Cure for Parkinson's disease ? | വിറയൽ രോഗം - ചികിത്സകൾ ? | Ethnic Health Court

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 36

  • @manukrishnan.m2563
    @manukrishnan.m2563 5 หลายเดือนก่อน

    ജയ്🌹നമസ്കാരം🌹

  • @sheebasajan5313
    @sheebasajan5313 7 หลายเดือนก่อน

    Dr എന്റെ അമ്മ ക്കു ഈ രോഗം ആണ് treetment start ചെയ്തിട്ട് 10വർഷം ആയി നല്ലവിറയൽ ആണ് സംസാരം ക്ലിയർ അല്ല sitopa ദിവസം 6എണ്ണം കഴിക്കുന്നു എന്നാലും വിറയലിനു ഒരു മാറ്റവും ഇല്ല ഇനി എന്തു ചെയ്യണം എന്ന് പറഞ്ഞു തരാമോ dr

  • @swathismritichannel3185
    @swathismritichannel3185 3 ปีที่แล้ว +5

    സർ എഴുതാൻ തുടങ്ങുമ്പോൾ പ്രത്യേകിച്ചും പബ്ലിക് ആയിട്ടിരുന്ന് എഴുതാൻ തുടങ്ങുമ്പോൾ കൈക്ക് പെട്ടന്ന് വിറയൽ വരുന്നു എന്താണ് മാറാൻ ചെയ്യേണ്ടത്. അല്ലാത്തപ്പോൾ ഒരു പ്രശ്നവുമില്ല

    • @sethuchellappan5128
      @sethuchellappan5128 2 ปีที่แล้ว

      Same avsta...😒😒

    • @jameelakp7466
      @jameelakp7466 ปีที่แล้ว

      Erogathin oru food സപ്ലിമെന്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി ഒമ്പതു ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @64_sayanthkrishna79
    @64_sayanthkrishna79 3 ปีที่แล้ว +6

    Sir enikk Baramulla joli cheyyumboyum tension adikkumboyum chila time il alukale face cheyyumboyum virayal indakarund karanam parayumo

    • @ബീരാൻ
      @ബീരാൻ 3 ปีที่แล้ว +4

      Bro karanam kittyo, same avastha ahn mahn😢

  • @earphonesat69rsinkerala89
    @earphonesat69rsinkerala89 9 หลายเดือนก่อน

    Karanagal und main aayum allopathic medicines. Diabets unu kazhikkunna allopathy medicines, psychiatric medicines, hypertension medicines, cholesterol medicines etc. Main reason ithanu.
    Ithu allopathy doctors inu nannayi ariyam pakshe avar athu thurannu parayilla
    Athu kond avar karanam ariyilla ennu paranju ozhinju marunnu
    Naturopathy aanu diabets inum okke ettavum nalllathu

  • @sugandhsukumaran3470
    @sugandhsukumaran3470 4 ปีที่แล้ว +1

    Aha tablet kazhichaal oru parudhivare ithu thadayaan pattumo

  • @syamajm7195
    @syamajm7195 4 ปีที่แล้ว +7

    ഓർമക്കുറവ്.. ഉറക്കമില്ലായ്മ.. തുടങ്ങിയ പ്രേശ്നങ്ങൾ ഉണ്ടാകുവോ

  • @jzzzx1827
    @jzzzx1827 ปีที่แล้ว

    Movement specialist kanuka

  • @divyapatil6583
    @divyapatil6583 2 ปีที่แล้ว

    thank u doctor uncle

  • @alone7g
    @alone7g 4 ปีที่แล้ว +2

    Sir njan veruthae irikkumbol Alla . Jolicheyyumbol cycling cheyyumbol virayal anubhavapedunnu

    • @Salih_Saalu
      @Salih_Saalu 3 ปีที่แล้ว +1

      എന്റെ അവസ്ഥ നല്ല workout ചെയ്തു കഴിയുമ്പോ വിറയൽ ഉണ്ട് കൈക്ക് അല്ല body ഫുൾ

  • @sugandhsukumaran3470
    @sugandhsukumaran3470 4 ปีที่แล้ว +1

    Sir tablet name

  • @jishanjishan3677
    @jishanjishan3677 3 ปีที่แล้ว

    Sir njan eanthengilum cheyumppol eanik virayal undavunnu ith eanth kond aanu ingane undavunnath

    • @haris8082
      @haris8082 2 ปีที่แล้ว

      Ippo pedham undo

  • @muhammedakmal7859
    @muhammedakmal7859 3 ปีที่แล้ว +2

    വിറയൽ ഉള്ളവർ ഏത് doctor നെ കാണേണ്ടത്

  • @alone7g
    @alone7g 4 ปีที่แล้ว +2

    Enikk weight edukkan kazhiyunnilla .

  • @devarajkpdevarajkp9080
    @devarajkpdevarajkp9080 ปีที่แล้ว +2

    ഡോക്ടർ എന്നിക് വല്ലാതെകൈയും കാലും വിറയൽ ഉണ്ട്. പിന്നെ എന്തെങ്കിലും പണി എടുക്കുമ്പോ സ്പിഡിൽ എടുക്കാൻപറ്റുന്നില്ല എന്താ പരിഹാരം. മാറ്റാൻ.

    • @jameelakp7466
      @jameelakp7466 ปีที่แล้ว +1

      Parkinsan rogam maran oru food സപ്ലിമെന്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി ഒമ്പതു ഒമ്പതു ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആറ് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @afsalafsu75
    @afsalafsu75 2 ปีที่แล้ว +1

    Yanikke 22 age ayi yanikk kaye virayal undew

  • @muhammedakmal7859
    @muhammedakmal7859 3 ปีที่แล้ว

    എനിക്ക് വിറയൽ കാരണം ലൈസൻസ് പോലും എടുക്കാൻ പറ്റുന്നില്ല

    • @amalbabu4895
      @amalbabu4895 2 ปีที่แล้ว

      Yoga cheyyu pinne nalloru council ing cheyu

  • @sreelekshmis5095
    @sreelekshmis5095 3 ปีที่แล้ว

    Parkinson allate undakunna tremor n treatment undo

  • @remaremadeviremaremadevi7018
    @remaremadeviremaremadevi7018 2 ปีที่แล้ว +1

    മാ റു ന്ന അസുഖം.ആണോ?

    • @Zubi3yc
      @Zubi3yc 5 หลายเดือนก่อน

      ഒരിക്കലും ഇല്ല ആദ്യം ഒന്നും മരുന്നു കഴിക്കരുത് തുടക്കത്തിൽ തന്നെ മരുന്നു കഴിച്ചാൽ രോഗം കൂടും പെട്ടെന്നു തന്നെ ഒരു രോഗിയായി മാറും എൻ്റെ ഉമ്മ ഈ അസുഖം ആയിരുന്നു അനുഭവം ഗുരു

    • @vineshvinu5210
      @vineshvinu5210 4 หลายเดือนก่อน

      Bro എന്റെ ഭാര്യയുടെ അച്ഛന് ഇപ്പോൾ നടക്കാൻ ബുദ്ധിമുട്ടാണ് ഒരാളുടെ സഹായം ഇല്ലാതെ നടക്കാൻ കഴിയുന്നില്ല നിങ്ങളുടെ ഉമ്മക്ക് എങ്ങിനെ ആണ് മാറിയത്