പുണ്യ റജബിലെ രണ്ടാം വെള്ളിയാഴ്ച രാവില്‍ അന്‍വാറേ ഫജ്‌റ് ആത്മീയ മജ്‌ലിസ്!!! ലൈവ് ഇന്ന് രാത്രി

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 344

  • @Aysha-t5u
    @Aysha-t5u ชั่วโมงที่ผ่านมา

    🕋 അള്ളാഹുവേ 🤲🤲 ആപാത്ത്‌ മുസീപാ ത്തുകളിൽ നിന്നും അപകടമരണങ്ങളിൽ നിന്നും റബ്ബേ 🤲 മാരകമായ അസുഖങ്ങളിൽ നിന്നും ഉസ്താദിനെയും ❤️ ഫാമിലിയെയും പിന്നണി പ്രവർത്തകരെയും നമ്മളെയും ഫാമിലിയെയും അൻവരെ കുടുംബ ത്തിലെ എല്ലാവരെയും കാക്കണേ നാഥാ......... 🤲🤲ആമീൻ 🤲🤲🕋🤲

  • @sabeenapookunju5394
    @sabeenapookunju5394 11 ชั่วโมงที่ผ่านมา +35

    ഒരുപാട് വിഷമങ്ങൾ ഉണ്ട് ഉസ്താദേ മാനസികമായിട്ടും എല്ലാ ബുദ്ധിമുട്ടുകളെയും മാറാൻ ഉസ്താദ് ദുആ ചെയ്യണേ

  • @SanuAyman
    @SanuAyman 7 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് 🤲🤲അല്ലാഹുവിന്റെ രക്ഷ കിട്ടിയവരുടെ കുട്ടത്തിൽ നമ്മളെ എല്ലാവരെയും ചേർക്കട്ടെ 🤲🤲😭

  • @hadhinazeer5653
    @hadhinazeer5653 9 ชั่วโมงที่ผ่านมา +2

    നമ്മിൽ ninn മരണപെട്ട ഉപ്പ ഉപ്പാപ്പ ഉമ്മാമ ആങ്ങള ഇവരുടെ കബീർ ജീവിതം രഹത്തിലും സലാമത്തിലും ആകാൻ വേണ്ടിയും സ്വർഗം നൽകി അനുഗ്രഹിക്കാനും അൻവരേ ഫാഗ്രിലെ കുടുംബത്തിലെ എല്ലാ മരണപെട്ട മുഹമീനുകൾക്കു വേണ്ടിയും ജീവിച്ചിരിക്കുന്നവർക് റഹ്മത്തും റാഹത്തും സമാദാനമുള്ള ജീവിധം ലഭിക്കാൻ വേണ്ടിയും ദുആ ചെയ്യണേ ഉസ്താദേ നമ്മുടെ ഉസ്താദിന്പൂർണ ആരോഗ്യത്തോടുള്ള ദീർഗായുസ് നൽകണേ അല്ലാഹ്

  • @mashhoorm4271
    @mashhoorm4271 10 ชั่วโมงที่ผ่านมา +17

    ദുനിയാവും അഹിറവും രക്ഷപ്പെടാനും രോഗങ്ങൾ മാറാനും കടങ്ങൾ വീടാനും മരണപെട്ടവക്ക് വേണ്ടിയും ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻

  • @iqbal-y9z
    @iqbal-y9z 11 ชั่วโมงที่ผ่านมา +15

    ആക്കി ബ ത്ത് നന്നാവാനും അസുഖങ്ങൾ മാറാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യുക

  • @Happyyy895
    @Happyyy895 9 ชั่วโมงที่ผ่านมา

    മക്കൾ സ്വാലിഹീങ്ങൾ ആവാൻ ദീൻ പഠിച്ച വളരാനും അവരെ പഠിപ്പിൽ ഉന്നത വിജയം ഉണ്ടാവാൻ കടങ്ങളെല്ലാം വീട് ചെയ്യണേ ഉസ്താദിന്റെ വിലപ്പെട്ട ദുബായിൽ എന്നും എപ്പോഴും എന്നെയും കുടുംബത്തെയും എല്ലാവരെയും ഉൾപ്പെടുത്തണം

  • @sunithakoduvath4283
    @sunithakoduvath4283 11 ชั่วโมงที่ผ่านมา +23

    അല്ലാഹുവേ 🤲💚പരിശുദ്ധമായ ഈ രാവിൽ ഞങ്ങളെ ഈ മജ്ലിസിൽ ഒരുമിച്ചു കൂട്ടിയത് പോലെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഞങ്ങളേയും വേണ്ടപ്പെട്ടവരേയും ഒക്കെ ഒരുമിച്ചു കൂട്ടണേ ആമീൻ 🤲🤲🤲💚

    • @SaruSaru-j6q
      @SaruSaru-j6q 9 ชั่วโมงที่ผ่านมา +1

      Ameen ya rabbal alameen

  • @hadhinazeer5653
    @hadhinazeer5653 9 ชั่วโมงที่ผ่านมา +2

    കടങ്ങൾ വീടാനും അസുഖങ്ങൾ മാറാനും മക്കൾ സ്വാലിഹിങ്ങളും വിജയികളവാനും ദുആ ചെയ്യണേ ഉസ്താദേ

  • @seenathalavikutty3944
    @seenathalavikutty3944 7 ชั่วโมงที่ผ่านมา

    ഞങ്ങളിൽ നിന്നും മരണപെട്ടു പോയവർക്ക് ഖബർ ജീവിതം സ്വർഗമാക്കി കൊടുക്കാൻ ദുആ ചെയ്യണേ ഉസ്താദേ

  • @Aysha-t5u
    @Aysha-t5u 9 ชั่วโมงที่ผ่านมา

    🕋 ❤️ അൽഹംദുലില്ലാഹ് പവിത്ര കൾ അനേകമുള്ള പുണ്യ റജബിന്റെ ഫളില് കൊണ്ടും ഇന്നത്തെ രാവിന്റെ ഫളില് കൊണ്ടും ഉസ്താദിന്റെ പുണ്യ മജിലിസിന്റെ ബറക്കത്ത് കൊണ്ടും എന്റെ മോൾക്കും ജോലിക്കായി കാത്തിരിക്കുന്ന എല്ലാ മക്കൾക്കും ഖൈറായ ജോലി കിട്ടാനും കിട്ടിയ ജോലിയിൽ സന്തോഷവും ബറക്കത്തിനും വേണ്ടി മറക്കാതെ ദുആയിൽ ചേർക്കണേ ഉസ്താദേ ❤️ 🕋

    • @Aysha-t5u
      @Aysha-t5u 9 ชั่วโมงที่ผ่านมา

      ആമീൻ 🤲🤲🤲🕋

  • @FunnyBird-nd8fi
    @FunnyBird-nd8fi 26 วินาทีที่ผ่านมา

    എന്റെ മനസ്സിന്റെ ഹാജി നിർവഹിച്ചു തരാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം സംസാരിക്കാനും ഇന്ത്യാസ് ആലം സംസാരിക്കാനും സംസാരിക്കാനും നടക്കാനും ഉള്ള കഴിവ് കൊടുക്കണം വേണ്ടി സ്ഥാനോടു ദുആ ചെയ്തു അല്ലാഹുവിനോട് ദുആ ചെയ്യണം വേദന കണ്ടെത്താൻ പറ്റില്ല ഫിക്സ് മാറാൻ വേണ്ടി ദുആ ചെയ്യണം

  • @jameelahassan5408
    @jameelahassan5408 11 ชั่วโมงที่ผ่านมา +11

    അൽഹംദുലില്ലാഹ്.. ഉസ്താദിന്റെ ആത്മീയ മജ്‌ലിസ്.... പടച്ചവനേ ഇതിന്റെ മഹത്വം എത്രയെന്നു പറയാൻ വാക്കുകളില്ല.. എന്ത് പറയണമെന്നും അറിയില്ല.. ഒന്നും അറിയാത്ത ഞങ്ങൾക്ക് 4വർഷത്തോളമായി ഉസ്താദിന്റെ class... ലൂടെ ഒരുപാട് അറിവുകൾ കിട്ടാനും അത് ചെയ്യുന്നതിലൂടെ ഒരുവിധം റാഹത്തിൽ എല്ലാ കാര്യങ്ങൾ നേടിയെടുക്കാനും സാധിച്ചിട്ടുണ്ട് അൽഹംദുലില്ലാഹ്.. പടച്ചവൻ ഉസ്താദിന് ആഫിയത്തും ആരോഗ്യവും ഒരു അസുഖവും വരുത്താതെ ഇപ്പോഴത്തെക്കാൾ കൂടുതലായി ദീനി വിഷയങ്ങൾ എല്ലാവർക്കും പറഞ്ഞു കൊടുക്കാനും പഠിപ്പിക്കാനും റബ്ബ് കനിഞ്ഞു അനുഗ്രഹിക്കട്ടെ... എല്ലാ ഖൈറും ബറക്കത്തും ഇരുലോകത്തും ചൊരിഞ്ഞു നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🕋🕋🕋🕋🤲🤲🤲🤲

    • @Aysha-t5u
      @Aysha-t5u 9 ชั่วโมงที่ผ่านมา

      ആമീൻ 🤲🤲🤲🕋

  • @AhammedRijaz-i9g
    @AhammedRijaz-i9g 10 ชั่วโมงที่ผ่านมา +11

    അൽ ഹംദു ലില്ലാഹ് ..ഉസ്താദിന്റെ ..മജ് ലിസ്:ഇഷ്ട്ടപ്പെടl.ന്ന:.ആളാണ്: കമന്റ് എഴുതാൻ സമയക്കുറവ് കൊണ്ട്: പറ്റുന്നില്ല. ഉസ്താദിന്റെ എല്ലാ വിലപ്പെട്ട: ദുഹാ യിലും:ഞങ്ങളെ:: ഉൾപ്പെട്ടുത്തണെ: : ഉസ്താദ്::🤲🏻🤲🏻 ആമീൻ : യാറബ്ബൽ:ആലമീൻ

    • @khadeejaramla8362
      @khadeejaramla8362 10 ชั่วโมงที่ผ่านมา +2

      അൽഹംദുലില്ലാഹ് ആമീൻ 🤲🏻🤲🏻😢

  • @Aysha-t5u
    @Aysha-t5u 9 ชั่วโมงที่ผ่านมา

    🕋 ❤️ അൽഹംദുലില്ലാഹ് 🤲 പവിത്രമായ റജബ് മാസത്തിലെ പോരിശയായ വെള്ളിയാഴ്ച്ച രാവിലെ ഉസ്താദിന്റെ ❤️ മജിലിസിന്റെ ദുആ ബറക്കത്ത് കൊണ്ട് എന്റെ ആദം മോൻ ഓടി നടക്കാൻ തൗഫീഖ് ചെയ്യണേ അള്ളാഹ് 🤲ഉസ്താദിന്റെ ❤️വിലപ്പെട്ട ദുആയിൽ ചേർക്കണേ ഉസ്താദേ 🤲🕋

    • @Aysha-t5u
      @Aysha-t5u 9 ชั่วโมงที่ผ่านมา

      ആമീൻ 🤲🤲

  • @JaseelaJasi105
    @JaseelaJasi105 10 ชั่วโมงที่ผ่านมา +4

    ഉസ്താദിൻ്റെ പ്രാർത്ഥനയിൽ എന്നെയും എൻ്റെ കുടുബത്തെയും ഉൽപെടുത്തണെ

  • @myummiismyworld3901
    @myummiismyworld3901 9 ชั่วโมงที่ผ่านมา +1

    സ്വല്ലള്ളാഹു അലാ മുഹമ്മദ്‌ സ്വല്ലള്ളാഹു അലൈഹി വസല്ലം 💚

  • @ShareenamkdShareenamkd
    @ShareenamkdShareenamkd 9 ชั่วโมงที่ผ่านมา

    മക്കൾ സാലിഹാവാനും.ഇമാ നോട് കൂടേ മരിക്കാനും. ദുഹാ ചെയണെ. പൊതു പരീക്ഷയിൽ വിജയിക്കാനും ദുഹാ ചെയണെ.

  • @kunjimonkunjimon4837
    @kunjimonkunjimon4837 28 นาทีที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲 സല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം 💚 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲💚

  • @muhammedshammas3499
    @muhammedshammas3499 11 ชั่วโมงที่ผ่านมา +11

    മക്കൾ സ്വാലിഹീങ്കളകാൻ ദുആ ചെയ്യണേ

  • @fazeelaffazeelaf4026
    @fazeelaffazeelaf4026 9 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് 🤲
    അല്ലാഹുവേ ഞങ്ങളുടെ ഈമാൻ നിലനിർത്തി തരണേ അല്ലാഹ് 🤲... ഈമാൻ ചോർന്നു പോകുന്ന വാക്കുകളെ തൊട്ടും പ്രവർത്തിക്കളെ തൊട്ടും ഞങ്ങളുടെ ഖൽബിനെ കാക്കണേ റഹ്‌മാനേ 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @AlimaKunju
      @AlimaKunju 9 ชั่วโมงที่ผ่านมา

      Aameen.....ya rabbal aalameeen......

  • @haseenas4814
    @haseenas4814 9 ชั่วโมงที่ผ่านมา

    മക്കൾ സ്വാലിഹീങ്ങൾ ആകാനും, പരീക്ഷകളിൽ ഉന്നത വിജയം ലഭിക്കാനും , ഹിഫ്ള് പഠിക്കുന്ന മക്കൾ എത്രയും വേഗം പൂർത്തീകരിക്കാനും പ്രത്യേകം ദുആ ചെയ്യണേ

  • @juneethasalam7345
    @juneethasalam7345 9 ชั่วโมงที่ผ่านมา +7

    🤲🕋🤲യാ അല്ലാഹ് പരിശുദ്ധ വെള്ളിയാഴ രാവിൽ വളരെ സന്തോഷത്തോടെ ഞങ്ങൾ പങ്കെടുത്ത ആത്മീയ മജ്ലിസ് സ്വീകാര്യയോഗ്യമായ മജ്ലിസായി സ്വീകരിച്ച് ഉസ്താദിൻ്റെ എല്ലാ പ്രാർത്ഥനയും സ്വീകരിച്ച് ഞങ്ങളുടെ എല്ലാപേരുടേയും വിഷമങ്ങളും പ്രയാസങ്ങളും, അസുഖങ്ങളും മാറ്റി സന്തോഷം നൽകണേ റബ്ബേ.🕋🤲🕋💞💞💞 ആമീൻ💞💞💞 ആമീൻ💞💞💞 ആമീൻ💞💞💞 ആമീൻ💞💞 ആമീൻ💞💞💞 ആമീൻ💞💞💞 ആമീൻ💞💞💞 ആമീൻ💞💞💞 ആമീൻ💞💞💞 ആമീൻ യാ റബ്ബൽ ആലമീൻ💞💞💞

    • @haseenashafeek-bd2bu
      @haseenashafeek-bd2bu 8 ชั่วโมงที่ผ่านมา +1

      ആമീൻ യാ റബ്ബൽ ആലമീൻ

  • @SekkeenaKk
    @SekkeenaKk 8 ชั่วโมงที่ผ่านมา

    ഉസ്താതെ എന്റെ ഉമ്മാന്റെ ജേഷ്ടത്തിക്ക് ഒരു വെള്ളം ഇറക്കാൻ പറ്റാത്ത അവസ്ഥയിൽ ഹോസ്പിറ്റലിൽ ആണ് മുക്കിൽ ട്യൂവ് ഇട്ടിട്ടാ ഉള്ളത് എല്ലാ സദസ്സിൽ ദുഹാ ചെയ്യണേ 🤲🤲🤲

  • @muhammadsadathsadhu1079
    @muhammadsadathsadhu1079 9 ชั่วโมงที่ผ่านมา

    ശരീരസുഖത്തിന് വേണ്ടിയുമക്കൾ സ്വാലിഹാക്ക >ൻ മരണപ്പെട്ട മതാപിതക്കൾക്ക് േ വണ്ടിയും സഹോദരൻ ക്ക് ഹൈറായ ഇണക്ക് വേണ്ടിയുo പ്രതേക o ദുആ ചെയ്യന്നം🤲🏻🤲🏻🤲🏻

  • @AminuVk-bj9jx
    @AminuVk-bj9jx 6 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് 🌹ആമീൻ 🌹

  • @kalody5885
    @kalody5885 11 ชั่วโมงที่ผ่านมา +4

    നന്മകൾ ചെയ്തു ദോഷങ്ങൾ പൊറുത്തു അല്ലാഹുവിനെ കണ്ട് മുട്ടുന്നവരിൽ അള്ളാഹു നമ്മെ ചേർക്കട്ടെ ആമീൻ

  • @fathimahifa676
    @fathimahifa676 9 ชั่วโมงที่ผ่านมา

    Alhmdulillah Aameen ya rabbal Aalameen
    ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ ഹലാലായ മുറാദ് കളും ഹാസിലാക്കി തരണം റബ്ബേ

  • @RDPRESENCE
    @RDPRESENCE 10 ชั่วโมงที่ผ่านมา +2

    എന്റെ ഉമ്മാടെ രോഗം കൊണ്ടുള്ള ബുദ്ധിമുട്ട് മാറാൻ ദുആ ചെയ്യണം ഉസ്താദ്. മാതാപിതാക്കൾക്കും സഹോദരങ്ങൾക്ക്, ലോകത്തുള്ള എല്ലാ മുഅ്മിനാത്തുകൾക്കും എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ്സ് കിട്ടാൻ വേണ്ടി ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @malappuramthatha3023
    @malappuramthatha3023 9 ชั่วโมงที่ผ่านมา

    എന്റെ മോൻ എക്സാം തുടങ്ങുകയാണ് നല്ല മാർക്കോടു കൂടി പാസാകാൻ ദുഹാ ചെയ്യണെ 🤲🤲🤲

  • @fasifasila3837
    @fasifasila3837 10 ชั่วโมงที่ผ่านมา +3

    ഉസ്താദിന്റെ എല്ലാ ദുഹായിലും എന്നെയും കുടുംബത്തെയും അയൽവാസികളെയും മരണപെട്ടവരെയും insha allah ചേർക്കണം

  • @sainabaveeran7664
    @sainabaveeran7664 9 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ ദുബായിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @Bushra-x5w
    @Bushra-x5w 11 ชั่วโมงที่ผ่านมา +8

    ഉസ്താതെ എന്റെ കുടുംബത്തി നെ യ് യ്യും ദുഹാ യി ൽചേർത്ത് തരണേ ❤️❤️❤️❤️👍👍

  • @rajlakader7514
    @rajlakader7514 9 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ്' ഞങ്ങൾ ഒരുമിച്ച് കുടിയ മജ്‌ലിസ് ഖബുൽ ചെയ്യണേ.അള്ളാഹ് ദുആ ചെയ്യണേ🤲🏻🤲🏻🤲🏻

  • @fathima6926
    @fathima6926 10 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ

  • @rusdharusdha5865
    @rusdharusdha5865 10 ชั่วโมงที่ผ่านมา +1

    ഇന്നത്തെ രാവിൻ്റെ ബറകത്ത് കൊണ്ട് എൻ്റെ bhudimuttugal പരിഹരിച്ച് theranee നാഥാ... ആമീൻ

  • @hibafathimab.m6651
    @hibafathimab.m6651 9 ชั่วโมงที่ผ่านมา

    Alhamdullilah alhamdullilah aameen aameen ya rabbal aalameen 🤲🤲🤲🤲🤲🤲

  • @fazeelaffazeelaf4026
    @fazeelaffazeelaf4026 9 ชั่วโมงที่ผ่านมา

    അല്ലാഹുവേ ഞങ്ങളുടെ ആഖിവത്ത് നന്നാക്കി തരണേ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @Ayshabeevi-ez8mk
    @Ayshabeevi-ez8mk 8 ชั่วโมงที่ผ่านมา

    Alhamdulila alhamdulila alhamdulila masha allah allahu sweekarikatea ameen yarabil allameen ustaditea dua vaseyatodea ameen yarabil allameen🤲🤲🤲

  • @FakkihaBeevi
    @FakkihaBeevi 10 ชั่วโมงที่ผ่านมา

    Allah a പൊന്നുമോൻ്റെ രോഗം ഷിഫയകനെ അല്ലാഹ്

  • @mujeebvm3322
    @mujeebvm3322 9 ชั่วโมงที่ผ่านมา

    മക്കൾ സ്വാലിഹാവാൻ ദുആ ചെയ്യണേ ഉസ്താദേ, കിട്ടാനുള്ള കാശ് കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ.

  • @SofiyaAmal-i6e
    @SofiyaAmal-i6e 7 ชั่วโมงที่ผ่านมา

    ❤Alhamdullilah usthadhinday vilayariya Duail cherkkanay Aameen Yarabbal Aalameen ❤🤲🤲🤲🤲🤲🤲🤲🤲🤲

  • @faseelavc2982
    @faseelavc2982 9 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ വസിയ്യത്തോടെ 🤲🤲

  • @fathima6926
    @fathima6926 10 ชั่วโมงที่ผ่านมา +1

    കടം വീട്ടാൻ ദുആ ചെയ്യണേ ഉസ്താദെ

  • @Mukthar-i3n
    @Mukthar-i3n 9 ชั่วโมงที่ผ่านมา

    മക്കൾ മത ഭൗതിക പഠനത്തിൽ ഉയർച്ച നൽകണേ. കടം വീടാനും രോഗം ഷിഫയാക്കാനും മരണപ്പെട്ട മാതാപിതാക്കൾ ക്ക്‌ സ്വർഗം നൽകാനും ദുആ chayyenee

  • @bacheesvlog2505
    @bacheesvlog2505 11 ชั่วโมงที่ผ่านมา +8

    മക്കൾ ഇരുലോകത്തും ഉപകാരമുള്ള മക്കൾ ആവാൻ ദുആ ചെയ്യണേ

    • @khadeejaramla8362
      @khadeejaramla8362 10 ชั่วโมงที่ผ่านมา

      ആമീൻ 🤲🏻🤲🏻🤲🏻😢

    • @AllufaizTP
      @AllufaizTP 9 ชั่วโมงที่ผ่านมา

      Aameen

  • @RashikBabu-g5o
    @RashikBabu-g5o 10 ชั่วโมงที่ผ่านมา

    ഉസ്താദേ മരിച്ചു പോയവർക്ക് വേണ്ടി ദുആ ചെയ്യണം മുരടിച്ചു hasilavanum

  • @anaspkl6737
    @anaspkl6737 10 ชั่วโมงที่ผ่านมา

    ഉസ്താദോ ഹലാലായ ഉദ്ദേശങ്ങൾ പൂർത്തിയാവാൻ ദുആ ചെയ്യണേ

  • @fathimanp2541
    @fathimanp2541 9 ชั่วโมงที่ผ่านมา

    Alhamdulillah Alhamdulillah Alhamdulillah Ellahalalayamuradugalumhasilavanum Ihapara vijayathinum. Eemansalamathaavanum. Aakhibath nannavanum EllavarudayumElladuakalilum Ulpeduthanam Usthad

  • @Aysha-t5u
    @Aysha-t5u 9 ชั่วโมงที่ผ่านมา

    ❤️ الحمد لله الحمد لله الحمد لله ألف مرة ❤️

  • @ArifanaseerArifanaseer
    @ArifanaseerArifanaseer 10 ชั่วโมงที่ผ่านมา

    ആമീൻ ആമീൻ യ അർഹമു റാഹിമീൻ🤲🏻🤲🏻🤲🏻

  • @Aysha-t5u
    @Aysha-t5u 9 ชั่วโมงที่ผ่านมา

    🕋 وعلیكم السلام ورحمة الله وبركاته يا أستاذ ❤️أمين أمين أمين يارب العالمين 🤲🤲اوصيكم بالدعاء 🤲🤲🕋

  • @Aysha-t5u
    @Aysha-t5u 9 ชั่วโมงที่ผ่านมา

    🕋❤️ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤️❤️🤲🤲 ലോക രക്ഷി താവിന്റെ മഹത് ഫളില് കൊണ്ടും റസൂലുല്ലാഹി (സ അ) യുടെ ദുആ ബറക്കത്ത് കൊണ്ടും ഉസ്താദിന്റെ ദുആ ബറക്കത്ത് കൊണ്ടും ഉസ്താദിനും ❤️ നമുക്കെല്ലാവർക്കും ബറക്കത്തും സന്തോഷവും സമാധാനവും ആഫിയത്തുള്ള ദീർഘായുസ്സും നമുക്കും നമ്മളിൽ നിന്നും മരണപ്പെട്ടവർക്ക്‌ സ്വർഗ്ഗവും നൽകണേ റബ്ബേ 🤲🤲ആമീൻ 🤲🤲🕋

    • @Aysha-t5u
      @Aysha-t5u 9 ชั่วโมงที่ผ่านมา

      ആമീൻ 🤲🤲

  • @IbnuyuzufIbnuyuzuf
    @IbnuyuzufIbnuyuzuf 10 ชั่วโมงที่ผ่านมา

    ഈമാൻ കിട്ടി മരിക്കാൻ ദുആ ചെയ്യണേ ഉസ്താദേ

  • @najeebnajeeb8392
    @najeebnajeeb8392 10 ชั่วโมงที่ผ่านมา +1

    അസ്സലാമുഅലൈക്കും ഉസ്താദ് എൻറെ മരണപ്പെട്ട ഭർത്താവിൻറെ ഖബർ വിശാലമാക്കാൻ ദുആ ചെയ്യണം

  • @nachusnachu2760
    @nachusnachu2760 10 ชั่วโมงที่ผ่านมา

    الحمد الله 🤲
    الحمد الله 🤲
    الحمد الله 🤲

  • @Aysha-t5u
    @Aysha-t5u 9 ชั่วโมงที่ผ่านมา

    ആമീൻ ആമീൻ ആമീൻ 🤲🤲

  • @MohammadKerela
    @MohammadKerela 2 ชั่วโมงที่ผ่านมา

    ആമീൻ ആമീൻ ആമീൻ യാ റബൽ ആ ലമീൻ ❤️❤️❤️

  • @fathimanp2541
    @fathimanp2541 8 ชั่วโมงที่ผ่านมา

    Alhamdulillah. Makkaludayum. Peramakkaludayum. EllaPareekcshakalilumUnnathavijayathinunum. EllavarumSwaliyeengalAavanum. Elladuagalilum P. Ulpeduthanam Usthad Inshaallah

  • @NesmaPk-pz2fw
    @NesmaPk-pz2fw 11 ชั่วโมงที่ผ่านมา +2

    Alhamdulillah Alhamdulillah Alhamdulillah 🤲🤲🤲

  • @KadeejaKadeeja-dl8ni
    @KadeejaKadeeja-dl8ni 8 ชั่วโมงที่ผ่านมา

    ഭർത്താവിന്റ രോഗം ഷി ....ഫ യാക >ൻ സ്വഭാവം നന്നാവാനും ദുആ ചെയ്യണം ഉസ്താദ ആമീൻ

  • @JaseelaJasi105
    @JaseelaJasi105 10 ชั่วโมงที่ผ่านมา

    കടം വീടാൻ ദുആ ചെയ്യണെ ഉസ്താദെ

  • @NaseeraCH-ii6fj
    @NaseeraCH-ii6fj 9 ชั่วโมงที่ผ่านมา

    Alhamdulillah. Ee majlisinte barkhathkond ente mola swaliheengalil ulpeduthanum padana karyathil shradha koottanum avalude ella poraimakal pariharikkanum iruveettilum upakarapedunna molai valaranum usthad dua 🤲🕋🌹💐🤲 cheyyane. aameen aameen yaarabbal aalameen...::;

  • @shahinahashim3892
    @shahinahashim3892 9 ชั่วโมงที่ผ่านมา

    ദുആയിൽ ഉൾപ്പെടുതണേ ഉസ്താതെ

  • @zeenathsidhikh8972
    @zeenathsidhikh8972 11 ชั่วโมงที่ผ่านมา +3

    അൽഹംദുലില്ലാഹ് 🤲ദുആ വസിയതോടെ ഉസ്താദ് 🤲

  • @nisashafi5256
    @nisashafi5256 10 ชั่วโมงที่ผ่านมา +1

    Makante vivaham shariyavan dua chyana usthathe

  • @siyansiya5208
    @siyansiya5208 10 ชั่วโมงที่ผ่านมา

    Alhamdulillah alhamdulillah alhamdulillah

  • @moideenktmenayil7366
    @moideenktmenayil7366 9 ชั่วโมงที่ผ่านมา

    alhumdulillah Halalaya muradukal asilakanum makantayvivaham vegathil sariyakanum usthaday prathiyakam duha cheyanam aameen aameen aameen yarabbale aalameen

  • @fousiyakp5383
    @fousiyakp5383 6 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @HaseenashajiHaseenashaji-i4o
    @HaseenashajiHaseenashaji-i4o 11 ชั่วโมงที่ผ่านมา +1

    Alhamdulillah alhamdulillah alhamdulillah mashaAllahhhh

  • @mumthazashraf6716
    @mumthazashraf6716 9 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ്... 🤲🏾
    ദുആയിൽ ചേർക്കണം...

  • @rahmathbeevi-d6b
    @rahmathbeevi-d6b 11 ชั่วโมงที่ผ่านมา

    Alhamdulillah

  • @firoshtholanur1036
    @firoshtholanur1036 10 ชั่วโมงที่ผ่านมา

    ഉസ്താദേ എന്റെ ആങ്ങളക്ക് സുഖമില്ലാതിരിക്കുകയാണ് അവന്റെ അസുഖം ഷിഫയാവാൻ ദുആ ചെയ്യണം ഉസ്താദ്

  • @AlimaKunju
    @AlimaKunju 9 ชั่วโมงที่ผ่านมา

    maranapetta vappi ummi sahodaran mattu bandumithradikal ellavarkum vendi dua.Allahuvil sweekaryamaya parushudha Hajj Umrah ziyarathinum, ellaprasangalum mari iruloka vijayathinayum dua cheyane USTHADE

  • @KadeejaKadeeja-dl8ni
    @KadeejaKadeeja-dl8ni 8 ชั่วโมงที่ผ่านมา

    ആ മിൻ മാറബ്ബൽ ആ ല മീൻ

  • @HaseenashajiHaseenashaji-i4o
    @HaseenashajiHaseenashaji-i4o 11 ชั่วโมงที่ผ่านมา +1

    Maranappetta. Ellavarkumm. Swargam. Kittan. Dua. Cheyyane. Usthaathee

  • @abdullatheefa867
    @abdullatheefa867 11 ชั่วโมงที่ผ่านมา

    എന്റെ മകൻ നിസ്കരിക്കാൻ ദുഹാ ചെയ്യണ o ഉസ്താത്

  • @moideenktmenayil7366
    @moideenktmenayil7366 9 ชั่วโมงที่ผ่านมา

    alhumdulillah Halalaya muradukal asilakanum kadamngal vedanum asukam maranum agivath nannavanum usthaday prathiyakam duha cheyanam aameen aameen aameen yarabbale aalameen prathiyakam duha cheyanam aameen aameen aameen yarabbale aalameen

  • @SulaikhaSulaikhaashraf
    @SulaikhaSulaikhaashraf 11 ชั่วโมงที่ผ่านมา

    Alhamdulillaha Alhamdulillaha Alhamdulillaha 🤲🤲🤲

  • @adilvlog4403
    @adilvlog4403 10 ชั่วโมงที่ผ่านมา

    ഉസ്താദേ ദുആ ചെയ്യണേ

  • @hairunneesack3692
    @hairunneesack3692 10 ชั่วโมงที่ผ่านมา

    Walla vasamagalum marikittanum hiraya muradukal hasilavanum usttada prattagam dua cheyyana

  • @SufaijaSaleem
    @SufaijaSaleem 9 ชั่วโมงที่ผ่านมา

    Ameen🤲🤲🤲🤲🤲🤲

  • @SulaikhaSulaikhaashraf
    @SulaikhaSulaikhaashraf 11 ชั่วโมงที่ผ่านมา +3

    Aameen ya rabbal alameen 🤲🤲🤲

  • @haseenas4814
    @haseenas4814 9 ชั่วโมงที่ผ่านมา

    കടങ്ങൾ വീട്ടി കിട്ടാൻ വേണ്ടി ദുആ ചെയ്യണേ

  • @MohamedAli-xx8tm
    @MohamedAli-xx8tm 10 ชั่วโมงที่ผ่านมา

    മകൻ കല്യാണം ശരിയാ വാൻ ദുവ ,🤲

  • @AyshabiAba-rz7fw
    @AyshabiAba-rz7fw 10 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് ആമീൻ

  • @SaruSaru-j6q
    @SaruSaru-j6q 8 ชั่วโมงที่ผ่านมา

    Bappayum ummayum sahodaranum maranapetu dua cheyyane usthath

  • @HaseenashajiHaseenashaji-i4o
    @HaseenashajiHaseenashaji-i4o 11 ชั่วโมงที่ผ่านมา

    Usthadinnumm. Kudumpathinnum. Majlissinte pravarthakarkkukkum. Ella. Anugrahavumm. Aafiyathum. Deergayussumm. Allahu. Nalkatte. Aameen yarabbal alameen

  • @moideenktmenayil7366
    @moideenktmenayil7366 10 ชั่วโมงที่ผ่านมา

    alhumdulillah Ee majiles choollunna swalath diker ella allahu sikarikumarakatay aameen aameen aameen yarabbale aalameen
    Alhumdulillah Halalaya muradukal asilakan usthaday prathiyakam duha cheyanam aameen aameen aameen yarabbale aalameen

  • @hashirhashir7146
    @hashirhashir7146 11 ชั่วโมงที่ผ่านมา +1

    Alhamdulillahh aameen yarabalaaleen🤲🤲🤲🤲🤲🤲

  • @Sharafudheen326
    @Sharafudheen326 3 ชั่วโมงที่ผ่านมา

    Aameen..❤

  • @Ashna-v2m
    @Ashna-v2m 10 ชั่วโมงที่ผ่านมา

    Aameen ❤

  • @ramlushamsu4210
    @ramlushamsu4210 11 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.

  • @Noorrahman813
    @Noorrahman813 11 ชั่วโมงที่ผ่านมา

    Alhamdulilla alhamdulilla rajabint
    Muzhuban hairum Barkathum nalkane allahu

  • @naseerabeevi9175
    @naseerabeevi9175 11 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് 🤲🤲🤲🤲ഞാൻ ലൈവിൽ, കയറിയില്ല, ഇപ്പോൾ, കാണുന്നു തിരുവനന്തപുരം 🤲🤲🤲🤲ദുആ എന്റെ മോനു, ukil, ജോലിചെയ്യുന്ന, കമ്പനിയിൽ, viss ആകാൻ 🤲🤲🤲

  • @NazeemaM-kp8lw
    @NazeemaM-kp8lw 11 ชั่วโมงที่ผ่านมา

    ഉസ്താദ് എല്ലവർക്കും വേണ്ടി ദുഹാ ചെയ്യണേ

  • @thasleenasafaru7554
    @thasleenasafaru7554 11 ชั่วโมงที่ผ่านมา +1

    Ameeeeen

  • @rahmathbeegam4467
    @rahmathbeegam4467 9 ชั่วโมงที่ผ่านมา

    മുറാദ് ഹാസിലാവാൻ

  • @sheri8879
    @sheri8879 10 ชั่วโมงที่ผ่านมา

    Aameen 🤲 🤲

  • @shareefamullassery5341
    @shareefamullassery5341 11 ชั่วโมงที่ผ่านมา

    Alhemdulillah