#ChempaneerPoovu

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 136

  • @AbhiKumar-gr6wo
    @AbhiKumar-gr6wo 5 หลายเดือนก่อน +211

    ഇന്നത്തെ സച്ചി രേവതി Scenes സൂപ്പർ ആയിരുന്നു സച്ചിക്കും രേവതിക്കും കൂടുതൽ importance കൊടുക്കണം ഇവരുടെ Combo കണ്ടിരിക്കാൻ തന്നെ പ്രത്യേക രസമാണ് സച്ചി❤️രേവതി

  • @voicerahana3905
    @voicerahana3905 5 หลายเดือนก่อน +619

    സച്ചിൻ രേവതി ഫാൻസ്‌ ഉണ്ടോ 🥰

    • @jinujoy8065
      @jinujoy8065 5 หลายเดือนก่อน +13

      Yes undo

    • @mayookhavmayookha1037
      @mayookhavmayookha1037 5 หลายเดือนก่อน +10

      Undee❤️❤️

    • @vijayalakshmins304
      @vijayalakshmins304 5 หลายเดือนก่อน +8

      പിന്നെ ഉണ്ടല്ലോ 🥰🥰🥰ഒത്തിരി ഇഷ്ടം ഇവരെ ❤❤❤❤❤❤❤❤❤❤❤

    • @Fathima868
      @Fathima868 5 หลายเดือนก่อน +6

    • @ramlarasheed9295
      @ramlarasheed9295 5 หลายเดือนก่อน +6

      Ude 🥰

  • @Sk380-c1m
    @Sk380-c1m 5 หลายเดือนก่อน +185

    രണ്ട് പേരും അടിപൊളി.ഫസ്റ്റ് time ഒരു യാത്ര പോകുന്നതിന്റെ excitement, സന്തോഷം ഒക്കെ GP വളരെ natural ആയി ചെയ്തു.സച്ചി.. രേവതി ഒരു magical pair തന്നെ♥️.. കാണുന്ന ആർക്കും attraction തോന്നും 🥰🥰❣️

  • @sne274
    @sne274 5 หลายเดือนก่อน +168

    സച്ചിയെയും രേവതിയെയും കാണാൻ എന്ത് രസാ...🥺❤️

  • @vivekgv8972
    @vivekgv8972 5 หลายเดือนก่อน +20

    ഇവരുടെ അഭിനയം വളരെ സ്വഭാവികമായിട്ടുണ്ട് ഡയറക്ടർക്കും ക്യാമറ മാനും അഭിനന്ദനങ്ങൾ

  • @archanarajan694
    @archanarajan694 5 หลายเดือนก่อน +100

    സച്ചിയുടെ നോട്ടം ഒരു രക്ഷയും ഇല്ല 🥰.... ഇങ്ങനെ കെട്ടിയോളെ വായിനോക്കുന്ന നിങ്ങളാണോ മനുഷ്യ കല്യാണം കഴിക്കാൻ താല്പര്യം ഇല്ലന്ന് പറഞ്ഞു നടന്നെ 🤣🤣

    • @sheejanair4246
      @sheejanair4246 5 หลายเดือนก่อน +6

      😂😂😂😅😅

    • @Vidhuthambi
      @Vidhuthambi 5 หลายเดือนก่อน +2

      😄👍😄

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn 5 หลายเดือนก่อน +13

      😂igane eruna arayalum vayinokipovum

    • @archanarajan694
      @archanarajan694 5 หลายเดือนก่อน +9

      ​@@ShikhaSreenivasan-ff2snഅപ്പൊ രേവതി മനസ്സറിഞ്ഞു ഒന്ന് ഇരുന്നിരുന്നെങ്കിലോ 😄🤣

    • @Sk380-c1m
      @Sk380-c1m 5 หลายเดือนก่อน +2

      😂😂😂

  • @athiravishnuvishnu7970
    @athiravishnuvishnu7970 5 หลายเดือนก่อน +29

    കാണാൻ കൊള്ളാവുന്ന ഏക സീരിയൽ ❤️

  • @haripriyah5870
    @haripriyah5870 5 หลายเดือนก่อน +57

    ഇവരുടെ കൂടെ നമ്മളും ഏതോ യാത്ര പോവുവാണെന്ന് തോന്നി പോവും. ❤️❤️❤️❤️

  • @Fathima868
    @Fathima868 5 หลายเดือนก่อน +88

    Sachi❤Revathy combo endh rasa

  • @k.nvlogs8649
    @k.nvlogs8649 5 หลายเดือนก่อน +49

    രേവതിയോട് സ്വയം നേതൃകയാണം എന്ന് പറഞ്ഞപ്പോൾ സച്ചി ഒരു കാര്യം ഉണ്ട് സച്ചിക്ക് ഒട്ടും നേതൃയണം ഇല്ല 😅😅😅😅😅😅സച്ചിയുടെയും രേവതിയുടെയും നോട്ടം ഒരു രക്ഷയുമില്ല സൂപ്പർ magical combo❤❤❤രേവതിയുടെയും സച്ചിയുടെയും acting super❤❤❤❤❤❤

  • @mayookhavmayookha1037
    @mayookhavmayookha1037 5 หลายเดือนก่อน +74

    Sachiyute nottam❤️🥰🥰

  • @BeHaPPy-qw2lx
    @BeHaPPy-qw2lx 5 หลายเดือนก่อน +74

    വീട്ടീന്ന് പോകുമ്പോ എന്തൊക്കെ ആയിരുന്നു, ഇവളുടെ കൂടെ അച്ഛമ്മേടെ അടുത്തേക്ക് പറഞ്ഞയക്കുന്നതിലും ഭേദം വല്ല ഉത്തരകൊറിയയിലേക്കും എന്നെ വിടുന്നതാ നല്ലത് എന്ന് പറഞ്ഞ മനുഷ്യൻ ഇപ്പോ രേവതിയുടെ മുഖത്ത് നിന്ന് കണ്ണെടുക്കുന്നില്ല🤣🤣🤣🤣❤️ രണ്ടടി പുറകോട്ട് ഇരിക്കണം, തൊടരുത്, പിടിക്കരുത്, മലപ്പുറം അമ്പ് കത്തി വില്ല് എൻ്റെമ്മോ എന്തൊക്കെയായിരുന്നു😂😂😂❤️
    He love her😍 അത് ഇന്നത്തോടെ മനസ്സിലായി. കല്യാണവും അതിന് ശേഷം വരുന്ന ജീവിതത്തെ കുറിച്ചും പുള്ളിയുടെ മനസ്സിൽ ചില തെറ്റായ ദാരണകൾ ഉണ്ട്. അതാണ് ഉള്ള സ്നേഹം പ്രകടിപ്പിക്കാൻ കഴിയാത്തത്. പിന്നെ, തന്നെ സ്നേഹിക്കാൻ അച്ഛനും അച്ഛമ്മക്കും മാത്രമേ കഴിയൂ , സ്വന്തം അമ്മ സ്നേഹിക്കുന്നില്ല, പിന്നെയാ ഇന്നലെ വന്ന ഒരു പെണ്ണ്, ഇത്തരം ചിന്തകൾ സച്ചിയുടേത് മാറണം .അതിന് എത്രയും പെട്ടന്ന് രേവതിക്ക് കഴിയട്ടെ🥰
    Anyway,super epi,love it🥰
    Both are awesome 👍

    • @Sk380-c1m
      @Sk380-c1m 5 หลายเดือนก่อน +7

      👍👍❤

    • @BeHaPPy-qw2lx
      @BeHaPPy-qw2lx 5 หลายเดือนก่อน +5

      ❤​@@Sk380-c1m

    • @mayookhavmayookha1037
      @mayookhavmayookha1037 5 หลายเดือนก่อน +6

      😂❤️❤️👍🏻

    • @Aammii89
      @Aammii89 5 หลายเดือนก่อน +9

      Super episode theeralle ennu, thonni

    • @krishnankutty2564
      @krishnankutty2564 5 หลายเดือนก่อน +3

      Thettidaranangal onnum allallo.ullath thanne anallo.

  • @Priya15976
    @Priya15976 5 หลายเดือนก่อน +37

    വിൻഡോസ് സീറ്റ് വിട്ട് കൊടുത്തത് അദ്ധ്യായിട്ട 🤣🤣 വിട്ട് കൊടുക്കലും നല്ലാതട്ടോ സച്ചി ❣️❣️ രേവതി ❣️❣️

  • @RajikKunnath
    @RajikKunnath 5 หลายเดือนก่อน +29

    Realistic acting.. Sachi Revuz. Magical pair 😊

  • @vidhyasg8879
    @vidhyasg8879 5 หลายเดือนก่อน +46

    By seeing SachiRevuz together getting some extra vibe...and mind relaxation ...that's makes us addicted to this serial..

    • @Sk380-c1m
      @Sk380-c1m 5 หลายเดือนก่อน +5

      സത്യം ❣️😘😘

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn 5 หลายเดือนก่อน +2

    • @sheejanair4246
      @sheejanair4246 5 หลายเดือนก่อน +5

      Sathyam ❤

    • @PREEETHAKK
      @PREEETHAKK 5 หลายเดือนก่อน +5

      Sathyamm❤️❤️❤️

  • @ajovarghese5372
    @ajovarghese5372 5 หลายเดือนก่อน +81

    Sachi&Revathi യുടെBus scenes ഒക്കെ കാണാൻ പ്രത്യേക ഭംഗിയായിരുന്നു

    • @utharath9498
      @utharath9498 5 หลายเดือนก่อน

      Hii sw kayinj appo kanan illalo

  • @1a2b184
    @1a2b184 5 หลายเดือนก่อน +41

    Ithu kanditt ariyathe oru punchiri vannavarundo 🌝❤️

  • @noushadp5183
    @noushadp5183 5 หลายเดือนก่อน +6

    Sachi❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥revathii ഉഫ്ഫ്ഫ് enetgetic combos❤️‍🔥😌💗

  • @sumathinair5762
    @sumathinair5762 5 หลายเดือนก่อน +16

    Sachi and revathy bonding super.
    Very cute pair.
    please focus on sachi and revathy.
    just feel like sitting and watching them only without removing eyes from them
    Waiting for more scenes.

  • @mayookhavmayookha1037
    @mayookhavmayookha1037 5 หลายเดือนก่อน +6

    Ivarute pattu seen okke adipoli ayirunnuu🥰🥰❤️❤️

  • @archanacholakkottil7073
    @archanacholakkottil7073 5 หลายเดือนก่อน +37

    Super Sachi and Revathi

  • @aniyathikuttyishtam4547
    @aniyathikuttyishtam4547 5 หลายเดือนก่อน +16

    Shivanjali യെ പോലെ പരസ്പരം ഇഷ്ടമില്ലാതെ ജീവിതത്തിൽ ഒന്നിച്ചവർ..❤
    Revathi❤sachi fans ലൈക്ക് അടിച്ചേ

  • @jyothiayyppadas6020
    @jyothiayyppadas6020 5 หลายเดือนก่อน +29

    Sachi❤❤❤ revathi❤❤

  • @poornimastalin5930
    @poornimastalin5930 5 หลายเดือนก่อน +5

    സച്ചി രേവതി ❤️❤️💋
    ഇവരുടെ സീൻ കൂടുതൽ കാണിക്കുക പ്ലീസ്

  • @vijayalekshmisucheendran1092
    @vijayalekshmisucheendran1092 5 หลายเดือนก่อน +11

    Sachurevu💕💕💕💕

  • @sindhuk2685
    @sindhuk2685 5 หลายเดือนก่อน +10

    സൂപ്പർ ജോഡി ❤

  • @krishnapriyaP-n1i
    @krishnapriyaP-n1i 5 หลายเดือนก่อน +15

    Super episode❤

  • @beenamathew1968
    @beenamathew1968 5 หลายเดือนก่อน +11

    സൂപ്പർ ❤️❤️❤️

  • @Santhosh-cg4hb
    @Santhosh-cg4hb 5 หลายเดือนก่อน +2

    Sachitanum ravathi chechiyudam fananu radu parum super super egana thanavanam imiss you chechi❤❤❤ lachu mol

  • @ShikhaSreenivasan-ff2sn
    @ShikhaSreenivasan-ff2sn 5 หลายเดือนก่อน +23

    Ivare kannumbo ntho anniku nannam varuva igane poya phone noki elichodirikana aniku lover ind veetukar vijarikum 😂🚶

  • @Nosttaljiya
    @Nosttaljiya 5 หลายเดือนก่อน +23

    എലി കൊന്നെല്ല് 😂😂😂😂😂😂🤣🤣

    • @mayookhavmayookha1037
      @mayookhavmayookha1037 5 หลายเดือนก่อน +5

      😂😂😂

    • @Vidhuthambi
      @Vidhuthambi 5 หลายเดือนก่อน +10

      എലി പുന്നെല്ല് കണ്ടപോലെ എന്നാണ്

    • @ummulkhairmc685
      @ummulkhairmc685 5 หลายเดือนก่อน +2

      😂😂😂

  • @neethumolsinu6384
    @neethumolsinu6384 5 หลายเดือนก่อน +2

    Super sachi revathy🥰😁👌👌👌

  • @Mehabil623
    @Mehabil623 5 หลายเดือนก่อน +19

    Supper

  • @sarojinirajappan2844
    @sarojinirajappan2844 5 หลายเดือนก่อน +2

    Sachi❤️❤️❤️reVathi❤❤

  • @kalavinodh7856
    @kalavinodh7856 5 หลายเดือนก่อน +1

    Sachi revathi istamullvar ondooo❤

  • @krishnapriyaP-n1i
    @krishnapriyaP-n1i 5 หลายเดือนก่อน +21

    Sathyathil ah veed anu preshnam .veed vit purathupoyal ivar thammil oru preshnavumilla

  • @ulpalasivaraman3734
    @ulpalasivaraman3734 5 หลายเดือนก่อน

    Sachi nd revathi ❤combooo

  • @MokshaAj
    @MokshaAj 5 หลายเดือนก่อน +2

    Sachi. And. Revathi. Super. Jodi. Merfore. Eechathar. Sachi. And. Revathy. Nigalk. Origina. Vivaham. Chethude

  • @GopikaVishnu-if8wq
    @GopikaVishnu-if8wq 5 หลายเดือนก่อน +1

    Cute couples ❤️❤️❤️🥰

  • @krishnjakrishnja8267
    @krishnjakrishnja8267 5 หลายเดือนก่อน +5

    ❤❤❤❤

  • @Minna93
    @Minna93 5 หลายเดือนก่อน +12

    Revathy kanunna seen vere yum namuk kanikkunnadh vereyum what is thi😂

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn 5 หลายเดือนก่อน +4

      Kathayil chothyam ila 😂

    • @Minna93
      @Minna93 5 หลายเดือนก่อน +1

      @@ShikhaSreenivasan-ff2sn 🤣🤣

  • @AnuAnu-ff4br
    @AnuAnu-ff4br 5 หลายเดือนก่อน +1

    Unduu

  • @annammachacko5140
    @annammachacko5140 5 หลายเดือนก่อน +3

    സച്ràvathiysupper

  • @manasvinambiar2633
    @manasvinambiar2633 5 หลายเดือนก่อน +13

    ഇന്നത്തെ എപ്പിസോഡ് എങ്ങനെ ഉണ്ട് എനിക്ക് കാണാൻ പറ്റിയില്ല നല്ല ഇടിയും മഴയും കാരണം കറൻ്റ് പോയി

    • @mayookhavmayookha1037
      @mayookhavmayookha1037 5 หลายเดือนก่อน +3

      Enikkum kanan pattila mazha ayathu kond🥺🥺

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn 5 หลายเดือนก่อน +3

      Inathe korach athikam scene revathi sachi undayi pine chandramathi Sruthi suthi arnu

  • @SanthoshSanthu-nz4gd
    @SanthoshSanthu-nz4gd 5 หลายเดือนก่อน

    ❤❤❤❤super

  • @MinimolCTCTminimol
    @MinimolCTCTminimol 5 หลายเดือนก่อน

    ഉണ്ട്

  • @vijitheagarajan3970
    @vijitheagarajan3970 5 หลายเดือนก่อน +5

    எங்க ஊர் பொண்ணு 😊

  • @krishnapriyaP-n1i
    @krishnapriyaP-n1i 5 หลายเดือนก่อน +2

    Revathye onn modetn aku 😢

  • @nihalgk6179
    @nihalgk6179 5 หลายเดือนก่อน +3

    Muthu meena pair super

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn 5 หลายเดือนก่อน +6

      Ath ivide nthina parayune 😂

    • @Bindu.889
      @Bindu.889 5 หลายเดือนก่อน +8

      Athu Tamil muthu Meena ithu malayalam sachi revathi ❤️
      Tamil arkum theera kusumb elleyy 😂 revu insta parayunnath porey evdem vanno ningal😹

    • @mayookhavmayookha1037
      @mayookhavmayookha1037 5 หลายเดือนก่อน +8

      Ithu sachi revathi 😂❤️

  • @ramsik5416
    @ramsik5416 5 หลายเดือนก่อน +5

    Ivare e yatryile sette avumm alle

  • @MiniSajeevan-rz7rf
    @MiniSajeevan-rz7rf 5 หลายเดือนก่อน +2

    Hai❤❤

  • @puppyjo3029
    @puppyjo3029 5 หลายเดือนก่อน +2

    Hero heroine ....... Santhwanam sivanjali pole..... Aanallo create cheythekunne 😇

    • @mayookhavmayookha1037
      @mayookhavmayookha1037 5 หลายเดือนก่อน +17

      Ithu avarekkal adipoliya❤️

    • @Fathima868
      @Fathima868 5 หลายเดือนก่อน +1

      ​@@mayookhavmayookha1037athe❤

    • @Sk380-c1m
      @Sk380-c1m 5 หลายเดือนก่อน +16

      ഇത് ശരിക്കും orginality ഉണ്ട്.. Real life 😘പോലെ ❣️

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn 5 หลายเดือนก่อน +10

      Shivan anjali oru reality nadakatha pole ulla couples arnu ith kurachoka reality pole tonnum sachi revathi avare kal adipoliya ❤

  • @deepashanmukhan
    @deepashanmukhan 5 หลายเดือนก่อน

    👌👌👌👌🥰🥰🥰🥰🥰

  • @daisygeorgec7482
    @daisygeorgec7482 5 หลายเดือนก่อน +2

    സ്വാന്തനം സീനുകൾ പകർ ത്തിയത് പോലെ ഉണ്ട്

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn 5 หลายเดือนก่อน +12

      Ano arinjila 😂

    • @mayookhavmayookha1037
      @mayookhavmayookha1037 5 หลายเดือนก่อน +10

      Ithoo😂😂😂

    • @Sk380-c1m
      @Sk380-c1m 5 หลายเดือนก่อน +16

      ആണോ...എന്നാൽ പിന്നെ സാന്ത്വനം കണ്ടോ 😂😂

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn 5 หลายเดือนก่อน +4

      ​@@Sk380-c1mIvarkoke ntha itra asuya 😂

    • @archanarajan694
      @archanarajan694 5 หลายเดือนก่อน +9

      ഞങ്ങൾക്ക് ആർക്കും ഇതുവരെ തോന്നിട്ടില്ല

  • @jithuranjith4300
    @jithuranjith4300 5 หลายเดือนก่อน +1

    Gu

  • @SREEHARI-ed5nk
    @SREEHARI-ed5nk 5 หลายเดือนก่อน +2

    🩷🩷🩷

  • @michisiddi3893
    @michisiddi3893 5 หลายเดือนก่อน +2

    Swanthamayi car undayittum enthina busil pokunne😊

    • @purple_novia
      @purple_novia 5 หลายเดือนก่อน +5

      Achammayude veed dhooreya...munpum sachi ingane avide പോകുന്നത്...pakka village

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn 5 หลายเดือนก่อน +6

      Ath villege area anu aachi mumbum bus auto la poyirune achamede avideku

    • @krishnankutty2564
      @krishnankutty2564 5 หลายเดือนก่อน +4

      Carin entho due kettanokke und.ingottek vannal athonnu kodukkan kayiyilla.athu kond vandi vere ale kayyil koduthittan ponnath.angane agumbol due kettunnathil problem undagilla.ath mathramalla reason caril agumbol yathra bhangi ashwadikkan kayiyilla.pakshe busil pogumbol nammuk oru yathrakaran enna pole ella prakuthi bhangi kanukayum cheyyam.athan sachi character vech sachi character ith vare paranja Ella point vech enik manasilayath.

    • @krishnankutty2564
      @krishnankutty2564 5 หลายเดือนก่อน +3

      ​@@ShikhaSreenivasan-ff2snCaril poyal oru vandi driver enna reethiyile pogan kayiyum.grama bhangi ashwadikkan kayiyilla.marich busil poyal driver agathe oru yathrakkaran enna reethiyil sachik poganu purathe grama kaychakal ellam ashwadich Kananum pattum.

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn 5 หลายเดือนก่อน +5

      ​@@krishnankutty2564evar agane vannalum povate sachi revathi scene kanda mathi namuk ❤

  • @PushpaPushpa-ob9cr
    @PushpaPushpa-ob9cr 5 หลายเดือนก่อน +1

    😝😝😝😝

  • @shinedas-nr9jp
    @shinedas-nr9jp 4 หลายเดือนก่อน +1

    ❤❤❤❤❤

  • @SibiPappachan-ph7vm
    @SibiPappachan-ph7vm 5 หลายเดือนก่อน +5

    ❤❤

  • @MokshaAj
    @MokshaAj 5 หลายเดือนก่อน +1

    Sachi. And. Revathi. Super. Jodi. Merfore. Eechathar. Sachi. And. Revathy. Nigalk. Origina. Vivaham. Chethude

  • @AliyasalmaTP-qv9fr
    @AliyasalmaTP-qv9fr 5 หลายเดือนก่อน +1

    ❤❤