#SS9

แชร์
ฝัง

ความคิดเห็น • 115

  • @rajeeshmr7121
    @rajeeshmr7121 ปีที่แล้ว +193

    ഷെരീഫ് ഇക്ക. നല്ല സത്യമുള്ള നല്ലൊരു ശുദ്ധനായ മനുഷ്യൻ. മാപ്പിള പാട്ടിൽ മാത്രം ഒതുങ്ങി പോകാനുള്ള കഴിവല്ല അദ്ദേഹത്തിന് ഉള്ളത്. ഒരുപാട് നല്ല സിനിമയിൽ പാടി കാണാനുള്ള ആഗ്രഹം ഉണ്ട് ഒരുപാട്

  • @shanavasfrancis
    @shanavasfrancis 8 หลายเดือนก่อน +13

    ഒത്തിരി നല്ല പ്രോഗ്രാമാണ് , പുതിയ ഗായകരുടെ ഭയവും ലജ്ജയും മാറുവാൻ ഇങ്ങനെയുള്ള സ്ക്കിറ്റുകൾ വളരെ നല്ലതാണ് … പാട്ടു മാത്രം പോരാ നല്ല ഗായകന് ❤❤❤

  • @anjusaji3946
    @anjusaji3946 ปีที่แล้ว +50

    ശരിക്കും പറഞ്ഞാൽ star singer ന്റെ ഏറ്റവും നല്ല season ഇതാണ്

    • @Dakshin_Dhanu
      @Dakshin_Dhanu 4 หลายเดือนก่อน

      th-cam.com/video/ucMKfqaLNjs/w-d-xo.htmlsi=tP1wzH6uaf27-B0J

    • @Dakshin_Dhanu
      @Dakshin_Dhanu 4 หลายเดือนก่อน +2

      Aravind ❤️

  • @shobhananair1534
    @shobhananair1534 ปีที่แล้ว +122

    Sithu is such a graceful dancer. Sithu and Sharif's dance was the highlight of this episode. Gurukulam ki jai!!!

  • @shamitech6755
    @shamitech6755 ปีที่แล้ว +52

    അടിപൊളി.. ഇത് പോലെ ഉള്ള നല്ല കോമഡി ഇടക്ക് നല്ലതാണ്. Well perfomance. Thnks asianet. Asianet io പഴയ നല്ല നിലവാരത്തിലേക്ക് പോവുന്നു 👍👍👍👍

  • @subramaniamiyer4339
    @subramaniamiyer4339 9 หลายเดือนก่อน +10

    Hope Sitara gives a full dance performance before the end of this edition of Star singer. Her talent , attitude and an endearing smile,are awesome.❤

  • @divyaabhayan1366
    @divyaabhayan1366 ปีที่แล้ว +49

    സിത്തുക്കുട്ടി എന്തു ചെയ്താലും superb😍😍😍

    • @usmanbava6938
      @usmanbava6938 หลายเดือนก่อน

      കലാതിലകം അല്ലെ

  • @mehaboob6266
    @mehaboob6266 11 หลายเดือนก่อน +19

    എന്റെ ഷെരീഫ്ക്ക
    നിങ്ങൾ ഒരു പാവം
    കലാകാരനാണ് 😍👌💕

  • @shamitech6755
    @shamitech6755 ปีที่แล้ว +21

    Yes star singer പിള്ളേരെ perfomance ഓരോ ദിവസം കഴിയുമ്പോ superb ആയി വരുന്നു . Shareefka ur dedicative appreach& well leadership make contestant productive 😊. Sarigama is not good when compared to star singer

  • @malabarvadamvali
    @malabarvadamvali 10 หลายเดือนก่อน +7

    അടിപൊളി സിത്തുമണിയും ഷരീഫ്ക്കയും പൊളിച്ചടുക്കി❤️😍😘

  • @annieantony5571
    @annieantony5571 ปีที่แล้ว +28

    Sithara so beautiful, so graceful... and so cute.❤❤❤

  • @shihabuddeen599
    @shihabuddeen599 11 หลายเดือนก่อน +11

    Still in action he didn't miss the lyrics..sithu character✌️😊

  • @noorjahanmuhammed1127
    @noorjahanmuhammed1127 ปีที่แล้ว +9

    Soopper,sithu and ഷെരീഫ്ക്ക, അടിപൊളി 😂

  • @DeepaLalu-db5pf
    @DeepaLalu-db5pf ปีที่แล้ว +7

    Sithumani ...ikka❤

  • @Mr.Nobody691
    @Mr.Nobody691 ปีที่แล้ว +14

    4:13 highlight........... Ee bhagam antho oru feel....

  • @ksk4831
    @ksk4831 8 หลายเดือนก่อน

    രണ്ടാളും ഒരേ നാട്ടുകാർ 🙏🏻🙏🏻

  • @jayakumarg6417
    @jayakumarg6417 8 หลายเดือนก่อน +1

    എനിക്ക് സിതുവിനെക്കാൾ ഷെറീഫിനെ ഇഷ്ടമായി. 👏😄

  • @shanhermuhammed3382
    @shanhermuhammed3382 ปีที่แล้ว +33

    Without Shareefka's these type of presence, there is no life of Star singer. That's is one of the main reason's to increase the program rating.
    Both you played well👌

  • @aswinsnair5611
    @aswinsnair5611 ปีที่แล้ว +3

    So graceful.. Sith❤

  • @aswathypk1494
    @aswathypk1494 ปีที่แล้ว +28

    ❤sithu

  • @gopalakrishnans4355
    @gopalakrishnans4355 2 หลายเดือนก่อน

    Great sherif bai. Your a good singer and great performer too.
    Ofcourse Sithu is verygood singer and dancer.
    Congrats to both

  • @hussainppm9174
    @hussainppm9174 10 หลายเดือนก่อน +2

    ellavarum koodi aa pavam sherrefkkane komali akkalle adheham vallathoru manushyananu mappilappattinte sulthan .... my favorite singer ikka

  • @Gafu696
    @Gafu696 3 หลายเดือนก่อน +1

    Sithu is always rocks 🎉🎉

  • @sabirarajul3309
    @sabirarajul3309 8 หลายเดือนก่อน

    നമ്മുടെ ശരീഫിക്ക പൊളിച്ചു

  • @nandanav8553
    @nandanav8553 8 หลายเดือนก่อน +4

    sreerag entry😂😂😂❤❤

  • @achus3552
    @achus3552 ปีที่แล้ว +242

    പാവം ആ മനുഷ്യൻ 😂

    • @shruthi8293
      @shruthi8293 11 หลายเดือนก่อน +2

      Sathym❤️😂

    • @Maria-hp1kf
      @Maria-hp1kf 11 หลายเดือนก่อน

      😂

    • @sarala777
      @sarala777 11 หลายเดือนก่อน +1

    • @ShahulHameed-k2h
      @ShahulHameed-k2h 10 หลายเดือนก่อน

      👍👍👍

    • @PrabhaChullikara
      @PrabhaChullikara 4 หลายเดือนก่อน

      Ekka 🫂🙏😘😘

  • @ayshaaysha4209
    @ayshaaysha4209 ปีที่แล้ว +2

    Super enik nannai ishttapettu

  • @sumithrashailesh6341
    @sumithrashailesh6341 ปีที่แล้ว +7

    What a super program ...oru rakshayimillla super Asianet

  • @-V6984
    @-V6984 ปีที่แล้ว +4

    Sithu muth❤❤

  • @Satheeshkumar-qp8mm
    @Satheeshkumar-qp8mm 11 หลายเดือนก่อน +1

    Sithara and Shareef wonder full dance

  • @krishnaks3352
    @krishnaks3352 ปีที่แล้ว +9

    Superb Sherief Sir ❤❤

  • @radhamanin1987
    @radhamanin1987 11 หลายเดือนก่อน +1

    Pavam sheribhikka.big salute

  • @samthomas5211
    @samthomas5211 10 หลายเดือนก่อน +1

    Sithu powlichuuuuuu❤

  • @Ansiworld-q3f
    @Ansiworld-q3f ปีที่แล้ว +23

    മാപ്പിള പാട്ടിന്റെ സുൽത്താൻ 😅😘😂😂

  • @neethumolsinu6384
    @neethumolsinu6384 ปีที่แล้ว +3

    Sithara chechi dance👌👌

  • @HassainarPA-ek4wf
    @HassainarPA-ek4wf 4 หลายเดือนก่อน

    Shareefka supar supar❤❤❤

  • @DeepikasudheeshDeepika-sf5zn
    @DeepikasudheeshDeepika-sf5zn 10 หลายเดือนก่อน

    Sithumaniiiiii❤️❤️❤️❤️❤️❤️❤️❤️❤️🤗🤗🤗🤗🤗🤗

  • @PrabhaChullikara
    @PrabhaChullikara 4 หลายเดือนก่อน

    Randupereyum orupadu eshtam 🙏🫂😘😘

  • @Gaya_thri.
    @Gaya_thri. ปีที่แล้ว +13

    Sithu❤

  • @swapnakood
    @swapnakood ปีที่แล้ว +4

    Sithu 👌💃🏻

  • @shanshajahan1967
    @shanshajahan1967 11 หลายเดือนก่อน +4

    പാവം മനുഷ്യൻ ശരീഫ്ക്ക 🥰♥️

  • @sureshparadise6294
    @sureshparadise6294 ปีที่แล้ว +3

    സിത്തു സൂപ്പർർർർ

  • @alshifamolfiroz6521
    @alshifamolfiroz6521 11 หลายเดือนก่อน +12

    ഷെരീഫ് ഇക്ക ചിലങ്ക കെട്ടിയപ്പോൾ തുറുപ്പു ഗുലാൻ മമ്മൂട്ടി നെ ഓർമ വന്നു

  • @priyadersiniv8305
    @priyadersiniv8305 3 หลายเดือนก่อน

    അടിപൊളി ❤❤❤

  • @lathafrancis1518
    @lathafrancis1518 8 หลายเดือนก่อน

    sithara kalakki

  • @smj6644
    @smj6644 หลายเดือนก่อน

    Sreerag❤

  • @santhoshpra3045
    @santhoshpra3045 11 หลายเดือนก่อน

    Sithumani super

  • @englishkaranmalayali3599
    @englishkaranmalayali3599 ปีที่แล้ว +60

    എൻറെ പൊന്നു ഷെരീഫിക്ക നിങ്ങളെ ആവശ്യം ഇപ്പോൾ സരിഗമയിലാണ് കാരണം ഇപ്പോൾ അവിടെ ഇരിക്കുന്ന grand jurisസിന് ഒരു തേങ്ങയും അറിയത്തില്ല അത് ഇപ്പോഴത്തെ പിള്ളേരെ പാട്ട് കേട്ടാൽ മനസ്സിലാവും നിങ്ങളൊക്കെ ഉള്ളപ്പോൾ ഉണ്ടായ നാട്ടുകാരാണ് ശ്രീജേഷ് ലിബിൻ അക്ബർ പുണ്യ ജാസിം നാരായണി ഭരത് ഇതുപോലൊന്നും പാട്ടുപാടാൻ കഴിവുള്ള ഒരാള് ഇപ്പോൾ സരിഗമപ്പയിൽ ഇല്ല കുറെ ജാഡയും വേലയും കാണിച്ചിരിക്കുന്ന grand jurysമാത്രംസീസൺ 1 നിങ്ങളൊക്കെ പറഞ്ഞുകൊടുത്ത പോലെ ഇപ്പോ ആരും ചെയ്യുന്നില്ല എന്നുള്ളത് സീസൺ 2 സരിഗമപ കണ്ടാൽ മനസ്സിലാവും വെറുതെ കുറച്ചു ബ്യൂട്ടിസിനെ വിളിച്ചിരുത്തി ഗ്രാൻഡ് ജൂറിസ് ആക്കിയിരിക്കുകയാണ് ഒരു പാട്ടുപാടുക എന്നത് വലിയ കാര്യമല്ല എന്നാൽ പാടുന്നന്റെ കഴിവ് അനുസരിച്ച് അതിന് വേണ്ട കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ നിങ്ങളെ പോലൊരു ഗ്രാൻഡ് ജൂറിയെ ഇപ്പോൾ ശരിക്കും ആവശ്യമുണ്ട്

    • @shamilvp5821
      @shamilvp5821 ปีที่แล้ว +1

      ഇത് comady പരിപാടി ആണ് 😮

    • @divyachandran7676
      @divyachandran7676 ปีที่แล้ว

      ​@@shamilvp5821Aaru paranju

    • @flamingosaranya1491
      @flamingosaranya1491 ปีที่แล้ว +9

      ഇവിടെ നല്ല സൂപ്പർ പാട്ടുകാരായി ഇപ്പോൾ, അത് ഇവരുടെ ഒക്കെ ട്രെയിനിങ് കൊണ്ടും കൂടി ആണ്

    • @anilanoop9326
      @anilanoop9326 ปีที่แล้ว +11

      Yeah ഈ ഇപ്രാവശ്യത്തെ sa re ga ma pa contestants അത്ര പോരാ, പക്ഷേ ജഡ്ജസ് അവിടെ ഓവർ റിയാക്ഷൻ ആണ്

    • @varshasam620
      @varshasam620 ปีที่แล้ว +5

      @@anilanoop9326 Athe. Ivar ingot vannu. Ividuthae piller oke super aayi varunnu

  • @RaniKumaresh
    @RaniKumaresh หลายเดือนก่อน

    👍🏼👍🏼👍🏼

  • @FathimaShahana-ho9ov
    @FathimaShahana-ho9ov หลายเดือนก่อน

    ❤❤

  • @abizzworld1048
    @abizzworld1048 11 หลายเดือนก่อน

    Vidhu chetta. Thugg raja

  • @basithmayanad8758
    @basithmayanad8758 ปีที่แล้ว +5

    ഷെരീഫ്ക്കാ പൊളിച്ചു...😅😅

  • @asifsuperk6182
    @asifsuperk6182 8 หลายเดือนก่อน +1

    ചിത്ര ചേച്ചി ആ പാട്ടിന്റെ ഒരു line പാടും എന്ന് കരുതി

    • @royjoseph3774
      @royjoseph3774 4 หลายเดือนก่อน +1

      Yes she did but was lip singing

  • @aswathydas1523
    @aswathydas1523 6 หลายเดือนก่อน

    Super

  • @jisnajames3540
    @jisnajames3540 ปีที่แล้ว +2

    Sithara chechii❤🫂😘

  • @raghavanchaithanya9542
    @raghavanchaithanya9542 ปีที่แล้ว

    Haishererf

  • @kammadkutty5280
    @kammadkutty5280 2 หลายเดือนก่อน

    Sarifkka

  • @dhanyabibhal5378
    @dhanyabibhal5378 10 หลายเดือนก่อน +1

    ചിലങ്ക ഇങ്ങനെ തോന്നും പോലെ use ചെയ്യാമോ. എനിക്ക് അറിയാത്ത kondane.chodiche negative comment അല്ല. അറിയുന്ന ആരേലും ഇതൊന്നു പറഞ്ഞു തരണേ. അല്ല anchor അത് തൊട്ട് തൊഴുതു ആണ് വങ്ങിയെ അതാ chodiche

  • @viveksr1551
    @viveksr1551 11 หลายเดือนก่อน

    The posture of Sithara kn thumbnail is😂😂😂

  • @sharafudheenm2614
    @sharafudheenm2614 8 หลายเดือนก่อน

    😢😢😢😢😢😢

  • @ajinsaimon8868
    @ajinsaimon8868 18 วันที่ผ่านมา

    അത്

  • @Jayasree-x3v
    @Jayasree-x3v 11 หลายเดือนก่อน

    Sherifkanamudekanurkaran❤❤❤

  • @sabithakishore2888
    @sabithakishore2888 10 หลายเดือนก่อน +1

    ഷെരീഫകാക്ക് കൂടുതൽ ഹിറ്റ്സ് പാട്ട് നെല്കു മലയാള സിനിമ്മേ

  • @chinnup4804
    @chinnup4804 10 หลายเดือนก่อน

    Dancer raamanadhan Singer Aya nimisham

  • @remyap.Vasudev
    @remyap.Vasudev ปีที่แล้ว +3

    Pavam Ekka 😂😂😂

  • @nasla362
    @nasla362 ปีที่แล้ว

    Shareef ikka❤

  • @rafeekrafeek5910
    @rafeekrafeek5910 11 หลายเดือนก่อน +2

    എന്റെ ശരീഫക്ക ❤❤😂

  • @jafaralikhan5650
    @jafaralikhan5650 7 หลายเดือนก่อน

    Sithumani kkke

  • @Showtimeframes
    @Showtimeframes หลายเดือนก่อน

    ചിലങ്ക കെട്ടിയിട്ട് കള്ളന്മാർ പമ്മി പമ്മി വരുന്നപോലുണ്ട് ഷെരീഫിക്കാ..... 😝🤣👌❤ സിത്തു s👌👌pper വിധു -ഇപ്പോഴേ വലിക്കല്ലേ... 😆.... ❤

  • @manjushadinup7954
    @manjushadinup7954 9 หลายเดือนก่อน

    രണ്ടു പേർക്കും എത്ര മാർക്ക്‌ ഉണ്ട്‌

  • @SHERLYJOY-s9e
    @SHERLYJOY-s9e ปีที่แล้ว +1

    HALOOOO RIMI EVIDEEE

  • @sabarinath4524
    @sabarinath4524 2 หลายเดือนก่อน

    Sithunne ang ariyilanu thonunu 😂

  • @abdulazeez4057
    @abdulazeez4057 ปีที่แล้ว +3

    Pavam sereefne andhinaan enghaneyokke cheyyipikunnadh

  • @polsan6
    @polsan6 ปีที่แล้ว

    Mr vidhu prathap
    Violin vayikkunnathinidake Vali (fart) idaruthe please.

  • @manjuprasanth7469
    @manjuprasanth7469 ปีที่แล้ว +2

    😍🥰❤️❤️❤️❤️🥰👌

  • @madhunair2023
    @madhunair2023 25 วันที่ผ่านมา

    Ramanathan appi Idam pona pole nadakkunnu

  • @praveenpillai2365
    @praveenpillai2365 ปีที่แล้ว +2

    Vidhu😂😂😂

  • @muhammedazharik9677
    @muhammedazharik9677 ปีที่แล้ว +7

    എന്ത് കളിയാണ് ശരീഫിക്ക ഇതൊക്കെ

  • @naseemavp4238
    @naseemavp4238 11 หลายเดือนก่อน

    😂😂❤❤

  • @princedavidqatarblog6343
    @princedavidqatarblog6343 10 หลายเดือนก่อน +2

    ഈ ഇരുപ്പ് ഞാൻ എവിടെയോ കണ്ടിട്ടുണ്ട് 😂😂😂വിധു അണ്ണാ തഗിന്റെ ആശാൻ ആണ് 😂😂😂😂

  • @PraveenkkAnila
    @PraveenkkAnila ปีที่แล้ว +2

    കഷ്ട്ടം

  • @hashimmzain6449
    @hashimmzain6449 ปีที่แล้ว +1

    അവനവന്റെ പണി ചെയ്‌താൽ പോരെ 😂😂😂😂

  • @geethadevi7589
    @geethadevi7589 11 หลายเดือนก่อน

    Ayy ithu onnu anan vayye 😂😂😂😂😂😂😂😂😂😂

  • @Poomol123-qi1hk
    @Poomol123-qi1hk 10 หลายเดือนก่อน

    😂😂😂😂😂

  • @shafeelyousaf1819
    @shafeelyousaf1819 11 หลายเดือนก่อน

    😂😂😂

  • @DiyaDarsha-pn9yh
    @DiyaDarsha-pn9yh 9 หลายเดือนก่อน

    Pattigal

  • @livingtouch923
    @livingtouch923 ปีที่แล้ว +1

    Chaliii

  • @ramchandrasubedi12
    @ramchandrasubedi12 2 หลายเดือนก่อน

    పూరి girl me

  • @technibangal3369
    @technibangal3369 ปีที่แล้ว +1

    സൈത്രാ ചളി 🤔🤔🤣🤣🤣

  • @technibangal3369
    @technibangal3369 ปีที่แล้ว +1

    ചളികൾ 😃😃🙄🙄🙄

  • @anilappachan3541
    @anilappachan3541 11 หลายเดือนก่อน

    Sithu ❤❤❤

  • @julietangelanicetus5213
    @julietangelanicetus5213 ปีที่แล้ว +13

    ❤❤❤❤

  • @ajinsaimon8868
    @ajinsaimon8868 4 หลายเดือนก่อน

    അത്

  • @Fousiya-m5i
    @Fousiya-m5i 4 หลายเดือนก่อน

  • @yedukrishna8057
    @yedukrishna8057 8 หลายเดือนก่อน

    ❤❤

  • @satheeshjoseph6870
    @satheeshjoseph6870 11 หลายเดือนก่อน

    ❤️❤️❤️