ഇന്റർവ്യൂ കൊടുക്കുന്നത് നിർത്തു പ്ലീസ്. നിങ്ങളെ ഇഷ്ടമുള്ളവർ ഒരുപാട് പേരുണ്ട്. ഇഷ്ടമില്ലാത്തവർ വളരെ കുറച്ചും. ഇഷ്ടമില്ലാത്തവർ ആണ് നിങ്ങളോട് മോശം questions ചോദിക്കുന്നതും comments ഇടുന്നതും. ഇങ്ങനെ നെഗറ്റീവ് മറുപടി പറഞ്ഞു തന്നെ നിങ്ങളിൽ ആദ്യം കണ്ട സന്തോഷം ഇപ്പോൾ കാണുന്നില്ല. നിങ്ങൾ കുടുംബം സന്തോഷമായി ജീവിച്ച് ഈ പറയുന്നവരുടെ മുന്നിൽ ജീവിച്ചു കാണിക്കു. ഞങ്ങൾ കൂടെയുണ്ടാവും. ഒരുപാടിഷ്ടം. താങ്കളുടെ വിഷമം മനസിലാവുന്നു. ജീവിക്കാൻ വിടാതെ പുറകേ നടക്കുന്നൊരു വ്യക്തി പുറകിൽ ഉള്ളപ്പോൾ വിഷമം കൂടും. എപ്പോഴും ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാവും.
Pls don't say anything to anyone. മറ്റുള്ളവരുടെ അഭിപ്രായം എന്തിന് നിങ്ങൾക്ക്. 2 പേരും കുജ്ങ്ങളോട് കൂടെ സതോഷത്തോട് ജീവിച്ചു കാണിക്കുക. മോളെ, നിനക്ക് നല്ല ജീവിതം കിട്ടി. സാറേ, നിങ്ങൾ ഇത്ര എഡ്യൂക്കേറ്റഡ് ആയ ആൾ അല്ലേ pls dont worry about any gossiping. നമ്മുടെ മലയാളിക്ക് മറ്റുള്ളവരുടെവരുടെ കാര്യത്തിലാണ് താല്പര്യം. അവരുടെ കാര്യം നോക്കാൻ നേരമില്ല. May God Bless you and your family.
ക്രിസ്സ് വേണുഗോപാൽ എന്ന വ്യക്തി കാരണം എത്ര പേർക്ക് സന്തോഷമായി എന്ന് ചിന്തിച്ചു കൂടെ ഈജനങ്ങൾക്ക് അദ്ദേഹത്തിൻ്റെ അച്ചനും അമ്മയും ദിവ്യയുടെ മക്കൾ അവരുടെ ഫാമിലി ഇവരെല്ലാം സന്തോഷിക്കുന്നില്ലേ പിന്നെന്താ പ്രശനം അവരെ കുറിച്ച് നെഗറ്റീവ് പറയുന്നവർ അദ്ദേഹം പറഞ്ഞ ഓരോ വാക്കും ശ്രദ്ധിച്ച് കേട്ടാൽ മനസ്സിലാകും ഒറ്റപെടലിൻ്റെ വേദന എന്തായാലും എന്നും എപ്പോഴും സന്തോഷമായിരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
All the best to both of u for a longg and happy married life together. So intelligent talk .Divya u r very lucky to get him , though little late but hold him tight . Don't loose him . Krish u r also lucky to get her . She is suffered a lot so see to it u compensate for the lost years . U never know how far God only knows . 😊
സാറിന്റെ സംഭാഷണം ഒക്കെ കേട്ട് വളരെ ഇഷ്ടായി ഞങ്ങൾക്ക്
നല്ല ഫാമിലി എനിക്ക് ഇഷ്ടമാണ് ❤️❤️❤️👍🏼👍🏼👍🏼👍🏼👍🏼
❤❤❤
നല്ല മനുഷ്യനാണ് അതുകൊണ്ടാണല്ലോ രണ്ട് മക്കളെയും സ്വൻ്റദമായി എടുക്കാൻ കഴിഞ്ഞത്
നാലു പേരും നല്ല പൊരുത്തം
ദൈവം അനുഗ്രഹിക്കട്ടെ നഷ്ട്ട പെപ്പട്ട ജീവിതം നാലു പേർക്കും കിട്ടട്ടെ ആസ്വതിക്കട്ടെ
ആര് എന്തു പറഞ്ഞാലും അങ്ങോട്ടു മൈൻഡ് ചെയ്യേണ്ട നിങ്ങൾ സന്തോഷമായി ജീവിക്കുക. കുറ്റം പറയുന്നവരോട് പോയി പണി നോക്കാൻ പറയുക. അവർക്ക് അസൂയ കൊണ്ട് പറയുന്നതാണ്
Dr kriss you r unique ,both r made for each other ,💐
ഇൻ്റർവ്യൂ നിർത്തി സുഖമായി ജീവിക്കൂ
ഇന്റർവ്യൂ കൊടുക്കുന്നത് നിർത്തു പ്ലീസ്. നിങ്ങളെ ഇഷ്ടമുള്ളവർ ഒരുപാട് പേരുണ്ട്. ഇഷ്ടമില്ലാത്തവർ വളരെ കുറച്ചും. ഇഷ്ടമില്ലാത്തവർ ആണ് നിങ്ങളോട് മോശം questions ചോദിക്കുന്നതും comments ഇടുന്നതും. ഇങ്ങനെ നെഗറ്റീവ് മറുപടി പറഞ്ഞു തന്നെ നിങ്ങളിൽ ആദ്യം കണ്ട സന്തോഷം ഇപ്പോൾ കാണുന്നില്ല. നിങ്ങൾ കുടുംബം സന്തോഷമായി ജീവിച്ച് ഈ പറയുന്നവരുടെ മുന്നിൽ ജീവിച്ചു കാണിക്കു. ഞങ്ങൾ കൂടെയുണ്ടാവും. ഒരുപാടിഷ്ടം. താങ്കളുടെ വിഷമം മനസിലാവുന്നു. ജീവിക്കാൻ വിടാതെ പുറകേ നടക്കുന്നൊരു വ്യക്തി പുറകിൽ ഉള്ളപ്പോൾ വിഷമം കൂടും. എപ്പോഴും ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാവും.
ദൈവം നിങ്ങളെ എന്നും സന്തോഷത്തോട് കൂടി ജീവിക്കാൻ സാധിപ്പിക്കട്ടെ
ദിവ്യ നീ ഭാഗ്യവതി ആണ് സന്തോഷമായി ജീവിക്കു
Dr.kriss u r a person of grace and motivation...keep going ...do u r best for ppl who deserve u only
Very good deciation thankyou very much👩❤️👨🥰👌🏽👍🏽❤️🙏🏽🌹🌹🌹🌹🌹
Dear Divya , you are kris venugopal's kudumbavilakku.
Enjoy your married life with your
Children.
സൂപ്പർ ജീവിച്ചു കാണിച്ചു കൊടുക്കണം ♥️♥️♥️♥️♥️♥️♥️♥️
P❤❤❤❤❤❤❤❤
Wishing you both a happy married life with love and prosperity 🎉🎉🎉🎉🎉❤
നിങ്ങൾ happy ആയി ജീവിക്കു...നിങ്ങൾ പരസ്പരം ഒരുപാട് സ്നേഹിക്കുന്നു..
Happy married life 🎉
👍❤️
ആ മോൾ കൊച്ചല്ലേ അതിനെ സാരി വേണ്ടായിരുന്നു
Blessed Parents..& Blessed Family... ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ..
Happy Married Life ❤️❤️
❤
Pls don't say anything to anyone. മറ്റുള്ളവരുടെ അഭിപ്രായം എന്തിന് നിങ്ങൾക്ക്. 2 പേരും കുജ്ങ്ങളോട് കൂടെ സതോഷത്തോട് ജീവിച്ചു കാണിക്കുക. മോളെ, നിനക്ക് നല്ല ജീവിതം കിട്ടി. സാറേ, നിങ്ങൾ ഇത്ര എഡ്യൂക്കേറ്റഡ് ആയ ആൾ അല്ലേ pls dont worry about any gossiping. നമ്മുടെ മലയാളിക്ക് മറ്റുള്ളവരുടെവരുടെ കാര്യത്തിലാണ് താല്പര്യം. അവരുടെ കാര്യം നോക്കാൻ നേരമില്ല. May God Bless you and your family.
Athe ee sir parayuna kariyagal ethra valiya sathiyangal aaannu big salute sir
First life santhoshikaan kayiyaathe vishamikumpol daivam nalla life pinned tharum iniyenkilum santhosham undavatte
ക്രിസ്സ് വേണുഗോപാൽ എന്ന വ്യക്തി കാരണം എത്ര പേർക്ക് സന്തോഷമായി എന്ന് ചിന്തിച്ചു കൂടെ ഈജനങ്ങൾക്ക് അദ്ദേഹത്തിൻ്റെ അച്ചനും അമ്മയും ദിവ്യയുടെ മക്കൾ അവരുടെ ഫാമിലി ഇവരെല്ലാം സന്തോഷിക്കുന്നില്ലേ പിന്നെന്താ പ്രശനം അവരെ കുറിച്ച് നെഗറ്റീവ് പറയുന്നവർ അദ്ദേഹം പറഞ്ഞ ഓരോ വാക്കും ശ്രദ്ധിച്ച് കേട്ടാൽ മനസ്സിലാകും ഒറ്റപെടലിൻ്റെ വേദന എന്തായാലും എന്നും എപ്പോഴും സന്തോഷമായിരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
Ottapedal anubhavikunnu sir, god bless you♥️❤️
വല്ലവരുടെയുചോദൃങടെഎതിന്മരുപടി കൊടുക്കടാ വിട്ടേക്കുക നമ്മുടെ കാരൃനോക്കുക❤
ദൈവം അനുഗ്രഹിക്കട്ടെ
You r lucky you got a nice husband.. Be thankful to Gpd... Nothing else... By...
The Almighty God may shower upon you all blessings in your life.
Thanku God
All the best to both of u for a longg and happy married life together. So intelligent talk .Divya u r very lucky to get him , though little late but hold him tight . Don't loose him .
Krish u r also lucky to get her . She is suffered a lot so see to it u compensate for the lost years . U never know how far God only knows . 😊
Good mind
Superjodikal❤️❤️
മോള് സാരി എടുക്കരുത് അമ്മയ്ക്ക് സാരി നല്ല വൃത്തിയുണ്ട് മകൾക്ക് സാരി മകൾ തടി ഒന്ന് കുറക്കണം മകൾക്ക് സാരി വൃത്തിയില്ല
Sir....Veedu edukkunna area aanu njangalum...njangalkkum palakkayam thattu kanam..Kudiyanmala side
Parayunnavar parayatte ningale happy aayiruku😊
Nannayittu jeevikkoo. Happy auotyu
Veruthae anthinu docialmedi
Many are saying enough to interviews. It's high time you stopped it. It's all fine seeing a family together. But now this prolonging is unnecessary.
Good family life is enjoy happy.married life moorthy sir ne istamanu
അതാണ് നല്ലത് അമ്മേ😂
❤ 1:33
വെ രി ഗുഡ് സാർ
Onnu nirthikude kettu kettu maduthu 🎉
Super pretty couple
All the best ❤️
Why do want to give all information to the public. U live your life.
ഇന്ന് സമൂഹത്തിന്റെ അവസ്ഥ രണ്ടിനുംഉണക്കിനുംപഴുപ്പിനുമുണ്ട്
❤
❤❤❤❤🥰
Shariya athramel a stree anubhavichu athine ippo padachavan kodutha nigmathane e sir
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Mattullavar endhum parayatte ningal munpottu povuka thats enough
❤❤❤❤❤❤❤❤❤❤❤❤Very good family 👌👌💯💯Life 👌
❤daivamAnugrahikka tte.
2aalum poyi namam japiku pragaduthanna parayada punyam kittum
All the best ... 🙏
മീഡിയയിൽ കിടന്നു കളിക്കുന്നത് നിർത്തു... പോയി jeevikku
5o um 55 vayasulla sthrekaludey kudey kochu aambullarku jevikam aanungalkano athu pattathey
Are yat inka video bund karo yar please🙏🙏🙏🙏🙏
A Amma vivaramulla amma.achanum..deyva nishchayam
ദയവായി മോശം 🪷 അഭിപ്രായങ്ങൾക്ക് മറുപടി ഇടാതിരിക്കുക എങ്കിലേ ഇത് തനിയെ നിലയ്കക്കൂ
A makal saree undukandayirunnu
Athentha ? 18 vayasse olla oru penkuttykke saree uduthu koode ?
Aval kunjallae
മൂർത്തി സാറിനെ കിട്ടിയ ദിവ്യ ഭാഗ്യവതി 🙏തന്നെ 🙏👍
അമ്മക്ക് ഇഷ്ടമല്ല 😮
❤❤❤❤