ടീച്ചറുടെ കഥ പറച്ചിൽ ഇല്ലാത്തതു കൊണ്ട് ഒരു ജീവനില്ല വീഡിയോയ്ക്ക് ....... കഥ പറച്ചിൽ കേൾക്കാൻ വേണ്ടി മൂന്ന് ദിവസമായി വീഡിയോ എല്ലാം കുത്തിയിരുന്നു കാണുകയാണ് ഞാൻ ......😘
I have been viewing your videos since a few days. I loved listening to your narration. But today it was missing, and so I felt disappointed. However the whole sequence of making idi chakka thoran has been beautifully shot. Thank you.
ടീച്ചറമ്മേ.... ഞാൻ pregnent ടൈമിൽ കഴിച്ചിരുന്ന സാദനങ്ങൾ ആയിരുന്നു ഇടിച്ചക്ക.... അത് എങ്ങനെ ഉണ്ടാക്കി തന്നാലും.. ചുമ്മാ പുഴുങ്ങി തന്നാലും oruപാട് ഇഷ്ടത്തോടെ കഴിക്കും 😂😂😂.... ഇപ്പോ മോളെ കളിയാക്കും... തടിച്ച കുട്ടിയായത് അത് കൊണ്ടാണെന്നു 😂😂😂😂🥰🥰🥰🥰
അതെ ടീച്ചർ അമ്മേടെ voice കേൾക്ക ജിറ്റ് ഒരു രസോമില്ല.... അതു പറയാൻവന്നപ്പോ കമന്റ് ഫുൾ ഈ കാര്യംതനെ ചർച്ച 💚ആ സൗണ്ട് ആണ് വീഡിയോടെ highlight so voiceover add cheyane
ടീച്ചറുടെ കഥ പറച്ചിൽ ഇല്ലാത്തതു കൊണ്ട് ഒരു ജീവനില്ല വീഡിയോയ്ക്ക് ....... കഥ പറച്ചിൽ കേൾക്കാൻ വേണ്ടി മൂന്ന് ദിവസമായി വീഡിയോ എല്ലാം കുത്തിയിരുന്നു കാണുകയാണ് ഞാൻ ......😘
True
Athe❤
ഇടിച്ചക്കയുടെ ഗുണങ്ങളെ കുറിച്ചുള്ള വിവരണം കൂടി വേണമായിരുന്നു ❤
Yes
Athe
അതെ ടീച്ചരമ്മേടെ വിവരണം വളരെ ഹൃദ്യമാണ് അതുണ്ടങ്കിലെ ഇ വീഡിയോ കൊക്കെ ജീവനുണ്ടാവു എന്നും സ്നേഹത്തോടെ
......... 💞💞💞💞
True...
ടീച്ചറിന്റെ ശബ്ദമാണ് ഈ വീഡിയോയുടെ ഊർജ്ജo. അറിവു പകർന്നു നൽകുന്ന ആ വിവരണം ഒരു കഥ പോലെ കേട്ടിരിക്കും🙏👍
ടീച്ചർ ന്റെ സംസാരം കേൾക്കാൻ വേണ്ടിയാണ് ഞങ്ങൾ വീഡിയോ ഫാമിലി ആയിട്ട് കാണുന്നത്... Really miss u..❤
അമ്മയുടെ പാചക ഓർമകളിലേക്ക് തിരിച്ചുപോവിന്നതുപോലെ...thank you teacher ❤
സൂപ്പർ. ടീച്ചറുടെ വിവരണം കൂടി കേട്ടാലേ രസമുള്ളു.
ടീച്ചറുടെ വിവരണവും വേണം.ജീവനില്ലാത്തതുപോലെ....
❤❤❤❤❤
Adipoli annu ketto,manasinu eathu kanubol vallatha santhosham
Super
My favourite thoran❤
ടീച്ചർ എന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ തോരൻ ഒന്നുകൂടെ സ്വാ ദിഷ്ടം ആയേനെ 😊
Super
കഥ എവിടെ ടീച്ചറേ 🥲❣️കവിത എവിടെ ടീച്ചറേ 🥲❣️
സൂപ്പർ
👌Super
ഞങ്ങൾ ഇടിച്ചക്കത്തോരന് കടുക് വറുക്കുമ്പോൾ കുറച്ച് അരി കൂടി ഉഴുന്നിൻ്റെ കൂടെ ചേർക്കാറുണ്ട്
അവസാനം വരെ കാത്തു, എന്തെങ്കിലും മൊഴിയുമെമെന്ന് 😔😔ഇല്ല ഇന്നും ഒന്നും മിണ്ടിയില്ല...
👍♥️♥️♥️
മാഡത്തിന്റെ വിവരണമാണ് വീഡിയോ യുടെ ജീവൻ
Super ❤
😋😋😋
👌🏻👌🏻ശബ്ദം ഇല്ലാതെ ആസ്വദിച്ചു കാണാൻ പറ്റിയില്ല 😍
❤
I have been viewing your videos since a few days. I loved listening to your narration. But today it was missing, and so I felt disappointed.
However the whole sequence of making idi chakka thoran has been beautifully shot.
Thank you.
🙏❤️👌🌹
💝
👌👌👌👌
❤❤❤
Teacherkku vayya. Adha mindathadhu😂
ടീച്ചറമ്മേ.... ഞാൻ pregnent ടൈമിൽ കഴിച്ചിരുന്ന സാദനങ്ങൾ ആയിരുന്നു ഇടിച്ചക്ക.... അത് എങ്ങനെ ഉണ്ടാക്കി തന്നാലും.. ചുമ്മാ പുഴുങ്ങി തന്നാലും oruപാട് ഇഷ്ടത്തോടെ കഴിക്കും 😂😂😂.... ഇപ്പോ മോളെ കളിയാക്കും... തടിച്ച കുട്ടിയായത് അത് കൊണ്ടാണെന്നു 😂😂😂😂🥰🥰🥰🥰
ടീച്ചറിന്റെ വിവരണം ഇല്ലാത്തത് കൊണ്ട് രുചി അത്ര പോര..... അതും കൂടി ആകുമ്പോഴേ മനസ്സ് നിറയൂ....
അതെ ടീച്ചർ അമ്മേടെ voice കേൾക്ക ജിറ്റ് ഒരു രസോമില്ല.... അതു പറയാൻവന്നപ്പോ കമന്റ് ഫുൾ ഈ കാര്യംതനെ ചർച്ച 💚ആ സൗണ്ട് ആണ് വീഡിയോടെ highlight so voiceover add cheyane
ടീച്ചറേ, കഥപറച്ചിൽ മതി. Music വേണ്ടേ വേണ്ട ❤
Always put in glass jar it will never get spoiled above that put asafoetida kayam
A.masmarika.sabdamanu.e.veedio.anne.akarshichathu
വീഡിയോയുടെ ഒപ്പം ആ ശബ്ദം കൂടി ഉണ്ടായിരുന്നെങ്കിൽ...... 🥰
Plavinte mele Ara camera vachath😀👍
സംസാരം കൂടി കെട്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു 😊😊😊👍
മുത്തശിയുടെ വിവരണം kelkkan പറ്റിയില്ല 🤦♂️🤦♂️
Oru voice over cheythu idamo
Kaduk attapadiyil upayokikkille
Teacher evide
Inn muthassi onnum paranjilla
teacherella
Uppillatha kanji pole teacherinte comments illatha idichakka thoran
ഇതുപോലെ ആദ്യം cut ചെയ്ത് മുള്ള് കളയാൻ എളുപ്പമല്ലേ.
Teacher entha onnum parayathe. Our feel undayilla Kanan .
എന്തുപറ്റി ടീച്ചറെ ശബ്ദം ഇല്ലാത്ത വീഡിയോ ഇത് കൊള്ളൂല
Voice ഇല്ലാത്തതു കഷ് ട്ടമായിപ്പോയി
Teacher where is your voice
Muttashi dey voice over ellathae kondu sagadam ayyi
മുത്തശ്ശി എന്താ മിണ്ടാത്തത് 😓
മുത്തശ്ശി സംസാരം ഇല്ലാതെ ഒരു സുഖം ഇല്ല വീഡിയോ കാണാൻ 😢
ടീച്ചർ ഒന്നും പറഞ്ഞില്ല
Hi teacher ,with your voice taste will be double
Teacher Ammayuda voice illa oru Rasam illa
Super
❤❤❤❤
❤❤❤❤
❤❤❤❤