ഇന്ന് റബീഉൽ ആഖിർ 6 ആം ദിനം ... പോരിശകളേറെ നേടാൻ ഇന്നത്തെ പകൽ ചൊല്ലേണ്ട ദിക്റുകളും സ്വലാത്തുകളും

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • ABO-0829
    arshad badri rabee ul akhir speech
    arshad badri vaduthala
    അർഷദ് ബദ്‌രി വടുതല
    Arshad Badri
    Arshad Badri Vaduthala
    Arshad Badri dua
    Arshad Badri Dhikr 2024
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri rabee ul avval speech
    arshad badri vaduthala
    അർഷദ് ബദ്‌രി വടുതല
    പോരിശകളേറെ നേടാൻ ചൊല്ലേണ്ട ദിക്റുകളും പുണ്യ സ്വലാത്തുകളും
    #arshadbadrivaduthala
    #rabiulakhir
    #arshadbadri
    #arshadbadri
    #arshad_badri
    #arshadbadrivaduthala
    #dikr_malayalam
    #swalath

ความคิดเห็น • 521

  • @Ayshabi-rb3pv
    @Ayshabi-rb3pv 4 วันที่ผ่านมา +9

    മാഷാ അള്ളാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞങ്ങളുടെ ഈ മഹത്തായ മജ്‌ലിസിനെ പരിപൂർണ്ണമായും സ്വീകരിച്ച അനുഗ്രഹിക്കണ മേ അല്ലാഹ്‌ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തെ ണ മേ ആമീൻ യ റബ്ബൽ ആലമീൻ

  • @sajeenakm5120
    @sajeenakm5120 4 วันที่ผ่านมา +7

    ഞങ്ങൾക്ക് സമയാസമയങ്ങളിൽ അറിവ് പകർന്നു നൽകുന്ന ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആരോഗ്യവും ആഫിയത്തുമുളള ദീർഘായുസ്സ് നൽകട്ടെ പടച്ചോൻ ശബ്ദം നിലനിർത്തി കൊടുക്കട്ടെ ആമീൻ ആമീൻ

  • @AmsiShajahan
    @AmsiShajahan 4 วันที่ผ่านมา +7

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ മജ്‌ലിസിന്റെ ബർക്കത്ത് കൊണ്ട് നാളെ നിന്റെ മുത്ത് ഹബീബിനോട് ഒപ്പം നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളെ ഒരുമിച്ചു കൂട്ടേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Hafi331
    @Hafi331 4 วันที่ผ่านมา +6

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲

  • @SubaidaT-t6t
    @SubaidaT-t6t 4 วันที่ผ่านมา +6

    മാഷാ അള്ളാ അൽഹംദു ലില്ലാഹി റബ്ബിൽ ആലമീൻ ഉസ്താദ് രോഗങ്ങൾ ശിഫയാകാൻ പ്രത്യേകം ദുആ ചെയ്യണം ഇൻഷാ അള്ളാ എല്ലാ അസുഖങ്ങളും സുഖപ്പെടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം രോഗങ്ങളാണ് രോഗങ്ങളാണ് ഉമ്മ വീട്ടിൽ എല്ലാവർക്കും പ്രത്യേകം ദുആ ചെയ്യണം ഇൻഷാ അള്ളാ

  • @samishamon7206
    @samishamon7206 4 วันที่ผ่านมา +10

    ഉസ്താദിന്റെ ദുആകളിൽ ഞങ്ങളെയും കുടുംബത്തെയും ഉൾപെടുത്തനെ 🤲🤲

  • @آمينبنتزيد
    @آمينبنتزيد 4 วันที่ผ่านมา +18

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 ക്ലാസിലെ ചിട്ടവട്ടങ്ങൾ അനുസരിച്ച് പഠനത്തിനായി പറഞ്ഞു തരുന്ന ഈ ഓരോ അറിവുകളും റാഹത്ത് ആണ് ഉസ്താദ് അല്ലാഹു കബൂൽ ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @RaseenaPT-bg1dk
    @RaseenaPT-bg1dk 4 วันที่ผ่านมา +10

    ദിക്റുകൾ ചെല്ലുമ്പോ മനസിന് ഒരു സമാധാനം ആണ്. ഒരു pad പ്രയാസയത്തിൽ ആണ് ഉള്ളത് ഉസ്താതെ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @fayisumer6392
    @fayisumer6392 4 วันที่ผ่านมา +6

    സ്വാലിഹായ sandana പരമ്പര നല്കി anugrahikkane അല്ലാഹ് duavaswiyyathode ആമീൻ ആമീൻ ആമീൻ

  • @SafeedhaAshkar
    @SafeedhaAshkar 4 วันที่ผ่านมา +21

    ഉസ്താദിന്റെ ദുവയിൽ ഞങ്ങളെ ഉൾപ്പെടെത്തന്നെ എന്റെ ഉപ്പാന്റെ ഉമ്മാന്റെ കടം വിറ്റാൻ ഉസ്താദ് ദുവ ചെയണം

  • @hajuhaju8572
    @hajuhaju8572 4 วันที่ผ่านมา +11

    എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും പ്രത്യേകത മുട്ട് വേദന പ്രത്യേക ദുആ ചെയ്യണം

  • @FaisalAp-p2i
    @FaisalAp-p2i 4 วันที่ผ่านมา +29

    രോഗങ്ങൾ ഷിഫയാകാനും കടങ്ങൾ വീടാനും ദുആ ചെയ്യണം ഉസ്താദെ

  • @fathimahifa676
    @fathimahifa676 4 วันที่ผ่านมา +5

    ഉസ്താദെ ദുഹയിൽ ഉൾപ്പെടുത്തുക

  • @dilshanasiddiq44
    @dilshanasiddiq44 4 วันที่ผ่านมา +13

    അസ്സലാമു അലൈകും ഉസ്താദേ.... എനിക്കും എന്റെ കുടുബത്തിലുള്ള എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറാരോഗകളും മാറാൻ ദുആ ചെയ്യണേ....😢😢🤲🏻🤲🏻🤍🤍

    • @Ayshabi-rb3pv
      @Ayshabi-rb3pv 4 วันที่ผ่านมา

      മാഷാ അല്ലഹ്‌ അള്ളാഹുവേ ഞ ങ്ങളു ടെ മജ്ലിസിനെ

  • @rukiyabimbmangad7916
    @rukiyabimbmangad7916 4 วันที่ผ่านมา +3

    ഉസ്താതിന്റെ duayil എന്നെയും എന്റെ മക്കളെയും പേര മക്കൾക്കും വേണ്ടി ദുആ ചെയ്യണം ഉസ്താദേ

  • @jabinaysha1819
    @jabinaysha1819 4 วันที่ผ่านมา +7

    ദുആയിൽ എന്നെയും കുടുംബത്തയും ഉൾപ്പെടുത്തണേ ഉസ്താദ്🤲🤲🤲

  • @SajinaAneesS
    @SajinaAneesS 4 วันที่ผ่านมา +13

    മനസിലുള്ള എല്ലാ ഹലാലായ മുറാദുകളും ഹാസിലാവാൻ ദുആ ചെയ്യണം ഉസ്താദേ 🤲😢

  • @mamukoya7947
    @mamukoya7947 4 วันที่ผ่านมา +8

    സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ

  • @EvAseeb
    @EvAseeb 4 วันที่ผ่านมา +6

    ഈ മാസത്തിന്റെ ബർകത്ത് കോട് സാലിയായ മക്കളെ പ്രസവിക്കാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲🤲🤲

  • @subaidhachekkutty
    @subaidhachekkutty 4 วันที่ผ่านมา +3

    എന്റെ ഊരവേദനയും കാൽവേദനയും മാറാൻ ഉസ്താദ് ദുഹാ ചെയണേ

  • @subaidakaladi2381
    @subaidakaladi2381 4 วันที่ผ่านมา +5

    ഉദ്ദേശിച്ച കാര്യങ്ങളെല്ലാം പൂർത്തിയാകാൻ ദു ആ പെയ്യണേ

  • @NazarNagoor
    @NazarNagoor 4 วันที่ผ่านมา +13

    രോഗങ്ങൾ മാറാനും ദാരിദ്ര്യം മാറാനും ദുആ ചെയ്യണം ഉസ്താദ് 😊

  • @sanujashajahan3178
    @sanujashajahan3178 4 วันที่ผ่านมา +6

    അള്ളാഹുവെ ഈ മാസം ഹൈയറാക്കണെ അള്ളാ ജോലിയിൽ ബർക്കത്ത് കിട്ടാനും രോഗങ്ങൾ ശിഫയാകാനും പ്രയാസങ്ങൾ മാറാനും കടങ്ങൾ വീട്ടാനും ഉസ്താദിൻ്റെ ദുആ യിൽ ഉൽപ്പെടുത്തണെ

  • @BUSHRAMk-mr6me
    @BUSHRAMk-mr6me 4 วันที่ผ่านมา +7

    മക്കൾ നന്നായ് പഠിക്കാനും ബുദ്ധിയുള്ള മക്കളവനും പ്രത്യേകം dua ചെയ്യണേ ഉസ്താദ്

  • @JubainaJubaina.j
    @JubainaJubaina.j 4 วันที่ผ่านมา +9

    ഹജ്ജ് ഉംറയും ചെയ്യാൻ അല്ലാഹുവേ എനിക്ക് അവിടെ എത്താൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @kadheejanasarin5641
    @kadheejanasarin5641 3 วันที่ผ่านมา +3

    ഞാൻ 8മാസം pregnantaan. നാളെ സ്കാനിങ്. ഉണ്ട് അതിൽ ഒരു കുയപ്പവും ഇല്ലാതിരിക്കാൻ ഉസ്താദ് പ്രത്യേകം duaa ചെയ്യണം

  • @SafiyaElachola
    @SafiyaElachola 4 วันที่ผ่านมา +8

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഉൾപ്പെടുത്തണേ🤲🏻.......

    • @HaSu-v1v
      @HaSu-v1v 3 วันที่ผ่านมา

      ഉസ്താദേ ദുആ ഹിലുള്പെടുത്തണേ

  • @Rasiya-is8go
    @Rasiya-is8go 4 วันที่ผ่านมา +6

    എല്ലാ ഹലാലായ മുറാദ്കളും ഹാസിലാക്കാൻ ദുആ വസിയതോടെ

  • @KunjumolSaifudeen
    @KunjumolSaifudeen 4 วันที่ผ่านมา +2

    Duayil ulpeduthane usthade 🤲🤲🤲

  • @FarhanFarhan-lh9ze
    @FarhanFarhan-lh9ze 4 วันที่ผ่านมา +3

    ഉസ്താദ🤲പൊതു പരീക്ഷയിൽ ജയിക്കാൻ ദുആ ചെയ്യണം

  • @HaneefaK-ve9yb
    @HaneefaK-ve9yb 3 วันที่ผ่านมา +1

    എല്ലാ ഹലാലായ മുറാദുകൾ ഹാസിലാവാനും മക്കളുടെ പഠനത്തിൽ ഉയർച്ച ഉണ്ടാവാനും ഭർത്താവിന്റെ ജോലിയിൽ ബർകത്തുണ്ടാവാനും പ്രതിസന്ധികൾ മാറാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ

  • @Aishabeevi-n3t
    @Aishabeevi-n3t 4 วันที่ผ่านมา +24

    🕋 അൽഹംദുലില്ലാഹ് 🤲🤲 മാഷാഅല്ലാഹ്‌ 🤲ഹൃദ്യമായ ക്ലാസ്സ്‌ നയിക്കുന്ന ഉസ്താദിനെയും ഫാമിലിയെയും അണിയറ പ്രവർത്തകരേയും നമ്മളെയും മുത്ത്‌ മുഅമിനീങ്ങളെയും നാഥൻ അവന്റെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ ആമീൻ യാറബ്ബൽ ആലമീൻ ആമീൻ 🤲🤲🤲 🕋

  • @SherifaValiyakath
    @SherifaValiyakath 4 วันที่ผ่านมา +1

    Dhuien preatheayagam dhuien ulpeduthanam usthad ameen ameen yarabel alameen

  • @HaSu-v1v
    @HaSu-v1v 3 วันที่ผ่านมา +1

    Usthade makkalniskarikkan duhacheyyanam

    • @HaSu-v1v
      @HaSu-v1v 3 วันที่ผ่านมา

  • @Muhammedadinan-oz9yp
    @Muhammedadinan-oz9yp 4 วันที่ผ่านมา +69

    ഉസ്താദിൻറെ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം കടങ്ങൾ ഉണ്ട് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @malayil5668
    @malayil5668 4 วันที่ผ่านมา +16

    കുട്ടികൾ സോലിഹീങ്ങൾ ആവാനും പഠിപ്പിൽ ഉന്നത വിജയം ഉണ്ടാവാനും നല്ല ബുദ്ധി ശക്തിയും ഓർമ ശക്തിയും ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @SahiraBanu-rr3rx
    @SahiraBanu-rr3rx 3 วันที่ผ่านมา

    ഉസ്താദേ എന്റെ മനസ്സിലുള്ള ഹലാലായ മുറാതുകൾ ആസിലായി കിട്ടാൽ ദുഹാ യിൽ ഉൾപ്പെടുത്തണെ🤲🤲🤲

  • @sheebap.k7332
    @sheebap.k7332 4 วันที่ผ่านมา +3

    എല്ല സ്റ്റാലത്തും ഉണ്ട് ഉസ്താദേ ഇത് പോലെ ഉള്ള ആളുകൾ ഇപ്പോൾ നമ്മുടെ ചാനലിലും കയറിപ്പറ്റി തിന്മക്കുള്ള ശിക്ഷ അള്ളാഹു കൊടുക്കും എല്ലാവരുടെയും മനസ്സിൽ നന്മ അള്ളാഹു നിരക്കട്ടെ 🤲🤲

  • @HaneefaTp-dk3jn
    @HaneefaTp-dk3jn 4 วันที่ผ่านมา +4

    കടം വീടാനും sslc പരീക്ഷയിൽ A+ ഓടു കൂടി വിജയിക്കാനും ഉസ്താദ് ദുആ ചെയ്യണം 😢🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @muhammedshan2969
    @muhammedshan2969 4 วันที่ผ่านมา +3

    അസ്സലാമു അലൈകും ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🕋🕋🕋🕋🕋🕋🕋🕋🕋

  • @MuhammadSabir-u1z
    @MuhammadSabir-u1z 4 วันที่ผ่านมา +5

    അൽഹംദുലില്ലാഹ് ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲ഉസ്താദ് ദുആയിൽ ഉൾപെടുത്തുക 🤲🤲🤲🕋🕋🤲🤲🤲🤲🤲🤲🤲ആമീൻ 🤲🤲🤲🤲🤲അൽഹംദുലില്ലാഹ് ആമീൻ 🤲🤲🤲🤲🤲🤲🤲

  • @SainabaThavalengal-jm1sj
    @SainabaThavalengal-jm1sj 4 วันที่ผ่านมา +1

    ഹാക്കിബത്ത് നന്നാവാനു രേ,ഗങ്ങൾ ശിഫ യാവാനും ദുഹാ ചെയ്യണേ ഉസ്റ്റാ തേ

  • @AyishaHussain-l5n
    @AyishaHussain-l5n 3 วันที่ผ่านมา +1

    Njanghale veed kettit 3 varsham ayi pettennu thanne poorthiyayi kittan vendi dua cheyyanam usthade 😭

  • @SulaikhaAkSulaikhaAk
    @SulaikhaAkSulaikhaAk 3 วันที่ผ่านมา +1

    ഉസ്താദ് മോന്റെ കല്യാണം ശരി യാവാൻ ദുആ ചെയ്യണേ ❤

  • @SaleemSali-ox2cu
    @SaleemSali-ox2cu 4 วันที่ผ่านมา +1

    ഉസ്താദ് ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും 🤲

  • @mazoodanazar
    @mazoodanazar 4 วันที่ผ่านมา +7

    അൽഹംദുലില്ലാ.. ഉസ്താദിന്റെ ക്ലാസ്സ് മുടങ്ങാതെ കേൾക്കുന്ന ഒരു ഉമ്മയാണ് ഞാൻ, വീട്ടിൽ ഇപ്പോൾ എല്ലാവർക്കും മാറിമാറി അസുഖങ്ങൾ വരുന്നുണ്ട്, എന്റെ ഇക്കായ്ക്ക് പെട്ടെന്നൊരു അസുഖം വന്നു. സർജറി കഴിഞ്ഞിരിക്കുക രോഗം ശിഫയാകാൻ ഉസ്താദ് ദുആ ചെയ്യണം. ഉസ്താദിന്റെ ക്ലാസ്സിൽ നിന്നും ഒരുപാട് അറിവുകൾ ഞാൻ സമ്പാദിച്ചു, അതെന്നും ഞാൻ ചെയ്തുകൊണ്ടിരിക്കുകയാണ്. ഉസ്താദിനെയും ഉസ്താദിനെ കുടുംബത്തെയും അല്ലാഹ് കാത്തുരക്ഷിക്കട്ടെ... ആമീൻ 🤲🏻

  • @Ashraf-y4u
    @Ashraf-y4u 4 วันที่ผ่านมา +19

    യുട്യൂബിൽ മാത്രം എന്നും ഉസ്താദിൻ്റെ ക്ലാസ്സ് കേൾക്കുന്നത് ഉസ്താദിന് കുടുംബത്തിനും ആരോഗ്യവും ദീർഗായുസ്സ് നൽകനെ റബ്ബേ

    • @dilshanasiddiq44
      @dilshanasiddiq44 3 วันที่ผ่านมา

      Aameen ya rabbal aalameen 🤲🏻

  • @RaseenaAshifRaseenaAshif
    @RaseenaAshifRaseenaAshif 4 วันที่ผ่านมา +4

    ഉസ്താദേ എന്റെ ഉപ്പാടെ കടങ്ങൾ വീടാനും ജെബ്ധിയുടെ വക്കിൽ നിൽക്കുന്ന ഞങ്ങളുടെ വീട് അങ്ങനെ ഒരു കാര്യം നടക്കാദേ irikkaanum അനിയത്തിയുടെ കല്യാണം ഭംഗി യായി കഴിയാനും ഒക്കെ പ്രേത്യേകിച്ചു ദുആ ചെയ്യണം ഉസ്താദേ. കുറച്ചു ആളുകൾ പണം പറ്റിച്ചു പോയിട്ടും ഉണ്ട് അധ് തിരിച്ചു തരാൻ അവർക്ക് ഒരു മനസ്സ് thonikkaanum എല്ലാം വേണ്ടിയും പ്രേത്യേകിച്ചു ദുആ ചെയ്യണം ഉസ്താദേ

  • @AyishaHussain-l5n
    @AyishaHussain-l5n 3 วันที่ผ่านมา +1

    Njanghale kuri nalla thukakk pettennu thanne kittan vendi dua cheyyanam usthade 😭

  • @asmaasu2357
    @asmaasu2357 3 วันที่ผ่านมา

    എന്റെ മാനസികവും ശാരീരികവുമായ അസുഖങ്ങൾ മാറാനും ഭർത്താവിന്റെ കടങ്ങൾ വീടാനും ഭർത്താവിന് നല്ല ജോലി കിട്ടാനും മക്കൾ നല്ലവരാകാനും അനുസരണയുള്ളവരാകാനും ദുആ ചെയ്യണം ഉസ്താദ്

  • @SurhbanSur
    @SurhbanSur 4 วันที่ผ่านมา +1

    ശരിരസുഗത്തിനും സ്വതമായി വീട് ലാഫിക്കാൻ ദുആ ജയണം

  • @naseebalatheef9675
    @naseebalatheef9675 3 วันที่ผ่านมา

    ഉംമ്റ ചെയ്യാൻ വെലാത്ത ആഗ്രഹ ഉണ്ട് ഉസ്താദെ ദുആ ചെയ്യണ്ണ ഞാൻ എന്നും ദുആ ചെയ്യുന്നുണ്ട് അള്ളാഹു സീകരിക്കട്ടെ (ആമീൻ)🤲🤲🤲❤❤❤

  • @ShajithaKassim
    @ShajithaKassim 4 วันที่ผ่านมา +6

    ഉസ്താദ് ഞങ്ങ ൾക്ക് വേണ്ടി ദുആ ച്ചെയണേ

  • @Abidha-tc8bo
    @Abidha-tc8bo 4 วันที่ผ่านมา +1

    ഉസ്താദ് ദുആ ചെയ്യണംആമീൻവീട് ഉണ്ടാവാനും മകളുടെ ഭർത്താവിന്റെ അസുഖം മാറാനും

  • @shihanaunni3167
    @shihanaunni3167 4 วันที่ผ่านมา +3

    ഉസ്താദ് ദുഹായിൽ ഉൾപെടുത്തണം കടം കാരണം വല്ലാത്ത വിഷമത്തിൽ ആണ്

  • @Asiya-z7y
    @Asiya-z7y 3 วันที่ผ่านมา

    കടം വീടാനും മക്കൾ സ്വാലിഹികൾ ആകാനും ദുആ ചെയ്യണേ ഉസ്താദേ 🤲🤲

  • @ramlathmohammed5885
    @ramlathmohammed5885 3 วันที่ผ่านมา

    ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദ് ദുആ ചെയ്യണം

  • @Basheer-fk1zw
    @Basheer-fk1zw 3 วันที่ผ่านมา

    മകളുടെ പനി മാറാനും മകൻ സ്വാലിഹായ മക്കൾ ഉണ്ടാവാനും മകൻ നല്ല നമസ്കാര നിറവേറ്നും ദുആ ചെയ്യണേ

  • @NafeesaMukkallil
    @NafeesaMukkallil 3 วันที่ผ่านมา

    ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താദ്

  • @mjvlogs4087
    @mjvlogs4087 4 วันที่ผ่านมา

    ഉസ്താദ് കടയിൽ കച്ചവടം ഉണ്ടാവാൻ ദുആ ചെയ്യണേ ഒരു കാര്യമുണ്ട് മനസ്സിലെ അത് നിറവേറ്റി തരണേ അതിനു വേണ്ടി ദുആ ചെയ്യണേ ഈ മജ്‌ലിസിന് ബർക്കത്ത് കൊണ്ട് നടക്കണേ കൊണ്ട് നടക്കണം

  • @sulfathashraf9460
    @sulfathashraf9460 3 วันที่ผ่านมา

    അൽഹംദു ലില്ലാഹ്...ആമീൻ...ആമീൻ യാ റബ്ബൽ ആലമീൻ..., ഉസ്താദെ..... ദുആ ചെയ്യണെ....🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @SalamShani-v6w
    @SalamShani-v6w 4 วันที่ผ่านมา +1

    ഹലാലായ മുറാതുകൾ ഹാസിലാവാൻ ദുആ ചെയ്യണ്ണേ ഉസ്താദേ 🤲 ഇക്കാന്റെ ജോലിയിൽ ബറക്കത്തുന് വേണ്ടി ദുആ ചെയ്യണ്ണേ ഉസ്താദേ 🤲🤲🤲

  • @ashikna-cx3hd
    @ashikna-cx3hd 4 วันที่ผ่านมา

    ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲

  • @muhammadfaizy.s3884
    @muhammadfaizy.s3884 4 วันที่ผ่านมา +2

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @muhammedramees2491
    @muhammedramees2491 4 วันที่ผ่านมา +1

    Ealla Rogam maran vendi dua Cheyyana usthadea

  • @salmabipm9047
    @salmabipm9047 4 วันที่ผ่านมา +4

    അസ്സലാമു അലൈക്കും ഉസ്താതെ എന്റെ മകൻ 2 വർഷമായി ഗൾഫിൽ ജോലി ചെയ്യുന്നു ലീവിന് വന്നിട്ട് ഈ മാസം തിരിച്ചു പോയി പോയതിന് ശേഷം ജോലി ഈ മാസംതന്നെ കേൻസലാക്കി വരുമെന്നാണ് പറയുന്നത് മകൻ ജോലിയിൽ പിടിച്ചു നിൽക്കാനും ബർകത്ത് നൽകാനും പ്രത്തേകം ദുആ ചെയ്യണം ആമീൻ

  • @JameelaJameela-jr1wf
    @JameelaJameela-jr1wf 4 วันที่ผ่านมา +1

    Marana pettu pooya varkk duacheyya nam Ustaad enik and vivaaham sariyaavaan duacheyya nam Ustaad 35vyasaayivlvaamsariyaavaanduacheyyanamustaad

  • @nazeemapk9734
    @nazeemapk9734 3 วันที่ผ่านมา

    Duaayil ulpeduthane usthathe🤲🤲

  • @naseeba7740
    @naseeba7740 4 วันที่ผ่านมา +6

    ആമീൻയാറാബിൽആലാമീൻ

  • @ArshadKP-g3y
    @ArshadKP-g3y 3 วันที่ผ่านมา

    ഉസ്താതേ കുടുംബശാപം മാറാൻ വേണ്ടി ദുആ ചെയ്യണേ 🤲🤲🤲

  • @zainababoobacker5776
    @zainababoobacker5776 3 วันที่ผ่านมา

    അടുത്ത മാസം umrak പോവാന്‍ ആഗ്രഹം ഉണ്ട് duayil ulpeduthane ഉസ്താദ്‌

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 4 วันที่ผ่านมา

    Alhamdulillah Aameen duayilileduthane Aameen 🤲🤲🤲

  • @fathimaSheikha879
    @fathimaSheikha879 4 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @JubaireyaAsa
    @JubaireyaAsa 4 วันที่ผ่านมา

    ഉസ്താദ് ഞാൻ കുറെ കഷ്ടപ്പാടിലാണ് അതൊക്കെ ശരിയാവാൻ ദുആ ചെയ്യണം ഉസ്താദേ

  • @salinasherafudheen6170
    @salinasherafudheen6170 4 วันที่ผ่านมา

    അൽഹംദുലില്ലാഹ് സുഖം ഇല്ല മുറത്തുകളും മാറാൻ ദുആ എഹെയ്യനെ ആമീൻ

  • @asiyaabdhullaasiyaabdhulla5054
    @asiyaabdhullaasiyaabdhulla5054 3 วันที่ผ่านมา

    ഉസ്തദിൻ്റെ
    ദുഹയിൽ ഉൾപ്പെടുത്തന്നം

  • @NushidaNk
    @NushidaNk 4 วันที่ผ่านมา

    മോൻ വായിക്കാനും എഴുതാനും അറിയുല 8വയസ്സ് ഉസ്താദ് 🤲 നല്ല മടിയും ഉണ്ട് ഭയങ്കര പേടിയും അന് ഉസ്താദ് പ്രത്യേഗം 🤲🤲 ചെയ്യണം

  • @ShajeeraIqbal-r5u
    @ShajeeraIqbal-r5u 4 วันที่ผ่านมา

    എന്നെയും കുടുംബത്തെയും ദുആയിൽചേർക്കണേ...
    ആക്കിബത്തിനും ഹെയർ ആക്കി തരണേ... Ameen

  • @5cansin5c82
    @5cansin5c82 4 วันที่ผ่านมา

    അസ്സലാമു അലൈക്കും ഉസ്താദ് എൻറെ മുറാദ് മാറാനും വേണ്ടി കടം വീട്ടാനും അസുഖം മാറു വേണ്ടി മകളുടെ ശരീരം സുഖം കിട്ടാനു ദുഅ ചെയ്യണേ ഉസ്താദ്

  • @shibushibinashibushibina7640
    @shibushibinashibushibina7640 4 วันที่ผ่านมา +5

    അൽഹംദുലില്ലാഹ് 🤲🤲🤲ദുആ യിൽ കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദ് 🤲🤲🤲

  • @Sainaba-i6i
    @Sainaba-i6i 4 วันที่ผ่านมา

    ഉസ്താദെ നങ്ങൾക് ഒരു വീട് ആകൻ ദുഅ ചെയണം🤲🤲🤲

  • @fathimaanver1784
    @fathimaanver1784 4 วันที่ผ่านมา +1

    ഭർത്താവിന് മുണ്ടിനീരാണ് അത് മാറാൻ ദുആ ചെയ്യണേ ഉസ്താദെ

  • @SainabaPeralassery
    @SainabaPeralassery 4 วันที่ผ่านมา +2

    ഉസ്താതെ എനിക്ക് വേണ്ടി ഉസ്താദ് പ്രതേകം ദുആ ചെയ്യണേ എന്റെ കടം വീട്ടുവാനും മക്കളുടെ ചോലി
    സ്ഥിരമാഗാനും പിണക്കമുള്ള ഭാര്യ ഭർത്താവ് യോജിക്കുവാനും ഉസ്താദ് ദുആ ചെയ്യണേ ഞങ്ങൾ മരിക്കുമ്പോൽ ഷഹാദത് കലിമ ചെല്ലുവാനും ഉള്ള ഭാഗ്യം ലഭിക്കുവാനും ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲

  • @shailaali4017
    @shailaali4017 4 วันที่ผ่านมา

    കുടുംബം കുടുംബത്തിൽ ഐക്യവും സമാധാനവും ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @muhammedshabeeb.a.p9865
    @muhammedshabeeb.a.p9865 4 วันที่ผ่านมา +1

    ബിസിനസിൽ കുറെ പണം കിട്ടാൻ ഉണ്ട് ' അത് കിട്ടാനും കടം വിടാനും ഉസ്താദ് ദുആ യിൽ ഉൾപ്പെടുത്തണം

  • @thashimalaila1570
    @thashimalaila1570 3 วันที่ผ่านมา

    Duayilulpeduthane usthade 🤲🤲🤲

  • @kunjakunja7815
    @kunjakunja7815 4 วันที่ผ่านมา +1

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @fayisumer6392
    @fayisumer6392 4 วันที่ผ่านมา

    Alhamdulillah alhamdulillah alhamdulillah Ameen yarabbalalameen 🤲🤲🤲👍👍👍

  • @AdilE-b1v
    @AdilE-b1v 4 วันที่ผ่านมา

    അൽ ഹംദുലില്ലാ ഉദേശം പൂർത്തിയാക്കാൻ ദുആ ചെയ്യണം

  • @abidabeevim9449
    @abidabeevim9449 4 วันที่ผ่านมา

    അൽഹംദുലില്ലാഹ് 🌹🙋🏻‍♂️അല്ലാഹ് വേ എന്റെ ശാരീരിക മാ യ് ക്ഷീണം മാറി കിട്ടാൻ ദുആ യിൽ തഹജ്ജുദ് നിസ്കരിക്കാനും ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണം എന്റെ ഭർത്താവിന്റെ എല്ലാം രോ ഗ്ങ്ങൾ മാറാൻ മൂഹിയ്യിൻ ഷൈ ഹ് തങ്ങളുടെ ഈ മജുലീസിന്റ ബർ ക ൾ മാ റ്റി ത്താ അല്ലാ 🌹🙋🏻‍♂️🇯🇲

  • @BUSHRAMk-mr6me
    @BUSHRAMk-mr6me 4 วันที่ผ่านมา

    ഉസ്താദിൻ്റെ വിലപ്പെട്ട duayil എന്നെയും കുടുംബത്തെയും ulppeduthane

  • @seenathnavas7430
    @seenathnavas7430 3 วันที่ผ่านมา

    Nagaludekudumbathilninum maranapattavaruda ellamkabar vishalamakanum duachayanam Usthade

  • @subaidhachekkutty
    @subaidhachekkutty 4 วันที่ผ่านมา

    ദു ഹാ യിൽ ഉൾപെടുത്തണേ

  • @MuhammedRafi-y1n
    @MuhammedRafi-y1n 4 วันที่ผ่านมา

    മോൻ മരണ പെട്ടു ഒന്നാമത്തെ ആണ്ട് ആണ് നാളെ ദുആ ചെയ്യണം ഉസ്താദേ

  • @shakeelasalam3315
    @shakeelasalam3315 3 วันที่ผ่านมา

    Alavishamagalum maran duhachayyana Usthada

  • @FarhanFarhan-lh9ze
    @FarhanFarhan-lh9ze 4 วันที่ผ่านมา +1

    ഉസ്താദേ പൊതു പരീക്ഷയിൽ ജയിച്ചാൽ ദുആ ചെയ്യണം

  • @SanuAnu-u3m
    @SanuAnu-u3m 4 วันที่ผ่านมา +1

    മുറാദുകൾ ഹാസിലാവാൻ ദുഅഃ ചെയ്യണേ

  • @hashimmuhammed3417
    @hashimmuhammed3417 4 วันที่ผ่านมา

    ഉസ്താദേ എന്റെ ഉമ്മാക്ക് ഒരു ടെസ്റ്റ്‌ ചെയ്തിട്ടുണ്ട്.റിസൾട്ടിൽ ഒരു കുഴപ്പവും ഇല്ലാണ്ടിരിക്കാൻ ദുആ ചെയ്യണേ

  • @haseenarasheed2188
    @haseenarasheed2188 4 วันที่ผ่านมา

    Duayil ulpeduthane usthade 🤲

  • @muchimammumuchimammu5984
    @muchimammumuchimammu5984 4 วันที่ผ่านมา +1

    ഉസ്തേ ദുആയിൽ ഉൾപെടുത്തണേ എന്റെ മോൾക്ക്‌ പഠിച്ചത് ഓർമയിൽ ഉണ്ടാവാൻ ദുആ ചെയ്യണേ