001. നിത്യത എന്നാൽ എന്ത്? Joby Halwin

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • നിത്യത എന്നാൽ എന്ത്? എന്ന ഈ വിഷയത്തോടുകൂടെ ഒരു പുതിയ വേദ പഠന സീരിസ് ആരംഭിക്കുന്നു...
    വചന പഠനത്തിന് താൽപര്യമുള്ള ദൈവമക്കൾ ദയവായി ഈ അവസരം പരമാവധി വിനിയോഗിക്കാൻ ശ്രദ്ധിക്കുമല്ലോ
    സംശയനിവാരണങ്ങൾക്ക് ദയവായി വാട്സ്ആപ്പ് നമ്പറിൽ വോയിസ് മെസ്സേജായി അറിയിക്കാൻ ശ്രമിക്കുക...
    9744440471
    HI friends I am Joby Halwin, Bible teacher, Preacher, counsellor & Writer.
    I hope to share my talents with all through my Channel...
    Mainly I would like to upload videos related to BIBLE.
    Feel free to demand special subjects.....
    If it is helpful to you kindly help other too to widen their faith and knowledge by sharing with them....
    Don't forget to subscribe: bit.ly/38XZ7kS
    Have a prayer request? jobyhalwin@gmail.com
    whatsapp : wa.me/91974444...
    Messenger : m.me/100529145217282
    Follow social media:
    Facebook: bit.ly/389rNIO
    Instagram : bit.ly/385uM4H

ความคิดเห็น • 203

  • @sherlymathew4845
    @sherlymathew4845 ปีที่แล้ว +20

    Glory to God, നിത്യതയിൽ യേശുവിനോടും,ജയമെടുത്ത വിശുദ്ധന്മാരോടും ഒപ്പമുള്ള ഒരു ജീവിതം നയിക്കാൻ ഈ ക്ളാസ് കേൾക്കുന്നവർക്ക്, ഇടയാകത്തക്കവണ്ണം താങ്കളെ ദെെവം അനുഗ്രഹിക്കട്ടെ. 🙏🙏

    • @picherian6812
      @picherian6812 10 หลายเดือนก่อน

      +t+qqwqqqqqqqqq+¹Q

  • @സുനിഉദയൻ
    @സുനിഉദയൻ ปีที่แล้ว +18

    PRAISE GOD 🙏 ഇത്തരമൊരു ക്ലാസ്സിനായി ഏറെകാലമായി കാത്തിരിക്കുന്നു. Thank You Paster 🙏

  • @jacobjohn1836
    @jacobjohn1836 ปีที่แล้ว +9

    നിത്യതയെ സംബന്ധിച്ച് പാസ്റ്റർ നൽകിയ ക്ലാസ്സ്‌ വളരെ നന്നായിരുന്നു. എല്ലാവരും നിത്യതയിൽ ആയിരിക്കട്ടെ എന്ന് ആശിക്കുകയും ചെയുന്നു..

  • @rajjtech5692
    @rajjtech5692 ปีที่แล้ว +4

    🙏 അനാദിയിൽ നിന്നും അനന്തതയിലേക്ക്, ദൈവത്തിന്റെ ലക്ഷ്യത്തിലേക്കു മനുഷ്യനെ നയിക്കുന്ന Class തന്നെ 🙏. ഇതാണ് ഒരു ദൈവദാസനിൽ നിന്നും, ഈ കാലഘട്ടത്തിൽ ജനങ്ങൾ, ആഗ്രഹിക്കുന്നത്. സമയം ദൈവത്തിനു വേണ്ടി തക്കത്തിൽ ഉപയോഗിക്കുന്നവർ ആയിരിക്കട്ടെ കേൾവിക്കാരും . Thanking you 🙏.

  • @vlogs9700
    @vlogs9700 ปีที่แล้ว +1

    ഇടയ്ക്ക് ഇടയ്ക്കു ഇങ്ങനെ ഉള്ള ക്ലാസ്സ്‌ ഇടുന്നത് എല്ലാർക്കും ഒരു ഗുണം ആയിരിക്കും sir👍👍👍👍👍👍👍👍👍

  • @kunjoonjammathankappan2641
    @kunjoonjammathankappan2641 ปีที่แล้ว +1

    സ്തോത്രം പാസ്റ്റർ God blessyou 🙏

  • @cecilcorreya5303
    @cecilcorreya5303 ปีที่แล้ว +6

    ഇത് നല്ല ഒരു പ്രഭാഷണം.🙏👍👏

  • @daisyjacob7232
    @daisyjacob7232 ปีที่แล้ว +9

    Praise the Lord amen, waiting for the next episodes

  • @maryjanetrocky5811
    @maryjanetrocky5811 ปีที่แล้ว +1

    Excellent class. 👏🏻👏🏻👏🏻👍🎊🎉👌

  • @saralathomas7243
    @saralathomas7243 ปีที่แล้ว +2

    കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. പാസ്റ്ററെ കർത്താവ് അനുഗ്രഹിക്കട്ടെ

  • @jacoboommen9863
    @jacoboommen9863 ปีที่แล้ว +1

    പ്രൈസ് ദ ലോർഡ് പാസ്റ്ററെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @shibujohn7645
    @shibujohn7645 ปีที่แล้ว

    ഇതുപോലുള്ള ക്ലാസാണ് ഞാൻ ആഗ്രഹിച്ചത് ...ബൈബിളിൽ നിന്ന് ഒരുപാടു മനസിലാക്കാൻ പറ്റുന്നുണ്ട്.... സ്തോത്രം പാസ്റ്റർ

  • @kalakala6914
    @kalakala6914 ปีที่แล้ว +9

    സ്തോത്രം പാസ്റ്റർ . ഞങ്ങളും ഉണ്ട്. ഞങ്ങളുടെ ദൈവദാസനെ കർത്താവ് ബലപ്പെടുത്തട്ടെ. സ്തോത്രം. 🙏🙏🙏🙏.

  • @p.s.alexander7366
    @p.s.alexander7366 ปีที่แล้ว +1

    Good class,God bless you Pr

  • @thomaskuttyp.t2857
    @thomaskuttyp.t2857 ปีที่แล้ว +2

    ദൈവം അനുഗ്രഹിക്കട്ടെ
    നല്ല മെസ്സേജ് 👍🙏

  • @mathewpeter135
    @mathewpeter135 ปีที่แล้ว +6

    Very important message
    Thank you pastor..🙏👍

  • @sabukuttichal4832
    @sabukuttichal4832 ปีที่แล้ว +3

    God bless you Pastor🙏👍

  • @samuelkunjukutty7349
    @samuelkunjukutty7349 ปีที่แล้ว +3

    God bless pastor

  • @jayammapn5759
    @jayammapn5759 ปีที่แล้ว +2

    I am very happy to know about this class

  • @davidjhon7545
    @davidjhon7545 ปีที่แล้ว +1

    Thank you sir praise the Lord

  • @jjjinchrist
    @jjjinchrist ปีที่แล้ว +4

    What a glorious expectations we have in Christ...! Amen..may God bless and strengthen you Pastor

  • @chinnammaabraham968
    @chinnammaabraham968 ปีที่แล้ว +1

    Praise the Lord Very informative God Bless you brother.

  • @lillygeorge763
    @lillygeorge763 ปีที่แล้ว +1

    Blessed class.Praise the Lord. 🙏🙏🙏

  • @lathapk6995
    @lathapk6995 ปีที่แล้ว

    Paster I thank about to God for your teaching glory to God🎉

  • @rosammamathew4501
    @rosammamathew4501 ปีที่แล้ว

    കർത്താ വ് വി ശ്വ സ് ഥനാ യി രി ക്കുന്ന പോലെ നമുക്കും വി ശ്വ സ് ഥരാ കാം.നമ്മുടെ ദൈവം ന മ്മെ സഹായി ക്കട്ടെ.. താങ്ക്സ് മൈ ജീസസ് 🙋‍♀️🙋‍♀️🙋‍♀️🌹🙏

  • @bijucmathew1769
    @bijucmathew1769 ปีที่แล้ว +2

    Daiva dasane Daivam dharalamai anugrahikkatte.

  • @roselinedominic246
    @roselinedominic246 ปีที่แล้ว +1

    Very reasonable , understood dear pastor...

  • @habelshine8593
    @habelshine8593 ปีที่แล้ว +2

    Amen God bless you

  • @abrahamthomas5933
    @abrahamthomas5933 ปีที่แล้ว +2

    Blessed classes. Good way of teaching. God bless you

  • @sojanssojans1225
    @sojanssojans1225 ปีที่แล้ว

    നിങ്ങൾ ഒരു പാസ്റ്റർ ആയി ഇരിക്കുകയും എന്നാൽ ആദി മുതൽ ഈ വീഡിയോയിക്ക് മുൻപ് വരെ വാദ -പ്രതിവാദങ്ങളുമായി മുന്നേറുകയും ചെയ്തു എന്നാൽ ഇന്ന് നിങ്ങളെ ഓർത്തു സ്വർഗ്ഗം സന്തോഷിക്കും എന്നെ മനുഷ്യരുടെ മദ്ധ്യേ ഏറ്റുപറുന്നവനെ ഞാനും ദൂതന്മാരുടെ മദ്ധ്യേ ഏറ്റുപറയും -യേശുക്രിസ്തു

  • @jacobperoor1664
    @jacobperoor1664 ปีที่แล้ว +1

    Praise God 🙏

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 ปีที่แล้ว +3

    bless you pastor in the name of Lord and savior Jesus Christ

  • @rosammamathew4501
    @rosammamathew4501 ปีที่แล้ว +1

    സ്തോത്രം 🌼🙏

  • @leelammageorge7642
    @leelammageorge7642 ปีที่แล้ว

    എനിക്കു താല്പര്യം ഉണ്ട്. നന്ദി പാസ്ററർ

  • @rajeevplumber3971
    @rajeevplumber3971 ปีที่แล้ว +2

    God bless you Pastor

  • @lillygeorge763
    @lillygeorge763 ปีที่แล้ว +1

    Amen🙏

  • @triump
    @triump ปีที่แล้ว +3

    God Bless You.....

  • @ebenezernobledavid1421
    @ebenezernobledavid1421 ปีที่แล้ว +1

    Praise the LORD. Thank you pastor, for the valuable information.

  • @larsona6967
    @larsona6967 ปีที่แล้ว +1

    Amen praise the lord 🙏

  • @samthomas3698
    @samthomas3698 ปีที่แล้ว +1

    Really you are great 👍 👌 👏 🙌

  • @rajammasamuel7014
    @rajammasamuel7014 ปีที่แล้ว +1

    Very good Bible class. Thank you Pastor. Waiting for next class

  • @ushaunnikrishnan9378
    @ushaunnikrishnan9378 ปีที่แล้ว

    Amen.prisethelord

  • @santhakumarsanthakumar1112
    @santhakumarsanthakumar1112 ปีที่แล้ว +1

    Amen Hallelujah

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 ปีที่แล้ว +2

    waiting for the next class. thank you pastor

  • @lathasunny1594
    @lathasunny1594 ปีที่แล้ว +1

    God bless you paster 🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙏🙏🙏

  • @laisababy2505
    @laisababy2505 ปีที่แล้ว +1

    Thanku plaster.

  • @sojanssojans1225
    @sojanssojans1225 ปีที่แล้ว +2

    എന്തായാലും നിങ്ങൾ ഇന്ന് ഇട്ട ഈ വീഡിയോ സ്വർഗ്ഗരാജ്യം കണ്ടു സന്തോഷിച്ചുകാണും കാണണം

  • @annammathomas1702
    @annammathomas1702 ปีที่แล้ว +3

    Thank you Pastor

  • @annammavarghese2809
    @annammavarghese2809 ปีที่แล้ว +2

    praise the LORD🙏

  • @leelammageorge7642
    @leelammageorge7642 ปีที่แล้ว +7

    ബൈബിൾ ആദ്യം മുതൽ അവസാനം വരെ പഠിക്കാൻ ഉളള ക്ലാസ്സ് കിട്ടണമെന്ന് ആഗ്രഹമുണ്ട്

    • @rvarghese0210
      @rvarghese0210 ปีที่แล้ว

      Sister, Check TWR India in TH-cam

  • @ibrahimkunhi7238
    @ibrahimkunhi7238 ปีที่แล้ว +5

    Praise the Lord pastor 🙏🙏🙏

  • @joeljackson3544
    @joeljackson3544 ปีที่แล้ว +1

    Glory to God

  • @sheelageorge2567
    @sheelageorge2567 ปีที่แล้ว +2

    Praise the Lord Pastor 🙏. Glory to God 🔥.I waiting for that.Thankyou Jesus 🔥🙏🖐️

  • @jessyjoseph2449
    @jessyjoseph2449 ปีที่แล้ว

    Amen thank you🙏

  • @santhakumarsanthakumar1112
    @santhakumarsanthakumar1112 ปีที่แล้ว

    Nithyathayekkurich ithra visadamayi class tharunnathinu nanni Pastor.Karthaave dharalamayi Daivadasane anungrahikkatte,iniyum anekarkku prayojanappeduvanayi Mahaa Daivam upayogappeduthumarakatte

  • @vijukunnuvila2472
    @vijukunnuvila2472 ปีที่แล้ว +1

    God bless you pastor really blessing

  • @babudaniel4887
    @babudaniel4887 ปีที่แล้ว +1

    Praise the lord. Brother

  • @joseabraham8796
    @joseabraham8796 ปีที่แล้ว

    God bless you paster

  • @stuvertjohn5007
    @stuvertjohn5007 ปีที่แล้ว +1

    Praise the Lord Jesus Christ. Good class.

  • @helenbabu8948
    @helenbabu8948 ปีที่แล้ว +1

    Blessed message god bless you paster

  • @valsammajoseph627
    @valsammajoseph627 ปีที่แล้ว +1

    Waiting eagerly for the next classes

  • @jayabiju6764
    @jayabiju6764 ปีที่แล้ว +1

    God bless paster🙏

  • @livingstonenesaraj7423
    @livingstonenesaraj7423 ปีที่แล้ว

    Very useful and informative👍

  • @sungjinwoo1234
    @sungjinwoo1234 ปีที่แล้ว +1

    Thank you Pastor 🙏🏻,Waiting for the next class 👍🏻👍🏻👍🏻

  • @vineeshp8666
    @vineeshp8666 ปีที่แล้ว +4

    👌👌👌 continue class pastor

  • @solysebastian7400
    @solysebastian7400 ปีที่แล้ว +1

    Thank you pastor ji,waiting for the next classes on Bible study

  • @thomaspv4173
    @thomaspv4173 ปีที่แล้ว +3

    God bless you

  • @jancymolbiju7441
    @jancymolbiju7441 ปีที่แล้ว +3

    Good message 🙏

  • @nasranicrusader4538
    @nasranicrusader4538 ปีที่แล้ว +1

    Excellent presentation...

  • @pokuttappan574
    @pokuttappan574 ปีที่แล้ว +1

    Thank you sir for the good teaching

  • @manalelchackomathew5734
    @manalelchackomathew5734 ปีที่แล้ว +1

    Praise the Lord. Earnestly awaiting for next Classes

  • @minisiby1523
    @minisiby1523 ปีที่แล้ว +1

    Praise the lord

  • @thomaseattickalabraham6077
    @thomaseattickalabraham6077 ปีที่แล้ว +1

    Great class dear Pastor 🙏

  • @crazykids8011
    @crazykids8011 ปีที่แล้ว

    Thankyou

  • @paulosev6758
    @paulosev6758 ปีที่แล้ว

    ഗുഡ്

  • @tjkarimpanal8554
    @tjkarimpanal8554 ปีที่แล้ว +4

    ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലുമാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതിനാൽത്തന്നെ നിത്യത മനസ്സിലാക്കും.

  • @gladiskpaul8265
    @gladiskpaul8265 ปีที่แล้ว

    Praise the loard

  • @bijuabraham4135
    @bijuabraham4135 ปีที่แล้ว

    ആമീൻ

  • @elnathanmedia178
    @elnathanmedia178 ปีที่แล้ว +2

    Glory to GOD❤💐🙏

  • @jessyjohn4460
    @jessyjohn4460 ปีที่แล้ว +1

    Amen. Praise the lord. Waiting for the next class🙏🌹

  • @babyvarghese9600
    @babyvarghese9600 ปีที่แล้ว +3

    Praise the Lord Pastor. We are waiting for the manna.

  • @rejis8294
    @rejis8294 ปีที่แล้ว

    ആമേൻ

  • @bibinthomas1321
    @bibinthomas1321 ปีที่แล้ว

    Veriety class

  • @ponnammajose3659
    @ponnammajose3659 ปีที่แล้ว +1

    Amen

  • @sisileyjoseph9309
    @sisileyjoseph9309 ปีที่แล้ว +1

    Praisethe Lord

  • @shyjibaby8347
    @shyjibaby8347 ปีที่แล้ว

    🙏

  • @thomaschackoadoor5719
    @thomaschackoadoor5719 ปีที่แล้ว +1

    Praise the Lord 🙏

  • @ajjohnson853
    @ajjohnson853 ปีที่แล้ว +10

    നിത്യതയെ കുറിച്ചുള്ള തുടർന്നുള്ള ക്ലാസ്സുകൾക്കായി കാത്തിരിക്കുന്നു

    • @sunny-pz2yi
      @sunny-pz2yi 5 หลายเดือนก่อน

      Gateministriespadiikoo.

  • @annammathomas1702
    @annammathomas1702 ปีที่แล้ว +6

    പഠിക്കാൻ ആഗ്രഹിക്കുന്നു

  • @susammamathew5487
    @susammamathew5487 ปีที่แล้ว +2

    Pastor, You are a great bible teacher. Please use your videos for bible teaching. I was reminded of 1 Peter 3:15 when watching your disputing videos.

  • @davidcu268
    @davidcu268 ปีที่แล้ว

  • @abrahamgeorge4615
    @abrahamgeorge4615 ปีที่แล้ว +1

    Most welcome for Bible classes.

  • @shinurajesh4663
    @shinurajesh4663 ปีที่แล้ว

    👍👍👍

  • @alicemani3031
    @alicemani3031 ปีที่แล้ว

    Waiting the next blessed class

  • @laljoseph3315
    @laljoseph3315 ปีที่แล้ว +1

    അടുത്ത ക്ലാസിനായി കാത്തിരിക്കുന്നു

  • @clt999666
    @clt999666 ปีที่แล้ว

    👍🙏

  • @joyjoseph3728
    @joyjoseph3728 ปีที่แล้ว +3

    All the best.

  • @its__me__3547
    @its__me__3547 ปีที่แล้ว +1

    Goodclass

  • @its__me__3547
    @its__me__3547 ปีที่แล้ว +1

    Goodmessage

  • @shyamtvm9351
    @shyamtvm9351 ปีที่แล้ว

    🤝