ഷെരീഫ് ഇക്ക. നല്ല സത്യമുള്ള നല്ലൊരു ശുദ്ധനായ മനുഷ്യൻ. മാപ്പിള പാട്ടിൽ മാത്രം ഒതുങ്ങി പോകാനുള്ള കഴിവല്ല അദ്ദേഹത്തിന് ഉള്ളത്. ഒരുപാട് നല്ല സിനിമയിൽ പാടി കാണാനുള്ള ആഗ്രഹം ഉണ്ട് ഒരുപാട്
Yes star singer പിള്ളേരെ perfomance ഓരോ ദിവസം കഴിയുമ്പോ superb ആയി വരുന്നു . Shareefka ur dedicative appreach& well leadership make contestant productive 😊. Sarigama is not good when compared to star singer
Without Shareefka's these type of presence, there is no life of Star singer. That's is one of the main reason's to increase the program rating. Both you played well👌
എൻറെ പൊന്നു ഷെരീഫിക്ക നിങ്ങളെ ആവശ്യം ഇപ്പോൾ സരിഗമയിലാണ് കാരണം ഇപ്പോൾ അവിടെ ഇരിക്കുന്ന grand jurisസിന് ഒരു തേങ്ങയും അറിയത്തില്ല അത് ഇപ്പോഴത്തെ പിള്ളേരെ പാട്ട് കേട്ടാൽ മനസ്സിലാവും നിങ്ങളൊക്കെ ഉള്ളപ്പോൾ ഉണ്ടായ നാട്ടുകാരാണ് ശ്രീജേഷ് ലിബിൻ അക്ബർ പുണ്യ ജാസിം നാരായണി ഭരത് ഇതുപോലൊന്നും പാട്ടുപാടാൻ കഴിവുള്ള ഒരാള് ഇപ്പോൾ സരിഗമപ്പയിൽ ഇല്ല കുറെ ജാഡയും വേലയും കാണിച്ചിരിക്കുന്ന grand jurysമാത്രംസീസൺ 1 നിങ്ങളൊക്കെ പറഞ്ഞുകൊടുത്ത പോലെ ഇപ്പോ ആരും ചെയ്യുന്നില്ല എന്നുള്ളത് സീസൺ 2 സരിഗമപ കണ്ടാൽ മനസ്സിലാവും വെറുതെ കുറച്ചു ബ്യൂട്ടിസിനെ വിളിച്ചിരുത്തി ഗ്രാൻഡ് ജൂറിസ് ആക്കിയിരിക്കുകയാണ് ഒരു പാട്ടുപാടുക എന്നത് വലിയ കാര്യമല്ല എന്നാൽ പാടുന്നന്റെ കഴിവ് അനുസരിച്ച് അതിന് വേണ്ട കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ നിങ്ങളെ പോലൊരു ഗ്രാൻഡ് ജൂറിയെ ഇപ്പോൾ ശരിക്കും ആവശ്യമുണ്ട്
ചിലങ്ക ഇങ്ങനെ തോന്നും പോലെ use ചെയ്യാമോ. എനിക്ക് അറിയാത്ത kondane.chodiche negative comment അല്ല. അറിയുന്ന ആരേലും ഇതൊന്നു പറഞ്ഞു തരണേ. അല്ല anchor അത് തൊട്ട് തൊഴുതു ആണ് വങ്ങിയെ അതാ chodiche
ഷെരീഫ് ഇക്ക. നല്ല സത്യമുള്ള നല്ലൊരു ശുദ്ധനായ മനുഷ്യൻ. മാപ്പിള പാട്ടിൽ മാത്രം ഒതുങ്ങി പോകാനുള്ള കഴിവല്ല അദ്ദേഹത്തിന് ഉള്ളത്. ഒരുപാട് നല്ല സിനിമയിൽ പാടി കാണാനുള്ള ആഗ്രഹം ഉണ്ട് ഒരുപാട്
ഒത്തിരി നല്ല പ്രോഗ്രാമാണ് , പുതിയ ഗായകരുടെ ഭയവും ലജ്ജയും മാറുവാൻ ഇങ്ങനെയുള്ള സ്ക്കിറ്റുകൾ വളരെ നല്ലതാണ് … പാട്ടു മാത്രം പോരാ നല്ല ഗായകന് ❤❤❤
ശരിക്കും പറഞ്ഞാൽ star singer ന്റെ ഏറ്റവും നല്ല season ഇതാണ്
th-cam.com/video/ucMKfqaLNjs/w-d-xo.htmlsi=tP1wzH6uaf27-B0J
Aravind ❤️
Sithu is such a graceful dancer. Sithu and Sharif's dance was the highlight of this episode. Gurukulam ki jai!!!
അടിപൊളി.. ഇത് പോലെ ഉള്ള നല്ല കോമഡി ഇടക്ക് നല്ലതാണ്. Well perfomance. Thnks asianet. Asianet io പഴയ നല്ല നിലവാരത്തിലേക്ക് പോവുന്നു 👍👍👍👍
Hope Sitara gives a full dance performance before the end of this edition of Star singer. Her talent , attitude and an endearing smile,are awesome.❤
സിത്തുക്കുട്ടി എന്തു ചെയ്താലും superb😍😍😍
കലാതിലകം അല്ലെ
എന്റെ ഷെരീഫ്ക്ക
നിങ്ങൾ ഒരു പാവം
കലാകാരനാണ് 😍👌💕
Yes star singer പിള്ളേരെ perfomance ഓരോ ദിവസം കഴിയുമ്പോ superb ആയി വരുന്നു . Shareefka ur dedicative appreach& well leadership make contestant productive 😊. Sarigama is not good when compared to star singer
അടിപൊളി സിത്തുമണിയും ഷരീഫ്ക്കയും പൊളിച്ചടുക്കി❤️😍😘
Sithara so beautiful, so graceful... and so cute.❤❤❤
Still in action he didn't miss the lyrics..sithu character✌️😊
Soopper,sithu and ഷെരീഫ്ക്ക, അടിപൊളി 😂
Sithumani ...ikka❤
4:13 highlight........... Ee bhagam antho oru feel....
രണ്ടാളും ഒരേ നാട്ടുകാർ 🙏🏻🙏🏻
എനിക്ക് സിതുവിനെക്കാൾ ഷെറീഫിനെ ഇഷ്ടമായി. 👏😄
Without Shareefka's these type of presence, there is no life of Star singer. That's is one of the main reason's to increase the program rating.
Both you played well👌
So graceful.. Sith❤
❤sithu
Great sherif bai. Your a good singer and great performer too.
Ofcourse Sithu is verygood singer and dancer.
Congrats to both
ellavarum koodi aa pavam sherrefkkane komali akkalle adheham vallathoru manushyananu mappilappattinte sulthan .... my favorite singer ikka
Sithu is always rocks 🎉🎉
നമ്മുടെ ശരീഫിക്ക പൊളിച്ചു
sreerag entry😂😂😂❤❤
പാവം ആ മനുഷ്യൻ 😂
Sathym❤️😂
😂
👍👍👍
Ekka 🫂🙏😘😘
Super enik nannai ishttapettu
What a super program ...oru rakshayimillla super Asianet
Sithu muth❤❤
Sithara and Shareef wonder full dance
Superb Sherief Sir ❤❤
Pavam sheribhikka.big salute
Sithu powlichuuuuuu❤
മാപ്പിള പാട്ടിന്റെ സുൽത്താൻ 😅😘😂😂
Sithara chechi dance👌👌
Shareefka supar supar❤❤❤
Randupereyum orupadu eshtam 🙏🫂😘😘
Sithumaniiiiii❤️❤️❤️❤️❤️❤️❤️❤️❤️🤗🤗🤗🤗🤗🤗
Sithu❤
Sithu 👌💃🏻
പാവം മനുഷ്യൻ ശരീഫ്ക്ക 🥰♥️
സിത്തു സൂപ്പർർർർ
ഷെരീഫ് ഇക്ക ചിലങ്ക കെട്ടിയപ്പോൾ തുറുപ്പു ഗുലാൻ മമ്മൂട്ടി നെ ഓർമ വന്നു
🤣🤣
അടിപൊളി ❤❤❤
sithara kalakki
Sreerag❤
Sithumani super
എൻറെ പൊന്നു ഷെരീഫിക്ക നിങ്ങളെ ആവശ്യം ഇപ്പോൾ സരിഗമയിലാണ് കാരണം ഇപ്പോൾ അവിടെ ഇരിക്കുന്ന grand jurisസിന് ഒരു തേങ്ങയും അറിയത്തില്ല അത് ഇപ്പോഴത്തെ പിള്ളേരെ പാട്ട് കേട്ടാൽ മനസ്സിലാവും നിങ്ങളൊക്കെ ഉള്ളപ്പോൾ ഉണ്ടായ നാട്ടുകാരാണ് ശ്രീജേഷ് ലിബിൻ അക്ബർ പുണ്യ ജാസിം നാരായണി ഭരത് ഇതുപോലൊന്നും പാട്ടുപാടാൻ കഴിവുള്ള ഒരാള് ഇപ്പോൾ സരിഗമപ്പയിൽ ഇല്ല കുറെ ജാഡയും വേലയും കാണിച്ചിരിക്കുന്ന grand jurysമാത്രംസീസൺ 1 നിങ്ങളൊക്കെ പറഞ്ഞുകൊടുത്ത പോലെ ഇപ്പോ ആരും ചെയ്യുന്നില്ല എന്നുള്ളത് സീസൺ 2 സരിഗമപ കണ്ടാൽ മനസ്സിലാവും വെറുതെ കുറച്ചു ബ്യൂട്ടിസിനെ വിളിച്ചിരുത്തി ഗ്രാൻഡ് ജൂറിസ് ആക്കിയിരിക്കുകയാണ് ഒരു പാട്ടുപാടുക എന്നത് വലിയ കാര്യമല്ല എന്നാൽ പാടുന്നന്റെ കഴിവ് അനുസരിച്ച് അതിന് വേണ്ട കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ നിങ്ങളെ പോലൊരു ഗ്രാൻഡ് ജൂറിയെ ഇപ്പോൾ ശരിക്കും ആവശ്യമുണ്ട്
ഇത് comady പരിപാടി ആണ് 😮
@@shamilvp5821Aaru paranju
ഇവിടെ നല്ല സൂപ്പർ പാട്ടുകാരായി ഇപ്പോൾ, അത് ഇവരുടെ ഒക്കെ ട്രെയിനിങ് കൊണ്ടും കൂടി ആണ്
Yeah ഈ ഇപ്രാവശ്യത്തെ sa re ga ma pa contestants അത്ര പോരാ, പക്ഷേ ജഡ്ജസ് അവിടെ ഓവർ റിയാക്ഷൻ ആണ്
@@anilanoop9326 Athe. Ivar ingot vannu. Ividuthae piller oke super aayi varunnu
👍🏼👍🏼👍🏼
❤❤
Vidhu chetta. Thugg raja
ഷെരീഫ്ക്കാ പൊളിച്ചു...😅😅
ചിത്ര ചേച്ചി ആ പാട്ടിന്റെ ഒരു line പാടും എന്ന് കരുതി
Yes she did but was lip singing
Super
Sithara chechii❤🫂😘
Haishererf
Sarifkka
ചിലങ്ക ഇങ്ങനെ തോന്നും പോലെ use ചെയ്യാമോ. എനിക്ക് അറിയാത്ത kondane.chodiche negative comment അല്ല. അറിയുന്ന ആരേലും ഇതൊന്നു പറഞ്ഞു തരണേ. അല്ല anchor അത് തൊട്ട് തൊഴുതു ആണ് വങ്ങിയെ അതാ chodiche
The posture of Sithara kn thumbnail is😂😂😂
😢😢😢😢😢😢
അത്
Sherifkanamudekanurkaran❤❤❤
ഷെരീഫകാക്ക് കൂടുതൽ ഹിറ്റ്സ് പാട്ട് നെല്കു മലയാള സിനിമ്മേ
Dancer raamanadhan Singer Aya nimisham
Pavam Ekka 😂😂😂
Shareef ikka❤
എന്റെ ശരീഫക്ക ❤❤😂
Sithumani kkke
ചിലങ്ക കെട്ടിയിട്ട് കള്ളന്മാർ പമ്മി പമ്മി വരുന്നപോലുണ്ട് ഷെരീഫിക്കാ..... 😝🤣👌❤ സിത്തു s👌👌pper വിധു -ഇപ്പോഴേ വലിക്കല്ലേ... 😆.... ❤
രണ്ടു പേർക്കും എത്ര മാർക്ക് ഉണ്ട്
HALOOOO RIMI EVIDEEE
Sithunne ang ariyilanu thonunu 😂
Pavam sereefne andhinaan enghaneyokke cheyyipikunnadh
Mr vidhu prathap
Violin vayikkunnathinidake Vali (fart) idaruthe please.
😍🥰❤️❤️❤️❤️🥰👌
Ramanathan appi Idam pona pole nadakkunnu
Vidhu😂😂😂
എന്ത് കളിയാണ് ശരീഫിക്ക ഇതൊക്കെ
😂😂❤❤
ഈ ഇരുപ്പ് ഞാൻ എവിടെയോ കണ്ടിട്ടുണ്ട് 😂😂😂വിധു അണ്ണാ തഗിന്റെ ആശാൻ ആണ് 😂😂😂😂
കഷ്ട്ടം
അവനവന്റെ പണി ചെയ്താൽ പോരെ 😂😂😂😂
Ayy ithu onnu anan vayye 😂😂😂😂😂😂😂😂😂😂
😂😂😂😂😂
😂😂😂
Pattigal
Chaliii
పూరి girl me
സൈത്രാ ചളി 🤔🤔🤣🤣🤣
ചളികൾ 😃😃🙄🙄🙄
Sithu ❤❤❤
❤❤❤❤
അത്
❤
❤❤
❤️❤️❤️