അഖില ഒരു overthinker ആണ്...അതിൻ്റെ കൂടെ ആകാശ് അനഘയിൽ നിന്ന് പൂർണ്ണമായും move on ആയിട്ടില്ല...ഇനി അഥവാ അഖിലയേ കെട്ടിയാലും അനഘയുടെ കാര്യത്തിൽ അഖില ആകാശിന് സ്വസ്ഥത കൊടുക്കില്ല😌💯 പക്ഷേ അനഘയെ തന്നെ മനസ്സിൽ വച്ച് ആകാശ് അഖിലക്ക് വാക്ക് കൊടുത്തിട്ട് വീണ്ടും അത് ആവർത്തിച്ചാൽ അഖിലയല്ല,ആർക്കായാലും ദേഷ്യം വരും..അതുകൊണ്ട് ഇവിടെ അഖിലയേ തെറ്റ് പറയാനും പറ്റില്ല..ഇത് എന്താകുമെന്ന് കണ്ടറിയണം..😶
ഭാവി super star ആകാശ്. കുറച്ച് കൂടി power ഉള്ള വേഷത്തിൽ അഭിനയിക്കണം. നമ്മുടെ മെഗാസ്റ്റാർ മമ്മൂട്ടി സാറിനെ പോലെ ഗാംഭീര്യം. ഉയരങ്ങളിൽ എത്തട്ടെ. ആശംസകൾ
അനഘനെ കളും സുന്ദരി ആണ് അഖില
അത് ഓൾഡ് അനഘ പിന്നയും cutea
Agela pavame 😂
പാവം അഖില സ്വപ്നം ഒക്കെ ഒന്ന് കണ്ടു വരുമായിരുന്നു 🥹🙂
Wanting akash akila love scence
ചന്ദ്ര സേനൻ ❤🎉🎉🎉
അഖില പാവം 🥲🥲🥲
😢
അടുത്ത കഥാ പാത്രം വരും അഖിലക്ക്
@@shamsmi3723akhile. Mikkavrm appachide mone kettu... Urappa
അച്ഛൻ ഉഷാറായി
❤❤agilayude ullile sneham kanumbol pavam തോനുന്നു.
Akhila vere aale nokanam ennale aakash padikkullu😅
athanne
പാവം അഖീല.❤
കല്യാണത്തിന് ശേഷം സുമേഷ് ന്റെയും അംബികയുടെയും അവസ്ഥ 😂😂
😂😂
Father polichu👍
അത് കലക്കി..... ശിക്കാരി ശംഭു 😂😂😂
അഖിലയുടെ balck ചുരിദാർ കിടു
ആകാശ് സ്വന്തം ഇഷ്ടത്തിനല്ലേ അഖിലയെ ഇഷ്ട്ടമുണ്ടായത് പിന്നെയെന്തിനാ അഖിലയോട് അകലം പാലിക്കുന്നത് വേണ്ട ആകാശ് അഖിലയെ വിഷമിപ്പിക്കല്ലേ 😢
Akhila❤
അപ്പച്ചിടെ മോൻ വന്നിരുന്നു എങ്കിൽ ഒരു മാസ്സ് എൻട്രി 😁😁
സഹദേവൻന്റെ സൗണ്ട് മാറിയോ 🤔🤔
Chandran super
അപ്പച്ചീടെ മോനെ അഖിലക്ക് സ്നേഹിച്ചുകൂടായിരുന്നോ
അഖിലേച്ചി പാവം
😢😢😢😢😢🎉🎉🎉🎉😂😂😂😂wowwwwwsuperrrrrrr
അഖില ഒരു overthinker ആണ്...അതിൻ്റെ കൂടെ ആകാശ് അനഘയിൽ നിന്ന് പൂർണ്ണമായും move on ആയിട്ടില്ല...ഇനി അഥവാ അഖിലയേ കെട്ടിയാലും അനഘയുടെ കാര്യത്തിൽ അഖില ആകാശിന് സ്വസ്ഥത കൊടുക്കില്ല😌💯
പക്ഷേ അനഘയെ തന്നെ മനസ്സിൽ വച്ച് ആകാശ് അഖിലക്ക് വാക്ക് കൊടുത്തിട്ട് വീണ്ടും അത് ആവർത്തിച്ചാൽ അഖിലയല്ല,ആർക്കായാലും ദേഷ്യം വരും..അതുകൊണ്ട് ഇവിടെ അഖിലയേ തെറ്റ് പറയാനും പറ്റില്ല..ഇത് എന്താകുമെന്ന് കണ്ടറിയണം..😶
ദിവ്യപ്രഭയെ ഓർത്ത് അമൃതക്ക് സഹതാപം😂 കെട്ടിക്കഴിഞ്ഞാൽ സുമേഷിനോട് സഹതാപം വരാനും ചാൻസ് ഉണ്ട്..ദിവ്യപ്രഭ അല്ലേ..സുമേഷിനെ മടക്കിക്കൂട്ടി ഒരു സൈഡിൽ ഇടും🤣
രണ്ടിനും നല്ലത് കൊടുക്കണം
അഖില 🫂💞
akash sheriya achan parajath nammal nammale snehikkunnavarayaanu snehikkendath anubavam ullath kond parayukaya❤😢
😢
ചന്ദ്രന് ശ്യാമളയോട് sisili യെ പറ്റിyum paranjoode 😢
❤
Appachide monte entry avan samayayi🤓
ateh
അനഘ മാറി അതിന്റെ സൂപ്പർ ആയിരുന്നു
കല്യാണം പറഞ്ഞിട്ട് angot വരരുത് എന്ന്, എല്ലാവരും പോകണം , ദിവ്യപ്രഭക് എന്തിന് പഞ്ചരെക്നത്തോട് ദേഷ്യം ഒരു ലോജിക് വേണ്ടയോ
Chandran👍🏻👍🏻😂
അത് സത്യം ചക്ക വീണപ്പോൾ മുയല് ചത്തു
😍😍😍
🙋
Hai I am Anamika can you make Anega back
Happ😊
Voice maari aaal maari povunund serial boor aavnind
അഖില ഇനി ആകാശിന്റെ പുറകെ പോകരുത് അവൻ തനിയെ അഖിലയുടെ അടുത്ത് വരണം
Ethile akhila akash ulapo indakuna bgm ethaa
1:41 ❤️
20:18😂
ഈ മനസ്സിൽ വിചാരിക്കുന്നത് ( ആത്മഗതം ) എന്തിനാണ് പ്രേക്ഷകരെ അറിയിക്കുന്നത്? ബാലിശമായ ആത്മഗതം!!!!!
അനഘ മാറിയോ 😮
Marriage nadakkumo sumesh
He shouldn’t marry akila, every time he sees anaka he will disappoint
Mikkavrm anakhaye akash ketum akhileya kettun thoonunla
@Shiyajubi akashinte veetukr enthelm pani kodukm kaluanathnu.... Mikka serialslm ishtamallathavr alle ketune... Onnile aksh anakhe ketum.. Allel akhile appachde mon ketum
Vedhu idanano kalavathiku
ഇവൾ ഇത്രക്ക് ചാടാൻ എന്തുണ്ടായിട്ട് ആണോ aavoo
Erattakuttikalude pairs aaranaavo? Avar training camp il vach meet cheyyunna scene aayrikumo entho?
Amurtha chechi nte real name enthann ariyunnavar parayoo?
Lima babu
Lima Babu
parayunnavar moshakarannallo
ഒഅ