ഈശോയെ...... പൈശാചീകബന്ധനത്തിൽ ആയിരിക്കുന്ന എല്ലാവർക്കും വിമോചനം നൽകി അനുഗ്രഹിക്കണമേ 😢🙏തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ തിരിച്ചറിയുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കണേ🙏
*സർവ്വശക്തനായ ദൈവപിതാവേ..അനുഗ്രഹത്തിന്റെ ഈ പുതിയ പ്രഭാതത്തെയോർത്ത് ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു..നന്ദി പറയുന്നു..അങ്ങയുടെ വഴിയിലും സത്യത്തിലും ജീവനിലും ദിനവുമുള്ള ഞങ്ങളുടെ ജീവിതപാതകളെ അങ്ങു പ്രകാശിതമാക്കണമേ..ഞങ്ങളുടെ ജീവിതത്തിൽ സമീപസ്തനായിരിക്കുമ്പോൾ മാത്രമല്ല വിദൂരത്തിലായിരിക്കുമ്പോൾ പോലും ഞങ്ങളുടെ രക്ഷയ്ക്ക് കൂടെയുള്ള ദൈവമായി അങ്ങു അരികിലുണ്ടെന്ന് തിരുവചനത്തിലൂടെ ഞങ്ങൾ പ്രത്യാശിക്കുന്നുണ്ട്*.. *ഈശോയെ..... അനുഗ്രഹിക്കണമേ.*.. *ആമ്മേൻ*🙏
*നസ്രായനായ ഈശോയെ എൻ്റെ എല്ലാ നിയോഗങ്ങളെയും അങ്ങ് സ്വീകരിച്ച് അതിൻമേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും തടസ്സങ്ങളെയും പൂണ്ണമായി എടുത്ത് മാറ്റി യേശു നാമത്തിൽ എനിക്കതു സാധിച്ചു തരണമേഎന്ന് പ്രാർത്ഥിക്കുക🙏*
പിതാവായ ദൈവമേ 10,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതുന്ന കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതുന്ന മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ, ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ, ഡാനിയേൽ, ആന്റൺ, മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....... 🙏
ഈശോയെ.....ഈ ജീവിതത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ തെറ്റ്ദ്ധാരണകൾക്കും അവിശ്വാസങ്ങൾക്കും നേരെ ആത്മസംയമനം പാലിക്കാൻ പാപിയായ അടിയനെ അനുഗ്രഹിക്കണേ... 😢🙏🏻പിശാചിന്റെ കൗശലങ്ങൾ തിരിച്ചറിഞ്ഞു ജാഗ്രതയോടെ പ്രവർത്തിക്കാൻ കൃപ നൽകണേ..... 🙏🏻
Fr.Jilbin -നെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.... അഭിഷേകത്തിൽ ഉയർത്തണേ ഈശോയെ.... അനേകം ആത്മാക്കളെ രക്ഷിക്കാൻ നിയോഗിതനായ ഈ മകനെ അവിടുത്തെ ശക്തനായ പടയാളിയാക്കി മാറ്റണേ.... 🙏🏻
ഈശോയെ....ജിനു അച്ചനെയും അദ്ദേഹത്തിന്റെ ശുശ്രുഷകളെയും ഓർത്തു നന്ദി പറയുന്നു 🙏അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു അദ്ദേഹത്തെ സംരക്ഷിക്കണേ... 🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
ആക്സിഡന്റെ പറ്റി ഇരിക്കുന്ന മക്കളുടെ കാലിന്റെ വേദന മാറ്റി തരണമേ അവൾക്ക് എക്സാം ആണ് കൂടെ ഉണ്ടാക്കണമേ ഭാർത്തവിനെ അനുഗ്രഹിക്കണമേ മക്കളെ അനുഗ്രഹിക്കണമേ പഠിക്കാനുള്ള കഴിവ് കൊടുക്കണമേ
പിതാവായ ദൈവമേ 10,11,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....
"Thailand, Russia, Ukraine,Israel, Palestine,Srilanka,Sudan 😢ഈശോയെ...ഈ രാജ്യങ്ങളിൽ താമസിക്കുന്ന മക്കളുടെമേൽ കരുണ തോന്നണമേ..... 🙏ഓരോ രാജ്യങ്ങളിലും വസിക്കുന്ന കലാപകാരികളുടേമേലും, അധികാരികളുടെമേലും ജനങ്ങളുടെമേലും അനുതാപതിന്റെ കൃപ വർഷിക്കണമേ...🙏അവിടുത്തെ തിരുഹിതം എന്തോ അത് മാത്രം നിത്യവും നിറവേറട്ടെ 🙏ആമേൻ 🙏
ഈശോയെ ഞങ്ങളുടെ കടഭാരം മാറ്റാനുള്ള വഴി ഇന്നുപകൽ തുറന്നു തരേണമേ 🙏🏻🙏🏻🙏🏻 എന്റെ ജപ്തിയിലിരിക്കുന്ന ഭവനത്തെ എനിക്ക് വേണ്ടെടുക്കാനുള്ള സാമ്പത്തികത്തിന്റ വഴി ഇന്ന്പകൽ തുറന്നു തരേണമേ 🙏🏻🙏🏻🙏🏻 ഭർത്താവിന്റെ പനിയും ചൂടും സൗഖ്യമാക്കിതരേണമേ 🙏🏻🙏🏻🙏🏻 എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
ഈശോയെ നന്ദി പറയുന്നു കാലിന്റെ മുറിവ് സൗഖ്യപ്പെടുത്തണമേ വിദേശത്തോക്ക് പോകാനുള്ള തടസം എടുത്തുമാറ്റണമേ കേസ് എത്രയും വേഗം അവസാനിപ്പിച്ച് തരണമേ നല്ലാരുതുക നൽകി അനുഗ്രഹിക്കണമേ
Love you my dear Jesus ❤️❤️❤️and you mother Mary❤️❤️❤️Oh my Jesus, remember and see our pain about Thommy🙏🙏🙏bless him and mercy on him🙏🙏🙏consider and hear our prayers🙏🙏🙏bless Jerom, Joel, Joel John, Catherine, Abel, Saraha and Andrew🙏🙏🙏🙏Amae edapedannammae🙏🙏🙏
Ente eesoye ee baliyil enneyum ente kudumbatheyum poornamayi samarpikunnu. Nee njangalku nalkiya ella anugrahangalkum nanni parayunnu. Koode undakane natha. Kai vidathe kakkane
ഈശോയെ കാത്തു കൊള്ളേണമേ 🙏🏼 ഇന്നേ ദിവസം അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കുടുംബത്തിലെ എല്ലാവരെയും കാത്തു കൊള്ളേണമേ 🙏🏼
ഈശോയെ...... പൈശാചീകബന്ധനത്തിൽ ആയിരിക്കുന്ന എല്ലാവർക്കും വിമോചനം നൽകി അനുഗ്രഹിക്കണമേ 😢🙏തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ തിരിച്ചറിയുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കണേ🙏
*സർവ്വശക്തനായ ദൈവപിതാവേ..അനുഗ്രഹത്തിന്റെ ഈ പുതിയ പ്രഭാതത്തെയോർത്ത് ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു..നന്ദി പറയുന്നു..അങ്ങയുടെ വഴിയിലും സത്യത്തിലും ജീവനിലും ദിനവുമുള്ള ഞങ്ങളുടെ ജീവിതപാതകളെ അങ്ങു പ്രകാശിതമാക്കണമേ..ഞങ്ങളുടെ ജീവിതത്തിൽ സമീപസ്തനായിരിക്കുമ്പോൾ മാത്രമല്ല വിദൂരത്തിലായിരിക്കുമ്പോൾ പോലും ഞങ്ങളുടെ രക്ഷയ്ക്ക് കൂടെയുള്ള ദൈവമായി അങ്ങു അരികിലുണ്ടെന്ന് തിരുവചനത്തിലൂടെ ഞങ്ങൾ പ്രത്യാശിക്കുന്നുണ്ട്*..
*ഈശോയെ..... അനുഗ്രഹിക്കണമേ.*..
*ആമ്മേൻ*🙏
കർത്താവേ അവിടുന്ന് അടിയന് നൽകിയ സൗഖ്യത്തിന് നന്ദി പറയുന്നു...🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
*നസ്രായനായ ഈശോയെ എൻ്റെ എല്ലാ നിയോഗങ്ങളെയും അങ്ങ് സ്വീകരിച്ച് അതിൻമേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും തടസ്സങ്ങളെയും പൂണ്ണമായി എടുത്ത് മാറ്റി യേശു നാമത്തിൽ എനിക്കതു സാധിച്ചു തരണമേഎന്ന് പ്രാർത്ഥിക്കുക🙏*
യേശുവേ രോഗിയായ മകനെ സമർപിക്കുന്നു സൗഖ്യം നൽകേണമേ
പിതാവായ ദൈവമേ 10,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതുന്ന കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതുന്ന മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ, ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ, ഡാനിയേൽ, ആന്റൺ, മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....... 🙏
ഈശോയെ.... ഓമന കുഞ്ഞമ്മച്ചിയെയും, ജെയ്കുട്ടനെയും, സ്മിനുവിനെയും പരിശുദ്ധാത്മാവിനാൽ നിറച്ചു അവിടുത്തെ വിളിക്ക് യോഗ്യമായ ജീവിതം നയിക്കാൻ അനുഗ്രഹിക്കണേ 🙌🏻🙏🏻ആമേൻ 🙏🏻
ഈശോയെ ഡെൽനയെ സമർപ്പിക്കുന്നു അവൾക്ക് അനുസരണയും പഠിക്കാനുള്ള ബുദ്ധിശക്തിയും കൊടുക്കണമേ അന്തോണീസിന് പഠിക്കാനുള്ള ബുദ്ധിശക്തിയ ഓർമ്മശക്തിയും കൊടുക്കണമേ . അനുസരണയുള്ള മകനായി അനുഗ്രഹിക്കണമേ🙏🙏🙏
ഈശോയെ.....ഈ ജീവിതത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ തെറ്റ്ദ്ധാരണകൾക്കും അവിശ്വാസങ്ങൾക്കും നേരെ ആത്മസംയമനം പാലിക്കാൻ പാപിയായ അടിയനെ അനുഗ്രഹിക്കണേ... 😢🙏🏻പിശാചിന്റെ കൗശലങ്ങൾ തിരിച്ചറിഞ്ഞു ജാഗ്രതയോടെ പ്രവർത്തിക്കാൻ കൃപ നൽകണേ..... 🙏🏻
ഈശോയെ...... Parish hall നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ വേണ്ട സാമ്പത്തീക സഹായം നൽകി അവിടുന്ന് അച്ചനെ അനുഗ്രഹിക്കണേ .... 🙏
ഈശോയെ എപ്പോഴും കൂടെ ഉണ്ടാകണേ 🙏🏻🙏🏻🙏🏻
🙏 പിതാവേ അവിടന്ന് ദാനമായി തന്ന മകളായ ശ്രീലക്ഷ്മി Mcom വരെ പഠിപ്പിച്ച പിതാവേ ഒരു നല്ല കമ്പനിയിൽ ജോലിയും കൊടുത്ത് അനുഗ്രഹിക്കണമേ 🙏🙏🥲 പിതാവേ 🙏🙏🙏🙏
Fr.Jilbin -നെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.... അഭിഷേകത്തിൽ ഉയർത്തണേ ഈശോയെ.... അനേകം ആത്മാക്കളെ രക്ഷിക്കാൻ നിയോഗിതനായ ഈ മകനെ അവിടുത്തെ ശക്തനായ പടയാളിയാക്കി മാറ്റണേ.... 🙏🏻
ഈശോയെ....ആക്‌സിഡന്റ് സംഭവിച്ചു ഹോസ്പിറ്റലിൽ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🙏അങ്ങ് വലിയവനാണ് 🙏അവിടുത്തെ കാരുണ്യം അളവില്ലാത്തതും 🙏ഓർക്കണേ..... അപ്പാ.... 🙏
ഈശോയെ എന്റെ വേദന മാറ്റി തരണമേ 🙏🙏
സ്വർഗ്ഗീയ അപ്പാ...... വിദേശത്തോക്ക് പോകാനുള്ള തടസം എടുത്തു മാറ്റണമേ എത്രയും വേഗം പോകാൻ സാധിക്കണമേ.. അപ്പാ എന്നെ സഹായിക്കണമേ
എസ്‌വേ എല്ലാറ്റിനും ഒരായിരം നന്ദി 🙏🙏🙏🙏🙏
ഈശോയെ....ജിനു അച്ചനെയും അദ്ദേഹത്തിന്റെ ശുശ്രുഷകളെയും ഓർത്തു നന്ദി പറയുന്നു 🙏അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു അദ്ദേഹത്തെ സംരക്ഷിക്കണേ... 🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
Daivame karthave angeyude visudha powrohithyathe mahathwapeduthaname hallelujah
*മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമത്വം മൂലം ചാരിത്ര്യ വിശുദ്ധി നശിപ്പിക്കുന്ന യുവജനങ്ങളുടെ വീണ്ടെടുപ്പിനായി പ്രാർത്ഥിക്കുന്നു. ഈശോയെ കരുണ തോന്നി അനുഗ്രഹിക്കണമേ....🙏*
എന്റെ വേദനകളും, ആകുലതകളും അങ്ങേക്ക് സമർപ്പിക്കുന്നു 🙏അങ്ങയുടെ ഹിതം എന്റെ കുടുംബത്തിൽ നിറവേറട്ടെ 🙏യേശുവിന്റെ നാമത്തിൽ ആമ്മേൻ ❤️❤️❤️🌹🌹🌹✝️✝️✝️
യേശുവേ പരിശുദ്ധാത്മാവ് എന്റെ മക്കളിൽ നിറഞ്ഞ് മക്കൾ നല്ലതായി പഠിക്കാനും അനുസരണയുള്ളവരുമായിരിക്കേണമേ...🙏🙏🙏
എന്റെ ഈശോയേ എന്നേയു൦ എന്റെ മക്കളേയു൦ അങ്ങേ പരിശുദ്ധാത്മാവുകൊണ്ടു നിറക്കണമേ ആമേൻ
ആക്സിഡന്റെ പറ്റി ഇരിക്കുന്ന മക്കളുടെ കാലിന്റെ വേദന മാറ്റി തരണമേ അവൾക്ക് എക്സാം ആണ് കൂടെ ഉണ്ടാക്കണമേ
ഭാർത്തവിനെ അനുഗ്രഹിക്കണമേ മക്കളെ അനുഗ്രഹിക്കണമേ
പഠിക്കാനുള്ള കഴിവ് കൊടുക്കണമേ
എന്റെമക്കളെ ഈ ബലിയിലേക്ക് സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അപ്പാ.. സമ്പദ്യത്തിക ബുദ്ധിമുട്ടുക്കൾ സമർപ്പിക്കുന്നു എന്നെ സഹായിക്കണമേ
പഠിക്കാൻ പോവുന്ന എല്ലാ മക്കൾക്കും ബുദ്ധിക്കു പ്രകാശം കൊടുത്തു അനുഗ്രഹിക്കേണമേ ❣️❣️❣️❣️
എൻ്റെ ഈ ഗോയെ ഭയങ്കരതൊണ്ടവേദനയാണ് അത് മാൻ മാറ്റി തന്ന് അനുഗ്രഹിക്കണമേ ജലദോഷവും മാറ്റി തരണമേ തുപ്പലിറക്കുമ്പോൾ ഉള്ള വേദന മാറ്റി തന്ന് അനുഗ്രഹിക്കണമേ
🙏🏻🙏🏻🙏🏻 ഈശോയെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻 അങ്ങ് ചെയ്തുതന്ന ഉപകാരങ്ങൾക്ക് ഒരായിരം നന്ദി പറയുന്നു ❤️❤️❤️
കർത്താവായ യേശുവ തിരു രക്തത്താൽ കഴുകി ഞങ്ങളെ അനുഗ്രഹിക്കണമേ ആമ്മേൻ ഞങ്ങ ളുടെ പ്രാർത് ഥനയ്ക് ഉത്തരമരുളിയതിന് നന്ദി സ്തുതി ആരാധന മഹത്യം ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ആമ്മേൻ🙏🙏🙏🙏🙏🙏
പിതാവായ ദൈവമേ 10,11,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....
Esyoe ente kudumbathinte koode undakaname amen 🙏🙏🙏🙏🙏🤲🤲🤲🤲🤲😭😭😭😭😭✝️✝️✝️✝️✝️❤❤❤❤❤
ഈശോയെ നന്ദി ഈശോയെ സ്തുതി, ഹല്ലേലുയ 🙏🙏ആമേൻ 🙏🙏ഈശോ മിശിഹായ്ക്ക് സ്തുതി ആയേരിക്കട്ടെ 🙏🙏🙏
ഈശോയെ sslc എക്സാം എഴുതാൻ തയ്യാറെടുക്കുന്ന മകളെ ഓർമ്മ ശക്തിയും ബുദ്ധിയും പരീക്ഷയിൽ ഉന്നത വിജയവും നൽകി അനുഗ്രഹിക്കണമേ..ആമ്മേൻ
*ഇന്ന് ഈ നല്ല പ്രഭാതം നമ്മൾക്കുവേണ്ടി നൽകിയ ഈശോയോട് നന്ദി പറയുന്നു കർത്താവേ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ*🙏🌹
"Thailand, Russia, Ukraine,Israel, Palestine,Srilanka,Sudan 😢ഈശോയെ...ഈ രാജ്യങ്ങളിൽ താമസിക്കുന്ന മക്കളുടെമേൽ കരുണ തോന്നണമേ..... 🙏ഓരോ രാജ്യങ്ങളിലും വസിക്കുന്ന കലാപകാരികളുടേമേലും, അധികാരികളുടെമേലും ജനങ്ങളുടെമേലും അനുതാപതിന്റെ കൃപ വർഷിക്കണമേ...🙏അവിടുത്തെ തിരുഹിതം എന്തോ അത് മാത്രം നിത്യവും നിറവേറട്ടെ 🙏ആമേൻ 🙏
എന്റെ കർത്താവേ നന്ദി 🙏🙏🙏
Thanks to god Jesus Christ pray for airenmarys family in newsland ❤❤❤❤❤❤❤❤❤❤❤❤❤❤❤
ഈശോയെ ഞങ്ങളുടെ കടഭാരം മാറ്റാനുള്ള വഴി ഇന്നുപകൽ തുറന്നു തരേണമേ 🙏🏻🙏🏻🙏🏻 എന്റെ ജപ്തിയിലിരിക്കുന്ന ഭവനത്തെ എനിക്ക് വേണ്ടെടുക്കാനുള്ള സാമ്പത്തികത്തിന്റ വഴി ഇന്ന്പകൽ തുറന്നു തരേണമേ 🙏🏻🙏🏻🙏🏻 ഭർത്താവിന്റെ പനിയും ചൂടും സൗഖ്യമാക്കിതരേണമേ 🙏🏻🙏🏻🙏🏻 എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
അവർ ണ്ണീനിയമായ ഈ ദാനത്തിന് എന്നേരവുഠ ആരാധനയും സ്തുതിയും കൃതജ്ഞത യുഠ എപ്പോഴും ആമേൻ ഹല്ലേലുയ 💓
Molk Joly tharane yesuve🙏🙏🙏
എന്റെ നല്ല ഈശോയെ 🙏🙏എന്റെ കുടുംബത്തെ പൂർണ്ണമായും ഈ ബലിയിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤🙏❤❤❤🙏
കർത്താവേ.... അങ്ങേ ദാസൻ ടിനു ബ്രദർ, മാരിയോ ഇവരുടെ ജീവിത പങ്കാളികളെയും മക്കളെയും ഇവരുടെ തലമുറയെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻കരുണ തോന്നണേ..... ദൈവഹിതം മാത്രം നിറവേറുമാറാകട്ടെ 🙌🏻അനുഗ്രഹിക്കണേ ..... 😢🙏🏻സമൃദ്ധമായി അനുഗ്രഹിക്കണേ.... 🙏🏻
കർത്താവെ എന്റെയും മറ്റെല്ലാ മക്കളുടെയും സാമ്പത്തിക ബുദ്ധിമുട്ടുകൾ matti തരേണമേ
ഈശോയെ എല്ലാം തടസ്സങ്ങൾളും മാറ്റി തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ
Amme mathave parishudha athmavinal nirachu sandhanabhagyam thannu anugrahikane mathave amen 🙏 ❤❤❤❤❤
Ente eshoye aaradikunnu 🙏🙏🙏
Amme ammayude prathiksheekarathinte saakshi aki uyarthaname amen 🙏 🙌 ❤❤❤❤
Thanks to the priest and the group who offered the Holy mass 👏👏👏👏👏
🙏 Eshoye 🙏 enta 🙏 kal 🙏 kond 🙏 nadakkan 🙏 krapa 🙏 taraname 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈശോയെ എനിക്ക് നല്ല സാലറി തന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏
ഈശോയെ..... ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു...🙏(ഫെനീന,മഞ്ജു, നിതീഷ്,ബിനു,സിൻഡ്രല്ല,ലിൻഡ,സുമിന,ആഗ്നസ്,അഖില,ബേസിൽ, ഷീബ,നോയേൽ,ആഷ്‌ലി, ഹെലീന, ബിബിത, സ്വാതി, ദീപ) ഈ മക്കളുടെമേൽ അവിടുന്ന് വർഷിച്ച കാരുണ്യത്തെ ഓർത്തു നന്ദി പറയുന്നു......🙏ഈശോയ്ക്ക് സ്തുതി 🙏
സുനിൽ- റീബ
അമൽ- ദിയ
ജസ്റ്റിൻ - ദിവ്യ
ജോസഫ് - സിനി റെയ്‌മോൻ -അനു
അബ്രഹാം - സിമി
Rochelle - Richard,
മരിയ - ഡയൻ
Edna - James,
Sumel - Leya
നിഷാദ് - ജീനി, സോണിയ- ഷൈൻ,
മിഥുൻ - നീമ,
എബി - ദിവ്യ, ശരത്-ബിബി,
ബെന്നി-പ്രിയ,
പ്രിൻസ് - സെൽമ
സാം-റിനു, ശ്രുതി-അഖിൽ , കുര്യൻ-അല്ലി, സന്തോഷ്-അനീറ്റ
ഈശോയെ.... ഈ
ദമ്പതികളുടെമേൽ കരുണ തോന്നണമേ, അനുതാപതിന്റെ കൃപ ഇവരുടെമേൽ വർഷിക്കണമേ 🙏
ഈശോയെ ഞങ്ങളെ അനുഗ്രഹിച്ചതിന് നന്ദി പറയുന്നു
Daivame njangalodu karunayayirikane 🙏
ഈശോയെ നന്ദി പറയുന്നു
കാലിന്റെ മുറിവ് സൗഖ്യപ്പെടുത്തണമേ
വിദേശത്തോക്ക് പോകാനുള്ള തടസം എടുത്തുമാറ്റണമേ
കേസ് എത്രയും വേഗം അവസാനിപ്പിച്ച് തരണമേ
നല്ലാരുതുക നൽകി അനുഗ്രഹിക്കണമേ
Karthave kaniyaname karunathonnaname. Ente asughanhal mattitharaname🙏
അപ്പാ.... നന്ദി 🙏
Prayers for UR Joseph and Mary Joseph Uzhunnumkattil 🔥🔥🔥 Margaly Thomas, Gracy and her Son Shyjan 🔥🔥🔥 And for all Orphan Souls 🙏🙏🙏🙏🙏
Eshoye.sini.mini.ellarogathinum.saukimthanu.anugrhikanamay.❤❤❤❤❤❤
Amen 🙏✝️🙏✝️🙏✝️
Ente ammayude asuham matti esoyude karuna ente ammayude mel nalkan angu kaniyaname.
Yeshuve nadha enneprefatham thannanugrahicha easwopanum ammaykum kodanikodi nanniparaunnu yeshuvenanni sthuthi sthothram ammen 🙏🙏🙏
Enta karthavae Enta Daivamae Peter AnuEllarem Samarpikunnu Anugrahikanamae Aseervathikanae Nanthiuda Poochendukal Samarpikunnu 🙏🙏🙏❤️❤️
🌲🙏🙏Amen Amen 🙏🙏🌲
🙏🙏🙏🙏🙏🙏👍
Aleena🙏abeena🙏 വിസ തിരിച്ചു കിട്ടണമെന്ന് അപേക്ഷിക്കുന്നു
Amen 🙏 🙏 🙏 🎉🎉🎉
Yesuve chiluvinte yachanakal, kezhkename.anipadulla karam neetti onnu thodaname.aval rashapedum.
Pray for us and my family and friends 🙏❤️🙏❤️ Amen 🙏💗🙏💗 Thanks for everything 🙏❤️🙏🙏
joli ഇല്ലാതെ budhumuttunna എല്ലാ makkaleum ange thiru karangalil elppikkunnu eshoye..joli nalki അനുഗ്രഹിക്കണമേ.
ammen
Praise the lord jesus christ amen
പത്താം ക്ലാസിൽ പരീക്ഷക്ക് ഒരുങ്ങുന്ന അബിനു ഷിനോജിനെ അനുഗ്രഹിക്കേണമേ
🌹🙏🏻❤
Love you my dear Jesus ❤️❤️❤️and you mother Mary❤️❤️❤️Oh my Jesus, remember and see our pain about Thommy🙏🙏🙏bless him and mercy on him🙏🙏🙏consider and hear our prayers🙏🙏🙏bless Jerom, Joel, Joel John, Catherine, Abel, Saraha and Andrew🙏🙏🙏🙏Amae edapedannammae🙏🙏🙏
Alla makalum vijayikuvan anta niyogam allam sathichu tharanama aman
Nidhyanaya daivame ee parisudha balyil maranam mullam verpetta nte priyapettavare samarpikkunu nidhyasanthi koduth anugrahikkane amen
Thank you Jesus 🙏🏻
Amme enne ammayude prathykheekaranathinte sakshikalakki mattaname anugrahikkanae
Eshoye anugrahikkaname
🙏🙏🙏🙏🙏🙏🙏😭😭😭😭😭
Eashoye Tijin nu kodutha joli Kai kodanukodi Nandi 🙏🏼eashoye Jibineyum Achu neyum manasandarappeduthaname🙏🏼🙏🏼🙏🏼
Yeshuve nadha padarnnukondirikunna pakarchavyadhiyenna mahamariyil ninnum njangleum logam muzhuvanumulla ellamakaleum kathukollaname amme mathavey ammauday melangiyil ellamakaleum pothinjusamrekshikaname ammen 🙏🙏🙏
Praise the Lord ❤
Anta niyogam allam sathichu tharanama aman
Thanks god 🙏
❤🎉amen
Amen🙏
Annamma ouseph pray for us 🙏🙏🙏
എന്റെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറി കിട്ടാൻ വേണ്ടി അനുഗ്രഹിക്കണമേ
Edhu naamathil njangalke kunjungala nalkaan karunayundaakaanama ❤ kunjungalillaatha vadhana anubhavikunna allaavarodum karunayundaakaanama ❤❤
അപ്പാ എല്ലാ നിയോഗങ്ങളും സാധിച്ചു തരണമേ
Amen
ഏകീകൃത വി കുർബാന അർപ്പിക്കാൻ അച്ചൻടെ മനസ് ദാഹിക്കുന്നു😢
Essoya
🙏🙏🙏
*പാപവഴികളിലൂടെ നടക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകി പരിശുദ്ധാത്മാവിന്റെ സ്നേഹത്താൽ നിറയ്ക്കണമെന്ന് പ്രാർത്ഥിക്കുന്നു.*🙏
Sobin&Anitta samarppikkunnu eessoye avere protect Cheyennamay amen
യേശുവ പരിശുദ്ധാത്മാവ് എന്നിൽ നിറഞ്ഞ് January25 നു എഴുതാൻ പോകുന്ന OET നല്ലതായി പഠിക്കാനും എല്ലാത്തിനും B score കിട്ടി എന്നെ ജയിപ്പിക്കേണമേ🙏🙏🙏
Ente eshoye makante wife jobnu pokanulla anugraham kodukane 🙏
@laisammamathew1694 🙏🙏🙏
Ente eesoye ee baliyil enneyum ente kudumbatheyum poornamayi samarpikunnu. Nee njangalku nalkiya ella anugrahangalkum nanni parayunnu. Koode undakane natha. Kai vidathe kakkane