പുണ്യനബി(സ)യുടെ തര്‍ബിയ്യത്ത് കിട്ടുന്ന പുണ്യസ്വലാത്ത് 300 വട്ടം കൂടെ ചൊല്ലാം

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • പുണ്യനബി(സ)യുടെ തര്‍ബിയ്യത്ത് കിട്ടുന്ന പുണ്യസ്വലാത്ത് 300 വട്ടം കൂടെ ചൊല്ലാം
    പുണ്യനബി(സ)യുടെ തര്‍ബിയ്യത്ത് കിട്ടുന്ന പുണ്യസ്വലാത്ത്
    മഹത്തായ സ്വലാത്ത്
    Swalath majlis
    nabisyude tharbiyyath

ความคิดเห็น • 130

  • @Madeena_Munavvara_media
    @Madeena_Munavvara_media 16 วันที่ผ่านมา +1

    Alhamdulillah alhamdulillah
    Alhamdulillah🤲

  • @Noushshad
    @Noushshad 16 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്,

  • @banazirnazeera5700
    @banazirnazeera5700 16 วันที่ผ่านมา +1

    Alhamdulilla 🤲🏻🤲🏻🤲🏻🤲🏻Ameen 🤲🏻🤲🏻🤲🏻

  • @FarhanaKy-qv6fs
    @FarhanaKy-qv6fs 16 วันที่ผ่านมา +5

    അൽഹംദുലില്ലാഹ്
    ഉസ്താദിനോടൊപ്പം ചൊല്ലുന്ന സ്വലാത്തിന്റെ മഹത്വം കൊണ്ട് ഞങ്ങളുടെ ഹലാലായ മുറാദ്കൾ ഹാസിലാക്കി തരണേ അല്ലാഹ്

  • @ArifaRiyas-hl7wq
    @ArifaRiyas-hl7wq 16 วันที่ผ่านมา +2

    ആമീൻ 🤲🏻🤲🏻

  • @lailanaseer4517
    @lailanaseer4517 16 วันที่ผ่านมา +2

    മാഷാഅള്ള

  • @riyanaxe8022
    @riyanaxe8022 16 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @FayisMuhammad-l6c
    @FayisMuhammad-l6c 16 วันที่ผ่านมา +1

    ദുആയിൽ ചേർക്കണേ ഉസ്താദേ 🤲🤲

  • @shabanaabbas5677
    @shabanaabbas5677 16 วันที่ผ่านมา +28

    ഉസ്താദെ നാളെ ഇന്ഷാ allah വെളുപ്പിന് എനിക്ക് ഒരു ഓപ്പറേഷൻ പറഞ്ഞിട്ടുണ്ട്, പ്രയാസങ്ങൾ ഒന്നും കൂടാദേ അധ് കഴിയാനും, biopsy റിസൾട്ടിൽ കുഴപ്പങ്ങൾ ഒന്നും ഇല്ലാദേ ഇരിക്കാനും ഉസ്താദിന്റെയും എന്റെ സഹോദരി സഹോദരങ്ങളുടെയും ദുആയിൽ എന്നെ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @Hassanjkoklknnklpkjjjjjliyeeyo
      @Hassanjkoklknnklpkjjjjjliyeeyo 16 วันที่ผ่านมา +2

      ആമീൻ ആമീൻ ആമീൻ ആമീൻ റബ്ബിൽ ആലമീൻ 🤲🤲🤲🕋

    • @Kadeeja-il5ht
      @Kadeeja-il5ht 16 วันที่ผ่านมา

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന്റെ പുണ്യമാക്കപ്പെട്ട എല്ലാ ദുഹാൻ ഉൾപ്പെടുത്തണം വെള്ളിയാഴ്ച എന്റെ ജുമാ ശേഷമുള്ള ദുബായിൽ പത്തെ ഉൾപ്പെടുത്തണം ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആ

    • @subaidakochahammed567
      @subaidakochahammed567 16 วันที่ผ่านมา +2

      അള്ളാഹു എല്ലാം ഹൈറിലും റാ ഹത്തിലും ആക്കിതരുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🕋🤲

    • @hatewillparalyseyourmind9017
      @hatewillparalyseyourmind9017 16 วันที่ผ่านมา +1

      അല്ലാഹു shifayakkatte ameen ya Rabbal alameen 🤲🤲🤲

    • @razelrauf1353
      @razelrauf1353 16 วันที่ผ่านมา

      🕋🕋🕋🤲🤲🤲

  • @abdulrahoofrahoo6847
    @abdulrahoofrahoo6847 16 วันที่ผ่านมา +1

    അൽ ഹംദുലി ല്ലാഹ് ആമി ൻ യാ റബ്ബൽ ആലമീൻ🤲🤲😭😭♥️♥️

  • @FayisMuhammad-l6c
    @FayisMuhammad-l6c 16 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 16 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲

  • @juneethasalam7345
    @juneethasalam7345 16 วันที่ผ่านมา +4

    🤲 അല്ലാഹുവേ ഞങ്ങൾ ചൊല്ലുന്ന സ്വലാത്ത് മദീനാ മലർവാടിയിൽ നമ്പി (സ) തങ്ങളുടെ റൗളാ ഷെരീഫിൽ എത്തിക്കണേ.🤲

  • @vaheedajamal9189
    @vaheedajamal9189 16 วันที่ผ่านมา +2

    ഉസ്താദിന്റെ കൂടെ ചൊല്ലുന്ന സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ ഹലാലായ മുറാദുകൾ ആസിലാക്കി തരണേ 🤲🏻🤲🏻

  • @nabeesanabeesa6650
    @nabeesanabeesa6650 16 วันที่ผ่านมา +2

    Alhamdullilah 🕋 Alhamdullilah 🕋 Alhamdullilah 🕋

  • @zainabarasheedmanthiyil565
    @zainabarasheedmanthiyil565 16 วันที่ผ่านมา +1

    അൽഹംദുലില്ലാഹ്

  • @safiyarahman8201
    @safiyarahman8201 16 วันที่ผ่านมา +1

    Alhamdulillah alhamdulillah

  • @abdulrahim1379
    @abdulrahim1379 16 วันที่ผ่านมา +1

    Alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 duail ulpaduthanam usthad

  • @juneethasalam7345
    @juneethasalam7345 16 วันที่ผ่านมา +7

    💚 അല്ലാഹു സ്വലാത്തിലൂ ഇരുലോക വിജയം നൽകണേ💚

  • @latheeflthi2369
    @latheeflthi2369 16 วันที่ผ่านมา +1

    Allhamdullillah 🤲 🤲

  • @SafiFazil-l5l
    @SafiFazil-l5l 16 วันที่ผ่านมา +2

    Alhamdulillah ❤

  • @juneethasalam7345
    @juneethasalam7345 16 วันที่ผ่านมา +2

    🤲 بسم الله الرحمان الرحيم 🤲

  • @sojanajeeb6707
    @sojanajeeb6707 16 วันที่ผ่านมา

    അല്ലാഹുവേ ഉസ്താദിനോടൊപ്പം ഞങ്ങൾ ചൊല്ലിയ സ്വലാത്തിനെ സ്വീകരിക്കണേ റബ്ബേ. മുത്ത്നബിയുടെ ഹള്റത്തിലേക്ക് എത്തിക്കണേ നാഥാ

  • @FathimaNabeesa-u7w
    @FathimaNabeesa-u7w 16 วันที่ผ่านมา +1

    Alhamdulillah Duayilulppeduthuka Ameen Ameen

  • @safasulaikha4028
    @safasulaikha4028 16 วันที่ผ่านมา +2

    آلھمد ل اللہ ائمین یار ب الالمین 🤲🏼🤲🏼🤲🏼

  • @jameelahassan5408
    @jameelahassan5408 16 วันที่ผ่านมา +4

    പരിശുദ്ധമായ ഈ ദിനത്തിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണേ.. ഈ പുണ്യ സ്വലാത്തിന്റെ എല്ലാ ബറക്കത്തും ഉസ്താദിനും നമുക്കെല്ലാവർക്കും അള്ളാഹ് നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ

  • @AmsiShajahan
    @AmsiShajahan 16 วันที่ผ่านมา +11

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ ചൊല്ലിയ സ്വലാത്തിനെ നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ സ്വലാത്തിനെ മുത്ത് ഹബീബിന്റെ റൗള ശരീഫിലേക്ക് എത്തിച്ചു കൊടുക്കേണമേ നാഥാ ഈ സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് നാളെ മുത്ത് ഹബീബിനോടൊപ്പം നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളെ ഒരുമിച്ച് കൂട്ടേണമേ നാഥാആമീന്‍ ആമീന്‍ ആമീന്‍ യ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @sajidsabith1064
      @sajidsabith1064 16 วันที่ผ่านมา

      Aameen yarabbal alameen

    • @MujeebRahimancMujeebRahimanc
      @MujeebRahimancMujeebRahimanc 16 วันที่ผ่านมา

      അൽഹംദുലില്ലാ അൽ ഹാ ദുലില്ലാഹ് നാഥ, ഞങ്ങളിൽ നിന്ന് സ്വലാത്ത് മൂത്ത് നബി യുടേ റൗളയിൽ എത്തിക്കണേ അല്ലാഹ്

  • @sheebamali1092
    @sheebamali1092 16 วันที่ผ่านมา +2

    Allamathilla allamathilla allamathilla Ustada dualil ulupaduthanama Ameen yarabellaameen🤲🤲🤲🤲🤲🤲

  • @AshrafAshraf-xq3fm
    @AshrafAshraf-xq3fm 16 วันที่ผ่านมา +1

    Sainaba patinarugal ayisha aamina ameen yarabbal alameen kadam veedan ustad duhachyynam alhamdulillah ustadin afiyttulla deergausnlgatya ameene to

  • @jameelahassan5408
    @jameelahassan5408 16 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് പരിശുദ്ധ റബിഉൽ അവ്വലിന്റെ നാലാമത്തെ ഈ വെള്ളിയാഴ്ച്ചയിൽ നമ്മൾ ചൊല്ലുന്ന ഈ പുണ്യ സ്വലാത്ത് സ്വീകരിച്ചു മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം തങ്ങളുടെ റൗള ഷെരീഫിലേക്ക് എത്തിച്ചു കൊടുക്കണേ അല്ലാഹ്.. ഈ പുണ്യ സ്വലാത്തിന്റെ പോരിശ കൊണ്ട് പുണ്യ നബി ((സ )തങ്ങളുടെ തർബിയ്യത്ത് ഞങ്ങൾക്ക് നൽകണേ അള്ളാഹ്.. എല്ലാ ഹലാലായ മുറാദുകളും ഹാസ്വിലാക്കി തരണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ

  • @ummurayhana2692
    @ummurayhana2692 16 วันที่ผ่านมา +2

    بسم الله الرحمن الرحيم الحمد لله 🤲🤲🤲

  • @asmaraheem8132
    @asmaraheem8132 16 วันที่ผ่านมา +1

    الحمدلله، الحمدلله، الحمدلله 🤲
    Usthade എന്റെ മാതാ പിതാ kkal, കൂട്ട് കുടുംബങ്ങളും, അയല്‍വാസികള്‍, കൂട്ടുകാർ, നാട്ടുകാർ, എല്ലാവരും kabarilan. Kabar ജീവിതം swarggapoondoppavanum വിശാല mavanum ദുആ cheyyane usthade 🤲😭
    Njangalude എല്ലാവരുടെയും എല്ലാ തെറ്റ് കുറ്റങ്ങളും നീ പൊറുത്ത് mafakkane Allah 🤲😭

  • @NoorjahanANoorjahan
    @NoorjahanANoorjahan 16 วันที่ผ่านมา +2

    ദുആ യിൽ ഉൾപെടുത്തണെ ഉസ്താദേ 🤲🏻🤲🏻

  • @ummurayhana2692
    @ummurayhana2692 16 วันที่ผ่านมา +2

    الحمد الله مشاالله انشاء الله امين يارب العالمين 🤲🤲🤲

  • @lareemaiqbal4366
    @lareemaiqbal4366 16 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് യാറബ്ബൽ ആലമീൻ മാഷാഅല്ലാഹ്‌ 🤲🤲🤲🤲നീ സ്വീ ക രി ക്കണേ നാഥാ 🤲🤲🤲🤲

  • @rajeenashafi2896
    @rajeenashafi2896 16 วันที่ผ่านมา +9

    അല്ലാഹുവേ സ്വലാത്തിന്റെ വർക്കത്ത് കൊണ്ട് കൊണ്ട് സലാത്ത് ചൊല്ലി വിജയിച്ചവരുടെ കൂടെ ഞങ്ങളെയും ഉൾപ്പെടുത്തണം ഞങ്ങളു 5:20 5:20 5:20ടെ

  • @shreefasharaf3035
    @shreefasharaf3035 16 วันที่ผ่านมา +1

    Alhamdulillah duailupadutanamy ustady 🤲🤲🤲🕋

  • @shareefashareefa7078
    @shareefashareefa7078 16 วันที่ผ่านมา +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲🤲ഈ വെള്ളിയാഴ്ച ദിവസം ഉസ്താദ് ന്റെ എല്ലാ ദുഹായിലും ഞങ്ങളെ എല്ലാവരെയും ഉൾപെടുത്തണെ ഉസ്താദ് 🤲🤲🤲🤲🤲🤲

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 16 วันที่ผ่านมา +3

    സ്വലാത്ത് കൊണ്ട് വിജയിക്കുന്നവരിൽ നമ്മെയെല്ലാം ഉൾപെടുത്തി അനുഗ്രഹിക്കട്ടെ

  • @muhammadshafi8443
    @muhammadshafi8443 16 วันที่ผ่านมา

    അൽഹംദുലില്ലാഹ് ഇ സ്വലാത്തിന്റെ പോരിശ കൊണ്ട് എല്ലാപ്രയാസങ്ങളും മാറട്ടെ നമ്മളിൽ നിന്ന് മരണ്ണ പെട്ടപോയവരുടെ കബറിലേക് ഇതിന്റ പോരിശ എത്തിക്കണേ അല്ലാഹ്

  • @AaminaAami-xb1yp
    @AaminaAami-xb1yp 16 วันที่ผ่านมา

    അൽഹംദുലില്ലാഹ് അല്ലാഹുവേ നിങ്ങൾ ചൊല്ലുന്ന സ്വലാത്തുകൾ എല്ലാം നിൻറെ പൊരുത്തത്തിൽ ആയി മുത്ത് ഹബീബിലേക്ക് എത്തിക്കണേ അള്ളാഹ് സ്വീകരിക്കേണമേ അള്ളാ

  • @shameenashaji5293
    @shameenashaji5293 16 วันที่ผ่านมา +1

    എൻറെ മോൻറെ കലൃണംഷരിയയീകീണേദുആ എഞ്തടംമറികിടണംദുആ 32 വയസ് പ്രായം ഗൾഫ് ലണ്ജേലി😢😢😢

  • @rajlakader7514
    @rajlakader7514 16 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദേ . 🤲🏼🤲🏼🤲🏼

  • @jamshiss9047
    @jamshiss9047 16 วันที่ผ่านมา +1

    Al hamdhu lillah 🤲

  • @ayshabikt4414
    @ayshabikt4414 16 วันที่ผ่านมา +3

    Alhamdulillah. Alhamdulillah.
    ഞങ്ങളുടെ ഈ സ്വലാത്ത് മജ്ലിസ് നീ സ്വീകരിക്കണെ നാഥാ. ഉസ്താദിന്റെ ദുആയില് ഞങ്ങളേയും കുടുംബ ത്തേയും ഉള്‍പ്പെടുത്തണേ ആമീന്‍ 🤲🤲🤲

  • @NoorjahanNahiyan
    @NoorjahanNahiyan 16 วันที่ผ่านมา

    ഈ സ്വലാത്ത് മജ്ലിസിന്റെ ഹഖ് ജഹ് ബർകത് കൊണ്ട് ഞങളുടെ എല്ലാ മുറാദ്കളും ഹാസിലാക്കി തരണേ യാ റഹ്മാനെ 🥰

  • @RIZWAN-n3m
    @RIZWAN-n3m 16 วันที่ผ่านมา

    ആമീൻ റബ്ബേ ഞങ്ങടെ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും പ്രതിസസികളും മാറ്റി ഇക്കക്കും മക്കൾക്കും ഞങ്ങൾക്കും വീട്ടിൽ നിറയെ ഇടപെടുന്ന മേഖലകളിലെല്ലാം വിജയം റാഹത്തും ബറക്കത്തും ഏറ്റി ഏറ്റി തരണമേ റബ്ബേ ആമീൻ🤲🤲🤲 ഞങ്ങടെ ഈ സ്വലാത്ത് സ്വീകരിക്കണമേ റബ്ബേ ആമീൻ🤲🤲🤲 ഉസ്താദെ ദുആയിൽ ഉൾപ്പെടുത്തണമേ 🤲🤲ആമീൻ

  • @nachusnachu2760
    @nachusnachu2760 16 วันที่ผ่านมา +1

    الحمد الله 🤲
    الحمد الله 🤲
    الحمد الله 🤲

  • @nabeesanabeesa9108
    @nabeesanabeesa9108 16 วันที่ผ่านมา +1

    الحمد الله الحمد الله الحمد الله

  • @kaderkp-rc9uu
    @kaderkp-rc9uu 16 วันที่ผ่านมา +2

    alhamdulillah

  • @SaleenaP-y4s
    @SaleenaP-y4s 16 วันที่ผ่านมา +2

    വിട്ടു😭😭🤲🤲🤲🤲

  • @ummurayhana2692
    @ummurayhana2692 16 วันที่ผ่านมา +2

    ഉസ്താദെദുആചെയ്യണം🤲🤲🤲

  • @hafsath6730
    @hafsath6730 16 วันที่ผ่านมา +1

    Ente umma usthadinte Ella classukalum kanarund prethyekam dua cheyyeneme usthade

  • @RahiyanathJaleel-wj3tu
    @RahiyanathJaleel-wj3tu 16 วันที่ผ่านมา +1

    Alhamdilillaha🤲🤲🤲❤

  • @JamshafTktk
    @JamshafTktk 16 วันที่ผ่านมา +1

    Alhamdulillah

  • @nabeesakonnakad2609
    @nabeesakonnakad2609 16 วันที่ผ่านมา +1

    അൽഹമ്ൻദുലില്ലഹ ദുഹായിൽ ഉൾപ്പെടുത്തണം ഉസ്ത്താദേ പ്രയാസങ്ങൾ മരാൻദുഹ ച്ചൈയ്യണംഉഷ്ത്താദെ

  • @NazreenJalal
    @NazreenJalal 16 วันที่ผ่านมา +2

    🤲🤲🤲الحمد الله🤲🤲🤲ദുആ വസിയ്യത്തോടെ 😢

  • @SulaikhaBeevik
    @SulaikhaBeevik 16 วันที่ผ่านมา +1

    Alhamdulillah duayil ulpeduthanam usthade

  • @sajidsabith1064
    @sajidsabith1064 16 วันที่ผ่านมา +2

    Swalihaya makkalakan dua cheyyane usthade

  • @bushrapm7529
    @bushrapm7529 16 วันที่ผ่านมา +1

    ഉസ്താദേ എന്നെയും എന്റെകുടുംബത്തിലുള്ളവരെയും ദുആയിൽ ഉൾപ്പെടുത്തണം 🤲🤲

  • @Ziyamuhmd
    @Ziyamuhmd 16 วันที่ผ่านมา +1

    AlhamdulillahUßthadeente, makkale koodduayil,ulppeduthane

  • @Sayyidathsaifu
    @Sayyidathsaifu 16 วันที่ผ่านมา +3

    Allahuve.. Ee solathinte barkkath kond randu lokavum vijayippichu tharane 🤲🏻🤲🏻🤲🏻😭usthadinte duayil ulpeduthane 🤲🏻🤲🏻🤲🏻

  • @mariyakutty3107
    @mariyakutty3107 16 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദേ ശരീരത്തി ന് സുഖം ഇല്ല പ്ര ത്വാ ഗം ദുആ ചെയ്യ ണേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾

  • @FaruRani
    @FaruRani 16 วันที่ผ่านมา +1

    Dua yil ulpeduthane usthade

  • @FathimathMurshidaRahma
    @FathimathMurshidaRahma 16 วันที่ผ่านมา +1

    Duayil ulpeduthanm

  • @Ayshabi-rb3pv
    @Ayshabi-rb3pv 16 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേ നമ്മൾ ചൊല്ലി യ സ്വ ലാത്തിനെ മുത്ത് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ തിരു ഹള റ ത്തിൽ എത്തി ക്കെ ണ മേ അള്ളാ ഹ് ഉസ്താദ് ദുആയിൽ ഉൾ പ്പെ ടുത്തെ ണ മേ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താ ദിന് ആഫിയത്തും ദീർ ഘാ യുസ്സും കൊ ടു ക്കണേ അല്ലാഹ്‌ ആമീൻ യാ റബ്ബൽ ആലമീൻ

  • @MuhammedRashad-w6q
    @MuhammedRashad-w6q 16 วันที่ผ่านมา

    Alhamdulillah alhamdulillah alhamdulillah ameen

  • @aashaash688
    @aashaash688 16 วันที่ผ่านมา

    എന്റെ മകളുടെ ജീവിതം ആകെ ദുഖത്തിലാ അല്ലാഹുവേ തമ്പുരാനെ നിനക്കറിയാമല്ലോ ഇതിനൊരു പരിഹാരം നിന്റെ പക്കലുണ്ടല്ലോ നീതി നീ നടപ്പിലാക്കണേ മക്കൾക്കു ഒത്തിരി കടങ്ങളുണ്ട് അത് തീർക്കാൻ നീ ഒരു വഴി കാണിച്ചുതരണേ കുഞ്ഞിന്റെ കാഴ്ച്ച കുറവും കേൾവിക്കുറവും പരിഹരിച്ചു ഷിഫയാക്കണേ അല്ലാഹ് മക്കളുൾപ്പെടെ എല്ലാവർക്കും നീ ദീർഘായുസ്സ് കൊടുക്കണേ 😢😢😢😢😢😢😢😢😢😢😢😢😢

  • @minnuscreations3247
    @minnuscreations3247 16 วันที่ผ่านมา

    അൽഹംദുലില്ലാഹ് മദീനയിൽ ഇരുന്ന് സ്വലാത്ത് ചൊല്ലുവാൻ വിധി നൽകിയ അല്ലഹ് നിനക്കാണ് സർവ്വസ്തുതിയും

  • @SeenathHaneefa-mt5ls
    @SeenathHaneefa-mt5ls 16 วันที่ผ่านมา +2

    ഉസ്താദേ ദുആ യിൽ ഉൾപെടുത്തണ്ടേ

  • @Sana_Binth_muhammad
    @Sana_Binth_muhammad 16 วันที่ผ่านมา

    Dua ചെയ്യണേ ഉസ്താദ് മക്കയിലും മദീനയിലും എത്താൻ ഹജ്ജും ഉംറയും ചെയ്യാൻ ഉസ്താദ് duà cheyyàne

  • @fathimaashraf7446
    @fathimaashraf7446 16 วันที่ผ่านมา +2

    Usthade duavil ulpeduthane 🤲🤲🤲

  • @Ijas-lb7rg
    @Ijas-lb7rg 15 วันที่ผ่านมา

    അൽഹംദുലില്ലാഹ് 🤲അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲

  • @sherbinshaji4269
    @sherbinshaji4269 16 วันที่ผ่านมา +2

    Usthadente duayil ennaum ente kudubathayum ulpadathanne

  • @ippu1431
    @ippu1431 16 วันที่ผ่านมา

    Aameen aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @dilshadbeegom3833
    @dilshadbeegom3833 16 วันที่ผ่านมา +2

    Vaalikkumussalam usthad maranapettavarude khabar jeevitham hairilakanum, kadam theeranum, bharthavinum, makkalkum joli kittanum, makalude vivaha jeevitham hairilakanum, makalude exam vijayathi num, vastu vilkanum dua cheyyane usthad

  • @ramlathkandangal8911
    @ramlathkandangal8911 16 วันที่ผ่านมา

    ماشاءالله الحمد لله اللهم صلي على سيدنا محمد وعلى اله وصحبه وسلم ഉസ്താദ് എൻ്റെ ഉമ്മാൻ്റെ എല്ലാ വെഷമങ്ങൾ മാറാനു മരണം വൈറാവുന്ന സമയത്ത് ഞങ്ങൾക്കല്ലാവർക്കും ഈ മാനേ ാടെ മരിക്കാനും എല്ലാ പ്രാർത്ഥനയിലും ചേർക്കണം രണ്ട് വർഷമായി ഉസ്താദിൻ്റെ ക്ലാസ് സ്ഥിരമായി കേൾക്കാറുണ്ടു

  • @zeenathsidhikh8972
    @zeenathsidhikh8972 16 วันที่ผ่านมา

    അൽഹംദുലില്ലാഹ് 🤲 ദുആ വസിയ്യത്തോടെ ഉസ്താദ് 🤲

  • @rassanasalim
    @rassanasalim 16 วันที่ผ่านมา +1

    Alhmdulillah asthagfirullah

  • @subaidakochahammed567
    @subaidakochahammed567 16 วันที่ผ่านมา

    Alhamdulillah 🤲 Mashaallah 🤲
    Njangalude porishayeriya swalath majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Duawassiyyathode aameen yarabbal aalameen 🤲🕋😭🕋🤲

  • @ashrafkuvakkad
    @ashrafkuvakkad 16 วันที่ผ่านมา

    അൽഹംദുലില്ലാഹ് ദുആയിൽ ചരക്കണേ ഉസ്താദ്

  • @zeenathsidhikh8972
    @zeenathsidhikh8972 16 วันที่ผ่านมา

    അല്ലാഹ് നീ ഞങ്ങളുടെ സ്വലാത്ത് കാക

  • @NaseeraCH-ii6fj
    @NaseeraCH-ii6fj 16 วันที่ผ่านมา

    Alhamdulillah. Muth nabiude halarathil ethikkan vilappetta duail 🤲🕋🌹💐🤲 ngangale cherkkane usthade aameen aameen yaarabbal aalameen....::!

  • @SaleenaKk-ki1tp
    @SaleenaKk-ki1tp 16 วันที่ผ่านมา

    ❤❤❤അൽഹംദുലില അൽഹംദുലില അൽഹംദുലില ❤❤❤

  • @mohammedshibilp2961
    @mohammedshibilp2961 16 วันที่ผ่านมา

    Alhamdulillah allaahu swaalihaaya amalaayi sweekarikatte🤲🏻 aameen yarabbal aalameen🤲🏻.

  • @muneeraibrahim3174
    @muneeraibrahim3174 16 วันที่ผ่านมา +1

    E.swalathintey.barkath.kont.
    Nammudey.allarogangalum.
    Pettenh.thanney.allahu.shifayakkattey.allavida.aishoryavum.barkkathumtharaney.alla...aameen.yarabbal.almeen

  • @rasheedap2011
    @rasheedap2011 16 วันที่ผ่านมา

    Alhamdulilla Alhamdulillah 🤲🤲💚💚

  • @MymoonaCk-y2l
    @MymoonaCk-y2l 16 วันที่ผ่านมา +2

    Usthadhe dhuhayil ulapeduthane

  • @rajularajula5249
    @rajularajula5249 16 วันที่ผ่านมา +2

    Shareera sugathin vendy dua cheyyane usthade

  • @zareenazari2064
    @zareenazari2064 16 วันที่ผ่านมา

    Alhamdulillah
    Nammil ninn maranappettupoya ellavarudeyum qabar jeevitham santhoshatthilavan Dua cheyyane usthade
    Eemaan salamathavan Dua cheyyane usthade

  • @AbbasMk-hw3hh
    @AbbasMk-hw3hh 16 วันที่ผ่านมา

    Asugam maran dua cheyyanee🤲🤲

  • @sagheerapockerk2503
    @sagheerapockerk2503 16 วันที่ผ่านมา

    Alhamdulillah 🤲

  • @SafiFazil-l5l
    @SafiFazil-l5l 16 วันที่ผ่านมา +1

    Njn pregnantanu normal delivery avan vendi Dua cheyyane usthadee🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @Hassanjkoklknnklpkjjjjjliyeeyo
    @Hassanjkoklknnklpkjjjjjliyeeyo 16 วันที่ผ่านมา +1

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ കടം വീട്ടാൻ ദൂആ വീട്ട് തിരിച്ചു കിട്ടാൻ ദൂആചെയണോ 🤲

  • @SabithkpSabithkp
    @SabithkpSabithkp 16 วันที่ผ่านมา

    Ameen

  • @hafsath6730
    @hafsath6730 16 วันที่ผ่านมา +1

    Usthade ente ummakum uppakum arogyamulla ayusundavan dua cheyyan dua cheyyeneme

  • @Chikku55-bp7ze
    @Chikku55-bp7ze 16 วันที่ผ่านมา +1

    Bashera😄🥰 bismi😢😮amrneen😄ameen😭yaallha

  • @hafsath6730
    @hafsath6730 16 วันที่ผ่านมา +1

    Usthade ente husbandinte Ella kadangalum veetuvan dua cheyyeneme usthade

  • @artsisters._
    @artsisters._ 16 วันที่ผ่านมา

    Alhamdulillah
    Jeevidam aake prashnattilanu
    Enikk edhano hair ath ennilekk Ethan vendi usthad dua cheyyane

  • @ArifaMuhammad-zv8mu
    @ArifaMuhammad-zv8mu 16 วันที่ผ่านมา

    آمِــيْن ۔۔۔۔