The first moments of Qabar | മനസ്സ് തകർന്ന് പോകും ഇത് കേട്ടാൽ

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2018
  • ഏറ്റവും പുതിയ പ്രഭാഷണങ്ങൾ കേൾക്കുവാൻ ഈ ചാനൽ ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യുക
    / peaceofislammalayalamc...
    കൂടുതൽ മനോഹരമായ അറിവുകൾ നിറഞ്ഞ ഇസ്ലാമിക പ്രഭാഷണങ്ങൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക / @peaceofislammalayalam...
    ☽ Peace Of Islam - Malayalam Channel ☾
    ★ Suggested For You ★
    -------------------------------
    🔴𝐏𝐨𝐩𝐮𝐥𝐚𝐫 𝐒𝐩𝐞𝐞𝐜𝐡𝐞𝐬
    ▶ ഈ സൂറത്ത് 11 തവണ ഓതിയാൽ നിങ്ങളുടെ ഏത് ആഗ്രഹങ്ങളും സാധിക്കും • ഈ സൂറത്ത് 11 തവണ ഓതിയാ...
    ▶ സ്വർഗം ഉറപ്പാണ് ഈ ദിക്ർ ചെല്ലുന്ന ദിവസം നീ മരണപ്പെട്ടാൽ • സ്വർഗം ഉറപ്പാണ് ഈ ദിക്...
    ▶ ആർത്തവ ശുദ്ധി സ്ത്രീകൾ ശ്രദ്ധിക്കാതെ പോകുന്ന കാര്യം • ആർത്തവ ശുദ്ധി സ്ത്രീകൾ...
    ▶പാമ്പിന് സ്ത്രീകളോട് പ്രണയം തോന്നുമെന്നോ? | LATEST ISLAMIC SPEECH MALAYALAM • പാമ്പിന് സ്ത്രീകളോട് പ...
    ▶ വ്യഭിചാരത്തേക്കാൾ വലിയ തെറ്റ് ചെയ്യുന്ന ഭർത്താവ് | ISLAMIC SPEECH MALAYALAM
    • ഏറ്റവും മോശപ്പെട്ട ഭർത...
    ▶ ഈ ദിക്ർ മുടങ്ങാതെ 15 ദിവസം ചെല്ലുന്നവരെ അള്ളാഹു കൈവിടുകയില്ല • ഈ ദിക്ർ മുടങ്ങാതെ 15 ദ...
    കേരളത്തിലെപ്രഭാഷണകലയുടെ സുൽത്താന്മാരുടെ കേരളത്തിലെ അനുഗ്രഹീതമായ മജ് ലിസിന്റെ വേദികളിലൂടെ പകർന്നു നല്കുന്ന അറിവുകൾ ഈ ചാന്നലിലൂടെ നിങ്ങൾക്ക് ലഭിക്കും
    ❤ സിംസാറുൽ ഹഖ് ഹുദവി പ്രഭാഷണങ്ങൾ
    ❤ കുമ്മനം നിസാമുദ്ധീൻ പ്രഭാഷണങ്ങൾ
    ❤ ഖലീൽ ഹുദവി പ്രഭാഷണങ്ങൾ
    ❤ ഉസ്താദ് ഫാറൂഖ് നഈമി പ്രഭാഷണങ്ങൾ
    ❤ പേരോട് ഉസ്താദ് പ്രഭാഷണങ്ങൾ
    ❤ അബുറയ്യാൻ ഉസ്താദ് പ്രഭാഷണങ്ങൾ
    ❤ മറന്നുപോകാതെ കമന്റ്&ഷെയർ (COMMENT&SHARE) ചെയ്യുക
    ❤ ഈ പ്രഭാഷണം ഇഷ്ട്ടമായാൽ ലൈക് (LIKE) ചെയ്യുക

ความคิดเห็น • 1.1K

  • @feminshaismailfemi
    @feminshaismailfemi ปีที่แล้ว +32

    മിഞ്ഞാന്ന് വരെ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന.ഉപ്പാപ്പ ഇന്ന് ഖബറിൽ ആണ് അല്ലാഹ് ഉപ്പാപ്പ ന്റെ കബർ വിശാലമക്ക് അല്ലാഹ് 🤲

  • @mazink1415
    @mazink1415 4 ปีที่แล้ว +462

    ഖബറ് ശിക്ഷയെ തൊട്ട് ലോക രക്ഷിതാവായ "അളളാഹു" നമ്മേയൊക്കെ കാത്തു രക്ഷിക്കുമാറാകട്ടേ........
    ആമീ൯........😢😢😢😥😥😥

  • @siraj5750
    @siraj5750 3 ปีที่แล้ว +226

    . മരിക്കുന്ന സമയത്ത് കാമിലായ ഈമാൻ നൽകണം റഹ്‌മാനെ..🤲🤲..

  • @manafrozben
    @manafrozben 4 ปีที่แล้ว +146

    കാരുണ്യവാനായ എന്റെ രാജാധിരാജനായ സൃഷ്ടാവേ ഞങ്ങളുടെ ഖബർ ജീവിതം നീ വിജയകരമാക്കണെ നാഥാ😥

  • @ashikajafer5714
    @ashikajafer5714 2 ปีที่แล้ว +66

    ഖബർ ശിക്ഷയെ തൊട്ട് ഞങ്ങളെ എല്ലാവരെയും കാത്തുരക്ഷിക്കണേ നാഥാ.... ഞങ്ങളിൽ നിന്ന് ഒരുപാട് പേര് മരണപ്പെട്ടുപോയി അവരുടെയെല്ലാം കബറിടം വിശാലമാ ക്കണേ അല്ലാഹ് 🤲🤲

  • @shabeerali3305
    @shabeerali3305 2 ปีที่แล้ว +53

    മാഷാഅല്ലാഹ്‌ അള്ളാഹു അക്ബർ 🤲🤲 മരിച്ചവരെയും എല്ലാവരയും അള്ളാഹു സ്വാർഗം നെൽക്കട്ടെ ആമീൻ 🤲🤲🤲

  • @aleedtech7685
    @aleedtech7685 2 ปีที่แล้ว +30

    Allha ഞങ്ങളെ എല്ലാവരെയും കബർ ശിക്ഷയെ തൊട്ടും പിന്നീട് ഉള്ള ജീവിതത്തിലും കാത്തുകൊള്ളണമേ നാഥാ 😭😭😭😭

  • @nadiyaarshad4270
    @nadiyaarshad4270 4 ปีที่แล้ว +165

    Orupad തെറ്റ് ച്യ്തുപോയിട്ട് ഉണ്ട് നാഥാ .പൊറുത്തു tharanee അല്ലാഹ് ......കരുണ കാണിക്കണേ ഞങ്ങളോട് .....

  • @anvarshababu2489
    @anvarshababu2489 3 ปีที่แล้ว +50

    അൽഹംദുലില്ലാഹ് അല്ലാഹു നമ്മളെ കാക്കട്ടെ

  • @rubisherinsheri9049
    @rubisherinsheri9049 4 ปีที่แล้ว +509

    പടച്ചോനെ നീ പടച്ച പാപികളായ ഞങ്ങൾക്ക് നീ തന്നെ പൊറുത്ത് തരണേ... എല്ലാവർക്കും സ്വർഗം തരണേ

  • @satharsathar7520
    @satharsathar7520 2 ปีที่แล้ว +22

    അല്ലാഹുവേ ഞാൻ ചെയ്ത എല്ലാ തെറ്റ് പൊറുത്തു തരട്ടെ 🤲🤲🤲

  • @ashifaashifa9716
    @ashifaashifa9716 2 ปีที่แล้ว +17

    എനിക്ക് ഈ പ്രഭാഷണത്തിൽ നിന്ന് അറിവ് ലഭിച്ചു allahu akbar

  • @sannusworld6698
    @sannusworld6698 2 ปีที่แล้ว +30

    റബ്ബേ 🤲ഞങ്ങൾ എല്ലാവർക്കും ഞങ്ങളുട
    കുടുംബത്തിനും നീ പാരലോകത്തു രക്ഷ നൽകണേ അല്ലാഹ് 🤲😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @saifunnisae.h4404
    @saifunnisae.h4404 2 ปีที่แล้ว +10

    അൽഹംദുലില്ലാഹ് . അല്ലാഹു അക്ബർ, ഞങ്ങൾക്കെല്ലാവർക്കും മണ്ണറ മണിയറയാക്കിത്തരണേ റബ്ബേ. പരീക്ഷിക്കല്ലേ അല്ലാഹ് . ഒരു പാട് നന്മകൾ ചെയ്ത് കൊണ്ട് ജീവിച്ച് മരിക്കാൻ തൗഫീക്ക് നൽകണേ റബ്ബേ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ.

  • @noufalekr4236
    @noufalekr4236 2 ปีที่แล้ว +47

    കബറിന്റെ ശിക്ഷയിൽ നിന്ന് രക്ഷപെടാൻ സൂറത്തുൽ മുൽക്ക് പതിവാക്കുക. ഇന്ഷാ അള്ളാഹു രക്ഷപെട്ടു പോകും.

  • @zayanuvlog2330
    @zayanuvlog2330 ปีที่แล้ว +10

    ഖബറിൽ വിജയിച്ചവരുടെ കൂട്ടത്തിൽ ഞങ്ങളെയും ഉൾപെടുത്തണെ അല്ലാഹ്

    • @PeaceOfIslamMalayalamChannel
      @PeaceOfIslamMalayalamChannel  ปีที่แล้ว +2

      Aameen
      അറിവ് പകർന്ന് നൽകുന്നതും സ്വദഖയാണ്.ഈ അറിവ് ഷെയർ ചെയ്ത് കൂടുതൽ ആളുകളിലേക്ക് എത്തിച്ച് നൽകുക

    • @ansafanwar369
      @ansafanwar369 6 หลายเดือนก่อน

      Aameen

    • @jaffere7350
      @jaffere7350 5 หลายเดือนก่อน

      Aameen

  • @meharunisabeegum4430
    @meharunisabeegum4430 2 ปีที่แล้ว +28

    അല്ലാഹുവേ ഞങ്ങളിൽ നിന്ന് മരണപ്പെട്ടു പോയവരുടെ ഖബർ ശിക്ഷയിൽ നിന്ന് കാക്കണേ അള്ളാ ജീവിച്ചിരിക്കുന്ന നമ്മളെ എല്ലാപേരെയും കാക്കണേ നാഥാ ആമീൻ 🤲😔😔

  • @ramshimolrichu3320
    @ramshimolrichu3320 4 ปีที่แล้ว +88

    അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ 🤲🤲പടച്ച റബ്ബ് കാക്കട്ടെ

    • @PeaceOfIslamMalayalamChannel
      @PeaceOfIslamMalayalamChannel  4 ปีที่แล้ว +2

      Aameen
      അറിവ് പകർന്ന് നൽകുന്നതും സ്വദഖയാണ്.ഈ അറിവ് ഷെയർ ചെയ്ത് കൂടുതൽ ആളുകളിലേക്ക് എത്തിച്ച് നൽകുക

    • @usmanpepsi7689
      @usmanpepsi7689 4 ปีที่แล้ว +4

      Ammenyarabalmen

    • @fiyafathimac609
      @fiyafathimac609 4 ปีที่แล้ว +3

      Aameen

    • @speech3050
      @speech3050 4 ปีที่แล้ว +3

      ആമീന്‍ 🤲 🤲

    • @ajmisaifajmi729
      @ajmisaifajmi729 4 ปีที่แล้ว +3

      ആമീൻ

  • @abdulhameed7592
    @abdulhameed7592 2 ปีที่แล้ว +9

    മാഷാഅല്ലാഹ് 😭പടച്ചവൻ കബർ ശിക്ഷ യെ തൊട്ട് നമ്മൾ എല്ലാവരെയും, നമ്മുടെ മാതാപിതാക്കളെയും, കൂട്ടു കുടുംബത്തികളെയും, ദുആ കൊണ്ട് വസിയത് ചെയ്തവരെയും, കാത്തു രക്ഷിക്കട്ടെ 😭😭ആമീൻ 😭😭😭😭😭😭😭😭😭🤲🏾🤲🏾🤲🏾🤲🏾🤲🏾

  • @rifash_kcr2682
    @rifash_kcr2682 2 ปีที่แล้ว +15

    ഞങ്ങളുടെയും നങ്ങളിൽ നിന്ന് മരണപെട്ടവരുടെയും കബർ വിശാലമാക്കുകയും സ്വർഗ്ഗ പൂന്തോപ്പാക്കുകയും ചെയ്യണേ നാഥാ...🤲🤲

  • @aslammalabaraslammalabar900
    @aslammalabaraslammalabar900 3 ปีที่แล้ว +11

    യാ അല്ലാഹ് ഞങ്ങളെ കബർ ശിക്ഷ ഇൽ നിന്ന് ഞങ്ങളെ രക്ഷികണേ

  • @malumanu1804
    @malumanu1804 2 ปีที่แล้ว +7

    അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ . അള്ളാഹു നമ്മെ എല്ലാവരെയും കാക്കണേ റബ്ബേ.... 🤲🤲🤲... ആമീൻ ....

  • @kenz-shenz994
    @kenz-shenz994 4 ปีที่แล้ว +60

    Ente uppa meniyann maranappettu ellavarum magfirathinum marhamathinum Dua cheyyuka 🤲

  • @mmnacp4854
    @mmnacp4854 5 ปีที่แล้ว +180

    Elaavarkum swargam allahu tharatte aameen

    • @PeaceOfIslamMalayalamChannel
      @PeaceOfIslamMalayalamChannel  5 ปีที่แล้ว +2

      Aameen
      ഈ അറിവ് ഷെയർ ചെയ്ത് കൂടുതൽ ആളുകളിലേക്ക് എത്തിച്ച് നൽകുക.അറിവ് പകർന്ന് നൽകുന്നതും സ്വദഖയാണ്

    • @rinusinu519
      @rinusinu519 5 ปีที่แล้ว +2

      Aameen

    • @raihanariyas418
      @raihanariyas418 4 ปีที่แล้ว +1

      Aameen

    • @fahimfahi2670
      @fahimfahi2670 4 ปีที่แล้ว +2

      @@PeaceOfIslamMalayalamChannel 7t02vo

    • @nusrathbinnu8590
      @nusrathbinnu8590 4 ปีที่แล้ว +2

      Allhamdullilla

  • @richuzzgaming7728
    @richuzzgaming7728 2 ปีที่แล้ว +5

    അള്ളാ പരലോകം വിജയിക്കുന്നവരെ കൂട്ടത്തിൽ ഞങ്ങളെ കുടുബത്തെയും എല്ലാവരെയും നീ പെടുത്തു🤲🤲😭ന്ന അള്ളാ امين امين يا رب العالمين

  • @moidheenMo
    @moidheenMo 3 หลายเดือนก่อน +1

    അല്ലാഹുവേ എന്റെ മാതാവ് മരിച്ചിട്ട് ഇന്നേക്ക് ഒൻപതു ദിവസം ആയി. അമ്മയുടെ ഖബർ ജീവിതം സുന്ദരമാക്കണേ. സ്വർഗത്തിൽ സ്ഥാനം കൊടുക്കണേ റബ്ബേ 😢😢😢😢😢

  • @unicorn1033
    @unicorn1033 2 ปีที่แล้ว +6

    ഒരുപാട് അമലുകൾ ചെയ്യാനുള്ള മനസ് അള്ളാഹു നമുക്കെല്ലാവർക്കും നൽകട്ടെ എല്ലാവരുടെയും ഖബർ ജീവിതം പടച്ചവർ സന്തോഷകരമാക്കട്ടെ .ആമീൻ

  • @asmamansoor4408
    @asmamansoor4408 4 ปีที่แล้ว +61

    Ente uppayum ente ponnu molum inn qabar l aan.... Avarude qabar ne vishalamaakkane allaah😢😢😢😢

  • @muhammedmusthafa2127
    @muhammedmusthafa2127 2 ปีที่แล้ว +4

    മരിക്കുന്ന സമയത്ത് കാമിലായ ഈമാൻ നൽകണമേ റഹ്മാനെ 🤲🤲🤲🤲🤲🤲🤲🤲

  • @jamalmohammedvm2988
    @jamalmohammedvm2988 2 หลายเดือนก่อน +1

    ✨️അല്ലാഹു എല്ലാ മുഅ മനീങ്ങൾക്കും 💚ജന്നാത്തുൽ ഫിർദൗസ് 💚നൽകി അനുഗ്രഹിക്കട്ടെ ✨️ആമീൻ ✨️യാ റബ്ബൽ ആലമീൻ ✨️🤲✨️

  • @mohamedshafi5424
    @mohamedshafi5424 4 ปีที่แล้ว +13

    Padachavaneeeeeeee sahikkan pattunnilla aaa nimisham ya rabeeeeee kaath kollennammeeee ellavareyum 😔😔

  • @its_me_adnu_566
    @its_me_adnu_566 4 ปีที่แล้ว +22

    അൽഹംദുലില്ലാഹ്..... അള്ളാഹു അക്ബർ

    • @PeaceOfIslamMalayalamChannel
      @PeaceOfIslamMalayalamChannel  4 ปีที่แล้ว

      الحمد لله ,جزاك لله خير
      അറിവ് പകർന്ന് നൽകുന്നതും സ്വദഖയാണ്.ഈ അറിവ് ഷെയർ ചെയ്ത് കൂടുതൽ ആളുകളിലേക്ക് എത്തിച്ച് നൽകുക

    • @irfan.kuruvani394
      @irfan.kuruvani394 2 ปีที่แล้ว

      Allahuvey. Poruth tharaney

  • @fayizkommachi6334
    @fayizkommachi6334 2 ปีที่แล้ว +6

    കബറു ശിക്ഷയെ തൊട്ടു ഞങ്ങളെ ഒക്കെ കാക്കണേ അല്ലാഹ് 🤲🤲🤲🤲

    • @kadercp7863
      @kadercp7863 2 ปีที่แล้ว

      എന്റെ ഉപ്പാന്റെ ഉമ്മാന്റെ പരലോക ജീവിതം സുഖത്തിൽ ആക്കണേ അള്ളാ

  • @Soldier_9990
    @Soldier_9990 ปีที่แล้ว +2

    Allahu സത്യം ഞാൻ കബർ ജീവിതം ഓർത്തു കരഞ്ഞു പോയ്‌ ഉസ്താതിന്റെ spech കേട്ടു പേടിച്ചു കരഞ്ഞു...

  • @najmunisha1234
    @najmunisha1234 9 หลายเดือนก่อน +1

    അലഹുവേ എന്നെയും എന്റെ മക്കളെ യും എന്റെ കുടുംബം തെയും മറ്റഎല്ലാ മുഹൂമിനിങ്ങളെയും നീ കത്തു രക്ഷികണേ പുന്നാര ഹബീബിന്റെ ശുഭർഷഇൽ ഉൽ പെടുത്തേ ണെ റബേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 😭😭😭😭

  • @sathsab9931
    @sathsab9931 4 ปีที่แล้ว +7

    സുബ്ഹാനല്ലാഹ്.. അൽഹംദുലില്ലാഹ്.. അല്ലാഹുഅക്ബർ..

  • @fathimazahara6717
    @fathimazahara6717 3 ปีที่แล้ว +7

    Nammal ellarum arinjhum ariyadheum cheidha poya veldhum cherudhumaaya thetin allahu nammalk ellaarkum poruth tharat امين يارب العالمين

  • @zulfarana3529
    @zulfarana3529 2 ปีที่แล้ว +1

    അസ്സലാമു അലൈക്കും
    ഞാൻ 5 വർഷമായി ത്വലാഖ് ആയിട്ട്
    എനിക്ക് 2 മക്കളും ഉണ്ട്
    എനിക്ക് എന്റെ മക്കളേയും കൂടി നോക്കുന്ന നല്ല ഹൈറായ ഒരു ഭർത്താവിനെ കിട്ടാൻ വേണ്ടി ദുആ ചെയ്യണം

    • @thesnip9562
      @thesnip9562 2 ปีที่แล้ว

      ഇനി ഒരു വിവാഹം വേണോ.... മക്കൾക്ക്‌ വേണ്ടി നന്നായി ജീവിക്കു🤲🏻

  • @sreelekshmisreelekshmi8907
    @sreelekshmisreelekshmi8907 2 ปีที่แล้ว +29

    എന്റെ ഇക്ക മരണ പെട്ടു പോയി ഇന്ന് 19 ദിവസം ആയി ഇക്കയെ കാത്തോളണേ പടച്ചവനെ 🤲🤲

    • @nikhilp942
      @nikhilp942 2 ปีที่แล้ว +2

      Ikka ippo hoorikalumayi.... Enjoy cheyyuvayirikkum kutti madhya puzhayil irunnukonde....... Veruthe distrub cheyyalle......... Nee vishamikkathe...

    • @kunhammedav5122
      @kunhammedav5122 2 ปีที่แล้ว

      Arrra.ikka...husano

    • @smilevlogwithme4079
      @smilevlogwithme4079 2 ปีที่แล้ว +1

      @@nikhilp942 😡 വല്ലതും മനസിലാക്കിട്ട് പറയു brother...

    • @nikhilp942
      @nikhilp942 2 ปีที่แล้ว +3

      @@smilevlogwithme4079 enthanu bro njan mansilakkedathe....... Pullikaraiyude ikka...... Swargathil hoorikalude kooode enjoy cheyyumayirikkum ennalle udheshichathe.... Athu nalla kariyam alle... Kutty vishamikkathe ennu samadhanipichathane.....

    • @smilevlogwithme4079
      @smilevlogwithme4079 2 ปีที่แล้ว +1

      @@nikhilp942 ok bro

  • @shahidariyas9782
    @shahidariyas9782 5 ปีที่แล้ว +50

    മാഷാ അള്ളാ..... അള്ളാഹു അക്ബർ ......

    • @PeaceOfIslamMalayalamChannel
      @PeaceOfIslamMalayalamChannel  5 ปีที่แล้ว +1

      الحمد لله ,جزاك لله خير
      ഈ അറിവ് ഷെയർ ചെയ്ത് കൂടുതൽ ആളുകളിലേക്ക് എത്തിച്ച് നൽകുക.അറിവ് പകർന്ന് നൽകുന്നതും സ്വദഖയാണ്

  • @sherina8122
    @sherina8122 3 ปีที่แล้ว +4

    അൽഹംദുലില്ലാഹ് പടച്ചൻ നമ്മളെ ഒക്കെ കാക്കട്ടെ ആമീൻ 😭😭😭😭😭🤲🤲🤲🤲🤲😢😢😢

    • @aju6114
      @aju6114 2 ปีที่แล้ว

      ആമീൻ

  • @abidhvahab8612
    @abidhvahab8612 3 ปีที่แล้ว +8

    മയ്യത് കബറിലേക്ക് മയ്യത് ഇറക്കുന്ന നിമിഷം 😥😥

  • @newtechnology6618
    @newtechnology6618 2 ปีที่แล้ว +18

    അൽഹംദുലില്ലാഹ് അല്ലാഹു അക്ബർ 😍😍😍😍😍🤲🤲🤲😢💞💞💞💞💫✨️✨️✨️

  • @naseebkp2390
    @naseebkp2390 3 ปีที่แล้ว +14

    അല്ലാഹു നമ്മളെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ aameen yaa rabhal aalmeen

  • @muhammedjaseer6995
    @muhammedjaseer6995 2 ปีที่แล้ว +15

    പടച്ചോനെ ഞങ്ങളെ കാത് രക്ഷിക്കണേ നാദാ 😭

  • @muhammedsk3498
    @muhammedsk3498 10 หลายเดือนก่อน +2

    Alhamdulillah. Alhamdulillah Alhamdulillah. Allhu akkbar. Lahoula vola kuvatha illabillahil aliyyil aleem ❤

  • @Sifanasiff
    @Sifanasiff 2 ปีที่แล้ว +3

    പടച്ചോൻ ല്ലാർക്കും പൊറുത്തുകൊടുക്കുകയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടുകയും ചെയ്യുമാറാകട്ടെ... ആമീൻ 🤲🏻

  • @musthafanechiyil9485
    @musthafanechiyil9485 5 ปีที่แล้ว +17

    മാഷാഅള്ളാ

    • @PeaceOfIslamMalayalamChannel
      @PeaceOfIslamMalayalamChannel  5 ปีที่แล้ว

      الحمد لله ,جزاك لله خير
      ഈ അറിവ് ഷെയർ ചെയ്ത് കൂടുതൽ ആളുകളിലേക്ക് എത്തിച്ച് നൽകുക.അറിവ് പകർന്ന് നൽകുന്നതും സ്വദഖയാണ്

  • @isaqisaq7393
    @isaqisaq7393 4 ปีที่แล้ว +3

    ellavareyum padachon kaakkatte
    please like aameen

  • @hussainhussina9017
    @hussainhussina9017 ปีที่แล้ว +1

    അല്ലാഹുവേ നീ പടച്ച പാപികളായ ഞങ്ങൾ നീ പാപങ്ങൽ പൊറുത്തു തരണേ... ഞങ്ങൾക്കും സ്വർക്കം തരണേ.. 🤲🤲🤲ameen

  • @naseerpallickal8145
    @naseerpallickal8145 ปีที่แล้ว +1

    അള്ളാഹു നമ്മക്ക് പൊറുത്ത് തരട്ടെ ആമീൻ 😭ആമീൻ ☪️☪️☪️

    • @PeaceOfIslamMalayalamChannel
      @PeaceOfIslamMalayalamChannel  ปีที่แล้ว

      Aameen
      അറിവ് പകർന്ന് നൽകുന്നതും സ്വദഖയാണ്.ഈ അറിവ് ഷെയർ ചെയ്ത് കൂടുതൽ ആളുകളിലേക്ക് എത്തിച്ച് നൽകുക

  • @Rasheeda-cj9hp
    @Rasheeda-cj9hp 4 ปีที่แล้ว +17

    masha allah ellavarum swarkhathil kadakkatte enn aathmarthamayi prarthikkunnu aameen

  • @smileygirl9906
    @smileygirl9906 2 ปีที่แล้ว +7

    Alhamdulillah,Allahu Akbar🤲🏻

  • @ashifaashifa9716
    @ashifaashifa9716 2 ปีที่แล้ว +2

    ഈ പ്രഭാഷണം ഇഷ്ട്ടമായി അൽഹംദുലില്ലാഹ്.

  • @muhammadadnan1778
    @muhammadadnan1778 3 ปีที่แล้ว +3

    Allahuve ellavareyum kakaneee😭😭😭😭😭😓😓😓

  • @asnahussain2349
    @asnahussain2349 2 ปีที่แล้ว +3

    Alhamdulillah Allah namakkellavarkkum sorgam kodukkane aameen 😭

  • @Minha736
    @Minha736 ปีที่แล้ว +1

    Alhamdulillah alhamdulillah alhamdulillah.. 🕋💚💚🤲🏿

  • @sumayyasumi464
    @sumayyasumi464 2 ปีที่แล้ว +1

    Eamanode marikkan nee thoufeeq nalkanee nadaaa🤲🤲🤲🤲

  • @fidhafathima7a799
    @fidhafathima7a799 4 ปีที่แล้ว +9

    Alhamdulillah, allahu akbar

  • @razaqerazaqe8162
    @razaqerazaqe8162 4 ปีที่แล้ว +5

    Allahuve njagalude kabar jeevidam hiril akkane...Aameen

  • @chippuzworld5108
    @chippuzworld5108 2 ปีที่แล้ว +2

    മാഷാഅല്ലാഹ്‌... അല്ലാഹുഅക്ബർ 🤲🏻🤲🏻

  • @communistpartyofkerala8754
    @communistpartyofkerala8754 ปีที่แล้ว

    പടച്ചവനെ നിന്നോടല്ലാതെ വേറെ ആരോടാണ് നമ്മൾ ചോദിക്കുക റബ്ബേ... 🤲സർവ്വ മുസ്ലിമുകൾക്കും നിന്റെ കാരുണ്യം കൊണ്ട് നീ പൊറുത്തു കൊടുക്കണേ നാഥാ. അന്യ മത സഹോദരങ്ങൾക്ക് നീ ഹിദായത് നൽകി സ്വർഗം ഹലാലാക്കി നൽകണേ... 🤲

  • @sameermangalya753
    @sameermangalya753 2 ปีที่แล้ว +5

    Allahu Akbar nalla speech usthade Ente uppayum inn qabarilan usthad dua cheyyane

  • @dffggsgggh3944
    @dffggsgggh3944 4 ปีที่แล้ว +4

    masha Allah
    alhamdulillah
    ameen ya rabble alameen

    • @PeaceOfIslamMalayalamChannel
      @PeaceOfIslamMalayalamChannel  4 ปีที่แล้ว

      الحمد لله ,جزاك لله خير
      അറിവ് പകർന്ന് നൽകുന്നതും സ്വദഖയാണ്.ഈ അറിവ് ഷെയർ ചെയ്ത് കൂടുതൽ ആളുകളിലേക്ക് എത്തിച്ച് നൽകുക

  • @aydin12368
    @aydin12368 ปีที่แล้ว

    യാ അല്ലാഹ് യീ പാപികളായ ഞങ്ങൾക്കു നീ പൊറുത്തു തരണേ 🤲🏻🤲🏻😥😥

  • @subaida-qg7mn
    @subaida-qg7mn ปีที่แล้ว

    പടച്ചോൻ കാക്കട്ടെ നമ്മളെ ആമീൻ യാ റബ്ബൽ ആലമീൻ ഇത് കേട്ട് പെട്ടെന്ന് ഹാർട്ട് നിന്നുപോകും കേൾക്കാതിരിക്കാനും വയ്യ

  • @lubnahamza9734
    @lubnahamza9734 4 ปีที่แล้ว +8

    Ameen yah" Allah"

  • @anzaranzar5388
    @anzaranzar5388 5 ปีที่แล้ว +8

    Masha Allah

  • @ayishafaihaponnu8079
    @ayishafaihaponnu8079 4 ปีที่แล้ว +2

    Allahu akbar Allahu kakkatte Aameen ya rabbal alameen

  • @najunajvan5046
    @najunajvan5046 11 หลายเดือนก่อน

    Alhamdulillah
    അല്ലാഹുവേ ഞങ്ങൾക്ക്
    നീ സ്വർഗം നൽകേണമേ
    ഉസ്താദ് ദുആ ചെയ്യണേ

  • @riyashukkoor4978
    @riyashukkoor4978 3 ปีที่แล้ว +6

    Allahu Ellavarkum Sorgam Tharumarakatte Aameen 🤲🤲

  • @nishamrahiman715
    @nishamrahiman715 4 ปีที่แล้ว +3

    Allahu Akbar. Alhamdulilah....

  • @hussainp8753
    @hussainp8753 3 ปีที่แล้ว +2

    Allahu kakkatthe

  • @fathimasayed937
    @fathimasayed937 3 ปีที่แล้ว +2

    അൽഹംദുലില്ലാഹ് നല്ല പ്രെബാഷനം

  • @shajushah5056
    @shajushah5056 5 ปีที่แล้ว +14

    Allhamdhullilah

  • @statuskingdom826
    @statuskingdom826 5 ปีที่แล้ว +7

    മാഷാ allah

  • @sidiqulakbar6416
    @sidiqulakbar6416 2 ปีที่แล้ว

    പാപങ്ങൾ കൊണ്ട് നിറഞ്ഞവരാണ് നാഥാ

  • @kunhalykt7718
    @kunhalykt7718 ปีที่แล้ว +1

    അൽഹംദുലില്ലാഹ് റബ്ബേ ചെയ്പോയറ്റേറ്റുകാൽപോരുട്ടുമാപ്പാക്കാണെമീൻ

  • @kadarm9365
    @kadarm9365 5 ปีที่แล้ว +5

    Masha allah

  • @sadiqsadiq2856
    @sadiqsadiq2856 4 ปีที่แล้ว +9

    Alhamdulillh

  • @kl59vlogs63
    @kl59vlogs63 2 ปีที่แล้ว

    😭 പടച്ച റബ്ബേ ഞങ്ങൾ ചെയ്ത ചെറുതും വലുതുമായ അറിവില്ലാതെ ചെയ്ത എല്ലാ പാവങ്ങളും പൊറുത്തു തരണോ റബ്ബേ
    നമ്മൾ പാവികളാണെ റബേ

  • @shanmajeed9171
    @shanmajeed9171 4 ปีที่แล้ว +1

    Allah elavarkum swargam nalgatte ameenn

  • @shajushah5056
    @shajushah5056 5 ปีที่แล้ว +8

    Allahu akbar

  • @sdk8339
    @sdk8339 4 ปีที่แล้ว +4

    Alhamdulillah

  • @muhammedmusthafa8045
    @muhammedmusthafa8045 2 ปีที่แล้ว

    Mashaallah allahu akbar.... Alhamdulillah allahu nammak swargam tharatte...

  • @butterfly-de5my
    @butterfly-de5my 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ് 🤲അള്ളാഹു അക്ബർ 🤲🤲😔

  • @muhammedali7620
    @muhammedali7620 4 ปีที่แล้ว +7

    ഇത്രയൊക്കെ പ്രയാസങ്ങൾ ഉണ്ടായിട്ടും ഇതിൽ കൂടുതൽ കമന്റുകളും അൽഹംദുലില്ലാഹ് എന്നാണല്ലോ. അപ്പോൾ നിങ്ങളൊക്കെ ഇത് ആഗ്രഹിക്കുന്നു എന്നല്ലേ

  • @ramshadramshu4573
    @ramshadramshu4573 4 ปีที่แล้ว +2

    Ellarkkum allahu swargam tharatteh ameen

  • @Shanksgd170
    @Shanksgd170 5 หลายเดือนก่อน

    അല്ലാഹു ye 2 divasam mumb ente naatukarannum nte otta changayiyum nte pengalude bharthavinte aniyannumaauya cherupakaaranumaayiya nte sohadharan allahu avan nee kabr yil nin ulla shikshayil nin rekshapedthanne rabbe.. Aa
    Meen

  • @chuchichuchi7173
    @chuchichuchi7173 4 ปีที่แล้ว +4

    Alhamdulillah Allahu Akbar

  • @user-zo4yw5yp2o
    @user-zo4yw5yp2o 10 หลายเดือนก่อน

    നമ്മുടെ എല്ല പാപങ്ങളും പൊറുത്തു തരട്ടെ 🤲🤲🤲😢😢😢😢😢😢🤲🤲🤲

  • @user-ek7yp1hd9b
    @user-ek7yp1hd9b 11 หลายเดือนก่อน

    അല്ലാഹു അക്ബര്‍.. അല്ലാഹുവേ ഞങ്ങളുടെ പാപങ്ങള്‍ റെബേ അങ്ങ് പൊറുത്ത് തരണേ നാഥാ.. ഞങ്ങളില്‍ നിന്നും മരിച്ചു പോയ ഞങ്ങളുടെ മാതാപിതാക്കള്‍ ഇന്ന് ഖബറില്‍ കിടക്കുന്നവരാണു.. എല്ലാ ശിക്ഷ കളില്‍ നിന്നും അവരെ കാക്ക ന്നെ നാഥാ.. 🤲🤲

  • @rajeenashoukath7615
    @rajeenashoukath7615 5 ปีที่แล้ว +10

    Alhamdulila

    • @PeaceOfIslamMalayalamChannel
      @PeaceOfIslamMalayalamChannel  5 ปีที่แล้ว

      الحمد لله ,جزاك لله خير
      ഈ അറിവ് ഷെയർ ചെയ്ത് കൂടുതൽ ആളുകളിലേക്ക് എത്തിച്ച് നൽകുക.അറിവ് പകർന്ന് നൽകുന്നതും സ്വദഖയാണ്

  • @mariyakuttyv.m4273
    @mariyakuttyv.m4273 4 ปีที่แล้ว +8

    Subuhanallah Alhamdulillah

  • @nahyan7703
    @nahyan7703 2 ปีที่แล้ว +1

    Allahu nammale kakkatte

  • @muhammedmuhsin9263
    @muhammedmuhsin9263 2 ปีที่แล้ว

    Allahuva njakalk neey purath tharanaa

  • @pbmohamedazeez4125
    @pbmohamedazeez4125 4 ปีที่แล้ว +3

    Khaber Enna Bayankara Veetile Nammude Nanmakal Saanthwanamaye Nammukundaakum

  • @shariqrafi8198
    @shariqrafi8198 4 ปีที่แล้ว +4

    Njan karanji poyi😰😰😰

  • @ramlath111
    @ramlath111 ปีที่แล้ว

    കബറിന്റെ അദാബിനെ തൊട്ട് നീ കാക്കണേ റബ്ബേ 🤲🏻

  • @hibaa4883
    @hibaa4883 ปีที่แล้ว

    പടച്ചോൻ ഇയ്യ് പാപികളായ നമ്മളെയും കത്ത് രക്ഷിക്കട്ടെ ആമീൻ