Prime Debate | പവർ ഗ്രൂപ്പ് പകരം വീട്ടുന്നോ? | Sandra Thomas | B Unnikrishnan | Hema Committee

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 61

  • @Melodic_Opinions
    @Melodic_Opinions วันที่ผ่านมา +18

    സാന്ദ്രാ തോമസ് പറയുന്നകാര്യം പൂർണ്ണമായും വിശ്വാസയോഗ്യമായ കാര്യങ്ങളാണ്...!
    സധൈര്യം മുന്നോട്ടു പോവുക ശ്രി, സാന്ദ്രാ ✌️💪👍❤️

  • @ttttttiiiioooo
    @ttttttiiiioooo วันที่ผ่านมา +18

    ബി.ഉണ്ണികൃഷ്ണൻ ഭീഷണിപ്പെടുത്തിയില്ലെങ്കിലെ അത്ഭുതമുള്ളൂ. അവന്റെ ഗുണ്ടായിസം പല അവസരങ്ങളിലും കേരളം കണ്ടതാ.CJP അധികാരത്തിലാണെന്ന അഹങ്കാരമാണവന് .

  • @shinevalladansebastian7847
    @shinevalladansebastian7847 วันที่ผ่านมา +13

    അശ്ലീല നിരീക്ഷകൻ രാഹുൽ ഇല്ലാത്ത പരിപാടി ഇല്ല 👍

    • @prasadbare4914
      @prasadbare4914 วันที่ผ่านมา

      😂😂

    • @envirocareservices5371
      @envirocareservices5371 วันที่ผ่านมา +1

      നിന്റെ ആരെപ്പറ്റി അശ്ലീലം പറഞ്ഞു

  • @rajeshkeloth6798
    @rajeshkeloth6798 วันที่ผ่านมา +8

    അവളെപ്പോലുള്ള നട്ടെല്ലുള്ളവരെ വച്ചു പൊറുപ്പിക്കില്ല അല്ലേ, ജോസ് തോമസ്, വിനു. കഷ്ടം.

  • @_Unniyettan_unni_
    @_Unniyettan_unni_ วันที่ผ่านมา +3

    രാഹുൽ ഒരു comedy പീസ് തന്നെ 😆😆😆😆... എന്ത് ഭവ്യമായ സംസാരം... ഞാൻ ഒരു സാധാരണക്കാരൻ ആണ് സിനിമയും ആയി ബന്ധം ഇല്ല.. സാധാരണക്കാരുടെ ഭാഗത്ത് നിന്നാണ് ഞാൻ സംസാരിക്കുന്നത്... എന്നിട്ട് പറയുന്നു മലയാള സിനിമയിലെ 10 പ്രമുഖർ ആയിട്ട് ഞാൻ പേർസണലി ഫോണിൽ സംസാരിച്ചു എന്ന്‌😆😆😆😆ഏത് സാധാരണക്കാരന് ആണ് ഇങ്ങനെ സംസാരിക്കാൻ പറ്റുന്നത് 😆😆😆

  • @latheefmarthya5643
    @latheefmarthya5643 9 ชั่วโมงที่ผ่านมา

    നട്ടെല്ലുള്ളവരില്ലാത്തത് കൊണ്ട് തന്നെയാണ്
    ഇങ്ങനെയുള്ളവരൊക്കെ തലപ്പത്ത് വരുന്നത് 👍

  • @sijisam7819
    @sijisam7819 วันที่ผ่านมา +1

    Sandra ഹോസ്പിറ്റൽ അഡ്മിറ്റ്‌ ആയപ്പോൾ ആരും തിരിഞ്ഞുനോക്കിയില്ലെന്നു ഒരു ഇന്റർവ്യൂ കണ്ടിട്ടുണ്ടല്ലോ.

  • @AnnakuttyMathew-x8r
    @AnnakuttyMathew-x8r 14 ชั่วโมงที่ผ่านมา

    സാമാന്തര സർക്കാർ ആയി പ്രവർത്തിക്കുന്ന എല്ലാ സംഘടനകളെയും സംഘടന നേതാക്കളെയും അയോഗ്യരാക്കുക

  • @NadeenaGeorge
    @NadeenaGeorge วันที่ผ่านมา +4

    Sandra❤❤❤❤❤❤

  • @bobbymathews9204
    @bobbymathews9204 วันที่ผ่านมา +7

    Time to move B Unni and retire

  • @latheefmarthya5643
    @latheefmarthya5643 9 ชั่วโมงที่ผ่านมา

    ഈ ഉണ്ണികൃഷ്ണൻ വിനയന്റെ കാര്യത്തിലും, തിലകന്റെ കാര്യത്തിലും, ദിലീപിന്റെ കാര്യത്തിലും
    ഉണ്ണിയുടെ നിലപാടുകൾ നമ്മൾ കണ്ടതല്ലേ...

  • @shajiabraham7602
    @shajiabraham7602 วันที่ผ่านมา +1

    സിനിമക്കാരുടെ തർക്കത്തിൽ ഈ രാഘുൽ ഈച്ചരന്റെ റോൾ എന്താ. ഇവൻ ആരാ എവർ റോളിംഗൊ. 😄😄

  • @Sheeba-p8x
    @Sheeba-p8x 16 นาทีที่ผ่านมา

    ഉണ്ണികൃഷ്ണ മരണം കാണുന്മ്പിലുണ്ട് എന്നാലും പഠിക്കില്ല

  • @phoenix7068
    @phoenix7068 23 ชั่วโมงที่ผ่านมา

    ഇൻഡസ്ട്രി അടിപൊളിയല്ലേ,ഒട്ടും നാണക്കേട് ഇല്ല

  • @Sajeev-v7u
    @Sajeev-v7u วันที่ผ่านมา

    രാഹുൽ ഈശ്വർ പറഞ്ഞത് തന്നെയാണ് ശരി പരസ്പരം പോരാടാതെ ഇത് പറഞ്ഞു തീർക്കുകയല്ലേ നല്ലത്

  • @senatorofutah
    @senatorofutah 9 ชั่วโมงที่ผ่านมา

    Sandra is good lady 🎉

  • @mathewjose6987
    @mathewjose6987 20 ชั่วโมงที่ผ่านมา

    ഉണ്ണികൃഷ്ണൻ മിടുക്കനാണ്. ബുദ്ധിയുള്ള പ്രസിഡന്റ ആണ്. സംസാരിക്കാനും അറിയാം. പക്ഷെ മറ്റുള്ളവരും ഈ ഫീൽഡിൽ നിൽക്കേണ്ടേ. ഉണ്ണികൃഷ്ണൻ മാറ്റാരെയോ തൃപ്ത്തിപ്പെടുത്താൻ വേണ്ടി തിളക്കുവാണോ?

  • @j0saf
    @j0saf วันที่ผ่านมา

    Basically it’s up to the producer to choose whom to cast in his film as long as he is spending money. No one can claim or prove any discrimination in this matter.

  • @ViNeesh-e7v
    @ViNeesh-e7v วันที่ผ่านมา +1

    ഉണ്ണിക്കിഷ്ണനെ കുടുക്കാൻ ആണ് ഈ ശ്രെമം ഉണ്ണി സംസാരിക്കുമ്പോൾ പോലും ഓരോ വാക്കും അളന്നു സംസാരിക്കുന്നതാണ് അയാൾ ജെനുവിൻ പേഴ്സൺ ആണ്

  • @Sajeev-v7u
    @Sajeev-v7u วันที่ผ่านมา

    മഞ്ജുഷ ഇതിലും നല്ലത് സാന്ദ്ര അഭിമുഖമായിരുന്നു ഇതെന്തു ചർച്ചയാണ് വിളിച്ചുവരുത്തി അതിഥികൾക്ക് ഒന്നും സംസാരിക്കാനുള്ള അവസരം കൊടുക്കാത്ത കോപ്പിലെ ചർച്ച

  • @vinupodi
    @vinupodi วันที่ผ่านมา +1

    മിസ്റ്റർ ജോസ് തോമസ്, നട്ടെലിന്റെ സ്ഥാനത്തു ഒരു നാരെങ്കിലും വേണം. തന്റെ വിഡിയോയിൽ സാന്ദ്രയുടെ പേര് പറഞ്ഞില്ലെങ്കിൽ പിന്നെ എന്തിനാ അവര് വിളിച്ചപ്പോൾ വീഡിയോ ഡിലീറ്റ് ചെയ്തത്. ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം ..........

  • @rajeshkumar-uk6uj
    @rajeshkumar-uk6uj 23 ชั่วโมงที่ผ่านมา

    B' ഉണ്ണിയെ വെളുപ്പിക്കാൻ എത്ര പേരാണ്. ഇയാൾക്ക് വേണ്ടി ഇനി അമ്പലം പണിയുമോ ആവോ. മലയാളികൾ അതും കാണേണ്ടി വരും

  • @jameschalangady
    @jameschalangady 14 ชั่วโมงที่ผ่านมา

    It is a dispute between a powerful left trade union leader Unnikrishnan and an arrogant wealthy producer Sandra Thomas. They lost respect for each other with their "Vasi." Ignore their petty clash Mathrubhumi.

  • @frqblues
    @frqblues 13 ชั่วโมงที่ผ่านมา

    ഈ ഉണ്ണികിണ്ണൻ ഒരു ഫ്രോഡ് തന്നെ ആണല്ലേ

  • @Surandran-l7v
    @Surandran-l7v ชั่วโมงที่ผ่านมา

    Peruchaazhide mondha polulla ayyale kandaalariyam unnikrishnante swabhavam.

  • @envirocareservices5371
    @envirocareservices5371 วันที่ผ่านมา

    ഇവന്മാർ എന്താണ് കോർട്ടോ,

  • @shareefvalapuram
    @shareefvalapuram วันที่ผ่านมา

    Chevekallinnu nokki onnu kodukanam sandra evanara gunda unikrshanan

  • @kattilnishar
    @kattilnishar วันที่ผ่านมา +1

    Myrile Oru characha

  • @ibeekp1299
    @ibeekp1299 วันที่ผ่านมา +1

    Ooollla. News

  • @Ab_De_MANU
    @Ab_De_MANU วันที่ผ่านมา

    Idyil kalichath ivarkidayile EGO maathram aanu...... Sort out it..... Not looking good...

  • @kumarvijayan3818
    @kumarvijayan3818 วันที่ผ่านมา

    മഞ്ജു ഷേ നിൻ്റെ നാരധൻ പണി സൂപ്പർ

  • @envirocareservices5371
    @envirocareservices5371 วันที่ผ่านมา

    ബി. ഉണ്ണികൃഷ്ണൻ സിപിഎം കാരൻ, അപ്പോൾ കള്ളം പറയാൻ എന്ത്

  • @kumarvijayan3818
    @kumarvijayan3818 วันที่ผ่านมา

    ഇവരുടെ കൈയ്യിൽ കള്ള പണം ഉണ്ട് സ്വന്തം പൈസ അല്ലാ പലരു ടെയും ആണ് ഉണ്ണി എന്നു പറഞ്ഞാലും ഉണ്ണി മുകുന്ദൻ അതാണ് വിഷമം

  • @kumarvijayan3818
    @kumarvijayan3818 วันที่ผ่านมา +1

    സന്ദ്രയുടെ വിചാര മലയാള സിനമയുടെ അവ കാശി എന്നാ വിചാരം ഒന്നു പോയ്

    • @elin8025
      @elin8025 วันที่ผ่านมา

      Then it's b unnikrishnan ^s😂😂

  • @sreelallb3315
    @sreelallb3315 วันที่ผ่านมา +1

    ഇവളെന്നെന്നേക്കുമായി സിനിമയിൽ നിന്ന് പുറത്താക്കണം

    • @elin8025
      @elin8025 วันที่ผ่านมา

      Who are you to decide that?

  • @sreelallb3315
    @sreelallb3315 วันที่ผ่านมา +2

    വിനയൻ ലോക കള്ളൻ

  • @anuvjify
    @anuvjify 8 ชั่วโมงที่ผ่านมา

    sandra❤❤❤❤