AMMA Pressmeet | മറ്റുനടിമാരെ അവഹേളിക്കുന്ന നടപടി | George Joseph | Sidhiq | Jagadeesh | Jomol

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

ความคิดเห็น • 730

  • @jackanil8741
    @jackanil8741 20 วันที่ผ่านมา +669

    അമ്മ എന്ന പേര് തന്നെ മാറ്റണം എന്ന് അഭിപ്രായമുള്ളവർ ഉണ്ടോ

    • @renukapappaji8645
      @renukapappaji8645 20 วันที่ผ่านมา +26

      മാമ എന്ന് ആക്കണം

    • @karthiksenavarmakarthik8588
      @karthiksenavarmakarthik8588 20 วันที่ผ่านมา +11

      Mama

    • @user-sx8le9wg1m
      @user-sx8le9wg1m 20 วันที่ผ่านมา

      ​@@renukapappaji8645ഈ പേര് വായിച്ചിട്ട് ഞാനും എന്റെ ഭാര്യയും കുറെ ചിരിച്ചു,,,, കൊള്ളാം അടിപൊളി

    • @maheedevicg4102
      @maheedevicg4102 20 วันที่ผ่านมา +2

      🙋🏻‍♀️

    • @Bose_bhaskar
      @Bose_bhaskar 20 วันที่ผ่านมา +4

      അമ്മൂമ്മ നല്ല പേരാണ് 😅😅😅

  • @SureshV-qq6xn
    @SureshV-qq6xn 20 วันที่ผ่านมา +324

    സ്ത്രീക്കു എന്നും ഇരട്ട പാര പണിയുന്നത്. സ്ത്രീ തന്നെയാണു് എന്നു ജോ മോളിലൂടെ തെളിഞ്ഞു😂

    • @SindhuCs-bu6je
      @SindhuCs-bu6je 20 วันที่ผ่านมา +2

      Yes

    • @arjun6627
      @arjun6627 20 วันที่ผ่านมา +2

      So true

    • @DileepKochu
      @DileepKochu 20 วันที่ผ่านมา +1

      ലേഡി സൂപ്പർസ്റ്റാറിനെ മറന്നോ

    • @abhijayskumar1
      @abhijayskumar1 14 วันที่ผ่านมา

      Adhe 😂

  • @edwardjohn7663
    @edwardjohn7663 20 วันที่ผ่านมา +277

    ജോമോൾ എന്തിന് വിലയിരുത്തണം ഫീൽഡിൽ നിന്ന് ഔട്ടായ സ്ത്രീ

    • @shrpzhithr3531
      @shrpzhithr3531 20 วันที่ผ่านมา +14

      ഈ ജോമോൾ എന്തിനാ സിദ്ദിഖിന്റെ അടുത്ത് ഇരിക്കുന്നത്.. ❓
      രണ്ടോ മൂന്നോ സിനിമയിൽ അത്ര പ്രശസ്തമല്ലാത്ത റോളിൽ അഭിനയിച്ച ഇവൾ ഇരിക്കുന്ന ഇരിപ്പ് കണ്ടാൽ നൂറു സിനിമയിൽ അഭിനയിച്ച നടി എവിടെയായിരിക്കും ഇരിക്കുക..❓❓

    • @taara2707
      @taara2707 20 วันที่ผ่านมา +6

      Ivalodokke abhipraayam chothikkunnavare venam parayaan

    • @user-ey1zc3cn6p
      @user-ey1zc3cn6p 20 วันที่ผ่านมา

      ഇപ്പോൾ അമര ശിരസ്സകന്റെ ബാറ്റൺ ഇപ്പോൾ, ജോമോൾ വശം ആണ്, മുത്ര കുഴി ആദ്യ സിനിമ മുതൽ മറ്റു ആവിശ്യ സേവനങ്ങൾക് നൽകുന്ന ജോമോളുടെ വാതിലുകൾ ഉൾപ്പടെ എല്ലാം തുറന്നു തന്നെ കിടക്കുന്നു 😂 ഇപ്പോൾ ഭാര്യ ആത്മഹത്യ ചെയ്തു എന്ന് പറയുന്ന ഇക്കയുടെ കുഴൽ ഊത്താണ് ഇപ്പോൾ 😂

    • @socialbabu3624
      @socialbabu3624 20 วันที่ผ่านมา

      👍👍

    • @SureshEk-wv1ik
      @SureshEk-wv1ik 19 วันที่ผ่านมา

      👍😭

  • @krgm7178
    @krgm7178 20 วันที่ผ่านมา +317

    ഈ ജോമോളെ കണ്ടിട്ട് കാലം കുറേ ആയല്ലോ😂 ഈ .....മോളെ ആരോ പഠിപ്പിച്ചു വിട്ട പോലെ ആണല്ലോ പറഞ്ഞത് 😂

    • @sunithaa.n.5028
      @sunithaa.n.5028 20 วันที่ผ่านมา +14

      അവള് കല്യാണം കഴിഞ്ഞു ഈ ഫീൽഡ് വിറ്റിട്ടു 2 പതിറ്റാണ്ടോളം ആയി.anghane ഒരുത്തിയെ സിനിമയിൽ യാതൊരു പീഡനവും ഇല്ലെന്ന് പറയൂ.എത് കൊണ്ട് അവളെ വിളിപ്പിച്ചു പറയിപ്പിച്ചു.എത്ര തന്നെ.

    • @bijoypillai8696
      @bijoypillai8696 20 วันที่ผ่านมา +8

      മഞ്ജു വാര്യരുടെ കൂട്ടുകാരി..

    • @muralidharannair7278
      @muralidharannair7278 20 วันที่ผ่านมา +5

      അങ്ങോട്ടു പോയാൽ ഇങ്ങോട്ടു വരുമോ?

    • @varghesethomas1463
      @varghesethomas1463 20 วันที่ผ่านมา +3

      She allready retired.😅

    • @marykuttyxavier5475
      @marykuttyxavier5475 20 วันที่ผ่านมา +3

      മഞ്ജുവിന്റെ ശിഷ്യ =ജോമോൾ

  • @priyakt6383
    @priyakt6383 20 วันที่ผ่านมา +131

    അച്ഛാ അച്ഛാ പോകല്ലേ...😅 ഇതാണ് ജോമോളുടെ പ്രതികരണം കേട്ടപ്പോൾ തോന്നിയത്. എല്ലാവർക്കും വേണ്ടി തുറന്നിട്ടാൽ മുട്ടേണ്ട ആവശ്വം ഇല്ലല്ലോ

    • @geethap4404
      @geethap4404 20 วันที่ผ่านมา +1

      ⛪ Adhan. ⛪

    • @prasannabinu3416
      @prasannabinu3416 19 วันที่ผ่านมา

      ജോമോൾ പറഞ്ഞ അഭിപ്രായം തന്നെയാണ്, ഹേമ കമ്മിറ്റിയുടെ മുന്നിൽ മഞ്ജു warrierrum പറഞ്ഞത്..

  • @sebastianpx9683
    @sebastianpx9683 20 วันที่ผ่านมา +295

    അതിഫയങ്കര
    നടിയാണ് ജോമോൾ...
    ഹോളിവുഡിൽ
    നിന്നുവരെ വിളി വന്നതാ...🤗🤗🤗

    • @gls7503
      @gls7503 20 วันที่ผ่านมา +3

      😂😂😂😂

    • @sukhenduswaminathan4492
      @sukhenduswaminathan4492 20 วันที่ผ่านมา +9

      വിൻഡീസൽ വിളിച്ചിരുന്നു. വളി വിടാൻ 😂😅😅

    • @ahammedp4305
      @ahammedp4305 20 วันที่ผ่านมา +10

      ജോമോൾ കുൽക്കർണി😅

    • @arunsukumaran5543
      @arunsukumaran5543 20 วันที่ผ่านมา +1

      Kidannu koduthitu pinnedu hema kooma ennu innum.pranjitu karyamilya oru punnakum nadakilya

    • @comment6567
      @comment6567 20 วันที่ผ่านมา +10

      ഹോളിവുഡിൽ നിന്നു വിളിയായിരിക്കില്ല വന്നത് , നല്ല വളിയായിരിക്കും.

  • @venugopalmenon4038
    @venugopalmenon4038 20 วันที่ผ่านมา +281

    തുറന്നു വെച്ച വാതിലിൽ ആരും മുട്ടില്ല😊

    • @bijuaugustin5381
      @bijuaugustin5381 20 วันที่ผ่านมา +3

      😅😅😅😅😅😅

    • @mathewmm440
      @mathewmm440 20 วันที่ผ่านมา +5

      YOU said it. !!!!!❤

    • @tt-jc7sb
      @tt-jc7sb 20 วันที่ผ่านมา +4

      Athu ishtapettu chetta..

    • @indian5371
      @indian5371 20 วันที่ผ่านมา +2

      വാസ്തവം

    • @keralathebest
      @keralathebest 20 วันที่ผ่านมา +2

      Old is not gold

  • @sunnykarippumannil4103
    @sunnykarippumannil4103 20 วันที่ผ่านมา +457

    സിനിമ ഫീൽഡിൽ പിടിച്ചു നിൽക്കാൻ ആദ്യകാലത്തു സ്വന്തം മാതാപിതാക്കളെ തള്ളി പറഞ്ഞ ചരിത്രം ജോമോൾ മറന്നു കാണും.

    • @dsm2962
      @dsm2962 20 วันที่ผ่านมา +6

      Avalude amma soudiyil nurse aayirunnu...

    • @sukhenduswaminathan4492
      @sukhenduswaminathan4492 20 วันที่ผ่านมา +6

      ​@@dsm2962അപ്പോൾ കുത്തിവയ്ക്കാനറിയാമായിരിക്കു० 😂😅😅

    • @user-m_d.b65
      @user-m_d.b65 20 วันที่ผ่านมา

      ​@@dsm2962നഴ്സൊ ?

    • @vishnupp9945
      @vishnupp9945 20 วันที่ผ่านมา +2

      Angane okk indayitundo ?

    • @Suran-jg4ue
      @Suran-jg4ue 20 วันที่ผ่านมา

      മതം മതം

  • @samsheer1812
    @samsheer1812 20 วันที่ผ่านมา +272

    ഫീൽഡ് ഔട്ട്‌ ആയ ഈ സ്ത്രീയുടെ കാര്യം ചർച്ച ചെയ്യണോ...

    • @josyvarghese9354
      @josyvarghese9354 20 วันที่ผ่านมา +16

      ആകെ രണ്ട് സിനിമയിൽ മാത്രം അഭിനയിച്ചു എന്നിട്ടാണ് കുഴൽ ഊതു ന്നത്..

    • @varghesethomas1463
      @varghesethomas1463 20 วันที่ผ่านมา +2

      No she is out.Noboudy knock her door.Door was open.

  • @ManojMct-k7i
    @ManojMct-k7i 20 วันที่ผ่านมา +59

    ബഹുമാനപ്പെട്ട ജോർജ് ജോസഫ് പറഞ്ഞത് 100% ശരിയാണ് നടന്മാർക്ക് നടിമാർക്കും വളരെയധികം അഹങ്കാരം കൂടുതലാണ്

  • @manoharankarumathil7613
    @manoharankarumathil7613 20 วันที่ผ่านมา +83

    ഈ ജോമോൾ എന്ന് പറയുന്നവളുടെ കാര്യമല്ല അവിടെ ചോദിച്ചത് അത് മുട്ടാതെ തന്നെ തുറന്നോളും 😂

  • @rafeekrafeek8564
    @rafeekrafeek8564 20 วันที่ผ่านมา +193

    ജോമോളുടെ വാതിൽ തുറന്നു കിടക്കുന്നത് കൊണ്ട് മുട്ട് വേണ്ടിവന്നില്ല

    • @johncoommen7513
      @johncoommen7513 20 วันที่ผ่านมา +2

      😂😂😂😂😂😂

    • @aneeshmuthu2641
      @aneeshmuthu2641 20 วันที่ผ่านมา +1

      😂

    • @saradababu4472
      @saradababu4472 20 วันที่ผ่านมา +3

      100% correct

    • @yeldhop.kuriakose5003
      @yeldhop.kuriakose5003 20 วันที่ผ่านมา +6

      ഇനി മുതൽ വാതിലിൽ മുട്ട് കേൾക്കില്ലാ. വാതിലില്ലാത്ത മുറികൾ റെഡിയാക്കും.

    • @Gft932
      @Gft932 20 วันที่ผ่านมา +1

      😂😂😂😂

  • @saleemnp1560
    @saleemnp1560 20 วันที่ผ่านมา +93

    പെട്ടു എന്ന് മനസ്സിലായി ഇവരുടെ പ്രസ്സ് മീറ്റിംഗ് കണ്ടപ്പോൾ തിലകന് വേണ്ടി അന്ന് ആരും സംസാരിക്കാതെ ഇരുന്നത് ഇപ്പോൾ കേരള ജനങ്ങൾക്ക് മനസ്സിലായി അതൊരു തെറ്റായി പോയി എന്ന്

    • @geethap4404
      @geethap4404 20 วันที่ผ่านมา +1

      Epozhengilum ✅ "Thilgan sir" 📽️🎬🎞️✅
      Parajadhu ✅anenu manasilakkan
      Patiya AA manasinu nalladhu varum 🧚🏻

  • @snitzky7535
    @snitzky7535 20 วันที่ผ่านมา +120

    SIR..വെഭിചാരം, പീഡനം തൊഴിൽ ആക്കിയ ഇവരെ അമ്മ എന്ന് ദയവായി വിളിക്കരുത് 🙏.

    • @user-io5cz3ou5o
      @user-io5cz3ou5o 20 วันที่ผ่านมา +3

      പിള്ളേരെ കളഞ്ഞു കാമുകനോടൊപ്പ ഒളിച്ചോടിയ ഒരു അമ്മയാണെന്നു വിചാരിച്ചാൽ മതി 😅😅

    • @snitzky7535
      @snitzky7535 20 วันที่ผ่านมา

      @@user-io5cz3ou5o ഇത് പീഡനം അല്ല വെഭിചാരം ആണ്‌. മാധ്യമങ്ങൾ മനഃപൂർവം പീഡനം എന്ന വാക്ക് ഉപയോഗിക്കുന്നത് ആണ്‌. കാരണം സംഭവങ്ങൾ നടന്നു വർഷങ്ങൾക്കു ശേഷം ഒക്കെയാണ് പ്രതികരിക്കുന്നത് പറയുന്നത്. അതും മാധ്യമങ്ങളോടും, FB പോസ്റ്റിലും, ഹേമ റിപ്പോർട്ടിലും മറ്റും. ഒരാളും ഇപ്പോഴും പരാതി നൽകാനും തയാർ അല്ല. അപ്പോൾ ഇത് പീഡനം അല്ല . ഇത് വെഭിചാരം ആണ്‌... ഇവിടുത്തെ അമ്മ പിള്ളേരെ കളഞ്ഞു ഒളിച്ചോടിയ അമ്മ അല്ല... മക്കളെ കൂട്ടി കൊടുക്കുന്ന വേശ്യ ആണ്‌.... അവർക്കു അമ്മ എന്ന് വിളിച്ചാൽ അത്‌ മറ്റുള്ള സ്ത്രീകൾക്ക് തന്നെ അപമാനം ആണ്‌... ഞാൻ മനസിലാക്കിയടത്തോളം അമ്മ എന്ന വാക്ക് എത്രയോ പവിത്രമായ ഒരു വാക്കാണ്... അത്‌ ഇ വെഭിചാരകന്മാരെ വിളിക്കേണ്ട വാക്ക് അല്ല.

    • @jonsonkharafi7617
      @jonsonkharafi7617 19 วันที่ผ่านมา +1

      ഇവർക്കൊക്കെ സ്വന്തം അമ്മയെപ്പറ്റിയും ഇതേ അഭിപ്രായം മാത്രമേ കാണൂ. വെറും ഒരു കച്ചവട ചരക്ക്.

    • @snitzky7535
      @snitzky7535 19 วันที่ผ่านมา

      @@jonsonkharafi7617 ആരാ വളർത്തിയത്... ജനം പൊതു ജനം... ഇ വെഭിചാരിക്കുന്നത് ആരുടെ പണം കൊണ്ടാണ്... ജനങ്ങളുടെ.

    • @jonsonkharafi7617
      @jonsonkharafi7617 19 วันที่ผ่านมา

      @@snitzky7535 അപ്പോൾ നമുക്ക് അഭിമാനിക്കാം അല്ലേ?

  • @ravinair5776
    @ravinair5776 20 วันที่ผ่านมา +61

    joemol എത്ര സിനിമായില്‍ അഭിനയിചിട്ടുണ്ടേ, ഇവരുടെ പ്രതികരണങ്ങള്‍ TV ചാനലുകാര്‍ എടുക്കാന്‍ പാടില്ല, ജഗദീഷ് പറഞ്ഞത് കേട്ടില്ലേ, അതാണ് യഥാര്തിയം.

    • @sheejaply4841
      @sheejaply4841 19 วันที่ผ่านมา

      അവളുടെ കേട്ടിയോനോട് സമാദാനംപറയണം അതാണ്

  • @joyajobin6193
    @joyajobin6193 20 วันที่ผ่านมา +236

    Joemol സ്ത്രീക്ക് അപമാനം

    • @sacc5298
      @sacc5298 20 วันที่ผ่านมา +9

      പെണ്മക്കൾ ആണല്ലോ ഉള്ളത്, ഈ കണ്ണീരു അവർക്കു ഏൽക്കാതെ ഇരിക്കട്ടെ

    • @ashinjimmy5807
      @ashinjimmy5807 20 วันที่ผ่านมา +4

      അവൾ ഉണ്ടാക്കും

    • @user-uf7co8lc4c
      @user-uf7co8lc4c 20 วันที่ผ่านมา +1

      Yes

    • @aparnaaparna375
      @aparnaaparna375 20 วันที่ผ่านมา

      അനുഭവം ഇല്ലാത്ത കാര്യം അവർ പറയണം എന്നാണോ? കേരളത്തിൽ ഒത്തിരി പെൺകുട്ടികൾ ദിവസവും പുരുഷന്മാരാൽ അപമാനിക്കപ്പെടുന്നുണ്ട് ( റേപ്പ് ചെയ്യപ്പെടുന്നു എന്നല്ല പറഞ്ഞത് ) സർ സാറിന് ഒരു മകൾ ഉണ്ടെങ്കിൽ അപമാനിക്ക പ്പെട്ടില്ലെങ്കിലും നിർബന്ധിച്ചു പറയിപ്പിക്കുമോ, അപമാനിക്കപ്പെട്ടു എന്നു?

    • @deepakgopalakrishnan3438
      @deepakgopalakrishnan3438 18 วันที่ผ่านมา

      @@aparnaaparna375ethine kurichu ariyilla ennu parayunnathanu mistake

  • @bijuaugustin5381
    @bijuaugustin5381 20 วันที่ผ่านมา +82

    ഒരു സിനിമപോലും ഇല്ലാത്ത ഇവൾ ഇവിടെ ന്യായികരിക്കാൻ വന്നതാ...

    • @gauthamprem8833
      @gauthamprem8833 20 วันที่ผ่านมา +3

      Ini cinema kitty kolum

    • @riyajacob2909
      @riyajacob2909 20 วันที่ผ่านมา +3

      സിനിമായിൽ ചാൻസ് കിട്ടൻ വേണ്ടി ആയിരിക്കും ഇങ്ങനെ insensitive ആയ കമൻ്റ്സ് പറയുന്നതു.😮

    • @jainibrm1
      @jainibrm1 20 วันที่ผ่านมา

      ​@@riyajacob2909😂😂

  • @hngogo9718
    @hngogo9718 20 วันที่ผ่านมา +117

    അവൾ അവസരം മുതലെടുത്തു ഒന്ന് ആളാവാൻ നോക്കിയതാണ് . സിനിമയും പണിയുമില്ലാതെ ഇരിക്കുകയല്ലേ . പവർ ഗ്രൂപ്പിനെ അനുകൂലിച്ചു വല്ലതും പറഞ്ഞാൽ എന്തെങ്കിലും നക്കാപിച്ചയോ സിനിമയിൽ വല്ല 'അമ്മ വേഷമോ കിട്ടിയേക്കാം

    • @KnanayaAD345
      @KnanayaAD345 20 วันที่ผ่านมา +13

      അമ്മ വേഷം കിട്ടിയില്ല എങ്കിലും അമ്മയക്കി വിടും..😂

    • @dizanm7851
      @dizanm7851 20 วันที่ผ่านมา +2

      അതുതന്നെയാണ്‌ ഉദ്ദേശം 😂

    • @riyajacob2909
      @riyajacob2909 20 วันที่ผ่านมา +1

      സത്യം... എന്തൊരു പറച്ചിലായി പോയി അതു 😢

    • @devimaya9133
      @devimaya9133 19 วันที่ผ่านมา

      Correct

  • @NaseemaNajeeb-l6s
    @NaseemaNajeeb-l6s 20 วันที่ผ่านมา +200

    അവളുടെ വാതിൽ തുറന്ന് കിടക്കുമായിരിക്കും.മുട്ടേണ്ടി വരില്ല.മാറ്റ് നടിമാർക് അപമാനം

    • @shillyvkShillyS
      @shillyvkShillyS 20 วันที่ผ่านมา +2

      Always open annee athukondanne cinema field il vannathe

    • @SajeevSajeevBhaskaran
      @SajeevSajeevBhaskaran 20 วันที่ผ่านมา +3

      എന്നിട്ടും ആരും വരുന്നില്ല.
      മിക്കവാറും വിളിച്ചു വരുത്തുമായിരിക്കും 😅😅😅

  • @melophile6983
    @melophile6983 19 วันที่ผ่านมา +4

    പണ്ട് ജോമോൾ വീഴുമ്പോൾ നമ്മൾ ഇഷ്ടത്തോടെ ചിരിച്ചു 💕
    ഇന്ന് പുച്ഛത്തോടെയും ❌

  • @insamamhussain1090
    @insamamhussain1090 19 วันที่ผ่านมา +6

    ഇപ്പോൾ മനസിലായില്ലേ വൈസ് പ്രസിഡന്റ്‌ ജഗദീഷിനെ പത്ര സമ്മേളനത്തിന് കൊണ്ട് വരാതെ സിദ്ദിഖ് പറഞ്ഞാൽ ചൊല്പടിക്കു നിൽക്കുന്ന രണ്ടു മൂന്ന് പൊങ്ങന്മാരെ കൊണ്ട് വന്നതിന്റെ കാരണം.

  • @joshyjacob1533
    @joshyjacob1533 20 วันที่ผ่านมา +11

    സ്ത്രീകൾക്ക് സ്ത്രീകൾ തന്നെ പാര.. പിന്നെ പറഞ്ഞിട്ട് കാര്യമില്ല

  • @sabumathewchottanikkara6612
    @sabumathewchottanikkara6612 20 วันที่ผ่านมา +113

    മോഹൻലാലും മമ്മൂട്ടിയും ഇന്ത്യ വിട്ട് പോയോ

    • @anithapremananitha5214
      @anithapremananitha5214 20 วันที่ผ่านมา +3

      മമ്മുട്ടി പോകേണ്ട ആവശ്യമുണ്ടാവാൻ സാധ്യത കാണുന്നില്ല പക്ഷെ പനി പിടിച്ചു കിടക്കുന്ന ആളുടെ കാര്യം എന്തോ എന്തരോ

    • @shyjuindian-up7ui
      @shyjuindian-up7ui 20 วันที่ผ่านมา +6

      ഫ്രോഡുകൾ .... ഒരിക്കലും എവിടെയും പിടിക്കപ്പെടാൻ നിന്നു കൊടുക്കാറില്ല .

    • @shyjuindian-up7ui
      @shyjuindian-up7ui 20 วันที่ผ่านมา +5

      ​@@anithapremananitha5214 അത് കൊണ്ടാണല്ലോ പനി ഒന്നും ഇല്ലാഞ്ഞിട്ടും മുങ്ങിനടക്കുന്നത് .....
      സണ്ണിലിയോൺ ..... etc ഒക്കെ ആരുടെ പടത്തിലാണ് തല കാണിക്കാൻ വരുന്നത് . അപ്പോ ആള് ചില്ലറക്കാരനല്ല ..... ബാക്കി ഊഹിച്ചോ ........

    • @ninap.augustine8815
      @ninap.augustine8815 20 วันที่ผ่านมา +5

      രണ്ടു മാമ കളും ഫ്രോഡുകളാണ്.
      ജോമോൾ ഹരിഹരന്റെ പടത്തിലൂടെ വന്നെന്കിൽ കഥ പറയേണ്ടതില്ല.

    • @SulochanaSulu-b9j
      @SulochanaSulu-b9j 20 วันที่ผ่านมา +2

      ഇത്രയും സ്ത്രീ പിഡനം നടക്കുന്ന മേഖല കേരളത്തിൽ മറ്റേ തുണ്ട്? ചുവന തെരുവിനെ ഞെട്ടിക്കുന്ന വസ്തുത.......

  • @enteamerica3512
    @enteamerica3512 20 วันที่ผ่านมา +127

    പകൽ Amma അടുത്തു കഴിഞ്ഞാൽ umma രാത്രിയായിൽ Mama 'എല്ലാം കഴിഞ്ഞാൽ chumma ''

    • @user-ww9ui2tz5y
      @user-ww9ui2tz5y 20 วันที่ผ่านมา +8

      Super 😂

    • @shirlymathew6178
      @shirlymathew6178 20 วันที่ผ่านมา +3

      😂

    • @sanishsajisanishsaji3794
      @sanishsajisanishsaji3794 20 วันที่ผ่านมา +1

      😂😂😂😂

    • @enteamerica3512
      @enteamerica3512 20 วันที่ผ่านมา

      @@sanjum.s236 പ്രചരണത്തിനു വേണ്ടി കോപ്പി പേസ്റ്റ് അവലംബിക്കേണ്ടിവന്നു

  • @beenavs9968
    @beenavs9968 19 วันที่ผ่านมา +5

    ഒരു വിലയും ഇല്ലാത്ത ജോമോൾ ടെ അഭിപ്രായം വേണ്ട

  • @user-sx8le9wg1m
    @user-sx8le9wg1m 20 วันที่ผ่านมา +24

    നിറം എന്ന സിനിമയിൽ ഒരുപാട് തവണ വീഴുന്ന കതപാത്രമാണ്,, അന്ന് മുതൽ അവരുടെ കിളി പറന്ന് പോയിട്ട് ഇതുവരെ തിരിച്ചു വന്നിട്ടില്ല,,,

  • @sajithashameer8942
    @sajithashameer8942 20 วันที่ผ่านมา +9

    Jagadeesh sir...big salutes ❤

  • @Vinod-jy1hl
    @Vinod-jy1hl 20 วันที่ผ่านมา +200

    ഇവന്മാർ ദിലീപിനെക്കാൽ എത്രയോ ഭീകരന്മാർ

    • @njsankar100
      @njsankar100 20 วันที่ผ่านมา +7

      Absolutely correct

    • @bn-lq5jl
      @bn-lq5jl 20 วันที่ผ่านมา +11

      Don't support dileep

    • @sukhenduswaminathan4492
      @sukhenduswaminathan4492 20 วันที่ผ่านมา +2

      എല്ലാവർക്കു० കുറവടി ८പയോഗ० ഒഴിവാക്കാൻ പറ്റില്ലല്ലോ 😂😅😅

    • @lekshmibindhu4295
      @lekshmibindhu4295 20 วันที่ผ่านมา

      Dileep chirikkunnu

  • @rosemina1287
    @rosemina1287 20 วันที่ผ่านมา +49

    ജോമോൾ അയ്യോ പാവം.. പഴയ കാലം മറന്നോ പോലും.. ഒരു പതിവ്രത!

    • @Gibiresh
      @Gibiresh 20 วันที่ผ่านมา

      എന്ത് കാര്യം?

  • @mr.srikanthhari4045
    @mr.srikanthhari4045 20 วันที่ผ่านมา +7

    ജോമോൾ ഉത്തരം മുട്ടിയപ്പോൾ സിദീക്കിനെ തോണ്ടി എന്നെ രക്ഷ്പെടുത്തൂ എന്ന്😂😂😂😂😂😂😂

  • @manoharankarumathil7613
    @manoharankarumathil7613 20 วันที่ผ่านมา +68

    മോൻലാലിന് വെറുതെയല്ല പനിവന്നത് ഇപ്പോഴല്ലേ കാര്യം മനസിലായത് ചോദ്യങ്ങൾക് നുണമറുപടി പറയേണ്ടിവരും 😂

  • @rajeev...koodal3023
    @rajeev...koodal3023 20 วันที่ผ่านมา +5

    സിദ്ധികിനു ഇപ്പോള്ലും ഒന്നും മനസിൽ ആയില്ല... ജഗതിഷ് സൂപ്പർ.....

  • @007sankb
    @007sankb 20 วันที่ผ่านมา +9

    അമ്മ എന്നപേര് വളരെ അന്തസുള്ളതാണ്.. സിനിമകരുടെ സങ്കടനക്ക് മാമ എന്ന പേരാണ് യോജിക്കുക..

  • @aliasmp2109
    @aliasmp2109 20 วันที่ผ่านมา +7

    ജോമോൾ പറഞ്ഞത് ഒരു പക്ഷെ ശെരിയായിരിക്കും, അവരുടെ വാതിൽ അടക്കാറില്ലായിരിക്കും. ആർക്കു വേണമെങ്കിലും മുട്ടാതെ കയറിച്ചെന്നു കാര്യം നടക്കുമെങ്കിൽ എന്തിനു മുട്ടേണ്ട ആവശ്യം.

  • @IndiaKerala-oc9rg
    @IndiaKerala-oc9rg 20 วันที่ผ่านมา +49

    പൂ മോൾ എന്നാണ് അവൾക്ക് ചേർന്ന പേര് 😂😂

    • @akbarikka5818
      @akbarikka5818 20 วันที่ผ่านมา +2

      സതൃം

    • @minirajagopal4807
      @minirajagopal4807 20 วันที่ผ่านมา +1

      ജോമോൾ അമ്മായി

    • @SajeevSajeevBhaskaran
      @SajeevSajeevBhaskaran 20 วันที่ผ่านมา +2

      ഇന്ന് സിദ്ധിക്ക് വാതിലിൽ മുട്ടും 😅😅😅

    • @manojmano5440
      @manojmano5440 20 วันที่ผ่านมา

      😅

  • @Abc76353
    @Abc76353 20 วันที่ผ่านมา +13

    വാതിലിൽ മുട്ട് സഹിക്കേണ്ടി വന്നില്ല, വാതിൽ തുറന്നാ കിടന്നിരുന്നത് 😂

  • @paarupaaru2246
    @paarupaaru2246 19 วันที่ผ่านมา +2

    അമ്മ മക്കളെ വേർതിരിച്ച് കാണില്ല അമ്മ മക്കൾക്ക് തെറ്റ് തിരുത്തിക്കൊടുക്കുകയാണ് ചെയ്യാറ്

  • @kareemkareem8812
    @kareemkareem8812 20 วันที่ผ่านมา +11

    വാതിൽ അടച്ചിട്ടാലല്ലെ മുട്ടേണ്ട ആവശ്യമുള്ളു തുറന്നിട്ടാൽ മുട്ടേണ്ട ആവശ്യം വരുന്നില്ലല്ലൊ

  • @stonexgalleria1435
    @stonexgalleria1435 20 วันที่ผ่านมา +6

    ഞങ്ങൾ അമ്മമാർക്ക് പ്രതിഷേധമുണ്ട് ഇത്ര നാറിയ സംഘടനക്ക് ഞങ്ങളുടെ പേരിട്ടതിൽ . എത്രയും പെട്ടെന്ന് ഇത് മാറ്റി മാമ എന്ന് പേരിടട്ടെ😮

  • @syamalakumari1673
    @syamalakumari1673 20 วันที่ผ่านมา +12

    അമ്മ മീറ്റിംഗിൽ ആരും ഇല്ലാത്തതിനാൽ ജോമോളെ ക്ഷണിച്ചു കാണും., വെറുതേ വിടണേ ,കൂടെക്കൂടെ മറിഞ്ഞു വീഴും.'

  • @shrpzhithr3531
    @shrpzhithr3531 20 วันที่ผ่านมา +11

    ഈ ജോമോൾ എന്തിനാ സിദ്ദിഖിന്റെ അടുത്ത് ഇരിക്കുന്നത്.. ❓
    രണ്ടോ മൂന്നോ സിനിമയിൽ അത്ര പ്രശസ്തമല്ലാത്ത റോളിൽ അഭിനയിച്ച ഇവൾ ഇരിക്കുന്ന ഇരിപ്പ് കണ്ടാൽ നൂറു സിനിമയിൽ അഭിനയിച്ച നടി എവിടെയായിരിക്കും ഇരിക്കുക..❓❓
    അവളുടെ വാതിലിൽ മുട്ടേണ്ട ആവശ്യം ഉണ്ടൊ.. 😂😂😂

  • @darshiniv-tj7si
    @darshiniv-tj7si 20 วันที่ผ่านมา +6

    ISri Jagadeesh spoke honestly and sincerely

  • @nabinas4529
    @nabinas4529 20 วันที่ผ่านมา +27

    ശിശുക്കളായ ആളുകൾ അഭിപ്രായങ്ങൾ പറയാതിരിക്കുകയാണ് നല്ലത്

  • @ashkarali6873
    @ashkarali6873 20 วันที่ผ่านมา +3

    3 കോടി മലയാളികൾക്ക് കാര്യങ്ങൾ ടെ കിടപ്പ് മനസ്സിലായിട്ടുണ്ട്ട്ടുണ്ട്. 507 മെമ്പർമാർക്ക് പിടി കിട്ടിയിട്ടില്ല

  • @aneyrose5536
    @aneyrose5536 20 วันที่ผ่านมา +42

    അമ്മയല്ല അമ്മായിയമ്മ

  • @basheerp9137
    @basheerp9137 20 วันที่ผ่านมา +7

    ദയവ് ചെയ്ത് ഈ സിനിമാ സംഘടനയുടെ പേര് മാറ്റണം..."അമ്മ"എന്ന പേരിന് ഒരുപാട് അർത്ഥങ്ങൾ ഉണ്ട്.. അമ്മ എന്ന പേരിൻ്റെ അർത്ഥം സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന തെമ്മാടികൾ ചവിട്ടി തേക്കുന്നത് കണ്ട് നിൽക്കാൻ പറ്റില്ല... അത് കൊണ്ട് ഈ തെമ്മാടികൾ അവരുടെ സംഘടനയുടെ പേര് ഉടനെ മാറ്റണം... അവർക്ക് പറ്റുന്ന പേര്...NKTNA.. ഇതാണ് പറ്റിയ പേര്... അർഥം പറയാം...
    N.. ഞങ്ങൾക്ക്
    K. കിടന്ന്
    T. തന്നാൽ
    N. നാളെ
    T. താരം
    A.. ആകാം...
    ഇതാണ് അവരുടെ സംഘടനക്ക് പറ്റിയ പേര്...

  • @SaaduddenChalil
    @SaaduddenChalil 20 วันที่ผ่านมา +9

    എല്ലാരും എതിർത്താലും ഈ മോള് എന്നും ഏട്ടൻമാർക്കൊപ്പം

  • @RajeshKumar-gc4el
    @RajeshKumar-gc4el 20 วันที่ผ่านมา +4

    മലയാള സിനിമയിലെ ഒരു നടി പോലും ഇന്നയാൾ എന്നെ പേടിപ്പിച്ചു എന്ന് പറഞ്ഞു മുന്നോട്ടുവരാ ഇത്രത്തോളം കാലം നാട്ടുകാർക്ക് എന്ത് പരാതി

  • @mathewkp7510
    @mathewkp7510 20 วันที่ผ่านมา +11

    പവർ ഗ്രൂപ്പിൽ പെടാത്തവരുടെ സിനിമകൾ കാണുക😅

  • @deepthy7997
    @deepthy7997 20 วันที่ผ่านมา +17

    അവൾക്ക് ഇനി കൈ നിറയെ മഞ്ജുന്റെ പോലെ പടമായിരിക്കും. അത് കഴിഞ്ഞു മഞ്ജു ന്റെ പോലെ production company യയും ഉണ്ടാകും.

  • @Bradpitl-e8w
    @Bradpitl-e8w 20 วันที่ผ่านมา +122

    ജോമോൾ അവൾ എത്ര പടത്തിൽ അഭിനയിച്ചു

    • @josyvarghese9354
      @josyvarghese9354 20 วันที่ผ่านมา +7

      ഒന്നോ രണ്ടോ.. 😂

    • @shyjuindian-up7ui
      @shyjuindian-up7ui 20 วันที่ผ่านมา +6

      അപ്പോ ഇതിൽ നിന്ന് എന്ത് മനസ്സിലാക്കാം .....
      സഹകരിച്ചാൽ ആജീവനാന്തം
      കഞ്ഞി കുടിക്കാം

    • @ashinjimmy5807
      @ashinjimmy5807 20 วันที่ผ่านมา

      😂😂.... മനസിലാക്കുണ്ട് ​@@shyjuindian-up7ui

    • @sukhenduswaminathan4492
      @sukhenduswaminathan4492 20 วันที่ผ่านมา +7

      ഇവൾ കെട്ടിയോനെ കളഞ്ഞിട്ട് വന്നിരിക്കയല്ലേ. കളി മാ८തമേ ഇനിയുള്ളൂ 😂😅😅

    • @bijoypillai8696
      @bijoypillai8696 20 วันที่ผ่านมา +6

      അവൾക്ക് തിരിച്ചു വരുവാനാണ് ഇപ്പൊൾ വാതിൽ തുറന്നിട്ടതു്

  • @narayanank2204
    @narayanank2204 20 วันที่ผ่านมา +8

    സാമാന്യ ബുദ്ധി എന്നൊരു സാധനം ഇല്ലെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല

  • @sreenirnair7608
    @sreenirnair7608 20 วันที่ผ่านมา +11

    പഠിപ്പിച്ചു വിട്ടത് തെറ്റാതെ പറഞ്ഞ ജോമോൾ എന്ന തത്തമ്മയ്ക്ക് ഒരു കുതിരപ്പവൻ 🤣🤣🤣🤣🤣🤣🤣

  • @sreeramkulathoor17
    @sreeramkulathoor17 20 วันที่ผ่านมา +18

    ജോമോൾ അമ്മ സംഘടനയുടെ പൊതു സ്വത്ത് ആയിരിക്കും 🤣🤣

  • @sureshbalachandran6495
    @sureshbalachandran6495 20 วันที่ผ่านมา +42

    മഹാ നടൻമാർ , അവർക്ക് നടിക്കാൻ മിടുക്കരല്ലെ!

  • @Michuzvlog13
    @Michuzvlog13 20 วันที่ผ่านมา +13

    ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വരുമെന്ന് നേരത്തെ അറിഞ്ഞ ഇടവേള ബാബു നൈസായി സ്ഥാനം സിദ്ദിഖിനെ ഏൽപ്പിച്ച് മുങ്ങിയതാണ് സർക്കാരിൽ നിന്നും ഇവർക്ക് കാര്യങ്ങൾ വ്യക്തമായി ചോർന്നു കിട്ടുന്നുണ്ട്

  • @sujajosaph9745
    @sujajosaph9745 20 วันที่ผ่านมา +17

    ആരും ഇല്ലാത്തതുകൊണ്ട് ജോമോൾ വന്നത്. ഇവരെ സിനിമയിൽ കണ്ടിട്ടില്ല. വർഷങ്ങൾ ഒത്തിരിയായി ഇവരെ സിനിമയിൽ കണ്ടിട്ട്

  • @PradeepKumar-pb4wv
    @PradeepKumar-pb4wv 20 วันที่ผ่านมา +10

    ഇത്രയും സ്ത്രീ ചൂഷകരാൽ നയിക്കപ്പെടുന്ന സിനിമകൾ കാണില്ലെന്നു സാധാരണ ജനങ്ങൾ തീരുമാനിക്കണം. അതോടെ തീരും ഇവന്റെയൊക്കെ താര സിംഹാസനങ്ങൾ

  • @ebinjoebin3188
    @ebinjoebin3188 20 วันที่ผ่านมา +9

    ഇപ്പോളാണ് മോഹൻലാലിൻറെ പനിയെക്കുറിച്ച് മനസിലായത് ചുമ്മാ അല്ല ഹോസ്പിറ്റലിൽ അഭയം തേടിയത് 🤣

  • @ThressiajohnyJohny
    @ThressiajohnyJohny 20 วันที่ผ่านมา +16

    ജോമോൾ എതിർപ്പില്ലാത്ത കൂട്ടത്തിൽ പെട്ട ക്കൂട്ടത്തിലുള്ളതാ

  • @amiya950
    @amiya950 20 วันที่ผ่านมา +25

    ഈ ജോമോളെ ഒക്കെ ആരേലും ഒരു നടി ആയി കണ്ടിട്ടുണ്ടോ.😂 ഇല്ല

    • @jayaprakashap1199
      @jayaprakashap1199 20 วันที่ผ่านมา

      ജോമോളല്ല enjoy mol.

  • @mmathew4519
    @mmathew4519 20 วันที่ผ่านมา +5

    സത്യസന്ധമായ ആളുകള്‍ തീരെ കുറവാണ് രാഷ്ട്രീയത്തിലും സിനിമയിലും എന്നല്ല എല്ലാ മേഖലകളിലും.

  • @vijayakrishnannair5769
    @vijayakrishnannair5769 20 วันที่ผ่านมา +4

    Morning amma, evening mama, night umma

  • @chackogeorge4023
    @chackogeorge4023 20 วันที่ผ่านมา +36

    അങ്ങ് ഇവന്മാരെ ഒന്ന് ഉന്നതന്മാർ എന്ന് വിളിക്കരുത് വൃത്തികെട്ട മറന്ന് വിളിക്ക്

    • @shabnanavas7359
      @shabnanavas7359 20 วันที่ผ่านมา

      അവന്മാർക് ചേർന്ന പേര് വെടിവെപ്പുകാർ എന്നാണ്..

  • @sisilydevassia4205
    @sisilydevassia4205 20 วันที่ผ่านมา +8

    ഈ ജോമോൾ എന്ന പെണ്ണ് ഒന്നോ രണ്ടോ സിനിമയിൽ അഭിനയിച്ചു എന്നു വെച്ചു ഇതിനെയൊക്കെ ആരാ നടി എന്നു പറയുന്നത് ? ഇതൊക്കെ പണ്ടേ ഫീൽഡിൽ നിന്നും ഔട്ട്‌

  • @reghu61
    @reghu61 20 วันที่ผ่านมา +7

    jo mol and Meera jasmine are example for cheating their own parents.

  • @noblemannarath5015
    @noblemannarath5015 20 วันที่ผ่านมา +4

    Well said...🎉🎉🎉

  • @georgemammen5493
    @georgemammen5493 20 วันที่ผ่านมา +6

    its heard that some member of "amma" is admitted at some hospital due to ill-health - 😢

  • @sureshpankajakshan9350
    @sureshpankajakshan9350 20 วันที่ผ่านมา +4

    Amma പിരിച്ചു വിടാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം

  • @sheelakv7546
    @sheelakv7546 20 วันที่ผ่านมา +7

    ഇവന്മാരുടെ സിനിമ കാണരുതെന്നു നമ്മൾ തീരുമാനിക്കുക അതോടെ തീരും അഹന്ത

  • @user-jv7cs3ls2r
    @user-jv7cs3ls2r 20 วันที่ผ่านมา +7

    സർ... ഈ സിനിമകൾ കൊണ്ട് ഇന്നുവരെ പൊതുജനങ്ങൾക് എന്തെങ്കിലും ഒരു നന്മ ഉണ്ടായിട്ടുണ്ടോ

  • @bindhusunil8270
    @bindhusunil8270 20 วันที่ผ่านมา +22

    വാതിലിൽ എപ്പോൾ മു ട്ട് കേൾക്കും അപ്പോൾ വാതിൽ തുറക്കാൻ കാതോർത്ത് ഇരിക്കുന്ന കുല സ്ത്രീ 😄😄

  • @gopibhaskaran8693
    @gopibhaskaran8693 20 วันที่ผ่านมา +15

    ജോമോൾ ഹേമ കമ്മീഷൻ റിപ്പോർട്ട് എത്ര പ്രാവശ്യം വായിച്ചു

  • @Shalima-k4k
    @Shalima-k4k 20 วันที่ผ่านมา +21

    ഈ വർഷത്തെ ഏറ്റവും മികച്ച അവാർഡ് അവൾക് കൊടുക്കണം

    • @jainibrm1
      @jainibrm1 20 วันที่ผ่านมา

      തിരക്കഥ സിദ്ദിഖ് 😂😂😂

  • @sajisaji2153
    @sajisaji2153 20 วันที่ผ่านมา +17

    ഈ ജോമോൾ എത്ര സിനിമയിൽ അഭിനയിച്ചു? മറ്റുള്ളവർ അനുഭവിച്ചതിനെ ആ കൊച്ച് നിസ്സാരവത്കരിച്ചു. വെള്ളപൂശാൻ വന്നു, സ്വയം നാറുന്നു.

  • @balachandrakv6661
    @balachandrakv6661 20 วันที่ผ่านมา +9

    ഒരേ പാത്രത്തിൽ മുള്ളുന്നവർ ഒരേ സ്വഭാക്കാരായിരിക്കും sir 😢😢😢😢

  • @abeesbs5339
    @abeesbs5339 20 วันที่ผ่านมา +37

    ജോമോൾ വെറെ യൂണിവേഴ്സ്😂

  • @bindhusunil8270
    @bindhusunil8270 20 วันที่ผ่านมา +41

    ഈ അമ്മൂമ്മനെ ഒക്കെ വിളിച്ചിരുത്തി വല്ല സംസാരിക്കേണ്ടകാര്യമുണ്ടോ

    • @dignaarakkal9274
      @dignaarakkal9274 20 วันที่ผ่านมา

      True why this granny coming here

  • @anithamohan5835
    @anithamohan5835 20 วันที่ผ่านมา +14

    She gets chance if she support these people

  • @josephchandy2083
    @josephchandy2083 20 วันที่ผ่านมา +12

    സിനിമയിൽ അഭിനയിക്കുന്നതുപോലെ , പത്രസമ്മേളനം നടത്തി നല്ല അഭിനയത്തിലൂടെ, ജനങ്ങളെ മുഴുവൻ മണ്ടന്മാരാക്കാമെന്നാണ് ഇവർ കരുതിയത്. 😂

  • @Venu-k9z
    @Venu-k9z 20 วันที่ผ่านมา +17

    അവരുടെ വാതിലിൽ മുട്ടിയിട്ടില്ല എന്നതിനാൽ മറ്റുള്ളവരുടെയും മുട്ടിയില്ല എന്ന് അര്ത്ഥം വരുമോ

  • @SajiSaji-tr7ry
    @SajiSaji-tr7ry 20 วันที่ผ่านมา +13

    Best actors in life

  • @user-oj3vn9pr6y
    @user-oj3vn9pr6y 20 วันที่ผ่านมา +10

    മഞ്ജുവാര്യർ വന്നപ്പോൾ ഔട്ടായ നടി

  • @aneeshaneesh1625
    @aneeshaneesh1625 20 วันที่ผ่านมา +3

    Good morning sir 💞💞

  • @adwaitharjun9708
    @adwaitharjun9708 20 วันที่ผ่านมา +6

    സ്‌കൂൾ വിദ്യാർത്ഥിനികളെ ബ്ലാക്ക്‌മെയിൽ ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്തതിന് 32 വർഷത്തിന് ശേഷം അജ്മീർ ലൈംഗികാരോപണ കേസിൽ ആറ് പ്രതികൾക്ക് പോക്‌സോ കോടതി ജീവപര്യന്തം തടവ് വിധിച്ചു. നൂറോളം പെൺകുട്ടികളെ ആളുകൾ ലൈംഗികമായി ചൂഷണം ചെയ്തു, പ്രതികളിൽ ചിലർക്ക് അജ്മീർ ദർഗയിലെ ഖാദിമാരുമായി ബന്ധമുണ്ട്.

  • @muhammadosman3314
    @muhammadosman3314 20 วันที่ผ่านมา +3

    "AmmA" super. വ്യക്തമായി കാര്യങ്ങൾ പറഞ്ഞു. നടന്മാരെ ഒന്നും ചെയ്യാൻ പറ്റില്ല. തെളിവ് കൊടുക്കാൻ ആരെ കിട്ടാൻ. ചർച്ച മതിയാക്കി പോകാനേ പറ്റൂ. അമ്മ ജയിച്ചു.

  • @jayadeep7362
    @jayadeep7362 20 วันที่ผ่านมา +10

    Jomolay vech ammayuday oru ummakki.

  • @user-px2mz6ye4t
    @user-px2mz6ye4t 20 วันที่ผ่านมา +4

    സിനിമയിൽ പ്രവർത്തിക്കുന്നവരുടെ ഷൂട്ടിംഗ് സൈറ്റിൽ സിസിടിവി ദൃശ്യങ്ങളും സിനിമയിൽ ജോലി ചെയ്യുന്നവരുമായി സംസാരിക്കുമ്പോൾ റൂമിൽ സിസിടിവി ദൃശ്യങ്ങളും ഉണ്ടാകണം. സംഭവിക്കുന്ന കാര്യങ്ങൾ ഒരു പ്രത്യേക സമയത്തിനുള്ളിൽ പരാതി കൊടുക്കേണ്ടുന്ന ഉത്തരവാദിത്വം അവർക്കും ഉണ്ട് എന്നും ആ പരാതി സമയ പരിധിക്കുള്ളിൽ ചെയ്യുന്നില്ലെങ്കിൽ ഭാവിയിൽ അവർ സ്വയം അനുഭവിക്കേണ്ടിവരും. സിനിമാ മേഖലയിൽ പരാതി എടുക്കുവാനായി ഒരു പ്രത്യേക സമിതി പോലീസ് സംവിധാനത്തോടുകൂടിയ സംഘം രൂപ വൽക്കരിച്ചു ആ പരാതികൾ പരിഹരിക്കുവാൻ ഉള്ള പോലീസ് സംവിധാനം ഗവർമെന്റ് ഒരുക്കണം.

  • @RajalakshmiSidharthan
    @RajalakshmiSidharthan 20 วันที่ผ่านมา +6

    ബാക്കി എല്ലാ നടി മാരും വാതിലിൽ മുട്ടുന്നവർക്ക് വാതിൽ തുറന്ന് കൊടുക്കുന്നവർ ആണ് എന്നാണോ ജോമോൾ ഉദ്ദേശിച്ചത്.

  • @ranjith.v.s
    @ranjith.v.s 20 วันที่ผ่านมา +1

    നിലപാടിന്റെ കാര്യത്തിലായാലും അഭിനയത്തിന്റെ കാര്യത്തിലായാലും പാര്‍വ്വതിയുടെ 10 KM അടുത്ത് ജോമോൾ വരില്ല.. ഇതുപോലെ അടിമ പ്രസംഗം നടത്താൻ കൊള്ളാം.

  • @mithram2430
    @mithram2430 20 วันที่ผ่านมา +13

    സിനിമ പീഡനമാണോ മുല്ലപ്പെരിയാർ വിഷയമാണോ സമൂഹത്തിന് ആപൽക്കരം എന്ന് ജനങ്ങൾ തിരിച്ചറിയേണ്ടത് . രണ്ടും പ്രാധാന്യമുള്ള വിഷയമാണ് പക്ഷേ മുല്ലപ്പെരിയാർ കുറച്ചുകൂടി ഗംഭീരമാണ് അതിനു പ്രാധാന്യം കൂടുതൽ കൽപ്പിക്കേണ്ടത് അത്യാവശ്യമാണ് ❤ സർക്കാർ ഇതിനെ മറയായി കണ്ട് മുല്ലപ്പെരിയാർ വിഷയം. മുക്കുന്നു❤

    • @SajeevSajeevBhaskaran
      @SajeevSajeevBhaskaran 20 วันที่ผ่านมา

      അത് പിന്നെ ഇത് തീർത്തു കഴിഞ്ഞു വരാം 😅😅

    • @panchamijohn2148
      @panchamijohn2148 20 วันที่ผ่านมา

      Take care of waynad

  • @gilsapramodgilsapramod3577
    @gilsapramodgilsapramod3577 20 วันที่ผ่านมา +3

    Yes

  • @maxmedia566
    @maxmedia566 19 วันที่ผ่านมา +1

    പ്രിയ സഹോദരങ്ങളെ, സിനിമ മേഖലയിലുള്ള നമ്മുടെ സഹോദരിമാർ, അവർക്കേറ്റ തിക്താനുഭവങ്ങൾ തുറന്നു പറയുന്ന സമയമാണിത്...
    മതമോ, രാഷ്ട്രീയമോ, ഫാൻസിന്റെ താല്പര്യമോ വച്ചു അവരെ ചെറിയൊരു വാക്ക് കൊണ്ട് പോലും അപമാനിക്കരുതേ 🙏🙏
    ഇപ്പോൾ നമ്മൾ അവരുടെ കൂടെ നിൽക്കേണ്ട സമയമാണിത്... പ്ലീസ്..
    നമ്മൾക്കൊറ്റക്കെട്ടായി നമ്മളുടെ സോദരിമാർക്കായ് കൈ കോർക്കാം🙏🙏😊

  • @pradeepgomez921
    @pradeepgomez921 20 วันที่ผ่านมา +6

    അമ്മ, എന്ന് പറയരുത്, എ എം എം എ എന്ന് പറയുക.

  • @RajeshKumar-ge2bw
    @RajeshKumar-ge2bw 20 วันที่ผ่านมา +9

    വയസുകാലത്ത് ഒരു ബാല്ല്യം തിരയുന്ന താണ് പാവം.

  • @mohanjoshua5013
    @mohanjoshua5013 20 วันที่ผ่านมา +4

    Absolutely George Sir

  • @SureshKumar-zs7cg
    @SureshKumar-zs7cg 20 วันที่ผ่านมา +4

    നമ്മുടെ സംഘടന കയ്യിൽ നിന്ന് ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി സാർ ഇതൊക്കെ ഞങ്ങളെ പ്രേക്ഷകർ പ്രതീക്ഷിച്ചിട്ടുള്ളൂ സംശ നാടകം അരമണിക്കൂർ

  • @thomaschacko5810
    @thomaschacko5810 19 วันที่ผ่านมา +1

    Absolutely right. Eee mediakar prepared questions ayittu vende pokan.
    Tharangale kanumpol kawathu marakkum.

  • @edwardjohn7663
    @edwardjohn7663 20 วันที่ผ่านมา +8

    എനിക്കും അത് തന്നെയാ പറഞ്ഞത് ഇവര അമ്മ എന്ന് പറയരുത് നല്ലൊരു പേരിനെ വെറുതെ കുലക്കു കൊടുക്കരുത്

  • @anithasudarsanan5332
    @anithasudarsanan5332 20 วันที่ผ่านมา +2

    6:31 .ജോമോളെ സിദ്ദിഖ് പോയി വിളിച്ചുകൊണ്ടുവന്നു ഇരുത്തി പറയിപ്പിച്ചതാണ്.ജോമോൾ അതിന് ആകെ രണ്ട് സിനിമയിലെ അഭിനയിച്ചിട്ടുള്ളു.അവൾ വാതിൽ തുറന്നിട്ടു കാണും തുറന്നിട്ട വാതിൽ എങ്ങനെയാണ് മുട്ടുന്നത്.നേരെ അങ്ങ് കയറിചെന്നാൽ പോരെ.ജോമോൾ ഒരു ഹിന്ദുവിൻ്റെ കൂടെ ഒളിച്ചോടി പോയതല്ലേ.സിദ്ദിഖ് പറഞ്ഞു കാണും നിനക്ക് ഇനി സിനിമയൊക്കെ തരാം ഇവിടെ വന്ന് ഇങ്ങനെ പറയണമെന്ന് 'അവൾക്ക് സിനിമയൊന്നും ഇല്ലാതെ ഇരിക്കുകയല്ലേ.കെട്ടിയവനെ കളഞ്ഞതാണ് തോന്നുന്നത്.അവൾക്ക് രണ്ട് പെൺമക്കളാണല്ലോ.അവൾക്ക് ഇങ്ങനെ വന്നിരുന്നുവെളുപ്പിക്കാൻ കൊള്ളാമോ