Plz reply... Paint mathram use aakumbo dry aavan vaykumo... Water use cheyth mix aakano??... Lp kuttykalk tharunna picture black il border varakano?? Border varachano paint heyyandeth?? Onnu kurach pictures kuttykalak vendathu cheythu kaanich tharaamo.. Oru flower, oru peacock, any animal...
മത്സരത്തിന് പോകുമ്പോൾ outline എന്ന് ഉദ്ദേശിക്കുന്നത് തുണിയുടെ നാലു സൈഡും മടക്കി അടിക്കുക എന്നതാണ്. 60×40 cm എന്ന അളവിൽ. അതായതു രണ്ട് സൈഡ് 60 , രണ്ടു സൈഡ് 40 എന്ന രീതിയിൽ.
@@ShamlaArtCraft മേഡം ഞാൻ എന്തെങ്കിലും തെറ്റ് പറഞ്ഞിട്ടുണ്ടെങ്കിൽ ക്ഷെമിക്കുക. എന്റെ മോൻ ജില്ലാത്തലത്തിൽ മത്സരിക്കാൻ പോയിട്ടുണ്ട്. അവന്റെ സാർ പറഞ്ഞ അറിവാണ് ഞാൻ ഇവിടെ ഷെയർ ചെയ്തത്.
@@ShamlaArtCraftappol oru pillow cover size full painting cheyyano.. Ath possible aano aa ring change ചെയ്യണ്ടേ ... അപ്പോൾ paint pokille ഉണങ്ങില്ലല്ലോ
75 cm length aakumbo athrayum valiya picture aano paint cheyyan varua
Full area cover cheyyunna pic ano
Plzz reply mam🙏😊
75 cm cloth nte aavashyam undo
Valuthaville
Super àayittund video
Lp kuttykalke oru flower model aayi varachu fabric cheythu kanichu tharumo pls argent
colour combination ulla oru painting cheyth vdeo upload cheyyo
lp karkk enganathe picture ayirikkum thara
സൂപ്പർ👍👍
Hss kark venda material alavu parayamo saree, bedsheet, pillow cover
¾ meter enn paranjath 75 cm alle
Ath length ano breadth ano
അത് vegetable Printing ൽ അല്ലേ
@@ShamlaArtCraft ano appo fabric painting nte measurement ethraya
@@Lolartist2334 അവിടുന്ന് തരുന്ന picture Paint ചെയ്യുക .... measurement ഒന്നും manual ൽ പറയുന്നില്ല
Cloth nte length judging criteria ano
S
Hss kaarkk varunna picture enthokkeya
Hss karkk vendi oru Video cheyyo
Competition aanu day after tomorrow
Up ക്ക് ഏത് തരം പടം ആണ് തരുക. പറഞ്ഞു തരാമോ plz 🥰🥰🥰🙏
Cloth ¾ metre okke veno
Ath large ayirikkille
Manual ൽ പറയുന്ന length വേണം
@@ShamlaArtCraft 75 cm length ano
Fabric paining competition il acrylic color use cheyunad kond problm undo?
No
No, njan പോയിട്ടുളതാണ് 🥰
Hss karkk large pic ano indavua
Frame size parayuo
Frame size manual ൽ പറയുന്നില്ല .... Medium or Large size frame കൊണ്ടുപോയാൽ Tension അടിക്കേണ്ടല്ലോ
എങ്ങനെയുള്ള ചിത്രങ്ങൾക്കാണ് background ൽ നിറം കൊടുക്കേണ്ടത്?
Plz......
@@jilsy773 subjilla എന്നാണ്
Iyalk nale ahno@@JeenaShintose-ol2jg
മനുഷ്യരൂപം ഫാബ്രിക് പെയിൻറ് ചെയ്യാൻ ഉണ്ടാകുമോ?ഹൈസ്കൂൾ വിഭാഗത്തിന് ?
കണ്ടിട്ടുണ്ട്, ജില്ലാതലത്തിൽ മത്സരത്തിന് മനുഷ്യരൂപം വരാറുണ്ട്. നൃത്തം ചെയ്യുന്ന സ്ത്രീ യാണ് കൂടുതലും വരാറുള്ളത്.
ച്ചേച്ചി carbon paper endhinannu
Clothil അച്ച് അടിക്കാൻ @@zionizahaccreations282
@@zionizahaccreations282Avar tharumma design trace cheyyan aah daa maximum yellow carbon paper use cheyyu.
@@RhithuVinod thanks
Embroyidary framil cloth fit cheyth kondapokan patumo... Allen
kil avidunnu thanne cheyyano.. Lp aanu. Carbon paper ethu colour aanu
ഏതു കളറും ഉപയോഗിക്കാം
Carbon paper orange
@@ShamlaArtCraft😂
75cm length ano breadth aano
Please reply naleyanu sub district......😢😢😢😢😢
Video യിൽ 75 cm എവിടെയാ പറഞ്ഞിട്ടുള്ളത്
@@ShamlaArtCraft ¾ metre
Hss karkk cloth ethra metre ahn vendathh rplyyy please
Flower drawing aakumbol background colour cheyyendallo
Background colour kodukkunna method parayaamo
UP level
Video cheyyam
Wow beautiful paintings
Lp classukark ethu model chithrangalanu kooduthal malsarathinu vararullath pls reply m
Birds,flowers like this
Thankyou mam..
🥰
അതിൽ vattathil ulla frame veno
S
Corbon paper which colour
Video യിൽ പറഞ്ഞിട്ടുണ്ടല്ലോ
Border nalkumbol eath colour anu kodukkendath, especially for human figures
Plz reply, 😊
നിങ്ങൾ use ചെയ്തിട്ടുള്ള കളറിന്റെ dark tone
@@ShamlaArtCraft ok thanks🥰🤗
Beautiful designs
Thank you♥️♥️♥️♥️🥰
Up kk carbon pepper
malsarathinu pokuboll tharumo
No
Edpole hand embroidery kurich video cheyumo
Adipoly
Mam, pls reply...
3/4 metre nu pakaram 1/2 metre kondpoyal mark kurakkumo??
തന്നിരിക്കുന്ന picture ചെയ്യാനുള്ള cloth മതി
Apol display kku vekkumbol 4 edgesum fold cheyth picture mathram kaanunna reethiyil aano vekkendath?
Popling cloth tanne veno
Cottan ayalum mathiyo
Manual ൽ Popin cloth എന്നാണ് പറയുന്നത്. 2um ഏകദേശം Same ആണ്
So helpful 😉
Pic engene aan clothil print cheyyuka
Pls replay ☺️
Plz reply... Paint mathram use aakumbo dry aavan vaykumo... Water use cheyth mix aakano??... Lp kuttykalk tharunna picture black il border varakano?? Border varachano paint heyyandeth??
Onnu kurach pictures kuttykalak vendathu cheythu kaanich tharaamo.. Oru flower, oru peacock, any animal...
Nokkam
Embroidery Hoop size please
Ringinte വലുപ്പം എത്ര
8 ഇഞ്ച് മതിയാകും
fabric Painting കുറിച്ച് അറിയാൻ കഴിഞ്ഞു സന്തോഷം
Thanks 👍❤
Miss higher secondary kk eghnae malasaram nadakkaa
Thank you.very usfull
Background koduthillenkil score nashtamavumo
S
Human figures aayalum kodukkendi varum alle
S
This is useful for me thankyou❤❤
Thank you❤
മത്സരത്തിൽ പങ്കെടു ക്കുമ്പോൾ Outline നിർബന്ധമാണോ? ഔട്ട്ലൈൻ ഇല്ലെങ്കിൽ മാർക്ക് കിട്ടുമോ?
Outline dark tone ൽ ചെയ്യാൻ പാടില്ല
മത്സരത്തിന് പോകുമ്പോൾ outline എന്ന് ഉദ്ദേശിക്കുന്നത് തുണിയുടെ നാലു സൈഡും മടക്കി അടിക്കുക എന്നതാണ്. 60×40 cm എന്ന അളവിൽ. അതായതു രണ്ട് സൈഡ് 60 , രണ്ടു സൈഡ് 40 എന്ന രീതിയിൽ.
@@ShamlaArtCraft മേഡം ഞാൻ എന്തെങ്കിലും തെറ്റ് പറഞ്ഞിട്ടുണ്ടെങ്കിൽ ക്ഷെമിക്കുക. എന്റെ മോൻ ജില്ലാത്തലത്തിൽ മത്സരിക്കാൻ പോയിട്ടുണ്ട്. അവന്റെ സാർ പറഞ്ഞ അറിവാണ് ഞാൻ ഇവിടെ ഷെയർ ചെയ്തത്.
Manual ൽ ഉള്ളതാണ് ഞാൻ പറഞ്ഞിട്ടുള്ളത് ..... Take it easy ...
Njan background colour cheythitt enik mark thannilla
വേറെ എന്തെങ്കിലും mistakes ഉണ്ടായിക്കാണും
Fevicryl ഇന്റെ acrylic paint use ചെയ്യാൻ പറ്റില്ലേ fabric painting ഇന്???
Fevicryl Bottle ൽ വരുന്ന Acrylic paint എന്നു എഴുതിയിട്ടുള്ളത് fabric Paint തന്നെയാണ്
Frame eth size il ullathan karuthendath small medium or big? Frame il thuni vechitano outline trace cheyandath?
@@shabnamshakeer th-cam.com/video/l68GAL67blk/w-d-xo.html
ഈ video യിൽ എല്ലാം ഉണ്ട്....
Thank you so much 😊...
Embroidery frame size etha വേണ്ടത്
Medium size
Cloth length ethra aayalum kozhappam illallo
Oru A4 sheet pic varakkan aavashyamayath alle vendu
S
Hss kark picture tharumo??
S
Hss picture print edukkuvano atho nammal varakkano
Please reply
Print edukkukayanu
Super paintings
We want white carbon
Hss karkku vendi iniyum oru Vedio expect cheyyamo❤😊
Try cheyyam
@@ShamlaArtCraft tnq mam
Lp -up kk eth size aan frame vendath?
Frame അളവ് പറയുന്നില്ല .... ചെറിയ size മതിയാകും
@@ShamlaArtCraft sadharana avar tharunna outline eth sizel aan kolluka?
Large size frame കൊണ്ടുപോയാൽ ഈ tension ഒഴിവാക്കാം .... സാധാരണ medium size മതി
@@ShamlaArtCraft ok mam
Beautiful,ithellam padippichu tharoo.. please.
oru picture thanne onniladhikam reethiyil cheyyano (H S)
@@rajeshkumar-pw5oe No
@@ShamlaArtCraft thanks.. then two more doubts. 3/4 mtr sqauare aayi cut cheyyano.boarder koduthu varakkano
Boarder ആവശ്യമില്ല......
Poprin ahno poplin ahno
Poplin cloth
Super
🙏🙏thank you🙏💕
തുണി മുക്കാൽ മീറ്റർ വേണം എന്ന് നിർബന്ധം ഉണ്ടോ
Manual ൽ പറയുന്ന length വേണം
H S subject edhokya thara enn ariyumo
🎉❤
Dress il paint ചെയ്യുന്നത് കാണിക്കാമോ
offline class undo????
No
L.P kku Frame nte size ethra venam.
Frame size പറയുന്നില്ല .... LP ക്കാർക്ക് ചെറിയ picture ആയിരിക്കും ചെയ്യാൻ ഉണ്ടാവുക
Paint vellathil mukki aano use cheyyande
No
Thank u for ur reply🤩
Paint mathram use aakumbol dry aavan othirintym edukoolle
🎉
Judging criterias enthokkeyanu
Video യിൽ പറയുന്നുണ്ടല്ലോ
Mam... ബ്രഷ് നമ്പർ 6,9 പിന്നെ വേറെ entha വേണ്ടത്
Point Brush
Carbon paper nthinann
Trace cheyyan
Avark picture trace cheyyan ano kodukuka noki varakan allalo onn detail ayt prnnj thero picture paperl print edthit kayyil kodukukayano cheyyuka ath avr trace chydh ishtamulla CLR cheyyalano
ചിത്രം വരക്കേണ്ടത് ഫ്രെയ്മിൽ കുടുക്കിയതിന് ശേഷമോ മുന്നയോ
മുമ്പ്
❤🤝👍
ബാക്ക് ഗ്രൗണ്ടിൽ ലൈറ്റ് കളർ അപ്ലൈ ചെയുന്നതെങ്ങനെയാ. LP വിഭാഗം കുട്ടിയുടെ അമ്മയാണ്.
Fabric colour light ആയി എടുത്ത് വെള്ളത്തിൽ mix ചെയ്ത് apply ചെയ്താൽ മതി
@@ShamlaArtCraft 🥰🙏
@@ShamlaArtCraftappol oru pillow cover size full painting cheyyano..
Ath possible aano aa ring change ചെയ്യണ്ടേ ... അപ്പോൾ paint pokille ഉണങ്ങില്ലല്ലോ
Vegetable Printing ന് ആണ് pillow യിൽ വരക്കാൻ ഉണ്ടാകാറ്.... ഇതിന് Ring ഉപയോഗിക്കാറില്ല
@@ShamlaArtCraft ok എങ്ങനെ ഉള്ള pictures ആണ് lp കുട്ടികൾക്ക് കൊടുക്കാർ.
Background fill cheyyal must aano
S
🎉😂
Abc😮
സൂപ്പർ
Plsssss hindi or english plsssss
എന്തു തുണി????
പോപ്ളീൻ
Background colour nirbhandha mundo....
കൊടുക്കുന്നത് നല്ലതാണ്
Hss inte eganeyaanu
Video യിൽ പറഞ്ഞിട്ടുണ്ട്
Wfxs
𝗧𝗵𝗮𝘁𝗵𝗮 𝗲𝗻𝗴𝗮𝗻𝗲𝘆𝗮𝗮𝗻 𝗽𝗮𝗶𝗻𝘁 𝗰𝗵𝗲𝘆𝘂𝗺𝗯𝗼𝗹 𝗯𝗹𝗲𝗻𝘁 𝗼𝗸𝗸𝗲 𝗮𝗸𝘂𝗻𝗮𝘁𝗵
Pls speak hindi
Y?!
Super
സൂപ്പർ