വീട്ടിലിരുന്ന് സ്ത്രീകൾക്ക് ഈസി ആയി വരുമാനം ഉണ്ടാക്കാം ഇങ്ങനെ ചെയ്യൂ ക്യാഷ് വരുന്ന വഴി അറിയില്ല 😍

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • #craft
    #hairbandsmaking
    #scrunchies
    #scrapcloth
    #ideas
    #malayalam
    #trending
    #chemmusworld
    #businessathome
    milkbottlecraft • പത്ത് പൈസ ചിലവില്ലാതെ ...
    2 • waste തുണികൾ ഉപയോഗിച്ച...
    3 • സ്ത്രീകൾക്ക് വീട്ടിലിര...
    4 • ഓവൻ ഇല്ലാതെ വളരെ ഈസി ആ...
    5 • ഇതുവരെ ആരും ചെയ്യാത്ത ...
    6. • ഇനി പഴയ തുണി കളയണ്ട. ന...
    7.motivation talk
    • ഈ ഒരു വില്ലനെ ജീവിതത്ത...
    8.
    • വളരെ എളുപ്പത്തിൽ curta...
    9.
    • ഞാൻ ഇത് ചെയ്തപ്പോൾ ഷോപ...
    10.
    • 25ലക്ഷം അടിക്കാൻ നിങ്ങ...
    follow my instagram
    / _chemmu_shereef_

ความคิดเห็น • 409

  • @abdurahman5050
    @abdurahman5050 ปีที่แล้ว +14

    ഇത് ഞാൻ എന്റെ മോൾക് ഉണ്ടാകാറുണ്ട് ഹെയർ ബെന്റിന് മേലെ നെറിവ് ഇട്ടാൽ നല്ല ഭംഗിയായിരിക്കും. Sale ചെയ്യാൻ നല്ല ആഗ്രഹ മുണ്ട് നടക്കുമോ എന്നറിയില്ല ഇൻശാ അല്ലാഹ് പരിശ്രമിക്കണം 😍

  • @JJcollections723
    @JJcollections723 ปีที่แล้ว +30

    ഞാനും ഉണ്ടാക്കി sale ചെയ്യുന്നുണ്ട്. frock ,hair band ,bow sale ഉണ്ട്.

    • @HYRA___
      @HYRA___ ปีที่แล้ว +3

      Hairbandinum bow yinum rate ethre medikande? Ekadhesham rate parayo

    • @JJcollections723
      @JJcollections723 ปีที่แล้ว +3

      @@HYRA___ഞാൻ കസ്റ്റമറിന് കൊടുക്കുന്നത് 35 ,45 ,50. പിന്നെ
      മോഡൽ അനുസരിച്ച് .
      Shop ന് 20, 25 ,30ന് ഒക്കെ കൊടുത്താലേ അവർ എടുക്കു.

    • @HYRA___
      @HYRA___ ปีที่แล้ว +1

      @@JJcollections723 ith pole pack cheyth kodkumbozho

    • @JJcollections723
      @JJcollections723 ปีที่แล้ว +1

      @@HYRA___ അറിയില്ലട്ടാ. ഞാൻ online ലൂടെ കസ്റ്റമറിനാണ് കൊടുക്കുന്നത്. frock ൻ്റെ കൂടെ ആണ് order തരുന്നത്.

    • @HYRA___
      @HYRA___ ปีที่แล้ว +1

      @@JJcollections723 ah🥰

  • @lijigeorge3152
    @lijigeorge3152 ปีที่แล้ว +64

    ഇതിനാവശ്യമായ തുണി എവിടുന്നു കിട്ടും 'എത്ര രൂപക്കു വിൽക്കാം. വിഡിയോ നന്നായിരുന സൂപ്പർ

  • @Sobhana.D
    @Sobhana.D ปีที่แล้ว +9

    തീർച്ചയായും വളരെ നല്ല ഒരു വീഡിയോ ഞാനും ഒന്ന് ഇതു നോക്കി ഒന്ന് ശ്രമിച്ചു നോക്കി പറയാം

  • @Hashaba123
    @Hashaba123 ปีที่แล้ว +39

    ഞാൻ ഈ ബസ്സിനുസ്സ് ചെയ്യുന്നുണ്ട്. Alhamdulillah enikk നല്ല വരുമാനം കിട്ടുന്നുണ്ട്.

    • @chemmushereef
      @chemmushereef  ปีที่แล้ว +2

      അൽഹംദുലില്ലാഹ്

    • @aneeshal6617
      @aneeshal6617 ปีที่แล้ว +2

      Ithu egganeya itha kadayil ninnu order pidichittano cheythukodukkunne

    • @ramlamaruthoormaruthoor4399
      @ramlamaruthoormaruthoor4399 ปีที่แล้ว +3

      ഫാൻസി ഷോപ്പിൽ ആണോ കൊടുക്കുന്നത്?

    • @lovelyjohn8955
      @lovelyjohn8955 ปีที่แล้ว

      🙏👌

    • @Hashaba123
      @Hashaba123 ปีที่แล้ว

      @@aneeshal6617 Yes

  • @shahidamuhammed5621
    @shahidamuhammed5621 ปีที่แล้ว +23

    നല്ല ഒരു ജോലിയാണ് ഇഷ്ടമായി
    സൂപ്പർ

  • @shanthijayapalanvlogs
    @shanthijayapalanvlogs ปีที่แล้ว +4

    മോളെ ഞാനും ഇങ്ങനെയൊക്കെ ഉണ്ടാക്കാറുണ്ട് നല്ല നല്ല ഭംഗിയുള്ള ക്ലോത്ത് കിട്ടുമ്പോൾ ഇങ്ങനെയൊക്കെ ചെയ്യാറുണ്ട്

  • @ZayanaAmjathKhan
    @ZayanaAmjathKhan ปีที่แล้ว +13

    അടിപൊളി.. എനിക്കും തുടങ്ങണം ഇന്ഷാ അള്ളാ..

  • @abdulasees5179
    @abdulasees5179 ปีที่แล้ว +48

    എനിക്കും നല്ല ആഗ്രഹമുണ്ട് ഈ ബിസിനസ് ചെയ്യാൻ ഏത് കടയിലാ വാങ്ങൽ എന്നുകൂടി പറഞ്ഞു തന്നാൽ നല്ലതായിരുന്നു

  • @fathimamuhammed714
    @fathimamuhammed714 ปีที่แล้ว +37

    ഇത് എവിടെ കൊണ്ട് കൊടുക്കാ 🤔ഓർഡർ കിട്ടിയാലല്ലേ nadakkuu

    • @moonlightarts5186
      @moonlightarts5186 ปีที่แล้ว +1

      Correct aanu..nammal chodikkumbol valiya demand aanu shopilokkey 😢

    • @VishnuDhanesh-cw1tw
      @VishnuDhanesh-cw1tw ปีที่แล้ว +1

      Ithu engane sale cheyam
      Ennu kude paranju
      Tharumo. Ithu chumma
      Undakkiyal varumanam
      Kittillallo sale vende
      Athu kude oru vedio
      Idumo

    • @vasanthynn2901
      @vasanthynn2901 ปีที่แล้ว

      @@VishnuDhanesh-cw1tw ithu veedinaduthulla shopil koduthu nokanam avarkishtapettal order tharum..pinne friends inum kuttikalkum okke veno ennu chothika..allathe ithum ko d veetil irunnal sale aavilla..😃😃😃😃

  • @shahnashahna8522
    @shahnashahna8522 ปีที่แล้ว +25

    Bussiness okke adipoliyaaan..presentation also superbbb🥰🥰..njanum ithupoole oroo videos kaanumbozhum try cheyth nookkanam enn karuthum...bcz sonthamaayitt varumaanam undaakkuka ennath ente valiyoru aagraham aayirunnu...but onnum practical aavaarilla..bcz family &financial prblms...
    Now
    Finally njan ippo oru online bussiness cheyyunnund..alhamdulillah😍mashaallah enikk nalla reethiyil income earn cheyyaan kazhiyunnund...
    Alhamdulillah...alhamdulillah..alhamdulillah...njanum happy 🥰🥰🥰familiyum also happy

    • @chemmushereef
      @chemmushereef  ปีที่แล้ว

      👏👏

    • @nizarvapanu3859
      @nizarvapanu3859 ปีที่แล้ว +5

      What bussiness. Tell me

    • @shahnashahna8522
      @shahnashahna8522 ปีที่แล้ว +2

      @@nizarvapanu3859 highrich online shopee ...
      Smart phone ulla eethoraalkkum avarde free time work cheyth nalla reethiyil income earn cheyyaan kazhiyunna bussiness aan

    • @nizarvapanu3859
      @nizarvapanu3859 ปีที่แล้ว

      @@shahnashahna8522 ithil labhikkunna ulpannangl ethan

    • @shahnashahna8522
      @shahnashahna8522 ปีที่แล้ว +2

      @@nizarvapanu3859 nammal ella geocery items electronic items dress angine ellaaa itemsum und

  • @irshadbavusalalahajoboman1212
    @irshadbavusalalahajoboman1212 ปีที่แล้ว +4

    Nammude makkalkk vendi thanne cheyyam supper vilkkanonnum povandalloo

  • @sinshaa
    @sinshaa หลายเดือนก่อน +3

    ഇത് എത്ര രൂപ വെച്ചിട്ടാണ് വിളിക്കുന്നത്

  • @ashiyaashiya285
    @ashiyaashiya285 ปีที่แล้ว +10

    ക്ലോത്തിൽ oru hair pin കുത്തി തിരിച് ഇട്ടാൽ thiroch ഇടാൻ എളുപ്പം ayirikkum

    • @razirazi946
      @razirazi946 ปีที่แล้ว

      😄❤🤭🇿🇦

  • @ayishuhabi
    @ayishuhabi 2 หลายเดือนก่อน

    വഅലൈക്കും മുസ്സലാം വരഹ്മതുല്ലാഹി, വബറകാതുഹു, നല്ല ഒരു ജോബ് ആയി തോന്നി, jazakallah❤

  • @maimoonamuhamed6248
    @maimoonamuhamed6248 ปีที่แล้ว +4

    Muzhuvanayi oru video polum kanan pattunnilla.. Music thalavedhana undskkunnu. 😔

  • @mubaraks8569
    @mubaraks8569 ปีที่แล้ว +1

    Wow nice video oru paking ettare rubba kodkendi varum

  • @ummukulsusherfudheen838
    @ummukulsusherfudheen838 ปีที่แล้ว +5

    Ninde video kandath muthal vallatha agraham yenikkum ingane cheyyanam yenn insha allah thudanganam

  • @sumi22
    @sumi22 ปีที่แล้ว +1

    Ith enth ckoth ആണ്?satin alle best?

  • @mayaarun409
    @mayaarun409 ปีที่แล้ว +9

    Very ക്ലിയർ thank u waiting ആയിരുന്നു

  • @hamdanayman4151
    @hamdanayman4151 ปีที่แล้ว +7

    Ma sha allah. Useful vedio
    Ithaa ഈ മെറ്റിര്ൽസ് എവിടന്ന് കിട്ടും

  • @laizamusic7807
    @laizamusic7807 หลายเดือนก่อน +1

    നന്നായിട്ടുണ്ട്.

  • @navazmon1841
    @navazmon1841 ปีที่แล้ว +3

    Material yatha use chayuka

  • @premnishaachu
    @premnishaachu ปีที่แล้ว +3

    Rate engana vangikkunne

  • @sajeevchacko496
    @sajeevchacko496 ปีที่แล้ว +13

    നന്നായിട്ടുണ്ട്👏🏻👏🏻👏🏻🙏🙏🙏

  • @RasiyaCm-hp2zd
    @RasiyaCm-hp2zd ปีที่แล้ว +1

    Ethin ethra roopak kodukkanam oru pekettil ethrannam vekkanam enn onn paranj therumo

    • @plantboxonline
      @plantboxonline 2 หลายเดือนก่อน

      ശെരിക്കും നമ്മുടെ ഉത്പന്നങ്ങൾ ക്ക് വില ഇടേണ്ടത് നമ്മളാണ്
      എങ്കിലും rate ഇടുമ്പോൾ ശ്രദിക്കേണ്ട ചിലത് പറയാം...
      വാങ്ങുന്ന സാധനങ്ങളുടെ വില നോക്കി, അതിനു എത്ര ചിലവ് ആയി കൃത്യമായ കണക്ക് വേണം...
      തുടക്കത്തിൽ ലാഭം കുറച്ചു നഷ്ടം വരാത്ത രീതിയിൽ വേണം rate ഇടാൻ... വില കുറവ് കണ്ടു വാങ്ങുന്നവർ ഓടി വരും... പിന്നെ ഏകദേശം ട്രാക്കിൽ ആയാൽ ലാഭം എടുത്തു തുടങ്ങാം... അപ്പോ പിന്നെ ചിലവ് ആയ തുക നമ്മുടെ പണി കൂലി കൂടെ ലാഭവും ആണ് വില

  • @Harsha_sree
    @Harsha_sree ปีที่แล้ว +22

    എനിക്ക് സ്റ്റാർട്ട്‌ ചെയ്യാനാ.. ആരും ഇല്ല.... ജീവിക്യൻ സഹായിക്കാൻ... പുച്ഛം കാരണം മടുത്തു പോയി ജീവിതം.. ഒന്ന് പറഞ്ഞു തരണേ... എന്നെ ആരും മനസിലാകുന്നില്ല... എനിക്ക് ലാഭം ഉണ്ടാകുന്ന ഒരു ബിസിനസ്‌ ചെയ്യണം.. ആരേലും ideas🙏🏻 പറഞ്ഞു തരണേ... ഇത് ചെയ്ത് ലാഭം എത്ര കിട്ടി??? ആരേലും അനുഭവസ്ഥർ ഇലെ?

    • @ivanshi9273
      @ivanshi9273 ปีที่แล้ว

      Magnesselu join cheyyu nashtam onnum undakilla. Nalla productsum aan. Work at home aan, no investmentil work cheyyam

    • @alfiyam.a3724
      @alfiyam.a3724 ปีที่แล้ว +3

      @@ivanshi9273 atendhuva magnessa

    • @pdilna696
      @pdilna696 ปีที่แล้ว

      @@ivanshi9273 അതെന്താണ് ? ഒന്ന് പറഞ്ഞു തരുമോ? ഒരു വരുമാനം അത്യാവശ്യമാണ്. Pls help

    • @m_varis_1o503
      @m_varis_1o503 ปีที่แล้ว

      @@ivanshi9273 edendan

    • @ivanshi9273
      @ivanshi9273 ปีที่แล้ว

      @@pdilna696 magnessa ennath direct selling company aan, company products sale cheithu kond nalloru amount earn cheyyan pattum. No investmentil join cheithu order eduth thudangam, pinne sale cheyyanayit evdeyum pokenda karyavumilla, ulla contacts vech thanne sale cheyyam, oru product sale cheyyumbo 20% namuk kittum. Organic products aayathond thanne use cheyyumbo yathoru negative reactionum undakilla. Avare skin care productsum health care productsum Njan use cheithittund. Athinu nalla resultum kitteettund. Interest undenkil msg idu. Veruthe irunnond thanne earn cheyyan pattiya platform aan try cheithu nokku, miss cheyyanda. Pinne vallya buddhimuttum karyangalonnum illa, aarkkum cheyyan kazhiyunna business aanith.

  • @suhanak7328
    @suhanak7328 ปีที่แล้ว +4

    Nalla presentation veettil erunn cheyyaan pattunna oru business nookaayirunnu Alhamdulillah eppo njaan oru compatibility work cheyyunnu work from home aann ee companiyil zero investment aann oru roopa poolum namukk chilavilla ... njaan business start cheythitt 24 days aayittolloo Alhamdulillah 5600 roopa nk ethil ninnum earn cheyyaan Patti ethilum kooduthal earn cheyyannam nk daily 30000 roopa vare earn cheyyaan pattunna oru business aann veettil erunn aarkum cheyyaavunna business aann nk orupad santhoshaayi engine njaan orupad search cheyth nookkiyathaarnnu Alhamdulillah 🤲

    • @akramshan131
      @akramshan131 ปีที่แล้ว +1

      End gob ann

    • @Mychoice338.
      @Mychoice338. ปีที่แล้ว +1

      Nth job Ann
      Plz share
      Enikum cheyyansss

    • @haneefamerkala4566
      @haneefamerkala4566 ปีที่แล้ว

      Endha job pls tell

    • @rasminakp532
      @rasminakp532 ปีที่แล้ว

      Edh job aan

    • @sarangkutt166
      @sarangkutt166 ปีที่แล้ว

      @@Mychoice338. hai
      Engane yanennu arinjo ee job pls tell me

  • @shivadetha
    @shivadetha ปีที่แล้ว +2

    ഇത് എവിടെ കൊടുത്ത് കാശ് വാങ്ങാനാ നിങ്ങൾ ഇങ്ങനെ ഓരോ വീഡിയോ സ്പറയും തയ്യിക്കാൻ അറിയാവുന്ന വർ എന്ത് ചെയ്യാനാ

  • @shajielanadkl4888
    @shajielanadkl4888 ปีที่แล้ว +11

    ഇതിനു ആവശ്യമായ തുണി എവിടന് കിട്ടും താത്ത

  • @mariamrajan4431
    @mariamrajan4431 ปีที่แล้ว +1

    Sofa cover stitch cheyyan help tharumo

  • @ajithamohan3745
    @ajithamohan3745 ปีที่แล้ว +4

    Veri good. Thanks❤️❤️❤️

  • @safnashabeer9796
    @safnashabeer9796 ปีที่แล้ว +2

    Adipoli onn try cheyyanam

  • @sheenasunil6697
    @sheenasunil6697 หลายเดือนก่อน +1

    Thank you ❤

  • @myartworld1933
    @myartworld1933 ปีที่แล้ว +8

    ഞാൻ ചൈയ്യാൻ കരുതി ഇരിക്കാന് 🥰🥰🥰

  • @rincygeorge581
    @rincygeorge581 ปีที่แล้ว +19

    ഇത്‌ എങ്ങനെ വിൽക്കും ഇന്ന് കൂടി പറയുമോ

  • @MeharinNoonuS
    @MeharinNoonuS ปีที่แล้ว +2

    Njan cheyyunnund

  • @sabeenamansoor763
    @sabeenamansoor763 ปีที่แล้ว +6

    ഞാൻ എന്റെ മക്കൾക്ക് ഉണ്ടാകാറുണ്ട് 👍👍

  • @chichoooo5
    @chichoooo5 ปีที่แล้ว +4

    Very good 🌹

  • @jebinsworld4093
    @jebinsworld4093 ปีที่แล้ว +2

    Inganathe cloth wholesale aaytt evdnna kitta

  • @varadhanair4883
    @varadhanair4883 ปีที่แล้ว +3

    ബ്യൂട്ടിഫുൾ സൗണ്ട് 🥳

  • @jamsheedap3966
    @jamsheedap3966 ปีที่แล้ว +1

    Eathra roopakk kodukkam. Please replay

  • @AminaAmina-bp4oc
    @AminaAmina-bp4oc ปีที่แล้ว +93

    ഈ ഒരു സെറ്റിന് എത്ര രൂപക്ക് വിൽക്കാം

    • @ayshailfa.k776
      @ayshailfa.k776 ปีที่แล้ว +6

      പുറത്ത് same സാധനത്തിന്റെ വില അന്വേഷിക്കുക എന്നിട്ട് വിലയിടുക

  • @usham2939
    @usham2939 ปีที่แล้ว +11

    👍 useful video. Tks.

  • @bijuajay6210
    @bijuajay6210 ปีที่แล้ว +2

    Ethra rupaya ettha

  • @ashiyaashiya285
    @ashiyaashiya285 ปีที่แล้ว +8

    ഇനിയും hair band vds ചെയ്യണേ usefl vds.

  • @lubnap.p1308
    @lubnap.p1308 ปีที่แล้ว +2

    Thayyal mechine evidunnu kittu

  • @BushraBushi-w3k
    @BushraBushi-w3k ปีที่แล้ว +1

    സൂപ്പർ 🤲🤲😘

  • @shifanasahir4969
    @shifanasahir4969 ปีที่แล้ว +6

    ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രധീക്ഷിക്കുന്നു

  • @haneefatm7315
    @haneefatm7315 ปีที่แล้ว +1

    ഞാൻ കുറെ മുൻപ് ഇത് ഉണ്ടാക്കിയിരുന്നു

    • @sinshaa
      @sinshaa หลายเดือนก่อน

      njanum

  • @aneeshaabuaneeshaabu7485
    @aneeshaabuaneeshaabu7485 ปีที่แล้ว +1

    സൂപ്പർ 👍🏻

  • @bismi-gz3jc
    @bismi-gz3jc ปีที่แล้ว +1

    Mashaalla ishtayi cheithu nokkama❤

  • @anurocks5120
    @anurocks5120 ปีที่แล้ว +2

    Enikk ishtamayi ithaa super Ith eathutharam meteeriel aanu ....

    • @chemmushereef
      @chemmushereef  ปีที่แล้ว

      ഇത് satin ആണ് ഏതും ഉപയോഗിക്കാം 😍

  • @thankachanlince4507
    @thankachanlince4507 10 หลายเดือนก่อน +1

    I like your work I will try

  • @user-qz6xr8en3d
    @user-qz6xr8en3d ปีที่แล้ว +1

    Eth endakanokke Ariya.
    Endakiyal eji wagho

  • @shibilasherin6052
    @shibilasherin6052 ปีที่แล้ว +5

    Masha'Allah 😍 it's very helpful for everyone...njan vtl undakkarund

    • @unknown-rd6kd
      @unknown-rd6kd ปีที่แล้ว

      🗿

    • @tfousiya
      @tfousiya ปีที่แล้ว

      വില എത്ര കിട്ടും

    • @shibilasherin6052
      @shibilasherin6052 ปีที่แล้ว

      @@tfousiya sale aakittilla ithuvare

  • @raseenafiru3730
    @raseenafiru3730 ปีที่แล้ว +7

    നല്ല ശബ്ദം 😘

  • @afihenza9793
    @afihenza9793 ปีที่แล้ว +1

    Tnks ithaa

  • @minithomas4036
    @minithomas4036 ปีที่แล้ว +2

    Nice congratulations

  • @-moneycheppu5130
    @-moneycheppu5130 ปีที่แล้ว +2

    Super 💕

  • @ayoobmahmood873
    @ayoobmahmood873 ปีที่แล้ว +1

    സൂപ്പർ മോളു

  • @Pathus_900
    @Pathus_900 หลายเดือนก่อน +1

    Very good 🎉🎉🎉🎉❤

  • @sindhuudayakumar4856
    @sindhuudayakumar4856 ปีที่แล้ว +2

    Thank u..dr👍🙏🏽❤️....I will do it sure...

  • @jancybyju5399
    @jancybyju5399 ปีที่แล้ว +2

    Superb 👌💐💖

  • @bindusree4684
    @bindusree4684 ปีที่แล้ว +7

    നല്ല വിഡിയൊ Thank you 😊

  • @luzivlog6772
    @luzivlog6772 ปีที่แล้ว

    E ക്ലോത് eavidunna vangikka

  • @Nijiyashamsz
    @Nijiyashamsz ปีที่แล้ว +2

    Masha allah💓nalla vishadheekaranam

  • @sameerabasheer1212
    @sameerabasheer1212 ปีที่แล้ว

    Ethinte metterieal avide ninn kittum

  • @fathimasvibe9028
    @fathimasvibe9028 ปีที่แล้ว +1

    Walikum salam hi sis nannayitund nhan try chyth noku und insha allah

  • @ijazmon1074
    @ijazmon1074 ปีที่แล้ว +5

    👍

  • @girijasukumaran5985
    @girijasukumaran5985 ปีที่แล้ว +13

    വളരെ നല്ലത് 🌹🙏🙏👌👍

  • @faimairshad1069
    @faimairshad1069 ปีที่แล้ว +4

    Shop kar ellarum onnum pettenn edukkilla... Aadhyam kurach undakkeett kondu poyi kanichitt business aaki maattiyal mathi... Njn valya pratheekshayil start cheythathayrunnu... Bt shop kaarokke avoid cheyyuvan.. kurach per mathre support cheyyunnullu... Bt athil thalarathe Munnott pokan thanne aan theerumaanam 😊

    • @chemmushereef
      @chemmushereef  ปีที่แล้ว +1

      Yes angane thanne allathe പെട്ടെന്ന് ആരും എടുക്കില്ല success ആവുന്നത് വരെ പോണം

    • @faimairshad1069
      @faimairshad1069 ปีที่แล้ว +2

      @@chemmushereef ith kaanumpo palarum simple aan nn vicharich cash irakkum nnatt munpott pokan pattathe mudakkiya cash nashtaayo nn vicharikkum.. ath kondan ingane comment ittath . Confident aayitt munnott poyal mathre success aavu enn parayunnath... Ella fieldum ith pole thanne aan😊

  • @mubeenashameem
    @mubeenashameem ปีที่แล้ว

    Ningale mechine eathanu

  • @ayishabiayishabi4732
    @ayishabiayishabi4732 ปีที่แล้ว +1

    എനിക്ക് ഇഷ്ടം ആയി മോളെ

  • @raseenausman7660
    @raseenausman7660 ปีที่แล้ว

    Nalla sound.

  • @Shazcreationshazstore
    @Shazcreationshazstore ปีที่แล้ว +1

    Ningalude video orupad ubakarapettu ithu kand njanum try cheythu and successful aayi thankyou 🥰🥰

    • @chemmushereef
      @chemmushereef  ปีที่แล้ว +1

      Mashallah 😍ആണോ

    • @Harsha_sree
      @Harsha_sree ปีที่แล้ว

      എത്ര ലാഭം ഉണ്ട്..

    • @Harsha_sree
      @Harsha_sree ปีที่แล้ว +2

      Cheche.. എനിക്ക് സ്റ്റാർട്ട്‌ ചെയ്യാനാ.. ആരും ഇല്ല.... ജീവിക്യൻ സഹായിക്കാൻ... പുച്ഛം കാരണം മടുത്തു പോയി ജീവിതം.. ഒന്ന് പറഞ്ഞു തരണേ... എന്നെ ആരും മനസിലാകുന്നില്ല... എനിക്ക് ലാഭം ഉണ്ടാകുന്ന ഒരു ബിസിനസ്‌ ചെയ്യണം.. ആരേലും ideas🙏🏻 പറഞ്ഞു തരണേ

    • @Arafaabayas6
      @Arafaabayas6 ปีที่แล้ว +1

      @@Harsha_sree hi work from home cheyyan intrest ullavar cmnt plz

    • @Harsha_sree
      @Harsha_sree ปีที่แล้ว

      @@Arafaabayas6 thalparyamund.

  • @muhammedaslam1478
    @muhammedaslam1478 ปีที่แล้ว +4

    Good 👌🏻👌🏻👌🏻💕

  • @Njanorumalayaly
    @Njanorumalayaly ปีที่แล้ว

    Ethra rs ne ethu kodukkan pattum

  • @najvact1144
    @najvact1144 ปีที่แล้ว

    veetile karyangal aadyam padikkatte

  • @raseenapk2644
    @raseenapk2644 ปีที่แล้ว +1

    Thuni evide kittum please replay

    • @chemmushereef
      @chemmushereef  ปีที่แล้ว

      ഏത് തുണി വേണമെങ്കിലും use ചെയ്യാം 😍

  • @isharahim933
    @isharahim933 ปีที่แล้ว +1

    Best vedeo മോളെ 👌🏻👌🏻👌🏻👌🏻😍💞

  • @littlewondergirl3901
    @littlewondergirl3901 ปีที่แล้ว +3

    ഗുഡ് ♥️

  • @ayishabiayishabi4732
    @ayishabiayishabi4732 ปีที่แล้ว +7

    താല്പര്യം ഉണ്ട് വീട്ടിൽ മെഷീൻ ഇല്ല

  • @Efootballer9899
    @Efootballer9899 ปีที่แล้ว +1

    Useful vedio

  • @Unaid66Ry-vv9wo
    @Unaid66Ry-vv9wo ปีที่แล้ว

    എത്ര രൂപക്ക് kodukkam ഒരു സെറ്റ്

  • @shaijafasal4420
    @shaijafasal4420 ปีที่แล้ว +3

    👌

  • @muneeramahadmunee-pi9ed
    @muneeramahadmunee-pi9ed ปีที่แล้ว +1

    Super

  • @shameemamuzammil5207
    @shameemamuzammil5207 ปีที่แล้ว +1

    Naan thaykalund

  • @surprisingevents4977
    @surprisingevents4977 ปีที่แล้ว +4

    Good work 🤝

  • @reenamolreenamol.s8718
    @reenamolreenamol.s8718 ปีที่แล้ว

    എനിക്ക് വീട്ടിൽ ഇരുന്ന് ഇങ്ങനെ ചെയ്യാൻ ആഗ്രഹമുണ്ട്.

  • @rahmabisiyad3120
    @rahmabisiyad3120 ปีที่แล้ว +2

    Thanks a lot

  • @priyababurajan7669
    @priyababurajan7669 ปีที่แล้ว +1

    തയ്യല്‍ മെഷീന്‍ etha

  • @shajivs5
    @shajivs5 ปีที่แล้ว +1

    Crunchies

  • @Remya-lv1mh
    @Remya-lv1mh ปีที่แล้ว +2

    എത്ര രൂപ യ്ക്ക് വിൽക്കാം

  • @kavisavi1140
    @kavisavi1140 ปีที่แล้ว +2

    Super👌👌👌👌👌 use full video

  • @baasishabbu1844
    @baasishabbu1844 ปีที่แล้ว +1

    Cotton cloth kond cheyan patto.?

  • @designboutique__
    @designboutique__ ปีที่แล้ว +1

    Nannayettunde👍👍

  • @mmmubashir9382
    @mmmubashir9382 2 หลายเดือนก่อน

    എവിടെ വിൽക്കും ആര് വാങ്ങും

  • @shanzafathima8577
    @shanzafathima8577 ปีที่แล้ว +2

    Etre roopakk vilkkam itha

    • @chemmushereef
      @chemmushereef  ปีที่แล้ว +1

      നിങ്ങൾക്ക് എത്ര മുതൽ വരും അതിന് ഇരട്ട labathil വിൽക്കാം

    • @shanzafathima8577
      @shanzafathima8577 ปีที่แล้ว

      @@chemmushereef thanks 🥰

  • @aminap.u7495
    @aminap.u7495 ปีที่แล้ว +1

    Va alaikumussalam