ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. Drum വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ DRUMS N CRATES Near Yamaha Showroom Thottakkattukara P.O, Aluva , Ernakulam, Kerala 683108 Mob : Drum ....7025290222 , 9447032535 Pots .....7561040710 , 8075347655
വെർതെ പറ്റിക്കണ്ട ആദ്യം മിന്നൽ വളത്തിന് ഞാൻ ഓർഡർ കൊടുത്തത് അയച്ച് തരാൻ പറ. വെർതെ സമയം മെനക്കെടുത്തി. വീട്ടുകാരുടെ മുൻപിൽ ഇതിൽ വരുന്ന വീഡിയോവും കാണിച്ച് ഉറപ്പാ എന്ന് പറഞ്ഞ് മെസ്സേജിട്ട് reply തരാതെ നിന്നിട്ട് വീട്ടുകാരുടെ മുൻപിൽ നാണം കെട്ട് അവര് പറഞ്ഞതാ ഇതൊന്നും വിശ്വസിക്കരുത് എന്ന് ഞാൻ കേട്ടില്ല വിശ്വസിച്ച് പോയി 👊🏽😡
K@@sheebajohn9688കടകളിൽ പ്ലാസ്റ്റിക് ഇറക്കി കൊടുക്കുന്ന ഏജൻസികൾ ഇതിനേക്കാൾ വളരെ വില കുറച്ചാണ് കടകളിൽ ഇറക്കി കൊടുക്കുന്നത്.220ലിറ്റർ ഡ്രംമിന് 750/രൂപയാണ് 10എണ്ണം എടുത്താൽ 725/രൂപക്ക് തരാം എന്ന് എന്നോട് പറഞ്ഞു. ഡ്രംമിന്റെ ഉള്ളിൽ വെള്ള കോട്ടിങ്ങ് ഉള്ളത്.750/രൂപ പ്രകാരം 2എണ്ണം ഞാൻ വാങ്ങി.
തൃശ്ശൂർ, പാലക്കാട് ജില്ലയിലെ നിങ്ങളുടെ ഡീലറുടെ അഡരസ് പറയാമോ? അതല്ലെങ്കിൽ പട്ടാമ്പിക് സപ്ലെയ് അയച്ചു തരാൻ പറ്റുമോ? 200 Lt, 100 L,50 L എന്നിവ 200 20 എണ്ണം, 100 Lt 20 എണ്ണം 50 L60 എണ്ണം, 30 L ൻ്റെ 100 എണ്ണം മൊത്തം എത്ര വില വരും?
എന്താണ് ഒരു ചെറിയ ഡ്രം കച്ചവടം തകർക്കാൻ കമന്റ് ബോക്സിൽ മത്സരം. ഇവിടെ ഈ ഡ്രമിനൊക്കെ ഇവർ പറഞ്ഞതിനേക്കാൾ എത്രയോ വിലക്കൂടുതൽ ആണ്. ഇഷ്ടമുള്ളവർ വാങ്ങട്ടെ. കോടികളുടെ ഇടപാടൊന്നും അല്ലല്ലോ 😀
വില എന്തുമാകട്ടെ ഈ സ്ഥലം എവിടെ എന്ന് ആദ്യം പറയുക. അതുകൊണ്ട് ഒരുപാട് സൗകര്യം ഉണ്ട്. തിരുവനന്ദപുരത്തുകാരൻ കോഴിക്കോട് പോകണോ? ജനസൗകര്യം നോക്കുക. പറ്റിക്കാൻ നോക്കരുത്. എവിടെ ഏങ്കിലും സ്ഥല detail കാണുമായിരിക്കും. ഇല്ല എന്നല്ല.
Krishi Mithra team is not responding to calls after taking the video... They come and shoot and get money but not posting the video for a long time be aware കൃഷി മിത്ര ടീം വീഡിയോ എടുത്തതിന് ശേഷം കോളുകളോട് പ്രതികരിക്കുന്നില്ല... അവർ വന്ന് ഷൂട്ട് ചെയ്ത് പണം വാങ്ങുന്നു, പക്ഷേ വീഡിയോ പോസ്റ്റ് ചെയ്യുന്നില്ല, ശ്രദ്ധിക്കുക
ഇയാൾ മനുഷ്യനെ പറ്റിക്കുകയാണ്. ആ കടയിൽ ചെല്ലുമ്പോൾ ഈ ഡ്രംമുകൾക്ക് ഇതിന്റെ ഇരട്ടിയാണ് വില. ഫൈബർ കൊണ്ടുള്ള200 ലിറ്റർ ഡ്രംമിന് 900 രൂപയും അതിൽ കൂടുതലുമാണ്.
@@ananyarengith921 ഉള്ളത് തന്നെയോ? അവര് അയച്ച് തരും എന്നല്ലെ വീഡിയോയിൽ ഡെലിവറി ചാർജ്ജും പരാമർശിച്ച പോലെ പിന്നെ ഈ വീഡിയോ കൊണ്ട് ആർക്ക് ഗുണം വീഡിയോ ചെയ്ത് വ്യൂ വേഴ്‌സിനെ കൂട്ടാനാവും.🤔
എൻറെ സുഹൃത്തേ ഇതിലും വിലക്കുറച്ച് ഇവിടെ ലോക്കൽ മാർക്കറ്റിൽ ഇതിലും കോളിറ്റി ഉള്ള ഡ്രമ്മുകൾ കിട്ടും പിന്നെ എന്തിനാണ് ഇങ്ങനെ വീഡിയോ കാണിച്ച് ജനങ്ങളെ വിഡ്ഢികളാക്കുന്നത്
ഇവരുടെ ഉടായിപ്പ് അറിയാത്തതു കൊണ്ടാണ് 1000 ലിറ്റർ 5 ലയർ വാട്ടർ ടാങ്ക് 550 0 നു കിട്ടും അതായത് ലിറ്റർ 5 രൂപ 50 പൈസ ഈ കെമിക്കൽ ടാങ്കിനു ലിറ്റർ കണക്കാക്കിയാൽ വില മനസിലാകും
ഇതൊക്കെ ഉപയോഗിച്ച കണ്ടൈനറുകൾ ആണല്ലോ. പുതിയതെന്നപോലെ ആണ് അവതരണം. പെട്ട വിലക്ക് ആക്രി കച്ചവടക്കാർ എവിടെയൊക്കെ നിന്നോ സംഭരിച്ചു ഇയാൾക്ക് കൊടുക്കുന്നതാണ് എന്ന് തോന്നുന്നു. കെമിക്കൽസ് നിറച്ചിരുന്നതാണോ എന്ന് ഇയാൾക്ക് തന്നെ തീർച്ചയില്ല. എന്നാലും കുടിവെള്ളം പിടിച്ചു വയ്ക്കാൻ പോലും കുഴപ്പമില്ല എന്ന് പറയുന്നു. മറ്റാരുടെയെങ്കിലും അകത്തു വിഷം ചെന്നാൽ ഇയാൾക്കൊന്നും നഷ്ടപ്പെടാനില്ലലോ.
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
Drum വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
DRUMS N CRATES
Near Yamaha Showroom Thottakkattukara P.O, Aluva , Ernakulam, Kerala 683108
Mob :
Drum ....7025290222 , 9447032535
Pots .....7561040710 , 8075347655
വെർതെ പറ്റിക്കണ്ട
ആദ്യം മിന്നൽ വളത്തിന് ഞാൻ ഓർഡർ കൊടുത്തത് അയച്ച് തരാൻ പറ.
വെർതെ സമയം മെനക്കെടുത്തി.
വീട്ടുകാരുടെ മുൻപിൽ ഇതിൽ വരുന്ന വീഡിയോവും കാണിച്ച് ഉറപ്പാ എന്ന് പറഞ്ഞ് മെസ്സേജിട്ട് reply തരാതെ നിന്നിട്ട് വീട്ടുകാരുടെ മുൻപിൽ നാണം കെട്ട്
അവര് പറഞ്ഞതാ ഇതൊന്നും വിശ്വസിക്കരുത് എന്ന്
ഞാൻ കേട്ടില്ല വിശ്വസിച്ച് പോയി 👊🏽😡
Drum
തോട്ടേക്കാട്ടുകര ഒരു മൊത്തവ്യാപാരി 200Ltr - ന് -900 രൂപയോളം പറഞ്ഞിരുന്നല്ലോ?
നമ്മുടെ ലോക്കൽ ടൌൺ കളിൽ കിട്ടും ഇപ്പോൾ ഇ rate ലു ഒരുപാടു പേര് ഇപ്പോൾ ഇതു sale ചെയുന്നുണ്ട്
Food grade drums കുറച്ച് വര്‍ഷങ്ങള്‍ മാത്രമെ വെയിലത്ത് കേടുകൂടാതെ നില്‍ക്കുകയുള്ളു
Adipoli Shop, Thanks for your good video and information
ലൊക്കേഷൻ 12:20
Trivandrum thu ulla ningalude dealer aaranu ? Enikku green containers 10 ennam venam aayirunnu
ഇങ്ങനെ പരസ്യം ചെയ്താൽ കൂടുതൽ ആളുകൾ ചെന്ന് വാങ്ങും '
വളരെ വളരെ കുറവാണ് റേറ്റ്😏
വില ഒരിക്കലും കുറവല്ല. ഇതിലും കുറവു കിട്ടുന്ന സ്ഥലങ്ങൾ ഉണ്ട്.
Evide aanu
K@@sheebajohn9688കടകളിൽ പ്ലാസ്റ്റിക് ഇറക്കി കൊടുക്കുന്ന ഏജൻസികൾ ഇതിനേക്കാൾ വളരെ വില കുറച്ചാണ് കടകളിൽ ഇറക്കി കൊടുക്കുന്നത്.220ലിറ്റർ ഡ്രംമിന് 750/രൂപയാണ് 10എണ്ണം എടുത്താൽ 725/രൂപക്ക് തരാം എന്ന് എന്നോട് പറഞ്ഞു. ഡ്രംമിന്റെ ഉള്ളിൽ വെള്ള കോട്ടിങ്ങ് ഉള്ളത്.750/രൂപ പ്രകാരം 2എണ്ണം ഞാൻ വാങ്ങി.
Where?
എവിടെയാണ് വിലക്കുറവിന് കിട്ടുന്ന
@shejilaazeez9438 PV Paints, paruthipra, Ottupara, Wadakanchery.
വില കുറവ് എന്ന് പറഞ്ഞത് മനസിലായില്ല. എല്ലാ സ്ഥലത്തും ഈ വിലക്ക് കിട്ടും
Too expensive. You will get it much cheaper throughout Kerala.
പട്ടാമ്പിയിൽ നിങ്ങൾ ഡലിവറി ഉണ്ടോ? ഇല്ലെങ്കിൽ പട്ടാമ്പിയിൽ നിങ്ങൾ കൊടുക്കുന്ന സ്ഥാപനം ഏതാണ് ? മറുപടി പ്രതീക്ഷിക്കുന്നു.
Ee vidio cheyyu nnar oru sadarana hardverse kadayil vila koodi chothichitt eevidio cheyyanamayirunnu.
ജനങ്ങളെ പറ്റിച്ചു പൈസ ഉണ്ടാക്കുന്നവർക്കെതിരെ നിയമ നടപടി എടുക്കേണം എന്റെ ബിരുദം കഴിഞ്ഞാൽ ആദ്യത്തെ നടപടി ജനത്തെ പറ്റിക്കുന്നവർക്കെതിരെ ആയിരിക്കും 👆
Ok... Nalla kariyam.... Janagal vereyum nammal vereyum anooo.... Nammal special anoo...
Nallathu cheyyan ethuna bhirutham kazhiyunnuthath...
അത് എന്തിനാടാ പന്നി ഇവിടെ പറയുന്നത്
Great thought
അതിനിപ്പോ ബിരുദം കഴിയണം എന്നില്ല ബ്രോ, ഇപ്പോഴേ ആരംഭിക്കാം 👍
Ithipo ivide parayenda context manasilayila
👍👍👍
Are these containers plastic or metal
വലിയ ഡ്ര മ്മ് 850 രൂപക്ക് റീടേൽ കടയിൽ കിട്ടുന്നുണ്ട് നിങ്ങൾ പറയുന്ന വില കൂടുതലാണല്ലോ
Vloger ഇപ്പോൾ ഉഡായിപ് ആണ്
മലപ്പുറം ജില്ലയിൽ നിങ്ങളുടെ ഏജൻറ് മാർ ഉണ്ടോ?
Coimbatore available?
തൃശ്ശൂർ, പാലക്കാട് ജില്ലയിലെ നിങ്ങളുടെ ഡീലറുടെ അഡരസ് പറയാമോ? അതല്ലെങ്കിൽ പട്ടാമ്പിക് സപ്ലെയ് അയച്ചു തരാൻ പറ്റുമോ? 200 Lt, 100 L,50 L എന്നിവ 200 20 എണ്ണം, 100 Lt 20 എണ്ണം 50 L60 എണ്ണം, 30 L ൻ്റെ 100 എണ്ണം മൊത്തം എത്ര വില വരും?
50രൂപയുടെ ജാർ വെയിൽ കൊണ്ടാൽ 2വർഷത്തിനുള്ളിൽ പൊടിഞ്ഞു പോകും. എനിക്ക് അനുഭവം ഉണ്ട്.
Can you send me Parcel to parappanangadi please reply thank you
ആദ്യം തന്നെ നിങ്ങളുടെ ലൊക്കേഷൻ കൃത്യമായി പറഞ്ഞാൽ കുറച്ചു കൂടി സൗകര്യം ആയിരിക്കും
എറണാകുളത്ത് agency ഉണ്ടോ?
ഈ Shop Aluva യിൽ എവിടെയാണ്
Paravoor Kavala
ഇപ്പോളും നിലവിൽ ഉണ്ടോ
Evdeyanu sthalam
Evideya njgalku venam
എന്താണ് ഒരു ചെറിയ ഡ്രം കച്ചവടം തകർക്കാൻ കമന്റ് ബോക്സിൽ മത്സരം. ഇവിടെ ഈ ഡ്രമിനൊക്കെ ഇവർ പറഞ്ഞതിനേക്കാൾ എത്രയോ വിലക്കൂടുതൽ ആണ്. ഇഷ്ടമുള്ളവർ വാങ്ങട്ടെ. കോടികളുടെ ഇടപാടൊന്നും അല്ലല്ലോ 😀
Blue drum price
Location share me anna
Evide kittum
Coral is illegal to sell
Edhu vila kuravennu parayilla vila koodudhal
850 നു എത്ര വേണം പറ എത്തിച്ചു തരാം -
Hi .. drum undo?
Trivandrum ഉണ്ടോ
സ്ഥലം എവിടെ ആണ്
12.25 check
Thank❤ you@@ajazf9027
വില എന്തുമാകട്ടെ ഈ സ്ഥലം എവിടെ എന്ന് ആദ്യം പറയുക. അതുകൊണ്ട് ഒരുപാട് സൗകര്യം ഉണ്ട്. തിരുവനന്ദപുരത്തുകാരൻ കോഴിക്കോട് പോകണോ? ജനസൗകര്യം നോക്കുക. പറ്റിക്കാൻ നോക്കരുത്. എവിടെ ഏങ്കിലും സ്ഥല detail കാണുമായിരിക്കും. ഇല്ല എന്നല്ല.
കിളിമാനൂർ കിട്ടും 400₹.220ലിറ്റർ
@@sr.k4986 കിളിമാനൂർ എവിടെ
Tvm dealer undo
Krishi Mithra team is not responding to calls after taking the video... They come and shoot and get money but not posting the video for a long time be aware
കൃഷി മിത്ര ടീം വീഡിയോ എടുത്തതിന് ശേഷം കോളുകളോട് പ്രതികരിക്കുന്നില്ല... അവർ വന്ന് ഷൂട്ട് ചെയ്ത് പണം വാങ്ങുന്നു, പക്ഷേ വീഡിയോ പോസ്റ്റ് ചെയ്യുന്നില്ല, ശ്രദ്ധിക്കുക
2000 ലിറ്റർ വാട്ടർടാങ്കിന് എത്ര പൈസയാവും. എത്തിച്ച് തരുമോ ?
Née ethu cheyunnatinu munpe purate Vila anwashikkuka mattu shoppil etilum kuranja vilakku kittum
വില കൂടുതൽ അല്ലേ...
സ്‌ഥലം പറയുക
ഇയാൾ ചെയ്യുന്ന വീഡിയോയിലും no. കാണിക്കും. വിളിച്ചാൽ ഫോൺ എടുക്കില്ല. Watsup upനും no reply. Adhya ലൊക്കേഷൻ കൃത്യമായി പറയണം
Ethelum.kurachu.rettael.kadayel.kettunnuendallo.aalapattekkunna.chanelanu.ethu.thaengaluta.chanel.verim.thattepanu.pattekkan.paraynnuparayammathram.samayam.kolle.yannu
60 ലിറ്റർ കണ്ടെയ്നർ 200 രൂപയ്ക്കു ഞാൻ വാങ്ങി. വില കൂടുതൽ ആണെന്ന് തോന്നുന്നു.
Evidanu
160 രൂപയ്ക്ക് ഏതാ?
വീഡിയോ Full കാണൂ
വെറുതെ സമയം കളയേണ്ട സുഹൃത്തേ... വീഡിയോ കണ്ടാൽ ഈ...... മോന് റീച്ച് കിട്ടും.......
Delivery cheyyumo
മലപ്പുറം, കോഴിക്കോട് ഭാഗത്തു എവിടെങ്കിലും വിലക്കുറവിൽ ഡ്രം കിട്ടാനുണ്ടോ
ഇയാൾ മനുഷ്യനെ പറ്റിക്കുകയാണ്. ആ കടയിൽ ചെല്ലുമ്പോൾ ഈ ഡ്രംമുകൾക്ക് ഇതിന്റെ ഇരട്ടിയാണ് വില. ഫൈബർ കൊണ്ടുള്ള200 ലിറ്റർ ഡ്രംമിന് 900 രൂപയും അതിൽ കൂടുതലുമാണ്.
കൊല്ലം dist ഏജന്റ് ഉണ്ടോ
കിളിമാനൂർ കിട്ടും 400₹.220 ലിറ്റർ
കിളിമാനൂർ എവിടെയാണ് @@sr.k4986
കടയുടെ phone no. തരുമോ.....
ഞാൻ കൊല്ലത്തുനിന്നാണ്.
നമ്പർ ഉണ്ടോ
160 രൂപ കൂടുതലാണ് നൂറുരൂപയ്ക്ക് കിട്ടും
500 എണ്ണം വേണം.
മിന്നൽ വളത്തിന് രണ്ട് പ്രാവശ്യം ബുക്ക് ചെയ്ത് യാതൊരു വിവരവുമില്ല
Really
@@ArunKumar-nc5kn രണ്ടു തവണ മെസ്സേജ് അയച്ച് no reply
വളത്തിൻ്റെ പേരും കാര്യവും അയച്ച് തന്ന്
എന്നാ വളം തന്നില്ല.
details
മിന്നൽ വളങ്ങൾ 1000,2000 ഒക്കെ വണ്ടിക്കൂലി ചോദിക്കുന്നു പിന്ന്നെ അതിലെന്താ ലാഭം
@@ananyarengith921 ഉള്ളത് തന്നെയോ?
അവര് അയച്ച് തരും എന്നല്ലെ വീഡിയോയിൽ
ഡെലിവറി ചാർജ്ജും പരാമർശിച്ച പോലെ
പിന്നെ ഈ വീഡിയോ കൊണ്ട് ആർക്ക് ഗുണം വീഡിയോ ചെയ്ത് വ്യൂ വേഴ്‌സിനെ കൂട്ടാനാവും.🤔
200ലിറ്റർ മലപ്പുറം 750rs
Avida
മലപ്പുറം എവിടെ കിട്ടും. പെരിന്തൽമണ്ണയിൽ 900 രൂപ പറയുന്നു.
Hi
ഡെലിവറി ഉണ്ടോ...
സ്ഥലം എവിടാ
Aluva, EKM
12.25 check
ഇതിലും വില കുറച്ച് കിട്ടുന്ന സ്ഥലം ഉണ്ട് 220 Liter ന് 680 രൂപ
എവിടെയാ സ്ഥലം?
Evideya?
തൃശൂർ ഡെലിവറി ഉണ്ടോ
Ithilum kurach idhehathinte godownil delivery free aayi irakki tharano 😢
എറണാകുളത്ത് evda നല്ലത് മിതമായ villayil കിട്ടുന്ന സ്ഥലം??
🙏👌👌
Price കുറവല്ല
എനിക്ക് വേണം, കോഴിക്കോട് ആണ്
സഹോദരാ, കൊണ്ട് പോയി തല വെക്കേണ്ട. നിങ്ങൾ കോഴിക്കോട് എവിടെയാണ്. നല്ല വിലക്കുറവിൽ കിട്ടുന്ന സ്ഥലം പറഞ്ഞു തരാം.
Kozhikode avedeyanu dram kittunathu@@Ok_0304
Calicut thiruvanghoor
Calicutil evda kittum
Pls details
100ltr innale njan 400nu vaangittelllu,ivide kooduthal aaanu
എവിടെ നിന്ന് ആണ് bro വാങ്ങിയത് shop name or number please
@clintonpinheiro ernakulam Aluva muttam metro station chernnnu shop und
എൻറെ സുഹൃത്തേ ഇതിലും വിലക്കുറച്ച് ഇവിടെ ലോക്കൽ മാർക്കറ്റിൽ ഇതിലും കോളിറ്റി ഉള്ള ഡ്രമ്മുകൾ കിട്ടും പിന്നെ എന്തിനാണ് ഇങ്ങനെ വീഡിയോ കാണിച്ച് ജനങ്ങളെ വിഡ്ഢികളാക്കുന്നത്
ഇവരുടെ ഉടായിപ്പ് അറിയാത്തതു കൊണ്ടാണ് 1000 ലിറ്റർ 5 ലയർ വാട്ടർ ടാങ്ക് 550 0 നു കിട്ടും അതായത് ലിറ്റർ 5 രൂപ 50 പൈസ ഈ കെമിക്കൽ ടാങ്കിനു ലിറ്റർ കണക്കാക്കിയാൽ വില മനസിലാകും
ഇവരുമായി contact ചെയ്യാൻ no തരാമോ
MobIle Number at 1.45
550 രൂപയ്ക്കു 200 ലിറ്റർ ഡ്രം കിട്ടും
Evidannu
Yes ഉടായിപ്പ് തന്നെ അവിടെ ചെല്ലുമ്പോ കിട്ടിയാൽ കിട്ടി,,,,,, അടുത്ത കാലത്ത് മുഴുവനും ഉഡായിപ് തന്നെ
വില കൂടുതലാണ്.
യൂടൂബറെ ആദ്യം സ്ഥലം പറയാൻ ശ്രമിക്കണേ
കളവ് പറഞ്ഞു പറ്റിക്കുന്നവരുടെ ചാനൽ ബഹിഷ്കരിക്കുക
160 രൂപക്ക് കണ്ടെയ്നർന്ന് പറഞ്ഞിട്ട് ഇത് വീഡിയോ അഞ്ഞൂറ് മുന്നൂറ് പറയുന്നത്
ഇതൊക്കെ ഉപയോഗിച്ച കണ്ടൈനറുകൾ ആണല്ലോ. പുതിയതെന്നപോലെ ആണ് അവതരണം. പെട്ട വിലക്ക് ആക്രി കച്ചവടക്കാർ എവിടെയൊക്കെ നിന്നോ സംഭരിച്ചു ഇയാൾക്ക് കൊടുക്കുന്നതാണ് എന്ന് തോന്നുന്നു. കെമിക്കൽസ് നിറച്ചിരുന്നതാണോ എന്ന് ഇയാൾക്ക് തന്നെ തീർച്ചയില്ല. എന്നാലും കുടിവെള്ളം പിടിച്ചു വയ്ക്കാൻ പോലും കുഴപ്പമില്ല എന്ന് പറയുന്നു. മറ്റാരുടെയെങ്കിലും അകത്തു വിഷം ചെന്നാൽ ഇയാൾക്കൊന്നും നഷ്ടപ്പെടാനില്ലലോ.
100 ഗ്രാം തൂക്കത്തിനാണ് 160 രൂപ,
Time waste ഒരു പാട് പ്രാവശ്യം വിളിച്ചു no response
10... To 5 timil വിളിക്കൂ.
വീഡിയോ ഇട്ടത് മുതൽ try ചെയ്യുന്നു
ഇത് വെറും തട്ടിപ്പ്.
വില.....
ഈശ്വര...!!!
10 രൂപയ്ക്ക് വാങ്ങുന്ന സ്ക്രാപ്പ് ആണ് 300രൂപ
15രൂപയ്ക്ക് തൂക്കി വാങ്ങി 520 രൂപയ്ക്ക്
ഈ ലാഭമൊക്കെ എന്തോ ചയ്യുമെടാ ഉവ്വേ..?
650 കാലിക്കറ്റ്
കാണുമ്പോ ഇത് ലോക്കൽ ഡ്രം എന്ന് തോനുന്നു
സ്ഥലം എവിടെയാണ്
Aluva , Paravoor Kavala