Avlu adhoke thin undavila chumma viewsinu vendi adhoke video edukunadhu avum just 1-2 bite edukundavum allengil vere vere daysil edukuna video edit cheydhu onu ayi kanikunadhu ayrkum
എളുപ്പത്തിൽ റീച് കിട്ടാൻ കുറുക്ക് വഴികൾ നോക്കുന്ന ഈ കാലത്ത് എത്ര രസകരംമായും, മനോഹരവും ആയി ആണ്അവൾ video അവതരിപ്പിക്കുന്നത്... She is very intelligent with integrity ❤️
Zumi rasheed ആ വ്യക്തി കഴിക്കുന്നതിനു dub ചെയ്യുന്നതും കഴിക്കാനുള്ളത് വാങ്ങുന്നതും എന്തേലും കഴിക്കുന്നതും മാത്രമാണ് കാണിക്കാറുള്ളത്.. കൂടെ ആരൊക്കെ ഉണ്ട്, മുഴുവൻ ഒറ്റക്കാണോ കഴിക്കുന്നത് എന്നൊന്നും എവിടേം പറഞ്ഞിട്ടില്ല. എന്തായാലും ഇങ്ങനൊരു content വെച്ച് ഇത്രേം reach ഉണ്ടാക്കിയില്ലേ 👌👌
ആരൊക്കെ ശ്രദ്ധിച്ചിട്ട് ഉണ്ട് what i eat in day, hostel day ഇതൊക്കെ ചയ്യുന്നവരിൽ 98%പേരും rich family ഉള്ളവർ ആണ്. മാസങ്ങളുടെ വ്യത്യാസം കൊണ്ട് ആണ് അവർക്ക് മില്യൺ സബ്സ്ക്രൈബ്ർ ആവുന്നത്. പലർക്കും അതുപോലെ ഉള്ള വീഡിയോ ആണ് ഇഷ്ടം ഇനി ഇപ്പോൾ ചിക്കൻ, beef, ഇതിന്റെ ഇടക്ക് ഓക്കേ ജ്യൂസ്, നട്സ് ഒന്നും ഇല്ലങ്കിൽ ദാരിദ്ദേo എന്ന് cmt ഉം.
Ijjathi mandan😂😂 deyy ninak kazhikan kayilla enn vech ellarum angane alla pinne videoyil kazhikane Full kanicha video ethra time indavum ??😂 Ethelum food vloggers kazhikunnath full kanikarundo??😂
@GADJET4U നീ എന്നൊക്കെ നിൻ്റെ തന്തയെ വിളിക്ക് ടാ ചക്കരേ ?😡🤬 ഫുഡ് വോഗ്ല് .. ഞാൻ കാണാറുണ്ടോ ഇല്ലയോ എന്ന് നിങ്ങൾ വന്ന് .. കണ്ടോ?😃 സുമി റഷീദിൻ്റെ വീട്ടിൽ പോയി അന്വേഷിച്ചിട്ടാണോ? .. താങ്കൾ അവരുടെ കാര്യം ഇവിടെ പ്രതിപാദിച്ചത് ??🤗
@@athulnamath8925 eda potta just avalde video kand nokk same dress ititaan kazhikane pinne ithine kaalum kazhikunavar ind ninak kazhiyilla enn vech fake aanenaano??🤡
ചോറ് ഇഷ്ടം അതികം ഇഷ്ടം അല്ലാത്തത് കൊണ്ട് മാത്രം ഒരു പറ ചോറ് കഴിച്ച ആളാ 🙂 മുട്ട വെക്കാൻ വേണ്ടി മാത്രം വീട്ടിൽ വേറെ ഒരു ഫ്രിഡ്ജ് ഉണ്ട് എന്ന് ആണ് തോന്നുന്നത് 😂
എറണാകുളം വരെ പോകുന്നോണ്ട് വിശക്കാതിരിക്കാൻ മസാല ദോശ 😂😂😂😂😂😂എന്റമ്മോ ഇതെല്ലാം കൂടി എങ്ങോട്ട് പോകുന്നു, ഈ ജീവിക്ക് എത്ര ആമാശയം ഉണ്ട് 😜
Kattile mrugangalkku polum ithrem vishappu illa hoo nthinithu cheenkanni aa😂
She probably had hyper metabolism 🔥
Avlu adhoke thin undavila chumma viewsinu vendi adhoke video edukunadhu avum just 1-2 bite edukundavum allengil vere vere daysil edukuna video edit cheydhu onu ayi kanikunadhu ayrkum
ശെടാ ദിതിവന്മാരെ കൊണ്ട് 😂
@@zumizwag Entha Joli. Veronnum kondalla, itupole okke kazhikanonn aagrahond. Expense engane meet cheyyunnu.
Ahaa vannaa aal😂😂
@@luttaappiiiengineer aan
Famous ayalo
😂😂😂😂
വയർ ❌guna cave✅😂...
athukkum meleee
Saathanin samayalarai😂
Muvattupuzhel ond ippo Guna cave fest
ഇതൊക്കെ കാണുന്ന refillyourtummy🥱
മച്ചാന്റെ തട്ട് താണ് തന്നെ ഇരിക്കും
Foodie in car laughing at the corner
Reel is not Real 🥴
Perfect couple 😂
Couples aya polikum
Oru പൊതിച്ചോറ് വാങ്ങിയാൽ പാതിപോലും കഴിക്കാൻ പറ്റാത്തവർ
ഞാന് 😢😢😢😢
2 va chor kazhichal vayar full akuna njan 😢
മസാല ദോശ മൊത്തം കഴിക്കാൻ ഒക്കില്ല 🙄🙄🙄
@@frozenbarbie5402 same...🥲
Ayyooo sathyam
Enikkum athe ❤😂
Miss Porotta Kazhichu
Annan onnu nookkunno😂😂
😆
🤣🤣🤣🤣
ഇനി ഇവളുടെ വായിൽ ഉള്ളത് കൂടി കേൾക്കാനായിരിക്കും 😂.
ഞാൻ ഇതിന്റെ ട്രോൾ എന്താ വരാത്തത് എന്ന് ആലോചിക്കാൻ തുടങ്ങിയിട്ട് ഒരു മാസമായി 🤣👌👍
അര ഏക്കർ ആമശയം സ്വന്തമായുള്ള മുത്താണ്..😂
😂😂😂😂😂😂
🤣🤣🤣
Le zumi ൻ്റെ വീട്ടുകാർ ചില സമയങ്ങളിൽ: ചെക്കനെ കൊണ്ട് അകത്തോട്ട് പോ എല്ലങ്കിൽ ചിക്കനാണെന്ന് കരുതി ചെക്കനെ പിടിച്ചു തിന്നും😂❤
ലെ സെബാൻ : നിനക്ക് ഉച്ചക്ക് കുറച്ചു നേരം ഉറങ്ങിക്കൂടെ 🤭🤭
😂 ennaa enthoram paisa laabhikkaam
Jnan ippo ittatheyullu seban paranja eelaryam😂😂
""എന്തോന്നെടേയ് അതിശയന്റെ കുഞ്ഞോ ഇത് """😂😂😂
1:31 അയലയും mojito യും, എന്താ കോമ്പിനേഷൻ 🤣🤣🤡
ചീനി കേട്ടില്ലേ
Baaki combinations okke already try cheythu kazhinjitundavum ....ejjathi theeta alle 😅
Zomato ❌Zumito ✅
എളുപ്പത്തിൽ റീച് കിട്ടാൻ കുറുക്ക് വഴികൾ നോക്കുന്ന ഈ കാലത്ത് എത്ര രസകരംമായും, മനോഹരവും ആയി ആണ്അവൾ video അവതരിപ്പിക്കുന്നത്... She is very intelligent with integrity ❤️
സത്യം. ഇത്രയൊന്നും ഒരാൾക്കും കഴിക്കാൻ പറ്റില്ല
Theetta Rappayi ye pole entho aanu ee kuttikk... Paavam...
🤣🤣
Thengayanu... fake video idunnathano ithra intelligence
തിന്നു മുടിക്കാൻ വലിയ പ്രയാസം ഇല്ലല്ലോ ഇത് കണ്ട് ആസ്വദിക്കാൻ ഞരമ്പോളി .
വെറുതെ ഇരിക്കുന്ന സമയത്ത് അഞ്ചാറ് ഏത്തപ്പഴം ഒക്കെ nice ആയിട്ട് പോകും😅😅
ലെ Refillyourtummy: കാണാതെ പോയ എന്റെ പെങ്ങൾ 🥺
ആദ്യം ഏത് ദഹിപ്പിക്കണം എന്ന് ആശയക്കുഴപ്പത്തിൽ ആയ ലെ ആമാശയം 😝
😂😂
😂
😂😂
0:14 തുടക്കം തന്നെ 🤣🤣
എല്ലാം ഇച്ചിരി ആണ് ആരും തെറ്റിദ്ധരിക്കേണ്ട 😂
ആരാടാ പറഞ്ഞത് ഞങ്ങൾ കൊല്ലംകാര് പിശുക്കരാണെന്നു, ധാ കാണു #zumirasheed 😎🔥
കൊല്ലംകാര് പിശുക്കന്മാരാണ് എന്ന് ആരും പറയാറില്ല, കുഴപ്പക്കാരാണ് എന്ന് മാത്രമേ പറയാറുള്ളൂ
Amazing edit bro 😂😂😂😂😂😂 this lady ... ende ponnu
റപ്പായിച്ചേട്ടന്റെ പ്രേതം കയറിയ ആളെ കണ്ടുപിടിച്ചു.😂
Septic tank cleaning പണിക്കാർ എല്ലാ ആഴ്ചയും ചെല്ലും ചേച്ചിടെ വീട്ടിൽ 😂
ആ ഇപ്പൊ പ്രോത്സാഹനം കൂടി ആയി ഇനി അവളെ പിടിച്ച കിട്ടില്ലാട്ടാ 🤣
Sister of refillyourtummy😶🌫️
Nthoo evardey videoo bayangara eshtaaa❤
🔴 സുമി റഷീദ് നീ അറിയാത്തവർ ഇവിടെ come on 😂
Insta ഇല്ലേ
പാവം 😢 വിശപ്പിന്റെ അസുഖമായിരിക്കും
വണ്ടിയിൽ attached bathroom ഒണ്ടോ 😂😂😂😂
ഇത് ഒരു ദിവസത്തെ തീറ്റ കഥ അല്ലെന്ന് ബുദ്ധിയുള്ളവർക്ക് മനസിലാവും 🙌🏻😏
Ubaid ikka is part of my life. Thank you ikka for being here
ഇവൾ ഒരു മാസം കഴിക്കുന്ന വീഡിയോ എല്ലാം വെച്ചിട്ട് voice over കൊടുക്കുന്നത് ആണെന്നാ തോന്നുന്നത് 😂😂
but മിക്കവാറും വീഡിയോ ഇടാറുണ്ട്
I felt the same
Nop same dress aan attire aan. One day il edukunna video aan
@@fairyfacts9678ഇതിലും വല്യ ഉടായിപ്പ് വ്ലോഗ് ചെയ്യുന്നവർ ഉള്ളപ്പോ ഇതൊക്കെ simple🤣
2:13 😂😂 Caption👌👌👌
Zumi rasheed ആ വ്യക്തി കഴിക്കുന്നതിനു dub ചെയ്യുന്നതും കഴിക്കാനുള്ളത് വാങ്ങുന്നതും എന്തേലും കഴിക്കുന്നതും മാത്രമാണ് കാണിക്കാറുള്ളത്.. കൂടെ ആരൊക്കെ ഉണ്ട്, മുഴുവൻ ഒറ്റക്കാണോ കഴിക്കുന്നത് എന്നൊന്നും എവിടേം പറഞ്ഞിട്ടില്ല. എന്തായാലും ഇങ്ങനൊരു content വെച്ച് ഇത്രേം reach ഉണ്ടാക്കിയില്ലേ 👌👌
Pullikari sherikum ithreyum food kazhikundenano vicharam? 😂😂 it's her content snd she is good at it.. funny ayitu present cheyunu
Keralathille tharagam ahnne Zumi Chechi ❤
ന്റെ പൊന്നോ 🙆🏻♀️🤦🏻♀️
Rappai polum thottu pokum😂😊
1:58😆😆😆
ചേച്ചി 1 മണിക്കൂർ ഉറങ്ങിയാൽ 1 lakh ലാഭം വീട്ടുകാർക്ക് 😂
Ivalde veettil weekly aanu spetic tank cleaners varunnath. Pacha veettil prashneshinu contract koduthittund.
ഈ മൊതലിനെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. എന്നും രാവിലെ ഇൻസ്റ്റ തുറന്നാൽ ഫസ്റ്റ് സുമിയുടെ പേജിലോട്ടാണ് ഞാൻ പോകുന്നത്
Avalde udaypu Videoyum bro kayari trollaanum best😂😂
Last vijayaraghavante dialogue ponnnneeeee 😂😂😂😂
കഴിക്കുന്നുണ്ട് എന്ന് entha urapp.....?🤔🤔
Video kandal manassilavum... Thinnunna video aval idunnundallo
@@Karma10-d8t മുഴുവൻ കഴിക്കുന്നിലെങ്കിലോ..?
@@Reethap-hs4kfbrokk kazhiyilla enn vech ellarum angane aavilla😂😂 ithine kaalum kazhikunna aalkar ind
@@GADJET4U അങ്ങനെയാണെങ്കിൽ troll varillallo...
UBAID BRO.. She wear different dresses..its not happend in one day...any way...your edit are great.🙏🙏👍👍
ithokke kandapoo thanne ente oru 5kg koodiii🤣🤣🤣
ഇജ്ജാതിയ് 😂😂 ufff.... ❤️
*no one can replace ubaid's trolls💯*
Le.. Sappatturaman.. അപ്പൊ ഞാൻ ആരാ ഏട്ടാ.. 😂
2:34😭😭😭
Idakku valla urakka gulika kalakki kodukkunnath nallathaa.. Vayarinum vayakkum oru rest aavumallo😊
Ithonum full kazikunath kanikunillalaloo itiri kazichatt balance kazikunath fridge anuu😅😅
Ethelm food vloggers even biriyani kazhikanath full kanikarundo ??
Refill your tummy - Finally a worthy opponent
Oru Mrinal v/s Zumi - Face Off Video 🤣
Ivarude monthly budget ethra varumo entho?
Ithinte idakku samsarikkan eppozhanavo time kittunne🤔😆
ആരൊക്കെ ശ്രദ്ധിച്ചിട്ട് ഉണ്ട് what i eat in day, hostel day ഇതൊക്കെ ചയ്യുന്നവരിൽ 98%പേരും rich family ഉള്ളവർ ആണ്. മാസങ്ങളുടെ വ്യത്യാസം കൊണ്ട് ആണ് അവർക്ക് മില്യൺ സബ്സ്ക്രൈബ്ർ ആവുന്നത്. പലർക്കും അതുപോലെ ഉള്ള വീഡിയോ ആണ് ഇഷ്ടം
ഇനി ഇപ്പോൾ ചിക്കൻ, beef, ഇതിന്റെ ഇടക്ക് ഓക്കേ ജ്യൂസ്, നട്സ് ഒന്നും ഇല്ലങ്കിൽ ദാരിദ്ദേo എന്ന് cmt ഉം.
Oru full biriyani kazhich theerathond Half biriyani mathram kazhikkunna njan🥲
Ithokke Kurachu divasam kondu kazhichu, allenkil kurachu peru orumichu kazhikkunathakum. Oru Divasam kondu kazhichu ennu paranj vedio idunnathale Reach nu vendi.
Athumalla oru Normal human nu ithrem kazhikkan pattumoo😅 Pinne Pathram mathramalle kanikkunnullu, muyuvan kazhikkunnathu kanikkunilaloo
exactly.....ethokke vishwasichu irrikunnavaraanu comment section full
Yes...
ഇതും ഒരു കഴിവാണ് 😂 ഞാനൊന്നും വിചാരിച്ചാൽ പോലും നടക്കൂല
സത്യം എനിക്കും പറ്റില്ല
എനിക്ക് ഒരു സമയം ഒരു nonveg മാത്രമേ പറ്റൂ
Instayil വേറെ കുറെ പേര് ഇങ്ങനെ food video കണ്ടു പക്ഷെ എനിക്കു സുമിടെ ആണ് ഇഷ്ടം 🥰..
CiD മൂസ സിനിമയിൽ ജഗതി ചേട്ടൻ പറഞ്ഞ dialogue ആണ് ഓർമ്മ വരുന്നത് : സിറ്റിയിൽ പത്ത് സെൻ്റ് സ്ഥലം വാങ്ങിക്കാം. പട്ടിക്ക് അപ്പി ഇടാനും മുള്ളാനും😂😂
😂
Ingana food kazhikunathinn national award vallom undel koduknm
kidney machine alla enn aa pothinod aarenkilum paranju kodukku
2:30 satyam... Hostel ൽ ഇരുന്ന് ഇതൊക്കെ കാണുമ്പോൾ 😢😢😢
@2:24😂😂
അങ്ങനെ ഞങ്ങട കൊച്ചിനേം നീ കേറി മാന്തി എല്ലേടാ ഉബൈദേ😢❤
Last 🥺🥺😅😅😅
അവിടെ ഉള്ള സെപ്റ്റിക് ടാങ്ക് ക്ലീനറുടെ ഭാഗ്യം 😂.
Oru full broast adich ketikond kanunna njn😂🎉
എന്തൊക്കെ പറഞ്ഞാലും ഉബൈദ് ഇക്കാക്ക് content ന് ഒരു കുറവും ഇല്ല 😂
Ithoke kazikunathano reelinu vendi adich viduano
വിഡീയോ എടുത്ത് റീച്ച് കിട്ടാൻ വേണ്ടി ... ഭക്ഷണം പേരിന് ഒരു വായ മാത്രം കഴിക്കുന്നതാണ്😊... മുഴുവനും കഴിക്കുന്നില്ല .. അത് വിഡീയോയിലും കാണില്ല
Ijjathi mandan😂😂 deyy ninak kazhikan kayilla enn vech ellarum angane alla pinne videoyil kazhikane Full kanicha video ethra time indavum ??😂 Ethelum food vloggers kazhikunnath full kanikarundo??😂
@GADJET4U നീ എന്നൊക്കെ നിൻ്റെ തന്തയെ വിളിക്ക് ടാ ചക്കരേ ?😡🤬
ഫുഡ് വോഗ്ല് .. ഞാൻ കാണാറുണ്ടോ ഇല്ലയോ എന്ന് നിങ്ങൾ വന്ന് .. കണ്ടോ?😃
സുമി റഷീദിൻ്റെ വീട്ടിൽ പോയി അന്വേഷിച്ചിട്ടാണോ? .. താങ്കൾ അവരുടെ കാര്യം ഇവിടെ പ്രതിപാദിച്ചത് ??🤗
@GADJET4U ടാ ബുദ്ധി മാനേ നീയാണല്ലേ അവളുടെ വീഡിയോഗ്രഫർ... അറിഞ്ഞില്ല .. ആരും പറഞ്ഞില്ല 🤗😌😃
@@athulnamath8925 eda potta just avalde video kand nokk same dress ititaan kazhikane pinne ithine kaalum kazhikunavar ind ninak kazhiyilla enn vech fake aanenaano??🤡
എന്റെ പൊന്നോ ഇതൊക്കെ എങ്ങോട്ട് pokunnu😂
ഇങ്ങനെയാ പല തറവാടും മുടിഞ്ഞത് 😂
Refill your tummy laughing in the corner ☠️😂
കോടൽ എന്താ കടലോ
Coco puzhu krishi undo vayattil😂
Stress buster ❤
2 porotta kazhichal dahikatha 32 year old aaya njan :(
Sathyam
Bakiyullor ivde diet cheythum pattini kidannum nokitum thadi kurakkan nokitum kurayunnilla... office um veedum manage cheyyan undaytum kidann odiyitum thadi choikan ennodo enn... tension vere😅...ithin anganathe pediyonnum illann thonnunnu 😅
YES.....AM ചോർ NO....കഞ്ഞി 😂
സേഫ്റ്റി ടാങ്ക് ചേച്ചി 😄
ചോറ് ഇഷ്ടം അതികം ഇഷ്ടം അല്ലാത്തത് കൊണ്ട് മാത്രം ഒരു പറ ചോറ് കഴിച്ച ആളാ 🙂 മുട്ട വെക്കാൻ വേണ്ടി മാത്രം വീട്ടിൽ വേറെ ഒരു ഫ്രിഡ്ജ് ഉണ്ട് എന്ന് ആണ് തോന്നുന്നത് 😂
ഇത് പ്രതീക്ഷിച്ചായിരുന്നു 😂😂😂
Ende ponno😂
Shey..Ividoru biriyani competition undayirunnu...Miss aayi...
Ithokey eganey aa dehikunathu oraludey one day food competition aano kaanikunathu 😮
2:24😁
1:12
Sreenivasan currently as Mohanlal said.
Refill ur tummy ethokaa njan pandaa viitaya 😂😂😂
Angane athum vannu 😂😂
0:27 ആർക്കറിയാം ഇതൊക്കെ ശരിക്ക് ഉള്ളത് തെന്നെ ആണോ എന്ന്. content ന് വേണ്ടി ആളെ പറ്റിക്കുന്നത് ആണെങ്കിലോ?? ഇങ്ങനെ ചിന്തിച്ചവർ ഉണ്ടോ ?
Bro ithine kaalum kazhikana aalkar ind typical malayaliye pole aadyam athil kuttam kand pidikan nokalle😂
Nnitt vivekananda para ippozhum avidethanne undo ? Alla ....Ini athum vizhungiyo ?😂😂
Refillyourtummy smiling in the corner 😂
Zumi rasheed fans🎉💯
She put link in story 😂😂
A last paranjath point
Hoo oru divasam enthoke avaradham kaananam ente ponno