ഈ പ്രസാദിനെയും ഇക്കയെയും ഇത്ത യെയും എനിക്കും ഇഷ്ട്ടായി. ഞാൻ ഏതൊരു ആനയെ കാണുമ്പോഴും ശ്രദ്ധിക്കുന്നത് അതിന്റ കാലിലും മറ്റും ഉള്ള ചട്ട വൃണ മാണ്. പക്ഷേ പ്രസാദിന് അത് കണ്ടില്ല. അതിന്റെ ക്രഡിറ്റ് ഇക്കാക്കും പാപ്പാൻ മാർക്കും തന്നെ യാണ്. അവർ പരിക്കേൽപ്പിച്ചല്ല, സ്നേഹിച്ചാണ് അനുസരിപ്പിക്കുന്നത് എന്ന് തോന്നുന്നുണ്ട്. അഭിനന്ദനങ്ങൾ. 🙏🙏🙏👍👍👍
അവരെ ആത്മാർത്ഥമായി സ്നേഹിക്കണം, അവരെ ഉപദ്രവിച്ചു വേദനിപ്പിക്കരുതു്. അവരോളം വലുപ്പത്തിൽ അവരെ സ്നേഹിച്ചാൽ, അവരും അത്രയും വലുപ്പത്തിൽ എല്ലാം തിരിച്ചു തരും. അവരുടെ മാസീകശാസ്ത്രം മനസിലാക്കി പ്രവർത്തിക്കാനും അപകടം അവർക്കും മനുഷൃർക്കും വരാതിരിക്കാൻ മനുഷൃരാണു് ചെയ്യേണ്ടതു്. 🐘❤️🐘
ഇവരെ കുളിപ്പിക്കുമ്പോൾ ചെവിയിൽ വെള്ളം കയറുമോ പ്രത്യേകിച്ച് ഓസ്സ് ഉപയോഗിച്ച് കുളിപ്പിക്കുമ്പോൾ ഞാൻ എപ്പോഴും ആ കാര്യം ആലോചിച്ചു ടെൻഷൻ ആകാറുണ്ട് പണ്ടൊക്കെ ആറ്റിലും കുളത്തിലുമാണല്ലോ കുളിപ്പിക്കൽ പാവങ്ങൾ ചെവിയിൽ വെള്ളം പോയാൽ അവർക്ക് പറയാൻ കഴ്യില്ലല്ലോ ❤❤❤❤❤
നല്ല അനുസരണയുള്ള ഓമനത്തം തോന്നുന്ന സുന്ദര കുട്ടൻ പ്രസാദ്.... അഷറഫിക്കയെ ദൈവം അനുഗ്രഹിക്കട്ടെ
Q
ŕeßr⁵ytrýhtþffrrŕrrfrrfrřfufýgttþŕď§ďsvsďďdsdvwßýu
Asharafikkaye eswaran anugrahikkatte
😢 ye beach beach by byb
ആനയോളം സ്നേഹം കൊടുത്താൽ ആനയോളം സ്നേഹം തിരിച്ചുകിട്ടും 👍
അത് എവിടെയും 🙏🏻👌🥰
എല്ലാം കൊണ്ടും നല്ല അവതരണം... ഈ സ്നേഹം കണ്ടു മനസ് നിറഞ്ഞു 🙏
അശോക് ചേട്ടന്‍ ഞാൻ ഒരുപാട് respect ചെയ്യുന്ന മനുഷ്യന്‍...
ആള് പുലിയാണ്
Oppl
N ..y6⁶
ഹായ് ചേട്ടാ അടുത്ത കാലത്താണ് വീഡിയോസ് കാണാൻ തുടകിതു സൂപ്പർ ആയി. ആനപ്രേമി യായ ഞാൻ 🙏🏻🥰🤩🙌🙌💓💓💓
ഹായ് ആനപ്രേമി
Njanum puthuppally kesavan powor
@@അദ്നാൻ.kllllllllllllllllll
@@അദ്നാൻ.k h:gnm9
🌹🥰😘
അവതാരകൻ കൊള്ളാം.
നല്ല അവതരണം 😍😍😍
ഇങ്ങനെ ഉള്ള ആന പ്രേമികൾ അപൂർവം ആണ്...❤️
ഊട്ടോളി പ്രസാദ് ,അശോകൻ ചേട്ടൻ 💥💥🔥
നല്ല ക്ളാരിറ്റിയോടുകൂടിയുള്ള അവതരണം. എന്താ സ്നേഹം. 🙏
പുകൊടെൻ ശിവനെ പോലെ നല്ല ആനകളെ കൊണ്ട് നടന്നിട്ടുള്ള. അശോകൻ ചേട്ടൻ... പാപ്പാൻ......
നല്ല ഒരു വേറിട്ട അനുഭവം അവതരണം nice and very fine 👍
ഇക്ക നല്ല അവതരണം 🌹അഷ്‌റഫ് ഇക്കക് ഒരു പാട് ഒരു പാട് അഭിനന്ദനങ്ങൾ..എനിക്കും ഒരു ആഗ്രഹം ഉണ്ട് ഒരു ആനയെ സ്വന്തം ആക്കണം എന്ന്.
Enthu rasakaramaaya video,avatharanam...👍👍👍👍👍👏👏 super...prasad kuttiyodu valare ishtam thonnunnu..ikka,pappanmar ellavarum super 👍👍👍👍👍👍👏👍👌..Onnam paappan ASOKETTAN paranja aa vaakkukal ""ORU KANNE NAMUKKU VENDI USE CHEYYAN PAADULLU,MATTE KANNU AANAYUDE ADUTHU VENAM ENNU"" . Athaanu Point 👏👏👏👏👌👌👌👌👌👌👌
ഈ പ്രസാദിനെയും ഇക്കയെയും ഇത്ത യെയും എനിക്കും ഇഷ്ട്ടായി. ഞാൻ ഏതൊരു ആനയെ കാണുമ്പോഴും ശ്രദ്ധിക്കുന്നത് അതിന്റ കാലിലും മറ്റും ഉള്ള ചട്ട വൃണ മാണ്. പക്ഷേ പ്രസാദിന് അത് കണ്ടില്ല. അതിന്റെ ക്രഡിറ്റ് ഇക്കാക്കും പാപ്പാൻ മാർക്കും തന്നെ യാണ്. അവർ പരിക്കേൽപ്പിച്ചല്ല, സ്നേഹിച്ചാണ് അനുസരിപ്പിക്കുന്നത് എന്ന് തോന്നുന്നുണ്ട്. അഭിനന്ദനങ്ങൾ. 🙏🙏🙏👍👍👍
നമ്മടെ അഭിമന്യു ആന കിളി പോയി...ഒരു സ്ഥലത്തു കെട്ടിയപ്പോ.... ഈ ഇക്ക ആണ് വന്നത്..... ❤❤❤
നല്ല സുപ്പർ അവതരണം എന്നും എപ്പോയം ആനയും അഷറഫ് ക്കയും സുപ്പർ. സുപ്പർ
ഷാനു സൂപ്പർ 🙏🙏🙏👍 നല്ല അവതരണം. മനസ്സിലാകും വിധം അവതരിപ്പിക്കുന്നു 👏👏👏
Shanu ikka on fire.....💥🔥🔥💥💥🔥💥💥🔥💥🔥
അഷറഫ് സാർ &അവതരണം, ഇന്ത്യൻ ആർമിയുടെ ♥️♥️♥️
നല്ല അനുസരണയുള്ള, നല്ല സ്നേഹമുള്ള സുന്ദരൻ പ്രസാദ്. വലിയ തുമ്പികൈ നല്ല കൊമ്പ് വലിയ ചെവികൾ. അവന്റെ സംരക്ഷകർ അവനിൽ നിന്നും മാറാതിരിക്കട്ടെ
ഷാനു ബായ് അവതരണം ഗംഭീരമാണുട്ടോ all the best 💐💐
ഈ സൗഹൃദങ്ങൾ എന്നും ഉറപ്പോടെ നിലനിൽക്കട്ടെ
ഇക്ക അവതരണം കലക്കി 👌🔥❤️
ഞാൻ ജന്മനാ കണ്ണിന് കാഴ്ച നഷ്ടപ്പെട്ട വിദ്യാർത്ഥിയാണ്
അതിന് 🤔
😔😔
സമ്മതിച്ചു ഷാനു ബായി 👍പൊളിച്ചു പെർഫോമൻസ്
അവരെ ആത്മാർത്ഥമായി സ്നേഹിക്കണം, അവരെ ഉപദ്രവിച്ചു വേദനിപ്പിക്കരുതു്. അവരോളം വലുപ്പത്തിൽ അവരെ സ്നേഹിച്ചാൽ, അവരും അത്രയും വലുപ്പത്തിൽ എല്ലാം തിരിച്ചു തരും. അവരുടെ മാസീകശാസ്ത്രം മനസിലാക്കി പ്രവർത്തിക്കാനും അപകടം അവർക്കും മനുഷൃർക്കും വരാതിരിക്കാൻ മനുഷൃരാണു് ചെയ്യേണ്ടതു്.
🐘❤️🐘
Nalla avatharanam. Prasad mone nannaayi ishttappettu to ❤. Yellaa nanmakalum nerunnu . Gajaveeranum familikkum paapaanmaarkum.
Txs
നല്ല അവതരണമാണ് ഇക്ക
ഇതിന്റെ മുന്നിലെ ഇടത്തെ കാലിന് എന്തോ ചെറിയ പ്രശ്നം ഉള്ളത് പോലെ. എന്തായാലും വീഡിയോ അടിപൊളി 🌹
Athe koodathe eyes saadharanayil kavinju valuthaanu , anyways nalla kutti ❤❤ avane ellarum koodi nannayi nokkunnundu❤
അഷ്റഫ്ക്ക നിങ്ങൾ നല്ലൊരു മനുഷ്യനാണ് എന്നതിന് ഇതിലും വലിയ ഊഹരണം ഇല്ല .. നല്ലതു വരട്ടെ .
തൃശ്ശൂർകാരാണ് ആനപ്രാന്തന്മാരാണ്😍😍😍😍😍
ചേട്ടാ വീഡിയോ സൂപ്പർ... ചേട്ടന്റെ ആദ്യത്തെ വീഡിയോ ആണ് കാണുന്നത്... 👌👌👌
എനിക്ക് ഭയങ്കര പേടിയായിരുന്നു ആനയെ
ഈ video കണ്ടപ്പോൾ ഒത്തിരി സന്തോഷമായിട്ടോ
One of the best elephant video😍😍😍🙏
👍 നല്ല അവതരണം, നല്ല വീട്ടുകാർ😍
ഇങ്ങനെ വേണം മിണ്ടപ്രാണികളെ സ്നേഹിക്കാൻ ❤
Chavakaatukaar powliyalle 🔥🔥🔥🔥❣️❣️❣️❣️
വളരെ ഇഷ്ട്ടപ്പെട്ടു പ്രസാദിനെ
അശോക് ചേട്ടനെ കാണുമ്പോൾ ശിവസുന്ധറിനെ ഓർമ വന്നു
Prasadinu big salut..... 🙏🙏🙏
Excellent presentation and video..thanks to Asharafka
കിടുക്കാച്ചി 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
Shanuka Adipoli❤️❤️❤️❤️❤️💔💔💔💔💔💔💔💔😍😍😍😍😍😍
Totally superb!!❤🔥
മലപ്പുറംത്ത് ഒരു ആനയും 19 കുതിരയും ഉള്ള ഒരു വീട് ഉണ്ട്
Asharaf ikka ..namasthe.. 🙏🙏 Ithupole anaye snehikanath kanumbol enthoru santhosham.. 😊🙏🙏🙏
Ponnukutta ummada ❤❤❤❤❤
Wow അടിപൊളി വീഡിയോ ആണുട്ടോ 🥰🥰
Kidiloski👌👌👌 shanu bro
Ashokan asane enik respect ulla allu an 😘😘😘🥰🥰🥰🥰
Shanu ikka pwoli video
എനിക്കും
ഒരുപാട്love
ആണ്
ആനയെ
എനിക്കും
കൂടികരസ്തമാക്കാണ്
Enikk chetttnaya ishattamaayath
അഷ്റഫ് ഇക്കായെ നമിക്കുന്നു. എല്ലാ നന്മകളും നേരുന്നു.
Energetic.. And lovely moments vdo
Nalla aanayum nalla sthalavum super aayitond. Ennaalum aa sthalamoke palarum plastic kuppikalum plasticum oke valicheringu nashipikunnu😕😕
ഞാൻ പശുനെ നോക്കുന്നത് ആനയെ പോലെയാണ എവിടെയെങ്കിലും കെട്ടിയിട്ടാൽ അത് പോര നല്ല രീതിയിൽ നോക്കിയാലേ പറ്റൂ 👍
അവതാരകൻ superrrrrrr
Ningade samayam aayittillaa..... pakshe melaal pareekshikkaruth....... oru snehopadesam enna reetheel kandaal mathi...... aanakale ariyaavunnath kondaan parayunnath ( nammal athra velya arivulla aalonnumallaatto)....... ningade aarogyathinum aanede salperinum athaan nallath..... kaaryam manassilaakkum enn pratheekshikkunnu 🙏🙏
സൂപ്പർ അവതരണം 👍 👍 ഷാനു, ബിഗ് സല്യൂട്ട്. 🙏🏻🙏🏻 ഇനിയും ഇതുപോലെ യുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. 👌👌
Aranennu ariyilla page alla oru manushyasnehi nishkalangen anu aa sir ennu manasilayi .aa nalla manaus muhathuninnu vayikkam.Big salute sir.
Bro veendum emmade natilek welcome to chavakaad ❤️❤️❤️
Adipoli ekka 🥰🥰👌👌
ഇക്ക നല്ല വ്യക്തിത്വം
ningalude, channel something special
Nice video the famly and prasanth
അശോകേട്ടൻ പറഞ്ഞപോലെ ഉള്ളവർ ആയിരിക്കണം ആന പ്രമികൾ ലിലമ്മ ചെടത്തിയിപോലെ അനയെ സ്നേഹിക്കുന്ന ഇത്ത
Asharafkkaa.... Universe always with you man.... You are a real Hero💚🙏🏻💚🙏🏻💚🙏🏻💚🙏🏻💚
Anakuttan ❤️❤️❤️😘😘😘😘
നല്ല വീഡിയോ 🙏👍
അടിപൊളി 👏👏👏
God bless ekka
Massss😘😘😘😘😘😘😘😘😘
Ikka akkarammel sainukkadem avarde aaanedem oru video cheyyamo
👍
😊
ഷാനു 🙏🏿♥️😀👍👌🤣🙏🏿ഒരു ഭാര്യ
നല്ല കുട്ടൻ ❤️
Elephant.uyir.prasad.super
Beautiful domestic elephant indeed . Lovely name is what dear most friends of our dear most elephant?
Poli Anna ❤️🥰
Super video ikka🥰🥰👍👍
What happened to his front leg,?
പ്രസാദ് കുട്ടന് ഉമ്മ്മ ❤️
Prasad kidu ❤️❤️❤️
Asharaf ikka ❤️🕊️
Nalla video 🥰🥰🥰🥰🥰
ഞാൻ ഭാവിയിൽ ഇത് പോലെ ഒരു ആനയെ വളർത്തും ഇത് എന്റെ തീരുമാനമാണ് നമ്മുടെ ചങ്ക് അഷ്‌റഫ് ക്കന്റെ നമ്പർ ഉണ്ടോ 😍
അഷ്‌റഫ്‌ക്കാന്റെ നമ്പർ തരുമോ
ഞങ്ങൾ വയനാടുകാർ പൊതുവെ ആന പ്രേമികളാണ്. ഞങ്ങൾക്ക് അഷ്‌റഫിന്റെ നമ്പർ തരുമോ അലിയാറെ...
ഊട്ടോളി പ്രസാദ് പാവം ആന, 💕
Shanu maduramkodukkanam
അടിപൊളി 🥰
ആ വഴി വരുന്ന ആനകൾക്ക് ആനതാ വളം ഒരുക്കുന്ന അഷറഫിക്ക മുത്താണ് ഇതു കാണിച്ച ചാനെൽ മുതലാളി പുലിയ
Thrissurkargadikal,good
Ashraf ika 🔥🔥
Ashrafka powli
ഇവരെ കുളിപ്പിക്കുമ്പോൾ ചെവിയിൽ വെള്ളം കയറുമോ പ്രത്യേകിച്ച് ഓസ്സ് ഉപയോഗിച്ച് കുളിപ്പിക്കുമ്പോൾ ഞാൻ എപ്പോഴും ആ കാര്യം ആലോചിച്ചു ടെൻഷൻ ആകാറുണ്ട് പണ്ടൊക്കെ ആറ്റിലും കുളത്തിലുമാണല്ലോ കുളിപ്പിക്കൽ പാവങ്ങൾ ചെവിയിൽ വെള്ളം പോയാൽ അവർക്ക് പറയാൻ കഴ്യില്ലല്ലോ ❤❤❤❤❤
RAMAN FANS Indo like adi⚡⚡⚡⚡
Shafil💗
നല്ല pappanum ഉടമയും കിട്ടിയ ആനകൾ ഭാഗ്യമുള്ളവർ
വീട്ടു കാർ പറഞ്ഞത് ജീവനെ പേടി ഉള്ളത് കൊണ്ട് ആവു ,ചവിട്ടി കുട്ടേണ്ട കരുതി പറഞ്ഞത് ആവു
👌 super 👌
ശിവസുന്ദർ പറഞ്ഞ ആന
ചാവക്കാട് എവിടെ ആണ് ആന നിൽക്കുന്നത് 🙌🏻
Thekkencheri