New Honda CB 350 ❗❗❗❗🔥

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 149

  • @vmlvjn9
    @vmlvjn9 ปีที่แล้ว +36

    ലെ ഹോണ്ടാ - എന്തിനാ ക്ലാസിക് 350 പോലത്തെ ബൈക്ക്... അത് തന്നെ ഞങ്ങൾ തരില്ലേ🤪

    • @illvminated
      @illvminated ปีที่แล้ว +1

      Bro 🤣🤣🤣🤣

    • @dinesh2759
      @dinesh2759 ปีที่แล้ว

      Ente ponnoooo...venda

    • @Prince25493
      @Prince25493 ปีที่แล้ว +2

      With better refinement and without vibration.........

    • @dreamIndia121
      @dreamIndia121 ปีที่แล้ว

      ​​@@Prince25493 മോനെ പഴയ വൈബ്രേഷൻ ബുള്ളെറ്റ് അല്ല പുതിയ J സീരീസ് ബുള്ളറ്റ് മനസ്സിലായോ ഹോണ്ട ചെളി തെറിപ്പിക്കുന്ന മെഷിൻ ആണ് മഴയത്തു ഓടിച്ചു നോക്കണം

  • @janakirajeshbhasker9148
    @janakirajeshbhasker9148 ปีที่แล้ว +9

    Royal enfield ❤❤❤

  • @nandupm
    @nandupm ปีที่แล้ว +11

    Enfield is Enfield.. ❤️

    • @akkuakku4153
      @akkuakku4153 ปีที่แล้ว

      Ith hondayude statement aney😂

  • @muhammedsuhail6215
    @muhammedsuhail6215 ปีที่แล้ว +9

    Classic is classic ❤...
    Classic nthe lowent torque ith orikkalum match aavoolaaa...

  • @user-tc7fo8vg8e
    @user-tc7fo8vg8e ปีที่แล้ว +8

    കമെന്റ് ബോക്സ്‌ മുഴുവനും ബുള്ളറ്റ് എടുത്ത് നഷ്ടബോധം തോന്നുന്നവരുടെ കരചിലാണല്ലോ 😃😃😃😃😃

  • @Dss19799
    @Dss19799 ปีที่แล้ว +1

    Appo highness ille? Ippo

  • @ansafshabab6225
    @ansafshabab6225 ปีที่แล้ว

    Engine efficiency 💯👏👏👏

  • @gopi27351
    @gopi27351 ปีที่แล้ว +2

    Nokki ninna mathi.. ithuvare classic nte yo standard nte yo record pottikkan ithuvare pataatha model aanu

  • @thoufeekoriens3987
    @thoufeekoriens3987 ปีที่แล้ว

    Honda350❤👍👌

  • @yanshad
    @yanshad ปีที่แล้ว +1

    ഞാൻ hiness എടുത്തു 6മാസം ഉപയോഗിച്ച് ഇപ്പോൾ വിറ്റു. നഷ്ടം ആയിരുന്നു. ഷോറൂം ഇൽ spare ഒന്നും ഇതിന് കിട്ടില്ല.

  • @mubashirct4226
    @mubashirct4226 ปีที่แล้ว

    vandi pwoli aanallo, pinee engine refinement, enthukondum nalla option 👑😌

  • @gireeshgiri571
    @gireeshgiri571 ปีที่แล้ว +10

    ഉപ്പോളം വരുമോ ഉപ്പിലിട്ടത് RE 🔥❤️💪🏻

    • @Hakeemrawabirawabi-pj3hi
      @Hakeemrawabirawabi-pj3hi ปีที่แล้ว +2

      Eni oppilittu vaikaan vikaaram bullet Hondaaa international Technology bullet made in palarivattom 😂😂😂😂😂😂😂

    • @Green-6937
      @Green-6937 ปีที่แล้ว

      @@Hakeemrawabirawabi-pj3hi re yude interceptor650 muthalulla vandikal design cheyyunnath triumph le ex enginerrs aane, uk yile plant laane designing..ipolathe re ku reliability problems illa.. Far better, puchikkunnathine munp fact manasilaaku sahodara..

    • @sadiqueali5117
      @sadiqueali5117 ปีที่แล้ว

      ​@@Green-6937ipozhum Nala pani kitunund .bro

    • @Green-6937
      @Green-6937 ปีที่แล้ว

      @@sadiqueali5117 bro..njan 3 varsham aayi meteor use cheyyunnu.. Aniku kaaryamàya panikalonnum kitiyitilla

    • @sadiqueali5117
      @sadiqueali5117 ปีที่แล้ว

      @@Green-6937 hunter oke Nala problm aan

  • @aimenzayan171
    @aimenzayan171 ปีที่แล้ว

    Cb350 🔥🔥

  • @amalskumar7442
    @amalskumar7442 ปีที่แล้ว +1

    Ithippo hondede name Matti royal akkiya oru vithyasavum kanillallo

  • @SameerAli-bb7li
    @SameerAli-bb7li ปีที่แล้ว +2

    H'ness nta engine il ninum powerum torque um vithyasam vanitund new cb350 yil athukond lowend torque kurachukoodi better aytunda vum angany varananu chance !

  • @muhammedsinan3689
    @muhammedsinan3689 ปีที่แล้ว

    Best comfort ആണ് വണ്ടി എന്തുകൊണ്ടും best ഓപ്ഷൻ

  • @muhzinabdulrahim4373
    @muhzinabdulrahim4373 ปีที่แล้ว

    Copy adichenn paranj engna bro classic akunne

  • @souravsatheesh235
    @souravsatheesh235 ปีที่แล้ว

    😍💥⚡️⚡️⚡️

  • @zerodegree-f3m
    @zerodegree-f3m ปีที่แล้ว +12

    ചുരുക്കി പറഞ്ഞാൽ സെയിൽസ് എല്ലാം RE കൊണ്ടു പോയി. ഇത് പിടിച്ചു നിൽക്കാനുള്ള അവസാനത്തെ കളി 😂

    • @akkuakku4153
      @akkuakku4153 ปีที่แล้ว +3

      😂...bigwingil showroomsile sale on poi nok..apo ariam ..

    • @johngeorge84
      @johngeorge84 ปีที่แล้ว

      Sales illeee

    • @akkuakku4153
      @akkuakku4153 ปีที่แล้ว +1

      @@johngeorge84 ind...

    • @Green-6937
      @Green-6937 ปีที่แล้ว

      Bullet nte maranathine kaakkunna channel udamaku nalla namaskaaram..Highness 3000 to4000 ane monthly sale, clssic 28k to30k..
      Honda aadyam ithe bigwing l ninne maatti i ella showroomilum labyamaakanam.. Angane cheythal ipolullathinekaal sale kittum ..
      Meteor nte sale marikadakaan patiyaal bhaagyam..
      Classic ne overtake cheyyann pattilla..

  • @Arungokul1000
    @Arungokul1000 ปีที่แล้ว

    Honda cb 350 series ellam super refined ana ❤

  • @shortsreels17
    @shortsreels17 ปีที่แล้ว

    റോയൽ എൻഫീൽഡ് ഇപ്പൊ ഇറങ്ങുന്ന വണ്ടികളിൽ complaint വരുന്നുണ്ട് എന്ന് കേൾക്കുന്നു. ഹോണ്ടയുടെ ബിൽഡ് ക്വളിറ്റി കഴിഞ്ഞിട്ടേ ഒള്ളു

  • @anoopcbose9700
    @anoopcbose9700 ปีที่แล้ว +6

    Enthokke vannalum classic nte aa low-end Torque CB kku kodukkan kazhiyilla.
    Even though I'm a CB owner the only thing i miss is that Torque.
    If CB can work on that Gear ratio. Then we can completely call it a CB Bullet.

    • @ajmalrahmankp5057
      @ajmalrahmankp5057 ปีที่แล้ว +1

      🤣വേസ്റ്റ് re

    • @dreamIndia121
      @dreamIndia121 ปีที่แล้ว

      ടോപ് ഗിയറിലും ലോ ഗിയറിലും ഒരുപോലെ re പൊളിക്കും സഡൻ അസിലറേഷനും മികച്ചതാണ് ഇപ്പോൾ ന്യൂ j സീരീസ് എഞ്ചിൻ സ്മൂത്ത്‌ ആൻഡ് റെഫൈൻഡ് നോ വൈബ്രേഷൻ cb മഴയത്തു ചളി കോരുന്ന മിഷിൻ ആണ് നല്ല രീതിയിൽ ചളി അടിക്കും പിന്നെ ബുള്ളറ്റിൽ വരുന്ന വൈബ് ഒന്നും ഹോണ്ടക്ക് കിട്ടില്ല

    • @noorudheenak3772
      @noorudheenak3772 หลายเดือนก่อน

      Old man😂

  • @venugobal8585
    @venugobal8585 ปีที่แล้ว

    Why Honda is not introducing old model M. 80.model bike in India..

  • @iammdshareef
    @iammdshareef ปีที่แล้ว

    Honda engine athonnu vere thanne aan❤️🔥🔥

  • @ivancharlie9071
    @ivancharlie9071 ปีที่แล้ว +1

    Honda ❤

  • @agb2437
    @agb2437 ปีที่แล้ว

    Njna highness cb 350 owner annu but parayathe vayyiya Hill area touring ippozhum king RE tanne...honda kayattam kayaran bayankra pani annu but highway cruising poli annu..hill area soakam annu...kayattam valichu kayattamm

  • @noufalkp4702
    @noufalkp4702 ปีที่แล้ว

    Ini ana kali arambikunnath😊

  • @rn4519
    @rn4519 ปีที่แล้ว +2

    ഒരുപാട് പേര് ശ്രമിച്ചതാ.... ഇനി നിങ്ങൾ കൂടി നോക്ക് 😃

  • @Bijubinu-51
    @Bijubinu-51 10 หลายเดือนก่อน

    ചേട്ടാ രണ്ടേമുക്കാൽ മുതൽ മൂന്നു ലക്ഷം വരെ ആണെന്നാണല്ലോ കേട്ടത്

  • @afnasps7440
    @afnasps7440 ปีที่แล้ว

    പെർഫോമൻസ് ഇപ്പൊ ബുള്ളറ്റ് കണക്ക് ആണ്. ഹോണ്ട എൻജിൻ പിന്നെ നമുക്ക് അറിയാവുന്നത് ആണ്.എന്തായാലും എടുക്കുന്നവർ ഓടിക്കുന്നത് നല്ലത് ആണ് 😍😍😍

  • @DineshCheelil
    @DineshCheelil ปีที่แล้ว

    Endu kalichalum bullat ne vellan kazhiyilla

  • @indus9991
    @indus9991 ปีที่แล้ว +1

    Kuttam parenju parenju ippo royal Enfield fan aaya njan... super meteor 650❤

  • @spshimil
    @spshimil ปีที่แล้ว +1

    എഞ്ചിൻ refinment & Build ക്വാളിറ്റി honda ഒരു രക്ഷയും ഇല്ല...
    എൻഫീൽഡ് ഒരു വർഷം കൊണ്ട് കയറുന്ന തുരുമ്പ്. ഹോണ്ടയിൽ 10 കൊല്ലം എടുക്കും...

  • @aruns1403
    @aruns1403 ปีที่แล้ว +1

    ❣️💥🔥

  • @Ar_Kafr
    @Ar_Kafr ปีที่แล้ว +6

    പഴയ എൻജിൻ തന്നെയല്ലേ വെക്കുന്നത് 350 സിസിയുടെ😮ലോ എൻഡ് ടോർക്ക് തീരെ ഇല്ലാത്തത്

  • @binumohan1460
    @binumohan1460 ปีที่แล้ว

    Arkkum vanda monu sails nokkiyal ariyyam arra winner annum ok guys buy.

  • @sanusilvester8136
    @sanusilvester8136 ปีที่แล้ว +1

    Black chrome കോംപിനേഷൻ ആണേൽ കൊള്ളാമായിരുന്നു... ഹൈനസിനേ അതുള്ളൂ

  • @naveenjude1341
    @naveenjude1341 ปีที่แล้ว

    Honda cb350 😍

  • @sanjaysukesan
    @sanjaysukesan ปีที่แล้ว

    RE Classic 350❤

  • @abhijais9035
    @abhijais9035 ปีที่แล้ว

    Europe ill ayirikum e bike sale pidikan pokuna RE Europe motham Market pidikunde athe akam Honda egana ore model launch cheyuna

  • @ReminMattyJohn
    @ReminMattyJohn ปีที่แล้ว +24

    എന്തൊക്കെ കോപ്പി അടിച്ചാലും ക്ലാസ്സിക്‌ ന്റെ തട്ട് താണ് തന്നെ ഇരിക്കും 🔥🔥🔥

    • @vijoywilsonp6417
      @vijoywilsonp6417 ปีที่แล้ว +7

      അതെ.... ഭാരം കാരണം സ്ക്രാപ്പ് കടയിൽ താഴെ തന്നെയാ വെക്കുന്നത്

    • @MaDMaX-wv3gg
      @MaDMaX-wv3gg ปีที่แล้ว +2

      അതെ താഴെ തന്നെയാ.....😂

    • @sanusilvester8136
      @sanusilvester8136 ปีที่แล้ว +4

      എങ്ങനെ ആണെന്ന് കൂടി പറയൂ... ഡിസൈൻ ബെയിസിലും പ്രൈസ് ബെയിസിലും ഇപ്പോ സെയിം...ബാക്കി ഫീച്ചേഴ്സിലും റിലൈബിലിറ്റിയിലും ക്വാളിറ്റിയിലും എല്ലാത്തിലും മുന്നിൽ CB 350 തന്നെ ആണ്

    • @Radhakrishnan640
      @Radhakrishnan640 ปีที่แล้ว

      എന്നാൽ സ്വന്തം ഡിസൈനിൽ ഇറക്കി ഉണ്ടാക്ക മായിയിരുന്നില്ല , ക്ലാസ്സിക്‌ നെ കോപ്പി ചയ്ണമോ

    • @vijoywilsonp6417
      @vijoywilsonp6417 ปีที่แล้ว

      @@Radhakrishnan640 അത് ആദ്യം ചോദിക്കേണ്ടത് classic നോഡ് ആണ്...

  • @bijukt934
    @bijukt934 ปีที่แล้ว

    Low end tourqe undenghil RE yodu onnu porudhinokkam.

  • @shinufitnesslover7212
    @shinufitnesslover7212 ปีที่แล้ว

    RE❤

  • @tomsimon301
    @tomsimon301 ปีที่แล้ว

    Bullettinte kudu kudu kudu sound... athoru vikaaramaanu

  • @babuimagestudio4234
    @babuimagestudio4234 ปีที่แล้ว

    unda kittum

  • @jishnuramesan3779
    @jishnuramesan3779 ปีที่แล้ว +3

    ബ്രോ, ഹോണ്ടയുടെ "ബൈക്" ആണ്...മറ്റേത് ബുള്ളറ്റ്...ഇതാണ് വ്യത്യാസം...

    • @unnivaava2055
      @unnivaava2055 ปีที่แล้ว

      ഇപ്പോൾ ഇറങ്ങുന്നത് എൻഫീൽഡിന്റെ പേര് വെച്ച് ബുള്ളറ്റ്ബൈക്കാണ് 😂

  • @justinthomas8476
    @justinthomas8476 ปีที่แล้ว +1

    എന്തൊക്കെയുണ്ടെങ്കിലും ROYAL ENFIELD എന്നും ROYAL ENFIELD തന്നെയാണ്!ഒരിക്കലും ആർക്കും ബുള്ളറ്റിന്റെ യാത്ര സുഖവും ആ
    അനുഭൂത്തിയും തരാൻ കഴിയില്ല അത് അവരുടെ കുത്തകയാണ് മറക്കേണ്ട !

    • @ansiln.a2316
      @ansiln.a2316 7 หลายเดือนก่อน

      😂6 വർഷം ആയി ബുള്ളറ്റ് എടുത്തിട്ട്..മടുത്തു പണ്ടാർ അടങ്ങി ഇപ്പൊ കൊടുത്ത്..കൈ pain ഉൾപെടെ ഇഷ്യൂ പേഴ്‌സൺലി. Work shopil എങ്ങാനും കേറിയാൽ പോക്കറ്റ് കീറുന്ന തുരുമ്പ് പിടിച്ച ഒരു വാഹനം.ഇത്ര പെട്ടെന്ന് തുരുമ്പ് ആയ വണ്ടി വേറെ കാണില്ല.എൻ്റെ മാത്രം അനുഭവം അല്ല ഇത്. ബ്രേക്ക് ഒന്നും ഒട്ടും കോൺഫിഡൻസ് കിട്ടുന്നത് അല്ല ബുള്ളറ്റ് 350. മഴ എങ്ങാനും പെയ്താൽ കിക്കർ അടിച്ച് കാൽ ഒടിയും . എന്ത് ചെയ്താൽ സ്റ്റാർട്ട് ആകില്ല...വികാരം മാറി വിവേകം വരുമ്പോ നല്ല റിഫൈൻഡ് വണ്ടി എടുക്കുക..ബുള്ളറ്റ് ഫാൻസ് 😂 ക്ഷമിക്കുക..ബുള്ളറ്റ് ഇഷ്ടം കൊണ്ട് തന്നെ പോയി എടുത്തത് അണ്..സർവീസ് , സർവീസ് ടീം മാനേജർ ഇവരുടെ behaviour സഹിക്കാൻ കഴിയാത്ത കൊണ്ട് വണ്ടി വെളിയിൽ ആണ് സർവീസ് നടത്തിയിരുന്നത്. ക്യാഷ് അടച്ചു കഴിഞ്ഞാൽ പിന്നെ ഒരു തരത്തിലും ഉള്ള നല്ല behaviour response bullet shoroomil എനിക്ക് കിട്ടിയതായി ഓർക്കുന്നില്ല... ഹോണ്ട ഇത്രേം റിഫൈൻഡ് ആയ ഒരു വണ്ടി ഇറക്കുമ്പോൾ just ഒന്നു ഓടിച്ച് നോക്കിയിട്ട് കുറ്റം പറയുക😮😮..ഇവിടെ നിരവധി കമൻ്റ് കണ്ടത് കൊണ്ട് അനുഭവത്തെ മുൻ നിർത്തി പറഞ്ഞു എന്നെ ഉള്ളൂ.. ആര് വന്നാലും ബുള്ളറ്റ് കിങ് അണ്, ഹോണ്ട വണ്ടികൾ കയറ്റ്റം കയറില്ല, 😂😂😂നിന്ന് പോകും എന്നൊക്കെ തട്ടി വിടുന്നത് കണ്ടപ്പോ സഹതാപം തോന്നുന്നു... എന്നാല് ശെരി നിർത്തുന്നു.. ഹത ഭാഗ്യനായ ഒരു ബുള്ളറ്റ് ex 🎉😂😂owner

  • @Musiclover0226
    @Musiclover0226 ปีที่แล้ว

    Royal enfield classic 350🔥

  • @Solotraveller736
    @Solotraveller736 ปีที่แล้ว +4

    ഒരേ ഒരു നാട്ടുരാജാവ് Royal enfield.... Honda അല്ല അവന്റെ അപ്പൻ വിചാരിച്ചപോലും രാജാവിന്റെ ഒരു രോമത്തിൽ തൊടാൻ പറ്റില്ല.... നീ പോയി തരത്തിൽ കളിക്കട ദിനേശാ

  • @Saltmangotree123
    @Saltmangotree123 ปีที่แล้ว +4

    Low end torque ഇല്ലാത്ത ആ പഴയ എൻജിൻ തന്നെ അല്ലേ 😂

    • @Drdinkan
      @Drdinkan ปีที่แล้ว

      അതിന് ലോ എന്റ് മാത്രമല്ലേ ഒള്ളു,പിന്നെ വൈബ്രേഷനും😅

    • @Saltmangotree123
      @Saltmangotree123 ปีที่แล้ว

      ​@@Drdinkanre യുടെ സ്ലോ സ്പീഡ് re ക്കെ ഉള്ളൂ especially standard, top ഗിയർൽ 35, 40 km/h ൽ ഓടിക്കാം, initial power and torque കൂടുതൽ ആണ് so ലോഡ് വലിക്കും

    • @Drdinkan
      @Drdinkan ปีที่แล้ว

      @@Saltmangotree123 ബ്രോ ഞാനൊരു റോയൽ എൻഫീൽഡ് ഓണർ ആണ് സ്റ്റാൻഡേർഡ് 350 2018 മോഡല്‍
      വണ്ടി വാങ്ങുന്ന നാലുമാസം കഴിഞ്ഞപ്പോഴേക്കും വണ്ടിയുടെ സൈലൻസ് തുരുമ്പിച്ചു db കില്ലർ ഒടിഞ്ഞ് അതിന്റെ അകത്ത് വീണു ഒരു 7000 കിലോമീറ്റർ ആയപ്പോഴേക്കും ഫ്രണ്ട് ഫോർക്ക് ഓയിൽസിൽ പൊട്ടിഫോർക്ക് ഓയിൽ പുറത്തുചാടി
      ഇന്റെർസെപ്റ്റെർ 650 വാങ്ങിയ എൻറെ ഒരു സുഹൃത്ത് ഒണ്ട് മേടിച്ച് ഒരു ആറേഴു മാസം കഴിഞ്ഞപ്പോഴേക്കും വണ്ടിയുടെ എൻജിൻ തൊട്ട് സൈലൻസർ വരെ അങ്ങോട്ട് കറുത്തു
      350 യുടെ വൈബപറേഷനൊ വണ്ടി ന്യൂട്രലിൽ ഇട്ടൊന്ന് സ്റ്റാർട്ട് ചെയ്തിട്ട്വണ്ടി ന്യൂട്രലിൽ ഇട്ടൊന്ന് സ്റ്റാർട്ട് ചെയ്യുക എന്നിട്ട് ആ സൈഡ് മിറർ നോക്കിയാൽ മതി ഫുള്ള്ചെയ്യുക എന്നിട്ട് ആ സൈഡ് മിറർ നോക്കിയാൽ മതി തുള്ളി തുള്ളി 😂😂😂
      അങ്ങനെ റോയൽ എൻഫീൽഡിന്റെ വണ്ടി വാങ്ങി കളികിട്ടിയ ഒരുപാട് പേര് എനിക്കറിയാം

  • @Ukraine-e3x
    @Ukraine-e3x ปีที่แล้ว +5

    V4 മുട്ടാൻ cbr 150 കൊണ്ട് വരുന്നില്ലല്ലോ ഹോണ്ട 😒😞

    • @Rahulmm93
      @Rahulmm93 ปีที่แล้ว

      Activa 10G mathiyo😁 enkil honda double ok.

    • @CarDarvin
      @CarDarvin  ปีที่แล้ว

      😑😍

    • @mathsipe
      @mathsipe ปีที่แล้ว

      അതൊരു മാസ്റ്റർ പീസ് ആണ് ബ്രോ.

  • @sameersha12
    @sameersha12 ปีที่แล้ว

    എന്തുകൊണ്ടും ബുള്ളെറ്റിനെകാൽ ബെറ്റർ ഓപ്ഷൻ cb350 ആണ് അത് ഒറ്റ തവണ ഓടിച്ചു നോക്കിയപ്പോൾ തന്നെ മനസിലായി

  • @raveendranp7626
    @raveendranp7626 ปีที่แล้ว +1

    പിന്നെ നമ്മടെ നമ്മടെ നമ്മടെ നമ്മടെ പേരെന്താ😂😂😂😂

  • @Ukraine-e3x
    @Ukraine-e3x ปีที่แล้ว

    😄❤❤❤

  • @rajeshkurumath580
    @rajeshkurumath580 ปีที่แล้ว

    ഹെെനസ്സിന്‍റെ ആപ്പീസ് പൂട്ടി. ഗോഡൗണില്‍ ഇരിക്കണ വണ്ടികള്‍ എന്നാ ചെയ്യും ???? ഉത്തരം കിട്ടിയാ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @reminder8705
    @reminder8705 ปีที่แล้ว

    Desperate, lack of original ideas, and no vision culminates again in this new version...

  • @samsungpocketplus9295
    @samsungpocketplus9295 ปีที่แล้ว

    chumma poli sanam

  • @pjsebastian777
    @pjsebastian777 ปีที่แล้ว

    കാക്ക കുളിച്ചാൽ കൊക്കാകുമോ

  • @priji999
    @priji999 ปีที่แล้ว +4

    എൻഫീൽഡിനെ ഒലത്തി കളയും എന്നൊക്കെ പറഞ്ഞു ആരൊക്കെ വന്നു പോയി 😂 എൻഫിൽഡ് അന്നും ഇന്നും രാജാവ് ആയി തന്നെ തുടരുന്നു

    • @Drdinkan
      @Drdinkan ปีที่แล้ว

      ലോകത്തിലെ എക്കാലത്തെ നമ്പർ ബൈക്ക് കമ്പനി എന്ന് പറയുന്നത് ഹോണ്ടയ, ഭൂമിയുടെ 7 വൻകരകളിലും കഴിവ് തെളിയിച്ചവരാ ഹോണ്ട

    • @noorudheenak3772
      @noorudheenak3772 หลายเดือนก่อน

      Old man

  • @artistic8841
    @artistic8841 ปีที่แล้ว

    സ്മൂത്ത് എഞ്ചിൻ അതാണ് ഹോണ്ടയുടെ പ്രതേകത. BS6 വന്ന ശേഷം പെട്രോൾ എഞ്ചിൻ ഓൺ ആയത് പൊലും അറിയില്ല

  • @dharsansivan1122
    @dharsansivan1122 ปีที่แล้ว

    Honda > enfield

  • @hadibeeran3877
    @hadibeeran3877 ปีที่แล้ว

    ഹോണ്ട എന്ന ബ്രാൻഡ് തന്നെ ആണ് ഈ വണ്ടിയുടെ വിജയം

  • @akshayegigi7960
    @akshayegigi7960 ปีที่แล้ว

    British vs japan🤣🤣

  • @ansafansari1015
    @ansafansari1015 ปีที่แล้ว

    Adipoli

  • @Arjun-gs8um
    @Arjun-gs8um ปีที่แล้ว +1

    Somehow i personally didn’t liked this bikes looks

  • @worldoframanan3358
    @worldoframanan3358 ปีที่แล้ว

    kotam koootuva idum new himalayan ❤

  • @Radhakrishnan640
    @Radhakrishnan640 ปีที่แล้ว

    ഹോണ്ട CB200X, വർക്ഷോപ്പ് ൽ നിന്നും ഇറങ്ങാൻ നേരം ഇല്ലായിരുന്നു,4മാസം കഴിഞ്ഞ് കൊടുത്ത് ഒഴിവാക്കി,

  • @sivasuthankarunagappally.1644
    @sivasuthankarunagappally.1644 ปีที่แล้ว +2

    ആരാടാ ചത്തത് ?
    ആരാടാ കൊന്നത് ?

  • @rajeshathira239
    @rajeshathira239 ปีที่แล้ว +1

    Honda brand vila kalanju

  • @vineethpks87
    @vineethpks87 ปีที่แล้ว +1

    Bulletine kuttam paranju ipo athu thane copy cheyenda oru avastha 😂

  • @fireflamefifa2-0
    @fireflamefifa2-0 ปีที่แล้ว

    Honda bike reliability adipoli
    RE poora

  • @ViswamMPM
    @ViswamMPM ปีที่แล้ว +1

    എൻഫീൽഡ് ഇംഗ്ലണ്ടുക്കാരനും, ഹോണ്ട ജപ്പാൻ കാരനും. അവർ തമ്മിൽ തല്ലട്ടെ..! ഇതിൽ നമ്മൾ ഇടപെടേണ്ട.

  • @mastancars
    @mastancars ปีที่แล้ว

    ജപ്പാനോടു കളിക്കാൻ ക്ലാസിക് ആയിട്ടില്ല. CB350 വരവ് ക്ലാസിക് 350ന് വില്പനയിൽ ഏൽക്കും

  • @ranjithranju322
    @ranjithranju322 ปีที่แล้ว

    എന്തായാലും ഹോണ്ട ഇപ്പൊ സംസാരവിഷയം ആയി 👍🏻

  • @vijoywilsonp6417
    @vijoywilsonp6417 ปีที่แล้ว

    Quality😅

  • @aadhitech2562
    @aadhitech2562 9 หลายเดือนก่อน

    Hondakke ulippe ille😂😂

  • @rajeshnelson4930
    @rajeshnelson4930 ปีที่แล้ว

    Royal enfield athennum royal aayi thanne nilkum.......pinnalla

  • @rijumonsi4797
    @rijumonsi4797 ปีที่แล้ว

    No chance 😂😂

  • @johnlal3945
    @johnlal3945 ปีที่แล้ว +1

    ഉപ്പിനോളം വരുമോ
    ഉപ്പിലിട്ടത്!

  • @akkuakku4153
    @akkuakku4153 ปีที่แล้ว +1

    Kure paaalkuppikkal copy anenum parnaj irangittund....hondayude 1970 models cb77, cb72 models inte inspired version anu...poi adyam enthanu honda worldil ennenkilum padichit para...athoke vandikal avr irakittund enoke nok...alland re ye copy adichit venda hondak ...pina retro models oke akadesham orupole irikum ...re matram kandittullath kondulla kuzhappama...paalkuppikal

    • @CarDarvin
      @CarDarvin  ปีที่แล้ว

      Hondeda CD 200 ayit ane ithine ettom samyam ullathe athoke nokiyit thanne ane anna video undakiye , 50 sle ane honda vandi ondakkan thudangiye aa timile royal enfield bullet enagan irikananne kude nook, 30s muthale bullet undakkan thudangiya teams ane athaathe honda bike undakanalum munne thanne bullet ennu parayana model und. Royal enfield ne quality kurava athe samathichu pakshe history parayan aneel pandathe ella japanes biksum English, american bikesinta copy adi ane karanam Triumph, royal enfield, harly, Indian okke pande ee parupadi thudangiyatha avarude design copy adiche thanne ane japanes bikes ellam vannakane pazhaya ugm kalagattathe kurich onnum ariyille athoke poy onne padich vaa ennit thirumanikkam ara copy adichanne

    • @akkuakku4153
      @akkuakku4153 ปีที่แล้ว

      ​@@CarDarvin .ena pina thanik re copy n maati cd200 inspired n parayaarnnille....alla classic retro vehicleum akadesham same design anu...chumma copy kipyum paraj oola video irakikolum....enit loka pottathatom parayum....pina Japanese model allam designil different ind Anna.....pina bike akume 2 wheel oru handle seat etc etc oke indakum..athine copynnokke parayon enikkariyilla...

    • @CarDarvin
      @CarDarvin  ปีที่แล้ว

      Japanes bikes okke different ananne thannode ara paranje pand ujm time ariyavo aa timile ulla ella british motorcycles nteem, american motorcycles nteem design athepadi copy adiche ane 70s le avare bike undakkan thudagiye appo cd 200 thanne vere ethitelum copy akum

    • @akkuakku4153
      @akkuakku4153 ปีที่แล้ว

      @@CarDarvin arum parayanda randum rand style anu...resemblance indakum bro...apo re worldile first bike allaatha Karanam chettan re yum vere enthinteyo copy aan parayaathe paranjallo...lol..thath mathi......ini on thirich chinthich nokiye...😂😂 Ith thanne alle njanum paranje....

  • @Testdos09
    @Testdos09 ปีที่แล้ว

    ഹോണ്ട ആകുമ്പോൾ കംപ്ലീറ്റ് കുറയും😊

  • @jpj369
    @jpj369 ปีที่แล้ว

    ആ... എന്നിട്ടെന്നിട്ട് 😂

  • @hussainkunjumuhammed1267
    @hussainkunjumuhammed1267 ปีที่แล้ว

    ആവശ്യമില്ലാത്ത ക്യാപ്ഷനുകൾ ആവശ്യക്കാർ ആവശ്യമുള്ള ബ്രാൻഡ് എടുത്തൊ ? രണ്ടും വലിയ മോശമല്ല ടെസ്റ്റ് Drive നടത്തി ഇഷ്ടമുള്ളത് എടുക്ക അത്ര തന്നെ

  • @FaisalPareeth
    @FaisalPareeth ปีที่แล้ว

    Honda parts availability horrible...

  • @intruder-me5qr
    @intruder-me5qr ปีที่แล้ว

    Hey kid you are so funny...

  • @sirajudeenzein7428
    @sirajudeenzein7428 ปีที่แล้ว

    Hondak prinath aayi. Nalla oru model kulamakki thudangi.

  • @Magicboy077
    @Magicboy077 ปีที่แล้ว

    😮

  • @anandanand-sv3ly
    @anandanand-sv3ly ปีที่แล้ว +1

    എന്തിനാ ക്ലാസ് 350 യുടെ കോപ്പി, ബുള്ളറ്റ് 350 തന്നെ എടുക്കാം അല്ലോ?

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi ปีที่แล้ว +1

    Honda 👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️ Royal enfield kondu evide engilum poyaal thirike petti outorishayil kodu varanam engine vazhiyil oooro poyitumdaakum athaanu vikaaram bike 😂😂😂😂😂😂😂😂😂😂

  • @ahamedkandy8522
    @ahamedkandy8522 ปีที่แล้ว

    😂🤣😂🤣

  • @tomato7087
    @tomato7087 ปีที่แล้ว +1

    വികാരം മറന്ന് വിവേകം പ്രാവർത്തികമാക്കാൻ ഈ തലമുറ ശീലിച്ചു.. നല്ല ലക്ഷണം ❤

  • @dreamIndia121
    @dreamIndia121 ปีที่แล้ว

    ബുള്ളറ്റിനെ കൊന്ന ഹോണ്ട ആണോ ബുള്ളറ്റിന്റെ ഡിസൈനിൽ ഹോണ്ട വണ്ടി ഇറക്കുന്നത് ബുള്ളറ്റിന്റെ രോമത്തിൽ തൊടാൻ ഹോണ്ടക്ക് ആകില്ല ഹോണ്ടയുടെ അപ്പൻ ഹാഡ്‌ലി വന്നിട്ടുണ്ടല്ലോ അതുമായി കമ്പയർ ചെയ്തു ബുള്ളറ്റിനെ ഉപമിച്ചെങ്കിൽ തമ്പ്നെയിൽ അംഗീകരിക്കാം ഇതു ഹോണ്ട 😂😂😂😂

  • @mohammedpl461
    @mohammedpl461 ปีที่แล้ว +1

    വിഗാരോളികൾക് ...ഇത് ദഹിക്കില്ല...!!

    • @adithyanaa2327
      @adithyanaa2327 ปีที่แล้ว

      Ath kond hinness okke yardil podipidich irakkanind

  • @Agasthyar
    @Agasthyar ปีที่แล้ว

    ഹോൺടയ്ക്ക് നാണമില്ലേ എൻഫീൽഡിനെ കോപ്പി അടിച്ചിട്ട് ഇങ്ങനെ ഗീർവാണം അടിക്കാൻ

  • @vinaysankar8472
    @vinaysankar8472 ปีที่แล้ว

    Naanamille ivarku

  • @VineeshMs-lb3wu
    @VineeshMs-lb3wu ปีที่แล้ว

    Ugran coppiyadi

  • @ExplnrDude
    @ExplnrDude ปีที่แล้ว

    Ee theettam aano royal Enfield aaytt muttan varunnath 😂, hondaye bullet ookki ondayath

  • @ajmalrahmankp5057
    @ajmalrahmankp5057 ปีที่แล้ว

    Ithilum bedham hondakku kakkan pokunnathayirunnu nallathu😂

  • @bibinmech3679
    @bibinmech3679 ปีที่แล้ว +1

    RE❤

  • @AlexChristopher-b1z
    @AlexChristopher-b1z ปีที่แล้ว +1

    Royal enfield ❤❤❤