Hi foodie travellers... Kazhinja video njan kandirunnu.... Mavukalum plavum okke ordercheythu.... Veettil kondu thannu..... Thanks for the video.... 👏👏
ഞാൻ ഇവരുടെ കൈയിൽ നിന്ന് 4 വെറൈറ്റി മാവ് വാങ്ങി അൽപം വെയിറ്റ് ചെയ്യണം അത് ഒഴിച്ചാൽ അടിപൊളി വീട്ടിൽ കൊണ്ട് വന്ന് തരും നല്ല ആരോഗ്യം ഉള്ള പ്ലാന്റ്സ് .. ഡെലിവറി ചാർജ് ഒന്നും ഇവർ ഇടാകുന്നുമില്ല...ഇവരെ ഫോൺ വിളിച്ചിട്ടോ മെസ്സേജ് ചെയ്തിട്ടോ വലിയ കാര്യം ഇല്ല അവർക്ക് തോന്നിയാൽ എടുക്കും ഇത് ഒഴിച്ചാൽ ബാക്കി സർവീസ് ഒക്കെ അടിപൊളി
36:22 ഈ പ്ലാന്റ് എന്റെ വീട്ടിൽ ഉണ്ട്...ഇപ്പോൾ കായ്ച്ചു (മൂന്നാമത്തെ പ്രാവശ്യം). ഇത് ഞാൻ ഒരു നഴ്സറിയിൽ നിന്നും 'Cherimoya' (One of the world's tastiest fruits) എന്ന് പറഞ്ഞാണ് വാങ്ങിയത്. പക്ഷെ ചെറിമോയ ഒരു സബ്-ട്രോപ്പിക്കൽ പ്ലാന്റ് ആണ്; അത് കൊണ്ട് ഇവിടെ കായ്കില്ല എന്നാണു അറിയാൻ കഴിഞ്ഞത്. ഞാനും ഇതിന്റെ യഥാർത്ഥ പേര് തപ്പി നടക്കുകയാണ്. ഇത് സീതപ്പഴം പോലെ തന്നെയുള്ള ഒരു ഫ്രൂട്ട് ആണ്. പക്ഷെ അതിനേക്കാൾ ടേസ്റ്റും മധുരവും ആണ്. ആർകെങ്കിലും പേര് അറിയാമെങ്കിൽ പറയണേ.
ഫ്രൂട്സുകൾ ഒരിക്കലും ചെടികളിൽ നിന്ന് നേരിട്ട് പറിച്ചു കഴിക്കരുത്. നല്ലവണ്ണം കഴുകി കഴിച്ചാൽ മതി. ഇത്തരം ഫമുകളിൽ എന്തായാലും നല്ല കെമിക്കൽസ് അടിക്കും .സൂക്ഷിച്ചാൽ ദുഖിക്കേണ്ട 😂😂😂
ഞങ്ങളുടെ അടുത്തുള്ള ഈ നഴ്സറിയേയും അവിടുത്തെ നന്മയുള്ള വിജയേട്ടനെയും എല്ലാം പരിചയപ്പെടുത്തി തന്നതിന് ഒരുപാട് നന്ദി
I purchased 5 items..successfully delivered in thoppumpady..Ernakulam..👍
ഞാൻ ഇന്ന് ഈ നഴ്‌സറിയിൽ പോയിരുന്നു. ചെടികൾ ഒരുപാട് ഉണ്ട്, തൈകൾ ഒന്നും ഒരു പുഷ്ടിയില്ല, മാത്രമല്ല ഒടുക്കത്തെ വിലയും
ഇനിയും ഒത്തിരി മാവ് ഉണ്ടാകട്ടെ. കൈരളി. സൂര്യ. ഏഷ്യാനെറ്റ്.
😀😀😀
ഈ എപ്പിസോഡ് വളരെ വളരെ അധികം നന്നായിട്ടുണ്ട്. ഗംഭീരം തന്നെ.
കുറച്ച് plants order ചെയ്യാം എന്ന് വിചാരിക്കുന്നു. അഭിനന്ദനങ്ങൾ !!!💯
❤
കൈരളി മാവിൻ തൈ ഞാൻ already ബുക്ക് ചെയ്തു. ഹോം ഡെലിവറി ഉള്ളത് വളരെ നന്നായി.
Super collection thanks for sharing
Adipoli nursery. Video polichu❤️
As always your videos are so helpful and informative...thank you for sharing information about booking plants online. 👍
Ellavarkkum valareyathikam tks
Hi foodie travellers... Kazhinja video njan kandirunnu.... Mavukalum plavum okke ordercheythu.... Veettil kondu thannu..... Thanks for the video.... 👏👏
👍🏻
Very good video God bless you both 🙏🙏👍👍
എനിക്ക് വീട്ടിൽ മാവിൻ തൈകൾ എത്തിച്ചു തന്നു നന്ദി..
Ethra rate
Valarie upakarapradhamaya video aayrunnu ellam nannayittu paranju thannu kanichu thannu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane
Joshi cheta
Swpanachitra koraty oru video edukumo
Japan guava alla.. May be Thai pink aakum
Chettan vavanoor poyi cheitha seedless lemon njan vangi ketto avidunne
Super video.....
ഞാൻ ഇവരുടെ കൈയിൽ നിന്ന് 4 വെറൈറ്റി മാവ് വാങ്ങി അൽപം വെയിറ്റ് ചെയ്യണം അത് ഒഴിച്ചാൽ അടിപൊളി വീട്ടിൽ കൊണ്ട് വന്ന് തരും നല്ല ആരോഗ്യം ഉള്ള പ്ലാന്റ്സ് .. ഡെലിവറി ചാർജ് ഒന്നും ഇവർ ഇടാകുന്നുമില്ല...ഇവരെ ഫോൺ വിളിച്ചിട്ടോ മെസ്സേജ് ചെയ്തിട്ടോ വലിയ കാര്യം ഇല്ല അവർക്ക് തോന്നിയാൽ എടുക്കും ഇത് ഒഴിച്ചാൽ ബാക്കി സർവീസ് ഒക്കെ അടിപൊളി
Vijayetan is great and Fuddy...., you are entirely different from others.
Thanku ❤
Great 💞 Good presentation and thanks 🙏
❤👍🏻
@@FuddieTraveller chetta number ayachutharamo
Very good and verity video congrats 👍👍
Nice to hear
Great
Very good video.👌👌👌👍🙏🙏🙏
Super
Beautiful....
Super😊😊
Budding, grafting, and layering etc oru tutorial nalla arivulla oru farmer de aduth ninn cheith video cheiyyavo...
നല്ല കത്തി ആണല്ലോ
മനസ്സിനു കുളിർമ തരുന്ന കാഴ്ചകൾ 🥰.
👍
Congratulations for 100k
👍🏻❤
Kozhikode jillayile Nalla fruit play nurserikal onnu paranju tharamoo….Poyi vangan vendi aanu ..!!
Good information .Will plan to buy this. Thanks joshy
👍🏻❤
👍👍👍
Chetta oru mango Thai athicyhu tharumo place bangalore aanu. Thanks
Urappayum vangum വാങ്ങും..
Aa Mavinte aadyathe peru enthayirunnu.? Ithrayum apoorvam aya inam murikathe mattu margam illayirunno.? pls reply.
I want 2 kairaly
ചുങ്കിരി എന്ന പേരിൽ ഒരു നാടൻ മാവുണ്ട്. പഴുത്താൽ ചുവപ്പും മഞ്ഞയും കളർ. അത് കിട്ടുന്ന നഴ്സറി ഉണ്ടോ.
ഞാൻ അന്നെഷിക്കുന്ന മാവ് 👍👍
ആഞ്ഞിലിത്തൈ ഉണ്ടോ
Chendrakaran thai kittumo
എല്ലാത്തിനും വില കുറവാണോ എന്നോരു സംശയം ഇല്ലാതില്ല. വളരുക വളർത്തുക ഭാവുകങ്ങൾ
Kairali mav thai vanam buk chaidslum
ഫ്രീയായി എത്തിച്ചു തരും എന്ന ഇന്ട്രോ കണ്ടപ്പോള്‍ ആകെ കൊതിച്ചു പോയാരുന്നു. പോട്ടെ. സാരമില്ല. 600 രൂപയല്ലേ ഒള്ളു. ഫ്രീയായിട്ട് എത്തിച്ച് കൊടുക്കുന്നത്, വല്യ കാര്യം തന്നെ. 🙏🙏🙏
try once parassala Athma nilayam nursery Gardens.
എനിക്കും വേണം 🥰
എവിടെയാണ് ഈസ്ഥലം
Thai enikku kittumo thrissuril ninnanu
Cheriya tharam kamuku undo?
ടിഷ്യൂ കൾ ചർ വഴി ഇത് വ്യാപകമായി ഉണ്ടാക്കാനാവുമോ
36:22 ഈ പ്ലാന്റ് എന്റെ വീട്ടിൽ ഉണ്ട്...ഇപ്പോൾ കായ്ച്ചു (മൂന്നാമത്തെ പ്രാവശ്യം). ഇത് ഞാൻ ഒരു നഴ്സറിയിൽ നിന്നും 'Cherimoya' (One of the world's tastiest fruits) എന്ന് പറഞ്ഞാണ് വാങ്ങിയത്. പക്ഷെ ചെറിമോയ ഒരു സബ്-ട്രോപ്പിക്കൽ പ്ലാന്റ് ആണ്; അത് കൊണ്ട് ഇവിടെ കായ്കില്ല എന്നാണു അറിയാൻ കഴിഞ്ഞത്. ഞാനും ഇതിന്റെ യഥാർത്ഥ പേര് തപ്പി നടക്കുകയാണ്.
ഇത് സീതപ്പഴം പോലെ തന്നെയുള്ള ഒരു ഫ്രൂട്ട് ആണ്. പക്ഷെ അതിനേക്കാൾ ടേസ്റ്റും മധുരവും ആണ്. ആർകെങ്കിലും പേര് അറിയാമെങ്കിൽ പറയണേ.
Rollinia ano
Thai kittumo palakkad yethich tharumo
3 kg thookamullathum venam...
ചെറിയ കികിച്ചുണ്ടൻ.. വല്യ കിളിച്ചുണ്ടൻ.. കകൊതി മാവ്... എന്നിവ എന്റെ നാട്ടിൽ ഉണ്ട്... ആർക്കേലും വേണമെങ്കിൽ വന്നു കമ്പു കൊണ്ടുപോകാം...
Sathyam...??
Place evideya
ഇവിടെയാണ് സ്റ്റ്ലം
Mosanda corior service undo
Chetta Chandanam kittumo?
Enikku ithinte two plant venam.
ഒളോർ മാവ് സംഘടിപ്പിച്ചു തരാമോ
Poyil.agro farm calicut
Chakara Mavi thy undo
ഫ്രൂട്സുകൾ ഒരിക്കലും ചെടികളിൽ നിന്ന് നേരിട്ട് പറിച്ചു കഴിക്കരുത്. നല്ലവണ്ണം കഴുകി കഴിച്ചാൽ മതി. ഇത്തരം ഫമുകളിൽ എന്തായാലും നല്ല കെമിക്കൽസ് അടിക്കും .സൂക്ഷിച്ചാൽ ദുഖിക്കേണ്ട 😂😂😂
🥭🥭🥭
കുറ്റ്യാറ്റൂർ മാങ്ങ (കണ്ണൂർ )ഉണ്ടോ
മാവ് വെട്ടി പോയോ?
ഒരെണ്ണം കിട്ടുമോ
ബയങ്കര വിലയാണലോആളെ കേന്നു
കണ്ണി മാങ്ങ ക്ക് പറ്റിയ മാവിനം ഉണ്ടോ? ഏതാണ്?
ചന്ദ്രകാരൻ
Adoor. Varumo.
ഞാൻ പോയിവാങ്ങി
ഞാൻ പ്ലാവ് മാവ് എന്നിവ വാങ്ങി മഴ മാറുമ്പോൾ ഇനിയും വാങ്ങും
ചേട്ടാ ഓർഡർ ചെയ്യാൻ മാവിനങ്ങൾ എങ്ങനെ സെലക്ട് ചെയ്യും ..whatsappil avar ഫോട്ടോ ayakkumo ??
Yes
എനിക്ക് ഒരണ്ണം വേണം
same type mango trees is seen having same features in ernakulam (karingachira) so, your comments need further investigation.
Karingachirayil evide..?
അണ്ണാനെ ഓടിക്കാൻ വല്ല വഴിയും ഉണ്ടോ?
അണ്ണാനു ഓടാൻ പ്രേത്യേകം വഴിയൊന്നും വേണ്ട..
@@vishnukv7055 😄😄😄😄
@@vishnukv7055 🤣🤣🤣🤝
നല്ല കല്ല് ഇല്ലേ അവിടെ ഒരു ഏറു കൊടുക്കാൻ
Phone no ayachu tharmo
കൈരളി മാവിൻ്റെ തയ് അയച്ചു തരുമോ? സ്ഥലം ചെതല ആണ്. ഫോൺ നമ്പർ ഉണ്ടോ?
ചേർത്തല
Vagn kitto
Evide varanam ethu vangan
The 👍🏻👍🏻👍🏻👍🏻
മോസാന്ത വീട്ടിൽ വെക്കാൻ പാടില്ല
Kairali, kottorkonam ayach tharamo. Please msg me
👍
Chendrakaran thai kittumo