മലരൊളിയാം ത്വാഹ റസൂലെ | Musthafa Usthad Thettamala

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • സംഗീതം മനുഷ്യന് ആനന്ദം,സന്തോഷം,ദു:ഖം, പ്രണയം, ആത്മാഭിമാനം, സ്നേഹം, സമർപ്പണം എന്നിങ്ങനെ വിവിധതരം ഭാവനകളുടെ അഭിവാദ്യമാകുന്നു. സംഗീതം മനസ്സിൽ മാറ്റങ്ങൾ ഉണ്ടാക്കുകയും, ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ചില
    സംഗീതോപകരണങ്ങളുടെ ഉപയോഗം ഇസ്ലാമിക കാഴ്ചപ്പാടിൽ നിഷിദ്ധമാണ്. അത് കൊണ്ട് തന്നെ പ്രവാചക പ്രകീർത്തന കാവ്യങ്ങളിലും മറ്റ് മതപരമായ സംഗീതങ്ങളിലും ഉപകരണങ്ങളുടെ സാനിധ്യം വളരെ പരിമിതമായിട്ടാണ് കണ്ടു വരുന്നത്.
    പ്രകീർത്തന കാവ്യങ്ങളെ ആസ്വാദനത്തിലുപരി ആരാധനയായി കാണുന്നവർക്കായി ശുദ്ധ സംഗീതമാണ് .....വിഭാവനം ചെയ്യുന്നത്

ความคิดเห็น • 10

  • @HaseenaMuthiyamkuzhi
    @HaseenaMuthiyamkuzhi 11 หลายเดือนก่อน

    Mashaallah

  • @Nafeesa-fy3nu
    @Nafeesa-fy3nu 11 หลายเดือนก่อน

    Mashaallah👍👍

  • @asmakanjayi2280
    @asmakanjayi2280 11 หลายเดือนก่อน

    Mashaallah ❤

  • @ponnusmolus2800
    @ponnusmolus2800 11 หลายเดือนก่อน

    Usthade ushrayikki mashaaa allhh

  • @RRLEGEND27
    @RRLEGEND27 11 หลายเดือนก่อน

    മാഷാ അള്ളാ 🥰 അടിപൊളി👍

  • @sareenac5795
    @sareenac5795 11 หลายเดือนก่อน

    Mashaallah... കാക്കാ.... അടിപൊളി🌝⭐

  • @asmikk1947
    @asmikk1947 11 หลายเดือนก่อน

  • @nufailaelliyas5063
    @nufailaelliyas5063 11 หลายเดือนก่อน

    Ushariy

    • @jaleelsuhara3959
      @jaleelsuhara3959 11 หลายเดือนก่อน

      മാഷാ അല്ലാഹ് അടിപൊളി

  • @MuhammedRazin-pj6jz
    @MuhammedRazin-pj6jz 11 หลายเดือนก่อน

    Mashaallah❤️