അതേ മക്കുണ്ണൻ കലക്കറ്റരെയും ബിനാമി പ്രശാന്ത് നെയും രക്തരക്ഷസ്സ് ന്റെ ഭർത്താവ് അജിത്തിനെയും കേസെടുത്തു അറസ്റ്റ് ചെയ്താലേ ഈ കേസ് ശരിയായ ദിശയിൽ അന്വേഷണം നടക്കുന്നു എന്ന് വിശ്വസിക്കാൻ കാരണമാവുകയുള്ളു
There are many clues to suspect that this is murder; The police is going deliberately in the wrong direction ; WE WANT CBI AS SOON AS POSSIBLE before it is too late!! 1:26
Mayor Arya Rajendran received UN adminiserd Award for excellence. Does this chief 👀 PP Diwya have any Awards in her account 🤔? CPM knows how to trade, how to make crimes and save them for vote banks. So is let us vote again for PP Diwya as the next Mayor in Kannoor.
There are many clues to suspect that this is murder; The police is going deliberately in the wrong direction ; WE WANT CBI AS SOON AS POSSIBLE before it is too late!! 1:26
@@alexanderthomas8448 There are many clues to suspect that this is murder; The police is going deliberately in the wrong direction ; WE WANT CBI AS SOON AS POSSIBLE before it is too late!! 1:26
There are many clues to suspect that this is murder; The police is going deliberately in the wrong direction ; WE WANT CBI AS SOON AS POSSIBLE before it is too late!! 1:26
നവീൻ ബാബുവിനെ പോലെ ഇത്രയും പ്രായവും പക്വതയും ഉള്ള ഒരാൾ ജില്ലാ പ്രസിഡന്റായ ഒരു സ്ത്രീ പരസ്യമായി കുറ്റം ആരോപിച്ചത് കൊണ്ട് മാത്രം, അതും സ്വന്തം ഭാര്യയും രണ്ടു പെൺകുഞ്ഞുങ്ങളെയും മറന്നുകൊണ്ട്, ആത്മഹത്യ ചെയ്തു എന്ന് വിശ്വസിക്കാൻ പ്രയാസമാണ്.
അതും വീട്ടിലേക്ക് ഇറങ്ങി തിരിച്ചിട്ട്, രാത്രി ഭാര്യയെയും മക്കളെയും വിളിച്ചുവരുത്തി റെയിൽവേ സ്റ്റേഷനിൽ കൊണ്ടിരുത്തിയിട്ട്, തിരിച്ചു പോയി തൂങ്ങി. LDF വരും എല്ലാം ശരിയാകും എന്ന് വിശ്വസിച്ചാൽ ഇതും വിശ്വസിച്ചേ മതിയാകൂ....
താങ്കൾ പറഞ്ഞത് തന്നെയാണ് ശരി ആത്മഹത്യാണെന്ന് വരുത്തി തീർക്കണമെങ്കിൽ എന്തെങ്കിലും ഒരു കാരണം വേണം അതിനാണ് അവർ കരുതിക്കൂട്ടി ക്ഷണിക്കാതെ വന്ന അത്രയും മതിയ പ്രസംഗം നടത്തിയിട്ട് പോയത് ഒളിച്ചുവെക്കാൻ കഴിയുന്ന ഒന്നല്ല അതും ഒരു സത്യസന്ധനായ ഓഫീസർ കൊലചെയ്യപ്പെട്ട സാഹചര്യത്തിൽ
തെളിയിക്കാൻ ആരെകൊണ്ടും കഴിയില്ല😂😂 മരിക്കുന്നതു നമ്മൾ പോലീസ് നമ്മുടേത് തെളിവുകൾ മിക്കവാറും നശിപ്പിക്കപ്പെട്ടു പിന്നെ ആര് അന്വേഷിച്ചിട്ട് എന്ത് കാര്യം???
ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം എന്നിവ സുതാര്യമായല്ല നടന്നത് എന്ന വാർത്ത ആശങ്കപ്പെടുത്തുന്നതാണ്. കേസ് ദുർബലപ്പെടാനും നടപടിക്രമങ്ങൾ നീണ്ടുപോയി വായുവിൽ ലയിച്ച് ഇല്ലാതാകാനും സാധ്യത ഏറെയാണ്.
ഇത് അദ്ദേഹത്തെ കഴുത്ത് മുറുക്കി കൊന്നതല്ലേ അല്ലാതെ അദ്ദേഹം ആത്മഹത്യ ചെയ്യില്ല പാവം കുടുംബത്തോടൊപ്പം നിൽക്കാൻ കൊതിച്ച മനുഷ്യൻ വിടരുത് മഞ്ജുഷ ഒന്നിനേയും🙏🏾
പോസ്റ്റ്മോർട്ടും മാത്രമല്ല... ഫോറെൻസിക് dept ൽ നിന്നുമാറുമില്ലാതെ കേട്ടഴിച്ചതെന്തിന്??quarters door തുറന്നുകിടക്കുന്നത് കണ്ടപ്പോൾ അരുതാത്ത തെന്തോ നടന്നെന്നു ഡ്രൈവർ സംശയിച്ചെങ്കിൽ സൂചന കിട്ടിയിരുന്നോ......ആളെ കൂട്ടിയാണ് അകത്തുകടന്നത്......body കെട്ടഴിച്ചതാര്??? Adm പറഞ്ഞിട്ടാണെങ്കിലും ഡ്രൈവർ വഴിക്ക് ഇറക്കിവിട്ടതുമുതൽ.,..adm അപ്രത്യക്ഷമായി..എങ്ങനെ??....cctv കൾ നോക്കുന്നില്ലേ...
100%... Vacate ചെയ്ത വീട്ടിൽ തൂങ്ങി മരിച്ച കയർ വാങ്ങിയത് പോലും എവിടന്ന് എന്നത് പോലും അന്വേഷിച്ചില്ല... കളക്ടറുടെ gunman വന്നിട്ട് വേണമായിരുന്നോ തുറന്നുകിടക്കുന്ന വീട്ടിൽ ആളെ തപ്പാൻ??
That's not right, suicide is different because they may be selfish, not respecting themselves, not a brave person in front of others. So, this case must be revealed.
രണ്ടു ദിവസത്തിനുള്ളിൽ അറിയാം എന്ന പരസ്യമായ വെല്ലുവെളിയിൽ എല്ലാമുണ്ട്. ആയതു കൊണ്ട് തന്നെ ഈ കേസ്സ് ഇവിടെ തെളിയാൻ പോകുന്നില്ല. എത്രയും വേഗം സി.ബി.ഐ അന്വേഷണം തന്നെ വേണം.😢😢😢
ഭീകര മായ തട്ടി കൊണ്ട് പോകൽ നടന്നു : ഭീക്ഷണിപ്പെടുത്തൽ : ഭയപ്പെടുത്തൽ അതൊരു അവസ്ഥയാണ്: എത്ര ധൈര്യമുള്ളവരാണെങ്കിലും: തളർന്നു പോകും: നവീൻ ബാബു സാറിനെ അങ്ങനെ trapi ലാക്കിയതാണ്: സംശയമില്ല: Digital സർവ്വെ: അങ്ങനെ എന്തെല്ലാം: പ്രസനങ്ങൾ:
നവീൻ ബാബുവിന്റെ മരണത്തിൽ നിന്നു ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ വേണ്ടിയല്ലേ ഒരാളെ എവിടെനിന്നോ പൊക്കിയെടുത്തോണ്ട് വന്ന് കുഴൽപ്പണ കേസ് വീണ്ടും കുത്തിപ്പൊക്കി കൊണ്ട് വന്നിരിക്കുന്നത്
@Anu-ub4tc ഒരു മനുഷ്യനെ പച്ചയ്ക്ക് 51 വെട്ട് വെട്ടി കൊന്നവർക്ക് ഒരാളെ ശ്വാസം മുട്ടിച്ച് കൊന്ന് കെട്ടി തൂക്കുവാൻ എത്രയെളുപ്പം! തത്കാലം അവർ രക്ഷപ്പെടുമെങ്കിലും ദൈവം അവരെ വെറുതെ വിടില്ല! 🙏🙏🙏
കൊല്ലാൻ പ്ലാനിട്ടിരുന്നു അത് ആത്മഹത്യാ ആക്കാനുള്ള ഒരു അടവാണ് അന്ന് ഇടിച്ചു കയറി വന്നു ആക്ഷേപിച്ചത്. എല്ലാം നന്നായി പ്ലാൻ ചെയ്തു നടത്തിയ കൊലപാതകം. നവിൻ ബാബുവിന്റെ വീട്ടുകാർ ഇനിയും മിണ്ടാതെ ഇരിക്കരുത്. ഹൈ കോടതിയിൽ സിബിഐ അന്വഷണം ആവശ്യ പെടണം. പിണറായിയുടെ പോലീസിൽ നിന്നും കുടുംബത്തിന് ഒരു ഗുണവും ലഭിക്കില്ല. ഈ കേസ് തെളിയിക്കാൻ ഇനി നാവിന്റെ കുടുംബത്തിന് മാത്രമേ സാധിക്കു. പാർട്ടിക്കാർ ആ വീട് കയറി ഇറങ്ങുന്നത് വീട്ടുകാരോടുള്ള സ്നേഹം കൊണ്ടല്ല മറിച്ചു കെ രാജാവു അയക്കുന്നതാണ് അവരുടെ മൂവേമെന്റ് അറിയാൻ. ഒരുപാടു തെളിവുകൾ ഉള്ള ഈ കേസ് തേഞ്ഞു മാഞ്ഞു പോകാൻ അനുവദിക്കരുത് 😡
ആത്മ ഹത്യ എന്ന സർട്ടിഫിക്കറ്റ് ആരും തന്നിട്ടില്ല. കൊലപാതക സാഹചര്യം നൂറു ശതമാനവും ഉള്ള കേസ്. ആ വഴിക്കൊന്നും ഈ കേസ് പോണില്ല. എല്ലാരും ഒരാളിന്റെ പിറകിലൂടെയാണ്. അത് tuesday മനസ്സിലാകും. ഇനി തെളിവൊന്നും ഇല്ല. ഒരു കുടുംബത്തിന്റെ വെളിച്ചം കെട്ടുപോയി.
That threat can be interpreted as a deliberate attempt to create a reason for his suicide. That’s why she came with the videographer and uploaded the footage of her speech on the very same day.
സ്വന്തം വക്കീലും തഹശീൽദാരും മറ്റ് വിദ്യാഭ്യാസവും കഴിവും ഉള്ള ആളുകളും ഉണ്ടായിട്ടും മൃദദ്ദേഹം ഒന്നു കൂടി പോസ്റ്റുമോർട്ടം നടത്താതെ ദഹിപ്പിച്ചുകളഞ്ഞല്ലോ? ഇനി വല്ലതും നടക്കുമോ? ദൈവത്തിൻ്റെ ഇടപെടൽ ഉണ്ടാകട്ടെ ഉണ്ടാകും എന്ന് വിശ്വസിക്കാം
അതെ. Reporters അവരെ സഹായിക്കാൻ വേണ്ടി ഓരോന്ന് ചോദിക്കുമ്പോൾ അവർ ഒന്നും വായ് തുറന്ന് പറയാതെ ഒഴിഞ്ഞുമാറുന്നു. അവർ തഹസീൽദാർ ആണ്. പാർട്ടി അവരെ ഔദ്യോഗിക തലത്തിൽ ഉപദ്രവിക്കുമോ എന്ന ഭയം ഉണ്ടാവാം. പക്ഷെ ഇങ്ങനെ പോയാൽ കേസ്പാർട്ടി അട്ടിമറിക്കും
കൊലപാതക സാധ്യത നേരത്തെ തോന്നുന്നുണ്ട്. ഉദാഹരണത്തിന് inquestum പോസ്റ്റ്മോർട്ടവും aarum അറിയാതെ ചെയ്തതും. ഒരു 8 മണിക്കൂർ wait ചെയ്താൽ ഒന്നും സംഭഖിക്കുമായിരുന്നില്ല വീട്ടുകാർക്കു വേണ്ടി കാത്തിരുന്നാൽ. കളക്ടറും പോലീസും ഒക്കെ ഗൂഢാലോചനയിൽ പങ്കെടുത്തു
ബന്ധുക്കൾ എത്തും മുൻപേ deadbody postmartum ചെയ്തത് ശുദ്ധ തെമ്മാടിത്തരം ആണെന്ന് ജനത്തിന് വരെ അറിയാം.വക്കീൽ ഉൾപ്പെടെ വിദ്യാഭ്യാസമുള്ള ബന്ധുക്കൾ ഉണ്ടായിട്ട് നവിൻബാബു തൂങ്ങിമരിച്ചു എന്ന നുണകഥ അവർ എന്തിന് വിശ്വസിച്ചു?തഹസീൽദാർ ആയ ഭാര്യക്ക് എന്താണ് നവിൻബാബുവിന്റെ മരണത്തെ കുറിച്ച് ഒരു സംശയവുമില്ലേ? അഴിമതിക്കെതിരെ ഉറച്ചു നിന്ന ഒരു മനുഷ്യൻ രാത്രി ട്രെയിനിൽ നാട്ടിലേക്ക് പോകാനിരിക്കെ തിരിച്ച് ക്വാർട്ടേഴ്സിൽ പോയി എന്തിന് മരിക്കണം? മരണത്തെ കുറിച്ച് കൂടുതൽ കേസിനൊന്നും പോകാതിരിക്കാൻ പാർട്ടി കുടുംബത്തെ ഭീഷണിപ്പെടുത്തുന്നുണ്ടോ!.
ഇത്രയും വിവരമുള്ള ഒരു മനുഷ്യൻ അതും രണ്ടു പെണ്മക്കളുള്ള അച്ഛൻ ഒരിക്കലും ആത്മഹത്യചെയ്യില്ല പിന്നെ ഇവർ ഇഞ്ചിഞ്ചയി കൊല്ലും എന്നുറപ്പായിട്ടാവാം എന്തോ അറിയില്ല അനേഷണം വേണം
100% ഷാജൻ സ്കറിയ പറയുന്നതിനോട് യോജിക്കുന്നു ..... തെറ്റുപറ്റി എന്ന് നവീൻ പറഞ്ഞിട്ടുണ്ടെങ്കിൽ...... ദിവ്യയുടെ കള്ളക്കളികൾ നേരത്തേ വിളിച്ചു പറയാതിരുന്ന തെറ്റ് പറ്റി എന്നായിരിക്കും.... തീർച്ചയായും ഈ കേസ് CBI അന്വേഷിക്കണ്ടത് അത്യാവശ്യമാണ്....ഇത്രയേറെ തിൻമകൾ ചെയ്തിട്ടും ഇക്കൂട്ടരെ അനുകൂലിക്കുന്നവർക്ക് മനസ്സാക്ഷി ഇല്ലാതായോ ... ?
കുടുംബം CBI അന്വേഷണം ആവശ്യപ്പെടണം. ഇൻക്വസ്റ്റ് , പോസ്റ്റ്മോർട്ടം , വാതിൽ തുറന്നു കിടന്നതെങ്ങനെ, താക്കോൽ തിരിച്ചു കൊടുത്തതിന് ശേഷം ആരാണ് വാതിൽ തുറന്നത് ?, ഡ്രൈവർ ആദ്യതവണ വരുമ്പോൾ തന്നെ ഭയപ്പെട്ടതെങ്ങനെ തുടങ്ങി അനവധി ചോദ്യങ്ങളും സംശയങ്ങളും ഉണ്ട്. CBI അന്വേഷണം തന്നെ വേണം.
മെഡിക്കൽ കോളേജിൽ നിന്നും അവയവ മോഷണം നടന്നിരുന്നുവെന്നും പലരുടെയും കിഡ്നി നഷ്ടപ്പെട്ടുവെന്നും ഇതുമായി ബന്ധപ്പെട്ടാണ് പഴയ പഞ്ചായത്ത് വിദേശത്ത് പോയതെന്നും അടിക്കടി സിബി അന്വേഷണം അനിവാര്യം എന്ന ജനങ്ങൾ പറയുന്നത് കേൾക്കുന്നുണ്ട്
ആ ക്വാർട്ടേഴ്സിലേക്ക് സംഭവദിവസം ആരെങ്കിലും കടന്ന് ചെന്നോ എന്ന് സമീപത്തെ ഏതെങ്കിലും സിസിടിവിയിൽ നിന്നും തെളിവ് ലഭിക്കാൻ സാധ്യത ഉണ്ടോ എന്നുകൂടി മറുനാടൻ പരിശോധിക്കണം.
കളക്ടറെയും പ്രശാന്തിനെയും പ്രതി ചേർത്ത് അറസ്റ്റു് ചെയ്യണം എന്ന് സർക്കാരിനോടു് ആവിശ്യപ്പെടുന്നവർ എത്ര പേർ
IMPORTANT
NOTE ; "FIVE CRORE PEOPLE'S"
അതേ മക്കുണ്ണൻ കലക്കറ്റരെയും ബിനാമി പ്രശാന്ത് നെയും രക്തരക്ഷസ്സ് ന്റെ ഭർത്താവ് അജിത്തിനെയും കേസെടുത്തു അറസ്റ്റ് ചെയ്താലേ ഈ കേസ് ശരിയായ ദിശയിൽ അന്വേഷണം നടക്കുന്നു എന്ന് വിശ്വസിക്കാൻ കാരണമാവുകയുള്ളു
There are many clues to suspect that this is murder; The police is going deliberately in the wrong direction ; WE WANT CBI AS SOON AS POSSIBLE before it is too late!! 1:26
What we the common people can do to get CBI enquiry in this matter? Sajan sir you take tge leadership we are with you.
ഡ്രൈവർ കൂടി വേണം കൂട്ടത്തിൽ 👍
ഈ അലവലാതിയെയും ഇവളുടെ പാർട്ടിയെയും വെറുക്കുന്നവർ എത്ര പേർ
Veruthitt endhu nedanaan
Kolayali Divya kk Atleast 10years jail vasam kodukkanam
👍👍👍👍👍👍🙏🙏🙏🙏
ഇവരെ അലവലാതി എന്ന് വിളിച്ചാൽ.. അലവലാതികൾ അപമാനിച്ചതിനു താങ്കൾക്ക് എതിരെ കേസ് എടുക്കണം
Mayor Arya Rajendran received UN adminiserd Award for excellence. Does this chief 👀 PP Diwya have any Awards in her account 🤔? CPM knows how to trade, how to make crimes and save them for vote banks. So is let us vote again for PP Diwya as the next Mayor in Kannoor.
@@wilsonpj2614😂😂😂
ഇത് കൊലപാതകം തന്നെ ആണ്.. 100/100
ഞാനും വിശ്വസിക്കുന്നു
@@RAVI-i4fkettal thanne manasilakum..
Yes I am also thinkinglike that ..
There are many clues to suspect that this is murder; The police is going deliberately in the wrong direction ; WE WANT CBI AS SOON AS POSSIBLE before it is too late!! 1:26
@@alexanderthomas8448 There are many clues to suspect that this is murder; The police is going deliberately in the wrong direction ; WE WANT CBI AS SOON AS POSSIBLE before it is too late!! 1:26
യഥാർഥ്യങ്ങൾ സത്യസന്ധമായി പറയുന്ന ബഹു ശ്രീ. ഷാജൻ സ്‌കറിയക്ക് ഒരായിരം അഭിനന്ദനങ്ങൾ. 🤝👏👏👏
Nn ñwmwnnnñn
There are many clues to suspect that this is murder; The police is going deliberately in the wrong direction ; WE WANT CBI AS SOON AS POSSIBLE before it is too late!! 1:26
We have seen several CBI investigations earlier. Jasna, Sidharth,Lavlin etc...............
Ayale.konnathanu.100%
🙏🏻🙏🏻⁷⁰
ഇത് കൊലപാതകം തന്നെയാണ്... ഞാൻ ആദ്യ ദിവസം തന്നെ പറഞ്ഞിരുന്നു, ഇത് കൊലപാതകമെന്ന്... ഈ കേസ് സി ബി ഐ അന്വേഷണം വേണം.. 🙏🌹🙏
ബാലഭാസ്‌കരുടെ കേസ് സിബിഐ അന്വേഷിച്ചിട്ട് എന്തുണ്ടായി?ഇവർക്ക് എവിടെയും സ്വാധീനിക്കാൻ സാധിക്കും.. അന്നേ അതിനുപിന്നിൽ ചില നേതാക്കളുടെ മക്കളായിരുന്നു
ഈ CBI ആരുടെ കീഴിൽ ആണ്. അതാലോചിക്കാതെ വല്ലതും വിളിച്ചു പറയരുത്. അതിലും ഭേദം CPI അന്ന്വേഷി കുന്നതാ.
@@paulsonpoulose2854😂
@@paulsonpoulose2854😂
ഈ ഒറ്റയാൾ പോരാട്ടത്തിന് ഒരു big salute👍👍👍🌹🌹🌹🌹ഒപ്പം പ്രാർത്ഥനയും 🙏🙏🙏🙏
നവീൻ ബാബുവിനെ പോലെ ഇത്രയും പ്രായവും പക്വതയും ഉള്ള ഒരാൾ ജില്ലാ പ്രസിഡന്റായ ഒരു സ്ത്രീ പരസ്യമായി കുറ്റം ആരോപിച്ചത് കൊണ്ട് മാത്രം, അതും സ്വന്തം ഭാര്യയും രണ്ടു പെൺകുഞ്ഞുങ്ങളെയും മറന്നുകൊണ്ട്, ആത്മഹത്യ ചെയ്തു എന്ന് വിശ്വസിക്കാൻ പ്രയാസമാണ്.
അതെ
Correct anu ithrem services kazhinju Vanna oru officer orikkalum suicidal cheyyilla
പാർട്ടിയുടെ ഭീക്ഷണിയുടെ ശക്തി ശരിക്കറിയാവുന്ന വ്യക്തിയായിരുന്നു പാർട്ടി പ്രവർത്തകനായിരുന്നു നവീൻ ബാബു സർ
അതും വീട്ടിലേക്ക് ഇറങ്ങി തിരിച്ചിട്ട്, രാത്രി ഭാര്യയെയും മക്കളെയും വിളിച്ചുവരുത്തി റെയിൽവേ സ്റ്റേഷനിൽ കൊണ്ടിരുത്തിയിട്ട്, തിരിച്ചു പോയി തൂങ്ങി.
LDF വരും എല്ലാം ശരിയാകും എന്ന് വിശ്വസിച്ചാൽ ഇതും വിശ്വസിച്ചേ മതിയാകൂ....
Konnathanu😢
ഇത് കൊന്നതാണ്. എന്റെ മനസ് പറയുന്നതെന്തും ശരിയാണ്.
പി. ശശി മുതൽ പിണറായി വരെ നീളുന്ന കണ്ണൂർ മാഫിയ......ഷാജൻ സാറിനു ഒരു ബിഗ് സല്യൂട്ട്.
ഇത് ഒരു കൊലപാതകം തന്നെ ആണ് സിദ്ധാർഥ് കൊലപാതകം പോലെ ഇതും കുറച്ചു നാൾ കഴിയുമ്പോൾ കെട്ടടങ്ങും എല്ലാരും ഇതും മറക്കും
കൊന്നതാകാൻ ആണ് കൂടുതൽ സാധ്യത ..100% സാധ്യത..
നീതി വളരെ വളരെ അകലെ 😔നവീന്റെ കുടുംബത്തെ ഓർത്ത് ആകുലപ്പെടുക 🙏
സിബിഐ വരണം കളക്ടറെ ചോദ്യം ചെയ്യണം. മാഫിയ കളെ പുറത്തുകൊണ്ടുവരണം.
താങ്കൾ പറഞ്ഞത് തന്നെയാണ് ശരി ആത്മഹത്യാണെന്ന് വരുത്തി തീർക്കണമെങ്കിൽ എന്തെങ്കിലും ഒരു കാരണം വേണം അതിനാണ് അവർ കരുതിക്കൂട്ടി ക്ഷണിക്കാതെ വന്ന അത്രയും മതിയ പ്രസംഗം നടത്തിയിട്ട് പോയത് ഒളിച്ചുവെക്കാൻ കഴിയുന്ന ഒന്നല്ല അതും ഒരു സത്യസന്ധനായ ഓഫീസർ കൊലചെയ്യപ്പെട്ട സാഹചര്യത്തിൽ
പാർട്ടി കുടുംബത്തിന് പോലും ഈ പാർട്ടിയിൽ രക്ഷയില്ല.
If party members are corrupted ,then no problem. Honesty person don't get justice from cpm.All are no1 kallanmar.
Botham ullavar aaru pokum ee party il??
@@celinejoseph5533 That is the reason Suresh Kurup did not become a minister or Speaker where as MM Mani and Vasavan became ministers.
ഇത്രയും വ്യക്തമായി വാർത്തകൾ അറിക്കുന്ന സാർ 🙏
എന്റെ അയ്യപ്പസ്വാമി ഈ മണ്ഡലകാലം ഇവൾക്കും ഇവളുടെ പാർട്ടിക്കും സർവ്വനാശം വിതയ്ക്കുന്നത് ആവട്ടെ 😡സ്വാമി ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈ ഗൂഢാലോചനയിൽ എം വി ഗോവിന്ദന്റെ മകനും ഉണ്ടാവണം കാരണം അവനും ഒരു മാഫിയയാണ്
ഇത് കൊലപാതകം തന്നെയാവാനാണ് സാധ്യത.
തെളിയിക്കാൻ ആരെകൊണ്ടും കഴിയില്ല😂😂 മരിക്കുന്നതു നമ്മൾ പോലീസ് നമ്മുടേത് തെളിവുകൾ മിക്കവാറും നശിപ്പിക്കപ്പെട്ടു പിന്നെ ആര് അന്വേഷിച്ചിട്ട് എന്ത് കാര്യം???
ഇത് കൊലപാതകം തന്നെയാണ് സാർ
ആത്മഹത്യ കുറുപ്പ് ഇല്ല പിന്നെ കതകുകൾ ചവിട്ടി തുറന്ന നിലയിലും
Adehathinu avte thanne ( quarter s) il thanne nilkkenda avashyam illaa... Cash 💵 undalloo..?? Town il thanne nalla oru hotel room kittumalloo...??
🚪 chavitti thurakkenda avashyam illaa..... .... Adehathinu chavitti thurannu parichayam undavoolaaa...
ഈ മനുഷ്യൻ ആത്മഹത്യ ചെയ്യേണ്ട ഒരു കാര്യമില്ല എന്ന് ആർക്കും മനസ്സിലാക്കാം. സത്യം പുറത്ത് കൊണ്ടു വന്നില്ലെങ്കിൽ ഹ കഷ്ടമേ കേരളമേ!
ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം
എന്നിവ സുതാര്യമായല്ല
നടന്നത് എന്ന വാർത്ത
ആശങ്കപ്പെടുത്തുന്നതാണ്.
കേസ് ദുർബലപ്പെടാനും
നടപടിക്രമങ്ങൾ നീണ്ടുപോയി
വായുവിൽ ലയിച്ച് ഇല്ലാതാകാനും സാധ്യത
ഏറെയാണ്.
ഇത് അദ്ദേഹത്തെ കഴുത്ത് മുറുക്കി കൊന്നതല്ലേ അല്ലാതെ അദ്ദേഹം ആത്മഹത്യ ചെയ്യില്ല പാവം കുടുംബത്തോടൊപ്പം നിൽക്കാൻ കൊതിച്ച മനുഷ്യൻ വിടരുത് മഞ്ജുഷ ഒന്നിനേയും🙏🏾
2 divasam kazhinju kanam ennu eval paranjthinte artham enthaa
കോടതി ഇടപെടണം. കേന്ദ്രം വേണ്ടത് ചെയ്യണം
നിവിൻ ബാബുവിന്റെ മൃതദേഹം ബന്ധുക്കൾ എത്തുന്നതിനുമുമ്പ് പോസ്റ്റ്മോർട്ടം നടത്തിയത് ഇതൊരു കൊലപാതകം ആണ് എന്നതിന് തെളിവാണ്
തീര്‍ച്ചയായും ദുരൂഹം ആയിട്ടാണ് ധൃതി പിടിച്ചു പോസ്റ്റ് മാര്‍ട്ടം നടത്തിയത് .
ശരിയാണ്
അതെ
പോസ്റ്റ്മോർട്ടും മാത്രമല്ല... ഫോറെൻസിക് dept ൽ നിന്നുമാറുമില്ലാതെ കേട്ടഴിച്ചതെന്തിന്??quarters door തുറന്നുകിടക്കുന്നത് കണ്ടപ്പോൾ അരുതാത്ത തെന്തോ നടന്നെന്നു ഡ്രൈവർ സംശയിച്ചെങ്കിൽ സൂചന കിട്ടിയിരുന്നോ......ആളെ കൂട്ടിയാണ് അകത്തുകടന്നത്......body കെട്ടഴിച്ചതാര്???
Adm പറഞ്ഞിട്ടാണെങ്കിലും ഡ്രൈവർ വഴിക്ക് ഇറക്കിവിട്ടതുമുതൽ.,..adm അപ്രത്യക്ഷമായി..എങ്ങനെ??....cctv കൾ നോക്കുന്നില്ലേ...
100%... Vacate ചെയ്ത വീട്ടിൽ തൂങ്ങി മരിച്ച കയർ വാങ്ങിയത് പോലും എവിടന്ന് എന്നത് പോലും അന്വേഷിച്ചില്ല... കളക്ടറുടെ gunman വന്നിട്ട് വേണമായിരുന്നോ തുറന്നുകിടക്കുന്ന വീട്ടിൽ ആളെ തപ്പാൻ??
സാജൻ സാർ തുറന്നുപറയാൻ കഴിഞ്ഞ താങ്കളുടെ ധൈര്യം അപാരം
ഏതു തരത്തിലുള്ള മരണമാണെങ്കിലും, അത് ആ കുടുംബത്തിന് ഒരിക്കലും നികത്താനാവാത്ത നഷ്ടംതന്നെ..എന്നെന്നും . തീരാത്ത വേദന..😢
That's not right, suicide is different because they may be selfish, not respecting themselves, not a brave person in front of others. So, this case must be revealed.
വളരെ സംശയമുണ്ടാക്കുന്ന വസ്തുതകൾ ഉള്ള ഈ കേസ് തീർച്ചയായും CBI അന്വേഷിക്കേണ്ടതാണ്
സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റം കിട്ടിയ നവിൻ ഒരിക്കലും ആത്‍മഹത്യ ചെയ്യില്ല 100% ഉറപ്പാണ്
ഷാജൻ സർ ഇതിൻ്റെ സത്യാവസ്ഥ എന്താണെന്ന് അന്വേഷിച്ചു കണ്ടെത്തി ജനങ്ങളെ ബോധ്യപ്പെടുത്തണം അദ്ദേഹംസ്വയം മരിച്ചതല്ല എന്ന് അന്നു തുടങ്ങിയ മനസിൻ്റെ വേവലാതി
ക്ഷേത്ര സ്വത്ത് തട്ടി എടുക്കുന്ന
തിനെതിരെ ഹിന്ദുക്കൾ പ്രതികരണം.....
ശ്രദ്ധ മാറ്റാൻ കുഴൽപ്പണ കേസ്
കുടുംബം ഈ വിഡിയോ കണ്ട് വേണ്ടത് പോലെ അന്വേഷണം നടത്താനും നവിൻ സാറിന് നീതി കിട്ടാൻ മുന്നോട്ട് പോകുക
മറുനാടൻ കുടുംബത്തിൻ്റെ ഒരു interview എടുക്കണം 🎉
CBI അന്വേഷണം വേണം
രണ്ടു ദിവസത്തിനുള്ളിൽ അറിയാം എന്ന പരസ്യമായ വെല്ലുവെളിയിൽ എല്ലാമുണ്ട്. ആയതു കൊണ്ട് തന്നെ ഈ കേസ്സ് ഇവിടെ തെളിയാൻ പോകുന്നില്ല. എത്രയും വേഗം സി.ബി.ഐ അന്വേഷണം തന്നെ വേണം.😢😢😢
സിബിഐ യെ കേസ് ഏല്പിക്കാൻ നവിൻ സാറിന്റെ കുടുംബം മുൻകൈ എടുക്കണം.
ഇത് CBI... അന്വേഷിക്കണം സത്യം പുറത്തുവരണം
ഭീകര മായ തട്ടി കൊണ്ട് പോകൽ നടന്നു : ഭീക്ഷണിപ്പെടുത്തൽ : ഭയപ്പെടുത്തൽ അതൊരു അവസ്ഥയാണ്: എത്ര ധൈര്യമുള്ളവരാണെങ്കിലും: തളർന്നു പോകും: നവീൻ ബാബു സാറിനെ അങ്ങനെ trapi ലാക്കിയതാണ്: സംശയമില്ല: Digital സർവ്വെ: അങ്ങനെ എന്തെല്ലാം: പ്രസനങ്ങൾ:
Ivte bhayapetuthal natathiyathinekkalum .... .. Viswasam ulla ( natichathu ayirikkum) oru ale vittu adehathe samadhanapetuthunna tharathil vakkukal paranju kootti kondu poyathayirikkan anu sadhyatha. ... Chathivu anu ennu thiricharinjittundavillaa... Avarute gangil pettupoyal purathu katakkanum pattillaa phone pitichu. Vangiyittundakum... Driver kku ariyam ayirikkum...
ഇതാണ് സത്യം
നവീൻ ബാബുവിന്റെ മരണത്തിൽ നിന്നു ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ വേണ്ടിയല്ലേ ഒരാളെ എവിടെനിന്നോ പൊക്കിയെടുത്തോണ്ട് വന്ന് കുഴൽപ്പണ കേസ് വീണ്ടും കുത്തിപ്പൊക്കി കൊണ്ട് വന്നിരിക്കുന്നത്
Aarum adhilonnu thhala kodukkan pogaruudhu
അതേ ശ്രദ്ധ മാറ്റുക എല്ലാരുടേയും
correct ഈ വാർത്തയേ മുക്കാനാണ് ഇപ്പോൾ കുഴൽപ്പണം കൊണ്ടുവന്നത്😢😂
തെളിവുകൾ മറക്കുന്നത് വരെ പലരും മിണ്ടിയില്ല. ആത്മഹത്യ ആണെന്ന് കുടുംബം ധരിച്ചത് തെറ്റായിപ്പോയി. Body പെട്ടന്ന് ദഹിപ്പിക്കരുതായിരുന്നു.
ഞാൻ വിശ്വസിക്കുന്നേയില്ല അദ്ദേഹം ആത്മഹത്യ ചെയ്തതാണെന്ന്! സത്യം ഒരുനാൾ പുറത്ത് വരും!
Jaan adhyam muthale parayunnuuu...aaa manushyan athmahathya cheyyilllaaa....sure
@Anu-ub4tc
ഒരു മനുഷ്യനെ പച്ചയ്ക്ക് 51 വെട്ട് വെട്ടി കൊന്നവർക്ക് ഒരാളെ ശ്വാസം മുട്ടിച്ച് കൊന്ന് കെട്ടി തൂക്കുവാൻ എത്രയെളുപ്പം!
തത്കാലം അവർ രക്ഷപ്പെടുമെങ്കിലും ദൈവം അവരെ വെറുതെ വിടില്ല!
🙏🙏🙏
കൊല്ലാൻ പ്ലാനിട്ടിരുന്നു അത് ആത്മഹത്യാ ആക്കാനുള്ള ഒരു അടവാണ് അന്ന് ഇടിച്ചു കയറി വന്നു ആക്ഷേപിച്ചത്. എല്ലാം നന്നായി പ്ലാൻ ചെയ്തു നടത്തിയ കൊലപാതകം. നവിൻ ബാബുവിന്റെ വീട്ടുകാർ ഇനിയും മിണ്ടാതെ ഇരിക്കരുത്. ഹൈ കോടതിയിൽ സിബിഐ അന്വഷണം ആവശ്യ പെടണം. പിണറായിയുടെ പോലീസിൽ നിന്നും കുടുംബത്തിന് ഒരു ഗുണവും ലഭിക്കില്ല. ഈ കേസ് തെളിയിക്കാൻ ഇനി നാവിന്റെ കുടുംബത്തിന് മാത്രമേ സാധിക്കു. പാർട്ടിക്കാർ ആ വീട് കയറി ഇറങ്ങുന്നത് വീട്ടുകാരോടുള്ള സ്നേഹം കൊണ്ടല്ല മറിച്ചു കെ രാജാവു അയക്കുന്നതാണ് അവരുടെ മൂവേമെന്റ് അറിയാൻ. ഒരുപാടു തെളിവുകൾ ഉള്ള ഈ കേസ് തേഞ്ഞു മാഞ്ഞു പോകാൻ അനുവദിക്കരുത് 😡
ഇതൊക്കെ മതി കൊലക്കാരെ കണ്ടുപിടിക്കാൻ.
വീഡിയോ 👌👌big salute shajan sir 🇮🇳.
ജനം ഇതൊക്കെ അറിയട്ടെ 👍.
ആ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം, അയാൾ നവീൻ ബാബുവിനെ ആരുടെ കയ്യിലാണ് കൊണ്ടെത്തിച്ചത് എന്ന് അറിയണം
P. P ദിവ്യ... അവരുടെ ഹസ്ബൻഡ്... പ്രശാന്ത്... നവീൻ ബാബുവിന്റെ ഡ്രൈവർ... ഇവരെ നന്നായി ചോദ്യം ചെയ്താൽസത്യം പുറത്തു വരും... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
CCTV mathram nokkiyal mathiyallo.athenthanu nokkathey. Enthayalum mukalil oral ellam kanunnu. Ennalla enkil naley thirichadi kittiyirikkum.
നവീൻ സാറിന്റെ ബന്ധുക്കൾക്ക് ഇതു കൊലപാതകമാണെന്ന് അറിയില്ലെ എന്തുകൊണ്ടാണ് CBI അന്വേഷണം ആവശ്യപ്പെടാത്തത്
CBI വരാതെ ഈ കേസ് തെളിയില്ല. ADM ൻ്റെ ഇടപെടലുകളുണ്ടായ എല്ലാ ഫയലുകളും പരിശോധിക്കപ്പെടണം. പ്രതികൂലമായി ബാധിച്ചവരുടെ വിവരങ്ങളെടുത്ത് അന്വേഷണം നടക്കണം
ആത്മ ഹത്യ എന്ന സർട്ടിഫിക്കറ്റ് ആരും തന്നിട്ടില്ല. കൊലപാതക സാഹചര്യം നൂറു ശതമാനവും ഉള്ള കേസ്. ആ വഴിക്കൊന്നും ഈ കേസ് പോണില്ല. എല്ലാരും ഒരാളിന്റെ പിറകിലൂടെയാണ്. അത് tuesday മനസ്സിലാകും. ഇനി തെളിവൊന്നും ഇല്ല. ഒരു കുടുംബത്തിന്റെ വെളിച്ചം കെട്ടുപോയി.
Supper shajan👍🏻👍🏻
അങ്ങനെ ഒരു അന്വേഷണം ഉണ്ടാകണമെങ്കിൽ സി ബി ഐ അന്വേഷണം വരണം...കേരളപോലീസ് എത്റ അന്വേഷിച്ചാലും അത് ആൽമഹതൃ മാത്രം ആയി അവശേഷിക്കും...????
ഹായ് മറുനാടൻ
അങ്ങനെ അങ്ങിനെ. ഓരോന്ന് പുറത്ത് വരട്ടെ
ADM നെ ഈ പറയുന്ന രീതിയിൽ കൊന്നതാകാനേ വഴിയുള്ളു
അയ്യോ ഇന്ന് ഞാനാണല്ലൊ ആദ്യം ഹായ് ഷാജൻ❤❤❤❤❤🌹
ജീവിതം മാറി മറയാൻ ഒരു നിമിഷം മതി, ദിവ്യ പറഞ്ഞത് ശരിയായി പിന്നെ രണ്ട് ദിവസം കൂടി കഴിയട്ടെ, പക്ഷേ രണ്ട് ദിവസം കഴിയേണ്ടി വന്നില്ല.
That threat can be interpreted as a deliberate attempt to create a reason for his suicide. That’s why she came with the videographer and uploaded the footage of her speech on the very same day.
നവിൻ ബാബുവിനെ കൊന്നത് തന്നെയാണ്... ഷംസുദീൻ അതിൽ നല്ലൊരു പങ്കുണ്ട്...
സാഹചര്യ തെളിവുകൾ പലതും അങ്ങിനെ പറയുന്നു But ഷംസുദീൻ എന്ന പേര് വേണ്ട 😅
എന്തേ പേര് പറഞ്ഞാൽ .....😏
എ ഡി എമ്മിനെ കൊന്നതാണ് 100% ഒരിക്കലും ഇത്രയും വിവരമുള്ള ഒരു മനുഷ്യനും പേടിച്ച് സ്വന്തം ജീവന്‍ നശിപ്പിക്കില്ല . ഈ കേസ് അന്വാഷിക്കുക വേണം
എൻ്റെ ഷാജൻ സാറേ, നിങ്ങ ൾ സൂക്ഷിക്കനേ
വാർത്ത തുടരട്ടെ: സാർ🌹 അന്വേക്ഷണം തുടരട്ടെ: like , subscribe s തുടരട്ടെ
കൊലപാതകമാണെന്നാണ് കണ്ണൂരിലെ സംസാരവിഷയം
You said it right. Congratulations!
എന്തുകൊണ്ട് ഈ കേസ് സിബിഐക്ക് വിടുന്നില്ല 😮??
ഇതൊരു കൊല പാതകമാണെന്ന് ലെക്ക് വെളിവുളളവർക്ക് മനസ്സിലാകും
Excellent investigation report 👍👍
അന്വേഷണം ആവശ്യമാണ്. ഇതിൽ ചതി ആദ്യമേ മണത്തിരുന്നു 😢
: കൊന്നതു തന്നെയാ ഒരു സംശയവുമില്ല
അവൾ aa രക്ഷസി കൊന്നതാ ആ പാവത്തിനെ
ഇക്കാര്യത്തില്‍ ആളുകള്‍ക്ക് ഉള്ള സംശയം ദൂരികരിക്കുക പ്രയാസം ആണ് ലക്ഷണങ്ങള്‍ പലതും അങ്ങോട്ട് ആണ് വിരല്‍ ചൂണ്ടുന്നത്
അവൾക്ക് ജാമ്യം കിട്ടണം. പുറത്തിറങ്ങണം. എന്നാലേ അടുത്ത ഇലക്ഷനിൽ പാർട്ടി 8 നിലയിൽ പൊട്ടത്തൊള്ളൂ.
Very good opinion, sir.
ഇനി കുഴൽ പണത്തിൻ്റെ പുറകേ പോകാൻ മാധ്യമങ്ങൾ തയാറെടുത്തിരിക്കുന്നു .
ഈ കേസ്സിന്റെ ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് അത് ഇപ്പോൾ പൊക്കി കൊണ്ടു വന്നത്.
ഈ കേസ്സിന്റെ ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് അത് ഇപ്പോൾ പൊക്കി കൊണ്ടു വന്നത്.
സ്വന്തം വക്കീലും തഹശീൽദാരും മറ്റ് വിദ്യാഭ്യാസവും കഴിവും ഉള്ള ആളുകളും ഉണ്ടായിട്ടും മൃദദ്ദേഹം ഒന്നു കൂടി പോസ്റ്റുമോർട്ടം നടത്താതെ ദഹിപ്പിച്ചുകളഞ്ഞല്ലോ? ഇനി വല്ലതും നടക്കുമോ? ദൈവത്തിൻ്റെ ഇടപെടൽ ഉണ്ടാകട്ടെ ഉണ്ടാകും എന്ന് വിശ്വസിക്കാം
അതാണ്... അത്ഭുതം... കുടുംബം... നല്ല രീതിയിൽ... പ്രതികരിക്കുന്നില്ല... എന്നൊരു.... തോന്നൽ
അതെ. Reporters അവരെ സഹായിക്കാൻ വേണ്ടി ഓരോന്ന് ചോദിക്കുമ്പോൾ അവർ ഒന്നും വായ് തുറന്ന് പറയാതെ ഒഴിഞ്ഞുമാറുന്നു. അവർ തഹസീൽദാർ ആണ്. പാർട്ടി അവരെ ഔദ്യോഗിക തലത്തിൽ ഉപദ്രവിക്കുമോ എന്ന ഭയം ഉണ്ടാവാം. പക്ഷെ ഇങ്ങനെ പോയാൽ കേസ്പാർട്ടി അട്ടിമറിക്കും
ഭീഷണി കാണും @@Poppins-01
സത്യം ഇത്. ഒരു അറും കൊല തന്നെ
കൊലപാതക സാധ്യത നേരത്തെ തോന്നുന്നുണ്ട്. ഉദാഹരണത്തിന് inquestum പോസ്റ്റ്മോർട്ടവും aarum അറിയാതെ ചെയ്തതും. ഒരു 8 മണിക്കൂർ wait ചെയ്താൽ ഒന്നും സംഭഖിക്കുമായിരുന്നില്ല വീട്ടുകാർക്കു വേണ്ടി കാത്തിരുന്നാൽ. കളക്ടറും പോലീസും ഒക്കെ ഗൂഢാലോചനയിൽ പങ്കെടുത്തു
ബന്ധുക്കൾ എത്തും മുൻപേ deadbody postmartum ചെയ്തത് ശുദ്ധ തെമ്മാടിത്തരം ആണെന്ന് ജനത്തിന് വരെ അറിയാം.വക്കീൽ ഉൾപ്പെടെ വിദ്യാഭ്യാസമുള്ള ബന്ധുക്കൾ ഉണ്ടായിട്ട് നവിൻബാബു തൂങ്ങിമരിച്ചു എന്ന നുണകഥ അവർ എന്തിന് വിശ്വസിച്ചു?തഹസീൽദാർ ആയ ഭാര്യക്ക് എന്താണ് നവിൻബാബുവിന്റെ മരണത്തെ കുറിച്ച്
ഒരു സംശയവുമില്ലേ? അഴിമതിക്കെതിരെ ഉറച്ചു നിന്ന ഒരു മനുഷ്യൻ രാത്രി ട്രെയിനിൽ നാട്ടിലേക്ക് പോകാനിരിക്കെ തിരിച്ച് ക്വാർട്ടേഴ്സിൽ പോയി എന്തിന് മരിക്കണം? മരണത്തെ കുറിച്ച് കൂടുതൽ കേസിനൊന്നും പോകാതിരിക്കാൻ പാർട്ടി കുടുംബത്തെ ഭീഷണിപ്പെടുത്തുന്നുണ്ടോ!.
ആത്മഹത്യ ചെയ്യില്ല
ഇത്രയും വിവരമുള്ള ഒരു മനുഷ്യൻ അതും രണ്ടു പെണ്മക്കളുള്ള അച്ഛൻ ഒരിക്കലും ആത്മഹത്യചെയ്യില്ല പിന്നെ ഇവർ ഇഞ്ചിഞ്ചയി കൊല്ലും എന്നുറപ്പായിട്ടാവാം എന്തോ അറിയില്ല അനേഷണം വേണം
കളക്ടർ യും നന്നായി ചോദ്യം ചെയ്യണം... 🙏🏻
കേരളത്തിന് പുറത്ത് ഉള്ള ഒരു ഏജൻസി ഈകേസ് അന്വേഷിക്കണം.സതൃം അറിയണം
ഒരു സംശയവും വേണ്ട ഇത് കൊ.ലപാതകം തന്നെ. ഇത്ര നിസ്സാര കേസിനു ആരെങ്കിലും ആ.ത്മഹത്യാ ചെയ്യുമോ..
100% ഷാജൻ സ്കറിയ പറയുന്നതിനോട് യോജിക്കുന്നു ..... തെറ്റുപറ്റി എന്ന് നവീൻ പറഞ്ഞിട്ടുണ്ടെങ്കിൽ...... ദിവ്യയുടെ കള്ളക്കളികൾ നേരത്തേ വിളിച്ചു പറയാതിരുന്ന തെറ്റ് പറ്റി എന്നായിരിക്കും.... തീർച്ചയായും ഈ കേസ് CBI അന്വേഷിക്കണ്ടത് അത്യാവശ്യമാണ്....ഇത്രയേറെ തിൻമകൾ ചെയ്തിട്ടും ഇക്കൂട്ടരെ അനുകൂലിക്കുന്നവർക്ക് മനസ്സാക്ഷി ഇല്ലാതായോ ... ?
Waqf ഉം സിപിഎം ഉം ഒരുപോലെ ഭൂമി കൈയ്യടക്കുന്നു
Khangress + CPM= waqf
നമസ്കാരം സർ ആര് ചെയ്യും സാറേ ദൈവം തമ്പുരാനോട് തന്നെ പറയണം 🙏🏼🙏🏼🙏🏼
മിക്കവാറും അദ്ദേഹം കൊല്ലപ്പെട്ടതാകാനു൦ സാദ്ധ്യതയുണ്ട്.
തീർച്ചയായും കേന്ദ്ര ഏജൻസി അന്വേഷിക്കേണ്ട കേസാണ് നവീൻബാബു സാറിന്റെ ദുരൂഹമരണം.കലക്ടറെയും പ്രതി ചേർക്കണം.
കേട്ട നിമിഷം തന്നെ വിചിത്രമായി തോന്നി ഒരാൾ ആരോപണം ഉന്നയിച്ചാൽ എന്തിന് മരിക്കണം, നേരിടുകയല്ലേ വേണ്ടത്,
നവീൻ കൊല്ലപ്പെട്ടത് തന്നെ. സിബിഐ വന്നില്ല എങ്കിൽ നമ്മുടെ പ്രാർത്ഥനയും കുടുംബത്തിന് നീതിയും കിട്ടുക അസാധ്യം .😮😢
ആത്മഹത്യ ആവാൻ ചാൻസ് തന്നെ ഇല്ല
ഇത് കൊലപാതകം ആണെന്ന് 100% ഉറപ്പാണ്, മലയാളികൾ ഇല്ലാത്ത ഒരു സിബിഐ ടീം അന്വേഷിച്ചാൽ സത്യം പുറത്തു വരും
കലക്ടറേറ്റ് ശരിയായി ചോദ്യംചെയ്താൽ എല്ലാ ചുരുളുകളും അഴിയും
ഡിജിറ്റൽ സർവ്വേ നടത്തുന്നതിലും ഉഡായിപ്പും പാർട്ടി ഇടപെടലും ഉണ്ട്
കുടുംബം CBI അന്വേഷണം ആവശ്യപ്പെടണം. ഇൻക്വസ്റ്റ് , പോസ്റ്റ്മോർട്ടം , വാതിൽ തുറന്നു കിടന്നതെങ്ങനെ, താക്കോൽ തിരിച്ചു കൊടുത്തതിന് ശേഷം ആരാണ് വാതിൽ തുറന്നത് ?, ഡ്രൈവർ ആദ്യതവണ വരുമ്പോൾ തന്നെ ഭയപ്പെട്ടതെങ്ങനെ തുടങ്ങി അനവധി ചോദ്യങ്ങളും സംശയങ്ങളും ഉണ്ട്. CBI അന്വേഷണം തന്നെ വേണം.
അന്ന് ഡെപ്യൂട്ടി കളക്ടർ എങ്കിൽ അടുത്തത് കളക്ടർ 🙏🏿
കൊലപാതകം എന്ന് first day യിൽ തന്നെ മനസ്സിലായി.
മെഡിക്കൽ കോളേജിൽ നിന്നും അവയവ മോഷണം നടന്നിരുന്നുവെന്നും പലരുടെയും കിഡ്നി നഷ്ടപ്പെട്ടുവെന്നും ഇതുമായി ബന്ധപ്പെട്ടാണ് പഴയ പഞ്ചായത്ത് വിദേശത്ത് പോയതെന്നും അടിക്കടി സിബി അന്വേഷണം അനിവാര്യം എന്ന ജനങ്ങൾ പറയുന്നത് കേൾക്കുന്നുണ്ട്
ആ ക്വാർട്ടേഴ്സിലേക്ക് സംഭവദിവസം ആരെങ്കിലും കടന്ന് ചെന്നോ എന്ന് സമീപത്തെ ഏതെങ്കിലും സിസിടിവിയിൽ നിന്നും തെളിവ് ലഭിക്കാൻ സാധ്യത ഉണ്ടോ എന്നുകൂടി മറുനാടൻ പരിശോധിക്കണം.
ഡ്രൈവർ ക് ഉറപ്പായിരുന്നു കൊന്നു എന്ന്
അതാ അയാൾ കോർട്ടേഴ്സ് ഇൽ അകത്തു കേറാതെ അറച്ചു നിന്നത് ഉറപ്പാ
അവൻ ആണ് ആദ്യ പടി
ഇത് 100 % കൊലപാതകം തന്നെ ഒരു സംശയവും ഇല്ല
ഈ അനേഷണം വെറും പ്രഹസനം മാത്രം, ചുമ്മാ ജനങ്ങളെ പറ്റിക്കാനുള്ള തന്ത്രം, ഉപ തിരെഞ്ഞെടുപ്പ് കഴിഞ്ഞാൽ അതും നിൽക്കും അത്രേയുള്ളൂ
വളരെ മുൻപ് തന്നെ ഇതു കൊലപാതകം ആണ് എന്ന് ഒരു സുചന ഒരു നായാധിപൻ സംശയം ഉന്നയിച്ചിരുന്നു
ഇതിൽ ശരിയായി അന്വേഷണം നടത്തണം ഇതിൽ ക്രമക്കേട് ഉണ്ട് സിപിഎം മാഫിയയുടെ ഇടപാട്