എന്റെ ഹെയർ അക്സസ്സൊറീസ് ബിസിനസ് എങ്ങനെ മുന്നോട്ട് കൊണ്ടുപോകുന്നു....

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ค. 2023
  • hai Accessoris training class
    chat.whatsapp.com/KTAEVyOGsid...
    👆join whatsapp
    chat.whatsapp.com/CGup5Oa9dkz...
    metirial 👆
    batch 2️⃣
    chat.whatsapp.com/D15H8pll7pn...
    jilzajasir?igsh...
    princess_hair_a...

ความคิดเห็น • 406

  • @ashaanil2816
    @ashaanil2816 10 หลายเดือนก่อน +374

    👌വീഡിയോ. ഞാൻ ഈ ചാനൽ ഇന്നലെ ആദ്യമായിട്ടാണ് കാണുന്നത്. അപ്പോൾ തന്നെ ഞാൻ സബ്സ്ക്രൈബ് ചെയ്തു. ഞാനൊരു ഏഴുമാസകാലമായി ഡിപ്രഷൻ മൂഡിൽ കഴിഞ്ഞിരുന്ന ഒരു ആളാണ്.കാരണം എന്റെ അച്ഛൻ അമ്മ അമ്മാവൻ ഇനി മൂന്നുപേര് ഏഴുമാസത്തിനിടയിൽ എനിക്ക് നഷ്ടമായി. എന്റെ എല്ലാ കാര്യങ്ങളിലും ഓടിയോടി എത്തിയിരുന്ന എല്ലാമെല്ലാമായ എന്റെ അച്ഛൻ എന്റെ അമ്മ എനിക്ക് ഒരിക്കലും സഹിക്കാൻ പറ്റുന്നതായിരുന്നില്ല അപ്പോൾ മുതൽ ഞാൻ ഒരു ഡിപ്രഷൻ മൂഡിലായിരുന്നു.ഇനി ജീവിക്കണ്ട എനിക്ക് മരിക്കണം എന്നുള്ള ഒരു മാനസിക അവസ്ഥയിൽ ഇരിക്കുമ്പോഴാണ് നിങ്ങളുടെ വീഡിയോ കാണാൻ ഇടയായത് എനിക്ക് ഒരു നല്ല മോട്ടിവേഷൻ ആയി ഞാനും ഇതുപോലെ ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നു എനിക്ക് നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് ആവശ്യമാണ് എനിക്ക് അതിന്റെ ബാക്കി ഡീറ്റെയിൽസ് പറഞ്ഞുതരണം ഇനിയും എന്നെയും സപ്പോർട്ട് ചെയ്യണം🙏

    • @jilzajasirfoodcraft
      @jilzajasirfoodcraft  10 หลายเดือนก่อน +34

      എവിടെയും തോറ്റുകൊടുക്കില്ല എന്ന് മനസ്സിൽ ഉറച്ചൊരു തീരുമാനം എടുക്കു 💪🏻

    • @hifsuSalooja-cm2tv
      @hifsuSalooja-cm2tv 10 หลายเดือนก่อน +5

      Nammal oridathum thott kodukkaruth 🔥

    • @anaghamk1478
      @anaghamk1478 10 หลายเดือนก่อน +3

      👍👍👏

    • @rafiyaththippadath1627
      @rafiyaththippadath1627 10 หลายเดือนก่อน +2

      God namuk anuvadichu thanna jeevitham nammal jeevikanam.manasiningiya kariyangal cheydu santhosham kandethanam.

    • @aathmikadesigns2641
      @aathmikadesigns2641 10 หลายเดือนก่อน +2

      Life angane aanu...veshamikkanda ...self confidence swanthamayi create cheayanam..ottakkanu ennu orthe erikkathea munnotte enganea pokanu chinthikkuka...god bless you ❤❤😍

  • @aswathiashgop301
    @aswathiashgop301 8 หลายเดือนก่อน +7

    Orupad perk helpfull aayathum inspiration akunnthumaya oru vedeo.. Thank u chechi.. ❤️❤️❤️

  • @maziyamisvlog
    @maziyamisvlog 10 หลายเดือนก่อน +20

    നല്ലൊരു video ❤
    Sale ചെയ്യുന്നതിനെ കുറിച്ച് നല്ല വ്യക്തമായി പറഞ്ഞു തന്നു 👌👌👌

  • @sabitha9871
    @sabitha9871 7 หลายเดือนก่อน +16

    Product അയച്ചു കൊടുക്കേണ്ടത് എങ്ങനെ എന്ന് കൂടി പറയോ? Shipping charge എത്ര വാങ്ങണം, post ചെയ്യാനുള്ള fee എത്ര.അതൊക്കെ കൂട്ടണ്ടേ? അതിനെ കുറിച്ച് video ചെയ്യോ?

  • @neenazzzworld8563
    @neenazzzworld8563 10 หลายเดือนก่อน +14

    മുന്നോട്ട് തന്നെ കുതിക്കുക 👍👍👍God bless you

  • @juvaidsaheel4927
    @juvaidsaheel4927 6 หลายเดือนก่อน +2

    നല്ലൊരു മെസ്സേജ് എനിക്ക് ഒരു പാട് ഇഷ്ട്ടായി ❤

  • @kkitchen4583
    @kkitchen4583 10 หลายเดือนก่อน +1

    Valarie nalla oru Video aannu molea ellam nannayittu paranju thannu kanichu thannu eniyum ethupole nalla videos cheyyan daivam molea Anugrahikkattay 👌👍❤️❤️❤️❤️support cheithittundu ente puthiya recipe onnu vannu kanane

  • @DineshAmeya
    @DineshAmeya 5 หลายเดือนก่อน +1

    Chechi aaa last hair bowyude adiyil oru white cloth vechille athinte name and ath evidunnaanu buy cheythathu

  • @jasminjazz1590
    @jasminjazz1590 8 หลายเดือนก่อน +1

    Good information
    Thank you❤

  • @rnpt3363
    @rnpt3363 9 หลายเดือนก่อน +2

    നല്ലൊരു മെസ്സേജ് super
    👍👍👍

  • @amiisworld896
    @amiisworld896 10 หลายเดือนก่อน +36

    Same അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് ഇപ്പൊ ചെറിയ രീതിയിൽ ഓൺലൈൻ ആയിട്ട് മുന്നോട്ട് പോകുന്നു നിങ്ങളുടെ വാക്കുകൾ കേട്ടപ്പോൾ ഞാൻ അതിലൂടെ എന്നെത്തന്നെയാണ് കണ്ടത് ❤❤❤❤❤

    • @SaruSarika-yc6eg
      @SaruSarika-yc6eg 10 หลายเดือนก่อน +6

      പവർ. Full. ആയി. മുന്നോട്ടു പോകു. Happy ആയിരിക്കു 🔥🔥🔥🔥🔥🔥

    • @fahizaameer3073
      @fahizaameer3073 10 หลายเดือนก่อน +2

      Enikkum same experience aanu

    • @nafiafarsana8730
      @nafiafarsana8730 9 หลายเดือนก่อน +1

      Enikkum

    • @vidhyarajeev4176
      @vidhyarajeev4176 6 หลายเดือนก่อน

      Same അവസ്ഥയിലുള്ള ഞാനും ഒരു സമാധാനത്തിനായി ഫോൺ എടുത്തപ്പോഴാ ഈചാനൽ കണ്ടത്

    • @mariablessyjohn8634
      @mariablessyjohn8634 3 หลายเดือนก่อน

      എനിക്കും

  • @remyamadhu289
    @remyamadhu289 5 หลายเดือนก่อน

    Thanks for a new information (Facebook market place)❤❤

  • @pumapuma3888
    @pumapuma3888 10 หลายเดือนก่อน +2

    വിജയിക്കട്ടെ 👍👍👍

  • @Muhammedrazal674
    @Muhammedrazal674 10 หลายเดือนก่อน +32

    എനിക്കും എല്ലാ ലേഡീസ് ഡ്രെസ്സും തയ്ക്കാൻ അറിയാം, എനിക്കും ഇങ്ങനെ ഒരു bussiness തുടങ്ങണം എന്നുണ്ട് 👍🏻👍🏻

    • @anujobi
      @anujobi 10 หลายเดือนก่อน +6

      Nala kariyam annu... Business thudagu

    • @user-ns7sr6sx1l
      @user-ns7sr6sx1l 5 หลายเดือนก่อน +1

      കൂട്ടിന് ഞാനും ഉണ്ട്

    • @reshmam.m.2783
      @reshmam.m.2783 5 หลายเดือนก่อน +1

      Do it, super business. Verum 5 rupees konde oru kudumbam raksha pedum

  • @rayyusvlogandshorts1274
    @rayyusvlogandshorts1274 10 หลายเดือนก่อน +14

    Same അനുഭവം. കടയിൽ കൊടുത്തപ്പോൾ അവർക്ക കുറഞ്ഞ Rate ൽ കിട്ടണം അത് നമ്മൾക്കു നടക്കൂലാ

  • @neelakandanpowertools
    @neelakandanpowertools 4 หลายเดือนก่อน +1

    Chechi njanum start cheyyan pokunna alanu market cheyyunnath evideyan enna confusionilayirunnu thank you for your information ❤

  • @czar3696
    @czar3696 8 หลายเดือนก่อน +1

    Assalamualaikum
    Njan innale ee vediyo kandu valare upakaaram aayi njanum ithupole undaakkunnund but enikk eghane ithu sael aakkanam enn ariyunnillayirunnu ini nighal paranjathu pole cheyyatte munnottu pokum enna prathekshayilan in sha Allah

  • @muthurabi3512
    @muthurabi3512 9 หลายเดือนก่อน +3

    Nalla muthachine kittiyath nigale bhagyam. Super motivesion

  • @ramlacc8660
    @ramlacc8660 10 หลายเดือนก่อน +2

    Alhamdulillah ❤❤🤲🤲

  • @sijilirinju4661
    @sijilirinju4661 8 หลายเดือนก่อน

    👍👍👍👍good മോട്ടിവേഷൻ

  • @girijaanand398
    @girijaanand398 10 หลายเดือนก่อน +2

    Super, good idea and advice

  • @bashrmohamed7255
    @bashrmohamed7255 4 หลายเดือนก่อน

    Thanks
    Very open minded girl
    All the Wishes

  • @fathimathnasla6841
    @fathimathnasla6841 9 หลายเดือนก่อน

    God bless you❣️

  • @mumthasmh2683
    @mumthasmh2683 10 หลายเดือนก่อน +12

    എല്ലാം ഉണ്ടാക്കാൻ അറിയാം
    കടയിൽ ക്കൊണ്ടുപോയ വില തരുന്നില്ല , പല ഫ്രൺസ് കൊണ്ടുക്കൊടുത്തു ഫ്രിയായി. മാത്രം മതി... നല്ല ഭംഗി എല്ലാർക്കും ഇഷ്ട്ടമായി
    ഷോപ്പിൽ - റെയ്റ്റ് കിട്ടില്ല. നമ്മൾക്ക് ചില വാവില്ല
    അതിനാൽ നിർത്തി

    • @Shemeeeee
      @Shemeeeee 3 หลายเดือนก่อน

      Athane

    • @mariablessyjohn8634
      @mariablessyjohn8634 3 หลายเดือนก่อน

      ഞാനും ഇതുപോലെ പ്രശ്നത്തിൽ പെട്ട് ഇപ്പൊ nirthivachirikkuva

    • @aamis16
      @aamis16 4 วันที่ผ่านมา

      Same 🥹continue cheyyuva kure undu😁

  • @mrthanseer8036
    @mrthanseer8036 8 หลายเดือนก่อน +1

    Super njn oru veettammayanu ippol 2nd delivery kahinju 5month aayi swanthamayi oru varumanam venamenn chinthikkuvayirunnu ithu kandappo oru motivation kitti ningade anubhavam kettappo urappayum ithilot iranganamenn thonunnund nalla finishing perfect work ningalude help undakumo

    • @shimisparadise
      @shimisparadise 7 หลายเดือนก่อน

      Ornaments making padikkan thalparyam undo,veetil irunn thanne joli cheyyam😊

  • @sharanyashashi7238
    @sharanyashashi7238 หลายเดือนก่อน +1

    എനിയ്ക്കു എന്തേലും engane ചെയ്യാൻ ആഗ്രഹം ഉണ്ടാരുന്നു angane thappi vannappo kittiya video aanu ethu,vittu pokumo ellayo ennu tension aanu,cheriya reethiyil enthellum onnu തുടങ്ങാൻ aanu

  • @anushaakhil3601
    @anushaakhil3601 10 หลายเดือนก่อน +3

    Same marupady anu enikum kittiyath eppo swantham avasyathinu undakkarund for my kids

  • @majidhaummer5645
    @majidhaummer5645 10 หลายเดือนก่อน +3

    Thank you sooo much

  • @mubashirashamnad5738
    @mubashirashamnad5738 10 หลายเดือนก่อน +3

    Good job❤

  • @shibinshibu9303
    @shibinshibu9303 9 หลายเดือนก่อน +9

    Ithaaa enikkkum enthenkilum thudanganam agraham ind ❤❤ … enganee ippo cheyya ennu vijarikkunnathu ❤❤

    • @shimisparadise
      @shimisparadise 7 หลายเดือนก่อน +2

      Ornaments making ഇപ്പൊ നല്ലൊരു തൊഴിലാണ്. വീട്ടിൽ ഇരുന്ന് തന്നെ നമുക്ക് പൈസ ഉണ്ടാക്കാം. അത് പഠിക്കാൻ താല്പര്യം ഉണ്ടങ്കിൽ പറയു. ഞാൻ details പറഞ്ഞു തരാം

    • @Pathuponnu107
      @Pathuponnu107 6 หลายเดือนก่อน +3

      ​@@shimisparadiseeggine free aano padanam athinu verendhelum calification veno enikoru job venam vestilirunnn cheyyan pattiyth
      E

    • @Pathuponnu107
      @Pathuponnu107 6 หลายเดือนก่อน +2

      ​@@shimisparadiseplz reply

    • @shimisparadise
      @shimisparadise 6 หลายเดือนก่อน +1

      @@Pathuponnu107 free alla daa 1 month course aan 500 aan fees ith padich kainjaal njammalkk ith pole hairbow, clips anganethee okke undakkii vilkkam online ayittum athupole kadakalil kondu poyii okke vilkkam angane nammukk earn cheyyam ningalkk ee course padikkan thalparyam undankkil paryuu

    • @shimisparadise
      @shimisparadise 6 หลายเดือนก่อน +1

      @@Pathuponnu107 athupole ippo trending ulla craftsum padippikkunnund,( save the date, frame, hampers, shirtbox)inganethe okke padippikkund ithum nammukk earn cheyyan pattunna oru course aan ningalkk ethaan thalparyam ennundankkill parayuu tto

  • @faisalbabu8421
    @faisalbabu8421 10 หลายเดือนก่อน +4

    എനിക്കും എന്തെങ്കിലും തുടങ്ങണം എന്ന് ആഗ്രഹം ഉണ്ട് പക്ഷേ എവിടെ തുടങ്ങണം ഏതു സെലക്ട് ചെയ്യും എന്ന് അറിയില്ല. എന്റെ ഡിപ്രഷൻ കാരണം ഞാൻ തോറ്റു പോവ്വാ .എനിക്കും സഹായം ആവശ്യമുണ്ട് 🙏🙏🙏

    • @jilzajasirfoodcraft
      @jilzajasirfoodcraft  10 หลายเดือนก่อน +1

      Endu aagrahichu thudangiyalum adu vayiyil upekshichu pogillannu urachoru theerumanam edukkan kayyanam. Enna orunal vijayam urappanu

    • @user-hv6gc1ui8v
      @user-hv6gc1ui8v 7 หลายเดือนก่อน

      Ith first muthalk padippikkunna oru course und online aayitt thlprym undo

  • @smfashionworld5996
    @smfashionworld5996 8 หลายเดือนก่อน +1

    Super ❤

  • @lazimabm4942
    @lazimabm4942 5 หลายเดือนก่อน

    Thank you 🥰

  • @Trendy-Handmades
    @Trendy-Handmades 10 หลายเดือนก่อน +3

    Nice video. Thank u

  • @rubayyasworld
    @rubayyasworld 9 หลายเดือนก่อน +2

    Nalloru motivation vedio... Ellare kondum nthengilum cheyyan pattumenn theliyichu thannoru vedio

  • @jesaanu
    @jesaanu 10 หลายเดือนก่อน

    ഞാനും ഇങ്ങനെ start ചെയ്താണ്. വീട്ടിൽ ഇരുന്ന് വെറുത കളയുന്ന സമയം പ്രയോജനപ്പെടണം എന്ന് കരുതി.

  • @rizubies
    @rizubies 10 หลายเดือนก่อน +3

    Same.😢😢Valare kuravanu shoppil😢😢

  • @reyeebamishab3248
    @reyeebamishab3248 หลายเดือนก่อน +1

    Njn undakkunnund ornaments but angine sale avunnilla😢 onno rando okke ollu

  • @Au.dreams
    @Au.dreams 8 หลายเดือนก่อน +1

    Facebookil...engane vilka kooduthal details parayo

  • @fivefingers6774
    @fivefingers6774 8 หลายเดือนก่อน

    Ee ribbon chuttiya hair bands evide kittum
    Etra rupayakum

  • @NandhanaK-nd1ie
    @NandhanaK-nd1ie 7 หลายเดือนก่อน

    Chechi ethra roopayk aan kodukkunnath .... Maasam varumanam ethra kittunnund

  • @rashishamsu9502
    @rashishamsu9502 10 หลายเดือนก่อน +4

    Beginersin ayit ulla video cheyyo. Enik orupad agraham und egane undakan nalla eshtan.

    • @shimisparadise
      @shimisparadise 7 หลายเดือนก่อน

      Ithinekurich padikkan thalparyam undoo, ornaments making course aan ith

  • @SAFASVLOGS157
    @SAFASVLOGS157 10 หลายเดือนก่อน +1

    Good video 👍.

  • @surumisalam4730
    @surumisalam4730 10 หลายเดือนก่อน +2

    Midukki kutty. Order kittunnatine pattiyum ayachukodukkatine pattiyum eniyim videos edane❤

  • @MubeeMubee-hi7uq
    @MubeeMubee-hi7uq 9 หลายเดือนก่อน +1

    Enikum venam thatha❤

    • @Shabnaramshid123
      @Shabnaramshid123 8 หลายเดือนก่อน

      online aayit fation design padikan thalpariyam undo

  • @kunnathmiracles2418
    @kunnathmiracles2418 10 หลายเดือนก่อน +1

    ആദ്യമായി കാണുകയാണ് tto

  • @preethib4640
    @preethib4640 8 หลายเดือนก่อน

    Sister....I am from Tamil nadu.......i don't know Malayalam.....shall u teach me with tamil

  • @NoushiraPk-mz9bf
    @NoushiraPk-mz9bf 3 หลายเดือนก่อน

    ഈ പ്രോഡക്ടിന് ഞാനും കൂടട്ടെ എനിക്കും അറിയാം

  • @user-sm6dj3hp8n
    @user-sm6dj3hp8n 8 หลายเดือนก่อน

    ഇതിന്‌ ഏത് gloo ആണ്‌ use cheyyuka plz riply

  • @BlessyJomon
    @BlessyJomon 8 หลายเดือนก่อน +2

    ❤ thank you 😊

  • @aami11aami62
    @aami11aami62 6 หลายเดือนก่อน

    Itha njn oru business cheyn agrikunn enthelm oru idea prju thramoo?

  • @maworld8662
    @maworld8662 9 หลายเดือนก่อน +1

    ഓർഡർ കിട്ടിയാൽ ദൂരേക്ക് എങ്ങനെയാ കൊടുക്കുക ഷിപ്പിങ് ചാർജ് ഒക്കെ ആകേണ്ടേ

  • @shavukath-pf9nw
    @shavukath-pf9nw 10 หลายเดือนก่อน +1

    മാഷാ അല്ലാഹ്

  • @nafiafarsana8730
    @nafiafarsana8730 9 หลายเดือนก่อน +2

    Hi. Njan ennanu vidio kandath. Njan thudangi. Eppol sale cheyyunnu.itha paranja pole shoppil ninn rate kittunilla. sale cheyyan oru idia paranju tharamo.

    • @Pscnews219
      @Pscnews219 7 หลายเดือนก่อน

      Only way is online

  • @achuzzentertainments7570
    @achuzzentertainments7570 5 หลายเดือนก่อน

    Chechi eth engane delivery cheiyum plz onnu parayumo

  • @ZabhanAbnu
    @ZabhanAbnu 10 หลายเดือนก่อน +1

    👍

  • @sirajelayi9040
    @sirajelayi9040 5 หลายเดือนก่อน

    🎉🎉❤❤❤

  • @syamalakk4341
    @syamalakk4341 6 หลายเดือนก่อน

    സൂപ്പർ

  • @anusfiyamol7200
    @anusfiyamol7200 10 หลายเดือนก่อน +1

    ഇതേ അനുഭവം തന്നെയാ എനിക്കും ഉണ്ടായത് ഞാനും ചെറുതായിട്ട് തുടങ്ങിയിട്ടുണ്ട് കടയിൽ ചോദിച്ചപ്പോൾ ഇങ്ങനെ തന്നെയാ പറഞ്ഞത്. ഇനി എന്ത് ചെയ്യും എന്നാലോചിക്കികയാണ്

    • @nusrath1045
      @nusrath1045 8 หลายเดือนก่อน

      Same

  • @Princessbowstory
    @Princessbowstory 10 หลายเดือนก่อน

    Hi dear😍.. ഞാൻ ആദ്യായിട്ടാണ് ഇങ്ങളെ വീഡിയോസ് കാണുന്നത്.. Video കാണാൻ കാരണം ഞൻ ഈ bsnss തുടങ്ങാൻ പ്ലാൻ ഇട്ടത് കൊണ്ടാണ്.. താങ്ക്യൂ dear❤️.. പിന്നെ ആ ലാസ്റ്റ് ഒട്ടിച്ച പേപ്പർ ന്റെ പേര് എന്താണെന്ന് ഒന്ന് പറഞ്ഞുതരുമോ plsssss

  • @user-cq7jz2hf7m
    @user-cq7jz2hf7m 10 หลายเดือนก่อน +11

    Njanum thudanghi ഈ ബിസിനസ് പക്ഷെ കൂടുതൽ ചെലവായിട്ടില്ല. നിങ്ങൾ പറഞ്ഞ പോലെ ഞാനും ഷോപ്പിൽ കൊടുത്തു. എനിക്ക് 20 രൂബ വെച്ച്.3 hearbant കൊടുത്തു. പിന്നെ മനസ്സിലായി ഇത് നമുക്ക് ലാഭമില്ല എന്ന്. ഇപ്പൊ status ഇടും. എപ്പോയെങ്കിലും ആരെങ്കിലും ചോയിക്കും

  • @jabidasanam1080
    @jabidasanam1080 9 หลายเดือนก่อน +6

    Market place ne kurich vishada mayi oru video cheyyo. Courier charge engine manage cheythuto. Nalla video keep it up ❤❤

  • @ammuappu8359
    @ammuappu8359 6 หลายเดือนก่อน +2

    ഹെയർ ബെണ്ണിന്റെ അയ്റ്റ്സ് എവിടെ നിന്നാണ് വാങ്ങിയത്

  • @meenumeenu357
    @meenumeenu357 10 หลายเดือนก่อน

    Super ❤❤

  • @JourneyofHamresh10
    @JourneyofHamresh10 10 หลายเดือนก่อน +5

    അടിപൊളി വീഡിയോ, ഇതാ പണ്ടുള്ളവർ പറയുന്നത് കഷ്ടപ്പെട്ടാൽ അതിനുള്ള ഫലം കിട്ടും എന്ന്, പിന്നെ പ്രോഡക്ടസ് നല്ല ക്വാളിറ്റി ഉണ്ട് എന്ന് മനസിലായി,

  • @ammuamna2233
    @ammuamna2233 8 หลายเดือนก่อน

    👍👍🥰

  • @user-kt7dt5qn2f
    @user-kt7dt5qn2f 7 หลายเดือนก่อน

    👍🏻👍🏻

  • @yshzzz-77
    @yshzzz-77 4 หลายเดือนก่อน

    Hairbandinte backl round sticker evidunna

  • @PlantlifeWithshareef
    @PlantlifeWithshareef 10 หลายเดือนก่อน +1

    Super
    Good job

  • @AyshashappyKitchen
    @AyshashappyKitchen 10 หลายเดือนก่อน

    Wow super tips

  • @user-kt7dt5qn2f
    @user-kt7dt5qn2f 7 หลายเดือนก่อน

    Nigale motivation keattttit ഞൻ ee ഗ്രൂപ്പിൽ join cheyyunnath

  • @shamsiafsal2982
    @shamsiafsal2982 10 หลายเดือนก่อน +3

    Raw materials evdnna kittua

  • @jasperjinx251
    @jasperjinx251 7 หลายเดือนก่อน

    ❤❤❤

  • @shibinshibu9303
    @shibinshibu9303 9 หลายเดือนก่อน +1

    Nalloru video ❤❤❤

  • @sabitha9871
    @sabitha9871 7 หลายเดือนก่อน +1

    Insta യിൽ market place ഉണ്ടോ?

  • @sairasdesigns
    @sairasdesigns 7 หลายเดือนก่อน

    ❤❤

  • @fasnashifas2104
    @fasnashifas2104 7 หลายเดือนก่อน

    Thanks

  • @shajahanfathima6704
    @shajahanfathima6704 7 หลายเดือนก่อน

    Bow യുടെ താഴെ വെക്കുന്ന മെറ്റീരിയൽ ഏതാ

  • @shafeekshafeek2509
    @shafeekshafeek2509 6 หลายเดือนก่อน

    ❤❤❤❤❤❤❤

  • @reyeebamishab3248
    @reyeebamishab3248 หลายเดือนก่อน

    Pinne ornamens maiking class edukkunnund thalparyamullsvar parayane

  • @Anshisworld4512
    @Anshisworld4512 10 หลายเดือนก่อน +1

    Starting എന്താകും അറിയില്ല

  • @sulaiman2396
    @sulaiman2396 8 หลายเดือนก่อน

    👌

  • @Priya-394
    @Priya-394 6 หลายเดือนก่อน

    🥰🥰🥰

  • @ayshu78663
    @ayshu78663 10 หลายเดือนก่อน +1

    ✋🏻

  • @MagicTalksByAnsha
    @MagicTalksByAnsha 10 หลายเดือนก่อน +2

    Very good

  • @sareenack7743
    @sareenack7743 8 หลายเดือนก่อน

    Enikum Ith cheyanariyam order kittunnilla ath kond nirthi

  • @Shabnaramshid123
    @Shabnaramshid123 8 หลายเดือนก่อน

    online aayit fation design padikan thalpariyam undo

  • @amalsidheequemilusidheeque741
    @amalsidheequemilusidheeque741 10 หลายเดือนก่อน

    👍👍👍

  • @hajiraramees25
    @hajiraramees25 6 หลายเดือนก่อน +9

    എനിക്കും ആഗ്രഹം ഉണ്ട് ഭർത്താവ് കടത്തിലാണ് ഭർത്താവിനെ സഹായിക്കണം എന്നുണ്ട്

  • @myparadise3117
    @myparadise3117 8 หลายเดือนก่อน

    ഞാനും ഇതു പോലെ സോപ്പ് ഉണ്ടാക്കുന്നൂ പക്ഷെ ആരും വാങ്ങാനില്ല

  • @user-cc5fj4tx4v
    @user-cc5fj4tx4v 10 หลายเดือนก่อน

    Same anubhavam enikkum undayi

  • @deepajoshy7675
    @deepajoshy7675 10 หลายเดือนก่อน +3

    Super

  • @fkttech6294
    @fkttech6294 10 หลายเดือนก่อน +1

    Enganeya face bookil sale cheyya paranjero

  • @user-cq7jz2hf7m
    @user-cq7jz2hf7m 10 หลายเดือนก่อน +3

    നിങ്ങൾ ഇതിന്റെ അടിയിൽ വെച്ച wight sheettinte name എന്താണ്. അത് നിങ്ങൾ കട്ട് ചെയ്തതാണോ. അതോ ആ ഷൈപ്പിൽ തന്നെ വാങ്ങാൻ കിട്ടുന്നതാണോ

  • @adhaniasvlog918
    @adhaniasvlog918 5 หลายเดือนก่อน +1

    എനിക്കും തുടങ്ങിയാൽ കൊള്ളാമെന്നുണ്ട്. ഇതിന്റ സാധനങ്ങൾ എവിടുന്നാണ് കിട്ടുന്നത്. നമ്മൾ ഉണ്ടാക്കിയാൽ എത്ര rs വിളിക്കണം

    • @adhaniasvlog918
      @adhaniasvlog918 5 หลายเดือนก่อน

      വിൽക്കാൻ പറ്റും

  • @jaisiyajohnson8700
    @jaisiyajohnson8700 9 หลายเดือนก่อน

    Plastic band engnea vanguka

  • @siyaabi0672
    @siyaabi0672 5 หลายเดือนก่อน

    Making ഒന്ന് padippich tharo

  • @Lissyxxiee
    @Lissyxxiee 9 หลายเดือนก่อน +3

    😭 Aunty ഇതു കാണുമ്പോ എനിക്ക് കൊതി വരുന്നു പക്ഷെ പയിസ ഇല്ലാത്തത് കാരണം അമ്മ വേടിച്ചു തരില്ല 😔😔

  • @fathima.sfathima.s6823
    @fathima.sfathima.s6823 8 หลายเดือนก่อน

    എനിക്കും ഇത് പോലെ ആകണം ഹെൽപ്‌ചെയ്യുമോ

  • @vahidhavahidhavahi6928
    @vahidhavahidhavahi6928 6 หลายเดือนก่อน

    നിങ്ങൾ ഒട്ടിക്കുന്ന പശ ഏതാ പറയുമോ