മാറ്റമില്ലാതെയോ ആറാംഘട്ടം? | Meet The Editors

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ค. 2024
  • മാറ്റമില്ലാതെയോ ആറാംഘട്ടം? | Meet The Editors
    #MeetTheEditors #loksabhaelection #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == th-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

ความคิดเห็น • 304

  • @afsalvlm
    @afsalvlm 27 วันที่ผ่านมา +28

    ഉണ്ണിസർ ഉള്ളത് കൊണ്ടാണ് ഞാൻ റിപ്പോർട്ടർ ചാനൽ കാണുന്നത് വന്നതിൽ ഒരുപാട് സന്തോഷം ❤❤❤❤

    • @deepash4853
      @deepash4853 27 วันที่ผ่านมา +2

      പുള്ളിക് വട്ട് ആകുമോ ഇപ്പോളും മോഡി പേടി

    • @aathus007
      @aathus007 27 วันที่ผ่านมา

      😂😂😂😂

  • @user-ys4ny3rg9q
    @user-ys4ny3rg9q 27 วันที่ผ่านมา +39

    ഇത് റെക്കോർഡ് ചെയ്തു വെച്ചാൽ ജൂൺ 4 ന് ട്രോളാൻ പറ്റിയ സാധനം

    • @user-bn1gy1sy6o
      @user-bn1gy1sy6o 27 วันที่ผ่านมา +20

      ഈ കമന്റ് സ്ക്രീൻ ഷോട്ട് എടുത്ത് വച്ചാൽ 4 ന് ട്രോളാം
      😭😂😭😂😂

    • @anandH.u
      @anandH.u 27 วันที่ผ่านมา

      ​@@user-bn1gy1sy6ojun 4 വരെ നിൽക്ക്.. നിനക്ക് കരയാൻ അവസരം ഉണ്ട്. ജൂൺ5 വരെ

    • @maheshvm3652
      @maheshvm3652 27 วันที่ผ่านมา

      🧡

    • @MsBinusamuel
      @MsBinusamuel 26 วันที่ผ่านมา

      അന്ന് ഈ ഉമ്പനെ നമുക്ക് പൊങ്കാല ഇടണം .. അടിമ കണ്ണൻ ആണ്

    • @_777_Nirmal..0_x
      @_777_Nirmal..0_x 25 วันที่ผ่านมา

      ഇത് ഇന്ത്യ ആ പുണ്ടാ മോന്നെ ഇന്ത്യ നിൻ്റെ ഒക്കെ ഷൂ നക്കിടെ ഉമ്പിയ രാഷ്ട്രം അല്ല

  • @Abhil917
    @Abhil917 27 วันที่ผ่านมา +14

    ഒറ്റക്കഷിയായി തന്നെ ബിജെപി അധികാരത്തിൽ വരും 🧡അത് കഴിഞ്ഞാൽ ഉണ്ണി സാറിന്റെ വരവ് കുറഞ്ഞോളും 😃

    • @irfanfarvi
      @irfanfarvi 26 วันที่ผ่านมา

      😅😅😅😅

  • @janvi_abhilash
    @janvi_abhilash 27 วันที่ผ่านมา +9

    യാതൊരു ഗ്രൌണ്ട് റിയാലിറ്റിയും അറിയാതെ പറയും ഇന്ത്യ മുന്നണി ജയിക്കും എന്നൊക്കെ.. നാലാം തീയതി വോട്ടെണ്ണുമ്പോൾ ഇവിഎം തിരിമറി എന്ന് കരയും… പാവം

  • @hashimjamal859
    @hashimjamal859 27 วันที่ผ่านมา +3

    ഈ 400 പാർ എന്ന് തുടക്കം മുതൽ പറയുന്നതും, വോട്ടിംഗ് കണക്ക് യഥാസമയം പുറത്ത് വിടാതത്തും വോട്ടിംഗ് മെഷീനിൽ കൃത്രിമം കാണിക്കാൻ വേണ്ടിയാണ് എന്ന് അരി ആഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും, എന്നിട്ട് പറയും കണ്ടോ ഞങ്ങൾ മുന്നേ പറഞ്ഞില്ലേ 400 പാറ് കടക്കും എന്ന്,
    കൃത്രിമം കാണിച്ച് കേവല ഭൂരിപക്ഷം ഉണ്ടാക്കി ജയിച്ച് കഴിഞ്ഞാൽ ന്യായീകരിക്കാൻ ആണ് ഈ 400 പാര.

  • @Vishnu-su2it
    @Vishnu-su2it 27 วันที่ผ่านมา +11

    ജൂൺ 4 നു ശേഷം ഇവർ എന്ത് ജാതി ക്യാപ്സുൾ ആയിരിക്കും ഇറക്കുക 😂

    • @rahulchandran1000
      @rahulchandran1000 27 วันที่ผ่านมา

      ബിജെപി 370 ൽ കൂടുതലോ കുറവോ ആണെങ്കിൽ അത് മതിയാവും 🤣🤣🤣

    • @MsBinusamuel
      @MsBinusamuel 26 วันที่ผ่านมา +1

      EVM MACHINE

  • @harshadmp7405
    @harshadmp7405 27 วันที่ผ่านมา +43

    ഉറപ്പാണ് "INDIA" alliance🧡🤍💚🔥🔥🔥

    • @sujithpillai1554
      @sujithpillai1554 27 วันที่ผ่านมา +3

      ആണോ? 😃😃

    • @user-to8ns9ss7n
      @user-to8ns9ss7n 27 วันที่ผ่านมา +1

      ​@@sujithpillai1554 suhruthe orr karyam enthinn bjp ye jeyippikkenm plz explain

    • @anandH.u
      @anandH.u 27 วันที่ผ่านมา

      Podaa മണ്ടൻ ചെക്കാ. മലയാളം ചാനൽ കണ്ടാൽ നീ മൂഞ്ചും

    • @brijithvelayudhan6624
      @brijithvelayudhan6624 27 วันที่ผ่านมา

      ​@@user-to8ns9ss7nവ്യക്തമായ കാഴ്ചപ്പാട്... അത് നടപ്പാക്കുന്നു...ഒരു ലക്ഷ്യം ഉണ്ട്‌...2029ൽ ഇന്ത്യയെ സാമ്പത്തികമായി മൂന്നാമത് ആക്കും..2047 ൽ വികസിത രാഷ്ട്രം ആക്കും... Infrastructure വളരെ അതികം പുരോഗമിക്കുന്നു...

    • @deepash4853
      @deepash4853 27 วันที่ผ่านมา +1

      സുടാപ്പി കൾ and കേരള മാപ്ര കൾ 😢😢

  • @ManuelMathewKovoor-nr5td
    @ManuelMathewKovoor-nr5td 27 วันที่ผ่านมา +10

    Unni sir😍🔥

  • @AbdulJabbar-hx4ye
    @AbdulJabbar-hx4ye 27 วันที่ผ่านมา +14

    ഉണ്ണി സാർ കൃത്യമായി വിവരിച്ചു 👍🏻

    • @anandH.u
      @anandH.u 27 วันที่ผ่านมา +2

      😂😂😂

    • @PradeepKumar-fk1zb
      @PradeepKumar-fk1zb 27 วันที่ผ่านมา +1

      4 ആം തിയ്യതി വോട്ടെണ്ണുന്ന അന്ന് ഉച്ചകഴിഞ്ഞും ഇങ്ങനെ തന്നെ പറയണം. സുഡുക്കളും, മാമാ മാപ്രകളും ഒടുവിൽ കരയരുത്.. 😂

  • @muhammedchchirammalh3365
    @muhammedchchirammalh3365 27 วันที่ผ่านมา +3

    സൂപ്പർ തുടക്കം നോക്കൂ.. ശ്രദ്ധ ക്ഷണിക്കൽ,നന്നായിട്ടുണ്ട് ഉണ്ണി സർ , എത്ര രാട്രീയം അറിയാത്തവർക്കും മനസിലാക്കാൻ . പറ്റുന്ന വിശദീകരണം

  • @naziclub619
    @naziclub619 27 วันที่ผ่านมา +6

    കുരുടനായ ചുണ്ണി സാറിന്റെ വർണന നന്നായിട്ടുണ്ട് ജൂൺ 4 ന് ചുണ്ണി ഇതൊക്കെ വിഴുങ്ങി EvM പൊക്കിപിടിച്ചോണ്ട് വരണം നികേഷിന് വെളിവുള്ളതുകൊണ്ട് NDA വരുമെന്നുപറഞ്ഞ് കൈയോഴിഞ്ഞു 🤣🤣🤣🤣

    • @sreehari1193
      @sreehari1193 27 วันที่ผ่านมา +1

      Andham adima chanakam spotted😂 pand RSS British karde kalu nakki inn ni okke modi enn parayane oru fascist inte kalu nakkunu no change bro😂

  • @sujithpillai1554
    @sujithpillai1554 27 วันที่ผ่านมา +16

    പരുതിക്കുരുവിന്റെ നോട്ടം കണ്ടാൽ തോന്നും ഇണ്ടി മുന്നണി ജയിച്ചു എന്ന് 😊

    • @femys
      @femys 27 วันที่ผ่านมา

      Pillechanu Ella comment boxilum undallo
      Pillechanu Janam tv kandu angu almanirvruthi adanjal pore
      Ivide vannu ennum mezhukunnathu enthina
      Njagalonnum vanam tvyillekku varunnillalo
      Alamabhimanam spine ithokke ullathu nallatha

  • @bijoygopalan8012
    @bijoygopalan8012 27 วันที่ผ่านมา +17

    ഉണ്ണി ബാലകൃഷ്ണന്റെ നിരീക്ഷണം അച്ചട്ടാണ്
    ഇതിനു മുൻപ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിശകലനം നമ്മളെല്ലാവരും കണ്ടതാണല്ലോ🤣🤣🤣

    • @deepash4853
      @deepash4853 27 วันที่ผ่านมา +2

      ഒരു ഭൂലോക തോൽവി ഉണ്ണി 😄😄

    • @rahulchandran1000
      @rahulchandran1000 27 วันที่ผ่านมา

      🤣🤣🤣

    • @MsBinusamuel
      @MsBinusamuel 26 วันที่ผ่านมา

      @@deepash4853 അത് എല്ലാർക്കും അറിയാം എന്നാൽ ഈ പൊട്ടന് അറിയില്ല

  • @arunmoh123
    @arunmoh123 27 วันที่ผ่านมา +4

    Which survey is Unni quoting? Please don't state your wishes.

  • @thewinemedia
    @thewinemedia 27 วันที่ผ่านมา +14

    ആൾക്കൂട്ടം വച്ച് ഇന്ത്യ മുന്നണി വിജയിച്ചു കഴിഞ്ഞു evm വച്ച് ബിജെപി യും

    • @sujithpillai1554
      @sujithpillai1554 27 วันที่ผ่านมา +3

      അത് അങ്ങനെ മനസിലായി

    • @Abhil917
      @Abhil917 27 วันที่ผ่านมา

      @@sujithpillai1554ഇവറ്റങ്ങൾക് ആകെ ഉള്ളത് പറയാൻ evm എന്ന് മാത്രം ആണ് 😆തോറ്റു തൂറും

    • @charliethejoker007
      @charliethejoker007 27 วันที่ผ่านมา

      ​@@sujithpillai1554sujithe ചാണകം നന്നായി മെഴുകുന്നുണ്ടല്ലോ 🤣

  • @shajicherian4940
    @shajicherian4940 27 วันที่ผ่านมา +10

    Unnibalakrisnan , well said

  • @raeesp1828
    @raeesp1828 14 วันที่ผ่านมา +1

    Unni, sir, correct predictions 🎉🎉🎉🎉 any body watching after election result

  • @Lajus2835
    @Lajus2835 27 วันที่ผ่านมา +2

    Unni is back ...🎉

  • @kpopstangirl2217
    @kpopstangirl2217 27 วันที่ผ่านมา +7

    ഉണ്ണിക്കു വട്ടായി 😂

  • @bibinthomas2058
    @bibinthomas2058 27 วันที่ผ่านมา +2

    Will see on 4th
    I am saving this video

  • @s4acreation182
    @s4acreation182 27 วันที่ผ่านมา +1

    Media one out of focus Ajims ne poleyanu
    Meet the Editors le Unni sir ellam correct cristal clear aayi manassilakki tharum

  • @jimmyjose7214
    @jimmyjose7214 26 วันที่ผ่านมา

    സ്നേഹമുള്ള ഉണ്ണീ ബാലകൃഷ്ണൻ, താങ്കളുടെ നിരീക്ഷണം സന്തോഷകരം തന്നെ. എന്നാൽ 4ആം തിയതി റിസൾട്ട്‌ പുറത്തുവരുമ്പോൾ ഇത്തരത്തിൽ ഒരു ഫലം ഉണ്ടാവാൻ സാധ്യത അല്പം പോലും കാണുന്നില്ലല്ലോ? സോദരാ!! ഇനിയുള്ള കാലം ഇന്ത്യ രാജ്യം പൂർണമായും ബിജെപി ക്ക് തന്നെ എന്നുപറയാം!!!

  • @nishadmariyad5198
    @nishadmariyad5198 23 วันที่ผ่านมา

    നികേഷിനെ ഇതിൽ നിന്നും എടുത്തു പുറത്തെറിയോ, കിണറ്റിൽ വെള്ളമുണ്ടോ നോക്കാൻ പറയൂ

  • @harshadmp7405
    @harshadmp7405 27 วันที่ผ่านมา +13

    ഉണ്ണി sir well said👍👍

    • @anandH.u
      @anandH.u 27 วันที่ผ่านมา +2

      മണ്ടൻ മാത്രം. Jun 4 പുള്ളിക്കാരൻ ലീവ് ആണ് ..

  • @dineshchenganattu8537
    @dineshchenganattu8537 27 วันที่ผ่านมา +3

    ഉണ്ണീ സാറിനു കണക്കിന് കിട്ടി... കുരുടൻ ആനയെ വർണ്ണിക്കുന്ന പോലെ, " സുജയ.... യു ആർ പെർഫെക്ട്

    • @ayinnietha9558
      @ayinnietha9558 27 วันที่ผ่านมา

      Sujaya shwaasam edkaathe nirthaathe oronn paranja ath sathyam aavnm ennalla.....fact check cheyathe aan aa sthree oronn parayunnath

    • @femys
      @femys 27 วันที่ผ่านมา +1

      Modiyude adim mathram alla alle.modiye aaru support cheythalum avarude adima aano
      Sathaythil enthu waste janama aanendo

  • @sharafbakot6157
    @sharafbakot6157 27 วันที่ผ่านมา +6

    സത്യ സന്ധ മായ തെരെഞ്ഞെടുപ്പും വോട്ടേണ്ണലും നടക്കുക യാണെങ്കിൽ ഉറപ്പായും india 💪👍

  • @davidlazar001
    @davidlazar001 26 วันที่ผ่านมา

    പരീക്ഷ എഴുതുന്ന കുട്ടി, ഐ പി എൽ മാച്ച് എന്നൊക്കയുള്ള സുജയയുടെ ഉപമകളും നാടകീയ അവതരണവും കാണുമ്പോൾ ക്രിഞ്ച് അടിക്കുന്നു 😬

  • @mksshaji
    @mksshaji 27 วันที่ผ่านมา +9

    വെറും കേരളാ രാഷ്ട്രീയം മാത്രം അറിഞ്ഞിരുന്ന പലരും..ദേശീയ രാഷ്ട്രീയം പഠിച്ചെങ്കിൽ അതിന് ഉണ്ണിയുടെ പങ്ക് വളരെ വലുതാണ് 🙏 വിത്യസ്തമായ ഓരോ നീരീക്ഷണത്തിലും എല്ലാ സംസ്ഥാനത്തിന്റെയും രാഷ്ട്രീയം പഠിപ്പിച്ച് തന്നതിന് big Thanks 😍

  • @Narayanan2024
    @Narayanan2024 27 วันที่ผ่านมา +5

    Unnee.. will you be here on 4th to cry loud EVM EVM 😂😂😂😂

    • @sujithpillai1554
      @sujithpillai1554 27 วันที่ผ่านมา

      അതങ്ങനെ ആണല്ലോ 😃😃

  • @deepakdevaraj25
    @deepakdevaraj25 27 วันที่ผ่านมา

    Very interesting to listen to Sujaya and Unni. Both of them are very knowledgeable in these topics by stating proper facts without any false narratives. The presentation skills of both are excellent and free flowing. It is very likely that NDA will form the next Govt.

  • @krish6027
    @krish6027 27 วันที่ผ่านมา +2

    Don’t know Unni’s actual intentions, look like Mr. Unni came today with a special agenda ..he is giving unnecessary hope. On June 04th he will simply flip his stand. There is a limit for the cruelty 😢😢

  • @pradeepkumar-ix7bt
    @pradeepkumar-ix7bt 27 วันที่ผ่านมา

    ഇനി ഇപ്പോൾ വോട്ടേണ്ണണ്ട ഉണ്ണിബാലകൃഷ്ണൻ എത്ര കറക്റ്റ് ആയിട്ടാണ് പറഞ്ഞത് ജൂൺ നാലിനു ചാനലില് കാണുമെന്നു പ്രതീക്ഷിക്കുന്നു

  • @basheerdollar5802
    @basheerdollar5802 27 วันที่ผ่านมา

    👍👍

  • @NaushadNausha-nn3hu
    @NaushadNausha-nn3hu 27 วันที่ผ่านมา

    ഉണ്ണി സർ സൂപ്പറാണ് അങ്ങ്.... അങ്ങയുടെ ചിന്തകളും നാവും പൊന്നാണ്!രാജ്യസ്നേഹവും മനുഷ്യ സ്നേഹവും മതേതരത്വവും അങ്ങയുടെ നല്ല മനസ്സിനുണ്ട് ഹിന്ദിയിലും ഈ വാക്കുകൾ പരിഭാഷയാവേണ്ടതാണ്❤❤

    • @PradeepKumar-fk1zb
      @PradeepKumar-fk1zb 27 วันที่ผ่านมา

      ഹിന്ദു നശിക്കുന്ന കാര്യമെങ്കിൽ - BJP തോൽക്കുന്ന കാര്യങ്ങൾ ആവേശത്തോടെ പറയുന്ന, ഉണ്ണിയെ വേണമെങ്കിൽ സുഡാപ്പികൾ തള്ളാഹുവുമാക്കും.😂😂😂

  • @kunhabdullathiruvanakunhab9366
    @kunhabdullathiruvanakunhab9366 27 วันที่ผ่านมา

    Good

  • @lunkitimes3258
    @lunkitimes3258 27 วันที่ผ่านมา +1

    ഗോബാർ പാത്രയാണ് പറഞ്ഞത് ജഗന്നാഥൻ പോലും മോദിയെ ആരാദിക്കുന്നുവെന്ന് പറഞ്ഞത് ,

  • @ShanPA
    @ShanPA 27 วันที่ผ่านมา

    ഉണ്ണിയുടെ പറച്ചിൽ കേട്ടാൽ, അയാൾ പറയുന്നതു പോലെ മാത്രമേ റിസൽട്ട് വരൂ. വരാൻ പാടുള്ളൂ. അല്ലെങ്കിൽ ഇവിഎം തട്ടിപ്പാണ്.
    എന്തൊരു വിശകലനമാണ് ഹേ!

  • @nizarpb7
    @nizarpb7 27 วันที่ผ่านมา

    ദൈവമാണെന്ന് പറഞ്ഞാൽ അതും വിശ്വസിക്കുന്ന ആളുകൾ കേരളത്തിൽ പോലുമുണ്ട്. അപ്പോഴാണ് നോർത്ത് ഇന്ത്യ 😀😀

  • @rumailaprinters91
    @rumailaprinters91 27 วันที่ผ่านมา

    ഉണ്ണീ ബാലകൃഷ്ണന്റെ analysis ൽ കൂട്ടിച്ചേർക്കാൻ,
    ബിജെപിക്ക് ഹരിയാനയിൽ കഴിഞ്ഞ തവണ കിട്ടിയ 10 seat ഉം കുറയും, പഞ്ചാബിൽ കുറയും, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ 5 സീറ്റുകൾ കുറയും. തെലുങ്കാനയിൽ 4 സീറ്റ് നഷ്ടപ്പെടും. ഉത്തരപ്രദേശിൽ 40 seat ബി ജെ പി ക്കു കിട്ടിയാൽ അത്ഭുതമാണ്.
    BJP 200 seat maximum. That’s on

  • @simsarkt5106
    @simsarkt5106 27 วันที่ผ่านมา

    1 കോടി ന്റെ വോട്ട് വർധന 1മണ്ഡലത്തിൽ 28000 so പിന്നെ ബിജെപി അല്ലാതെ ആര് ഭരിക്കാൻ

  • @junuhusna
    @junuhusna 27 วันที่ผ่านมา

    Evide ആയിരുന്നു ഉണ്ണിസാറെ നിങ്ങളുടെ കുറവ് വലുതാണ് മീറ്റ്ദി ഇഡിയേഴ്സ്ഇൽ

  • @user-is7rm3gu4y
    @user-is7rm3gu4y 27 วันที่ผ่านมา +1

    Sujaya😍😍😍👍👍👍

  • @ashraftthottiyil3796
    @ashraftthottiyil3796 27 วันที่ผ่านมา +1

    Sujayya എന്റെ അയൽവാസി മോഡൽ പരീക്ഷയിൽ 45% മാർക്ക്‌ കിട്ടിയ അവൾ പബ്ലിക് ക്സാമിൽ ഫുൾ A+ ആയിരിന്നു

    • @SandhoshKumar-pi1tp
      @SandhoshKumar-pi1tp 27 วันที่ผ่านมา +1

      Public examinte machinil thrimari nadathikkaanum...

    • @SonofBharat-lo9bd
      @SonofBharat-lo9bd 27 วันที่ผ่านมา

      അതാണ് ശിവൻകുട്ടി അണ്ണൻ

  • @shafct
    @shafct 27 วันที่ผ่านมา

    ഉണ്ണി ബാലാകൃഷ്ണൻ സർ ❤❤🔥🔥🔥 my favorite reporter ❤❤❤

  • @syamr5131
    @syamr5131 25 วันที่ผ่านมา

    ഉണ്ണി ഏട്ടൻറെ വിശകലനം കേട്ട് 4ആം തീയതി വരെ ഉറങ്ങിക്കോ...
    നികേഷിന് കാര്യം മനസിലായി നൈസ് ആയിട്ട് NDA ജയികും എന്ന് പറഞ്ഞു സ്കൂട്ട് ആയി..
    സുജയാ 4ആം തീയതി താങ്കളുടെ ദിവസം ആണ് 🎉🎉🎉🎉🎉🎉🎉🎉

  • @maanavdalegend3122
    @maanavdalegend3122 27 วันที่ผ่านมา

    ജൂൺ 4 കഴിഞ്ഞ് ഈ വിഡിയോ എല്ലാം കുത്തിപ്പൊക്കുമ്പോൾ ഫണ്ണി ബാലകൃഷ്ണൻ കാശിയ്ക്ക് പോകേണ്ടി വരുമല്ലോ

  • @user-wv1rj7xw4l
    @user-wv1rj7xw4l 27 วันที่ผ่านมา +5

    ജൂൺ 4നിങ്ങൾഎന്തു പറയും Evm തിരിമറി. അട്ടിമറി എന്ന് കൊടുക്കണം കിണരേഷ് ഉണ്ണി പരുത്തി

  • @rahulchandran1000
    @rahulchandran1000 27 วันที่ผ่านมา

    🤣🤣 ഇത്രയേറെ മനുഷ്യരെ മണ്ടന്മാരാക്കുന്ന വേറൊരു മാധ്യമങ്ങളും ഇന്ത്യയിൽ കേരളത്തിലല്ലാതെ കാണാൻ പറ്റുമെന്നു തോന്നുന്നില്ല... പ്രബുദ്ധരുടെ അവസ്ഥ 🤭🤭 നാലാം തീയതി evm കുറേ ചീത്ത കേൾക്കും എന്ന് ഉറപ്പിക്കാം 🤗

  • @tijiantheril3542
    @tijiantheril3542 27 วันที่ผ่านมา

    Well said Unni sir ❤️❤️

  • @abdulnafih4942
    @abdulnafih4942 26 วันที่ผ่านมา

    ഉണ്ണി ബാലകൃഷ്ണൻ ഉള്ളതുകൊണ്ട് മാത്രം ഞാൻ മീറ്റ ത എഡിറ്റേഴ്സ് ആരാധകനായി മാറിയിരിക്കുന്നു

  • @rahulchandran1000
    @rahulchandran1000 27 วันที่ผ่านมา

    ഈ ചർച്ച പിന്നീട് ആവശ്യം വരും സേവ് ചെയ്തേക്കാം 🤭

  • @rohithdon
    @rohithdon 27 วันที่ผ่านมา +9

    ഉണ്ണി മേടിച്ച പണത്തിനു പണി എടുക്കുന്നു

  • @babuts8165
    @babuts8165 27 วันที่ผ่านมา

    I Love UB in RT

  • @Bangalorewholesale
    @Bangalorewholesale 27 วันที่ผ่านมา +9

    ഉണ്ണി ബാലകൃഷ്ണൻ ന്റെ വാക്കുകളെ വല്ലാതെ ഭയക്കുന്നുണ്ട് ചില സ്വപ്ന സഞ്ചാരികൾ

    • @sujithpillai1554
      @sujithpillai1554 27 วันที่ผ่านมา

      ജൂൺ 4ാം തീയതി ചുണ്ണി ഗോപാലകൃഷ്ണൻ, മൊട്ട, പരുത്തി കുരു ഇവരൊക്കെ EVM നെ തെറിവിളിക്കും. ഒരിക്കലും തോൽവി സമ്മതിക്കില്ല.

    • @sujithpillai1554
      @sujithpillai1554 27 วันที่ผ่านมา +5

      ഒലക്കയാണ്

    • @vipinnadakkal7994
      @vipinnadakkal7994 27 วันที่ผ่านมา +5

      Sugam thanneyalle koya

    • @sasidharanpallassana9578
      @sasidharanpallassana9578 27 วันที่ผ่านมา +1

      ഉണ്ണീ തോൽക്കുന്നത് ജൂൺ 4nu കാണാം

  • @Lajus2835
    @Lajus2835 27 วันที่ผ่านมา

    ഉണ്ണി യുടെ നാവ് പൊന്നാവട്ടേ......❤❤❤

  • @diliip_devarajan
    @diliip_devarajan 27 วันที่ผ่านมา

    le ഉണ്ണി സർ ..... rss ന് മോഡി യെ ഇഷ്ടമല്ല എന്ന് 😂😂😂😂 ചിന്നന്റെ ഇളകാൻ ഉള്ള പ്രായം ആയിട്ടില്ലല്ലോ 🤔

  • @tomichantomichan8213
    @tomichantomichan8213 27 วันที่ผ่านมา +4

    ജൂൺ 4 തിയതി കാണാം

  • @manikandanvasu1744
    @manikandanvasu1744 27 วันที่ผ่านมา

    ജൂൺ4 വരെ എല്ലാവരും കിടന്നു മോങ്ങട്ടെ 🙏പ്രത്യേകിച്ച് മലയാള മാപ്രകൾ

  • @aseemmessi3196
    @aseemmessi3196 26 วันที่ผ่านมา +1

    Beware of evm

  • @aniyanjohnaniyan8391
    @aniyanjohnaniyan8391 27 วันที่ผ่านมา

    പതിനൊന്നാമത്തെ അവതാരം വിശ്വകുരു.താടിജി.

  • @jineshvb7378
    @jineshvb7378 27 วันที่ผ่านมา

    വാർത്ത അവതരിപ്പിക്കാനുള്ള രീതി... ഉണ്ണി സാർ... പൊളി 🥰🥰🥰🥰🥰

  • @maheshvm3652
    @maheshvm3652 27 วันที่ผ่านมา

    🧡🧡🧡🧡💪

  • @raghupadmanabha7268
    @raghupadmanabha7268 27 วันที่ผ่านมา +1

    These so called 4 editors do not have any idea about Indian politics, Indian politics is not like Kerala where worst communal parties like Muslim league wins easily 2 seats in Lok Sabha , Indians are very sensible, BJP is winning with 320 seats, Unni has become a comedian and on 4th June he will get the award for best comedian in Kerala,these editors should atleast do some ground work before comming to discussion otherwise they just make this Comedy utsavam

  • @PradeepKumar-fk1zb
    @PradeepKumar-fk1zb 27 วันที่ผ่านมา

    ചുണ്ണി, കിണർ, പരുത്തി എന്നിവരുടെ തള്ളുകൾ സുഡുക്കൾക്ക് വളരെ ഇഷ്ടപ്പെട്ടു എന്ന് കമൻ്റ് നോക്കിയപ്പോൾ മനസ്സിലായി. 4-ാം തിയതി മേൽ പറഞ്ഞ 3 മാപ്രകളും ലീവായിരിക്കുമോ എന്തോ...😂

  • @hashimjamal859
    @hashimjamal859 27 วันที่ผ่านมา

    ഒരു സംശയവും വേണ്ട, വോട്ടിംഗ് മെഷീനിൽ കൃത്രിമം കാണിക്കാൻ തന്നെയാണ് ഈ 400പർ എന്ന് തുടക്കം മുതലേ തന്നെ പ്രചരിപ്പിക്കുന്നത്.

  • @Vishnu.166
    @Vishnu.166 27 วันที่ผ่านมา

    Congress ❤
    Well said unni

  • @Eatsleeppaint
    @Eatsleeppaint 27 วันที่ผ่านมา

    20:54😂😂😂

  • @NaushadNausha-nn3hu
    @NaushadNausha-nn3hu 27 วันที่ผ่านมา +1

    സുജേ കേട്ടു മനസ്സിലാക്കി സുജയുടെ ചിന്തകളിലും വാക്കുകളിലും നന്മ വിരിയട്ടെ ഉണ്ണിയെ ശ്രദ്ധയോടെ കേൾക്കൂ മുത്തുമണീ.....❤❤

    • @SandhoshKumar-pi1tp
      @SandhoshKumar-pi1tp 27 วันที่ผ่านมา

      Enthu kelkkaan....
      Oru bhranthante nilavili.....

  • @sasidharanpallassana9578
    @sasidharanpallassana9578 27 วันที่ผ่านมา

    ഇവർക്ക് നിഷ്പക്ഷമില്ല വേറിട്ടൊരു സ്വരം സുജെയ് മാത്രം,ബാക്കി എല്ലാവരും പറയുന്നത് ഒരേ കാര്യം

    • @femys
      @femys 27 วันที่ผ่านมา

      Yes sujaya mathrame niskpaksamayi samsarikkunnullu
      Oral kkenkilum pidi kittiyallq

  • @jeanroy9986
    @jeanroy9986 27 วันที่ผ่านมา

    Vaiki paddikan thudangiya kuttiyum kurachu naal kondu matram Ulla lakshya bodhavum daiva anugrahavum kondu valare munpillaya situations undayittundu ...

  • @pmsameer
    @pmsameer 26 วันที่ผ่านมา

    INDIA

  • @sulthanbabu7126
    @sulthanbabu7126 26 วันที่ผ่านมา

    ഉണ്ണി ബാലകൃഷ്ണൻ വായ പൊന്നാവട്ടെ

  • @woodpeckerart65
    @woodpeckerart65 27 วันที่ผ่านมา

    🇮🇳🇮🇳🇮🇳 india will win...

  • @sasidharanpallassana9578
    @sasidharanpallassana9578 27 วันที่ผ่านมา

    ജൂൺ 4nu ശേഷം ഉണ്ണി ബലകൃഷനെ പിരിച്ചുവിടുക,അല്ലെങ്കിലിപോർട്ടർ ചാനെൽ ആരും കാണില്ല

  • @anpharma7nazeer250
    @anpharma7nazeer250 27 วันที่ผ่านมา

    Unni Balakrishnan, well Said

  • @Dhijinchandran
    @Dhijinchandran 27 วันที่ผ่านมา +3

    Unni de videos oke save cheyd vecho. Avishym varum

    • @LissyVarghese-tu7ye
      @LissyVarghese-tu7ye 27 วันที่ผ่านมา

      Ideology nnu und...poyi padikku..left central nd right 😅😅 WhatsApp University capsule illa nnalum nunapaksha vikaram ninte veinil ond😅😅

    • @sujithpillai1554
      @sujithpillai1554 27 วันที่ผ่านมา +1

      ​@@LissyVarghese-tu7yeനീ ഒക്കെ കാത്തിരുന്നോ. സത്യം വരുമ്പോൾ നീ ഒക്കെ evm നെ തെറിവിളിക്കും. ഒരിക്കലും തോൽവി സമ്മതിക്കില്ല എന്ന് അറിയാം.

    • @sujithpillai1554
      @sujithpillai1554 27 วันที่ผ่านมา +1

      ​@@LissyVarghese-tu7yeജൂൺ 4ന് സുജയുടെ അഭിമാന ദിവസം. മോഡി ജി 3.0 ജയിക്കും

    • @LissyVarghese-tu7ye
      @LissyVarghese-tu7ye 27 วันที่ผ่านมา

      @@sujithpillai1554 njn therivilicho😁😁nthu ann sir

    • @Dhijinchandran
      @Dhijinchandran 27 วันที่ผ่านมา

      @@LissyVarghese-tu7ye entha chechi parayane

  • @MrSabirdon
    @MrSabirdon 26 วันที่ผ่านมา

    Unni sir✅️👏😍

  • @sandeepkodiyeri4190
    @sandeepkodiyeri4190 27 วันที่ผ่านมา

    അന്തംവിട്ട പ്രതി എന്തും ചെയ്യും എന്ന് പറഞ്ഞപോലെ E V Mൽ തരികിട കാണിക്കുമോ ഉണ്ണിയുടെ ?

  • @joym.d7284
    @joym.d7284 26 วันที่ผ่านมา

    Sujaya പഠിച്ചാൽ ജയിക്കും.r പക്ഷേ രാഷ്ട്രീയത്തിൽ അങ്ങനെ അല്ല.പഠിക്കുന്നത് മംഗല്യ സൂത്രം മുസ്ലിം ങ്ങൾക്കു കൊടുക്കും എന്നല്ല കുട്ടി

  • @SujithKumar-re2uy
    @SujithKumar-re2uy 27 วันที่ผ่านมา

    Unni sir super

  • @sajidalick4860
    @sajidalick4860 27 วันที่ผ่านมา

    ഉണ്ണി യാഥാർഥ്യം ഉൾകൊണ്ടുള്ള നിരീക്ഷണം ❤

  • @user-hj5ve6hj6z
    @user-hj5ve6hj6z 27 วันที่ผ่านมา +1

    RSS not asking for only vote but a devotee a wholesom submission..PK😅

  • @kunnathashokan9287
    @kunnathashokan9287 26 วันที่ผ่านมา

    NDA have at present 400 seats now if you consider BJD and ysr congress do not forget they supported NDA

  • @pranavpevan
    @pranavpevan 27 วันที่ผ่านมา

    ചോണ്ണി ബാലകൃഷ്ണൻ പറയുന്നു INDIA മുന്നണി ജയേക്കും, അഥവാ ജയേച്ചില്ല എങ്കിൽ EVM ഹാക്കിങ് 🫢🫢🫢

  • @alanmatthew1314
    @alanmatthew1314 27 วันที่ผ่านมา

    Unni Sir😍😍👏👏

  • @Lucifer-dl8cc
    @Lucifer-dl8cc 27 วันที่ผ่านมา

    Welcome back ഉണ്ണി ചേട്ടന്‍

  • @joym.d7284
    @joym.d7284 26 วันที่ผ่านมา

    EVM nte കാര്യം കൂടി പറയണം

  • @sherlystanly6854
    @sherlystanly6854 27 วันที่ผ่านมา

    Unni sir, navu ponnavatte ennu prarthikkunnu🙏

  • @RaneeshJosh
    @RaneeshJosh 25 วันที่ผ่านมา

    He lost his mind!!! Hahahah

  • @JamalJamal-dq8lk
    @JamalJamal-dq8lk 26 วันที่ผ่านมา

    ജൂൺന്നാല് കൈഞ്ഞാൽ സുജ ഈചാനലിൽഉണ്ടാകുമോ

  • @sujithpillai1554
    @sujithpillai1554 27 วันที่ผ่านมา +5

    ചുണ്ണി പൊട്ടൻ 😃😃

    • @Preethudarsn
      @Preethudarsn 27 วันที่ผ่านมา

      🤣🤣🤣 കാണണം🤣🤣

  • @co2272
    @co2272 27 วันที่ผ่านมา

    NDA വീണ്ടും അധികാരത്തിൽ വരും.. പക്ഷേ മോഡി എഫെക്ടും കോപ്പുമൊന്നുമില്ല ഈ തിരഞ്ഞെടുപ്പിൽ.. ബി ജെ പി പറയുന്ന 400 സീറ്റും കിട്ടില്ല

    • @femys
      @femys 27 วันที่ผ่านมา

      Athu fact.. reality

  • @aswinkumar6896
    @aswinkumar6896 27 วันที่ผ่านมา +1

    Dayavu cheythu unni 4 nu live reporting il varanam

  • @noonu7
    @noonu7 27 วันที่ผ่านมา

    unni is legend

  • @vivavivasd121
    @vivavivasd121 27 วันที่ผ่านมา

    ഉണ്ണി സർ 👌👌👌👍🌹

  • @subhashp9048
    @subhashp9048 27 วันที่ผ่านมา

    തോൽപ്പിച്ച് കളഞ്ഞല്ലോ ഉണീ ബാലകൃഷ്ണാ.........😂😂😂😂

  • @GiriVk-jb8np
    @GiriVk-jb8np 27 วันที่ผ่านมา +1

    June.4.Unni.Ieave.Eduthu.Mungalla.chanelil.kanana😂😂😂

  • @sajeevb.u3270
    @sajeevb.u3270 27 วันที่ผ่านมา +1

    Unni noku ennu eppolum paryunnathe enthianu
    Unni e parajathil oru karyvum undennu thonnunilla
    😅

  • @shabadshan4802
    @shabadshan4802 27 วันที่ผ่านมา

    Shoe jaya

  • @savadkk5787
    @savadkk5787 27 วันที่ผ่านมา

    ഉണ്ണി സർ ❤️❤️❤️❤️