ഞാൻ വിളിച്ച് സംസാരിച്ചിരുന്നു, ഒരു താല്പര്യമില്ലാത്ത മാറ്റില്ലായിരുന്നു പെരുമാറ്റം, സന്ദീപ് വാരിയർ ക്ക് വേണ്ടി ഒരുപാടു സ്ഥലത്ത് വാദി ച്ചവനാണ് ഞാൻ, ആ പെരുമാറ്റം എനിക്ക് വിഷമം ഉണ്ടാക്കി, സാജൻ പറഞ്ഞത് കറക്റ്റ് ആണ്, അല്പം അഹങ്കാരമാണോ, അവിവിവേകമാണോ എന്നറിയില്ല, ഈ സമയം എടുത്തു ചാടിയാൽ സന്ദീപിന് നഷ്ടം മാത്രമേയുള്ളു, മറ്റ് ഏത് പാർട്ടിയിൽ പോയാലും ഒന്ന് പോലുമാകാതെ പുറത്തു പോകേണ്ടിവരും, വലിയ കാലത്താമസമില്ലാതെ തന്നെ സുരേന്ദ്രൻ വെളിയിലാകും 100% ഉറപ്പാണ്
ഇ കാഴ്ചപ്പാട് അവരുടെ രണ്ടുപേരുടെയും തീരുമാനങ്ങൾ ശരിയായ ദിശയിൽ എത്തിക്കാൻ സഹായിക്കട്ടേ .. നിങൾ രണ്ടു പേരും കേരളത്തിലെ ടോപ് ലെവൽ ബിജെപി നേതാക്കൾ ആണ് ജങ്ങളുടെ മനസ്സിൽ.. ജനങ്ങളുടെ അഗീകാരം കിട്ടാതെ സ്ഥാനം ഒന്നും കിട്ടിയിട്ട് കരയമില്ല്ലാ..ബിജെപി ആയിട്ട് മാത്രമേ നികളെ ജനങ്ങൾക്ക് അംഗീകരിക്കാൻ പറ്റു.. സൊ വെയിറ്റ് ചെയ്യുക സ്ഥാന0 ഒക്കെ പുറകെ വരും
ഷാജൻ പറഞ്ഞത് 100% ശരിയാണ് ശോഭാ സുരേന്ദ്രനും സന്ദീപും ഞങ്ങൾക്ക് ഇഷ്ടമാണ് എനിക്ക് സഹോദരി തുല്യമാണ് ശോഭാസുരേന്ദ്രൻ ഞങ്ങളെപ്പോലെയുള്ളവർക്ക് നല്ലൊരു വഴികാട്ടിയാണ് ശോഭാ സുരേന്ദ്രൻ അത്രയും സ്നേഹമുണ്ട് 🌹🌹👍
സന്ദിപ്‌നെപ്പോലെ ഒരു രാജ്യ സ്നേഹിക്ക് ചേർന്ന് പ്രവർത്തിക്കാൻ കേരളത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയും ഇല്ല. നിങ്ങൾ BJP വിട്ടുപോയൽ നിങ്ങളുടെ രാഷ്ടിയ ഭാവി കട്ട പൊകയാകും. എടുത്തു ചാടി ഒരു തീരു മാനം എടുത്തു നിങ്ങളെ സ്നേഹിക്കുന്നവരെ നിരാശ പ്പെടുത്തരുത്. കൊട്ടും കുരവയും ആയി ചേരുന്ന പാർട്ടിക്കാർ ആദ്യമൊക്കെ കാണും.. പിന്നെ എല്ലാം ശുഭം. അടുക്കള പണി.
ശോഭചേച്ചി , സന്ദീപേട്ടാ.... എടുത്തുചാടി ശത്രുപാളയത്തിൽ പോയി തലവെക്കരുതേ..... ഞങ്ങളേപോലെ നൂറു കണക്കിന് ആളുകൾ നിങ്ങളെ സ്നേഹിക്കുന്നു...... അത് നഷ്ടപ്പെടുത്തരുതേ......
ഇവർ രണ്ടു പേരും ബിജെപിയിലുള്ളതു കൊണ്ടാണ് അത് ജനങ്ങൾ ഇഷ്ടപ്പെട്ടു തുടങ്ങുന്നത്....ഒരിക്കലും ബിജെപിയെ കൈവിടരുത്...ആത്മവിശ്വാസം അത് മാത്രമാണ് കൈമുതൽ....സുരേന്ദ്രനെ മാറ്റി ബിജെപിയെ രക്ഷിക്കൂ...
100% സത്യം....... താങ്കൾ പറഞ്ഞ വിഭാഗത്തിൽ പെട്ട ആളാണ് ഞാനും എനിക്കറിയുന്നവരും എന്ന് പറയട്ടെ... ഞാൻ പറഞ്ഞ വിഭാഗത്തിൽ പെട്ടവരെല്ലാം സിപിഎം അനുഭാവികളും ആണ് താങ്കളെ സമ്മതിച്ചു.... ഗ്രാസ് റൂട്ടിൽ ഉള്ള മനസ് ഇത്രയും കൃത്യമായി നിങ്ങൾ എങ്ങനെ മനസിലാകുന്നു അത്ഭുതം.....🙏🙏🙏
പ്രിയ സന്ദീപ് സഹോദരാ, ഞാൻ ഒരു BJP കാരൻ അല്ല, എന്നാൽ ഞാൻ താങ്കളെ ഇഷ്ടപെടുന്നു , താങ്കൾ പാർട്ടി വിടുന്നതിനെപ്പറ്റി ചിന്തിക്കുക പോലും ചെയ്യരുത്. താങ്കളുടെ സ്വത്വം നഷ്ടപ്പെടും. പാർട്ടി വിട്ടാൽ എതിരാളികൾ സന്തോഷിക്കും, പാർട്ടി മാറിയവരെ വ്യക്തിത്വം നഷ്ടപെട്ട കോമാളി ആയിട്ടെ സമൂഹം കാണുകയുള്ളു. ഇരുൾ മാറും, വെളിച്ചം വരും. യുവാവായ താങ്കൾക്കു സമയമുണ്ട്, ഒരു കാലത്ത് താങ്കളെ പ്രസ്ഥാനം നെഞ്ച്ഏറ്റും. ശുഭശംസകൾ.
നൂറുശതമാനവും വളരെ വളരെ ശരിയായ കാര്യമാണ് സാജൻ പറഞ്ഞത് ശ്രീ സന്ദീപ് വാര്യരും ശ്രീ ശോഭാസുരേന്ദ്രനൂം തീർച്ചയായും ഈ അഭിപ്രായത്തോട് യോജിച്ച തീരുമാനം എടുക്കുകയാണ് നിങ്ങളുടെ രാഷ്ട്രീയ ഭാവിക്ക് ഉചിതമെന്ന് മനസ്സിലാക്കുക പെട്ടെന്നൊരു തീരുമാനം എടുക്കില്ല എന്നറിയാം എന്നാൽ ശ്രീ സന്ദീപ് വാര്യരോട് എനിക്ക് വീണ്ടും ഉറപ്പിച്ചു പറയാനുള്ളത് സാജൻ സാറിൻറെ അഭിപ്രായം മുഖവിലക്ക് എടുക്കുക ഇല്ലായെങ്കിൽ വിനാശകാലേ വിപരീത ബുദ്ധി എന്നെ എനിക്കും പറയാനുള്ളൂ
മറുനാടൻ പറഞ്ഞത് പരമസത്യമാണ്. ഒരു മീഡിയക്കാരനും ഇതുപോലെ തുറന്നുപറഞ്ഞിട്ടില്ല. ഇതാണ് രാജ്യസ്നേഹം.. കഴിവുള്ള ഒരു പാട്നേതാക്കൾ IPS സുകാരടക്കം ഇതിലുണ്ട്. അതുകൊണ്ട് ആരും തന്നെ മനസ് വിടരുത്. കേന്ദ്രം എല്ലാം കാണുന്നുണ്ട്. എല്ലാം ശരിയാവും കാത്തിരിക്കുക. ' മറുനാടന് ഒരു ബിഗ് സല്യൂട്ട്
ഷാജൻ സാർ , താങ്കളുടെ ഇതുപോലെയുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ അവരെ രണ്ടു പേരേയും നേർവഴിക്കു നടത്തും എന്നു തന്നെ വിശ്വസിക്കുന്നു. താങ്കൾ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. അങ്ങേക്കു നന്ദി !
ഷാജൻ സാർ താങ്കൾ പറഞ്ഞത് 100% ശരിയാണ് ഞങ്ങളെപ്പോലെയുള്ള സാധാരണ ജനങ്ങൾക്ക് ഇവരെപ്പോലെയുള്ള നേതാക്കന്മാർ ആവശ്യമാണ് കേരളം ഒരു പുതുമയുള്ളതാകണം പുരോഗതി ഉള്ളതാകണം ഇവരൊക്കെ ഞങ്ങളുടെ വലിയ പ്രതീക്ഷയാണ് അതൊന്നും തല്ലിക്കെടുത്തി കളയരുത് എന്നൊരു അപേക്ഷ
ക്ഷമ കൈവിടാതെ നിങ്ങള്‍ ജന സേവനം ചെയ്യുക സന്ദീപ്, ശോഭ സുരേന്ദ്രന്‍.ജനങ്ങള്‍ നിങ്ങളുടെ പ്രവര്‍ത്തനത്തില്‍ തൃപ്തര്‍ ആണ്.. അഭിമാനിക്കുന്നു.ഞങ്ങള്‍ നിങ്ങളെ ഓര്‍ത്തു. രാജ്യം നിങ്ങളെ കൈവിടില്ല.
ശോഭ സുരേന്ദ്രനും സന്ദീപ് വാര്യരും ഒരു കാരണവശാലും ബിജെപി വിട്ടു പോകരുത്. കാരണം നിങ്ങളെ ഇത്രയും ആക്കിയത് ബിജെപി ആണ്. പരിശ്രമിച്ചാൽ സ്ഥാനമാനങ്ങൾ വൈകി ആണെങ്കിലും നിങ്ങളിലെത്തും. ജനം ആഗ്രഹിക്കുന്നത് സേവനമാണ്. നിസ്വാർഥമായി അതു തുടരൂ. ബിജെപി നിങളുടെ മാതൃ പാർട്ടിയാണ്.. നല്ലത് ചിന്തിക്കൂ..
സാജൻ സാർ താങ്കൾ പറഞ്ഞത് 100 % സത്യമായ കാര്യങ്ങൾ ആണ് .ഇരുവരും ഇത് മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു .ശോഭയെ പോലെ ജനകീയ യായ ഒരു നേതാവ് ഇന്ന് ബിജെപിയിൽ ഇല്ല എന്ന് അവർ തിരിച്ചറിയണം .ഭാവുകങ്ങൾ
നല്ല വ്യക്തമായ നിരീക്ഷണമാണ്, സത്യത്തിൽ BJP അല്ലാത്ത എനിക്ക് പോലും കേരളത്തിൻ സുരേന്ദ്രനേക്കാൾ ഇഷ്ടം ശോഭ ചേച്ചിയും,, ചാനൽ ചർച്ചകളിൽ എതിരാളികൾ ആരുമാവട്ടെ മൂർത്തിയടിച്ച് വാരിവലിച്ച് നിലത്തിട്ട ശേഷം ചുവരിൽ പതിക്കുന്ന കരുത്തനായ സന്ദീപ് വാര്യരെയും മാണ്,, ചാനൽ ചർച്ചയാണ് ദൃശ്യമാധ്യമം അതാണ് എല്ലാവരുടെയും പെട്ടന്നുള്ള തെറ്റും ശരിയും പ്രക്യാപിക്കുന്ന തട്ടകം അതാണ് പുതുതലമുറയെ സ്വാധീനിക്കുന്നതും അത്തരക്കാരാണ് മോദിയെ ആരാധിക്കുന്നതിലേക്ക് എത്തിക്കുന്നതും,, അല്ലാതെ സുരേന്ദ്രൻ്റെ മോന്ത കണ്ടല്ല.🎉🎉🎉രണ്ട് പേർക്കം അഭിനന്ദനങ്ങൾ സത്യത്തിൽ സോഷ്യൽ മീഡിയയിൽ ഒരു ജനവികാരമുള്ള നേതാക്കളുടെ പേരുള്ള വോട്ട് ക്യാമ്പയിൻ നടത്തി കേന്ദ്രത്തിന് കൈമാറണം,കോൺഗ്രസ്സിലെ കുടുംബ രാഷ്ടീയം പോലെ കേരള BJP യുടെ വളർച്ച മുരടിപ്പിൻ്റെയും ,ഗ്രൂപ്പ് രാഷ്ട്രീയത്തിൻ്റെയും മറ നീക്കി കഴുകിയെടുക്കാം,, വൻ വിജയമുണ്ടാക്കാം🎉🎉🎉🎉
സന്ദീപേ നിങ്ങൾക്ക് വേറേ ഒരു രാഷ്ട്രീയ പാർട്ടിയു ചേരില്ല കാരണം നിങ്ങൾ അത്ര മാത്രം ജനഹൃദയങ്ങളിൽ ഇടം പിടിച്ച നല്ല ബിജേ പി നേതാവാണ് വേറേ ഏത് പാർട്ടിയും നിങ്ങൾക്ക് ചേരില്ല കാരണം മറ്റു ഏത് പാർട്ടിയു വിശ്വസിക്കാൻ കൊള്ളാത്തതാണ്❤❤❤❤❤❤❤
🙏നമസ്കാരം ശ്രീ ഷാജൻ🙏 സംഘപരിവാർ പ്രസ്ഥാനത്തിൽ നിന്നും ഏതൊരാൾ മറ്റ് ഏത് പ്രസ്ഥാനത്തിലേയ്ക്ക് പോയാലും അവക്കൊപ്പം ഒരിയ്ക്കലും ഞാൻ പോവില്ല ഞാൻ എന്നും ഈ പ്രസ്ഥാനങ്ങളുടെ ഔദ്യോഗിക പക്ഷത്ത് തന്നെ ആയിരിയ്ക്കും
ഇത് പറയാൻ വേണ്ടി ഞാനും കൊതിച്ചതാണ്... ഞാൻ ബാലഗോകുലം ജില്ലാ സഹ സംഘടന കാര്യ ദർശി ആയിരുന്നു... അവിടെ നിന്ന് ഹിന്ദു ഐക്യ വേദിയിൽ താലുക്ക് ചുമതലയിൽ എത്തിപ്പെട്ടു ... അബദ്ധത്തിൽ ബിജെപി യിൽ എത്തി (സ്ഥാനം ആഗ്രഹിച്ചില്ല അന്നും ഇന്നും )എന്നെ തൃദല ഇലക്ഷന് പങ്കെടുപ്പിച്ചു... ബിജെപി യിൽ എത്തിയതിനു ശേഷം ഞാൻ പോലും അറിയാതെ ഞാൻ ഇല്ലാതെ ആയി... എന്നു കരുതി ഞാൻ ഒരു സംഘ കുടുംബാംഗം അല്ലാതെ ആയില്ല ഇന്നും സംഘ കുടുംബം ആണ്, എന്റെ ചെറുപ്പം മുതൽ എന്റെ അച്ഛൻ നിലക്കൽ പ്രശ്നത്തിലും, മാരാമൻ പ്രശ്നത്തിലും കഷ്ടപ്പെടുന്നതും ഞാൻ കണ്ടതാണ്... പക്ഷെ ഇപ്പോൾ ഞാൻ വോട്ട് ചെയ്യാറില്ല... പാളയത്തിൽ പട നയിച്ചാൽ നഷ്ടപെടുന്നത് ഒരു സംഘടന ആണെന്ന് മനസിലാക്കുക... പദവി അല്ല കർമ്മം ആണ് പ്രധാനം...സ്ഥാന മോഹികൾ ആണ് ബിജെപി പ്രവർത്തകർ അതെങ്ങനെ എത്തി എന്നു അറിയില്ല... കഷ്ടം
ഞാൻ ഒരു രാഷ്ട്രീയക്കാരനല്ല. എന്നാൽ കരുത്തനും രാജ്യസ്നേഹിയും ഉറച്ച നിലപാടുകൾ ഉള്ളതും അചഞ്ചലനുമായ ചെറുപ്പക്കാരനുമായ രാഷ്ട്രീയക്കാരനായ സന്ദീപ്ജീയോട് എനിക്ക് ആരാധന തോന്നിയിരുന്നു. ഞാൻ അത് നേരിട്ട് അദ്ദേഹത്തോട് പറഞ്ഞിട്ടുമുണ്ട്. എല്ലാം വെറുതെ യാക്കരുതേ... ഷാജൻ ജീയുടേത് ശരിയായ മാർഗ്ഗരേഖയാണ് അതിന് ഒരൂ ബിഗ് സല്യൂട്ട്.
സാജൻ സർ താങ്കൾ പറഞ്ഞത് നൂറു ശതമാനം ശരിയാണ് ഇവർ പുറത്തു പോകരുത് പുറത്തു പോയാൽ ഇവർ ഇരുട്ടിൽ തപ്പേണ്ടി വരും ക്ഷമയോടെ കാത്തിരിക്കുക ബി ജെ പി യുടെ കേരള ഘടകത്തിലെ അഹങ്കാരത്തോടെയു൦ ദാർഷ്ട്യത്തോടെയു൦ പ്രവർത്തിക്കുന്ന ഒരേയൊരു വൻമര൦ കടപുഴകി വീണാൽ തീരുന്നപ്രശനമേ ഉള്ളു കാത്തിരിക്കൂ അഹങ്കാരികൾ വീണാൽ വാഴില്ല സത്യം മനസ്സിലാകുമ്പോൾ കേന്ദ്രം ഉരുട്ടിയിടു൦ ബി ജെ പി യിലെ പിണറായി ആണ് താഴെ പോകേണ്ടത്
നാളെ സന്ദീപ് വാരിയറോ, ശോഭ സുരേന്ദ്രനോ, മേജർ രവിയോ, സംസ്ഥാന ബി ജെപി യുടെ പ്രസിഡന്റ് ആയിക്കൂടെന്നില്ല.. തത്കാലം ക്ഷമയോടെ കാത്തിരിക്കുക.ബിജെപി യോടൊപ്പം നിൽക്കുക.പ്രവർത്തിക്കുക വിജയം നിങ്ങളോടൊപ്പമാണ്....
സാജാ ഇത് കുറച്ചുകൂടി നേരത്തെ പറയണമായിരുന്നു ഈ രണ്ടുപേരും സ്വയം നശിക്കാൻ വേണ്ടി ചാടി പോകരുത് സാജൻ ഒരു നൂറായിരം അഭിനന്ദനങ്ങൾ
സത്യം ഷാജൻ സാർ പറഞ്ഞത് 👍🏻👍🏻100%യോജിക്കുന്നു
സാജൻ പറഞ്ഞത് 100/: സത്യം ആണ് ഇവരെ എങ്ങനെപറഞ്ഞ്മനസിലക്കു० എന്ന് ആലോചിച്ച് ഇരിക്കുകയാണ്
ഉള്ളി യുടെ വില കുറയുമ്പോൾ സന്ദീപും ശോഭയും high levelil ആകും
ഞാൻ വിളിച്ച് സംസാരിച്ചിരുന്നു, ഒരു താല്പര്യമില്ലാത്ത മാറ്റില്ലായിരുന്നു പെരുമാറ്റം, സന്ദീപ് വാരിയർ ക്ക് വേണ്ടി ഒരുപാടു സ്ഥലത്ത് വാദി ച്ചവനാണ് ഞാൻ, ആ പെരുമാറ്റം എനിക്ക് വിഷമം ഉണ്ടാക്കി, സാജൻ പറഞ്ഞത് കറക്റ്റ് ആണ്, അല്പം അഹങ്കാരമാണോ, അവിവിവേകമാണോ എന്നറിയില്ല, ഈ സമയം എടുത്തു ചാടിയാൽ സന്ദീപിന് നഷ്ടം മാത്രമേയുള്ളു, മറ്റ് ഏത് പാർട്ടിയിൽ പോയാലും ഒന്ന് പോലുമാകാതെ പുറത്തു പോകേണ്ടിവരും, വലിയ കാലത്താമസമില്ലാതെ തന്നെ സുരേന്ദ്രൻ വെളിയിലാകും 100% ഉറപ്പാണ്
ഇ കാഴ്ചപ്പാട് അവരുടെ രണ്ടുപേരുടെയും തീരുമാനങ്ങൾ ശരിയായ ദിശയിൽ എത്തിക്കാൻ സഹായിക്കട്ടേ .. നിങൾ രണ്ടു പേരും കേരളത്തിലെ ടോപ് ലെവൽ ബിജെപി നേതാക്കൾ ആണ് ജങ്ങളുടെ മനസ്സിൽ.. ജനങ്ങളുടെ അഗീകാരം കിട്ടാതെ സ്ഥാനം ഒന്നും കിട്ടിയിട്ട് കരയമില്ല്ലാ..ബിജെപി ആയിട്ട് മാത്രമേ നികളെ ജനങ്ങൾക്ക് അംഗീകരിക്കാൻ പറ്റു.. സൊ വെയിറ്റ് ചെയ്യുക സ്ഥാന0 ഒക്കെ പുറകെ വരും
ഇവരെ മാത്രമല്ലാ കേന്ദ്ര നേത്ര്ത്വത്തയും ചിന്തിപ്പിക്കണം
എങ്ങനെയെങ്കിലും സന്ദീപ് വരുരെ പറഞ്ഞു മനസിലാക്കാൻ എല്ലാവരും ശ്രമിക്കുക അല്ലങ്കിൽ ഉള്ളി സുരയുടെ ട്രാപ്പിൽ ഇദ്ദേഹം വിഴും😭😡@@sarasyasudhir6188
ഞങ്ങളുടെയൊക്കെ മനസ്സിലുള്ളത് താങ്കൾ കൃത്യമായി അവതരിപ്പിച്ചു.. അഭിനന്ദനങ്ങൾ...
' BJP യുടെ ജീവനാഡികളാണേ നിങ്ങൾ! നിങ്ങളാണ് ശരിയായ ദേശBJP ശക്തികൾ അതു നിങ്ങൾ Cഗോഭവും സന്ദീപും ) BJPയുടെ ചാലകശക്തികൾ🎉🎉
Exactly
സന്ദീപ്പും ശോഭയും വളരെ നല്ല നേതാക്കൾ anu
എന്നാൽ പാർട്ടിക്ക് അതീതാരാകണം.
അങ്ങയുടെ മികച്ച അഭിപ്രായത്തിന് ബിജെപിക്കാർ അങ്ങയോടു കടപ്പെട്ടിരിക്കുന്നു 🙏🙏🙏
ഷാജൻ പറഞ്ഞത് 100% ശരിയാണ് ശോഭാ സുരേന്ദ്രനും സന്ദീപും ഞങ്ങൾക്ക് ഇഷ്ടമാണ് എനിക്ക് സഹോദരി തുല്യമാണ് ശോഭാസുരേന്ദ്രൻ ഞങ്ങളെപ്പോലെയുള്ളവർക്ക് നല്ലൊരു വഴികാട്ടിയാണ് ശോഭാ സുരേന്ദ്രൻ അത്രയും സ്നേഹമുണ്ട് 🌹🌹👍
സന്ദിപ്‌നെപ്പോലെ ഒരു രാജ്യ സ്നേഹിക്ക് ചേർന്ന് പ്രവർത്തിക്കാൻ കേരളത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയും ഇല്ല. നിങ്ങൾ BJP വിട്ടുപോയൽ നിങ്ങളുടെ രാഷ്ടിയ ഭാവി കട്ട പൊകയാകും. എടുത്തു ചാടി ഒരു തീരു മാനം എടുത്തു നിങ്ങളെ സ്നേഹിക്കുന്നവരെ നിരാശ പ്പെടുത്തരുത്. കൊട്ടും കുരവയും ആയി ചേരുന്ന പാർട്ടിക്കാർ ആദ്യമൊക്കെ കാണും.. പിന്നെ എല്ലാം ശുഭം. അടുക്കള പണി.
നന്നായി സാജന്‍ sir,,രണ്ടു പേരും മനസ്സിലാക്കിയാല്‍ നല്ലത്. Best wishes.
അവർ ഇരിക്കുന്ന പാർട്ടിയുടെ കൂടെ നിൽക്കുക അല്ലെങ്കിൽ അനങ്ങാതെ വീട്ടിൽ ഇരിക്കുക വെറുതെ വേറെ പാർട്ടിയിൽ പോയാൽ ഉള്ള വില പോകും...
ഞങ്ങളുടെ മനസ്സിലുള്ളത് ഒന്നും വിടാതെ പറഞ്ഞ സാജൻ സാറിന്ന് 100 അഭിവാദ്യങ്ങൾ❤❤
ഞാനൊന്നുപറയാം.. എന്നെപ്പോലുള്ള സാധാരണ മനുഷ്യന് പറയാനുള്ളത് താങ്കൾ പറഞ്ഞു.....ഒരായിരം നന്ദി......🎉🎉🎉❤
I think there will be a change of leadership in BJP kerala soon. And that will solve all issues
ശോഭ ji സന്ദീപ് ji എന്നും ഇവർക്കൊപ്പം!!💪❤️
സത്യം 👍ഞാൻ ഒരു സ്വയം സേവകൻ ആണ് 🙏എനിക്ക് ശോഭ ചേച്ചിയെയും സന്ദീപ് ചേട്ടനെയും ആണ് ഇഷ്ടം ❤️🙏
🤣🤣🤣🤣
വളരെ നല്ല ഒരു പോസ്റ്റ്👍❤️
Correct
ചേട്ടാ, ഗംഭീരം..... ഇതിനപ്പുറത്ത് ആരും പറയില്ല.... ജ്യോൽസിയൻ പോലും.... അണികളുടെ മനസാണ് താങ്കൾ പറഞ്ഞത്...
എന്നെപ്പോലെയുള്ളവരുടെ മനസ്സിലുള്ള അതേ അഭിപ്രായം Mr. സാജൻ പറഞ്ഞു. Weldon 🙏
ഷാജൻ എങ്ങനെ ഇതിത്ര കൃത്യമായി പഠിച്ചു നല്ല കാര്യം
നാടിന് നന്മ വരും നമ്മൾ എല്ലാം സഹോദരങ്ങൾ എന്നും കരുതി സുഖ ദുഖങ്ങൾ പങ്കു വച്ച് നാടിന് വേണ്ടി ജീവിക്കുക
ശോഭാ സുരേന്ദ്രനെയും സന്ദീപ് വാര്യരെയും ഇഷ്ടപ്പെടുന്നവരും സപ്പോർട്ട് ചെയ്യുന്നവരും
Both are need in BJP.
ബിജെപി ശക്തി ആണ് 2 പേരും 👍
@@balachandranpnair9014+sandip vanaspathi
Sandeep valare sukshichu venam KJP nethakkale deal cheyyendathu.
@@balachandranpnair9014Before that useless other two leaders should be kicked out first
ശോഭചേച്ചി , സന്ദീപേട്ടാ.... എടുത്തുചാടി ശത്രുപാളയത്തിൽ പോയി തലവെക്കരുതേ.....
ഞങ്ങളേപോലെ നൂറു കണക്കിന് ആളുകൾ നിങ്ങളെ സ്നേഹിക്കുന്നു......
അത് നഷ്ടപ്പെടുത്തരുതേ......
അതേ, സത്യം ആണ് ❤❤❤
സത്യം
Sobha pokilla
Correct
അതെ.... ഇതുവരെ കഷ്ടപ്പെട്ടു നേടിയ ഇമേജ് തകർക്കാതിരിക്കുക🙏
ശരിയായ അഭിപ്രായം ആണ് താങ്കങ്ങളുടേത് യോജിക്കുന്നു
100%ശരി
ഇവർ രണ്ടു പേരും ബിജെപിയിലുള്ളതു കൊണ്ടാണ് അത് ജനങ്ങൾ ഇഷ്ടപ്പെട്ടു തുടങ്ങുന്നത്....ഒരിക്കലും ബിജെപിയെ കൈവിടരുത്...ആത്മവിശ്വാസം അത് മാത്രമാണ് കൈമുതൽ....സുരേന്ദ്രനെ മാറ്റി ബിജെപിയെ രക്ഷിക്കൂ...
എന്തിനാണ് k സുരേന്ദ്രനെ പാർട്ടി സംരക്ഷിച്ചു നിർത്തുന്നത് അയാളെ സംസ്ഥാന പ്രസിഡന്റ് പതവിയിൽ നിന്ന് മാറ്റണം. അതാണ് ആദ്യം ചെയ്യേണ്ടത്.
യെസ്
Ulli sura avan chathallathe bjp rekshapedilla basterde😡😡
സന്ദീപ്ജി പാർട്ടി വിട്ട് പോകരുത്.. 🙏 താങ്കൾക്ക് bjp വിട്ടുപോയാൽ, കേരളത്തിൽ താങ്കൾക്ക് പ്രവർത്തിക്കാൻ മാത്രം യോഗ്യമായ ഒരു പാർട്ടി ഇല്ല..
കറക്റ്റ് അത്രയും വർഗീയ വിഷമുള്ള പാർട്ടി വേറെ ഒന്നുമില്ല 😃😃
😂😂😂😂😂😂😂😂😂😂😂😂🎉🎉😂🎉🎉😂🎉🎉🎉
സത്യം
Ayal poyal pokatta.Partikkonnum varanilla.Ayalkku poyi
Mungikkondirikkunna kappalilottu tanna ponam.Ayalkku netrtwattil ninnulla avaganama oru satyamane.Pakshe atellakkalattum nilanilkkilla.Ningal Cpm il poyal BJP yotu kurillatta stamamamgalkku vendi matram nilkkumna oru vyaktiyayi jamam kanakkakkum.Cheriyan philippinundaya avasta aroyamallo?
ആർക്കാണ് കൂടുതൽ വർഗീയത എന്ന് ഞങ്ങൾ മനസ്സിലാക്കി തുടങ്ങി. ഇനി പറ്റിക്കപ്പെടാൻ പോകുന്നില്ല.@@m.subairperumba3174
🙏ഞങ്ങൾ ആഗ്രഹിക്കുന്ന അഭിപ്രായം. മറുനാടാനും ചേട്ടനും അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏👍
🙏🙏🙏🙏🙏
100% സത്യം....... താങ്കൾ പറഞ്ഞ വിഭാഗത്തിൽ പെട്ട ആളാണ് ഞാനും എനിക്കറിയുന്നവരും എന്ന് പറയട്ടെ... ഞാൻ പറഞ്ഞ വിഭാഗത്തിൽ പെട്ടവരെല്ലാം സിപിഎം അനുഭാവികളും ആണ് താങ്കളെ സമ്മതിച്ചു.... ഗ്രാസ് റൂട്ടിൽ ഉള്ള മനസ് ഇത്രയും കൃത്യമായി നിങ്ങൾ എങ്ങനെ മനസിലാകുന്നു അത്ഭുതം.....🙏🙏🙏
സാജൻ സാറിന് നന്ദി
ഷാജൻ sir പറഞ്ഞതാണ് correct കുറച്ചു നാൾ കൂടി ക്ഷേമിക്ക് ഉറപ്പായും നല്ല സ്ഥാനം കിട്ടും❤
ശോഭ ഒരിക്കലും B J P വിട്ട് പോവില്ല. അവർ പാർട്ടിയിൽ നിന്ന് ഫൈറ്റ് ചെയ്യും.
@@sreekumarkaleekkal353 😀😀😀😀😀😃
എന്തിന് ഫൈറ്റ് ? സീറ്റിന് മാത്രം.
കാശിനു വേണ്ടി fight
True assessment 👌👍☝️🙏
All are mathematics 😂
വളരെ നല്ല കാര്യം ശ്രീ ഷാജൻ പറഞ്ഞത്
സാജൻ അഭിപ്രായം 100% ശരിയാണ് രണ്ടുപേരും ചിന്തിക്കുക
മനസ്സിലാക്കാൻ ഇവർക്കു ബുദ്ധി തോന്നട്ടെ
താങ്കൾ പറഞ്ഞതു 100/:ശരി👍👍👍👍
തീർച്ചയായും മറുനാടൻ പറഞ്ഞത് 100%currect. 👌🏻
സന്ദീപ് ഭാരതീയൻ നല്ല ആർഎസ്എസ് കാരൻ ആകണം. സ്ഥാനമാനങ്ങൾ നമ്മളെ എണ്ണൂഷിച്ചു വരും. കർമം ചെയുക. ഉറച്ച ഭാരതീയൻ ആർഎസ്എസ് കാരൻ മാത്രം ആകുക
കൃത്യമായ വിലയിരുത്തൽ, യഥാർത്ഥ ഉപദേശം ......
പ്രിയ സന്ദീപ് സഹോദരാ, ഞാൻ ഒരു BJP കാരൻ അല്ല, എന്നാൽ ഞാൻ താങ്കളെ ഇഷ്ടപെടുന്നു , താങ്കൾ പാർട്ടി വിടുന്നതിനെപ്പറ്റി ചിന്തിക്കുക പോലും ചെയ്യരുത്. താങ്കളുടെ സ്വത്വം നഷ്ടപ്പെടും. പാർട്ടി വിട്ടാൽ എതിരാളികൾ സന്തോഷിക്കും, പാർട്ടി മാറിയവരെ വ്യക്തിത്വം നഷ്ടപെട്ട കോമാളി ആയിട്ടെ സമൂഹം കാണുകയുള്ളു. ഇരുൾ മാറും, വെളിച്ചം വരും. യുവാവായ താങ്കൾക്കു സമയമുണ്ട്, ഒരു കാലത്ത് താങ്കളെ പ്രസ്ഥാനം നെഞ്ച്ഏറ്റും. ശുഭശംസകൾ.
Ullikkini koduthal samayamilla kendram keralathile karyangal padichu venda theerumaanathil ethula ingane poyaal ulli tholi kalayunnathu pole avasaanam onnum kanilla
100% ശെരി. പിന്തുണയ്ക്കുന്ന Like ഇടണം.❤ക
🎉🎉🎉🎉
Don't go both other political parties
Sandeepji shobaji❤❤❤❤❤❤❤
100% correct
Out of bjp
കരിന്തിരി കത്തി അണയാൻ പോകുന്ന CPMലേയക്ക് വിവരമുള്ളവർ ആരും പോകാൻ സാധ്യതയില്ല
വളരെ നല്ല ഉപദേശം, സന്ദീപ്, ശോഭ സുരേന്ദ്രൻ, ഈ ഉപദേശം മാനിക്കണം,
പ്രിയമുള്ള സാജൻസറിന് ആയിരം ആയിരം നന്ദി. രണ്ടു പേരെയും പ്രോത്സഹീപിച്ചതിന്
100% Correct, 👌👌👌
നൂറുശതമാനവും വളരെ വളരെ ശരിയായ കാര്യമാണ് സാജൻ പറഞ്ഞത് ശ്രീ സന്ദീപ് വാര്യരും ശ്രീ ശോഭാസുരേന്ദ്രനൂം തീർച്ചയായും ഈ അഭിപ്രായത്തോട് യോജിച്ച തീരുമാനം എടുക്കുകയാണ് നിങ്ങളുടെ രാഷ്ട്രീയ ഭാവിക്ക് ഉചിതമെന്ന് മനസ്സിലാക്കുക പെട്ടെന്നൊരു തീരുമാനം എടുക്കില്ല എന്നറിയാം എന്നാൽ ശ്രീ സന്ദീപ് വാര്യരോട് എനിക്ക് വീണ്ടും ഉറപ്പിച്ചു പറയാനുള്ളത് സാജൻ സാറിൻറെ അഭിപ്രായം മുഖവിലക്ക് എടുക്കുക ഇല്ലായെങ്കിൽ വിനാശകാലേ വിപരീത ബുദ്ധി എന്നെ എനിക്കും പറയാനുള്ളൂ
മറുനാടൻ പറഞ്ഞത് പരമസത്യമാണ്.
ഒരു മീഡിയക്കാരനും ഇതുപോലെ തുറന്നുപറഞ്ഞിട്ടില്ല.
ഇതാണ് രാജ്യസ്നേഹം..
കഴിവുള്ള ഒരു പാട്നേതാക്കൾ
IPS സുകാരടക്കം ഇതിലുണ്ട്. അതുകൊണ്ട് ആരും തന്നെ മനസ് വിടരുത്.
കേന്ദ്രം എല്ലാം കാണുന്നുണ്ട്. എല്ലാം ശരിയാവും കാത്തിരിക്കുക. '
മറുനാടന് ഒരു ബിഗ് സല്യൂട്ട്
കറക്റ്റ് 🙏🏻👌🏻
, ശരിയായ ഉപദേശം. ഷാജനു മാത്രമേ ഇതിനു കഴിയൂ. A big salute Shajan
വിനാശകാലെ... വിപരീദ ബുദ്ധി.. എന്ന നിലയിൽ തീരുമാനമെടുക്കരുത്...👌👌 സാജൻ സാർ.. താങ്കൾ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്...👌👌👌🌹👍.
കറക്റ്റ്. ഞാൻ ബിജെപി യോ Rss alla. എന്നാൽ ഒരു ഹിന്ദുത്വ ആശയം, ശോഭയും, സന്ദീപ് വാര്യറും ഉയർത്തി പിടിക്കുന്നത് കൊണ്ട് ഇവരെ ഇഷ്ടപെടുന്നു.
Yes..njaanum BJP alla .
But I like their talk.
ജയ് ശ്രീ റാം 💪🏻💪🏻🚩🚩🚩
സത്യം ... ഷാജൻ പറഞ്ഞതു തന്നെയാണ് ഇവരെ ഇഷ്ടപ്പെടുന്ന ഞങ്ങൾക്കും പറയാനുള്ളത്
ഷാജൻ സാർ , താങ്കളുടെ ഇതുപോലെയുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ അവരെ രണ്ടു പേരേയും നേർവഴിക്കു നടത്തും എന്നു തന്നെ വിശ്വസിക്കുന്നു. താങ്കൾ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. അങ്ങേക്കു നന്ദി !
നല്ല വിശകലനം.
ഷാജൻ സാർ താങ്കൾ പറഞ്ഞത് 100% ശരിയാണ് ഞങ്ങളെപ്പോലെയുള്ള സാധാരണ ജനങ്ങൾക്ക് ഇവരെപ്പോലെയുള്ള നേതാക്കന്മാർ ആവശ്യമാണ് കേരളം ഒരു പുതുമയുള്ളതാകണം പുരോഗതി ഉള്ളതാകണം ഇവരൊക്കെ ഞങ്ങളുടെ വലിയ പ്രതീക്ഷയാണ് അതൊന്നും തല്ലിക്കെടുത്തി കളയരുത് എന്നൊരു അപേക്ഷ
ക്ഷമ കൈവിടാതെ നിങ്ങള്‍ ജന സേവനം ചെയ്യുക സന്ദീപ്, ശോഭ സുരേന്ദ്രന്‍.ജനങ്ങള്‍ നിങ്ങളുടെ പ്രവര്‍ത്തനത്തില്‍ തൃപ്തര്‍ ആണ്.. അഭിമാനിക്കുന്നു.ഞങ്ങള്‍ നിങ്ങളെ ഓര്‍ത്തു. രാജ്യം നിങ്ങളെ കൈവിടില്ല.
ഇവർക്ക് ശോഭനമായ ഭാവി ആസന്നമാണ്. 👌👍☝️🙏
ശോഭ സുരേന്ദ്രനും സന്ദീപ് വാര്യരും ഒരു കാരണവശാലും ബിജെപി വിട്ടു പോകരുത്. കാരണം നിങ്ങളെ ഇത്രയും ആക്കിയത് ബിജെപി ആണ്. പരിശ്രമിച്ചാൽ സ്ഥാനമാനങ്ങൾ വൈകി ആണെങ്കിലും നിങ്ങളിലെത്തും. ജനം ആഗ്രഹിക്കുന്നത് സേവനമാണ്. നിസ്വാർഥമായി അതു തുടരൂ. ബിജെപി നിങളുടെ മാതൃ പാർട്ടിയാണ്.. നല്ലത് ചിന്തിക്കൂ..
സാജൻ സാർ താങ്കൾ പറഞ്ഞത് 100 % സത്യമായ കാര്യങ്ങൾ ആണ് .ഇരുവരും ഇത് മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു .ശോഭയെ പോലെ ജനകീയ യായ ഒരു നേതാവ് ഇന്ന് ബിജെപിയിൽ ഇല്ല എന്ന് അവർ തിരിച്ചറിയണം .ഭാവുകങ്ങൾ
നല്ല വ്യക്തമായ നിരീക്ഷണമാണ്, സത്യത്തിൽ BJP അല്ലാത്ത എനിക്ക് പോലും കേരളത്തിൻ സുരേന്ദ്രനേക്കാൾ ഇഷ്ടം ശോഭ ചേച്ചിയും,, ചാനൽ ചർച്ചകളിൽ എതിരാളികൾ ആരുമാവട്ടെ മൂർത്തിയടിച്ച് വാരിവലിച്ച് നിലത്തിട്ട ശേഷം ചുവരിൽ പതിക്കുന്ന കരുത്തനായ സന്ദീപ് വാര്യരെയും മാണ്,, ചാനൽ ചർച്ചയാണ് ദൃശ്യമാധ്യമം അതാണ് എല്ലാവരുടെയും പെട്ടന്നുള്ള തെറ്റും ശരിയും പ്രക്യാപിക്കുന്ന തട്ടകം അതാണ് പുതുതലമുറയെ സ്വാധീനിക്കുന്നതും അത്തരക്കാരാണ് മോദിയെ ആരാധിക്കുന്നതിലേക്ക് എത്തിക്കുന്നതും,, അല്ലാതെ സുരേന്ദ്രൻ്റെ മോന്ത കണ്ടല്ല.🎉🎉🎉രണ്ട് പേർക്കം അഭിനന്ദനങ്ങൾ സത്യത്തിൽ സോഷ്യൽ മീഡിയയിൽ ഒരു ജനവികാരമുള്ള നേതാക്കളുടെ പേരുള്ള വോട്ട് ക്യാമ്പയിൻ നടത്തി കേന്ദ്രത്തിന് കൈമാറണം,കോൺഗ്രസ്സിലെ കുടുംബ രാഷ്ടീയം പോലെ കേരള BJP യുടെ വളർച്ച മുരടിപ്പിൻ്റെയും ,ഗ്രൂപ്പ് രാഷ്ട്രീയത്തിൻ്റെയും മറ നീക്കി കഴുകിയെടുക്കാം,, വൻ വിജയമുണ്ടാക്കാം🎉🎉🎉🎉
സാജൻ ബായ് 🧔🏻
താങ്കൾ ഈ വീഡിയോവിൽ പറയുന്നത്..
100 % സത്യവും,,
വസ്തുതയും ആണ് 🙏🏻
വളരെ ഇഷ്ടപ്പെട്ടു ❤
വളരെ നല്ല അഭിപ്രായം സാജൻ സർ.
ഷാജൻ്റെ വിലയിരുത്തൽ 100 % അനുകൂലിക്കുന്നു.
സാജൻ പറഞ്ഞത് 100/: സത്യം
പറഞ്ഞത്. ശരിയാണ്. ഞാനും. അതിൽ. യോചിക്കുന്നു. നന്ദി. നമസ്കാരം. 🙏
നല്ല നിരിക്ഷണം. 100 % സത്യം.
വളരെ സത്യസന്ധമായ അഭിപ്രായം
ഇതാണ് സത്യം🙏🏻
എനിക്ക് രണ്ടുപേരെയും നല്ല ഇഷ്ടം ആണ് വലിയ ബഹുമാനവും ഉണ്ട്..ഒരു കാരാണ വശാലും ബിജെപി വിടരുത്
ഈ രണ്ടു പേരും പാർട്ടി വിട്ടു പോവുകയില്ല..
ഇവർ ഒരു തിരുത്തൽ ശക്തി ആയി മാറി പ്രതികരിക്കുക ആണ്...
ജയ് മോഡിജി.... ജയ് ബിജെപി....
Yes, I do believe
സന്ദീപേ നിങ്ങൾക്ക് വേറേ ഒരു രാഷ്ട്രീയ പാർട്ടിയു ചേരില്ല കാരണം നിങ്ങൾ അത്ര മാത്രം ജനഹൃദയങ്ങളിൽ ഇടം പിടിച്ച നല്ല ബിജേ പി നേതാവാണ് വേറേ ഏത് പാർട്ടിയും നിങ്ങൾക്ക് ചേരില്ല കാരണം മറ്റു ഏത് പാർട്ടിയു വിശ്വസിക്കാൻ കൊള്ളാത്തതാണ്❤❤❤❤❤❤❤
വളരെ ശരിയാണ് പറഞ്ഞത്
🙏👍❤️ഷാജൻ ജീ പറഞ്ഞത് 100%ശരിയാണ് 🙏👍❤️🙏🙏🙏👍❤️
🙏നമസ്കാരം ശ്രീ ഷാജൻ🙏
സംഘപരിവാർ പ്രസ്ഥാനത്തിൽ നിന്നും ഏതൊരാൾ മറ്റ് ഏത് പ്രസ്ഥാനത്തിലേയ്ക്ക് പോയാലും അവക്കൊപ്പം ഒരിയ്ക്കലും ഞാൻ പോവില്ല ഞാൻ എന്നും ഈ പ്രസ്ഥാനങ്ങളുടെ ഔദ്യോഗിക പക്ഷത്ത് തന്നെ ആയിരിയ്ക്കും
ഇത് പറയാൻ വേണ്ടി ഞാനും കൊതിച്ചതാണ്... ഞാൻ ബാലഗോകുലം ജില്ലാ സഹ സംഘടന കാര്യ ദർശി ആയിരുന്നു... അവിടെ നിന്ന് ഹിന്ദു ഐക്യ വേദിയിൽ താലുക്ക് ചുമതലയിൽ എത്തിപ്പെട്ടു ... അബദ്ധത്തിൽ ബിജെപി യിൽ എത്തി (സ്ഥാനം ആഗ്രഹിച്ചില്ല അന്നും ഇന്നും )എന്നെ തൃദല ഇലക്ഷന് പങ്കെടുപ്പിച്ചു... ബിജെപി യിൽ എത്തിയതിനു ശേഷം ഞാൻ പോലും അറിയാതെ ഞാൻ ഇല്ലാതെ ആയി... എന്നു കരുതി ഞാൻ ഒരു സംഘ കുടുംബാംഗം അല്ലാതെ ആയില്ല ഇന്നും സംഘ കുടുംബം ആണ്, എന്റെ ചെറുപ്പം മുതൽ എന്റെ അച്ഛൻ നിലക്കൽ പ്രശ്നത്തിലും, മാരാമൻ പ്രശ്നത്തിലും കഷ്ടപ്പെടുന്നതും ഞാൻ കണ്ടതാണ്... പക്ഷെ ഇപ്പോൾ ഞാൻ വോട്ട് ചെയ്യാറില്ല... പാളയത്തിൽ പട നയിച്ചാൽ നഷ്ടപെടുന്നത് ഒരു സംഘടന ആണെന്ന് മനസിലാക്കുക... പദവി അല്ല കർമ്മം ആണ് പ്രധാനം...സ്ഥാന മോഹികൾ ആണ് ബിജെപി പ്രവർത്തകർ അതെങ്ങനെ എത്തി എന്നു അറിയില്ല... കഷ്ടം
Salute u dude🫡🫡👌👌🥰🥰
കഴിവുള്ളവരെ തഴയുന്നത് കേരളത്തിലെ ബിജെപി ക്ക് ഗുണം ചെയ്യില്ല ഇവർ രണ്ടുപേരും നല്ല നേതാക്കളുമാണ്
സാജൻ . താങ്കൾ പറഞ്ഞ വാക്കുകൾ എല്ലാം , എന്നേപ്പോലെ പ്രസ്ഥാനത്തെ സ്നേഹിക്കുന്ന എല്ലാവരും പറയാൻ ആഗ്രഹിച്ച കാര്യങ്ങളാണ്. 👍🙏
സന്ദീപ് ഒരിക്കലും വിട്ടു പോകരുത് നല്ല നാ ളെക്കു വേണ്ടി പ്രവർത്തിക്കുക ഇപ്പോഴത്തെ ബുദ്ധിമുകൾ മാറി വരും ഭാരതത്തിന് വേണ്ടി
സുരേന്ദ്രൻ സ്ഥാനത്ത് ഇരികുന്ന കാലത്തോളം മാത്രമേ ഈ വിഷമങ്ങൾഇവർക്ക് ഉണ്ടാവുക ഉണ്ടാവുക ഉളളു. എല്ലാം ശരിയാകാം
ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം തരും.
Lol
മുരളീധരനു അവനാണ് ഇതിന്റെ തലപ്പത്ത്
ബീഫ് സുപ്പ്. 😊
Surendrane. irikkathe. Nilkan para
@@sreedharankk5072 ആരു പറഞ്ഞു മുരളീധരൻ ഉള്ളടത്തോളം കാലം അവിടെ ഒന്നും നടക്കില്ല
പുറത്തു പോയാൽ അത് ആത്മഹത്യാപരം ആവും എന്ന് തിരിച്ചറിയണം ഇവർ രണ്ടുപേരും 🙏🏿
സാജൻ സാറിനോട് യോജിക്കുന്നു.👍
You are absolutely right 👍🏾
🙏ശ്രീ ഷാജൻ സർ അങ്ങേക്ക് ഒരു ബിഗ് സല്യൂട് 👍👍👍🙏
ഞാൻ സറിന്റെ ഈ വിഡിയോ പ്രതിക്ഷിച്ചു അവർക്ക് പിന്തുണ നൽകണം സർ നല്ല പ്രവർത്തകർ അണ്സറിന് ആദിനന്ദന o
Good Advice SHAJAN JI....
ശരിയാണ്
ഞാൻ ഒരു രാഷ്ട്രീയക്കാരനല്ല. എന്നാൽ കരുത്തനും രാജ്യസ്നേഹിയും ഉറച്ച നിലപാടുകൾ ഉള്ളതും അചഞ്ചലനുമായ ചെറുപ്പക്കാരനുമായ രാഷ്ട്രീയക്കാരനായ സന്ദീപ്ജീയോട് എനിക്ക് ആരാധന തോന്നിയിരുന്നു.
ഞാൻ അത് നേരിട്ട് അദ്ദേഹത്തോട് പറഞ്ഞിട്ടുമുണ്ട്.
എല്ലാം വെറുതെ യാക്കരുതേ...
ഷാജൻ ജീയുടേത് ശരിയായ മാർഗ്ഗരേഖയാണ് അതിന് ഒരൂ
ബിഗ് സല്യൂട്ട്.
ഒരാളെ നേതാവാക്കുന്നത് ജനങ്ങളുടെ പിൻതുണയാന്ന് ജനങ്ങൾ വെറുക്കുന്ന cpm ലേയ്ക ശോഭ പോകാ ൻ സാധ്യതയില്ല
Very nice advice Sajan.
സന്ദീപ് സംസാരിക്കുന്നത് കാണുമ്പോൾ തന്നെ.. വിഷമം അഭിനയിച്ചു ആണ് തോന്നുന്നു.. ഉള്ളി സുരയെ തൊടാൻ പിണറായി വിടില്ല.. ബിജെപിയിലെ സഖാവ് ഉള്ളി സുര❤
ശരിയായ ഉപദേശം. Good
സന്ദർഭോചിതമായ ഈ വിഡിയോക്ക് അഭിനന്ദനങ്ങൾ
ഷാജൻ സാർ 100% ശരിയാണ്👍🏻👍🏻👍🏻
സാജൻ സർ താങ്കൾ പറഞ്ഞത് നൂറു ശതമാനം ശരിയാണ് ഇവർ പുറത്തു പോകരുത് പുറത്തു പോയാൽ ഇവർ ഇരുട്ടിൽ തപ്പേണ്ടി വരും ക്ഷമയോടെ കാത്തിരിക്കുക ബി ജെ പി യുടെ കേരള ഘടകത്തിലെ അഹങ്കാരത്തോടെയു൦ ദാർഷ്ട്യത്തോടെയു൦ പ്രവർത്തിക്കുന്ന ഒരേയൊരു വൻമര൦ കടപുഴകി വീണാൽ തീരുന്നപ്രശനമേ ഉള്ളു
കാത്തിരിക്കൂ
അഹങ്കാരികൾ വീണാൽ
വാഴില്ല
സത്യം മനസ്സിലാകുമ്പോൾ കേന്ദ്രം ഉരുട്ടിയിടു൦
ബി ജെ പി യിലെ പിണറായി ആണ് താഴെ പോകേണ്ടത്
100%പറഞ്ഞത് വളരെ ശരി ആണ്
സാജൻ സാർ ശരിയായ അഭിപ്രായം സന്ദീപും ശോഭയും ഇത് ശ്രദ്ധിക്കണം
താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു.
🎉❤ ശരിയാണ്
പ്രിയമുളള സാജൻസർ കേരളത്തിലെ എന്നെ പോലെയുള്ള പാർട്ടി പ്രവർത്തകർ പറയാൻ അഗ്രഹിച്ച താണ് ഈ പറഞ്ഞത്
Absolutely right statement,Congratulations Shajan.
ശോഭക്കുo സന്ദീപിനും സപ്പോർട്ട്
Hello Sajan താങ്കളുടെ ഈ ഒരു കാഴ്ചപ്പാട് 100% ശരിയാണ് എന്ന് കരുതുന്നവനാണ് ഞാൻ,കാരണം ഇതെ തോന്നലാണ് എനിക്കും ഉണ്ടായിട്ടുള്ളത്
ശരിയാണ് പ്രതീക്ഷിക്കുക വിജയം ഉറപ്പാണ്
എത്രയോ നല്ല ആശയം ആണ് Mr സാജൻ ശോഭജി ക്കു കൊടുത്തത് !
നാളെ സന്ദീപ് വാരിയറോ, ശോഭ സുരേന്ദ്രനോ, മേജർ രവിയോ, സംസ്ഥാന ബി ജെപി യുടെ പ്രസിഡന്റ് ആയിക്കൂടെന്നില്ല.. തത്കാലം ക്ഷമയോടെ കാത്തിരിക്കുക.ബിജെപി യോടൊപ്പം നിൽക്കുക.പ്രവർത്തിക്കുക വിജയം നിങ്ങളോടൊപ്പമാണ്....
😂😂😂😂😂
@@BcconsConstruction Kuru pottiyo Sudappikku 😂😂
മറ്റുപ്രഗൽബ വ്യക്തികൾ ബിജെപിയിൽ വന്നു എന്ത് കൊണ്ട് അവരെ അടുപ്പിക്കുന്നില്ല
ശരിയാണ് ജനങ്ങളിലേക്കു വരൂ വിജയം ഉറപ്പ് കാരണം കേന്ദ്രത്തിനു കേരളത്തോട് ശ്രദ്ധയില്ല
വളരെ ശെരി 👍🎉
ക്യത്യമായ വിശഖലനം.സന്തീപും,ശോഭയും മനസ്സിലാക്കണം