Dedicated To All Bikers ||ബൈക്കപകടം..!!അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..!!!

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 6K

  • @arun_smoki
    @arun_smoki  5 ปีที่แล้ว +2705

    ബാക്കിൽ നിർത്തിയിട്ട ബൈക്കിന് മിറർ ഇല്ല എന്നും പറഞ്ഞു comnt ഇടാൻ വരുന്നവർക്കുള്ള നൂൽ 💙
    NB: അത് എന്റെ ബൈക്ക് അല്ല...!!!
    For contacting Instagram
    instagram.com/Arunsmoki

    • @VMKAROUND365
      @VMKAROUND365 5 ปีที่แล้ว +76

      Rip to @mr_throttle_breaker
      Drive safe everyone

    • @hashirmuhammed10
      @hashirmuhammed10 5 ปีที่แล้ว +33

      മുൻ‌കൂർ ജാമ്യം ആണോ ബ്രൊ 😁😁

    • @arunmani9156
      @arunmani9156 5 ปีที่แล้ว +23

      അവന്മാർക്ക് സൂക്കേട് തീർക്കണ്ടേ,,, 😂😂😂😂😂

    • @Joseph-hs3qi
      @Joseph-hs3qi 5 ปีที่แล้ว +16

      അത് പൊളിച്ചു

    • @badalmala5676
      @badalmala5676 5 ปีที่แล้ว +13

      Aarude bike aahno aahle adhyam nannakke broo🥰

  • @strellinmalayalam
    @strellinmalayalam 5 ปีที่แล้ว +4878

    Huge respect bro. You said the right thing.
    മാതാപിതാക്കൾ മക്കൾക്ക് വണ്ടി വാങ്ങി കൊടുക്കരുത്. കാരണം അത് അധ്വാനിച്ച നേടുന്നതിന്റെ സുഖം അറിഞ്ഞവർ അത് ഒരിക്കലും ദുരുപയോഗം ചെയ്യാറില്ല.

    • @jithindileep5166
      @jithindileep5166 5 ปีที่แล้ว +35

      അണ്ണാ 😍😍

    • @rahul-kb4bl
      @rahul-kb4bl 5 ปีที่แล้ว +15

      Bro🥰🥰

    • @bigbassrider
      @bigbassrider 5 ปีที่แล้ว +10

      Yes !

    • @soorajn1755
      @soorajn1755 5 ปีที่แล้ว +43

      Bro നിങ്ങളും ഒരു വീഡിയോ ഇടൂ.. about road safety

    • @jithutomy4454
      @jithutomy4454 5 ปีที่แล้ว +8

      Setttaaaiiii...
      😘😘

  • @sojudaniel
    @sojudaniel 5 ปีที่แล้ว +588

    6000 രൂപയുടെ ഹെല്മറ്റ് വാങ്ങിയതിന് ഒരുപാട് കൂട്ടുകാർ കളിയാക്കി പക്ഷേ എന്നെ കാത്തിരിക്കുന്ന എന്റെ അമ്മയെ ഓർക്കുമ്പോൾ ഈ 6000 രൂപ ഒന്നുമല്ല❤

    • @mohammedarshadc7175
      @mohammedarshadc7175 5 ปีที่แล้ว +4

      😍 nice..

    • @laluvss9588
      @laluvss9588 5 ปีที่แล้ว +7

      Safety first

    • @michayi007
      @michayi007 5 ปีที่แล้ว +4

      Soju Daniel good bro

    • @AlexAlex-ps2zr
      @AlexAlex-ps2zr 5 ปีที่แล้ว +3

      Seri ahnu broii

    • @gokulsajeev4382
      @gokulsajeev4382 5 ปีที่แล้ว +3

      Soju Daniel bro oru nalla helmet brand pranju tharumo? Njn nokkiyathil mt helmets, hjc and bell kandu ente budgetil. Ithil etha safe bro

  • @latheeshml644
    @latheeshml644 5 ปีที่แล้ว +1553

    27 വയസ്സ് ആയിട്ടും ഞാൻ സൈക്കിളിൽ തന്നെയാ...

  • @KOCHUS-VLOG
    @KOCHUS-VLOG 4 ปีที่แล้ว +506

    എനിക്ക് രണ്ടു ഹെൽമെറ്റ്‌ ഉണ്ട്.. ആരു പുറകിൽ കേറിയലും ഒരെണ്ണം അവർക്കും കൊടുത്തിട്ടേ ഞാൻ ബൈക്ക് odikku... കാരണം ഞാൻ ഒരു iccu ഇൽ വർക്ക്‌ ചെയ്യുന്ന ആളാണ്.... ഡിസ്‌ലൈക്ക് അടിച്ചവരോട് പറയാനുള്ളതു ഒരു തവണ enikilum iccu യിലെ ബെഡിൽ കിടക്കണം.... പിന്നെ ജീവിതത്തിൽ ഒരിക്കലും ഈ വീഡിയോ ക്ക് ഡിസ്‌ലൈക്ക് അടിക്കില്ല...

  • @arunvt5286
    @arunvt5286 5 ปีที่แล้ว +1407

    ചേട്ടൻ ചെയ്തതിൽ വെച്ച് ഏറ്റവും ഇഷ്ടപെട്ട വീഡിയോ 🙇‍🙇‍

    • @EXPLORER-td4kk
      @EXPLORER-td4kk 5 ปีที่แล้ว +11

      👍🏻👍🏻👍🏻👍🏻Yes 👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @GANKRI
      @GANKRI 5 ปีที่แล้ว +3

      Sathyam

    • @rish1286
      @rish1286 5 ปีที่แล้ว +4

      100% crct bro

    • @riyask8305
      @riyask8305 5 ปีที่แล้ว +1

      👍

    • @ashika5522
      @ashika5522 5 ปีที่แล้ว +1

      Correct

  • @madhav.a.r
    @madhav.a.r 5 ปีที่แล้ว +380

    ഒരു സെക്കന്റ് പോലും സ്കിപ്പ് അടിക്കാതെ കണ്ട ഏക വീഡീയോ..
    Huge respect to you bro💙

  • @ihjashiju3152
    @ihjashiju3152 5 ปีที่แล้ว +290

    എന്റെ കൂട്ടുകാരൻ 20ദിവസം മുമ്പ് ബൈക്ക് ആക്സിഡന്റിൽ മരണപ്പെട്ടു അവൻ പുറകിൽ ഇരിക്കുകയായിരുന്നു അവന്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കുക

    • @nithinthomas9060
      @nithinthomas9060 5 ปีที่แล้ว +3

      തീർച്ചയായും 🙏

    • @roshanalir3607
      @roshanalir3607 5 ปีที่แล้ว +2

      😥

    • @armanamal8250
      @armanamal8250 5 ปีที่แล้ว +3

      One year മുൻപ് എന്റെ സുഹൃത്തും. അനന്തു vr

    • @rahulkj9947
      @rahulkj9947 5 ปีที่แล้ว

      Vandi odichavanu enkanund entha pachiyath evida place

    • @LA_FORCA_PSC_ACADEMY
      @LA_FORCA_PSC_ACADEMY 5 ปีที่แล้ว +1

      I'll definitely pray for him

  • @rajeevbhasin4537
    @rajeevbhasin4537 4 ปีที่แล้ว +138

    ഒരു സേഫ്റ്റിയും ഇല്ലാതെ ആയിരുന്നു ഞാൻ ഇന്നലെ dio ൽ പോയത്, വീട്ടിൽ നിന്ന് ഇറങ്ങുമ്പോ അമ്മ ഹെൽമറ്റ് വെക്കാൻ പറഞ്ഞു അമ്മ പോയി എടുത്തോണ്ട് വരാ പറഞ്ഞു but ഞാൻ വേണ്ടാന്ന് പറഞ്ഞു ഇറങ്ങി, വല്ല്യ speed ഒന്നും ഇല്ലായിരുന്നു. Highway ൽ പോയി കൊണ്ടിരുന്ന സമയത്ത്‌ Mudguard screw loose ആയി ടയറിൽ തട്ടി ടയർ ജാമായി റോഡിന്റെ നടുവിൽ വീണു ഒരു മിന്നൽ വേഗത്തിൽ ആണ് എന്റെ തലടെ തൊട്ടടുത്തു കൂടെ ഒരു ambulance കടന്നു പോയത്,അമ്മടെ പ്രാർത്ഥന അതു കൊണ്ടു മാത്രം ആണ് ഞാൻ ഇപ്പൊ ജീവനോടെ ഇരിക്കുന്നത് ദൈവത്തോടും നന്ദി , ഇനി അമ്മക്കും വാങ്ങണം ഒരു ഹെൽമറ്റ്, ഇന്ന് ഈ വീഡിയോ കണ്ടപ്പോ commnt ചെയ്യണം എന്ന് തോന്നി,

  • @NAZRUVLOGGER20
    @NAZRUVLOGGER20 4 ปีที่แล้ว +427

    അരുണേ ഇതാണ് നീ ചെയ്തതിൽ ഏറ്റവും നല്ല വീഡിയോ 💙💙

  • @ashikaliyar5017
    @ashikaliyar5017 5 ปีที่แล้ว +350

    മച്ചാൻ ചെയ്തതിൽ വച്ച് ഏറ്റവും നല്ല വീഡിയോ ആയിട്ട് തോന്നിയത് എനിക്ക് മാത്രമാണോ 😪😥Respect You ❤

  • @sabirali1867
    @sabirali1867 5 ปีที่แล้ว +291

    പവർ കൂടിയ ബൈക്കുകൾ പക്വത ഇല്ലാതെ ഉപയോഗിക്കുന്നതാണ് പ്രശ്നം....arun bro well said ❤❤❤❤

    • @ucltv4353
      @ucltv4353 5 ปีที่แล้ว +3

      sabir ali power koodiya bike Keralathile cheriya roadukalil engine upayogikkum

    • @sabirali1867
      @sabirali1867 5 ปีที่แล้ว +2

      ഏത് ബൈക്കാണെങ്കിലും അതിനെ top speed എത്തിക്കാനാണ് ഇപ്പോഴുള്ള യുവത്വം ശ്രമിക്കുന്നത്, അതിനെ കൺട്രോളിൽ കൊണ്ട് നടക്കില്ല, അത്രയേ ഉദ്ദേശിച്ചുള്ളൂ സഹോദരാ

    • @jithingeorge1897
      @jithingeorge1897 4 ปีที่แล้ว

      @@sabirali1867 you cant ride a 45 bhp beast in 40-50 km speed without jerking...in other countries bikes are treated as sucide machine..

  • @DK-pe3tk
    @DK-pe3tk 4 ปีที่แล้ว +259

    6 വർഷമായി ബെഡിൽ.... ഒരു ഹെൽമെറ്റ്‌ മതിയാർന്നു....

  • @TECHFOXMALAYALAM
    @TECHFOXMALAYALAM 5 ปีที่แล้ว +381

    *ആദ്യായിട്ട്‌ ഒരു ലോങ്ങ് വീഡിയോ ഫുൾ ആയി കണ്ടൂ... ബ്രോ... വളരെ നന്നായി കര്യങ്ങൾ പറഞ്ഞു... Hats off* 🤗

  • @Mr.alimachan
    @Mr.alimachan 5 ปีที่แล้ว +169

    ഈ ചാനലില്‍ ഇതുവരെ കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ട,ബഹുമാനം തോന്നിയ വീഡിയൊ🙏🏻

    • @agovlogs1772
      @agovlogs1772 5 ปีที่แล้ว +1

      Sathyam

    • @rebornfromashes
      @rebornfromashes 5 ปีที่แล้ว +1

      ഞാൻ പറയാൻ വന്ന കമന്റ്...👌👌👌

  • @josephcj.idukki3524
    @josephcj.idukki3524 5 ปีที่แล้ว +319

    പിള്ളേർക്ക്
    ബൈക്ക് ലൈസെൻസ് നൽകുന്നതിന് മുൻപ് മെഡിക്കൽ കോളേജ് ക്യാഷുലിറ്റിയിൽ 2 ദിവസം വിസിറ്റിംഗ് നിർബന്ധം ആക്കണം

  • @raa-zee-809
    @raa-zee-809 4 ปีที่แล้ว +105

    ഇപ്പഴത്തെ യുവ തലമുറ മനസ്സുകൾക്ക് ഉപകാരകരപ്രതമായ നല്ലൊരു അറിവ്..
    സൂപ്പർ👍

  • @chandus4035
    @chandus4035 5 ปีที่แล้ว +763

    DIO ക്കു 5000 രൂപയുടെ ഹെൽമെറ്റ്‌ മേടിച്ചപ്പോൾ എന്നെ കളിയാക്കിയ കുറെ ടീംസ് ഉണ്ട്.

    • @roshanalir3607
      @roshanalir3607 5 ปีที่แล้ว +24

      Avanonum vandi kodukallu

    • @madhav.a.r
      @madhav.a.r 5 ปีที่แล้ว +22

      Ee video recommend chei avanmmarkum

    • @bibilpaul8021
      @bibilpaul8021 5 ปีที่แล้ว +12

      Enth vandii aannellum nmde head alle ath protect cheyan 5 alla 10 koduthallum oru kuzhapom illa ♥️♥️

    • @bhagathmohan7888
      @bhagathmohan7888 5 ปีที่แล้ว +15

      kazhinja month nte... frndinte... wife...wash roomil thalayidich veenu maranapetttu... athum kaalukondu nadakkunna speed alle.. ullu...??? appozhano... 80+top end und... dio...
      pinne... chila.. vivaramillathavar... kaliyakkunna ketttittund... campare cheyumbol price kuranja vandiyil riding kit okke use cheyunnathinu.... FUCK OFF them... 😠😠😠😠😠😠

    • @amalnath9374
      @amalnath9374 5 ปีที่แล้ว +4

      Sathyam broo
      Koreenam ondee but parajitte karyam ellaaa 😡

  • @richbb-b8723
    @richbb-b8723 5 ปีที่แล้ว +195

    താങ്കൾ നല്ല ഒരു മനുഷ്യ സ്നേഹിയാണ്....താങ്കളുടെ നല്ല മനസിന് നന്ദി

  • @vparshad3946
    @vparshad3946 5 ปีที่แล้ว +232

    ഇതൊക്കെ തന്നെയാണ് അരുൺ smoki എല്ലാവരിൽ niinum വേർതിരിച്ചു നിർത്തുന്നത്

    • @ajmalvp9201
      @ajmalvp9201 5 ปีที่แล้ว

      vp Arshad 😘😘

    • @ajmalvp9201
      @ajmalvp9201 5 ปีที่แล้ว

      അത് ശെരിയാ bro

  • @renjirenjith8308
    @renjirenjith8308 4 ปีที่แล้ว +64

    എല്ലാവർക്കും പ്രേയോജനം ഉള്ള വീഡിയോ താങ്ക്സ് ബ്രോയ് 😘

  • @aravindrocku
    @aravindrocku 5 ปีที่แล้ว +184

    ഇനിം ഹെൽമെറ്റ്‌ വെക്കാതെ വണ്ടി എടുക്കില്ല..
    ഓവർ സ്പീഡിൽ പോവില്ല...
    അരുൺ ബ്രോ നിങ്ങൾ പൊളിച്ചു 😍😍

    • @รหคห
      @รหคห 4 ปีที่แล้ว +3

      Aravizz_creationzz :വാക്കിലൂടെ പറഞ്ഞു തിയർകണ്ടതല്ല ഇത്. പ്രവർത്തിയിലൂടെ ചെയ്തു കാണിക്കേണ്ടതാണ്...... സ്വയം നന്നാവുക..... all the best friends...

  • @chakoshajuin4635
    @chakoshajuin4635 4 ปีที่แล้ว +272

    ചേട്ടന്റ ഈ വാക്കുകൾ കൊണ്ടത് ചെവിയിൽ അല്ല മറിച്ചു മനസ്സിൽ ആണ്....

  • @vishwanath.srinivasan
    @vishwanath.srinivasan 5 ปีที่แล้ว +179

    21 വയസ്സായിട്ടും സൈക്കിൾ പോലും ഇല്ലാത്ത എനിക്ക് വരെ ഈ വീഡിയോയുടെ ഉദ്ദേശം മനസ്സിലായി..
    അപ്പൊ ബൈക്ക് ഓടിക്കുന്നവർക്ക് എന്തായാലും നല്ല രീതിയിൽ മനസ്സിലായിക്കാണും....

    • @akhil_dinesh
      @akhil_dinesh 5 ปีที่แล้ว +2

      Same to you bro

    • @abayo2136
      @abayo2136 5 ปีที่แล้ว +1

      മോനെ ശ്രീനിവാസ.....അപ ചട്ടിയിൽ അരി വറുകല്ലേ

    • @akhileshvinayakan4715
      @akhileshvinayakan4715 5 ปีที่แล้ว +3

      Bro 24 vayas aay ith vare cycle polum illa

    • @trivandrumcafe5636
      @trivandrumcafe5636 5 ปีที่แล้ว +2

      Sathyam

    • @akhilshaji3646
      @akhilshaji3646 5 ปีที่แล้ว +2

      Me to

  • @aswinch7885
    @aswinch7885 4 ปีที่แล้ว +9

    Bro, എനിക്കും 1 year മുൻപ് ഒരു accident പറ്റിയിരുന്നു,, എന്റെ speed 90 km/h ഉണ്ടായിരുന്നു,, ഒരു car പെട്ടെന്ന് brake ചവിട്ടിയപ്പോൾ എന്റെ വണ്ടി ആ കാറിന്റെ ബാക്കിൽ ഇടിച്ചു, ഞാൻ തെറിച്ചു റോഡിലൂടെ ഉരുണ്ടുപോയി,, അന്ന് ജാക്കറ്റ് ഹെൽമെറ്റ്‌ shoes ഒക്കെ ഉണ്ടായിരുന്നത് കൊണ്ട് ഒന്നും പറ്റിയില്ല, അന്ന് ജോലിക്ക് പോകാൻ ഉള്ള തിരക്ക് കൊണ്ട് ഞാൻ overtake ചെയ്ത് പോയ വണ്ടിക്കാർ എല്ലാം ഞാൻ വീണ് കഴിഞ്ഞപ്പോൾ പുച്ഛത്തോടെ നോക്കി പോകുന്നത് കണ്ടു,, അതിനു ശേഷം ഞാൻ പതിയെ മാത്രം bike ഓടിക്കാറുള്ളു,, ജോലിയെക്കാൾ വലുതാണ് ജീവൻ.

  • @y2k193
    @y2k193 5 ปีที่แล้ว +404

    രണ്ട് വട്ടം ആവശ്യം ആയ വീഡിയോ👍

    • @space2walker
      @space2walker 4 ปีที่แล้ว

      2 അല്ല 100 പ്രാവശ്യം പറഞ്ഞാലും ഇതേപോലെയൊക്കെ നടക്കും

  • @User-n7o3g
    @User-n7o3g 5 ปีที่แล้ว +133

    ♥️♥️
    നമ്മൾ ബൈക്കോടിക്കുമ്പോൾ Bus,Autoriksha,Scooter മറ്റു Bikes ഇവയെ പ്രത്യേകം ശ്രദ്ധിക്കുക.
    Opposite Bus വരുമ്പോൾ Maximum side കൊടുക്കാവുന്നിടത്തോളം കൊടുക്കുക, നിർത്തിയിട്ട Bus നെ overtake ചെയ്യുമ്പോൾ ധാരാളം Horn അടിക്കുക( സ്റ്റോപ്പിൽ നിർത്തിയിട്ട ബസ് ആളെ എടുത്ത് കഴിഞ്ഞാൽ നിന്ന നിൽപിൽ Direct ആയി Steering Right വെട്ടിച്ച് High speed line ഇലേക്ക് കയറും).
    ഓട്ടോറിക്ഷ ഏത് നിമിഷവും വെട്ടിത്തിരിയാം Maximum Horn and pass use ചെയ്യുക(ഓട്ടോറിക്ഷ കണ്ടാൽ തന്നെ Horn അടിക്കുന്നത് നന്നായിരിക്കും.)
    ചെറിയ ചെറിയ Scooter ഓടിക്കുന്ന അമ്മാവന്മാരും ലഡീസിനെയും പ്രത്യേകം ശ്രദ്ധിയ്ക്കുക.. Pocket road Indicator ഇല്ലാതെ ഇറങ്ങി വരുക, Gutter കണ്ടാൽ Mirror നോക്കാതെ handle വെട്ടിക്കുംക ഇതൊക്കെയാണ് അവരുടെ ഹോബി.
    നമ്മുടെ പിന്നിൽ സ്പോർട്സ് bikeil വരുന്ന New generation പിള്ളാരെയും ശ്രദ്ധിക്കണം... അവര് ലെഫ്റ്റ് ഇലൂടെ മാത്രമേ overtake ചെയ്യൂ.അവർക്ക് Side കൊടുത്ത് കയറ്റി വിടുക.
    Horn+Passlight maximum use ചെയ്യുക,Effective ആയ തരത്തിൽ Brake ചെയ്യുക.
    Ride safe ♥️♥️

  • @njanthanne5771
    @njanthanne5771 5 ปีที่แล้ว +182

    ചേട്ടാ ശെരിക്കും കണ്ണു നിറച്ചു. അടിപൊളി വിഡീയോ.ശെരിക്കും മനസിൽ തട്ടി.ഞാൻ ആദ്യം വിഡീയോ കണ്ട് പിന്നെ അച്ഛനും അമ്മക്കുമൊപ്പം കണ്ടു.പറയാൻ വാക്കുകൾ ഇല്ല.

    • @Adithy4
      @Adithy4 5 ปีที่แล้ว +2

      Shan Ijab sathyam chetta

  • @nibinmonnibinmon6633
    @nibinmonnibinmon6633 3 ปีที่แล้ว +3

    Speed എതിരെ വന്ന driver ടെ അശ്രദ്ധ കൊണ്ടൂ രണ്ട് കാലും ഒടിഞ്ഞ് 6 pieces plate വച്ച് ഞാന് ഒരു ഉദാഹരണം ആണ് എന്റെ അവസ്ഥ വരാന് ഇടയാകരുത് എന്ന് മാത്രം. നല്ല സുഖമുളള കാര്യം ഒന്നും അല്ല പോയ നമുക്ക് പോയി .ആരും ദയവായി അമിത വേഗത്തിൽ വാഹനം കടിക്കരുത് അനുഭവം ഉള്ളതുകൊണ്ടാണ് പറയുന്നത്. Ithu paranja arun smoki machanum .oru salute

  • @Sulthan-jt9wz
    @Sulthan-jt9wz 5 ปีที่แล้ว +309

    ഇന്ന് തൊട്ട് ഞാൻ പ്രതിജ്ഞ ചെയ്യുന്നു എന്റെ കാരണം അല്ലെങ്കിൽ എന്റെ അശ്രദ്ധകൊണ്ട് മറ്റൊരു ജീവന് ഒന്നും സംഭവിക്കാതിരിക്കാൻ ഞാൻ പരമാവധി ശ്രമിക്കും...

    • @abayo2136
      @abayo2136 5 ปีที่แล้ว +3

      ഈ ശ്രമം 2 ദിവസം കാണുമോ......

    • @Sulthan-jt9wz
      @Sulthan-jt9wz 5 ปีที่แล้ว +10

      @@abayo2136 ഇത് ഞാൻ ഒരു ആവേശത്തിൽ ഇട്ട cmt അല്ല...

    • @abayo2136
      @abayo2136 5 ปีที่แล้ว +2

      @@Sulthan-jt9wz പക്ഷെ ഇത് ഞാൻ തമാശക്ക് ഇട്ട cmt ആണ്😁😁😁

    • @Sulthan-jt9wz
      @Sulthan-jt9wz 5 ปีที่แล้ว +1

      @@abayo2136 😁😁😁

    • @amalmanoharan3715
      @amalmanoharan3715 5 ปีที่แล้ว +1

      Nalla theerumanam

  • @s.n4712
    @s.n4712 5 ปีที่แล้ว +199

    *ഈ വീഡിയോ കണ്ടിട്ട് ലൈക്ക് ഇടാതെ പോകാൻ കഴിയുന്നില്ല ല്ലോ...* 👌👍😢

  • @kiranp91
    @kiranp91 5 ปีที่แล้ว +141

    ഈ വീഡിയോ കണ്ടു കരച്ചിൽ വന്നത് എനിക്ക് മാത്രം ആണോ 😔അത്രയും നല്ല ഒരു മോട്ടിവേഷൻ വീഡിയോ tnx arun smokie god bless you 😖

    • @AlexAlex-ps2zr
      @AlexAlex-ps2zr 5 ปีที่แล้ว +5

      Enikkum ahh marichavrude okke ammayudeyum achanteyum avastha😖😖 eni avrkk avrde makane onnum kanuwan pattillallo😖😖

    • @ajinkukku5370
      @ajinkukku5370 5 ปีที่แล้ว +1

      E

    • @ameen_kp9960
      @ameen_kp9960 4 ปีที่แล้ว +1

      Good

    • @sreerag.m1587
      @sreerag.m1587 4 ปีที่แล้ว +1

      You are correct bro
      Thanks for your motomotivation bro

  • @rAyAnTonY00
    @rAyAnTonY00 4 ปีที่แล้ว +95

    I studied lessons from strell and arun chettan

  • @Saaaabbii
    @Saaaabbii 5 ปีที่แล้ว +85

    1st ആക്സിഡന്റ് കഴിഞ്ഞതിൽ പിന്നെ ഹെൽമെറ്റ് ഇല്ലാതെ ബൈക്ക് എടുത്തിട്ട് ഇല്ല
    ആരുടേയോ പ്രാർത്ഥന കൊണ്ട് മാത്രം ഞാനും ഫ്രിണ്ടും രക്ഷപെട്ടു
    Thanks to god for a second chance....

  • @Lifewithjoo.
    @Lifewithjoo. 5 ปีที่แล้ว +281

    ഞാൻ വളരെ നാളുകൾ കൂടി like അടിച്ച vedio 💜💜

    • @saifudheensaifu4295
      @saifudheensaifu4295 5 ปีที่แล้ว +2

      Same to you

    • @Lifewithjoo.
      @Lifewithjoo. 5 ปีที่แล้ว

      @@saifudheensaifu4295 🙏💕

    • @2strokezridersindia83
      @2strokezridersindia83 5 ปีที่แล้ว +1

      Bro parava undoi..

    • @Lifewithjoo.
      @Lifewithjoo. 5 ปีที่แล้ว

      @@2strokezridersindia83 പ്രാവ് വളർത്തൽ നിർത്തി bro..... ☺️

  • @pain7873
    @pain7873 5 ปีที่แล้ว +180

    20 minute aa camera yum pidich njngalk vendi ninn samsaarichu... Huge respect for you👍

    • @factso000
      @factso000 5 ปีที่แล้ว +1

      20 alla bro athil kooduthal edit cheydh 20 aaaki ennullu

  • @taurusgaming121
    @taurusgaming121 5 ปีที่แล้ว +135

    Njan kanda ചുരുക്കം ചില നല്ല videos ഇൽ ഒരു നല്ല video ഇതാണ് 👌👍

  • @midhunsmohan2406
    @midhunsmohan2406 5 ปีที่แล้ว +198

    *ഞാൻ ഇന്ന് തന്നെ ഒരു ഹെൽമെറ്റ് വാങ്ങാൻ തീരുമാനിച്ചു* ♥️

    • @tejassarma9280
      @tejassarma9280 5 ปีที่แล้ว +5

      Midhun S Mohan njaanum

    • @Bgmilover088
      @Bgmilover088 5 ปีที่แล้ว +4

      ഞാനും

    • @walkwithlenin3798
      @walkwithlenin3798 5 ปีที่แล้ว +5

      Slow lu oodikkaanum ulla decision um edukkoo

    • @surajsuresh7713
      @surajsuresh7713 5 ปีที่แล้ว +8

      2 wheeler ഉണ്ടെങ്കിൽ വാങ്ങിയാൽ മതി😂

    • @empireofkerala3640
      @empireofkerala3640 5 ปีที่แล้ว +2

      Aaaa

  • @vaisakhsarngadharan8221
    @vaisakhsarngadharan8221 4 ปีที่แล้ว +30

    Huge respect brother ❤️.
    May no more lives loose in road accidents any more😓

  • @അന്തസ്സ്-ണ4ഷ
    @അന്തസ്സ്-ണ4ഷ 4 ปีที่แล้ว +154

    രണ്ട് പേർ helmet വെക്കാൻ പറഞ്ഞപ്പോൾ ഞാൻ എതിര്ത്തു but I support when I watched the video

  • @empireofkerala3640
    @empireofkerala3640 5 ปีที่แล้ว +119

    ഈ Arun ചേട്ടൻ നമ്മൾ ആരെയും വെറുപ്പിക്കാനും വിഷമിപ്പിക്കാൻ ഉം വേണ്ടി അല്ല ഇത് ചെയ്തതെന്ന് ഓരോരുത്തരെ മനസ്സിലാക്കുക💯👍

  • @wandervlogz
    @wandervlogz 4 ปีที่แล้ว +114

    ഹെൽമറ്റ് വച്ചിരുന്നെങ്കിൽ എന്റെ താടിയിൽ പ്ലേറ്റ് ഇടേണ്ടി വരില്ലാരുന്നു 😒

  • @sooryah
    @sooryah 3 ปีที่แล้ว +3

    2021 ലെ ഞാൻ കണ്ട ഏറ്റവും മികച്ച ഗുണം മാത്രം ഉണ്ടായ arun ചേട്ടന്റെ video... 😍🙏

  • @positive.935
    @positive.935 5 ปีที่แล้ว +106

    കുറെ നാളുകൾക്കു ശേഷം ഒരു സെക്കന്റ്‌ പോലും സ്കിപ് ചെയ്യാതെ കണ്ട ഒരു വീഡിയോ, വളരെ നന്ദി ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ തോന്നിയതിനു🙏🙏🙏🙏🙏🙏

    • @jyothis7156
      @jyothis7156 5 ปีที่แล้ว

      Athe brw njanum. Nalla oru vdio thannee enth. Njan adakkam kuree pearkk e vdio gunam chaiyyum urappa😘

  • @muhammedtrivandrum3647
    @muhammedtrivandrum3647 4 ปีที่แล้ว +182

    ഒരുപാട് കാര്യങ്ങൾ ചിന്തിപ്പിച്ച ഒരു വീഡിയോ നന്ദി 😔

  • @AMR003
    @AMR003 5 ปีที่แล้ว +621

    Ippozum സൈക്കിൾ odikunavar like njan ippozum സൈക്കിൾ odikunu

    • @yazeen7468
      @yazeen7468 5 ปีที่แล้ว +13

      19 aam വയസ്സിൽ പുതിയ gear സൈക്കിൾ വാങ്ങിയ എന്നോടോ... ബാലാ......

    • @AMR003
      @AMR003 5 ปีที่แล้ว +3

      @@yazeen7468 😉😉😇

    • @Monster-uh4xc
      @Monster-uh4xc 5 ปีที่แล้ว +3

      Muhammed Yaseen
      Same bro

    • @sreerambilla6042
      @sreerambilla6042 4 ปีที่แล้ว +1

      Ninke vandi edekan ariyo

    • @aneeshkallara7191
      @aneeshkallara7191 4 ปีที่แล้ว +1

      @@sreerambilla6042 Aarkk bro lavano

  • @prithvirajvk568
    @prithvirajvk568 4 ปีที่แล้ว +1

    വണ്ടിയാണ് തട്ടും മുട്ടും. പക്ഷെ ആ തട്ടലിന്റെയും മുട്ടലിന്റെയും ആഗാതം, നിങ്ങളുടെ ശ്രെദ്ധയും വിചാരവും അനുസരിച്ചു ഇരിക്കും.
    Thanks Arun Bro

  • @jineshjinesh1795
    @jineshjinesh1795 5 ปีที่แล้ว +114

    മറ്റുള്ളവരെ കാണിക്കാൻ വേണ്ടി വണ്ടി ഓടിക്കുമ്പോൾ നമ്മുടെ ജീവന്.........

  • @mosvlogs3499
    @mosvlogs3499 5 ปีที่แล้ว +111

    ബൈക്കിൽ നിന്ന് വീണിട്ട് കൈ മുട്ടിന്റെ തൊലിയൊക്കെ പോയി അതുണങ്ങി വരുമ്പോൾ കൈ നിവരുന്ന സമയത്ത് നമ്മളൊരു വിളി വിളിക്കാറുണ്ട് "അമ്മേ, ഉമ്മാ " വേദനിച്ചിട്ടാണ് അപ്പോഴാണ് നേരത്തെ ബൈക്കിൽ നിന്ന് വീണതിന്റ ഓർമ വരുന്നത്.......
    ഒരു സെക്കന്റ്‌ അല്ലെങ്കിൽ ഒരു മിനിറ്റ് ലാഭിക്കാൻ വേണ്ടി
    അല്ലെങ്കിൽ നമ്മളെ overtake ചെയ്ത് ഒരുത്തൻ പോകുമ്പോൾ എന്റെ ബൈക്കിന് അതിനേക്കാളും പവർ ഉണ്ടെന്ന് കാണിക്കുകയില്ല വേണ്ടത്
    നമുക്ക് ആവശ്യമില്ലെങ്കിലും നമ്മളെ കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട് എന്നുള്ള ഓർമ എപ്പോഴും ഉണ്ടായിരിക്കണം.........
    പറയാൻ ഒരുപാടുണ്ട് പറഞ്ഞാൽ തീരില്ല....
    "ശ്രദ്ധിക്കുക മറ്റുള്ളവരെ ഭയപ്പെടുത്താതിരിക്കുക"........... !😢😢😢

  • @pramodru4989
    @pramodru4989 5 ปีที่แล้ว +179

    സത്യം bro എനിക്ക് ഹെൽമെറ്റ്‌ ഇല്ലാതെ വണ്ടി ഓടിക്കാൻ പറ്റില്ല കണ്ണിൽ നിന്ന് കണ്ണീര് വരും, ഹെൽമെറ്റ്‌ വെക്കുമ്പോൾ എന്നെ ഫ്രണ്ട്സ് കളിയാക്കും, എന്നാലും വണ്ടി ഓടിക്കുമ്പോൾ ഹെൽമെറ്റ്‌ ഇല്ലാതെ പറ്റില്ല, ഇപ്പോൾ ശരീര ഭാഗം പോലെ ആയി മാറി ഹെൽമെറ്റ്‌ 😘

  • @vaishnavs2950
    @vaishnavs2950 4 ปีที่แล้ว +11

    Nalla meaningful words aarnu
    ഞാനും നല്ല speedilarnnu വണ്ടി ഒാടികാറ് but eee viedio കണ്ട ശെശം speedil alla കാര്യം എന്ന് മനസ്സിലായി
    Njan vandi kondu 2 vettam accident aayi veenittum indu
    Athu show off karenam aarnu
    But after seeing ur viedio i got a lot of information thank you

  • @ansalmajeed1232
    @ansalmajeed1232 5 ปีที่แล้ว +161

    ഇന്നു മുതൽ ഞാൻ ഹെൽമെറ്റ്‌ വെക്കും thanku arun chettayi

  • @donpinto7974
    @donpinto7974 5 ปีที่แล้ว +63

    പറയേണ്ട കാര്യം ആരുടെ മുഖത്തു നോക്കിയാണെങ്കിലും പറയണം. Arun Bro പറഞ്ഞത് ഫുൾ ശെരിയാ എന്ന് പറയുന്നവർ അടി ലൈക്‌

  • @govindajikumar9249
    @govindajikumar9249 5 ปีที่แล้ว +114

    ഇതൊക്കെ ഡിസ്‌ലൈക്ക് അടിക്കാൻ എങ്ങനെ തോന്നുന്നു... Good message bro 💞

  • @raheespaleri7066
    @raheespaleri7066 4 ปีที่แล้ว +3

    ഈ വീഡിയോ കണ്ടതിനുശേഷമാണ് എനിക്ക് സത്യം പറഞ്ഞാൽ ബോധം വന്നത് ഞാനിപ്പോൾ ഒരു accident കഴിഞ്ഞിരിക്കുകയാണ് സത്യത്തിൽ ഈ വീഡിയോ എനിക്ക് ഒരു motivashon ayi bro thx. ഒരുപാട് നന്ദിയുണ്ട്

  • @steffinsiby426
    @steffinsiby426 5 ปีที่แล้ว +71

    "കണ്ണുള്ളവർ കാണട്ടേ കാത് ഉള്ളവർ കേൾക്കട്ടേ "
    നല്ല ഒരു video

  • @sujeeshnath5117
    @sujeeshnath5117 5 ปีที่แล้ว +113

    ഇട്ടതയിൽ വെച്ച് ഏറ്റവും നല്ല വീഡിയോ 🌻

  • @skybolt9207
    @skybolt9207 5 ปีที่แล้ว +34

    😢 ethra paranju കൊടുത്താലും കേൾക്കില്ല ഒരുത്തനും...നേരിട്ട് ആരെയും പരിചയം ഇല്ലെങ്കിലും bikers ellam സ്വന്തം സഹോദരന്റെ സ്ഥാനത്താണ്...ride safe bro😭😭😭😔😔😔😔

  • @The_Chalakudikaaran
    @The_Chalakudikaaran 4 ปีที่แล้ว +8

    നല്ല നിലവാരം ഉള്ള video! @arunsmokie💕🔥

  • @nikhilnikz6348
    @nikhilnikz6348 5 ปีที่แล้ว +157

    Be safe on roads
    Avoid street races

  • @soldierboy2227
    @soldierboy2227 5 ปีที่แล้ว +116

    അങ്കമാലി മരിച്ചത് എന്റെ സ്ഥാലത്തായിരുന്നു പാവങ്ങൾ അവർക്ക് വേണ്ടി പ്രാർത്ഥിക്കാം

  • @Thrissur2022
    @Thrissur2022 5 ปีที่แล้ว +93

    *Ksrtc ആണേൽ വണ്ടി side ആക്കി stand ഇട്ടു . പറ്റുവാണേൽ ഒന്ന് busine തൊഴുക.......*

    • @bibincp4127
      @bibincp4127 4 ปีที่แล้ว

      Nalla therumanam

    • @Thethirdeye020
      @Thethirdeye020 4 ปีที่แล้ว

      മിക്കവാറും ചെയ്യാറുണ്ട്

    • @gokulva2617
      @gokulva2617 4 ปีที่แล้ว

      Satyam

  • @aashinv6334
    @aashinv6334 4 ปีที่แล้ว +1

    ഒത്തിരി ഇഷ്ട്ടമായി ഈ വീഡിയോ. മനസ്സ് നിറഞ്ഞു വണ്ടി വാങ്ങാൻ ആഗ്രഹം ഉണ്ട് but helmet വിലകൂടിയ വാങ്ങാൻ ഉദ്ദേശം ഇല്ലാരുന്നു പ്രഹസനം അനെന്ന കരുതിയാ ഇപ്പൊ മനസ്സിലായി. ഒരുപാട് നന്ദി

  • @muhammedanwar9438
    @muhammedanwar9438 5 ปีที่แล้ว +90

    ഞാൻ മനസ്സറിഞ്ഞ് Like അടിച്ച video ഈ video കാണുന്ന ഏത് വ്യക്തിയും സേഫ്റ്റി ഉപയോഗിച്ച് മാത്രേ ഇനി ബൈക്ക് ഓടിക്കൂ താങ്ക്സ് bro

  • @chandramohankizhakkeyil8008
    @chandramohankizhakkeyil8008 5 ปีที่แล้ว +15

    U r great 👍👍👍👍👍ഒരു നാലു മാസം മുൻപ് രണ്ടു 20, 23 പ്രായക്കാർ ഒരു ഡ്യൂക്ക് കൊണ്ട് എൻ്റെ കാറിൽ വന്നുകയറി അവർ ബ്രെക് പോലും ചെയ്യാതെ ഹെൽമറ്റും ഇല്യാ അവർ ഏതോ ഭാഗ്യം കൊണ്ട് രക്ഷപെട്ടു. ഞാനും ഭാര്യയും 4.5 വയസ്സുള്ള എന്റെ കൊച്ചുമകനും, ഞങ്ങൾ ബൈക്കിൽ ആയിരുന്നെങ്കിലോ ഓർക്കാൻ തന്നെ വയ്യ. അനുജന്റെ ഒരു സബ്സ്ക്രൈബർ ആണ്. നല്ല ടോക് god bless. Thank u.

  • @soorajkk5969
    @soorajkk5969 5 ปีที่แล้ว +49

    Huge respect bro,
    ഒരു ബൈക്കർ എന്നതിലുപരി താങ്കൾ ഒരു മനുഷ്യ സ്നേഹിയാണ് 😘😘

  • @Opsinis
    @Opsinis 3 ปีที่แล้ว +18

    ആരും ഒന്ന് like അടിച്ചു പോവും
    എല്ലാ കാര്യവും ശരിയാണ്👍

  • @memmeries1720
    @memmeries1720 5 ปีที่แล้ว +144

    നല്ല ഒരു വീഡിയോ ❤ 18 മിനുട്ട് ടൈം പോയത് അറിഞ്ഞില്ല ❤❤

  • @sidharth3676
    @sidharth3676 5 ปีที่แล้ว +78

    2 ആക്സിഡന്റ് ഉണ്ടായി.... 2 തവണയും ഹെൽമെറ്റ്‌ വച്ചതുകൊണ്ട് മാത്രം ഇന്ന് ജീവനോടെ ഇരിക്കുന്നു
    ആദ്യത്തെ ആക്സിഡന്റിൽ അന്നത്തെ ഹെൽമെറ്റ്‌ പൊട്ടി പൊളിഞ്ഞു പോയി.... പിന്നെ 2500 രൂപയുടെ ഹെല്മറ്റ് മേടിച്ചു...

    • @itsmetorque
      @itsmetorque 4 ปีที่แล้ว +3

      Helmet nte karyathil pishuk kanikanda bro... Buy something from better brands
      MT THH LS2 etc
      3500- or above
      Helmet ilarnnel thepu petti pole Montha akumayirunna njan😂😂

    • @sidharth3676
      @sidharth3676 4 ปีที่แล้ว

      ഇപ്പോളത്തെ ഹെല്മറ്റ് എന്നെ 1 ആക്സിഡന്റിൽ നിന്ന് രക്ഷിച്ചു.... ഹെല്മെറ്റിന് ഒരു പോറൽ പോലും വന്നില്ല....

  • @red_line7088
    @red_line7088 5 ปีที่แล้ว +33

    18 വയസ്സ് ആവുംബോഴേക്കും സൂപ്പർ ബൈക്ക് വാങ്ങിച്ചു കൊടുക്കുന്നത് ഭയങ്കര അബദ്ദാണ്.
    Correct ആണ് ❣️❣️❣️

  • @dixonthomas9073
    @dixonthomas9073 4 ปีที่แล้ว +1

    മച്ചാന്റെ എല്ലാ vdoyum കാണുന്ന ഒരാൾ ആണ് ഞാൻ.. അത് കൊണ്ട് തന്നെ ഒരു കാര്യം മനസിലായി,, കൗമാരക്കാരും യുവാക്കളെയും വളരെ അധികം സ്വാധീനിക്കുന്നുണ്ട് എല്ലാ vdoyum... ഇത് വരെ ഇട്ടതിൽ ഏറ്റവും ആവശ്യമുള്ള ഒരു vdo ആണിത്.... ഫുൾ സപ്പോർട്ട്... 🔥🔥

  • @notesofasim
    @notesofasim 5 ปีที่แล้ว +420

    ഹെൽമെറ്റ് ഇല്ലായിരുന്നെങ്കിൽ എനിക്ക് ഇങ്ങനെ കമൻറ് ഇടാൻ കഴിയില്ലായിരുന്നു😪

    • @empireofkerala3640
      @empireofkerala3640 5 ปีที่แล้ว +2

      💯

    • @AlexAlex-ps2zr
      @AlexAlex-ps2zr 5 ปีที่แล้ว +1

      😲

    • @FaizudheenM
      @FaizudheenM 5 ปีที่แล้ว +1

      Enikkum 😢

    • @guruvayoorbungalow9352
      @guruvayoorbungalow9352 5 ปีที่แล้ว +1

      @@AlexAlex-ps2zr shariq aano?

    • @jerinjomon2375
      @jerinjomon2375 5 ปีที่แล้ว +1

      Njan 2 bike accidentill ninnu helmet karanam rekshapettitullath. Oru tavanaa patti chadi and pine oru auto vattam karakki. Epo venalom evide chakam

  • @nazimmahrullah5556
    @nazimmahrullah5556 5 ปีที่แล้ว +162

    കുറെ കാലത്തിനു ശേഷം തരിച്ചു നിന്ന് കേട്ട ഉപദേശം 🙄🙄ചിന്തിപ്പിച്ച വീഡിയോ 👌👌

    • @pokkiripayyan345
      @pokkiripayyan345 5 ปีที่แล้ว +1

      Sathyam 🙁

    • @roshanalir3607
      @roshanalir3607 5 ปีที่แล้ว +1

      Orupad😥 ee aaycha orupad apakadam undai

    • @A24-GAMING
      @A24-GAMING 5 ปีที่แล้ว

      Sradhich vandi oodikku
      Jeevan rakshikku

  • @shyahuldask3832
    @shyahuldask3832 5 ปีที่แล้ว +95

    ഹെൽമറ്റ് ഉള്ളത് കാരണം ഞാൻ ഇപ്പോളും ജീവിച്ചിരിക്കുന്നെ. 😥😥

  • @manuss9424
    @manuss9424 4 ปีที่แล้ว +2

    വളരെ നല്ല ഒരു വിഡിയോ ആണ് അരുൺ ഇത്.. പലരും പറയാൻ ആഗ്രഹിക്കുന്നകാര്യങ്ങൾ.
    അമിത വേഗവും അശ്രദ്ധയും കാരണം വാഹനമോടിക്കുന്നവർ ആത്മഹത്യയും അതുപോലെ തന്നെ കൊലയും ചെയ്യാൻ തുനിയുന്നവരാണ്... അവർ അവരെയും ഒരു തെറ്റും ചെയ്യാത്ത മറ്റുള്ളവരെയും കൊല്ലും... നമ്മൾ എന്തൊക്കെ പറഞ്ഞാലും ഒരു ചെവികൊണ്ട് കേട്ട് മറുചെവികൊണ്ട് കളയുന്നവരാണ്... റോഡപകടങ്ങളെക്കുറിച്ചും, അതുകഴിഞ്ഞു ഉണ്ടാകുന്ന ജീവിതത്തെ കുറിച്ചും ചെറു പ്രായത്തിൽ തന്നെ പറഞ്ഞു കൊടുക്കണം. മറ്റുള്ളവരുടെ മുന്നിൽ ഞാൻ കേമനാണെന്നു കാണിക്കാൻ ജീവിതത്തിൽ ഒരുപാടു കാര്യങ്ങൾ വേറെയുണ്ട്, ഒരു വാഹനം റോഡിൽ ഇറക്കുമ്പോൾ, നമ്മൾ നമ്മളുടെ ജീവനും മറ്റുള്ളവരുടെ ജീവനും വില കൽപ്പിക്കണം...

  • @blackstone2032
    @blackstone2032 5 ปีที่แล้ว +84

    Bro ഇനി ഞാൻ ഹെൽമറ്റ് വെക്കാതെ ബൈക്ക് ഓടിക്കൂല 😍

    • @vishnues7948
      @vishnues7948 5 ปีที่แล้ว +1

      Nalla theerumaanam

  • @muhammedbadusha3384
    @muhammedbadusha3384 5 ปีที่แล้ว +25

    ചങ്ങാതി ചെയ്ത ഈ ഒന്നര വർഷമായി വിഡിയോ ചെയ്തത്തിൽ ഏറ്റവും ആളുകൾക്ക് ഉപകരപ്പെട്ട വിഡിയോ .സത്യം.

  • @akashsmanoj6756
    @akashsmanoj6756 5 ปีที่แล้ว +55

    എന്നും save ചെയ്തു കാണുവാൻ ആഗ്രഹിക്കുന്ന ഒരു നല്ല ഉപദേശം വളരെ നല്ല ഒരു കാര്യം 😍

  • @psy_cho4662
    @psy_cho4662 4 ปีที่แล้ว +1

    അരുണേട്ടാ നിങ്ങൾ വേറെ ലെവൽ ആണ്.......
    എല്ലാരും ഒരു വട്ടം ഒന്ന് ചിന്തിച്ചു നോക്ക് ഇത് നമുക്ക് ആണ് നഷ്ട്ടം

  • @sulaimank633
    @sulaimank633 5 ปีที่แล้ว +76

    ഇത് വരെ ചെയ്തതിൽ എറ്റവും useful ആയ വീഡിയോ,,🤔

  • @ff-nq5ve
    @ff-nq5ve 5 ปีที่แล้ว +47

    മച്ചാൻ പറഞ്ഞത് 100ശതമാനം ശെരിയാണ് കൂട്ടുകാരൻ നഷ്‌ടപ്പെടുമ്പഴേ അതിന്റെ വില മനസിലാവുകയുള്ളു

  • @jayarajkollayithengamam3639
    @jayarajkollayithengamam3639 5 ปีที่แล้ว +31

    താങ്കളുടെ വാക്കുകൾ എല്ലാവരുടെ മനസിൽ എന്നും ഉണ്ടാകും. താങ്കൾക്ക് ഒരായിരം നന്നി

  • @sonusanu6694
    @sonusanu6694 4 ปีที่แล้ว +1

    Poli man ആദായമായി ഒരു നീണ്ട video കണ്ടു poli respect this man

  • @shithullakshmanan2984
    @shithullakshmanan2984 5 ปีที่แล้ว +206

    ഇന്ന്‌ മുതൽ ഞാൻ ഹെൽമറ്റ് ഇടാതെ ബൈക്ക് കൈകൊണ്ട് തൊടില്ല..

    • @yadhukrishnan139
      @yadhukrishnan139 5 ปีที่แล้ว +10

      2ദിവസത്തിക്

    • @321sahal
      @321sahal 5 ปีที่แล้ว +4

      👏

    • @amesh_john
      @amesh_john 5 ปีที่แล้ว +1

      @@yadhukrishnan139 bodham Ulla aalkar idum bro! Allathe oral oru nalla kaaryam parayumbo athinum negative adikkunnnu.. kastam

    • @yadhukrishnan139
      @yadhukrishnan139 5 ปีที่แล้ว +1

      @@amesh_john ഞാൻ സത്യാവസ്ഥ പറഞ്ഞതാണ് bro.. അതിനു ഇങ്ങനെ ചുടാവണ്ട... കഷ്ട്ടം

    • @amesh_john
      @amesh_john 5 ปีที่แล้ว +1

      @@yadhukrishnan139 njn choodayathalla manassilakeethan bro👍

  • @mallubeast786
    @mallubeast786 4 ปีที่แล้ว +66

    Mallu traveler europe trip പോകുന്ന സമയത്ത്‌ stell നോട് subscribers നോട് എന്തെങ്കിലും പറയാൻ ഉണ്ടോ എന്ന് ചോദിച്ചു *safe ആയി വണ്ടി ഓടിക്കുക എന്നാണ് sterll പറഞ്ഞത്*

  • @ashiquevlogs1736
    @ashiquevlogs1736 5 ปีที่แล้ว +21

    ചോര തിളപ്പിൽ റോഡിൽ പൊലിക്കാനുള്ളതല്ല നാം ഒരുരോതരുടെയും ജീവൻ . മാതാപിതാക്കൾക്ക് ഒരു കൈതാങ് ആയി അവരെ സ്നേഹിച്ചു ജീവിക്കാനുള്ളതാണ് 💪💪💪💪💪

  • @doodlenetwork8710
    @doodlenetwork8710 4 ปีที่แล้ว

    ഞാൻ ഇന്ന് ഒരു ബൈക്ക് എടുത്തു. ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്പെടും. Thanks arun smoki❣️

  • @aneeshramachandran2797
    @aneeshramachandran2797 5 ปีที่แล้ว +75

    ശരിക്കും നിങ്ങളോട് ബഹുമാനം തോന്നുന്നു ബ്രോ......✌🏻

  • @jazzi2564
    @jazzi2564 5 ปีที่แล้ว +27

    ജാക്കറ്റ്, ഹെൽമെറ്റ്‌ ഉള്ളത്കൊണ്ട് രക്ഷപെട്ട ഒരാൾ...മച്ചാൻ പറഞ്ഞത് 100% ശെരിയാണ് 👍👌👌

  • @PsychoTrollan
    @PsychoTrollan 5 ปีที่แล้ว +84

    *രണ്ടാൾക്കും ഹെൽമെറ്റ്‌ വേണെമെന്ന ന്യൂസ്‌ കേട്ടപ്പോ തന്നെ അമ്മ 1500 തന്ന് എനിക്കും ഒരണ്ണം വാങ്ങാൻ പറഞ്ഞ്...വാങ്ങി വന്ന് മച്ചാന്റെ വീഡിയോ കാണുന്നു*
    *NB:- തള്ള് അല്ല*

    • @Skvlogxz
      @Skvlogxz 5 ปีที่แล้ว +1

      ❤️👍👍

    • @arjun8966
      @arjun8966 5 ปีที่แล้ว

      ❤️

  • @devanath7026
    @devanath7026 4 ปีที่แล้ว

    Broiii ഈ വാക്കുകൾ പതിഞ്ഞത് ഹൃദയത്തിൽ ആണ്
    Hands off to you broi

  • @skull3029
    @skull3029 5 ปีที่แล้ว +78

    "താൻ പാതി ദൈവം പാതി "
    നമുക്ക് ചെയ്യാനുള്ളത് നമ്മൾ ചെയ്തിരിക്കണം... ബാക്കി പടച്ചോന്റെ കൈകളിലാണ്...
    ഞാൻ skip അടിക്കാതെ കണ്ട വീഡിയോ.... Gud മെസ്സേജ്

  • @rahulmm7166
    @rahulmm7166 4 ปีที่แล้ว +88

    ഈ വീഡിയോ കണ്ടിട്ട് ഹെൽമെറ്റ്‌ ഇടാൻ തുടങ്ങി thank you bro ❤️

  • @suryachandran2379
    @suryachandran2379 5 ปีที่แล้ว +42

    ഇത്രയും കാലം ഒരുപാടു വീഡിയോസ് യൂട്യൂബിൽ നിന്നും കണ്ടു.. പക്ഷെ ഇത്രയും മികച്ച video ഞാൻ വേറെ കണ്ടിട്ടില്ലേ.. എനിക്ക് ഒരുപാട് തിരിച്ചറിവ് കിട്ടി bro... ഒരിക്കലും മായില്ല മനസ്സിൽ നിന്ന.. uff!

  • @visakhvichu6287
    @visakhvichu6287 4 ปีที่แล้ว +13

    വലിയവരെ.. ബഹുമാനിക്കുന്നപോലേ...
    ചെറിയ വാഹനങ്ങൾ വലിയ വാഹനങ്ങളേ... ബഹുമാനിക്കുക...

  • @the_artrider
    @the_artrider 5 ปีที่แล้ว +107

    Today I Lost My Friend..
    More than A friend he is like a brother to Me .. Miss you brother Sreeram❤️😔 My Throttle Annan 😖😭

  • @abitech007
    @abitech007 5 ปีที่แล้ว +27

    നമ്മൾ bikers 90% ശ്രെദ്ധിക്കണം. ബാക്കി 10% എതിരെ വരുന്ന വണ്ടിയുടേതാണ് 😐.
    ഒരു അശ്രദ്ധ മതി എല്ലാം തീരാൻ.
    RIDE SAFE GUYS

  • @arjuns9688
    @arjuns9688 5 ปีที่แล้ว +11

    ബ്രോ നല്ലൊരു ഒരു ബൈക്കർ മാത്രം അല്ല ഒരു നല്ല മനസിന്റെ ഉടമ കൂടി ആണ്....അതു എനിക്കു ഈ വീഡിയോ il കൂടെ മനസിലാക്കാൻ കഴിഞ്ഞു
    RESPECT FOR YOU BROTHER❤️

  • @jobinvarghese1154
    @jobinvarghese1154 3 ปีที่แล้ว +1

    ചേട്ടായി പകർന്നുതന്ന ഈ അറിവ് എന്റെ ജീവിതത്തിൽ വളരെധികം പ്രാധാന്യം വാഹിക്കുന്നതാണ് ഇനി ഞാൻ വണ്ടി എടുത്താൽ വലിയ സ്പീഡിൽ പോകില്ല ജാക്കറ്റ് ഹെൽമറ്റ് വച്ച് പോകും ചേട്ടായി അറിവ് പകർന്നു തന്നതിന് വളരെയധികം നന്ദി🙏🙏🙏🙏🙏

  • @jinsthomas4263
    @jinsthomas4263 5 ปีที่แล้ว +40

    jacket and helmet saved me once....
    well said brother🙂💓
    respect...