നമ്മുടെ YouTube വരുമാനം | ഞാൻ എല്ലാവരോടും പറയാൻ ആഗ്രഹിക്കുന്ന കാര്യം | എല്ലാ സ്നേഹത്തിനും നന്ദി🫂😘

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • #simplelife
    #familyvlog
    #gardening
    #dayinmylife
    #homevlog
    #hometour
    #krishi
    #traditionallife
    Thanks For Watching ❤️ | A UNIQUE FAMILY
    Evening snacks
    Snacks Recipes
    Easy Evening Snacks
    Easy Evening Snacks Malayalam
    Healthy Snacks
    Nalumani Palaharangal
    Iftar Snacks
    Iftar Recipes
    Iftar Dishes
    Iftar Special Dishes
    Iftar Special Recipes
    Easy Recipes
    Easy breakfast
    Easy lunch
    Easy Dinner
    Ramadan snacks
    Sweet Recipes
    Sweet Recipes Malayalam
    Iftar Recipes Malayalam
    Egg Curry
    Egg Fry
    Egg Curry Recipe
    Egg Recipe
    Rava Recipes
    Rava Snacks
    Rava sweets
    Chayakadi
    Chaya kadi Recipe in Malayalam
    Palaharangal Malayalam
    palaharam recipe in malayalam
    ennayila palaharam
    no oil snacks
    no oil snacks recipes
    Healthy Snacks
    Healthy evening snacks
    Healthy Snacks in Malayalam
    Weight loss evening snacks
    Weight loss evening snacks in malayalam
    Weight loss evening snacks in hindi
    Weight loss evening snacks in Tamil
    Weight loss evening snacks in Telugu
    Weight loss evening snacks in kannada
    Quick recipes
    Quick dishes
    Quick snacks
    Quick snacks recipes
    tradition snacks recipes
    traditional food
    tradition snacks recipes malayalam
    aripodi recipes in malayalam
    aripodi snacks recipes in malayalam
    aripodi snacks
    aripodi palaharam
    aripodi palaharam recipe
    aripodi palaharam recipe in malayalam
    aripodi palaharangal
    aripodi kond palaharam
    rice flour recipe
    rice flour snacks
    rice flour snacks Malayalam
    rice flour snacks Malayalam without oil
    അരിപൊടി snacks
    Nenthrappazham snacks
    aavyil vevicha palaharangal
    No oil snacks
    Sweets
    Banana Recipes
    Rice powder recipe
    Kerala traditional food
    Kerala traditional snacks
    nadan snack recipes
    wheat flour recipe
    Nostalgic Kerala recipes
    snacks recipes easy
    bread recipes for snacks
    bread recipes for dinner
    Malabar iftar recipes
    Malabar iftar snacks
    Malabar iftar snacks in malayalam
    Malabar iftar recipes in malayalam
    Egg recipe in malayalam
    pachari
    rava snacks
    rava snacks in Marathi
    rava recipes in Marathi
    rava recipes in kannada
    Gothambu podi recipe in malayalam
    Gothambu podi recipes Malayalam snacks without oil
    atta podi recipe malayalam
    atta podi recipe
    atta podi snacks
    atta podi recipes
    breakfast recipes in malayalam
    breakfast recipes in hindi
    breakfast recipes in Tamil
    breakfast recipes in Telugu
    breakfast recipes in kannada
    breakfast recipes in Marathi
    Lunch recipes in malayalam
    lunch recipes in hindi
    lunch recipes in Tamil
    lunch recipes in Telugu
    lunch recipes in kannada
    lunch recipes in Marathi
    Dinner recipes in malayalam
    Dinner recipes in hindi
    Dinner recipes in Marathi
    Dinner recipes in Telugu
    Dinner recipes in kannada
    Dinner recipes in Tamil
    cherupayar snacks
    cherupayar recipes
    sugar candy
    sugar candy recipes
    sugar candy making
    sugar candy recipes in malayalam
    sugar candy making in malayalam
    Fish curry recipes
    Fish fry recipes
    Nadan meen curry
    Nadan meen curry recipes
    Chicken roll recipe
    Egg roll Recipes
    Fish recipes
    Fish recipes in malayalam
    Fish recipes in hindi
    Fish recipes in Marathi
    Fish recipes in Tamil
    Fish recipes in Telugu
    Fish recipes in kannada
    Egg recipes in hindi
    Egg recipe in tamil
    Chicken snacks
    Chicken dishes
    Chicken Recipes in malayalam
    Chicken snacks in malayalam
    Chicken snacks in Telugu
    Chicken snacks in Tamil
    Chicken curry recipes
    Chicken fry recipes
    Beef recipes in malayalam
    Beef recipes
    Beef curry recipes
    Beef curry
    Beef fry
    Beef dry fry
    pork recipes
    Ayala curry
    Ayala fry
    Ayala recipes
    diwali sweets
    dosa recipe
    dosa curry
    dosa
    idli recipe
    sambar recipe
    sambar powder
    sambar powder recipe
    sambar recipe in malayalam
    sambar recipe in hindi
    Reduce household Chores
    cleaning vlog
    how to make Ghee at home
    Buttermilk
    how to make butter at home
    payasam recipes
    birthday functions
    grand functions
    home tour
    garden
    garden tips
    agriculture
    krishi
    Fishing
    Fruit
    Orange
    papaya recipes
    chapati recipes
    chapati roll
    chapati curry
    chapati curry recipes
    diwali sweets
    family vlog
    daily Vlog
    day in my life
    day in my life Malayalam
    day in my life vlog

ความคิดเห็น • 748

  • @mukamikumari8163
    @mukamikumari8163 ปีที่แล้ว +51

    സ്മിത നിന്റെ ഈ സ്നേഹത്തിന്
    മുന്നിൽ എത്ര നന്ദി പറഞ്ഞാലും
    മതിയാവില്ല്യ മോളേ . നിന്റെയും
    നിന്റെ കുടുബത്തിനുമൊപ്പം
    ഈശ്വരൻ ഒപ്പം ഉണ്ടാവും . 👍👍👍👍
    🙏🙏🙏🙏🥰🥰🥰🥰🥰🌹🌹🌹🌹❤❤❤❤❤❤❤🙏

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +2

      ഒത്തിരി സ്നേഹം ഉണ്ട് ❤️😘🫂

  • @jubysanthosh9449
    @jubysanthosh9449 ปีที่แล้ว +60

    സ്മിതച്ചേച്ചിയോടുള്ള ഇഷ്ട്ടം കൂടി കൂടി വരുകയാണ്....ചേച്ചിയുടെ എല്ലാ ആഗ്രഹങ്ങളും ഈശ്വരൻ സാദിപ്പിച്ചു തരട്ടെ.....🙏🙏

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +2

      ഒരുപാട് സ്നേഹം 🫂🫂🥰😘

  • @shebaabraham4900
    @shebaabraham4900 ปีที่แล้ว +9

    Smitha, എത്ര നിറവോടെ യാണ് ജീവിക്കുന്നത്. അത് തന്നെ ഒരു വലിയ കൃപയാണ്. Kannan മോനും നിങ്ങൾക്ക് ഒരോരുത്തർക്കും വേണ്ടി ഇന്നു മുതൽ ദൈവ സനിധിയിൽ അപേക്ഷിക്കും ഉറപ്പ്. അല്ല മറിച്ചു ചിന്തിച്ചാൽ നിങ്ങൾ തന്നെ അല്ലേ ഈശ്വരൻ.

  • @ravindranathanpoliyedath1680
    @ravindranathanpoliyedath1680 ปีที่แล้ว +45

    കണ്ണന് വളരെ വേഗം ഇനിയും നല്ല മാറ്റങ്ങൾ ഉണ്ടാവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      ഒത്തിരി സ്നേഹം ഉണ്ട് 🥰🥰

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +18

    കണ്ണൻ മോന്റെ... സ്നേഹമുണ്ടല്ലോ.... അത്‌ തന്നെ... ധാരാളം ചേച്ചി.. 👌ചേച്ചി...സ്മിത ചേച്ചിയുടെയും ഷാജൺ ചേട്ടന്റെയും..സന്തോഷമാണ് ഞങ്ങൾ പ്രേക്ഷകരുടെ സന്തോഷവും... നിങ്ങളുടെ ഈ ചാനൽ.. വളർന്നു വളർന്ന്.. ആർക്കും കയറാൻ പറ്റാത്ത ഒരു വടവൃക്ഷമായി നിലകൊള്ളട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു... ചേച്ചി.. ചേട്ടൻ.. 👍👍👍👍👍👍👍👍👍💙💙💙❤️❤️❤️❤️💚💚💚💚🌼👍

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ഒരുപാട് സ്നേഹം ഉണ്ട് 🫂🫂🥰

  • @bindhuvictor2643
    @bindhuvictor2643 ปีที่แล้ว +9

    സ്മിതയുടെ കണ്ണൻ കുട്ടിക്ക് എത്രയും പെട്ടെന്ന് മാറ്റങ്ങൾ വരട്ടെ. നിങ്ങൾക്ക് നല്ലതേ വരൂ. എത്ര സ്നേഹത്തോടെ ക്ഷമയോടെ കാര്യങ്ങൾ പറയുകയും ഓരോന്ന് ചെയ്യുന്നത് നിങ്ങൾക്ക്‌ആരോഗ്യം ഉണ്ടാകാനും പ്രാർത്ഥിക്കുന്നു 🥰🥰🥰🥰

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      ഒത്തിരി സന്തോഷം ഉണ്ട് 🥰🥰🫂😘💗

  • @jyothimolr7934
    @jyothimolr7934 ปีที่แล้ว +68

    സ്മിതയ്ക്കും കുടുബത്തിനും ദൈവാനുഗ്രഹമുണ്ടാകട്ടെ, സ്മിതയെപ്പോലെ തന്നെ ഒരു പാവം സഹോദരനും അവരുടെ ജീവിതത്തിലും ഉയർച്ച ഉണ്ടാകട്ടെ. സന്തോഷമായിരിക്കാൻ എല്ലാവരേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.♥️♥️♥️♥️♥️👍

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +4

      ഒത്തിരി സ്നേഹം ഉണ്ട് ജ്യോതി ചേച്ചി 🥰❤️😘🤗🫂

  • @sumithradevi301
    @sumithradevi301 ปีที่แล้ว +27

    സ്മിതയുടെ മനസ്സ് നല്ലതാണ്. ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകും.

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      ഒത്തിരി സന്തോഷം 🥰🫂

    • @lathasajeev7382
      @lathasajeev7382 ปีที่แล้ว

      🙏പ്രാർത്ഥനയോടെ ഞങ്ങൾ എല്ലാവരും കൂടെയുണ്ട്ട്ടോ 🙏നല്ലവരട്ടെ 🥰

  • @mayasaraswathy8899
    @mayasaraswathy8899 ปีที่แล้ว +9

    Smithauodu ബഹുമാനവും സ്നേഹവും ഇരട്ടി യായി തോന്നുന്നു. നന്മ വരട്ടെ

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +2

      ഒത്തിരി സ്നേഹം 🥰💕

  • @shailajavelayudhan8543
    @shailajavelayudhan8543 ปีที่แล้ว +9

    കണ്ണൻ കുട്ടിക്ക് നല്ല പോലെ സുഖം ആവാൻ പ്രാർത്ഥിക്കുന്നു.💌💌

  • @saidalavi3380
    @saidalavi3380 ปีที่แล้ว +5

    എങ്ങനെയും മനുഷ്യർ ഉണ്ടെല്ലോ എന്നോർക്കുമ്പോൾ. നിങ്ങളെ സ്നേഹത്തിനു മുമ്പിൽ 🙏🏿

  • @freaks2290
    @freaks2290 ปีที่แล้ว +54

    സഹജീവികളോട് കരുണ കാണിച്ചാൽ ദൈവം നമ്മളോട് കരുണ കാണിക്കും 😍

  • @favas9810
    @favas9810 ปีที่แล้ว +3

    Chachide story kandappol njan subscribe cheythu. Dhyryamayi munnot povuka

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ഒത്തിരി സ്നേഹം ഉണ്ട് 🥰🥰🫂☺️

  • @thankamthekkepat
    @thankamthekkepat ปีที่แล้ว +9

    നിസ്വാർത്ഥ സ്നേഹത്തിൻ്റെ പ്രതീകം...
    എന്നും നന്മ വരട്ടെ🙏
    പ്രാർത്ഥിക്കാം, സപ്പോർട്ട് ചെയ്യാം ❤️
    From Canada...

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      ഒത്തിരി സ്നേഹം 🥰🥰

  • @swapnaanil9503
    @swapnaanil9503 ปีที่แล้ว +5

    ദൈവാനുഗ്രഹം എന്നും കൂടെ ഉണ്ടാകും ദൈവത്തിന് ഇഷ്ടം കൂടുന്നവർക്ക് എപ്പോഴും ഇങ്ങനെ ഓരോന്ന് തരും

  • @kochumolsherin2262
    @kochumolsherin2262 ปีที่แล้ว +2

    Njangalda okke prarthana eppolum undu chechye,munnilottu thanne pokuka oru prathisanthiyilum thalararuthu. Eeshwaran kuda undakum

  • @arathiraj7323
    @arathiraj7323 ปีที่แล้ว +18

    സ്മിതച്ചേച്ചീടെ ഫാമിലിക്കും അനിയന്റെ ഫാമിലിക്കും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.

    • @sobhanakumari.s7887
      @sobhanakumari.s7887 ปีที่แล้ว +1

      Smitha ,ur good intention behind this vlog everybody wi appreciate n wi give whole hearted support God bless u dear

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      ഒത്തിരി സ്നേഹം 🥰🥰

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ​@@sobhanakumari.s7887 Thank you Chechi 🫂🫂🥰

  • @rekharaveendran1450
    @rekharaveendran1450 ปีที่แล้ว +3

    മോളെ
    വീഡിയോ കണ്ട് കണ്ണ് നിറഞ്ഞുപോയി
    എല്ലാവർക്കും നല്ലത് വരട്ടെ
    മോളുടെ നല്ല മനസ്സിന് നല്ലത് വരും

  • @lijishaju565
    @lijishaju565 ปีที่แล้ว +11

    Congrazzz chechi ❤❤... അനിയൻ ഫാമിലി കണ്ടതിൽ സന്തോഷം. കണ്ണൻ കുട്ടി പെട്ടന്നു സുഖമാകട്ടെ...

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      ഒത്തിരി സ്നേഹം 🥰🥰

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 ปีที่แล้ว +5

    സ് മിതേ കേൾക്കയാണ് കണ്ണമ്മോന് എത്രയും വേഗം അസുഖങ്ങളെല്ലാം മാറട്ടെ. തളരാതെ ഒരു രോഗത്തിനേയും പേടിക്കാതെ മുന്നോട്ട് പോവുക. നമ്മളേക്കാൾ ഉള്ള വരെ ഓർക്കുക.

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      തീർച്ചയായും ചേച്ചി🥰🥰🫂

  • @sandhyaraveendran6447
    @sandhyaraveendran6447 ปีที่แล้ว +28

    എനിക്ക് ആഭിമാന തോന്നുന്നു. ഇങ്ങനെ ഉള്ളവരെ ഉയർത്തി കെണ്ടു വരണം'

  • @MrFahad0085
    @MrFahad0085 ปีที่แล้ว +2

    Nigal enth kondan Aju saritha support cheyathath
    Inn oru veetil munnum nallum Chanel aaalkarak ind
    Nigalude nalla mama’s pole nigalude Chanel orupad ugaragalil ettum

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      ഒരുപാട് സന്തോഷം 🥰🥰

  • @sindhuraj6736
    @sindhuraj6736 ปีที่แล้ว +7

    കണ്ണൻ മോനെ ദേവി കാക്കട്ടെ🙏🙏🙏എളുപ്പം progress ഉണ്ടാവട്ടെ🙏....സ്മിതാ god bless you 🥰🥰🥰🥰

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ഒരുപാട് സ്നേഹം ചേച്ചി 🥰🥰🥰

  • @simifrancis2274
    @simifrancis2274 ปีที่แล้ว +4

    ഇത്രയും നന്മ നിറഞ്ഞ മനസാണോ സ്മിതേച്ചി നിങ്ങളുടെ.. എല്ലാ ഒരുമിക്ക വീഡിയോയും ഞാൻ കാണാറുണ്ടെങ്കിലും, ചേച്ചിയെയും വിഡിയോയും ഇഷ്ടമായിരുന്നു. നല്ല അവതരണവും സ്നേഹമുള്ളവളും ആണെന്നു അറിയാമായിരുന്നു, ഷാജിയേട്ടന്റെ അമ്മയെ നോക്കിയത് കണ്ടപ്പോ.. പക്ഷേ ഇപ്പോൾ ആണ് സബ്സ്ക്രൈബ് ചെയ്തേ... സോറി ചേച്ചി. കണ്ണൻ എത്രയും പെട്ടന്ന് സുഖമാവട്ടെ 🙏🏻.. ഒന്നും പറയാനില്ല അത്രക്ക് നല്ല മനസാ നിങ്ങൾക്.. 🙏🏻🙏🏻🙏🏻

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ഒത്തിരി സ്നേഹം Simi 🥰🥰🫂

  • @rajanics5810
    @rajanics5810 ปีที่แล้ว +3

    സ്മിതയെ കാണുമ്പോൾ തന്നെശ്രദ്ധിക്കാൻ തോന്നുന്നതു സ്മിതയുടെ സംസാര ശൈലിയും എളിമയും ലാളിത്യവുമാണ്. എല്ലാറ്റിനുമുപരി ദൈവത്തിനു അത്രയും പ്രിയപ്പെട്ടവളാണ്. നല്ല ഒരു മനസ്സിനുടമയായതു കൊണ്ടാണ്കണ്ണൻ കുട്ടിക്ക് വേണ്ടി ഇത്രയും ചെയ്യുന്നത്. മറ്റൊരു പ്രധാന കാര്യം എന്നും വലിയ മനസ്സിനുടമ ഷാജൻ ചേട്ടൻ തന്നെയാണ്. ആ മനസ്സിന്റെ വലുപ്പമാണ് സ്മിതയ്ക്ക് കൈതാങ്ങ്

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ശരിയാണ് 🫂🥰

    • @dreamcatcher1172
      @dreamcatcher1172 ปีที่แล้ว

      സത്യം. സ്ത്രീ എന്നതിന് മാതൃക ❤❤

  • @sajisaji1464
    @sajisaji1464 ปีที่แล้ว +25

    സ്മിത മോൾക്ക് എല്ലാം നന്മകളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍🏻🙏❤

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      ഒത്തിരി സ്നേഹം 🥰🥰❤️

  • @padmad8965
    @padmad8965 ปีที่แล้ว +15

    സ്മിത എല്ലാ നന്മ കളും ഉണ്ടാവട്ടെ. 🙏🙏❤

  • @safeenashan6031
    @safeenashan6031 ปีที่แล้ว +5

    സ്മിതയുടെ ഈ ജൈത്രയാത്ര തുടരട്ടെ 🙏🏼സ്വന്തം സഹോദരനെ കുടുംബത്തിനും വേണ്ടിയുള്ള ആത്മാർത്ഥമായ പ്രയത്നം ദൈവം കാണാതിരിക്കില്ല🙏🏼❤

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      കണ്ണൻ കുട്ടിക്ക് നല്ല മാറ്റം ഉണ്ട് ഇപ്പൊൾ 🤗❤️

  • @achuvava8095
    @achuvava8095 ปีที่แล้ว +4

    എല്ലാ വീഡിയോസും കാണാറുണ്ട് കമൻറ് ഇടാറില്ല ആദ്യമായാണ് കമൻറ് ചെയ്യുന്നത് എപ്പോഴും കൂടെയുണ്ടാകും go ahead 😍👍

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ഒത്തിരി സന്തോഷം 🥰🥰❤️

  • @minimanilal5977
    @minimanilal5977 ปีที่แล้ว +2

    Hi,ഞാൻ ചാനൽ ഇടയ്ക്ക് കാണാറുണ്ടായിരുന്നു.എന്നാൽ ഇന്ന് സബ്സ്ക്രൈബ് ചെയ്തു കെട്ടോ💕

  • @jay.k586
    @jay.k586 ปีที่แล้ว +2

    God bless you smitha sound alpam koodi clear akkiyal kollamayirunnu oru suggestion ane

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      തീർച്ചയായും ശ്രദ്ധിക്കാം ട്ടാ ❤️❤️🥰☺️🫂

  • @meeradas8775
    @meeradas8775 ปีที่แล้ว +3

    വളരേ ലളിതവും സുന്ദരവുമായ എൻ്റെ മോളുടെ channel നല്ല മനസ്സുള്ള മോള് ദൈവാനുഗ്രഹം ഉള്ള മോള് കണ്ണൻ മോന് വേഗം സുഖം ആകട്ടെ physiotherapy mudakkaruthu kettittu kannu niranju medical report onnu ayachu tharaamo

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      ഒത്തിരി സ്നേഹം ഉണ്ട് Meerechi❤️☺️🥰
      Meerechi എൻ്റെ നമ്പർ ആണ് - 9961361587 ഇതിൽക്ക് ഒരു hi അയകാമോ ഞാൻ medical report ayacheram

  • @jobypaulses
    @jobypaulses ปีที่แล้ว +2

    എന്റെ പേര് അജിനി.... അജു ചേട്ടന്റെ ചാനലിലൂടെ ചേച്ചിയെ കാണുമ്പോളെ എന്തോ ഒരിഷ്ടമായിരുന്നു.. ചേച്ചിയുള്ള വീഡിയോ ഞാൻ വീണ്ടും കാണുമായിരുന്നു.. കാണാനും പ്രത്യേക ഭംഗി.. പിന്നെ വീടും, പരിസരവും എല്ലാം... ഇപ്പോൾ ചേച്ചിയെ ഒത്തിരി ഇഷ്ടമാണ് 😍❤️❤️❤️❤️എന്റെ ഭർത്താവിന്റെ ഇമെയിൽ ഐഡി ആയതുകൊണ്ടാണ് ഞാൻ കമന്റ്‌ ഇടാത്തത്.. ഇപ്പോൾ എന്തായാലും കമന്റ്‌ ചെയ്യണമെന്ന് തോന്നി... എല്ലാ വിധ ആശംസകളും 💕💕💕

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ഒത്തിരി സ്നേഹം 🤗☺️🥰🫂🫂

  • @Backyardveggies002
    @Backyardveggies002 ปีที่แล้ว +5

    ഒത്തിരി സ്നേഹം .. കണ്ണ് നിറയാതെ കാണാൻ പറ്റില്ല .. ദൈവം സഹോദരിയയുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചു തരട്ടെ !

  • @vipithaaji4909
    @vipithaaji4909 ปีที่แล้ว +18

    അനിയനോടുള്ള ഈ സ്നേഹവും കരുതലും കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി ഇന്നത്തെ കാലത്തു എല്ലാവരും അവനവന്റെ കാര്യം മാത്രം നോക്കി ജീവിക്കുന്നവരാണ് ചേച്ചി സൂപ്പർ ആണ് എല്ലാം ആഗ്രഹങ്ങളും നടക്കട്ടെ 🥰🥰🥰🥰🥰

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      ഒത്തിരി സ്നേഹം 🥰❤️🫂

  • @sarithaunni8079
    @sarithaunni8079 ปีที่แล้ว +2

    Ennum koodeyundakum. Kurachu naalukalayi videos kaanarilla. Kurach thirakayi poyi. Smithayude ee nalla manasinu ennum koodeyundavan sramikatto

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ഒരുപാട് സന്തോഷം 🫂🥰❤️

  • @sajeevanek9414
    @sajeevanek9414 ปีที่แล้ว +13

    എത്രയും പെട്ടെന്ന് പ്ലേ ബട്ടൺ കിട്ടട്ടെ അതുപോലെതന്നെ അനിയനെയും കണ്ണൻകുട്ടിയെയും കൈവിടരുത് എല്ലാ നന്മകളും ഉണ്ടാവട്ടെ

    • @mallikadas1048
      @mallikadas1048 ปีที่แล้ว +2

      Kuriachira Smithayude nalla manassinu nanni.Kannanmone Daivam anugrahikkatte...

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +2

      തീർച്ചയായും 🫂🫂☺️❤️

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ​@@mallikadas1048 🫂🫂🥰🥰☺️

  • @ponnuananthakrishnan3821
    @ponnuananthakrishnan3821 ปีที่แล้ว +4

    സ്മിത നല്ല മനസ്സാണെല്ലോ koodappireppine ഇങ്ങെനെ എങ്കിലും sahaikku സ്മിതയുടെ മക്കൾക്ക്‌ നല്ലത് വരും ഭഗവാൻ അനുഗ്രഹിക്കട്ടെ Smitha

  • @ritto1541
    @ritto1541 ปีที่แล้ว +5

    സ്മിത ചേച്ചി ചാനൽ എനിയും ഉയരങ്ങളിലേക്ക് കുതിച്ച് ഉയരട്ടേ കൺമണിയുടെ നന്ദി പറച്ചിൽ Supper ആയിട്ടുണ്ട്ട്ടാ കണ്ണൻ കുട്ടിക്ക് എത്രയും പെട്ടെന്ന് സുഖമാകാൻ ഞങ്ങൾ പ്രാർത്ഥിക്കാം ട്ടാ🎉👍

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ഒരുപാട് സന്തോഷം ഉണ്ട് Ritto 🥰🥰❤️🫂🙏

  • @sandhyabiju295
    @sandhyabiju295 ปีที่แล้ว +3

    സഹായിക്കാൻ ഉള്ള വലിയ മനസിന് ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @geethakumarig238
    @geethakumarig238 ปีที่แล้ว +2

    എല്ലാം ശരിയാവും സ്മിതക്കുട്ടി ഈ ഗീതേച്ചി പ്രത്യേകമായി കണ്ണൻമോനൂട്ടനുവേണ്ടി പ്രാത്ഥിക്കാം

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      ഒത്തിരി സ്നേഹം ഉണ്ട് ഗീതേച്ചി🥰😘🫂

  • @sobhanair6605
    @sobhanair6605 ปีที่แล้ว +6

    Smitha entha paràyende...മോന് സ്മിതയെകണ്ടപ്പോൾ എന്താ സന്തോഷം.. 🥰 എത്രയും പെട്ടന്ന് അവനു സുഖമാകട്ടെ.. 🙏🙏🙏

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ഒരുപാട് സന്തോഷം 🫂🫂🥰

  • @sajisreedharan9234
    @sajisreedharan9234 ปีที่แล้ว +2

    Kannane kandapol vishamum ayi pavum smithaude nalla manase

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      കണ്ണൻ കുട്ടിക്ക് നല്ല മാറ്റം ഉണ്ട് ഇപ്പൊൾ❤️🥰🫂

  • @user-sq3mb2kn3l
    @user-sq3mb2kn3l ปีที่แล้ว +3

    Smithechi യ്ക് എത്ര നല്ല മനസ്സു... ഒരു പ)ടു സ്നേഹo... che hi💛🙏🏻

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      ഒരുപാട് സന്തോഷം ഉണ്ട് 🥰🥰

    • @user-sq3mb2kn3l
      @user-sq3mb2kn3l ปีที่แล้ว

      @@auniquefamily3170 ❤

  • @mayadevipa1317
    @mayadevipa1317 ปีที่แล้ว +2

    ഈശ്വരൻ നമ്മളേ അവിടത്തേ ലിസ്റ്റിൽ ചേർത്തതിൻറ തേളിവാണ്. കണ്ണൻ കുട്ടി. എന്നേയും ലിസ്റ്റലേ ടുത്തു. പഠിപ്പു കഴിഞ്ഞു വന്ന സുന്ദരനും ആരോഗ്യവാനുമായ 22 വയസ്സ് പോന്നു മോനേ ദൈവം എടുത്തു. ഏറ്റവും കൂടുതൽ ഇഷ്ട പേടുന്നവരേ ദൈവം ഇങ്ങനയോക്കയാണ സ്നേഹിക്കുന്നത്.

  • @chinnumunna3553
    @chinnumunna3553 ปีที่แล้ว +3

    ഹായ് ചേച്ചി.
    എല്ലാ പ്രശ്നങ്ങളും പെട്ടന്ന് ശരിയാവട്ടെ. ആ മോന് എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      ഒത്തിരി സ്നേഹം ചിന്നു🥰❤️

  • @ememmaajo2920
    @ememmaajo2920 ปีที่แล้ว +2

    Orupadu sneham thonnunnu chechy...may God bless you abundantly

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ഒത്തിരി സ്നേഹം 🥰🥰🫂❤️

  • @jishaaykkrayil2952
    @jishaaykkrayil2952 ปีที่แล้ว +2

    Smitha congratulations dear, kannan mone kaividalle

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      🫂🫂🫂☺️🥰

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ഒരിക്കലും കൈ വിടില്ല 🥰🫂☺️

  • @rasheedarasheeda499
    @rasheedarasheeda499 ปีที่แล้ว +2

    Smitha chechiyude familye daivam anugrahikkatte

  • @BroDaddy08
    @BroDaddy08 ปีที่แล้ว +12

    എല്ലാ നന്മകളും ഉണ്ടാവട്ടെ സ്മിതേച്ചി .. കണ്ണൻ കുട്ടി ഉഷാറാവും... ഒരുപാട് പേരുടെ പ്രാർത്ഥനയും സപ്പോർട്ടും കൂടെ തന്നെ ഇണ്ട് ❤️

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      ഒരുപാട് സ്നേഹം വിനീത് 🫂❤️❤️🥰🥰

  • @jijisatheesh4266
    @jijisatheesh4266 ปีที่แล้ว +2

    Chechykku avare help chiyyan sadhikkatte. E channel eathrem pettennu uyarangalil eathatte ennu atmarthamayi prarthikkunnu. 🙏

  • @kamalamm3823
    @kamalamm3823 ปีที่แล้ว +3

    Smitha.ethrayum..nalloru.barthavene..ketteyathu.valarebagyam..athupolethanne.smithayude.nallamanasene.bagvan.ennumkodeyundakum.nallathuvaratteee

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      🥰🥰🥰🫂 ഒരുപാട് സന്തോഷം

  • @indiras4059
    @indiras4059 ปีที่แล้ว +6

    You are great Smitha,ennum engane thanne avarkku thanalayi nikkuka,eeswarnde anugraham epolum kude undakum

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      ഒത്തിരി സ്നേഹം 🥰❤️

  • @indulekha7059
    @indulekha7059 ปีที่แล้ว +2

    എന്താ കണ്മണി ചീറിക്കൊണ്ട് നന്ദി പറയുന്നു, പതുക്കെനെയല്ലേ നന്ദി പറയുക, അടുത്ത വീഡിയോവിൽ നന്നായി നന്ദി പറയണം ട്ടോ, കണ്ണൻ കുട്ടിക്ക് എല്ലാം മാറി ശരിയാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻

  • @baijuthottungal3696
    @baijuthottungal3696 ปีที่แล้ว +3

    സ്മിതചേച്ചിക്കും ഷാജൻചേട്ടനും അഭിനന്ദനങ്ങൾ കണ്ണൻകുട്ടി നന്നായി വരട്ടെ പിന്നെ അജുവിനോട് അനേഷണം പറയുക ❤i wish alltha best 👍

  • @dreamcatcher1172
    @dreamcatcher1172 ปีที่แล้ว +16

    വേറെ ഒരു യൂട്യൂബർ പോലെ അല്ല സ്മിത ചേച്ചി.. വീട്ടിലെ ഒരാളെ പോലെ നമുക്ക് സ്നേഹം തോന്നും.. ഒരു മാതൃകയായ ഭാര്യ, അമ്മ, സഹോദരി, മരുമകൾ, നാത്തൂൻ, ചേട്ടത്തി ഒക്കെ ആണ് സ്മിത ചേച്ചി.. ഷാജൻ ചേട്ടനും ചേച്ചിക്കും കുടുംബത്തിനും നന്മകൾ ഉണ്ടാകട്ടെ.. ചാനൽ പെട്ടെന്ന് മില്യൻ എത്തട്ടെ.. ❤

  • @bindusreeni8063
    @bindusreeni8063 ปีที่แล้ว +2

    Smithayude Chanel iniyum uyarangalil ethate ennu aashamsikunnu

  • @anoopsoman9433
    @anoopsoman9433 ปีที่แล้ว +6

    ഹായ് ചേച്ചി video കണ്ടപ്പോൾ വളരെയധികം വിഷമം തോന്നിയെങ്കിലും ചേച്ചിക്ക് അവനോടുള്ള കരുതൽ അത് വളരെയധികം സന്തോഷം നൽകി.. My name is Anoop and I am working in Indian Army.Home is in Thaikattussery and hope to meet someday with love Anoop 🙏🙏🙏

    • @joysyjohnson5418
      @joysyjohnson5418 ปีที่แล้ว +2

      🙏

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      തീർച്ചയായും കാണാം Anoop 💕🥰❤️🫂
      സ്നേഹപൂർവം സ്മിതെച്ചി🥰😘🙏

  • @minim9513
    @minim9513 ปีที่แล้ว +4

    Kannanu vegam mari varate.prarthikunu.

  • @mariaantony9432
    @mariaantony9432 ปีที่แล้ว +28

    ഈ വീഡിയോ കണ്ടപ്പോൾ സ്മിതയോടുള്ള സ്നേഹം ഇരട്ടിയായി

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +3

      ഒത്തിരി സ്നേഹം ഉണ്ട് ചേച്ചി ❤️🥰🥰

    • @preetha5403
      @preetha5403 ปีที่แล้ว +2

      Smitha yude number onnu kittumo

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +2

      @@preetha5403 9961361587 🥰

    • @naseera5089
      @naseera5089 ปีที่แล้ว +2

      ​@@auniquefamily3170 hai

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      @@naseera5089 Hai🥰

  • @sreedevinelloly1709
    @sreedevinelloly1709 ปีที่แล้ว +6

    തീർച്ചയായും കണ്ണനെ സഹായിക്കണം സ്മിത.

  • @lizzysony2356
    @lizzysony2356 ปีที่แล้ว +4

    എല്ലാ വിധ ആശംസകൾ....
    കണ്മണിക്കുട്ടിക്ക് ഒരു കണ്മണി കുട്ടൻ കൂടി കൂട്ടായി വരട്ടെ 😍❤️

  • @premasasimenon3243
    @premasasimenon3243 ปีที่แล้ว +2

    Ella videos kanarundu ella nanmakalum undavate

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ഒരുപാട് സ്നേഹം 🫂🫂☺️🥰

  • @saleena9643
    @saleena9643 ปีที่แล้ว +5

    മോനേകണ്ടപ്പോൾ സന്തോഷവും സങ്കടവും വന്നു

  • @akbarpb6391
    @akbarpb6391 ปีที่แล้ว +2

    iniyum ea channel uyarangalil ethatte......god bless you and your family....🥰👍👍🤲

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ഒത്തിരി സ്നേഹം ഉണ്ട് 🫂🥰🥰🥰❤️

  • @neenuaneesh
    @neenuaneesh ปีที่แล้ว +3

    Hi smitha ....നിങ്ങളെ കാണുന്നത് തന്നെ ഒരു സന്തോഷം.... ആണ്.... കണ്ണനെ....ഇഷ്ട്ടയിട്ടൊ ....

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      ഒത്തിരി സ്നേഹം 🥰😘

  • @remadevikannath8207
    @remadevikannath8207 ปีที่แล้ว +3

    Smitha..... Nalla manasinu eshwaran anugrahikkatte😘😘

  • @dhanyakannan9631
    @dhanyakannan9631 ปีที่แล้ว +1

    Kannane vegam sugavatte

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ഒരുപാട് സന്തോഷം 🥰🫂

  • @alphonsanisanth1326
    @alphonsanisanth1326 ปีที่แล้ว +2

    Chechikkum kudumbathinum nanmakal undakatte

  • @sreedevir9211
    @sreedevir9211 ปีที่แล้ว +3

    Smithak orupad subscribers kittan god bless undavate. Love u. ❤️

  • @jyothimenon4887
    @jyothimenon4887 ปีที่แล้ว +18

    Congratulations and u again proved that u are a good human being

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      ഒത്തിരി സ്നേഹം ❤️🥰

  • @aswathyabhiram4099
    @aswathyabhiram4099 ปีที่แล้ว +4

    ഈശ്വരന്റെ എല്ലാ അനുഗ്രങ്ങളും
    ഉണ്ടാകട്ടെ.. ചേച്ചി സന്തോഷത്തോടെ മുന്നോട്ടു പൊകൂ... 🥰🥰

  • @aryanlibessh42515
    @aryanlibessh42515 ปีที่แล้ว +2

    Chechi vishamikanda to allam happy aye varum god bless you,

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      ഒരുപാട് സന്തോഷം Anu 🥰🥰😘❤️🫂

  • @diljo77
    @diljo77 ปีที่แล้ว +4

    51k അഭിനന്ദനങ്ങൾ 👍 achieve soon 100k

  • @sindhu5987
    @sindhu5987 ปีที่แล้ว +4

    വീഡിയോയുടെ സൗണ്ട് കുറച്ചു കൂടി മെച്ചപ്പെടുത്താമോ ?

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      തീർച്ചയായും ശ്രദ്ധിക്കാം ട്ടാ 🥰🥰

  • @Vip_joker_ff
    @Vip_joker_ff ปีที่แล้ว +7

    ചേച്ചി.. 😰😰😰സന്തോഷം.. നിങ്ങടെ നല്ല ഉദ്ദേശം.. നിങ്ങടെ നല്ല മനസ്സിന്
    ഇനിയും ഒരുപാട്.. ഒരുപാട്... ഉയരങ്ങളിൽ എത്താൻ.. ദൈവം അനുഗ്രഹിക്കട്ടെ.. ♥️♥️♥️♥️

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      🙏🥰🫂🫂❤️ഒത്തിരി സ്നേഹം ഉണ്ട്

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +4

    A unique familiy..💞💞💞 ചാനൽ..50,000💞💞 subscribers... 👍👍👍👍💞ഷാജൺ ചേട്ടനും സ്മിതചേച്ചിയ്ക്കും നമ്മുടെ പ്രേക്ഷകരുടെ.... ഹൃദയം നിറഞ്ഞ ആശംസകൾ.. 👍💙💞💞💙❤️❤️💚💚💚💞💞♥️♥️♥️🌼🌼👍

  • @sam11649
    @sam11649 ปีที่แล้ว +6

    ദൈവം കൂടെ ഉണ്ടാകും സ്മിതേ. എല്ലാം ശെരി ആകും 💖

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ഒത്തിരി സ്നേഹം 🥰🥰🫂

  • @revathinair8500
    @revathinair8500 ปีที่แล้ว +2

    Nan innu ee channel subscribe cheythuto

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      ഒരുപാട് സന്തോഷം 🥰🥰

  • @sudhasasidharan5388
    @sudhasasidharan5388 ปีที่แล้ว +2

    ചേച്ചി ഒരു നല്ല മനസ്സിന്റെ ഉടമയാണ് God bless you

  • @rohansuresh6318
    @rohansuresh6318 ปีที่แล้ว +2

    മനസ്സ് നിറഞ്ഞു video കണ്ടപ്പോൾ... എന്നെങ്കിലും ഒരു ദിവസം കാണും എന്ന പ്രതീക്ഷിക്കുന്നു...

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      തീർച്ചയായും ❤️❤️🥰

  • @divyadineshdinesh8779
    @divyadineshdinesh8779 ปีที่แล้ว +2

    ചേച്ചി എല്ലാം ശരിയാകും ഞാനും പ്രാർത്ഥിക്കാം നല്ലതു varan

  • @anithavidukumar6950
    @anithavidukumar6950 ปีที่แล้ว +3

    Ithra snehavum karunayoum ulla smithaye pole aarum kanilla😍😍😍
    Kannankuttykkum parents inum ella
    blessings undakatte God bless you smitha

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      ഒരുപാട് സ്നേഹം ചേച്ചി🥰🥰🥰❤️🫂

  • @jayalekshmibinu112
    @jayalekshmibinu112 ปีที่แล้ว +4

    God bless you dear ❤ ഒരുപാട് ഇഷ്ടം

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      ഒത്തിരി സ്നേഹം 🥰🫂😍

  • @ananthisaravanan4047
    @ananthisaravanan4047 ปีที่แล้ว +1

    5million subscriber undavatte ,smithade nalla manasinunu Elam nadakum

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      ഒരുപാട് സ്നേഹം 🙏🙏🤗🥰

  • @sainadhkallamparambilsaran944
    @sainadhkallamparambilsaran944 ปีที่แล้ว +2

    Eswarante anugraham eppozhum undavatte

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ഒത്തിരി സന്തോഷം 🥰🫂🤗

  • @junujasmin426
    @junujasmin426 ปีที่แล้ว +4

    കണ്ണൻ കുട്ടിനെ നല്ലല്ലോണം ഹെൽപ് ച്ചെയണേ ചേച്ചി😌😌😌

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      തീർച്ചയായും 🫂🥰🥰🥰🥰🥰🥰

  • @lekshmyrajesh4844
    @lekshmyrajesh4844 ปีที่แล้ว +3

    Smithaa...ente achanum ammakum njaanum ente aniyanum 2 makkal aanu....eniku 2 aankuttikal aanu....pakshe ente aadyathe mon ente aniyanaa....njaan monenne vilikkaarulluu....Smithede aniyan sneham sharikum kannu nirachuuu..ttooo.....Orupaad sneham❤❤❤❤

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      ഒത്തിരി സ്നേഹം ലക്ഷ്മി ചേച്ചി🥰💕🫂🫂🫂🫂🫂🫂🫂

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 ปีที่แล้ว +2

    ചേച്ചി കണ്ണമോൻ നെ ഞങ്ങൾക്ക് ഒക്കെ ഒരുപാട് 🥰🥰🥰ഇഷ്ടായിന്ന് പറയണേ 🥰🥰🥰🥰

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      തീർച്ചയായും കണ്ണൻ കുട്ടിയോട് പറയാം 😘❤️

  • @nehamanu5110
    @nehamanu5110 ปีที่แล้ว +2

    ente chechii enthu parayn aa?Congratulations petannu100Kaavatte.aa mon aara chechi?chothikunnathu thettu aanel sorry.kanmani vaavaye kandapo ivide oral chechi ennu varthanam parayuva oru kitkatum vachu neetanondu.chechi kettitonda trivandrum ulla temple aatukal devi temple avide ulsavam aa 7thnu pongala full trivandrumkaarum kaanum .so innale poyi vannapo late aayi.appo hugs love marakenda cooking requests mathanga cauliflower ellam idayku nonvegum aavam hugs 😘😘😘😘😘

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      കണ്ണൻ കുട്ടി എൻ്റെ അനിയൻ്റെ മകൻ ആണ് നേഹ കുട്ടി☺️🥰

  • @babysunny7878
    @babysunny7878 ปีที่แล้ว +5

    സ്മിത ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏ഒപ്പം അനിയൻ&ഫാമിലി 🙏🙏🙏👍

  • @ponnuananthakrishnan3821
    @ponnuananthakrishnan3821 ปีที่แล้ว +2

    ഹായ് Smitha

  • @binji4147
    @binji4147 ปีที่แล้ว +2

    എല്ലാവിധ ഈശ്വരാനുഗ്രാവും സ്മിതക്കും കുടുംബത്തിനും ഉണ്ടാവട്ടെ... നമ്മയുള്ള മനസിന്‌ ഈശ്വരൻ എന്നും കൂടെയുണ്ടാവും... 👍🏻👍🏻🙏🏻

  • @regeenamohammed8418
    @regeenamohammed8418 ปีที่แล้ว +4

    Hai Smitha congrats for 50k. Valare nalloru manasinte udamayaan Smitha. Othiri sandhosham, athilere snehathode.

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      ഒത്തിരി സ്നേഹം ചേച്ചി🥰🥰☺️😘

  • @Tastebuds987
    @Tastebuds987 ปีที่แล้ว +2

    സ്മിത ചേച്ചി എന്ന് വിളിക്കാമോ എന്ന് അറിയില്ല എനിക്ക് 38yrs ഉണ്ട്. ചേച്ചിയുടെ ചാനൽ ഇറങ്ങിയത് മുതലുള്ള subscriber ആണ്. എനിക്ക് എല്ലാ video contents ഉം ഇഷ്ടമാണ്. പ്രത്യേകിച്ച് അമ്മയുള്ള എല്ലാ video യും ഒത്തിരി ഇഷ്ടമാണ്. ഇടക്ക് ഇല്ലേ അമ്മേ എന്നുള്ള പറച്ചിൽ....❤ നിങ്ങളുടെ ഫാമിലി ഒരുപാട് ഇഷ്ടം ആണ് ചേട്ടനെയും മക്കളെയും ഒക്കെ തിരക്കിയെന്നു പറയണേ.. തൃശൂർ വരുമ്പോൾ കാണണം എന്നുണ്ട്.. ഞാൻ കൊല്ലം ആണ്. നിങ്ങൾ എന്നെങ്കിലും എന്റെ വീട്ടിൽ വരണം ❤

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      Harsha ചേച്ചി തന്നെയാണ് എനിക്ക് 43 വയസ്സ് ഉണ്ട്
      ഒരുപാട് സന്തോഷം ❤️
      തീർച്ചയായും കാണാം ട്ടാ 💗🫂
      കൊല്ലത്ത് വരുമ്പോൾ കാണാം 💕

    • @preetha5403
      @preetha5403 ปีที่แล้ว

      Smithayude number onnu tharumo

  • @sreejagopal3394
    @sreejagopal3394 ปีที่แล้ว +4

    ഇത്രയും വലിയ മനസ്സും, ഇത്രയും ഒരു വിഷമവും ഉണ്ടെന്നു കരുതിയില്ല, ദൈവം കാത്തുകൊള്ളും ആ കുഞ്ഞിനേയും അതിന്റെ കുടുംബത്തെയും.
    സ്മിതയയും കട്ട സപ്പോർട്ട് ആയ ചേട്ടനും ഈശ്വരാനുഗ്രഹം ഉണ്ടാകും
    ആ കുഞ്ഞിന് നിങ്ങൾ മാത്രം അല്ല ഇതു കാണുന്ന നല്ല മനസ്സ് ഒത്തിരി ഉണ്ട്‌, അനിയന് വിരോധം ഇല്ലെങ്കിൽ ac no കൂടി post ചെയ്യൂ, ആ കുഞ്ഞിന് വേണ്ടുന്ന സഹായം ചെയ്യാൻ....

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      ശ്രീജ ആ മനസ്സിന് ഒരുപാട് നന്ദി🥰🥰🫂😘
      അനിയന് സങ്കടം ആവും 🤗☺️☺️😊

    • @sreejagopal3394
      @sreejagopal3394 ปีที่แล้ว

      ​@@auniquefamily3170 🙏 ശരിയാകും പ്രാർത്ഥന എന്നും ഉണ്ട്‌ 🙏🙏

  • @raheena8928
    @raheena8928 ปีที่แล้ว +2

    ഞാൻ ഇന്ന് ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത് എല്ലാം സൂപ്പർ വീഡിയോ onnum പറയാനില്ല കുറെ ഇന്ന് കണ്ടു തീർത്തു വിഡിയോ കാണുബോൾ ഒരു മടുപ്പും തോന്നിന്നില്ല 👍👍👍👍👍😍

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ഒരുപാട് സന്തോഷം ഉണ്ട് രഹീന🥰🫂💗

  • @PONNUS_WORLD-1234
    @PONNUS_WORLD-1234 ปีที่แล้ว +4

    വീഡിയോസും പാചകവും എല്ലാം എനിക്കിഷ്ടമാണ് new friend Ane njangale koode kootene

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      തീർച്ചയായും Ponnu 🥰🥰❤️🫂

  • @pushpavenkat7046
    @pushpavenkat7046 ปีที่แล้ว +2

    നല്ലത് വരട്ടെ

  • @seenas529
    @seenas529 ปีที่แล้ว +20

    Smithaku oru big salute.cameraku munnilulla life mathrame people's kanu.behind screen how struggles are facing each person.gods blessings always help your efforts.🙏🏻👍❤️💗