Velichathinte Kali Kavitha with Lyrics | P Kunjiraman Nair

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 23

  • @satheeshankr7823
    @satheeshankr7823 2 ปีที่แล้ว +9

    കാവ്യദേവതയായ നിത്യകന്യകയെ തേടി,ഒരു ഉന്മാദിയെപ്പോലെ അലഞ്ഞ് ജീവിതം ആ കാലടികളിലർപ്പിച്ച പ്രിയപ്പെട്ട മഹാകവി !..ഓരോ ഹൃദയതീരങ്ങളിലും മലയാളമണ്ണിന്റെ സമസ്ത സൗന്ദര്യവും പകർന്നൊഴുകിയ തെളിനീർപ്പുഴയായിരുന്നു പി..❣️നല്ല കവിത..നല്ല ആലാപനം.. നന്ദി !

  • @joypj6435
    @joypj6435 2 หลายเดือนก่อน

    അതീവ ഹൃദ്യം -കവിതയും അതിനൊത്ത ആലാപനവും❤

  • @kuttikrishnankalathil8189
    @kuttikrishnankalathil8189 2 ปีที่แล้ว +4

    നല്ല വശ്യമായ വരികൾക്ക് ചേർന്ന് നില്ക്കുന്ന ആലാപനമെന്ന് പറയാതെ വയ്യ. ഈ വരികൾ തെരഞ്ഞെടുത്ത ടീച്ചർക്കും ഒപ്പംശ്രീ കാന്തിനും അനുമോദനങ്ങൾ

  • @advtmgopalakrishnan4673
    @advtmgopalakrishnan4673 ปีที่แล้ว +1

    ഹൃദ്യമായ ആലാപനം.

  • @lathikaramdas9329
    @lathikaramdas9329 ปีที่แล้ว +1

    മനോഹരം

  • @binukj7970
    @binukj7970 2 ปีที่แล้ว +4

    മനോഹരമായ ആലാപനം ശ്രീ കാന്തിനും ടീച്ചർക്കും കവിക്കും 🙏🙏🙏🙏🙏

  • @jayakumarn9858
    @jayakumarn9858 2 ปีที่แล้ว +5

    മനോഹരമായ കവിത
    ലഹരിപിടിപ്പിക്കുന്ന ആലാപനം!

  • @girijanakkattumadom9306
    @girijanakkattumadom9306 2 ปีที่แล้ว +3

    കവിതയ്ക്ക് യോജിച്ച ആലാപനം !!

  • @mazhamazh4367
    @mazhamazh4367 ปีที่แล้ว

    സ്കൂളിൽ പഠിച്ചിട്ടുണ്ട്.. ❤️❤️❤️❤️❤️❤️❤️❤️

  • @kumarreshmi3877
    @kumarreshmi3877 2 ปีที่แล้ว +2

    👍🏻സൂപ്പർ

  • @unnikrishnanps3872
    @unnikrishnanps3872 2 ปีที่แล้ว +1

    ശ്രീകാന്ത് സൂപ്പർ

  • @narayananvkaynkv5243
    @narayananvkaynkv5243 ปีที่แล้ว +1

    മനോഹരമായ ആലാപനം.

  • @binukj7970
    @binukj7970 2 ปีที่แล้ว +4

    മാധുരി വൃത്തം!

  • @remanijanardhanannair4848
    @remanijanardhanannair4848 2 ปีที่แล้ว +1

    മനോഹരമായ വരികളും ആലാപനവും👌👌👌🥰🥰

  • @ginarts
    @ginarts 2 ปีที่แล้ว +3

    അതിസുന്ദരം
    ഹൃദയത്തെ തൊടുന്ന ആലാപനം

  • @ambikab3352
    @ambikab3352 2 ปีที่แล้ว +1

    കവിത നല്ലത് ആലാപനം നന്നായി 🙏

  • @remakrishnan878
    @remakrishnan878 2 ปีที่แล้ว +1

    കവിതയും ആലാപനവും super !!

  • @maheshbabu2863
    @maheshbabu2863 6 หลายเดือนก่อน +1

    ഈ കവിത pdf കിട്ടുമോ?

  • @veenasankaran7232
    @veenasankaran7232 2 ปีที่แล้ว +1

    മനോഹരം!🙏🏻

  • @anjuananjananjuananjan4836
    @anjuananjananjuananjan4836 2 ปีที่แล้ว +1

    👌🏻👌🏻

  • @Indivaram
    @Indivaram 2 ปีที่แล้ว +1

    👌👌

  • @dayasnadaykal5116
    @dayasnadaykal5116 2 ปีที่แล้ว +1

    Sreekanth 💪🏻

  • @gopinathmk6709
    @gopinathmk6709 4 หลายเดือนก่อน

    മനോഹരം