ഒരു എഫ്ബി പോസ്റ്റ് കണ്ട് ഞാൻ കപ്പതണ്ട് ചോദിച്ചായിരുന്നു. കോവിഡ് സമയത്ത്. ലോക് ഡൗണിന് ശേഷം കൊറിയർ ചാർജ് പോലും വാങ്ങാതെയാണ് എനിക്ക് കപ്പതണ്ട് അയച്ച് തന്നത്. അത് നട്ട് രണ്ടു പ്രാവശ്യം വിളവെടുത്തു. നല്ല രുചിയുളള ഇനം ആയിരുന്നു. ഫോൺ നം. തരാമോ. പഴയ നംപറിൽ വിളിച്ചു. കിട്ടുന്നില്ല. Agro plus venayirunnu
കപ്പ കേരളത്തിൽആദ്യമായി ഇറക്കിയ വിശാഖം തിരുനാൾ മഹാരാജാവ് ആണെന്നും രാജാവ് വരുത്തിച്ച കപ്പ ക്കു ആണ് വിശാഖം എന്നപേരും. കിട്ടിയത്... അതിനു മുൻപ് കേരളത്തിൽ കപ്പ ഇല്ല
നിങ്ങൾ ചോദിക്കാൻ മറന്ന നിരവധി ചോദ്യങ്ങൾ. ഉപയോഗിക്കുന്ന രാസവളങ്ങൾ എന്തൊക്കെയാണ്. എലികളിൽ നിന്ന് അതിനെ സംരക്ഷിക്കാൻ എന്ത് നടപടികളാണ് സ്വീകരിക്കുന്നത്. Puthiya varieties ഉത്പാദിപ്പിക്കാൻ എന്തെങ്കിലും expirements നടത്തുന്നുണ്ടോ
തീർച്ചയായും താങ്കൾ പറഞ്ഞ കാര്യങ്ങൾ ചോദിച്ചു കൊണ്ട് നമ്മുക്ക് ഒരു വീഡിയോ കൂടി ചെയ്യാം. മറ്റ് എന്തെങ്കിലും കാര്യങ്ങൾ കൂടി ചോദിക്കണമെങ്കിൽ ഇവിടെ എഴുതുമല്ലോ. നന്ദി
ഇത്രയും വെറൈറ്റി കപ്പ സംരക്ഷിക്കുന്നഷൈബുവിന് അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻❤️
👏🏻
❤❤❤
❤❤❤
/ ഇത്രയധികം ഇനം കപ്പ സംരക്ഷിക്കുന്നതു o പരിപാലിക്കുന്നതും വലിയ കാര്യം തന്നെ വളരെയെറെ ഉപകാരപ്രദവ്യമാണ് അഭിനന്ദനങ്ങൾ....
Thank you
🙏🏻🙏🏻🙏🏻
ആമ്പകാടൻ ഭയങ്കരവിളവും രുചിയും നൂറും ഉള്ള കപ്പകളുടെ രാജാവാണു ഇപ്പോഴും ആ കപ്പയുടെ ഓർമ്മകൾ എപ്പോഴും പറയും.ഹായ് എന്താ രുചി.
❤❤❤❤
യെസ്
സൂപ്പർ. ശ്രീ ഷൈബു എനിക്കും മൂന്ന് ടൈപ് കപ്പതണ്ട് അയച്ചു തന്നിരുന്നു. വെളളായണ ഹൃസ്വ, മഞ്ഞകപ്പ, പിന്നെ വേറെ ഏതോ ഒരു ടൈപ് കൂടി.
ഒരു എഫ്ബി പോസ്റ്റ് കണ്ട് ഞാൻ കപ്പതണ്ട് ചോദിച്ചായിരുന്നു. കോവിഡ് സമയത്ത്. ലോക് ഡൗണിന് ശേഷം കൊറിയർ ചാർജ് പോലും വാങ്ങാതെയാണ് എനിക്ക് കപ്പതണ്ട് അയച്ച് തന്നത്. അത് നട്ട് രണ്ടു പ്രാവശ്യം വിളവെടുത്തു. നല്ല രുചിയുളള ഇനം ആയിരുന്നു.
ഫോൺ നം. തരാമോ. പഴയ നംപറിൽ വിളിച്ചു. കിട്ടുന്നില്ല. Agro plus venayirunnu
ഇത്രയും വിവിധ ഇനം കപ്പകൾ കൃഷി ചെയ്യുന്ന ഇദ്ദേഹത്തിന് അഭിനന്ദനങ്ങൾ
🎉🎉🎉❤
താങ്ക്സ്
കൊള്ളാം നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ 👍🌹👌
🙏🏻👏🏻
നല്ല വീഡിയോ. സന്തോഷം ❤️🙏🙏
❤❤❤
Congratulations shaiju uncle... We proud of you. 💖
Thank you 🙏
താങ്ക്സ് 👏🏻ഷൈബു എന്നാണ്
പഴയ കാന്താരിപ്പടപ്പൻഎന്നയിനം അവിടുണ്ടോ ??
ഉണ്ടായിരുന്നു, ഉണക്ക് അടിച്ചു പോയി
Super Congratulations 🌹👍🌹
👏🏻താങ്ക്സ്
Good effort . Congratulations . 👌
🎉🎉🎉🎉വളെരെ നല്ല അറിവുകൾ
❤❤❤
👏🏻🙏🏻
കപ്പ തണ്ടുകൾ ഓൺ ലൈൻ വിൽപനയുണ്ടൊ???
വിൽപ്പന ഇല്ല.തരാം
Mob.pls
എനിക്കും വേണം
എനിക്കും വേണം. മൊബൈൽ നമ്പർ തരുമോ
I need it. Pl
വളരെ നല്ല അറിവുകളാണ്.
❤❤
Thank you 🙏
Are they all edible sir???
യെസ്
Kappathandu kittumo
യെസ്
Enganeyanu
Super🎉🎉🎉🎉
👏🏻👏🏻താങ്ക്സ്
വെരി വെരി ഗുഡ് വർക്ക്❤🎉👍💐
Thank you 🙏
❤❤❤❤
എലി തുരപ്പൻ ശല്യത്തിനൊരു പ്രതിവിധി?
നമ്മുടെ ചാനലിൽ തുരപ്പനെ തുരത്തുന്ന ഒരു വീഡിയോ ചെയ്തിട്ടുണ്ട്. വീഡിയോ കണ്ടാൽ ചിലപ്പോൾ ഉപകാരപ്പെടും.
🥰👍
മുത്തോലിയിൽ എവിടെയാണ് വരേണ്ടത്
കുരുവിനാൽ
സോമൻ ചേട്ടൻ കുഞ്ചി തണ്ണിയിൽ നിന്നും വീട്ടിൽ വന്നു സന്തോഷം 👏🏻
വളരെ നല്ല വീഡിയോ
K3j
👏🏻
ചേട്ടാ മഞ്ഞക്കപ്പയുടെയും സ്പെയിൻ മരിയയുടെയും കമ്പ് കൊറിയർ അയച്ചു തരാമോ?
തരാം, fb യിൽ, shaibu thomas എന്ന പ്രൊഫൈലിൽ ഫോൺ നമ്പർ ഉണ്ട്
Super
🎉
Can l meet you tomorrow? I want some cuttings of rare varieties.Can you help me?
ഞായറാഴ്ച വരാമോ
❤❤❤❤
👍🏻👍🏻👍🏻👍🏻
Very good effort 🎉❤
❤❤
Congratulations shibu sir you are eligible for jeenom saviour puraskar .you must try for that puraskaram.keep itup
👏🏻👏🏻🙏🏻
സിലോൺ കപ്പയുടെ തണ്ട് ഒരെണ്ണം തരാമോ?
യെസ്
Kappa kombu kittuoo
ആലപ്പുഴ ജില്ലയിൽ 1970 കളിൽ വ്യാപകമായി കൃഷി ചെയ്തിരുന്ന നമ്പർ കപ്പ ( ബ്ലോക്ക് കപ്പ ) യുടെ തണ്ട് കിട്ടാനുണ്ടോ
അത് ഇല്ല എന്ന് തോന്നുന്നു
വെള്ള കളർ തണ്ട് ആണോ റെഡ് കളർ തൊണ്ട് ഉള്ള ഒരിനം 5മാസം കൊണ്ട് വിളവ് എടുക്കാൻ പാകം ആകുന്നത്
❤❤❤❤❤
4 മാസക്കപ്പയുടെ തണ്ട് തരാൻ പറ്റുമോ? ഓൺലൈൻ ആയിട്ട്
തരാം
തരാം
തണ്ട് കിട്ടാൻ എന്താണ് ചെയ്യേണ്ടത്?
നേരിൽ വന്നാൽ, അല്ലെങ്കിൽ അയച്ചു തരാം 😊
Contact nr pls?
സ്പെയിൻ മരിയ, ഏത്തക്ക കപ്പ, മഞ്ഞകപ്പ എന്നിവയുടെ കമ്പുകൾ ലഭിക്കുമോ?
👍🏻
എനിക്കും കുറച്ചു കമ്പുകൾ കിട്ടിയാൽ നന്നായിരുന്നു ഇതിനായി എന്താണ് ചെയ്യേണ്ടത്
നേരിൽ വരാൻ പറ്റുമോ, മുത്തോലി അടുത്ത് ആണ്
എന്നു വന്നാൽ തരാൻ കഴിയും
Sunday
🎉🎉🎉🎉
എനിക്കെ spain maria ഒരു തണ്ട് വേണം എങ്ങനെ കോൺടാക്ട് ചെയ്യും
Shaibu thomas എന്ന fb പേജിൽ ഫോൺ നമ്പർ ഉണ്ട്
🎉
കൊള്ളാം
👏🏻
Thank you 🙏
Thanks
❤❤❤
🥰
👏🏻
ഈ കാന്താരി പടപ്പൻ കപ്പയുണ്ടോ സർ?
അത് എലി പിടിക്കുന്ന വിദ്യ പറഞ്ഞു തരുന്ന മരങ്ങാട്ടു പള്ളിയിൽ ഉള്ള ആ ചേട്ടന്റ കൈയിൽ ഉണ്ട്
മുത്തോലി വന്നാൽ തണ്ട് തരുമോ?സിലോൺ കപ്പയുടെ തണ്ട് കിട്ടിയാൽ കൊള്ളാം.ഞാൻ തിരുവമ്പാടി യിൽ നിന്നാണ് നമ്പർ തരുമോ?
തരാം
എന്റെ അമ്മയുടെ തറവാട്ടിലെ കൃഷിയിൽ സ്ഥിരം ഇനം ആയിരുന്നു പത്തിനെട്ടു കപ്പ.
ഇപ്പോൾ ആ വെറൈറ്റി കാണാനില്ല.
10-8ഇല്ല ഒരാൾ തരാം എന്ന് പറഞ്ഞു
Mobile no..update cheyyamo
Harvesting time is 6/7months
ഇവിടെ 4മുതൽ
2:43
Why you are showing this, to help whom give the contact number I want to buy
Mobiale no. Tharumo തണ്ടേ വേണം 😅
സ് പേൻ മരിയ കമ്പ് തരുമോ
എത്രയാ വില
സ്പേൻ മരിയ കപ്പതണ്ടും മഞ്ഞ കപ്പയുടെ തണ്ടും തരുമോ
യെസ്
N 4. കപ്പ യുണ്ടോ
Spain കപ്പ ശ്രീലഗ കപ്പ. N 4 എന്നിവ തണ്ട് കൊറിയർ കിട്ടുമോ no മൊബൈൽ കിട്ടുമോ
ഉണ്ട് ഇത്തവണ നട്ടു
Sir. Mob no to contact
ഇതിൻ്റെ കമ്പ് കിട്ടാൻ ' എന്ത് മാർഗം
യെസ്
കപ്പ കേരളത്തിൽആദ്യമായി ഇറക്കിയ വിശാഖം തിരുനാൾ മഹാരാജാവ് ആണെന്നും രാജാവ് വരുത്തിച്ച കപ്പ ക്കു ആണ് വിശാഖം എന്നപേരും. കിട്ടിയത്... അതിനു മുൻപ് കേരളത്തിൽ കപ്പ ഇല്ല
വേവിക്കുമ്പോൾ മഞ്ഞക്കളർ ആകുന്ന കപ്പ പണ്ടു മുതായിരുന്നു. കലികാലൻ എന്ന പേരിൽ.
👏🏻
യെസ്
പണ്ടു നൂറുറാത്തൽ എന്നൊരു കപ്പ കേട്ടിട്ട് ഉണ്ട്
👍🏻🙏🏻
Kappa thandundo
കുറച്ചു ഉണ്ട്
നിങ്ങൾ ചോദിക്കാൻ മറന്ന നിരവധി ചോദ്യങ്ങൾ. ഉപയോഗിക്കുന്ന രാസവളങ്ങൾ എന്തൊക്കെയാണ്. എലികളിൽ നിന്ന് അതിനെ സംരക്ഷിക്കാൻ എന്ത് നടപടികളാണ് സ്വീകരിക്കുന്നത്. Puthiya varieties ഉത്പാദിപ്പിക്കാൻ എന്തെങ്കിലും expirements നടത്തുന്നുണ്ടോ
തീർച്ചയായും താങ്കൾ പറഞ്ഞ കാര്യങ്ങൾ ചോദിച്ചു കൊണ്ട് നമ്മുക്ക് ഒരു വീഡിയോ കൂടി ചെയ്യാം. മറ്റ് എന്തെങ്കിലും കാര്യങ്ങൾ കൂടി ചോദിക്കണമെങ്കിൽ ഇവിടെ എഴുതുമല്ലോ. നന്ദി
കുമ്മായം/പച്ച കക്ക പൊടി ഇട്ടു മണ്ണ് റെഡി ആക്കി ആദ്യം ചാരം, 2തവണ
പിന്നീട് കോഴിവളം
ലാസ്റ്റ് ഉപ്പും, ചാരവും
നാലു മാസ കപ്പ യുടെ തണ്ട് തരാവോ... വെള്ളായണി ഹസ്ര ആണോ അത്... കുറെ അനേഷിച്ചു.കൊറിയർ അയക്കാൻ പറ്റോ..
യെസ്
@@shaibuthomas8295
എന്താണ് അതിന് ചെയ്യേണ്ടത്
എല്ലാ കപ്പക്കും ഒരു വില അല്ലെ കിട്ടുക.. അല്ലാതെ ലാഭം ഉണ്ടൊ ❓🙋♂️
ചില ഇനങ്ങൾ വില കൂട്ടി വിൽക്കാo
Yuva karshakan die anallo
😁
യുവാവ് ആയിരുന്നു...ഇപ്പൊ ഇച്ചിരി മൂത്ത് പോയി.....
@@jo-dk1gu10-90ഒക്കെ ഒരു പ്രായം ആണോ അല്ലെ
Mobile number Tharumo?
Mobile number ?
Mobile number tharamo??
??
Mobile number tharamo
Super
❤❤❤❤
👏🏻👏🏻👏🏻👍🏻
❤❤❤❤❤
❤❤❤
2:43
❤❤
Mobile number tharamo
Mobile number tharamo
Shaibu thomas എന്ന fb പേജിൽ ഉണ്ട്