ഇത്തരം കമന്റുകളാണ് അനുചിതം.കവിയ്ക്കു പ്രാധാന്യം കൽപ്പിക്കുന്നതു കൊണ്ടാണല്ലോ അദ്ദേഹത്തിന്റെ കവിത ആലപിക്കാമെന്നു തീരുമാനിക്കുന്നത് ? കവിയാണെങ്കിൽ ,പേരു കേൾക്കുമ്പോഴേ ഏവരും പ്രാധാന്യം തിരിച്ചറിയുന്നത്രയ്ക്കു പ്രസിദ്ധൻ. കവിയെപ്പറ്റി കൂടുതൽ വിശദീകരിക്കാൻ ഇത് ഉപന്യാസ മൽസരമൊന്നും അല്ലല്ലോ? കവിത ചൊല്ലുന്നയാൾ ആരാണെന്ന് അറിയാത്ത ധാരാളംപേർ ഉണ്ടാവും. അതിനാൽ ഒരു പരിചയപ്പെടുത്തൽ വേണ്ടിവരും. അതിലെന്താണ് തെറ്റ് ?എന്തിനീ അസഹിഷ്ണുത ?
Beautifull lirics!.
Sung beautifully!
Soo soothing and nice!
സിനിമയിൽ വികൃതമാക്കിയ വരികൾ എത്ര മനോഹരമായി ആലപിച്ചിരിക്കുന്നു കവി ശ്രീദേവി ചങ്ങമ്പുഴ ആയി മാറുന്നു..
സത്യം
നന്നായിട്ടുണ്ട്
അത് അങ്ങ് സഹിക്കുക അത് മതേതരം ആണ് ...മൊയ്തീനു വേണ്ടി
@@bensingbramanand5836 🤣
ചങ്ങമ്പുഴക്കവിതകളുടെ ലാളിത്യമാണതിൻ്റെ മനോഹാരിത ആലാപനം അതിഭാവുകത്വം മൂലം സരളത നഷ്ടമായതായി തോന്നി.
Bad in taste....
Meritorious recitation. Good voice. Involving and communicative..thanq.
എത്ര മനോഹരം വരികൾ അത്രയും മാധുര്യമാർന്ന സ്വരവും... കൃതികകുട്ടിക്ക് ഒരുപാട് ഇഷ്ടങ്ങൾ...🤗
Nambiaar The legend 🙏🏻👏🏻👏🏻👏🏻
അന്യൂനമായ ആലാപനം കവിതയുടെ ആത്മാവു തൊട്ടറിഞ്ഞ ആലാപന ശൈലി
അതിമനോഹരമായ ആലാപനം.
ഓരോ വാക്കും ആത്മാവില് ആവാഹിച്ചതുപോലെ!
അഭിനന്ദനങ്ങൾ
ആഹാ...എത്ര മനോഹരം നിർമലരാഗസൗരഭം..👍
വളരെ നന്നായി ഭാവം അറിഞ്ഞുകൊണ്ട് ആലപിച്ചു കൃതിഘ. ആശംസകള്‍.
ഹാ, ഭംഗിയായി ആലപിച്ചു . ആശംസകൾ .
നല്ല വരികൾ.. സ്വരമാധുരിയും..ശാന്ത ഗംഭീരം...👍👍
നിർമ്മല രാഗ സൗരഭം
Great Chnangampuzha and sweet Krithika
Changanpuzha the great treasure of Malayalam poetic field for ever
മഹാ കവേ 🌹🙏🙏🙏🌹
Beautiful beautiful beautiful !!!
ഇത് പിന്നീട് എന്നു നിന്റെ ❤️മൊയ്തീൻ സിനിമയിൽ ഉപയോഗിച്ചു.
Chanuzhasuper
Beautiful rendition
Beautiful singing by Kithrika . The poem shows what a poetic genius is our Changapuzha !
എത്രകേട്ടാലും മതിവരാത്ത ശബ്‌ദം
Thanku ഹൃദയസ്പർശം ഈ വരികൾ
Excellent rendition. The way they spoiled this song in the movie is beyond imagination.
Congrats Kritigha. Well done
Goood
മനോഹരം. ചങ്ങമ്പുഴക്കവിതയുടെ മനോഹാരിത അനുഭവപ്പെടുത്തി..
Outstanding...Krithikha...
ഇതിനൊക്കെ എത്രയോ എളിയവരായ ഞങ്ങൾ എന്തഭിപ്രായം പറയും. ആലാപനം സുഖമായിട്ടുണ്ട്. രചന ആരെന്ന് കണ്ണടച്ച് പറയാല്ലോ
ആലാപനവും അതി ഗംഭീരം
നല്ല ആലാപനം
♥️♥️
വളരെ നന്നായിട്ടുണ്ട് . അഭിനന്ദനങ്ങൾ...
ഹൃദ്യമായി ആലപിച്ചു...! ചങ്ങമ്പുഴയുടെ" കാമുകൻ വന്നാൽ " കൃതിഖയുടെ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹം.
Sure !wait.
നിന്നാത്മനായകനിന്നു രാവിൽ
വന്നിടും വന്നാൽ നീയെന്തു ചെയ്യും?
എന്ന കവിതയല്ലേ?
@@sarasammakesavannair5 അതെ ടീച്ചർ !
നന്നായിരിക്കുന്നു
അതി മനോഹരമായ ആലാപനം
സൂപ്പർ.👍❤️
നന്നായിട്ടുണ്ട്...👌👌👌 💐💐💐
നല്ല ആലാപനം
👌👌
നല്ല കവിത നല്ല ആലാപനം 😃😃
Thanks.
മനോഹരം.👌👌
Obeaitifllyrics
Super molu
Super.. അഭിനന്ദനങ്ങൾ
കിടിലം
Kollamellam
Very good.
Great 👍
Excellent rendering
Beautiful
നന്നായി പാടി
നന്നായി ട്ടുണ്ട്
മനോഹരം
Very good
👍❤
മനോഹരം !
Gambheeram 👍🏻
സൂപ്പർ
🙏👌👌❤❤
ഹോ കിടിലം
👌👌👌👌
Good👍👍
CHANGAMBUZHA 👍
❤️❤️❤️
Super
Good
അസ്സലായി👍👍
🥰🥰
Rendition excellent. Keep it up.
THNX
Ente moideen or Ninte moideen???
വടക്കന്പാട്ടുകൾ യൂ ട്യൂബിൽ ഇടാമോ (പുത്തൂരം വീട്ടിൽ ജനിച്ചോരെല്ലാം പൂ പോലഴകുള്ളൊരായിരുന്നു )
നല്ല കേൾവി സുഖം. വരയ്ക്കുന്ന ചിത്രങ്ങൾക്ക് കൂടുതൽ സംവദിക്കാൻ കഴിയുമെന്ന് തോന്നുന്നു. ഇതിലെ ചിത്രങ്ങൾ നന്നായിട്ടുണ്ടെങ്കിലും .........
😍😍😍
കൃതിഖക്കുട്ടി ചൊല്ലിയാൽ പിന്നെ അഭിപ്രായമെന്തു പറയാൻ?
wow
കൃതിക യുടെ ഒരു song മാമ്പഴം സീസൺ 10ഇൽ ഉണ്ട് നരസിംഹാവതാരം അതിൻറെ ലിങ്ക് ഇടാമോ ഞാൻ ഒരിക്കൽ കേട്ടു പിന്നെ എനിക്ക് അത് കിട്ടിയില്ല സൂപ്പർ song ആണ്
Please try mampazham 17 Dec in youtube
@@chandrasekharnair7767 eppozum kittunnilla
@@jalajaa.b7250 th-cam.com/video/Zl5e-s0sxJU/w-d-xo.html
This is Balendu, who wrote the lines. 9448368796
@@chandrasekharnair7767 thanku very much
muzhuvan undo .... atho cut cheytho .... enikku ariyilla
മുഴുവനുമുണ്ട്.
വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.
Very goob
Super
Very very good
Nalla aalaapanam..ketitu mathiyavunnilla
വലിച്ചു നീട്ടി പാടാതിരിക്കുവാൻ ശ്രേമിക്കുക..
ഓമനക്കുട്ടൻ ആണോ വൃത്തം?
അതെ... ഓമനക്കുട്ടൻ എന്ന മട്ട്
@@sudheeredamana ❤️❤️
CHANGAMBUZHA INGANEYUM ORU KAVITHA EXHUTHIYIRUNNO ? 🤭 🙏
കവിക്കുള്ളതിൽ കൂടുതൽ പ്രാധാന്യം പാടിയ കുട്ടിക്ക് കൊടുക്കുന്നതായി തോന്നി. 🤔🤔
തീർത്തും തെറ്റായ രീതിയാണത്
പറയാതെ വയ്യ
നന്നായി പാടിയാൽ മാത്രമേ നാം കേൾക്കുകയുള്ളു മാത്രമല്ല നല്ല ട്യൂണും വേണം
വേണ്ടിയിരുന്നില്ല,
ഇത്തരം കമന്റുകളാണ് അനുചിതം.കവിയ്ക്കു പ്രാധാന്യം കൽപ്പിക്കുന്നതു കൊണ്ടാണല്ലോ അദ്ദേഹത്തിന്റെ കവിത ആലപിക്കാമെന്നു തീരുമാനിക്കുന്നത് ? കവിയാണെങ്കിൽ ,പേരു കേൾക്കുമ്പോഴേ ഏവരും പ്രാധാന്യം തിരിച്ചറിയുന്നത്രയ്ക്കു പ്രസിദ്ധൻ. കവിയെപ്പറ്റി കൂടുതൽ വിശദീകരിക്കാൻ ഇത് ഉപന്യാസ മൽസരമൊന്നും അല്ലല്ലോ? കവിത ചൊല്ലുന്നയാൾ ആരാണെന്ന് അറിയാത്ത ധാരാളംപേർ ഉണ്ടാവും. അതിനാൽ ഒരു പരിചയപ്പെടുത്തൽ വേണ്ടിവരും. അതിലെന്താണ് തെറ്റ് ?എന്തിനീ അസഹിഷ്ണുത ?
@@BinuKJKerala. Ok പിൻവലിച്ചു
കവിയെ എത്ര സ്തുതിച്ചാലും അദ്ദേഹം ഇനി എഴുതുകയില്ല. ഗായികയെ അനുമോദിച്ചാൽ നല്ല കവിതകൾ ഇനിയും പാടും; നമുക്ക് ആസ്വദിക്കാം.
വരിയിൽ എവിടെ കോമ കിടക്കുന്നു എന്നു നോക്കിവായിക്കുക. :: കഷ്ടം ഈ വ്യർത്ഥ സന്ദേശം, എന്തിനുപിന്നെ,
Nenakku,nalla,uyarangalil,Ethan,kazhiyum, Cinemeyl,try,chayu,,Nenakku,kittum,mazhivukal,veruthe,kalayruthu
🦊
എന്റെ ദൈവമേ ഈ നറും പാലായിരുന്നോ സിനിമക്കാരൻ തുപ്പൽകോളാമ്പി വിളമ്പിയത്🙄🙄
നല്ല ജീവസുറ്റ ശബ്ദത്താൽ അർത്ഥസംപുഷ്ടമായ വരികളെ പുനർജനിപ്പിച്ച ഖൃതികക്കും സാകേതം ഇടപ്പള്ളിക്കും അഭിനന്ദനങ്ങൾ❤️❤️❤️❤️👍🏻👍🏻👍🏻👍🏻🙏🙏🙏🙏🙏
അതി മനോഹരം
❤❤❤❤
👍👍👍
👍🏻👍🏻👍🏻
Outstanding...Krithikha...
നല്ല ആലാപനം
Super 👍
🥰🥰🥰
Nice
Very Good
Super
👍👏🌹
Super 👍