Super😋😋😋🥰കൺമണിയുടെ വിശേഷം എന്താ. മക്കളും കൂട്ടുകാരുമൊക്കെ വരുമ്പോൾ എന്തൊരു സന്തോഷമാ. അവർക്കു വേണ്ടി എന്തെങ്കിലുമൊക്കെ ഉണ്ടാക്കാനും കൊടുക്കാനും. എന്റെ മക്കളോട് ഫ്രണ്ട്സിനെയൊക്കെ കൂട്ടി വരാൻ പറഞ്ഞാൽ അവർ കേൾക്കുകയേയില്ല. എനിക്കിതൊക്കെ വലിയ ഇഷ്ടമുള്ള കാര്യമാ. സ്മിതക്ക് അതിനെക്കെയുള്ള ഭാഗ്യം ഉണ്ടല്ലോ. സന്തോഷത്തോടേയും സമാധാനത്തോടേയും നിങ്ങളുടെ ജീവിതം മുന്നോട്ടു മുന്നോട്ടു പൊയ്ക്കോണ്ടിരിക്കട്ടെ. പൂരനാട്ടിലെ ഭാഗ്യവതി🥰🥰🥰🥰🥰🥰
എനിക്ക് ഭയങ്കര സന്തോഷം. ആണ് എൻ്റെ ഉണ്ണിയെ കണ്ടാൽ തന്നെ പണ്ടത്തെ എന്നെ ഓർമ്മവരുന്നു മക്കളുടെ birthday ആഘോഷം അങ്ങനെ എല്ലാം ഇപ്പൊ അവര് പല ഇടത്ത് എല്ലാവരും othukoodal വല്ലപ്പോഴും anyway God bless you molutty ummaa
സ്മിതചേച്ചി.... തൃശ്ശൂർ പൂരം... സൂപ്പറായിരുന്നോ....!👍 ചേച്ചിയുടെ... മലക്കറി തോട്ടങ്ങൾ... ഈ മഴക്ക് ശേഷം... കാണാൻ കഴിഞ്ഞില്ല... എല്ലാ തോട്ടങ്ങളും നല്ല... ഉഷാറായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു....! മഴ.. മൂന്ന് ദിവസം കൂടെ കാണും.. ശ്രെദ്ധിക്കുക... ചേച്ചി... 👍👍👍👍👍👍👍💙💙💚💚💚♥️♥️♥️♥️🎈💙👍
pwolichalo chechii othiri thanks chechii but patichu njnagle annathe fried chicken roast and mutta curry marakanda .here cheriya rain only but idiyum minnal aa athanu on aakan amma samathikila chechii .pinne vilikame idi vettanu hugs love 😘😘😘😘😘
ചിക്കനും ബീഫും ഒക്കെ ഉണ്ടാക്കി കഴിയുമ്പോഴേക്കും ഉണ്ടാക്കിയ നമുക്ക് അത് വേണ്ടാതെ ആകും അത്രയും നേരം മസാലയുടെ ഒക്കെ മണം അടിച്ച് കഴിക്കാറാകുമ്പോഴേക്കും അതിന്റെ മണവും രുചിയും നമുക്ക് പോയി കിട്ടും 😔 ഇത്തവണത്തെ പൂരം പൊടിപാറിയല്ലേ നേരിട്ട് കാണാൻ പറ്റിയില്ല മക്കളോട് അന്വേഷണം പറയണേ... ഇനി ചിക്കൻ മേടിക്കുമ്പോൾ ഇത് പോലെ പൊരിച്ചു നോക്കാട്ടോ ❤❤❤
സ്മിതചേച്ചി....ഹോസ്റ്റലിലെ..കുട്ടികളുടെയും മക്കളുടെയും... സന്തോഷം കാണാൻ കഴിഞ്ഞതിൽ... നമുക്കും ഒരുപാട് സന്തോഷമുണ്ടായിരുന്നു... അവർക്ക്... എല്ലംതന്നെ... ഒത്തിരി ഇഷ്ട്ടമായെന്നു കരുതുന്നു.... സൂപ്പർ... 👍👍👍👍👍👍💙💙💙💚❤️❤️❤️❤️🎈💙👍
Chechi oru sambhavam thannayatta. Ethre pettanna chechi oro pachakavum cheyyunnathu. Njaan serikkum chechide oru valya aaraadhikayaanu. God bless you chechi 🥰
Super😋😋😋🥰കൺമണിയുടെ വിശേഷം എന്താ. മക്കളും കൂട്ടുകാരുമൊക്കെ വരുമ്പോൾ എന്തൊരു സന്തോഷമാ. അവർക്കു വേണ്ടി എന്തെങ്കിലുമൊക്കെ ഉണ്ടാക്കാനും കൊടുക്കാനും. എന്റെ മക്കളോട് ഫ്രണ്ട്സിനെയൊക്കെ കൂട്ടി വരാൻ പറഞ്ഞാൽ അവർ കേൾക്കുകയേയില്ല. എനിക്കിതൊക്കെ വലിയ ഇഷ്ടമുള്ള കാര്യമാ. സ്മിതക്ക് അതിനെക്കെയുള്ള ഭാഗ്യം ഉണ്ടല്ലോ. സന്തോഷത്തോടേയും സമാധാനത്തോടേയും നിങ്ങളുടെ ജീവിതം മുന്നോട്ടു മുന്നോട്ടു പൊയ്ക്കോണ്ടിരിക്കട്ടെ. പൂരനാട്ടിലെ ഭാഗ്യവതി🥰🥰🥰🥰🥰🥰
Smitha, മോളുടെ videos ഞാൻ കാണാറുണ്ട്. Comments ഒന്നും ഇത് വരെ ഇട്ടിട്ടില്ല. എനിക്ക് വളരെ ഇഷ്ടം ആണ്. മോളുടെ ലാളിത്യം. നന്നായി വരട്ടെ. God bless
ഒത്തിരി സന്തോഷം ചേച്ചി🥰🥰🥰🥰🥰🥰
അടിപൊളി വീഡിയോ ഒന്നും പറയാനില്ല സ്മിതയ്ക്ക് 🌹 എന്റെ അഭിനന്ദനങ്ങൾ 🌹🌹
ഒത്തിരി സന്തോഷം ❤❤❤❤
അടിപൊളി വീഡിയോ ചേച്ചി കുട്ടികളുടെ മനസ്സും ഞങ്ങളുടെ മനസ്സും നിറഞ്ഞു ചിക്കൻ ഇനി ഇങ്ങനെ പൊരിക്കാം👍👍👍👍
ഒത്തിരി ഒത്തിരി സന്തോഷം റസീന🥰🥰🥰🥰🥰🥰
എനിക്ക് ഭയങ്കര സന്തോഷം. ആണ് എൻ്റെ ഉണ്ണിയെ കണ്ടാൽ തന്നെ പണ്ടത്തെ എന്നെ ഓർമ്മവരുന്നു മക്കളുടെ birthday ആഘോഷം അങ്ങനെ എല്ലാം ഇപ്പൊ അവര് പല ഇടത്ത് എല്ലാവരും othukoodal വല്ലപ്പോഴും anyway God bless you molutty ummaa
ഒത്തിരി സന്തോഷം അമ്മ 🥰🥰🥰
എല്ലാം സൂപ്പർ ആണെന്ന് കാണുബോഴേ അറിയാം. സ്മിതയും ഷാജൻ ചേട്ടനും സൂപ്പർ തന്നെ ❤❤❤
ഒത്തിരി സന്തോഷം 🥰🥰🥰❤️❤️❤️
Yenthu resama samsaaravum, cooking um kaanan 👍❤️God bless your family 🙌😊
അണ്ണാമലയ്... അണ്ണന്.... മനസ്സ് നിറഞ്ഞ..... സ്വാഗതം..... 🙏💙💙❤️❤️❤️❤️💚💚💚🎈👍
❤❤❤❤❤
Multi talented smitha chechi❤❤❤❤. Ellam valare tasty aanenn kanumbozhe ariyam. Ottum lag illyathe nalla neat n clear cooking. Ella joliyum oru achadakkathode athilere bhangiyayi cheyyunnu. Orupadishtam
നല്ല മനസുള്ള കഠിനാധ്വാനിയായ കുട്ടി. ഈശ്വരൻ നിറഞ്ഞനുഗ്രഹിക്കട്ടെ 🙏
സ്മിതചേച്ചി.... തൃശ്ശൂർ പൂരം... സൂപ്പറായിരുന്നോ....!👍 ചേച്ചിയുടെ... മലക്കറി തോട്ടങ്ങൾ... ഈ മഴക്ക് ശേഷം... കാണാൻ കഴിഞ്ഞില്ല... എല്ലാ തോട്ടങ്ങളും നല്ല... ഉഷാറായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു....! മഴ.. മൂന്ന് ദിവസം കൂടെ കാണും.. ശ്രെദ്ധിക്കുക... ചേച്ചി... 👍👍👍👍👍👍👍💙💙💚💚💚♥️♥️♥️♥️🎈💙👍
pwolichalo chechii othiri thanks chechii but patichu njnagle annathe fried chicken roast and mutta curry marakanda .here cheriya rain only but idiyum minnal aa athanu on aakan amma samathikila chechii .pinne vilikame idi vettanu hugs love 😘😘😘😘😘
ഒത്തിരി സ്നേഹം Nehakutty
അടുത്ത വീഡിയോ മുട്ടക്കറി🥰🥰🥰🥰🥰
Smithede cooking krishireethikal ellam differentum supperum aanu.
Pinne nalla clean and neat.. Good..
ഒത്തിരി സന്തോഷം 🥰🥰🥰🥰❤❤❤❤
ഒന്നിൽ കൂടുതൽ കണ്ട വീഡിയോ❤❤❤
ഒത്തിരി ഒത്തിരി സന്തോഷം 🥰🥰🥰🥰🥰
ചിരി പോലെ സുന്ദരം മനോഹരം miracle lady 🥰
🥰🥰🥰
🥰🥰🥰
അതെ..അതിശയം ആണ് കാണുമ്പോൾ..super 👍👍
ചിക്കനും ബീഫും ഒക്കെ ഉണ്ടാക്കി കഴിയുമ്പോഴേക്കും ഉണ്ടാക്കിയ നമുക്ക് അത് വേണ്ടാതെ ആകും അത്രയും നേരം മസാലയുടെ ഒക്കെ മണം അടിച്ച് കഴിക്കാറാകുമ്പോഴേക്കും അതിന്റെ മണവും രുചിയും നമുക്ക് പോയി കിട്ടും 😔
ഇത്തവണത്തെ പൂരം പൊടിപാറിയല്ലേ നേരിട്ട് കാണാൻ പറ്റിയില്ല മക്കളോട് അന്വേഷണം പറയണേ...
ഇനി ചിക്കൻ മേടിക്കുമ്പോൾ ഇത് പോലെ പൊരിച്ചു നോക്കാട്ടോ ❤❤❤
ഒത്തിരി സന്തോഷം ❤❤❤❤❤
അടിപൊളി വീഡിയോ🤩
അഭിനന്ദനങ്ങൾ ചേച്ചി
ഒത്തിരി സന്തോഷം ഷൈനി🥰🥰🥰
Super smitha you are very good mother and marumakal and hard working person I love you very much God bless you
ഒത്തിരി സന്തോഷം ❤❤❤❤
Super duper aayitenda.garam masala podi ingredients can able to show...
Thank you🥰🥰 ഉടനേ ചെയ്യാട്ടാ 🥰🥰
Smitha,you are very hardworking ... God bless you all ❣️
ഒത്തിരി സന്തോഷം,,🥰🥰🥰❤
Smitha ...innu nalla jolithirakkayirunallo...enkilum Smitha ude santhosham njangalkum santhosham tharunnu...adipoli cooking 👍👍🌹😍❤️
Thank you🥰🥰🥰🥰🥰
Smithaaa congrats God help u and ur family. Nalla manasinu udamayanu ningal 2perum Daivam Ella anugrahangalum tharum
കറി സൂപ്പറാണ് ട്ടാ മകനോടും കൂട്ടുകാരോടും എന്റേ അന്നേഷണം പറയണം എനിയും പുതിയ കറികളും ആയി സ്മിത ചേച്ചിയും ഷാൻ ചേട്ടനും മുന്നോട്ട് പോകട്ടേട്ടാ👍🎉
Thank you Ritto അന്വേഷണം പറയ് ട്ടാ 🥰🥰🥰🥰❤❤❤❤
Supersmitha.smithayude samsaram bayakara eshttanu aa vinayavum❤❤❤
Hi, Smithakkutty🥰
Hi,Reshmechii❤❤❤❤🥰🥰🥰
Hi smitha nalla santhosham kandalariam super I love you so much smitha nalla manasu shajiatten& smitha anie
Thank you🥰🥰🥰🥰🥰🥰
Hi smitha super video 👍💓
Hai. Sheeba🥰🥰🥰🥰
Super cooking Smitha , U r doing it with ease .,happy to see ur enjoyment in entertaining ur sons friends ❤❤
Thank you❤❤❤
സ്മിതചേച്ചി....ഹോസ്റ്റലിലെ..കുട്ടികളുടെയും മക്കളുടെയും... സന്തോഷം കാണാൻ കഴിഞ്ഞതിൽ... നമുക്കും ഒരുപാട് സന്തോഷമുണ്ടായിരുന്നു... അവർക്ക്... എല്ലംതന്നെ... ഒത്തിരി ഇഷ്ട്ടമായെന്നു കരുതുന്നു.... സൂപ്പർ... 👍👍👍👍👍👍💙💙💙💚❤️❤️❤️❤️🎈💙👍
അവർ മൂന്നുദിവസം കഴിഞ്ഞാണ് പോയത് ❤❤❤❤
സൂപ്പർ, smitha, അഭിനന്ദനങ്ങൾ 🌹
ഒത്തിരി സന്തോഷം 🥰🥰🥰
Super Smithakkuttuy.
Thank you chechi🥰🥰🥰🥰🥰
Super am also thrisur guy from irinjalakuda now settled in Chennai. Our family myamm yoyurgrat fallors
We are like your posts my mom and me.
Thank you so much 🥰
smitha ചെയ്യുന്നതെന്തും suppraralle. 😄ഒന്നും പറയാനില്ല 👌👌❤❤❤
ഒത്തിരി സന്തോഷം ❤❤❤❤
Superrr smitha
ഒത്തിരി സന്തോഷം 🥰🥰🥰🥰
ചേച്ചികുട്ടി 🥰🥰🥰super
Hai Swapna🥰🥰🥰🥰🥰
Hi smitha, ellam swantham ano cheyuthathu arum help cheythille u r great👍
Thank you❤❤❤❤🥰🥰
അടിപൊളി എല്ലാം കാണാറുണ്ട്
ഒത്തിരി സന്തോഷം ,🥰🥰🥰❤❤❤
Smitha, super,unnikal happiayi santhosham❤
എല്ലാവർക്കും ഒരു നാണമായി ഒരു ചിരിയോടെ കുട്ടികൾ
Kurumulakupodi onninum edathile athupole thengakothum
അങ്ങനെയും വെക്കാട്ടാ 🥰🥰🥰
അടിപൊളി ആണെല്ലോ എല്ലാ കറികളും കാണാൻ nalla ഭംഗി Super Smitha
ഒത്തിരി സന്തോഷം ❤❤❤❤
Ellaaam otaku cheyunnu ….super chechi
എത്രപേർക്ക് വേണമെങ്കിലും ആരുടെയും സഹായമില്ലാതെ food ഉണ്ടാക്കുന്ന സ്മിത ചേച്ചി, അടിപൊളി video. അല്ല നിങ്ങള്ള് പൂരം കാണാൻ പോയില്ലേ
ഒത്തിരി സന്തോഷം ഈ വർഷം ഞങ്ങൾക്ക് പൂരം ഇല്ല, 🥰🥰🥰
Hii.. Chechi.. Pooram okke polichile🥰.. Poorathinu poyo
ഇല്ല Vismayakutty ആഘോഷങ്ങളില്ല നമുക്ക് ഈ പ്രാവശ്യം❤❤❤❤❤
ഇല്ല Vismayakutty ആഘോഷങ്ങളില്ല നമുക്ക് ഈ പ്രാവശ്യം❤❤❤❤❤
@@auniquefamily3170 ah.. Sorry chechi.. Marannu
ഹായ് നങ്ങൾ ഒരു പ്രതിഭ ആണ്🙏🙏🙏🙏🙏
Thank you🥰🥰🥰
ഭക്ഷണം ഉണ്ടാകുന്നവർക്, അപ്പോൾ തന്നെ കഴിക്കുമ്പോൾ രുചി തോന്നില്ല കുറെ കഴിഞ്ഞു കഴിക്കണം, അടിപൊളി feast
Thank you❤❤❤❤
ഹായ് സ്മിത ചേച്ചി
Hai Divya kutty❤❤❤❤
Supr chechee
Thank you Mumthas❤❤❤
Hello dear,…. Star of the day… ❤❤
Thank you 🥰🥰🥰🥰
സ്മിത പൊളി അല്ലേ. എല്ലാം കലക്കി 👍👌
Thank you🥰🥰🥰
Super smitha
❤❤🥰🥰
Adipoly vedio ♥️ orupad eshttam ayi ❤
Very nice cooking 👌👌super👍💕💕💕🙏
ഒത്തിരി സന്തോഷം 🥰🥰🥰🥰
പൂരം.. സ്പെഷ്യൽ.. 👌👌👌👌...
ഒത്തിരി സന്തോഷം 🥰🥰🥰
Super duper 👌👌👍👍
ഒത്തിരി സന്തോഷം 🥰🥰🥰🥰
Hard working
Thank you🥰🥰🥰
Smitha, you are very hard working & you motivated us to be hardwork. God Bless you & your family.
ഒത്തിരി സന്തോഷം 🥰🥰🥰🥰🥰
Fruit saladil icecream idoole entha chuvapp colour
സൂപ്പർ ചേച്ചി
Thank you❤❤❤
Super ayittund ❤❤❤
Thank you🥰🥰🥰🥰
Fruit salad കാണിക്കൂ
കാണിക്കാട്ടാ Shinykutty❤
Oru pappadam koody super
പപ്പടം ഉണ്ടായിരുന്നുട്ടാ 🥰🥰🥰🥰
Always happy to see your vlogs Smitha & your recipes ❤❤
Thankyou❤❤❤🥰🥰🥰
Chechi 👌❤️
Hai Beksykutty🥰🥰❤❤
1st ❤❤
🤩🥰
Smithamol you are ozam, I am a retired teacher I always enjoy your channel,go ahead God Bless You ❤️🙏.
ഒത്തിരി സന്തോഷം Teacher 🥰🥰🥰
Mole❤❤❤❤
Hai chechi ❤❤❤❤❤
Chickencury. Beafcury.... wounderfull..... Cooking..... Super.... 👍👍👍👍💙💙💙💚💚🎈👍
❤❤❤
നല്ല 📽️👍
🥰🥰🥰🥰
Addipoli Super🎉🎉🎉🎉
,❤❤
Chechi oru sambhavam thannayatta. Ethre pettanna chechi oro pachakavum cheyyunnathu. Njaan serikkum chechide oru valya aaraadhikayaanu. God bless you chechi 🥰
Rajini kutty🥰🥰🥰🥰❤❤
Good 👍Superb Tasty 👌
Thank you🥰🥰🥰🥰❤❤
സൂപ്പർ ❤
ഒത്തിരി സന്തോഷം 🥰🥰🥰
Super👍👍👍😊
Thank you ❤❤🥰🥰🥰
Hi 🙏ഒരു വെജ് പാർട്ടി മെനു ഇടാമോ?
ഇടാംട്ടാ 🥰🥰🥰🥰
ചേച്ചീ തക്കാളിയുടെ കൂടെ എന്താണ് അരച്ചത്
സബോളയാണ് ട്ടാ ❤❤❤❤❤🥰🥰
Energetic lady 😊
😄😄❤❤
Cooking super ❤
ഒത്തിരി സന്തോഷം 🥰🥰
ചേച്ചി മോനെന്തിനാ പടി ക്കുന്നത്
Cyber Forensic
Oru rasam
മോന്റെ കോഴ്സിനെ പറ്റി പറയോ, പ്ലസ് ടു കഴിഞ്ഞു ആണോ, എന്ട്രന്സ് വേണോ, പ്ലീസ് ഡീറ്റെയിൽസ് ആയി പറയോ
അടിപൊളി 👍
Super blog
Thank you🥰🥰
God bless you all family members 🙏 ❤️
Thank you❤❤❤❤
ഹായ് സ്മിത ഇവിടെ മഴ illa
Hai chechi 🥰🥰❤
സ്മിതേച്ചി തൃശൂർ പൂരം കാണാൻ പോയില്ലേ ?
എന്തായാലും, ഈ കൊല്ലം മഴയൊന്നും ഇല്ലാതെ പൂരം നന്നായി നടന്നതിൽ സന്തോഷം.
പോയില്ല ട്ടാ ❤❤❤
Maasha Allhaaa… Great dear, Giving food children ❤️. How much hardworking, Bless you dear, and shaji chettan also. Really Great 🙏
Thank you❤❤❤❤❤
സ്മിതചേച്ചി.... എന്ത് തന്നെ പാചകം ചെയ്താലും..... സൂപ്പർ രുചിയാകും.... അതാണ് കൈപ്പുണ്യം....!!👍👍👍👍👍👍👍👍👍❤️💙💚🎈👍
Hai Ashok 🥰🥰🥰🥰🥰
Super
ഒത്തിരി സന്തോഷം ,🥰🥰🥰
👌👌👌❤️❤️❤️
❤❤❤❤❤
Hai Smitha, പൂരം കാണാൻ വന്ന പിള്ളേരുടെ സന്തോഷം കണ്ടു. കറികൾ എല്ലാം സൂപ്പർ., സൂപ്പർ 👍👍❤❤
ഒത്തിരി ഒത്തിരി സന്തോഷം 🥰🥰🥰🥰🥰🥰
❤❤❤❤❤
🥰🥰🥰🥰🥰🥰
പൂരം കാണാൻ പോകുമ്പോൾ non veg കഴിക്കുമോ
കുട്ടികൾ പൂരം കാണുന്നുള്ളൂ അമ്പലത്തിലെ ഉള്ളിൽ 🥰🥰🤩🥰 കയറുന്നില്ല
👍
❤❤❤🥰🥰
Adipoli
ഒത്തിരി സന്തോഷം 🥰🥰❤❤
Super👌
Hai ❤❤❤❤❤❤
Hai Nisha❤❤❤❤❤
വീഡിയോ അടിപൊളി ചിക്കൻഒക്കെ സൂപ്പർ❤
ഒത്തിരി സന്തോഷം ,🥰🥰🥰🥰❤️
Yummy❤❤
❤❤❤❤❤
❤
❤❤❤❤🥰🥰🥰🥰🥰
Nice
,🥰🥰🥰🥰🥰
Entha makal vanna divasam ? Chechik mon alle
അക്ഷരപ്പിശക് പറ്റിയതാണ്❤❤❤