റഹ്‌മത്തിന്റെ നോട്ടം ലഭിക്കാത്ത 12 വിഭാഗം ആളുകളും, 2 വയസ്സുള്ള മോനെ നോക്കുന്ന അനുഭവവും Arshad Badri

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • പരലോകത്ത് കടന്ന് ചെല്ലുമ്പോൾ അള്ളാഹു മുഖത്ത് പോലും നോക്കാത്ത.., മൈൻ്റ് പോലും ചെയ്യാത്ത 12 വിഭാഗം ആളുകൾ....
    കൂടെ സ്വന്തം വീട്ടിലെ രസകരമായ അനുഭവം
    വീഡിയോയിൽ പങ്കുവെച്ച് ഉസ്താദ്
    ദൈനംദിന ജീവിതത്തിൽ ഏറെ ഉപകരിക്കുന്ന അറിവുമായ്
    ഉസ്താദ് അർഷദ് ബദ്രി വടുതല
    Arshad Badri Vaduthala
    Muhammed Arshad Al Badri
    Usthad Muhammed Arshad Badri Fazil Mannani, Vaduthala.
    #ArshadBadri
    #ArshadBadriVaduthala
    #അർഷദ്ബദ്‌രിവടുതല
    #Malakkukal
    #RahmathinteMalakukal

ความคิดเห็น • 350

  • @nadeera2789
    @nadeera2789 ปีที่แล้ว +54

    ഒരുപാട് ഒരുപാട് അറിവുകൾ പഠിപ്പിച്ചുതന്ന ഉസ്താദിന് ആരോഗ്യം ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ ഉസ്താദിന്റെ ശബ്ദം എന്നെന്നേക്കുമായി നിലനിർത്തി തരട്ടെ

    • @miznamizu8668
      @miznamizu8668 ปีที่แล้ว

      Hjgxnokkc09

    • @naseemaok8751
      @naseemaok8751 ปีที่แล้ว +1

      lpl0lllĺlllpĺlpĺpppllĺllplllĺllllpplpĺĺlpllplĺllllpllllpĺllllpĺlpĺlplllplllllloplpplllplppkllplplpplllllpĺpĺlpppllllpppllllĺlllpllĺpplpkpppllplpplppplppppllpĺĺollĺllplpppplppllloppl0ĺlplpppĺpllllĺppĺlpppp0plpplppplpĺllpplplppplpĺlllllpllllppp0pĺlĺllpppp0lpllppplplĺpplpoppplpplpĺpĺllppllllpp0lpplplpplplllpllpĺp0ppllpĺppppllppppppplppplppplpppĺllpllpĺplpplpllppppĺĺplllllpplppppllppoplplllplpplpppĺplpppllĺlp0llpplpĺlllpppppllpplppllllppplĺllpll3

    • @shihabkarumbil4642
      @shihabkarumbil4642 ปีที่แล้ว

      Alla halalaya moradhukalhasilakan

    • @shihabkarumbil4642
      @shihabkarumbil4642 ปีที่แล้ว

      Kodombha geevitham nannakanom bharthavinte sobhavam nannakan duhacheyyane

    • @ResnaRasheed
      @ResnaRasheed ปีที่แล้ว

      ❣️🤲ആമീൻ,🤲🤲🥰❣️🤲

  • @nasarvarakkool5491
    @nasarvarakkool5491 ปีที่แล้ว +9

    മാഷാ അള്ളാ സ്വന്തമായ ഒരു വീടുണ്ടാവാനോ രോഗങ്ങൾ ശിഫയാകാൻ മകൾക്ക് നല്ലൊരു ഇണയെ കിട്ടാനും ഭർത്താവിന്റെ ജോലിയിൽ ബർക്കത്ത് ഉണ്ടാവാനും പരസ്പര സ്നേഹമുള്ള മക്കൾ ആവാനും കുടുംബത്തിന് സന്തോഷം സമാധാനം നിലനിർത്താനും ആരോഗ്യത്തിനും ആഫിയത്തിനോ ആയുസ്സിനും ആക്കിബത്ത് നന്നാവാൻ വേണ്ടിയും പൈശാചിക ഷെറിൽ നിന്നും കാക്കണേ അള്ളാ ബുദ്ധിമുട്ടും പ്രയാസവും മാറാൻ വേണ്ടി ഉസ്താദിന്റെ വിലപ്പെട്ട പ്രാർത്ഥനയിൽ എന്നെ എന്നെയും ഉൾപ്പെടുത്തണം ദുആ വസിയത്തോടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @QUICK_TIPS_439
    @QUICK_TIPS_439 ปีที่แล้ว +4

    അൽഹംദുലില്ലാഹ്. ഉസ്താദി ന്റ യല്ലാക്ലാസും കേൾക്കാ റുണ്ട് നല്ല ഉബകാ രം ഉള്ള ക്ലാസുകളാണ് ഉസ്താദിന്റെ ഇല്മിലും കുടുംബത്തിലും ജീ വി ത ത്തി ലും. യല്ലാം അള്ളാഹു ബറകത്ത് ചയ്യട്ടെ. ആമീൻ

  • @rasiapmr4886
    @rasiapmr4886 ปีที่แล้ว +13

    അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് വീട് ഉണ്ടാകാനും ബുദ്ധിമുട്ട് മാറി ക്കിട്ടാനും മക്കളെ സ്വാലിഹീങ്ങളാക്കാനും ദുആ ചെയ്യണം ഉസ്താദേ

  • @QUICK_TIPS_439
    @QUICK_TIPS_439 ปีที่แล้ว +27

    മഖ്ബൂലും മബ്റൂറും ആയ ഹജ്ജും ഉംറയും നിർവഹിക്കാനും മക്കൾ സ്വാലിഹീങ്ങൾ ആകാനും ഇല്മില്‍ ബർക്കത്ത് ഉണ്ടാവാനും ഉസ്താദിന്റെ എല്ലാ ദുവായിലും ഉൾപ്പെടുത്തണം

  • @irfan.iv4286
    @irfan.iv4286 ปีที่แล้ว +5

    ഉസ്താദേ എൻ്റെ ഉമ്മയും ഉപ്പയും ഭർത്താവും മരണപ്പെട്ടു പോയി അവർക്ക് വേണ്ടി ദുആ ചെയ്യണേ മോൾക് നല്ല ഖൈറായ ഒരു വിവാഹം ശരിയാകാൻ
    വേണ്ടി യുടെ ദുആ ചെയ്യണേ

  • @ummuljameelamp1104
    @ummuljameelamp1104 ปีที่แล้ว +11

    ഒരുപാട് അറിവുകൾ തരുന്ന ഉസ്താദിനുദീർഗയുസും ആഫിയത്തുമ്നൽകട്ടെ

  • @adilasif834
    @adilasif834 ปีที่แล้ว +20

    ഭർത്താവിന്റെ അസുഖം ശിഫ ആകാനും മക്കൾ സ്വാലിഹിങ്ങലകനും വേണ്ടി ദുആ ചെയ്യണേ ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻

  • @safeersafe6927
    @safeersafe6927 ปีที่แล้ว +5

    ഹജ്ജ് ചെയ്യാൻ തൗഫീഖ് നൽകണേ അള്ളാഹ് ആമീൻ ആമീൻ ആമീൻ യാറബ്ബൽആലമീൻ ദുആയിൽഉൾപ്പടുത്തണേഉസ്താദേ

  • @sainabafaizal9432
    @sainabafaizal9432 ปีที่แล้ว +2

    അൽഹംദുലിലാ ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു ഉസ്താദ് ഞങ്ങൾക്കും പ്രത്യേകം ദുആ ചെയ്യണേ ആമീൻ ആമീൻ ആമീൻ ബിറഹ്മതിക യാ റബ്ബൽ ആലമീൻ

  • @fousiya590
    @fousiya590 ปีที่แล้ว +13

    അൽഹംദുലില്ലാഹ് 🤲ദുനി യാവിലും അഹിറ വിജയി ച്ച വരുടെ കൂട്ടത്തിൽ ത്തിലും അള്ളാഹു തഹാല നമ്മെയും ഉൾപ്പെ ടുത്തുമാറാകട്ടെആമീൻ യാറബ്ബൽ ആലമീൻ 🤲😭🤲ദുഹായിൽ ഓർക്കണേ ഉസ്താദേ ആമീൻ 🤲

    • @fayisumer6392
      @fayisumer6392 ปีที่แล้ว

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

    • @riyasparayil2535
      @riyasparayil2535 ปีที่แล้ว

      ആമീൻ

  • @fathimariswana1318
    @fathimariswana1318 ปีที่แล้ว +15

    അൽഹംദുലില്ലാഹ് ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ 🤲

    • @ResnaRasheed
      @ResnaRasheed ปีที่แล้ว

      എന്നെയും 🤲

  • @rinuvlog3650
    @rinuvlog3650 ปีที่แล้ว +13

    ദുആ യിൽ ഉൾപെടുത്തണം ഉസ്താദ്🤲🏻🤲🏻🤲🏻

  • @rabisworld8634
    @rabisworld8634 ปีที่แล้ว +37

    ഈ ക്ലാസ് കേൾക്കുന്നത് കൊണ്ട് ഒരുപാട് അറിയാതെ പറ്റിപ്പോയ കാര്യങ്ങളൊക്കെ അറിയാൻ പറ്റി അതിൽ നിന്നും മാറി നിക്കാൻ ഈ പരിപാടി കാണുന്നവർക്കെല്ലാം കഴിയട്ടെ 🤲🏻

  • @sumayyathkm2786
    @sumayyathkm2786 ปีที่แล้ว +10

    കടങ്ങൾ വീടാൻ ദുആ ചെയ്യണം ഉസ്താദേ. വീട് പണിക് വാങ്ങിയത് ആണ്

  • @sufailasufaila5296
    @sufailasufaila5296 ปีที่แล้ว +26

    നല്ല അറിവുകൾ പറഞ്ഞുതരുന്ന ഉസ്താദിനും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണേ നാഥാ ആമീൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻😭

    • @user-my7yk6tm1u
      @user-my7yk6tm1u 6 หลายเดือนก่อน +1

      ഉസ്താതെ ളുഹാ നമസ്കാരത്തെ കുറിച്ച് അറിയണമെന്ന് ഉണ്ട്

    • @jamsheerajamsheera1285
      @jamsheerajamsheera1285 4 หลายเดือนก่อน

      Ameen 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @muhammedhudhaifa6862
    @muhammedhudhaifa6862 ปีที่แล้ว +1

    ഉസ്താദേ എനിക്ക് മറ്റുള്ളവരുടെ മുന്നിൽ വെച്ച് പൊട്ടി ചിരി വരാറുണ്ട് ഞാൻ എത്രയൊക്കെ ശ്രമിച്ചിട്ടും അത് മാറ്റാൻ കഴിയുന്നില്ല ഉസ്താദ് അതിനൊരു വഴി പറഞ്ഞു തരണം pls😔😔😭😭😭😭😭😭😭😭😭😭😭😭😭😭😭😭😢😢😢😢😭😭😭😭😭😭😭😭😭😭😭😭😭😭

  • @muhammedjaisal7119
    @muhammedjaisal7119 ปีที่แล้ว +14

    ഉസ്താദ് എന്റെ മോൾ മുംതാസിനു വയറ്റിൽ മുഴയുണ്ടായിരുന്നു അതെടുത്തു ടെസ്റ്റിനു അയച്ചിട്ടുണ്ട് ഒരുപ്രശ്നവും ഇല്ലാതിരിക്കാൻ ദുആ ചെയ്യണേ 😭😭🌹🌹

  • @sakeenafiros8167
    @sakeenafiros8167 ปีที่แล้ว +5

    ഹലാലായ മുറാദ് ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താതെ

  • @fidhasherin6374
    @fidhasherin6374 ปีที่แล้ว +33

    മുത്ത് ഹബീബിന്റെ അടുത് എത്തിപ്പെടാൻ ദുആ ചെയ്യണേ ഉസ്താദേ 🥲🥲...... എല്ലാ ഹലാലായ മുറാദ്കൾ ഹാസിലാവാനും മക്കൾക്ക് പരീക്ഷ യിൽ മാർക്ക് ലഭിക്കാനും ഈമാൻ സലാമത് ആയി മരിക്കാനും ദുആ ചെയ്യണേ 🤲🤲

    • @ajmalali1353
      @ajmalali1353 ปีที่แล้ว +1

      Usdatha jagaluday makkalkum jaggalkum parathagam duya jayyanam enshaalla

    • @vmkthangal8140
      @vmkthangal8140 ปีที่แล้ว +2

      പേരകുട്ടിയുടെ പനിയും തൊണ്ട വേധയും മാറി പരീക്ഷ എ യു ദിന ല്ല വിജയം കിട്ടാൻ ദുആ ചെയു ണേ

    • @vmkthangal8140
      @vmkthangal8140 ปีที่แล้ว +2

      ഞങ്ങളുടെ എല്ലാ രോഗങ്ങളും മാറി റാഹതാ വാൻ പ്രതകം ദുആ ചെയ്യണേ

    • @user-ej7fm6zv9t
      @user-ej7fm6zv9t ปีที่แล้ว +1

      🙄

    • @Bismi_kitchen_
      @Bismi_kitchen_ 10 หลายเดือนก่อน

      ameen 🤲🏻😭
      ❤❤❤❤❤

  • @jasminnizar6670
    @jasminnizar6670 ปีที่แล้ว +20

    👌YA ARHAMURRAHIMEEN 👌
    അല്ലാഹുവേ ഞങ്ങൾക്ക് നീ കരുണ ചൊരിയേണമേ നാഥാ 🤲🤲🤲അമീൻ
    ആമീൻ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲

  • @naseerakpa8233
    @naseerakpa8233 ปีที่แล้ว +1

    അൽഹംദുലില്ലാഹ് ദുബായിൽ ഉൾപ്പെടുത്തണം ഉൾ പടുത്തം ഉസ്താദ് 🤲🤲🤲

  • @saloosal8767
    @saloosal8767 ปีที่แล้ว +12

    നല്ലത് മാത്രം കേൾക്കുവാനും അത് ജീവിതത്തിൽ പ്രാവർത്തികമാക്കാനും അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @hafsasainudheen7937
    @hafsasainudheen7937 ปีที่แล้ว +4

    അൽഹമ്ദുല്ലാഹ്..ശരി യാണ് ഉസ്താദ് പറ en

  • @nadeera2789
    @nadeera2789 ปีที่แล้ว +2

    ഉസ്താദിന്റെ ക്ലാസുകൾ ഒക്കെ എന്നും കേൾക്കാറുണ്ട് അടുക്കളയിൽ ജോലി ചെയ്യുമ്പോൾ വെക്കാറാണ് പതിവ്

  • @naseemak9251
    @naseemak9251 3 หลายเดือนก่อน +1

    അൽഹഠദുലിലാഹ് ആമീൻ ഉസ്താദ് ദൂആ യിൽ ഉൾപെടൂതതണേ ഉസ്ഥാദ്

  • @noushadnoushadnoushad8370
    @noushadnoushadnoushad8370 9 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് രോഗം മാറാനും സ്വാലിഹായ മക്കൾ ആവാനും ദുആ ചെയ്യണം ഉസ്താദേ🤲🤲🤲🤲

  • @ayishabi3700
    @ayishabi3700 ปีที่แล้ว

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നല്ല നല്ല ക്ലാസുകളാണ് ഉസ്താദ് പറയുന്നത് അതൊക്കെ അതൊക്കെ ചൊല്ലാനും അതുപോലെ നല്ല പ്രവർത്തിയോടുകൂടി നടക്കാനുള്ള നല്ല മനസ്സും നല്ല ബുദ്ധി നമുക്കും എല്ലാവർക്കും അല്ലാഹു തരേണമേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദിന്റെ പുന്നാരമോനെ ഒന്ന് കാണാൻ നല്ലൊരു പൂതിയുണ്ട്

  • @nazeerap3751
    @nazeerap3751 ปีที่แล้ว +8

    ഉസ്ത്താദിന്റെ എല്ലാ ദുആയിലും ഞങ്ങളെയും ഉൾപെടുത്തുക

  • @sofiyasofi1809
    @sofiyasofi1809 ปีที่แล้ว +1

    അസ്സലാമു അലൈക്കും ഉസ്താദ് ഞാൻ വെരിക്കോസ് വെയിൻ ഉള്ള ഒരാളാണ് എന്റെ കാലിൽ ഒരു മുറി ഉണ്ടായി എനിക്ക് നടക്കാൻ കഴിയില്ല എനിക്ക് ദുആ ചെയ്യണേ ഉസ്താദ്😔😔

    • @jesliyasherin9269
      @jesliyasherin9269 5 หลายเดือนก่อน +1

      എല്ലാം അള്ളാഹു ഹൈറക്കാട്ടോ എനിക്കും വോരികൊസ് വോയ്‌ൻ ഉണ്ട് അള്ളാ സിഫയക്കാട്ടോ ആമീൻ 🤲🤲🤲😭😭😭

  • @user-qg7nb7ur6q
    @user-qg7nb7ur6q ปีที่แล้ว +6

    ഗ്രേറ്റ്‌.. സ്പീച്.. അൽഹംദുലില്ലാഹ്... ഗുഡ്. സ്‌പീച്. മാഷാഅല്ലാഹ്‌ 🤲🏻🤲🏻💥👌

  • @user-nf5kz3se5v
    @user-nf5kz3se5v 5 หลายเดือนก่อน +1

    സത്യമാണ് ഉസ്താദ് പറഞ്ഞത് നമ്മുടെ അടുത്തൊക്കെ ഉണ്ട് ഒരു പൈസ പോലും ഇല്ല എന്നാലും അഹങ്കാരം അഹങ്കാരം സംസാര നമ്മുടെ നോമ്പ് പോലും മുറിഞ്ഞു പോന്നു വിചാരിക്കും കേൾക്കാതിരിക്കാൻ പല രൂപത്തിലും ശ്രമിക്കും പക്ഷേ

  • @jaseenas4687
    @jaseenas4687 ปีที่แล้ว +1

    Aameen yarabnal alameen Dhu cheyane മക്കൾ ഹിദായത്ത് കിട്ടാൻ ജോലി കിട്ടാൻ കടം veedan കുടുംബത്തിൽ സന്തോഷം കിട്ടാൻ ബർത്തവിന് എന്നോട് സ്നേഹത്തോടെ പെരുമാറന് അവരുടേ ആരോഗ്യ നിറഞ്ഞ ദീർഘായുസ്സ് ന് പ്രവാസികളെ മക്കളും ഭാര്യയും തള്ളിക്കളയും എന്നുള്ള വീഡിയോ എടുത്ത് ഇടും അതിനെച്ചൊല്ലി വഴക്കാണ് ഓരു ഹൗസ് ട്രൈവർ അണ് നാട്ടിൽ കച്ചവടം ചെയ്തു കടത്തിൽ ആയി വസ്തു വിറ്റു ഞാനും ഭർത്താവും മുഖത്ത് നോക്കി സംസാരിക്കുമ്പോൾ പോലും പറ്റാത്ത അവസ്ഥയാണ് ദേഷ്യം അണ് സംസാരിക്കാൻ സ്നേഹത്തോടെ കഴിയാൻ ഓതാൻ പറഞ്ഞു തരുമോ

  • @havvaumma4564
    @havvaumma4564 ปีที่แล้ว +4

    അൽഹംദുലില്ലാഹ് ഉസ്താദ് ദുആ ചെയ്യണം മക്കും പോലും മബ്റൂറുമായ ഹജ്ജും ഉംറയും ചെയ്യാനും ഹബീബായ നബിയുടെ റൗള സിയാറത്ത് ചെയ്യാനും ഭർത്താവിനെ കടങ്ങളെല്ലാം വീട്ടിൽ കിട്ടാനും ഭർത്താവിന് ആഫിയത്തും ആരോഗ്യവും ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദ് ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @nejeemabeevir3473
    @nejeemabeevir3473 ปีที่แล้ว

    ഉസ്താദെ എന്റെ മോൾക്ക് നാളെ മുതൽ ഒരു പരീക്ഷ ഉണ്ട് അത് എഴുതാനുള്ള ഓർമ്മശക്തി കിട്ടാനും പരീക്ഷ ജയിക്കാനും ദുഅ ചെയ്യണേ ഉസ്താദിന് അല്ലാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ. 1

  • @ajvavlog4900
    @ajvavlog4900 ปีที่แล้ว +2

    മാഷാ അള്ളാ വളരെ ഉപകാരപ്രദമായ വീഡിയോ

  • @qtbkv3989
    @qtbkv3989 ปีที่แล้ว +4

    وَ عَلَيْكُم السَّلاَم وَرَحْمَةُ اللهِ وَبَرَكَاتُهُ
    آمِـــــــــــــين يَا رَبَّ الْعَالَمِيـــــــــــــن

  • @lailabii9338
    @lailabii9338 ปีที่แล้ว +13

    ഉസ്ദാദ് മരണപ്പെട്ടു പോയ എന്റെ ഉമ്മാകും എന്റെ ഉപ്പാകും ഉസ്ദാദ് ദുഹാ ചെയ്യണം 🌹

    • @fighterkerala7388
      @fighterkerala7388 ปีที่แล้ว

      ആദ്യം നിങൾ dua ചെയ്യ്

  • @haiderfousiya471
    @haiderfousiya471 ปีที่แล้ว +9

    എന്റെ മക്കൾക്ക് ഓർമ്മശക്തി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲

  • @mohammedraihan2204
    @mohammedraihan2204 ปีที่แล้ว +5

    മാഷാഅല്ലാഹ്‌ നല്ല അറിവുകൾ 🤲🤲🤲🤲

  • @allinall9859
    @allinall9859 ปีที่แล้ว +2

    ജനിച്ചതുമുതൽ സ്വന്തമായി ഒരു വീടില്ല വാടക വീട്ടില്ലാണ് താമസം വീട്ണ്ടാവാൻ ഒന്ന് ദുആ ചെയ്യാണെ 🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾😭😭😭😭😭

  • @hidayavlog8109
    @hidayavlog8109 ปีที่แล้ว

    ഉസ്താദ് എന്റെ അഞ്ചു വയസായ മോൾക്ക്‌ പെട്ടന്ന് ഒരു തളർച്ച വന്നു ഇപ്പോൾ മോൾക്ക്‌ നടക്കാനും കേൾവിക്കും പ്രശ്നം ഉണ്ട് ദുആ ചെയ്യണം

  • @safiyakm4422
    @safiyakm4422 ปีที่แล้ว +2

    അൽഹംദുലില്ലാഹ് എല്ലാ വിഷമങ്ങൾ മാറാൻ രോഗം മാറാൻ ദുഹാ cheyne👋ഉസ്താദേ അറിവ് പറയുന്ന ഉസ്താദിനും കുടുബത്തിനും ദീർഗായുസ് നൽകി അനുഗ്രഹിക്കണേ നാഥാ 🤲🤲😭😭😭😭

  • @sahal7776
    @sahal7776 ปีที่แล้ว +5

    Makkal swalihavan dua Cheyenne usthade 🤲🤲🤲🤲

  • @moideenn5322
    @moideenn5322 ปีที่แล้ว +3

    Alhamdulillah aameen aameen yarabbal aalameen duayil ulpeduthanam usthade

  • @najaminha1503
    @najaminha1503 ปีที่แล้ว +1

    ദുആയിൽ ചേർക്കണേ ഉസ്താദേ

  • @badharunneesamp598
    @badharunneesamp598 ปีที่แล้ว +3

    മക്കയും മദീനയിലും അവിടെ കിടന്നു മരണപ്പെടാൻ പ്രത്യേകം ദുആ ചെയ്യണം

  • @naseemak9251
    @naseemak9251 3 หลายเดือนก่อน +1

    ,, ്് കുട്ടീകളിലാതതവർക്,, വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @HaseenaKuithal-vd6iu
    @HaseenaKuithal-vd6iu 17 วันที่ผ่านมา

    എനിക്ക് വേണ്ടി പ്രത്തെഗം ദുആ ചെയ്യണം ഉസ്താദ് എന്റെ പരിക്ഷ ണ ങ്ങൾ പറഞ്ഞാ ൽ തിരില്ല എന്നെ ദുനിയാവിൽ നിന്നും ആഖിറ ത്തിൽ നിന്നും രക്ഷ പ്പെടാൻ ദുആ ചെയ്യൂ ഉസ്താദ് ഹസീന

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 ปีที่แล้ว +2

    Alhamdulillaah Aameen Aameen Yarabbal Aalameen duaosiyathode Aameen Usthadinu Aafiyathulla dhrgayus nalkane ya Alllaah 🤲🤲🤲🌹💚💚💚

    • @fathimaabbas2310
      @fathimaabbas2310 ปีที่แล้ว

      Ameeeeen............
      ......
      ....
      .a
      ......
      ...
      ..
      .
      ..
      .....
      ...

  • @muhammedswabeeh9596
    @muhammedswabeeh9596 ปีที่แล้ว +3

    Alhamdulillah Aameen ya rabbal Aalameen Halalaya muradukal haswilakan duaa cheyyane usthade

  • @ResnaRasheed
    @ResnaRasheed ปีที่แล้ว

    വീടിന്റെ കടം വീടാൻ ദുആ ചെയ്യണ ഉസ്താദെ പ്രതേകം ദുആയിൽ ഉൾപ്പെടുത്തെണ ഉസ്താദ

  • @sakkeenabeevi3334
    @sakkeenabeevi3334 ปีที่แล้ว +1

    Randu varsham aayi paranju vachirikkunna vivaaham orokaryangalkond mudangikondirikukayanu bayankara vishamatilanu ustata duayil ulpadutanam

  • @mubeenashameem2004
    @mubeenashameem2004 ปีที่แล้ว +5

    Mashaallah Nalla makan,avanu Allahu Nalla bhavi nalkatte Aameen

  • @semeerkhanjalaludeen1092
    @semeerkhanjalaludeen1092 ปีที่แล้ว +3

    Alhamdhulillah enneyum kudumbatheyum duayil ulpeduthane usthathe

  • @najadmk1305
    @najadmk1305 ปีที่แล้ว +1

    Dua cheyyane ഉസ്താദ് 🤲🤲🤲🤲🤲🤲🤲

  • @shahinanp9618
    @shahinanp9618 ปีที่แล้ว +4

    Usthade duayil ulpeduthane 🤲

  • @MusthafaMusthafa-qt2ye
    @MusthafaMusthafa-qt2ye ปีที่แล้ว +1

    Usthade duail ulpeduthanee suqamilla, asuqamshifayavanum, hafiythinum, allabdhimutunenjhi, kittanu

  • @jazeerrock3920
    @jazeerrock3920 ปีที่แล้ว +3

    Ameen.dua us .ellarkkum

  • @hassanunnicm1972
    @hassanunnicm1972 ปีที่แล้ว +1

    Alhamdulillah alhamdulillah alhamdulillah 🤲🤲🤲 mashaalla usthadduhayilulpaduthanam

  • @fathimashaikha9669
    @fathimashaikha9669 ปีที่แล้ว +1

    നല്ല അറിവുകൾ ദുഹാ ചെയ്യണം ഉസ്താദ്

  • @asharani4904
    @asharani4904 ปีที่แล้ว +1

    Alhamdulillah
    Great Remainder... Ma sha Allah
    Ameen Ameen ya Rabbil A'lameen

  • @attabipandari1675
    @attabipandari1675 ปีที่แล้ว +4

    അൽഹംദുലില്ലാഹ് ❤ആമീൻ യാ റബൽ ആലമീൻ ❤

  • @jasminnizar6670
    @jasminnizar6670 ปีที่แล้ว +8

    🕋👍👌Masha Allah Alhamdulillah 👌👍🕋Good advice 👍👍👍👌👌👌
    May Allah give him all success throughout life and here after
    Ameen ya rabbal alameen 🤲🤲🤲🤲🤲🤲🤲🤲🤲

  • @shamnadshamnad9852
    @shamnadshamnad9852 ปีที่แล้ว +3

    മക്കൾ സ്വാലിഹീങ്ങൾ ആവാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲😭😭
    *_امين آمين آمين يارب العالمين_*
    *_امين آمين آمين يارب العالمين_*

  • @Shahina567
    @Shahina567 ปีที่แล้ว +1

    ദുആയിൽ ഉൾപെടുത്തുക ഉസ്താദേ

  • @nazeerap3751
    @nazeerap3751 ปีที่แล้ว +2

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @hanaandsana2318
    @hanaandsana2318 ปีที่แล้ว +2

    Usthade duayil Njangaleyum ulpeduthane

  • @faheemfaheem8601
    @faheemfaheem8601 ปีที่แล้ว +5

    Masha allah 🤲Alhamdulillah 🤲അള്ളാഹു നമ്മെ എല്ലാം ഹൈറിലാകെട്ടെ 🤲Ameen yarabal allamin 🤲🤲🤲🤲Duhayil ulpeduthane usthade 🤲🤲🤲😭😭😭🥰👌

  • @shamnascraftrecords
    @shamnascraftrecords ปีที่แล้ว +1

    Mashaallha
    Very useful video
    Aameen yaa rabbil alameen
    Duail ulpeduthane usthade

  • @jazeerrock3920
    @jazeerrock3920 ปีที่แล้ว +3

    Allah papangalellam poruthu tharatte.ameen

  • @nishaasharaf1357
    @nishaasharaf1357 ปีที่แล้ว +3

    Duyail ulppeduthane usthade ente molkku exam aanu dua cheyyane ente ummayude rogam maaranum dua cheyyane

  • @nadeerasana4877
    @nadeerasana4877 ปีที่แล้ว +2

    Alhemthelilla allahuvente karunauday nottam namukelllavarkum unddavatte

  • @sairabanu1003
    @sairabanu1003 ปีที่แล้ว +1

    Aameen aameen aameen yaa rabbel aalameen 🤲 Duayil ulpeduthane usthadhe 🤲🤲

  • @jaseenajaseenanp5624
    @jaseenajaseenanp5624 ปีที่แล้ว

    സഹോദർ ഭാര്യ എപ്പോഴും വാഴക്കയാണ് ഞാൻ രണ്ട് വിവാഹം കഴിഞ്ഞ് മനസ്സിലെ വിഷമങ്ങൾ മാറാൻ ദുആ ചെയ്യണം ഉസ്താദ് രണ്ട് അടുക്കയാണ് ഉസ്താദ്🤲🤲

  • @kadeejakunheedu3828
    @kadeejakunheedu3828 ปีที่แล้ว +1

    Alhamdulillah.ustade.duayil.ulpedutane.ameen

  • @hasimsvlog4982
    @hasimsvlog4982 ปีที่แล้ว +1

    അള്ളാഹുവേ കാക്കണേ ആമീൻ യാറബ്ബൽ ആലമീൻ

  • @NISHASWORLD419
    @NISHASWORLD419 ปีที่แล้ว +1

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ...

  • @beemabeevibeema4895
    @beemabeevibeema4895 ปีที่แล้ว +1

    Alhamdulillah Dua Cheyenne usthade hyraya karyangalk vendi

  • @zubaidahamza7317
    @zubaidahamza7317 ปีที่แล้ว

    Usthad allahuvine kurich parayumbol valltha feel barthav. Valiya preshnathil pettu poirikkunnu duha vasiyath. Cheyyunnu usthade kadathil ninnu rakshapedan vendi

  • @fathimaworld9014
    @fathimaworld9014 ปีที่แล้ว +3

    Aameen mol 10 l ane full A plus kiisn dua cheyyane

  • @ansiyanaseer1293
    @ansiyanaseer1293 ปีที่แล้ว +3

    Makantey swebhavam nannavan dua cheyyanam. Jasmine

  • @razuzzworld658
    @razuzzworld658 ปีที่แล้ว

    Usthathe duhayil ulpeduthane sthalathin nalla vilayil vitt pokuvan aameen

  • @salmanulfarisvk1320
    @salmanulfarisvk1320 ปีที่แล้ว +2

    Makkal nannavanum rokham maranum kadam veedanum murad hasilavanum rokham maranum dua cheyyane usthade

  • @nazeemaka4773
    @nazeemaka4773 ปีที่แล้ว

    . അൽഹം തുലില്ലാഹ് ദുആയി ൽ ഉപ്പെടുത്തണം ഉസ്താതെ മാഷാ അല്ലാഹ്

  • @hannaswatchstories3623
    @hannaswatchstories3623 ปีที่แล้ว +2

    Nalla video👌👌

  • @ansaaransaar6046
    @ansaaransaar6046 ปีที่แล้ว +2

    Dua cheyyanam garbhiniyaan usthade

  • @anuanwar3369
    @anuanwar3369 ปีที่แล้ว +2

    Alhamdulillah manassile muradukal haasilavan dua cheyyane ustha 🤲🤲🤲

  • @jasminnizar6670
    @jasminnizar6670 ปีที่แล้ว +15

    🕋All blessings and salutations upon prophet swallallahu alaihiwasallam house holds and companions 🕋

  • @ameenjasjas7252
    @ameenjasjas7252 ปีที่แล้ว +3

    ആമീൻ യാ റബ്ബൽ ആലമീൻ

  • @lailabii9338
    @lailabii9338 ปีที่แล้ว +3

    ഉസ്ദാദ് എനിക്ക് ഉണ്ടോടായിരുന്ന ജോലി നല്ല നിലയിൽ തിരിച്ചു കിടാൻ ഉസ്ദാദ് ദുഹാ ചെയ്യണം 🌹

  • @allinall9859
    @allinall9859 ปีที่แล้ว +1

    ഉസ്താദ് നിങ്ങളുടെ ദുആയിൽ എന്നെയും എന്റെ കുടുംബത്തിനെയും ഉൾപെടുത്തണേ

  • @jameelatp3468
    @jameelatp3468 ปีที่แล้ว +3

    അൽഹംദുലില്ലാഹ് ആമീൻ 🤲🤲🤲

  • @fathimarifa3222
    @fathimarifa3222 ปีที่แล้ว +2

    മുറാദ് ഹെസിലാവാൻ ദുആ ചെയ്യണം ഉസ്താതെ 🤲🤲🤲

  • @Sinanch-cs7sm
    @Sinanch-cs7sm ปีที่แล้ว +3

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @muhibb_muhibb1802
    @muhibb_muhibb1802 ปีที่แล้ว +5

    മാഷാഅല്ലാഹ്‌ 🕋

  • @user-ep2ls4xz4b
    @user-ep2ls4xz4b 11 หลายเดือนก่อน

    Dhuiel.ulpeduthanam.usthathe.ameen.ameen.yarabel.alameen

  • @sajimol8071
    @sajimol8071 ปีที่แล้ว +2

    Alhamdulillah. Ustadee. Duayel. Cherkaneeee

  • @Jaseenanasar...6611
    @Jaseenanasar...6611 ปีที่แล้ว +2

    Masha allah
    Alhamdulillah duayil ulpeduthane usthade🤲🤲

  • @nafseera.v3349
    @nafseera.v3349 ปีที่แล้ว +1

    Alhamdulillah duail ulpeduthane