ഈ ദിക്ർ 313 വട്ടം ചൊല്ലിയാൽ എത്ര വലിയ ഉദ്ദേശവും സാധിക്കും! |duaa |swalath |dikkur |

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น •

  • @salmaansar6145
    @salmaansar6145 หลายเดือนก่อน +2

    പ്രയാസങ്ങൾ മാറി സന്തോഷം കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @FathimaFathi-f5z
    @FathimaFathi-f5z 11 วันที่ผ่านมา

    എന്റെ വിട് പണി എളുപ്പത്തിൽ ആവാൻ വേണ്ടി ഉസ്താദ് dua cheyyuka 🤲

  • @saifusaifu7158
    @saifusaifu7158 2 หลายเดือนก่อน +7

    ഇന്ന് എന്റെ ട്രൈവിംഗ് test ആണ് പാസാവക്കാൻ ദുഹായിൽ ഉൾപ്പെടുത്തണേ 🤲

  • @shamlanoushad516
    @shamlanoushad516 8 วันที่ผ่านมา

    Usthade yente pavappetta ponnumakkalkk yella khairubarskkathum nalki anugrahikkan allahubinodu dua cheyyane

  • @MuhsinSanu-v8z
    @MuhsinSanu-v8z 2 หลายเดือนก่อน +10

    മുറാ തുകൾ ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താതെ

  • @jameelam2514
    @jameelam2514 หลายเดือนก่อน +11

    മരിച്ചവർക്ക്ദു ആ ചെയ്യണേ... എന്റെ ഭർത്താവിന്റെ 40 ആണ് നാളെ ..ഞങ്ങളുടെ മാതാപ്പിതാക്കളും കബറിലാണ്. ഇന്നലെ ഉമ്മയുടെ ആണ്ട് ആയിരുന്നു ആമീൻ

    • @Syuindu
      @Syuindu หลายเดือนก่อน

      തീർച്ചയായും... ദുആ ചെയ്യാം

  • @adulazeez7651
    @adulazeez7651 หลายเดือนก่อน +3

    ഉസ്താദേ എന്റെ കയ്യിൽ നിന്ന് ഒരാൾ 50000 രൂപ വാങ്ങിയിട്ട് 3 വർഷമായി അത് തരാൻ തോനാൻ നിങ്ങൾ പ്രത്യാഗം ദുഹാ ചെയ്യണം🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭

    • @hashifamou2867
      @hashifamou2867 หลายเดือนก่อน +1

      തൗബ സുറഹ് ലാസ്റ്റ് രണ്ട് ആയത്തു ഓതു kittikolum

  • @JefinshaJefin
    @JefinshaJefin 2 หลายเดือนก่อน +3

    ഉസ്താതെ ദുആയിൽ ഉൽപാടുത്തണേ

  • @FaseenaFasikp
    @FaseenaFasikp หลายเดือนก่อน +6

    കുടുംബ ബന്ധം മുന്നോട്ട് പോകാനും ഇക്ക ഫോൺ ച്ചായനും ദുആ ചെയ്യണം 😢🤲🤲🤲

    • @ashrafashraf6425
      @ashrafashraf6425 หลายเดือนก่อน

      ഇൻശാ അല്ലാ

  • @MumthasMH-md5go
    @MumthasMH-md5go 2 หลายเดือนก่อน +24

    എന്നെ മഹർ തന്നു ഭാര്യയാക്കി 12 വർഷം ജീവിച്ച ഭർത്താവ്
    മറ്റ് സ്ത്രി അടുപ്പത്തിലാണ്
    എന്നെ ബ്ലോക്ക് ചെയ്ത് എല്ലാ രീതിയിലും . അവഗണന സഹിക്കാൻ പറ്റണില്ല . പല തവണ പോയി കണ്ടു ഇനി യാജിക്കാൻ വയ്യ.
    തിരിച്ചു വരാൻദു:അ ചെയ്യണം
    ആമിൻ🤲

    • @shanu2055
      @shanu2055 2 หลายเดือนก่อน +3

      Hasbunallahu vanihmal vakeel nihmal moulaa vanihmal naseer എന്ന് കൈയുന്നത്രയും ചൊല്ലി ദുആ ചെയ്തു നോക് ഇന്ഷാ അല്ലാഹ്

    • @aichuttyworld5691
      @aichuttyworld5691 2 หลายเดือนก่อน +2

      ദിവസവും 21യാസീൻ ഓതുക. വെള്ളിയാഴ്ച ഓതി തുടങ്ങുക. ഒറ്റ ഇരിപ്പിന് ഓതണം. ഫലം ഉറപ്പാണ്. അള്ളാഹു അനുഗ്രഹിക്കട്ടെ

    • @ranarazak1479
      @ranarazak1479 2 หลายเดือนก่อน +2

      Ya vadoodh ya allah daily cholluuka

    • @aleenashomegarden1584
      @aleenashomegarden1584 2 หลายเดือนก่อน +1

      സെയിം '😢

    • @NusrathMansoor-e6b
      @NusrathMansoor-e6b หลายเดือนก่อน +2

      അതെ നിങ്ങളെ തേടി വരും നിങ്ങൾ അല്ലാഹുവിനോട് പ്രാർത്ഥിച്ചോ അവരെ മൈന്റ് ചെയ്യണ്ട സന്ദോഷത്തോടെ ജീവിക്കണം അപ്പൊ അവർ അതെ കാണുമ്പോ തിരിച്ചു വരും

  • @subikc5607
    @subikc5607 หลายเดือนก่อน +3

    എൻ്റെ മക്കൾ 3 പേരും അവരുടെ ഭാര്യമാരും എന്നോട് മിണ്ടാതെ കുറെ നാളായി ഞാൻ വാടകക്ക് ആണ് താമസിക്കുന്നത് മക്കൾ ഒന്നും എന്നെ തിരിഞ്ഞ് നോക്കാറില്ല അവർ എന്നോട് മിണ്ടുവാൻ വേണ്ടി ഉസ്താദ് ദുഹ ചെയ്യണം

    • @sulaikhatdy7976
      @sulaikhatdy7976 หลายเดือนก่อน +1

      മൂന്ന് പേരും അങ്ങനെ ചെയ്യുന്നെങ്കിൽ നിങ്ങൾ നിങ്ങളെത്തന്നെ നന്നാക്കേണ്ടതുണ്ടോ എന്ന് ചിന്ദിക്കണം,, മാറണം

    • @Syuindu
      @Syuindu หลายเดือนก่อน +1

      മുഹ് യദ്ധീൻ.. ഷൈകിന്റ പേരിൽ.. 4/യാസീൻ. സുബ്ഹിക് ശേഷം ഓതുക

    • @ayyoobkpayyoob7698
      @ayyoobkpayyoob7698 หลายเดือนก่อน +1

      അവർക്ക് നാശം

    • @mariyammuhammedrafi8490
      @mariyammuhammedrafi8490 หลายเดือนก่อน

      ഉസ്താദ് 😂അയാളുടെ ഭാര്യ പിണക്കം ആയാൽ ആരോടും ദുഃആ ചെയ്യാൻ പറയുക, ഇക്കാ നിങ്ങൾ നിങ്ങൾക്ക് വേണ്ടി നിങ്ങളുടെ തെറ്റുകൾ സത്യം സത്യം ആയി പറഞ്ഞു തൗബ ചെയ്തു അല്ലാഹുവിനോട് ദുഃആ ചെയ്യുക എല്ലാം അല്ലാഹു സ്വീകരിക്കും, അല്ലാതെ ഉസ്താദ് ക്യാഷ് കിട്ടാൻ നീട്ടി ദുഃആ ചെയ്യും ഉസ്താതിന്റെ മനസ്സ്, നിങ്ങളുടെ മനസ്സ് അല്ലാഹു കാണും

    • @abdullapv5389
      @abdullapv5389 หลายเดือนก่อน

      അല്ലാഹുവിൻറെ പേരിൽ ഓതുക​@@Syuindu

  • @majeedtharaol
    @majeedtharaol หลายเดือนก่อน

    യാ വദൂദു യാ അല്ലാഹ്

  • @SuharaCp-pe5qg
    @SuharaCp-pe5qg 2 หลายเดือนก่อน +3

    സത്യമാണ് ഉസ്താദ്ദേ മകൾ ദേഷ്യത്തിലാണ്

  • @da-awavlogsofficial
    @da-awavlogsofficial หลายเดือนก่อน +3

    ende ummakk ennod sneham koodanum manassilakkanum dua cheyyanam🥹🤲🏻

  • @HaseenaKp-t5i
    @HaseenaKp-t5i 2 หลายเดือนก่อน +3

    വീട്ടിലെ പ്രയാസങ്ങൾ മാറാൻ ജോലി ശരിയാവൻ കാടം വിടാൻ ദുഹാ ചെയ്യണം🤲🤲

  • @fathimasuhara6442
    @fathimasuhara6442 หลายเดือนก่อน +1

    ❤❤ആമീൻ യാ റബ്ബൽ ആലമീൻ

  • @MohammedMusthafa-d5r
    @MohammedMusthafa-d5r หลายเดือนก่อน +1

    Barthavindey jolyil barkath kittanum swandamai sthalaum veedum aavan dua cheyyanam usthadey 😢yethreyum pettan umrak cheyyanulla avsaram kittanum dua cheyyanam 😢

  • @Ayisha._online
    @Ayisha._online 2 หลายเดือนก่อน +3

    Ya vathuthu ya allha 1000
    Alhavu vajahal muhabatha name❤️

  • @AmeeraAmi-mx8vy
    @AmeeraAmi-mx8vy หลายเดือนก่อน +1

    Barthav vilikkanum santhoshavum samadhanavum ulla jeevitham undavanum dua cheyyane 😢😢😢😢

  • @fidajabir1856
    @fidajabir1856 หลายเดือนก่อน +1

    Ikkante manass maran dua cheyyanee

  • @saleenahassan4747
    @saleenahassan4747 27 วันที่ผ่านมา +1

    ആമീന്‍

  • @fathimabeevi_xy
    @fathimabeevi_xy 2 หลายเดือนก่อน +3

    الحمد الله الحمدللله الحمدللله استاد دعايل ഉൾ പ്പെടുത്തണേ ഒരുപാടു വിഷമങ്ങളും പ്രയാസങ്ങളും ഉണ്ട് ദുഅആയിൽ ഉൾ പ്പെടുത്തണേااامي اامين اامين يربلعالمين الحمد للله

  • @Mastan_travelhub
    @Mastan_travelhub หลายเดือนก่อน

    Aamin 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @majeedtharaol
    @majeedtharaol หลายเดือนก่อน

    യാ ഹയ്യു യാ കയ്യൂ

  • @hitrr1213
    @hitrr1213 2 หลายเดือนก่อน +2

    Duaachauyyana muradukal hazelakanum makkal salehavanum rokamshefa nalkaanum makklkkuormashaktheum deerkkusum kettanvandeum hir predanum chayyanum

  • @_Boo_s_cuisine
    @_Boo_s_cuisine 2 หลายเดือนก่อน +46

    Bharthav thirike varan ellavarum duayil ulppeduthanam ... day by day njn weak aavukayanu

    • @shufflesha
      @shufflesha 2 หลายเดือนก่อน +1

      Aameen

    • @shufflesha
      @shufflesha 2 หลายเดือนก่อน +1

      Inshaallah 🤲

    • @SharafudheenA-dx7ym
      @SharafudheenA-dx7ym 2 หลายเดือนก่อน

      Aameen

    • @hasimaman519
      @hasimaman519 2 หลายเดือนก่อน +3

      തിരികെ വരട്ടെ എത്രയും പെട്ടെന്നു ആമീൻ

    • @ranarazak1479
      @ranarazak1479 2 หลายเดือนก่อน

      Ameen

  • @sulaikhama7768
    @sulaikhama7768 หลายเดือนก่อน

    Ameen❤ameen❤ameen❤ameen❤ameen

  • @shajishaji469
    @shajishaji469 2 หลายเดือนก่อน +1

    Alhamdulillah ആമീൻ ,ആമീൻ

  • @RinuRinus-fr5pp
    @RinuRinus-fr5pp หลายเดือนก่อน +1

    Barthavindyപിണക്കം മാറാൻ ദുആ chayyana😭😭😭😭😭😭

  • @suharamp3007
    @suharamp3007 2 หลายเดือนก่อน +4

    Ente mon ennodu sneham koodan duha cheyane

  • @HaseenaHaseena-jg5nh
    @HaseenaHaseena-jg5nh 2 หลายเดือนก่อน +1

    ആമീൻ ആമീൻ

  • @pushpakl2200
    @pushpakl2200 หลายเดือนก่อน +3

    ഉസ്താതെ ഞാൻ ഏകനായി പോയി ദുവാ ചെയ്യണേ

    • @sulaikhatdy7976
      @sulaikhatdy7976 หลายเดือนก่อน

      ഞാനും 😰😰😰😰

    • @aashique585
      @aashique585 หลายเดือนก่อน

      Njan um😢

  • @saifusaifu7158
    @saifusaifu7158 2 หลายเดือนก่อน +1

    ആമീൻ 🤲

  • @UmarFarooq-r1z
    @UmarFarooq-r1z หลายเดือนก่อน

    പല ആളുകളും പലപല വിഷമങ്ങളിലാണ് അതിനെ മുതലെടുത്ത് ഇൽമ് കൊണ്ട് വെറുപ്പിക്കരുത് ഉസ്താതെ. അപേക്ഷയാണ് 🙏🙏🙏🙏🙏

  • @musthafasothu3009
    @musthafasothu3009 2 หลายเดือนก่อน +1

    ആമീൻ

  • @khai-l8l
    @khai-l8l หลายเดือนก่อน +1

    അല്ലാഹുമ്മ jual മുഹബ്ബത്ത

  • @ZaynJax
    @ZaynJax 2 หลายเดือนก่อน +1

    Usthadhe enik ente ponnu mon mathrameollum ha ponnumon ennod deshiyaman enthinum avan ennu enne snehichu ente koode undavanum ente kunjinu anjuvakth niskarikan nalla budhikodukanum nalla oru joli avanum njangalk ella rahmathumundavanum duha cheyane usthadhe 😭😭😭

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor5082 2 หลายเดือนก่อน

    ആമീൻ 🌹😊

  • @jameelam2514
    @jameelam2514 หลายเดือนก่อน

    ഹലാലായ ആഗ്രഹം നിറവേറാൻദുആ ചെയ്യണേ

  • @Mastan_travelhub
    @Mastan_travelhub หลายเดือนก่อน

    Aamin

  • @suharamp3007
    @suharamp3007 2 หลายเดือนก่อน +2

    Ente barthavinu joli kitan duha cheyane

  • @shahidae9268
    @shahidae9268 หลายเดือนก่อน

    Ustadey duayil ulppedutthuka makantey joli prayasamulla joliyan urakkamozhikkan pattattha makan night duty und prayasavum bhuddimuttum mari veedintey adutt joli kittan joliyil uyarchaum shambalavum koodan salswabhavium swalihatumaya inayekittanum angalaudey daridriyam maran swAttund kachavadamavunnilla kachavadakkar varan rahatulla vila kittan veed chornnnolikkunnund veedundakkan thonnanum dua cheyyuka cheriya manasikpprazhnamund

  • @mymoonas9010
    @mymoonas9010 2 หลายเดือนก่อน

    Veedavanum jeevitha margam vishalamavanum dua cheyyanam usthade

  • @MujeebSeenath
    @MujeebSeenath 2 หลายเดือนก่อน

    Aameen 🤲

  • @naseemamusthafa9016
    @naseemamusthafa9016 2 หลายเดือนก่อน

    Aameen yaa rabbal haalaneen

  • @Haseenaahammedali
    @Haseenaahammedali 2 หลายเดือนก่อน

    Ente bharthavinte swabhavam nannavaan dua cheyyane

  • @sheejanizam-p8h
    @sheejanizam-p8h 2 หลายเดือนก่อน +1

    Ameen ameen yarabbal alameen

  • @zameenam9819
    @zameenam9819 2 หลายเดือนก่อน +3

    Veedum parambum vitt kittuvan dua cheyyaney usthadey kore masamayi vitt pokunnilla

    • @nasar141
      @nasar141 2 หลายเดือนก่อน +1

      എന്തിനാ വീടു വിൽക്കുന്നെ. നിങ്ങൾ എവിടെയാ സ്ഥലം

  • @ahamedreena9408
    @ahamedreena9408 2 หลายเดือนก่อน

    Usthade Ella karyathinum Nigal Enikkum Barthavinum Makkalkkum Vendi Prethyegam Duaa cheyyane.

  • @SeenuSeenus-o9s
    @SeenuSeenus-o9s 2 หลายเดือนก่อน +1

    Eanik nte ikka nne thirichedukan pratthikane usthade 😢🤲😭😭😭

    • @nazneenzakir3063
      @nazneenzakir3063 หลายเดือนก่อน

      Dikr cholliyit positive ayt utharam kiteeno

    • @jredr6522
      @jredr6522 หลายเดือนก่อน

      @@nazneenzakir3063 ningalkkum ethano problom

    • @jredr6522
      @jredr6522 หลายเดือนก่อน

      @@nazneenzakir3063 ningalkkum ethano problom

  • @AnzilAnzi-ll8nd
    @AnzilAnzi-ll8nd 2 หลายเดือนก่อน +18

    വിഷയം പറയുക ഉസ്താദെ അല്ലാതെ വെറുതെ വലിച്ചു നീട്ടി ബുദിമുട്ടകരുത്

  • @BFathima-f9f
    @BFathima-f9f 2 หลายเดือนก่อน

    Aameen

  • @reziajamal2875
    @reziajamal2875 2 หลายเดือนก่อน

    Anta husandiunu kadakittan dua chayanamay usthathy aameen

  • @FathimaFemitha
    @FathimaFemitha หลายเดือนก่อน +2

    എന്റെ ഭർത്താവ് എന്നെയും മക്കളെയും വിട്ടു പോയി തിരിച്ചു ദുഹാ ചെയ്യണേ എനിക്ക് ആരും ഇല്ല ഉമ്മ ഉപ്പ ഇല്ല അവർ മരണ പെട്ടു ഭർത്താവ് മാത്രമേ ഉള്ളു എനിക്ക് തിരിച്ചു വരാൻ ദുഹാ ചെയ്യണേ

    • @hadifuaim6814
      @hadifuaim6814 หลายเดือนก่อน +2

      Pengale 12000 bismi cholli dua cheyyu. Falam kaanum

    • @rejulashaji4451
      @rejulashaji4451 หลายเดือนก่อน

      @@FathimaFemitha fathah surah daily oduu allah anugrehikumarakate 🤲

  • @suharamp3007
    @suharamp3007 2 หลายเดือนก่อน

    Ente monu joliyil barkathundavan duha cheyane

  • @hakkimsidewall4724
    @hakkimsidewall4724 2 หลายเดือนก่อน

    Aameeeeeen aameeeeeen yarabbal aalameeeen

  • @HappySeedlings-gh2lq
    @HappySeedlings-gh2lq หลายเดือนก่อน

    Ameen 15:47 15:50

  • @JamalJamal-uy3nz
    @JamalJamal-uy3nz หลายเดือนก่อน +1

    Dua.cheyane

  • @shamlanoushad516
    @shamlanoushad516 8 วันที่ผ่านมา

    Anubhavathinte adisthanathil parayukayanu sahodaree bharthav varathathkond veekkavaruth nammalodu karunayu m snehavum bahumanvum oruvilayum kalppikkatha bharyayenna sthanamtharathavane vendennu dhairyamayi paryuka joli cheyth anthassode abhimanathode jeevich kanikodukkuka 36varshamayi njan anubhavich kondirikkunnath kondanu parayunnath namukk aarogyamundenkil Allahuvinte sahayam mathram mathi jolicheyth anthassode jeevikkan

  • @MusthafaP-r3z
    @MusthafaP-r3z 2 หลายเดือนก่อน +1

    Enty bharthavinty swabhavam nannavaan dua cheyyanry😊

    • @thakabalallaah..vaminkum.6294
      @thakabalallaah..vaminkum.6294 หลายเดือนก่อน

      എന്ത് പറ്റിയതാണ് നിങ്ങളുടെ വിവാഹം കഴിഞ്ഞ് ഒരു പാട് ആയോ... എവിടെയാ..

  • @al_jawharahkhalid
    @al_jawharahkhalid 13 วันที่ผ่านมา

    😭🤲🤲😭😭🤲

  • @rubyazeez3189
    @rubyazeez3189 หลายเดือนก่อน

    Duaaa vasiyathode

  • @SuharaCp-pe5qg
    @SuharaCp-pe5qg 2 หลายเดือนก่อน

    ദുആ ചെയ്യണേ

  • @SmilingArcticBirds-zl4ov
    @SmilingArcticBirds-zl4ov หลายเดือนก่อน +1

    Aduthillathavarkku 1000 thavana vellam mandrichath enthakum??? Aah vellam enthucheyyanam?? Onnu paranju tharumo usthadea?

  • @sabeenanoushad1496
    @sabeenanoushad1496 หลายเดือนก่อน

    aameen birahmathika ya arhama rahimeen

  • @faizzfaizz1211
    @faizzfaizz1211 หลายเดือนก่อน

    Ameeen

  • @shameenanisar2131
    @shameenanisar2131 18 วันที่ผ่านมา

    മകൾ സ്നേഹിക്കാനും അനുസരിക്കാൻ ഈ ഇസ്മ ചൊല്ലി ക്കു പിക്കാമോ വേറേ എന്നങ്കിലും....... ഭർത്താവ് ഗൾഫിൽ ങ്ങണ്ടങ്കിലോ ഉത് ദേ🤲🤲🤲🤲🤲

  • @ShahanaShibin-w9s
    @ShahanaShibin-w9s หลายเดือนก่อน +1

    Usthathe farthavintte snahum kuduthl kittn dhua chynee
    Kadanggl maran government job kittn

  • @jameelam2514
    @jameelam2514 หลายเดือนก่อน

    🤲🏻🤲🏻🤲🏻

  • @fasalukumbidi1453
    @fasalukumbidi1453 2 หลายเดือนก่อน +1

    ഉസ്താതെ ദുആയിൽ ഉൽപാടുത്തണോ

  • @Räīhãñ-j7u
    @Räīhãñ-j7u หลายเดือนก่อน

    4:27

  • @bushfaju3482
    @bushfaju3482 16 วันที่ผ่านมา

    1000 thavana ya vadoodu ya alla enn vellathil manthrichit nammal kudikkano ath usthad parannillallo. Barthav naatil illa. Anyasthreetumayi bandhathilan

  • @hitrr1213
    @hitrr1213 2 หลายเดือนก่อน

    امين امين يا رب العالمين

  • @KunhimohammedKunhimohammed-i9d
    @KunhimohammedKunhimohammed-i9d 2 หลายเดือนก่อน +3

    വെള്ളം എന്ത് ചെയ്യണം എന്ന് പറഞ്ഞില്ല

  • @Zareena1983-wy9xb
    @Zareena1983-wy9xb 2 หลายเดือนก่อน +1

    എന്നെ. ഭർത്താവിന് എന്നെ. കണ്ടുടാ. ഒരു. സ്‌നേഹം. ഇല്ല. ദുഹാ ചെയ്യണേ

  • @shajahanShaji-qn9fg
    @shajahanShaji-qn9fg หลายเดือนก่อน

    അടുത്ത് ഇല്ലാതെ ആൾക് വേണ്ടി ചെയുമ്പോൾ ആ വെള്ളം എന്ത് ചെയണം

  • @Fadiyaaah
    @Fadiyaaah หลายเดือนก่อน +1

    എന്റെ ഭർത്താവ് എന്നോട് മിണ്ടുകയോ ഞാൻ അല്ലെടേത് വരുക പോലും ഇല്ല അപ്പോൾ എങ്ങിനെ ആ വെള്ളം കൊടുക്കണം

    • @thakabalallaah..vaminkum.6294
      @thakabalallaah..vaminkum.6294 หลายเดือนก่อน

      എന്താ കാരണം... വിവാഹം കഴിഞ്ഞ് ഒരു പാട് വർഷം ആയോ.

  • @AdhilAdhu-gq6fn
    @AdhilAdhu-gq6fn หลายเดือนก่อน

    വലിച്ചു കിട്ടാതെ കാര്യം പറ വല്ലാത്ത വെറുപ്പിക്കൽ

  • @sideeqkalathil3949
    @sideeqkalathil3949 หลายเดือนก่อน

    വലിച്ചു നീ ട്ടാ തെ കാര്യങ്ങൾ പെട്ടെന്ന് പറയൂ

  • @nasar141
    @nasar141 2 หลายเดือนก่อน

    മൊയ്‌ലാരെ നീ സ്വന്തം ചൊല്ല് എന്നിട്ട് ഉപ്പാന്റായും ഉമ്മന്റേയും സ്നേഹം നേടൂ

  • @ഹൈദർഉപ്പാന്റെരുചിക്കൂട്ട്

    ഉസ്താതെ കട ബാത്യത കൊണ്ട് നിവർത്തിയില്ല.
    ബിസിനസ്സിൽ സഹായിക്കുമോ......
    തിരിച്ചു തരാം ഉസ്താതെ...
    എല്ലാ ദിക്‌റും, നിസ്കാരം, സുറത് ഒക്കെ യൂട്യൂബിൽ, അറിയാനുള്ളവർ പറയുന്നതൊക്കെ ദുആ ചെയുന്നുണ്ട് ഉസ്താതെ രക്ഷ കിട്ടുന്നില്ല.
    സഹായിക്കുമോ.... യാചിക്കുന്നു.
    എല്ലാം റബ്ബിന് തവക്കൽ 🤲
    എന്റെ നമ്പർ ഇടാം സഹായിക്കാൻ കഴിയുന്നവർ
    കമെന്റ് ചെയ്താൽ
    തരുന്നവരുടെ ക്യാഷ് ഞാൻ തിരിച്ചു തരും രക്ഷപ്പെട്ടാൽ എന്റെ സഹായം തിരിച്ചും ഉണ്ടാവും

  • @saleenahassan4747
    @saleenahassan4747 27 วันที่ผ่านมา +1

    ആമീന്‍

  • @ShaheedhaAllu
    @ShaheedhaAllu หลายเดือนก่อน

    Aameen aameen aameen

  • @shameerarafi-wm2pt
    @shameerarafi-wm2pt 2 หลายเดือนก่อน

    Aameen 🤲

  • @RamshiyaRamshi-z7j
    @RamshiyaRamshi-z7j 2 หลายเดือนก่อน

    ആമീൻ 🤲

  • @rubyazeez3189
    @rubyazeez3189 หลายเดือนก่อน +1

    Duaaa vasiyathode

  • @jameelam2514
    @jameelam2514 หลายเดือนก่อน

    ആമീൻ

  • @MuhiyadeenCp
    @MuhiyadeenCp 2 หลายเดือนก่อน

    Ameen

  • @SuhanaShajahan-mg5ks
    @SuhanaShajahan-mg5ks 2 หลายเดือนก่อน

    Ameen yaa rabbal aalameen

  • @shahidharafeek3839
    @shahidharafeek3839 2 หลายเดือนก่อน

    Ameen

  • @Thahira-en8di
    @Thahira-en8di หลายเดือนก่อน

    Aameen

  • @Muhammed-123a
    @Muhammed-123a 2 หลายเดือนก่อน

    അൽഹംദുലില്ലാഹ്

  • @Abdulrasak-nt9zq
    @Abdulrasak-nt9zq หลายเดือนก่อน

    ആമീൻ 🤲🤲

  • @fasilfasil5548
    @fasilfasil5548 หลายเดือนก่อน

    Ameen

  • @MsRashidm
    @MsRashidm หลายเดือนก่อน

    ആമീൻ 🤲

  • @sulaikhama7768
    @sulaikhama7768 หลายเดือนก่อน

    Ameen

  • @Hasna-w-B
    @Hasna-w-B หลายเดือนก่อน

    Aameen