ആമീൻ അൽഹംദുലില്ലാഹ് ചുരുങ്ങിയ സമയം കൊണ്ടു ഒരുപാട് അറിവുകൾ നൽകുന്ന ക്ലസ്സ് ആ അറിവുകൾ അത് പോലെ ചെയ്യാൻ ഉള്ള ഭാഗ്യം എല്ലാവർക്കും ഉണ്ടാവട്ടെ ആമീൻ ഞാൻ ഫാത്തിഹ ഓതി ദുഹാ ചെയ്തു പടച്ചവൻ ദുഹാ സ്വീകരിക്കട്ടെ ഉസ്താദിനും കുടുംബത്തിനും അണിയറ പ്രവർത്തകർക്കും അവരുടെ കുടുംബത്തിനും ലോക മുസ്‌ലിംക്കൾക്കും അള്ളാഹു കാരുണ്യം കൊടുക്കട്ടെ ആയുസ്സ് ആരോഗ്യം ഒക്കെ കൊടുക്കട്ടെ ആമീൻ
അൽഹംദുലില്ലാഹ് 🕋🤲അനുദിനം കൂടുതൽ അറിവുകൾ വിശ്വാസികളിൽ എത്തിക്കുന്ന ഉസ്താദിനെ റഹ്മാനും റഹീമും ആയ റബ്ബ് ആരോഗ്യത്തോടുകൂടിയ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲
ഉസ്താദ് ക്ലാസ് തുടങ്ങിയ അന്നേരം തന്നെ ഞാൻ ഏഴു പ്രാവശ്യം ഫാത്തിഹ ഓതി ഒരു മോൾക്ക് ഒരു ഒരു കുട്ടിയെ കിട്ടാനും സ്വാലിഹായ ഒരു ഇണയെ കിട്ടാൻ മനസ്സിൽ നിയ്യത്ത് വെച്ച് ഞാൻ ഓതി ഉസ്താദ്
ഉസ്താദ് ഞാൻ ഓതി ഫാത്തിഹ നിയ്യത്ത് വച്ചിട്ടുണ്ട് പഠിച്ചത് ഒന്നും ഓർമയിൽ ഇരിക്കുന്നില്ല 😒😒വല്ലാത്ത വേതനയിൽ ആണ് നല്ലോണം പഠിച്ചു പോകുന്നുണ്ട് പക്ഷെ exaam എഴുതുന്ന സമയത്ത് കിട്ടുന്നില്ല 🤲🏻🤲🏻ദുആ യിൽ ഉൾപ്പെടുത്തണേ 🤲🏻🤲🏻
ഉസ്താദ് അൽഹംദുലില്ലാഹ് എനിക്ക് 3ആൺ മക്കളാണ് 1മത്തെ മോൻ 24വയസ് അവൻ അൽഹംദുലില്ലാഹ് സൗദിയിൽ ആണ് 1വർഷം കഴിഞ്ഞു ഒരു ഉംറ കഴിഞ്ഞറജബ്ൽ ചെയ്തുഇനി ഈ റജബ് ൽ അടുത്ത ആഴ്ച പോവുന്നുണ്ട് എല്ലാവഴികളും എളുപ്പമാവാൻ ദുആ ചെയ്യണം 🤲🤲🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദേ ഞാൻ ഇപ്പോൾത്തന്നെ എൻ്റെ family ൽ ഷെയർ ചെയ്തു ഞാൻ ദിവസവും 12 ഫാത്തിഹ ഓതൽ ഉണ്ട് 🤲🏻🤲🏻🤲🏻 ഹജ്ജ് ചെയ്യാനും ഉംറ ചെയ്യാനും ദുആ ചെയ്യണേ 🤲🏻😭
ഉസ്താദ് ഞാൻ ഫാത്തിഹ ഓതി ഉസ്താദേ ഉസ്താദിന്റെ ദുആയിൽ എന്റെ കുടുംബത്തെ ഉൾപ്പെടുത്തണം എനിക്ക് ഒരുപാട് കടങ്ങളും ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുടുംബമാണ് എന്റേത് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താദ്
Masha Allah. Alhamdulillah ഞങ്ങൾക്ക് ഒരു വീടില്ല. ഒള്ള വീട് കടം കാരണം വിറ്റു. ഇപ്പോൾ വാടക ക്ക് നിൽക്കുകയാണ്. ഉസ്താദേ എത്രയും വേഗം ഒരു വീടായി കിട്ടാനും മക്കൾ സ്വാ ലിഹാവനും.. പരിശുദ്ധ മാക്കപ്പെട്ട പുണ്ണ്യ മക്കയിലും മദീനയിലും ദുഹാ ചെയ്യണം 🤍. 🤲🏻ഉസ്താദ്
ഉസ്താദേ കുട്ടികൾ സോലിഹീങ്ങൾ ആവാനും പഠിപ്പിൽ ഉന്നത വിജയം ഉണ്ടാവാനും ദുആ ചെയ്യണേ
🕋🤲 ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲
ഉസ്താദേ കടങ്ങൾ എല്ലാം വീടി സമാദാനം സന്തോഷം ഉള്ള ജീവിതത്തിന് വേടി ദുഹാചെയ്യണം
ഉസ്താദ് എൻറെ മക്കൾക്ക് നിസ്കരിക്കാൻ തോന്നാനും ഖുർആൻ ഓതാൻ മനസ്സ് ഉണ്ടാവാനും ഞങ്ങളുടെ വീട്ടിൽ ബറകത്ത് ഉണ്ടാവാനും ദുഹാ ചെയ്യണം
ഉസ്താതെ ഫാത്തിഹ ഓതി വിഷമങ്ങൾ എല്ലാം അള്ളാഹു മാറ്റി തരട്ടെ ആമീൻ ഉസ്താദ് ദുഹാ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭
ഞാൻ എല്ലാ നിസ്കാര ശേഷവും 21 ഫാത്തിഹ ഓതാറുണ്ട് ദുആ ചെയ്യണേ ഉസ്താദേ
ഉസ്താതെ ഞങ്ങളെ പലിശ കടത്തിൽ നിന്ന് രക്ഷ പെടുത്താൻ വേണ്ടി ദുആ ചെയ്യണേ 🤲🤲🤲
അൽഹംദു ലില്ലാഹ് . അൽഹംദുലില്ലാ ഹ് . വീട് പണി പൂർത്തിയായി കിട്ടാൻ ദുആ ചെയ്യണേ ..ഉസ്താതെ .ആമീൻ ആമീൻ. യാ റബ്ബൽ ആലമീൻ.
എനിക്കും എന്റെ കുടുബത്തിനും ഉംറക് ഏത്രെയും പെട്ടന്ന് പോകാൻ ദുആ ചെയ്യണേ ഉസ്താതെ 🤲🤲🤲
ഉസ്താതെഎനിക്ക് ആരോഗ്യ മുള്ള ദിര്ഘയ്‌സ് തന്ന് അനുഗ്രഹിക്കണേ അള്ളാ 🤲ദുആ ചെയ്യണേ ഉസ്താതെ 🤲🤲🤲
7:12 7:29 7:30 7:32
ഇന്നത്തെ രാവിന്റെ ബറുക്കത്ത് കൊണ്ട് എന്റെ രണ്ട് മക്കൾക്കും ബുദ്ധി നൽകാനും നമസ്കരികാനുള്ള മനസ്സ് നൽകാനും മാതാപിതാക്കളുടെ വാക്കു കോൾക്കനും ദുആ ചെയ്യണം
അസ്സലാമു അലൈകും ഉസ്താദ് ഞാൻ ഫാത്തിഹ ഓതി മനസ്സിൽ എല്ലാ പ്രയാസം മാറാൻ ദുആയിൽ ഉൾപെടുത്തുക ആമീൻ യാ റബ്ബിൽ ആൽമീൻ 🤲🏻🤲🏻🤲🏻❤️
ഉസ്താതെ ഫാത്തിഹ ഓതി മനസിന്റെ പ്രയാസം മാറാൻ ദുഹാ ചെയ്യണെ 🤲🏼
🌹 ഉസ്താതേ🌹 ഞാൻ റുക്കിയ തവനൂർ🌹 ഞാൻ ഇന്ന 7. ഫാത്തിഹ ഓതി🌹 അള്ളാ ഈ ഫാത് യുടെ ബർക്കത്ത് കൊണ്ട് എന്റെ എല്ലാ വെശമങ്ങളും നീ മാറ്റി കൊണ്ട🌹 അള്ളാ🤲🤲🤲🤲
ഉസ്താദ് ന്റെ ഫ്രണ്ടിന് ethreyum പെട്ടന്ന് നല്ലൊരു സാലിഹത്തായ പെണ്ണിനെ കിട്ടാൻ വേണ്ടി പ്രേത്യേകം ദുആ ചെയ്യണേ
Aameen
Yante makalkk nalla deenee botham undavan duaa cheyyane
ഉസ്താദേ ഞാൻ ഓതിയിട്ടുണ്ട് ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും കൂട്ടിച്ചേർക്കണേ🤲🤲
സൂറത്തുൽ ഫാത്തിഹ ഓതി കടം വീടാൻ ദുആ ചെയ്യണേ ഉസ്താദേ
ആമീൻ
അൽഹംദുലില്ലാഹ് ചുരുങ്ങിയ സമയം കൊണ്ടു ഒരുപാട് അറിവുകൾ നൽകുന്ന ക്ലസ്സ്
ആ അറിവുകൾ അത് പോലെ ചെയ്യാൻ ഉള്ള ഭാഗ്യം എല്ലാവർക്കും ഉണ്ടാവട്ടെ
ആമീൻ
ഞാൻ ഫാത്തിഹ ഓതി ദുഹാ ചെയ്തു
പടച്ചവൻ ദുഹാ സ്വീകരിക്കട്ടെ
ഉസ്താദിനും കുടുംബത്തിനും അണിയറ പ്രവർത്തകർക്കും അവരുടെ കുടുംബത്തിനും
ലോക മുസ്‌ലിംക്കൾക്കും അള്ളാഹു കാരുണ്യം കൊടുക്കട്ടെ
ആയുസ്സ് ആരോഗ്യം ഒക്കെ കൊടുക്കട്ടെ
ആമീൻ
ഉസ്താതെ കടങ്ങൾ കൊണ്ട് മരിപ്പിക്കല്ലേ അള്ളാ 🤲🤲🤲
🤲🏻🤲🏻🤲🏻
Ameen
എനിക്ക് പഠിപ്പ് ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം
ഉസ്താതിന്റെ വിലപ്പെട്ട ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെഅടുത്തണേയ് ഉസ്താതേയ് ഒരുപാട് വിഷമത്തിൽ ആണ് 🤲
ഭർത്താവിന്റെ ജോലിയിൽ barkath ഉണ്ടാവാനും കടം വീടാനും ദുആ ചെയ്യണം ഉസ്താദേ 🤲🏻
ഞാൻ എല്ലാ ദിവസവും രാവിലെയും വൈഗനേരവും 100 100 ഫാത്തിഹ ഓതാറുണ്ട്🤲🏻🤲🏻🤲🏻📿📿
Ella. Visanmangalum. Marihyrilum. Barkathilumavan. Duhavasiyyathucheyyunu. Usthade🤲🤲🤲
അൽഹംദുലില്ലാഹ് അല്ലാഹുവേ, ഞങ്ങളുടെ ജീവിതത്തിൽ എല്ലാ കാരുണ്യവും തന്ന് നാളെ പരലോകത്തും നിന്റെ കാരുണ്യം നിലനിർത്തി തരണേ
ഞാൻ ഫാത്തിഹയും 786പ്രാവിശ്യം ബിസ്മില്ലഹി റഹ്മാനിറഹീം ദുആയിൽ എന്നെയും ഉൾപെടുത്തുക ഉസ്താദ് ആമീൻ യാറമ്പിൽ ആലമീൻ 🎉🎉🎉🎉🎉🎉👍👍👍👍👍👍🤲🤲🤲🤲❤️
അൽഹംദുലില്ലാഹ. ഉസ്താദേ ഞാൻ 7 വട്ടം ഓതി ഫാത്തിഹ 🤲🏻
അസുഖങ്ങൾ മാറാനും കടങ്ങൾ വീടാനും ദുആ ചെയ്യണേ ഉസ്താദേ
ദുആ ചെയ്യണേ ഉപ്പാക് ആരോഗ്യം ആഫിയത്തു ദീർഘായുസ്സ് ബർക്കത്തു ഉണ്ടവൻ എല്ലാം ബുദ്ധിമുട്ടുകൾ മാറാൻ കട വിട്ടാൻ ഒരു ജോബ് കിട്ടാൻ ദുആ ചെയ്യണേ 🤲🏻
ഉസ്താദേഞാൽ 7 ഫാത്തിഹ ഓതിയിട്ടുട്ടുണ്ട ഉസ്താദ്ഭു ആ ചെയ്യണം
അൽഹംദുലില്ലാഹ് 🌹ഉസ്താദ് 🌹7ഫാത്തിഹയും 786ബിസ്മിയും ചൊല്ലി ഹലാലായ muraathukal ആസിലാകുവാൻ ദുആ ചെയ്യണേ 🤲😭
ഉസ്താതെ എന്റെ മക്കൾ സ്വാലിഹായ മക്കളാവനും അഞ്ചു വക്കത് നമസ്കരിക്കുവാനും വേണ്ടി ദുആ ചെയ്യണേ 🤲🤲🤲
അൽഹംദുലില്ലാ...
ഏഴ് പ്രാവശ്യം ഫാത്തിഹ സൂറത്ത് ഞങ്ങൾ ഓതി
ദുആ യിൽ ഉൾപ്പെടുത്തണേ
അൽഹംദുലില്ലാഹ് 🕋🤲അനുദിനം കൂടുതൽ അറിവുകൾ വിശ്വാസികളിൽ എത്തിക്കുന്ന ഉസ്താദിനെ റഹ്മാനും റഹീമും ആയ റബ്ബ് ആരോഗ്യത്തോടുകൂടിയ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲
ആമീൻ
ഉസ്താദ് ക്ലാസ് തുടങ്ങിയ അന്നേരം തന്നെ ഞാൻ ഏഴു പ്രാവശ്യം ഫാത്തിഹ ഓതി ഒരു മോൾക്ക് ഒരു ഒരു കുട്ടിയെ കിട്ടാനും സ്വാലിഹായ ഒരു ഇണയെ കിട്ടാൻ മനസ്സിൽ നിയ്യത്ത് വെച്ച് ഞാൻ ഓതി ഉസ്താദ്
ഉസ്താദ് ഞാൻ ഓതി ഫാത്തിഹ നിയ്യത്ത് വച്ചിട്ടുണ്ട് പഠിച്ചത് ഒന്നും ഓർമയിൽ ഇരിക്കുന്നില്ല 😒😒വല്ലാത്ത വേതനയിൽ ആണ് നല്ലോണം പഠിച്ചു പോകുന്നുണ്ട് പക്ഷെ exaam എഴുതുന്ന സമയത്ത് കിട്ടുന്നില്ല 🤲🏻🤲🏻ദുആ യിൽ ഉൾപ്പെടുത്തണേ 🤲🏻🤲🏻
ഉസ്താദേ.. ഞാൻ ഓതിയിട്ടുണ്ട് 🤲🤲🤲.. ഒരുപാട് കടം ഉണ്ട് എന്നെയും ദുആ യിൽ ഉൾപ്പെടെത്തണെ
😢മക്കൾ ഫോണിൽ കളികൂടുതലാണ് അതിൽ നിന്ന് പിന്തിരിയാനും നന്നായി പഠിച്ചു വിജയിക്കാനും പ്രാർത്ഥിക്കണേ ഉസ്താതെ 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
എല്ലാ നിസ്കാര ശേഷം ഓ താറുണ്ട്. മരിക്കുന്നത് വരെ ഓതാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ. ജീവിതത്തിൽ ഹൈറും ബർകതും തരണേ റബ്ബേ 🤲🏻🤲🏻🤲🏻
ഉസ്താദ് അൽഹംദുലില്ലാഹ് എനിക്ക് 3ആൺ മക്കളാണ് 1മത്തെ മോൻ 24വയസ് അവൻ അൽഹംദുലില്ലാഹ് സൗദിയിൽ ആണ് 1വർഷം കഴിഞ്ഞു ഒരു ഉംറ കഴിഞ്ഞറജബ്ൽ ചെയ്തുഇനി ഈ റജബ് ൽ അടുത്ത ആഴ്ച പോവുന്നുണ്ട് എല്ലാവഴികളും എളുപ്പമാവാൻ ദുആ ചെയ്യണം 🤲🤲🤲🤲
ഉസ്താദിൻറെ മുറകളും ഉദ്ദേശങ്ങളും അല്ലാഹു പൂർത്തീകരിച്ചത് തരട്ടേ ആമീൻ
അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 ഹൃദ്യമായ ക്ലാസ്സ് നല്ല നസീഹത്ത് ദുആയുഠ അൽഹംദുലില്ലാഹ് കേൾക്കുന്നവരുടെ മനസ്സിന് സമാധാനം ഇരുലോക വിജയങ്ങളുടെ കൂട്ടത്തിൽ ഉസ്താദിനെയും അണിയറ പ്രവർത്തകർക്ക് മുത്ത് മുഅ്മിനീങ്ങൾ ക്കുഠ നാഥൻ അവൻറെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ 🤲🤲🤲🤲🤲
Ameen
ഞാനോർത്തി ഉസ്താദ് എന്റെ മുറാദുകൾ ഹാസ്സിലാക്കാൻ വേണ്ടി ദുആ ചെയ്യണം
ആമീൻ
ഫാത്തിഹ ഓ തി ഉസ്താദ് ദുഹാ ചെയ്യന്നം
🕋🤲🕋🤲🕋بسم الله الرحمن الرحيم🕋🤲🕋🤲🕋🤲
7 - ഫാക്കിഹ ഓതി ഉസ്താദേ
ദുആയിൽ ഉൾപ്പെട്ടുത്തണേ
ആമീൻ🤲🕋
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ നിസ്കാരം ഇല്ല ദുആ ചെയ്യണം ഉസ്താദേ 🤲🏻🤲🏻🤲🏻🥲🥲🥲🥰🥰🥰
ഞാൻ ഓതി ദുആ യിൽ എല്ലാവരും ഉൾപെടുത്തണേ 🤲🤲
അൽഹംദുലില്ലാഹ്.. ദുവ. Chaya. Usthada. 🤲🏻🤲🏻🤲🏻
🕋🕋🤲🤲അൽഹംദുലില്ലാഹ് 🤲🤲🕋🕋
ഉസ്താദെ ഞാനും 7 ഫാതിഹ ഓതി ഉസ്താദ് ദുഹാ ചെയ്യണം മകന്റെ വിവാഹം പെട്ടെന്ന് ശരിയായി കിട്ടാൻ ദുഹാ ചെയ്യണം
മകന് ഹൈറായ ഇണയെ കിട്ടാൻ ദുഅ ച്ചെയാണെ ഉസ്താദ്
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
എന്റെ എല്ലാ ഹലാലായ ഉദ്ദേശവും പൂർത്തിയാവാൻ ദുആ ചെയ്യണേ ഉസ്താദേ
الحمد لله ما شاء الله بارك الله فيكم وجزاكم الله خيرا كثيرا تقبلالله احسن النصيحه في عملك وعلمك وجهدك يا استاذ الكرام 🤲🤲🤲🤲🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദേ ഞാൻ ഇപ്പോൾത്തന്നെ എൻ്റെ family ൽ ഷെയർ ചെയ്തു ഞാൻ ദിവസവും 12 ഫാത്തിഹ ഓതൽ ഉണ്ട് 🤲🏻🤲🏻🤲🏻 ഹജ്ജ് ചെയ്യാനും ഉംറ ചെയ്യാനും ദുആ ചെയ്യണേ 🤲🏻😭
Usthadum duayil ulpeduthane Aameen yaranbal Aalameen 🤲🤲🤲🌺
ഏഴ് വട്ടം ഫാത്തിഹ ഓതിയിട്ടുണ്ട് ഉസ്താദ് ഞങ്ങളുടെ മക്കൾ ഞങ്ങൾക്കും ദീനിനും ഉപകരിക്കുന്ന മക്കളാക്കാൻ ദുആ ചെയ്യണം
ഉസ്താദ്ദേ ഞാൻ ഓതിയിട്ടുണ്ട്. ദുആയിൽ ഉൾപെടുത്തണേ
ഉസ്താദേ ഞാൻ സുബഹിക്ക് ശേഷം 7ഫാതിഹ ഓതി യിട്ടുണ്ട് അല്ലാഹു എന്റെ എല്ലാം മുറാദ് കളും ഹാസിലാക്കാൻ ദുആ ചെയ്യണേ
Njan oothi ഉസ്താദ്, ഒരുപാട് കടങ്ങളും bharthavinu അസുഖവും ഒക്കെയായി ആകെ prayasathilanu പ്രത്യേകം ദുആ cheyyaneee ഉസ്താദ്
ഉസ്താദേ7 ഫാത്തിഹ ഓതി രോഗം മാറാൻ ദുഅയിൽ ഉൾപ്പെടുത്തണം
Usthade njhanum fathiha oothi
Orupad kadam und usthade aadaaram panayathilane japthiyude vakkilane veed japthiyonnum cheyyathe Kadathil ninnum njhagalk mojanam kittan usthad prathekam dua cheyyane 🤲🏻🤲🏻🤲🏻
ഞാൻ ഫാത്തിഹ 7 എണ്ണം ഓതി ഉസ്താദിന് റബ്ബ് ആയുസും ആരോഗ്യവും നൽകട്ടെ
ഉസ്താദേ ഞാൻ ഫാത്തിഹ ഓതി മനസ്സിലുള്ള മുറാദുകൾ അല്ലാഹു ആമീൻ യാ റബ്ബൽ ആലമീൻ സിലാക്കി തരട്ടെ
Al hamdulillah Al hamdulillah 🤲🤲🤲🤲🤲 Njhanghalk kooduthal kooduthal Arivukal paranju tharunna usthaathinu Aaafiyathodulla deerghaayus tharatte Aaameen Aaameen ya rubbal Alameen 🤲
Alhamdulillah Aameen yaranbal Aalameen duaosiyathode Aameen 🤲🤲🤲🎄🌹🌹🤲
ഉസ്താദ് പറഞ്ഞതുപോലെ 78 6 പ്രാവശ്യം ബിസ്മില്ലാഹി റഹ്മാനി റഹീം ബിസ്മില്ലാഹിറഹ്മാനിറഹീം ഞാൻ പറഞ്ഞ ഉസ്താദ് അതും കൂടെ ഒപ്പന ഞാൻ അറിയിക്കുന്നു
ഉസ്താദ് പറഞ്ഞപോലെ ഞാൻ 15 പ്രാവശ്യം ഓതി എനിക്ക് കുറച്ചു പ്രശ്നങ്ങൾ ഉണ്ട് ഞാൻ ഓമനിലാണ്. ഉസ്താദ് പ്രത്യേകം ദുആയിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻🤲🏻
ഉസ്താദേ ഞാൻ 7ഫാത്തിഹ ഓതി ദുഹാ cheyyanam🤲🤲
അൽഹംദുലില്ലാഹ് ഞാൻ 7 ഫാത്തിഹ ഉസ്താദ് പറഞ്ഞത് അനുസരിച്ചു ഓതി
ഉസ്താദ് ഞാൻ ഫാത്തിഹ ഓതി ഉസ്താദേ ഉസ്താദിന്റെ ദുആയിൽ എന്റെ കുടുംബത്തെ ഉൾപ്പെടുത്തണം എനിക്ക് ഒരുപാട് കടങ്ങളും ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുടുംബമാണ് എന്റേത് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താദ്
ഉസ്താദ് ഞാൻ 7 ഫാത്തിഹ യും 786 bismium choliytund എന്റ മോൻ ജോലി ശരിയാവാൻ വേണ്ടി ഉസ്താദ് duhayil ഉൾപെടുത്തണേ
ഞാൻ 7 ഫാത്തിഹ ഓതി എന്റെ മകൻ ദറസിൽ പോയിട്ട് 8 മാസമായി മകൾ സ്ക്കൂളിൽ 9-ാം ക്ലാസ്സിലും രണ്ട് മക്കളും നന്നായി പഠിക്കുവാൻ വേണ്ടി ദു അ ചെയ്യണം ഉസ്ഥാതെ🤲🤲🤲
Alhamdulillahi alhamdulillah alhamdulillah i Rabbil ആല മീൻ ❤,,🤲🏻🤲🤲🏻
എന്റെ പേര കുട്ടിക്ക് ഹൈർ ആയ ഒരു ജോലി കിട്ടാൻ ദുഃആ ചെയ്യണേ ഉസ്താദ് 🌹
ഉസ്താദേ ഞാൻ ഓതിയിട് ഉണ്ട് ആ ഗ്രാങ്ങൾ എല്ലാം നടന്ന് കിട്ടാൻ ഉസ്താദ് ദാ യിൽച്ചോർക്കണം
ഫാത്തിഹ ഓതി ഉസ്താദെ . എന്റെ മോൻ പൊതു പരീക്ഷയും LSS examumആണ്.നല്ല മാർക്കോടെവിജയിക്കാൻ ദുആ ചെയ്യണേ
ദുഹായിൽ ഉൾപെടുത്തണം ഉസ്താദ് 🤲♥️🥰
ഉസ്താദേ. എനിക് പൊള്ളാലെറ്റിക് ണ്.. പ്രതെ കo.. ദുഹാ ചെയണം.. ഉസ്താദ്.. 🤲🏻🤲🏻
എന്റെ ഉപ്പാക്ക് ജോലിയിൽ ബര്കത് ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യേണം....😊
ഞാൻ ഫാത്തിഹ ഓതി വീടുപണി വേഗം പൂർത്തിയവൻ ഉസ്താദ് ദുആ ചെയ്യണം
ഉസ്താദ എന്റെ മകന് നല്ല സാലറി ഉള്ള . ചോലി കിട്ടാൻ ദുആ ചെയ്യണം
ദുആ യിൽ ulpeduthanye🤲🤲🤲🤲
ദുആ ചെയ്യണേ ഉസ്താദേ 🤲🏻
ഉസതാദേ ഞാൻ ഫാത്തിഹ സൂറത്ത് ഓതി 786 ബിസ്മി ഓതി തുടങ്ങി മഗ് രിബിനുള്ള മജ്ലീസിൽ പ്രത്യേകം ദുആ യിൽ ഉൾപെടുത്തണേ
Masha Allah. Alhamdulillah
ഞങ്ങൾക്ക് ഒരു വീടില്ല. ഒള്ള വീട് കടം കാരണം വിറ്റു. ഇപ്പോൾ വാടക ക്ക് നിൽക്കുകയാണ്. ഉസ്താദേ എത്രയും വേഗം ഒരു വീടായി കിട്ടാനും മക്കൾ സ്വാ ലിഹാവനും.. പരിശുദ്ധ മാക്കപ്പെട്ട പുണ്ണ്യ മക്കയിലും മദീനയിലും ദുഹാ ചെയ്യണം 🤍. 🤲🏻ഉസ്താദ്
Aameen Aameen🤲🤲🤲🤲🤲🤲🤲🤲🤲Ya Allah🤲
ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്...
ഇന്ന് ഉംറകായി പോവുകയാണ് 🤲🤲
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽ🤲🏻🤲🏻💚🤲🏻🤲🏻🕋🤍🤲🏻🤲🏻ഹംദുലിആമീൻല്ലാഹ് ഉസ്താദേ ഉൾപ്പെടുത്തണം ദുആയിൽ
അൽഹംദുലില്ലാഹ്.. നല്ല ക്ലാസ്സ്.. അള്ളാഹു ഉന്നതങ്ങളിൽ എത്തിക്കട്ടെ 🤲.. അൽഹംദുലില്ലാഹ്.. ഫാത്തിഹ ഓതി.. ആമീൻ യാ റബ്ബൽ ആലമീൻ 🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ഉസ്താദ് ദുആ ഉൾപെടുത്തുക 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲ആമീൻ
അൽഹംദുലില്ലാഹ്
ഇൻശാഅള്ളാഹ്
ആമീൻ യാ റബ്ബൽ ആലമീൻ
ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താതെ 🤲🏼🤲🏼🤲🏼
ഞാൻ ഉസ്താതെ ഇപ്പളാ കേട്ടത് ഞാനും ഓതി എന്നെയും ദുഹയിൽ ഉള്ളപ്പെടുത്താനെ
Eman salamathakaan duaa cheyyane usthathe
Alhamdulillah Alhamdulillah 😢😢🕋🕋🕋🕋🕋🕋
Insha Allah oatham,🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
Alhamdulilla njan 7fathiha surath oothiyittund.dua cheythittund.Allahu sweekarikkatte. Ameen🤲🏻🤲🏻
❤ എനിക്ക് ഉറക്ക് പോകാൻ ദുആ ചെയ്യണേ 7:14