Vanna Vazhikal Onnorthidumbol | Joy John | Wilson Piravom | Malayalam Christian Devotional Songs

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 739

  • @titusjohns
    @titusjohns 4 ปีที่แล้ว +122

    വന്ന വഴികൾ ഒന്നോർത്തിടുമ്പോൾ
    ഇന്നയോളം നടത്തിയ നാഥാ
    നന്ദിയല്ലാതില്ലൊന്നുമില്ല
    എന്നും കരങ്ങളിൽ വഹിച്ചവനെ
    നന്മ മാത്രം ഞങ്ങൾക്കായി തന്നു
    നവ്യമാക്കി ഈ ജീവിതം
    നാവിനാലെ കീർത്തിച്ചിടുവാൻ
    നാൾ മുഴുവൻ കൃപ കാട്ടി നീ
    ബഹു ദൂരം മുന്നോട്ടു പോകാൻ
    ബലം നൽകി നീ നടത്തി
    തളർന്നോരോ നേരത്തിലെല്ലാം
    തവ കരങ്ങൾ ആശ്വാസമായ്
    ഓടി മറയും നാളുകൾ എല്ലാം
    ഓർപ്പിക്കുന്നു നിൻ കാരുണ്യം
    ഓരോ ജീവിത നിമിഷങ്ങൾ പോലും
    ഓർത്തിടുന്നു തവ സാന്നിധ്യo
    മനസ്സിൻ വ്യഥ നീ എന്നും കണ്ടു
    മനസ്സലിഞ്ഞു ദയ കാട്ടി നീ
    ഇരുളേറും പാതയിലെല്ലാം
    ഇതുവരെയും തങ്ങിയല്ലോ

  • @reenarajan679
    @reenarajan679 29 วันที่ผ่านมา +2

    നന്ദി യേശുവേ നന്ദി..... ഒരായിരം നന്ദി

  • @sherlyb3968
    @sherlyb3968 2 ปีที่แล้ว +76

    👍സൂപ്പർ കുറവുകൾമാത്രം ചിന്തികുന്നവർ 🌹ഈ ഗാനം കേട്ടു ദൈവത്തിനു നന്ദി പറയാൻ പഠിക്കെട്ട് ഞാൻ അടക്കം 👏God bless you 🌹

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว +4

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @shibysaju8708
      @shibysaju8708 ปีที่แล้ว +1

      😅

    • @shalinishalini7193
      @shalinishalini7193 ปีที่แล้ว +3

    • @alicedaniel2720
      @alicedaniel2720 ปีที่แล้ว

      ​@@MalayalamChristianSongs x

    • @joyammajoy2743
      @joyammajoy2743 ปีที่แล้ว

      ​😅

  • @princecherian178
    @princecherian178 10 หลายเดือนก่อน +2

    നല്ല സൂപ്പർ ഗാനം യേശു അപ്പ ഇത് വരെ ചെയ്ത നമ്മകൾക്ക് ആയിരം നന്ദി

  • @satheeshcheriyanad2143
    @satheeshcheriyanad2143 4 ปีที่แล้ว +68

    യേശു അപ്പാ അങ്ങാണ് എന്റെ ജീവിതത്തിൽ ഇന്നും മാറാത്തവൻ, നല്ല അർത്ഥം ഉള്ള വരികൾ, നല്ല പോലെ പാടി,, 🌹🌹🌹സതീഷ് ദുബായ്

    • @MalayalamChristianSongs
      @MalayalamChristianSongs  4 ปีที่แล้ว +2

      Thank you very much, Please share this video and subscribe this channel for more videos

    • @babumd2160
      @babumd2160 3 ปีที่แล้ว +1

      @@MalayalamChristianSongs
      Av

    • @bibyk3533
      @bibyk3533 3 ปีที่แล้ว +1

      @@MalayalamChristianSongs
      Aaa

    • @sheenaelizabethmathai8218
      @sheenaelizabethmathai8218 3 ปีที่แล้ว +1

      @@MalayalamChristianSongs 0llll00pppp)pp0ppl)l

    • @kumarjayakumar313
      @kumarjayakumar313 3 ปีที่แล้ว +1

      @@sheenaelizabethmathai8218 ljm
      kl hh89

  • @bennykm1768
    @bennykm1768 2 ปีที่แล้ว +2

    സങ്കീർത്തനങ്ങൾ: അദ്ധ്യായം 103 വാക്യം 2
    എൻ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുതു. Bless the LORD, O my soul, and forget not all his benefits: Praise the Lord.

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +15

    യേശുവേ നീ ചെയ്ത എല്ലാ ഉപകാരങ്ങൾക്ക്നന്ദി

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @bettythomas4038
    @bettythomas4038 2 ปีที่แล้ว +17

    നന്ദി അല്ലാതെ ഒന്നുമില്ലപ്പാ യേശുവേ 🙏🙏😍

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว +1

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +9

    വന്ന വഴികൾ ഒന്നു ഓർത്തീടുമ്പോൾ ദൈവമേ ഈ പാട്ട് മനസ്സിന് വളരെ സന്തോഷം തരുന്നു നിങ്ങളുടെ ഈ നല്ല കൂട്ടായ്മ എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല നല്ല നല്ല പാട്ടുകൾ തന്ന നിങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല നന്ദി നന്ദി നന്ദി......

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @mablepappachan8015
    @mablepappachan8015 10 หลายเดือนก่อน +1

    Praise God 🙏🙏അഭിനന്ദനങൾ 💐

  • @SteephenJ-b1y
    @SteephenJ-b1y 11 หลายเดือนก่อน +1

    വിൽ‌സൺ ഗാനം സൂപ്പർ ചിരിച്ചുകൊണ്ട് പാടുക ❤️🌹❤

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +8

    യേശുവേ നന്ദി വളരെ നല്ല പാട്ടാന്ന് വളരെ അർത്ഥവത്തായ വരികളാണ് വളരെ മനോഹരമായി പാടീയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +1

    യേശുവേ നന്ദി

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @josephrobin4891
    @josephrobin4891 3 ปีที่แล้ว +17

    Praise the LORD, 🙏"എന്നെ കൂടാതെ നിങ്ങൾക്കു ഒന്നും ചെയ്യാൻ കഴിയുകയില്ല "words of LORD JESUS 🙏🌹

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @rejitabraham1438
    @rejitabraham1438 2 ปีที่แล้ว +2

    ആമേൻ 🙏👍👍👍👍🥰🥰🥰🥰

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @pastorsajicherianJi-mz3kv
    @pastorsajicherianJi-mz3kv ปีที่แล้ว +3

    Wilson Brother, അനുഗ്രഹിക്കപ്പെട്ട ഗാനം മാധുര്യസ്വരത്തിൽ നന്നായി പാടിയിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ🙏
    Pr Saji Cherian, UP

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว +1

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @MonijoseMonijose-y8p
    @MonijoseMonijose-y8p ปีที่แล้ว +1

    എന്റെ ലൈഫ് ആണ് ഈ സോങ് എത്ര കേട്ടാലും മതിവരില്ല അത്ര super ഈ ഓരോ വരിയിലെയും വാക്കുകൾ ദൈവത്തിനു സ്തോത്രം

    • @MalayalamChristianSongs
      @MalayalamChristianSongs  11 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @SteephenJ-b1y
    @SteephenJ-b1y 11 หลายเดือนก่อน

    വിൽ‌സൺ സൂപ്പർ സൂപ്പർ സൂപ്പർ ഗായകൻ ❤🌹അതുപോലെ കാണുവാൻ സൂപ്പർ എന്റെ ആരാത്തകൻ

  • @sudhatvarghese8084
    @sudhatvarghese8084 2 หลายเดือนก่อน

    വന്നവഴികളിലെ ദൈവസാനിധ്യം ഓർത്താൽ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +2

    യേശുവേ നന്ദി നന്ദി നന്ദി......

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @anjana9706
    @anjana9706 ปีที่แล้ว +1

    നടത്തിയ വഴികളെ ഓർത്ത് നന്ദി അല്ലാതെമറ്റൊന്നുമില്ല സ്തോത്രം സ്തോത്രംസ്തോത്രം 1🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +4

    യേശുവേ നന്ദി നല്ല പാട്ടാണ് നല്ല അർത്ഥമുള്ള വരികൾഎത്ര കേട്ടാലും ഇതിൻറെ പുതുമ പോകുന്നില്ല ദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @kkww7576
    @kkww7576 3 ปีที่แล้ว +15

    😢🙏😢 ജീവിതത്തിൽ ദുഃഖങ്ങൾ വന്നു എന്റെ ദൈവം എന്നെ കൈവിട്ടില്ല ഇത് വരെ നടത്തിയ ദൈവത്തിന് നന്ദി... ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

    • @sajinap5265
      @sajinap5265 2 ปีที่แล้ว

      ആമേൻ

  • @sajinap5265
    @sajinap5265 2 ปีที่แล้ว

    എൻറ് യേശുവേ സ്തോത്രം ഏതു രസാമാ ഈ പാട്ട് കേൾക്കാൻ സൂപ്പർ എല്ലാം ദൈവം മക്കളെയും യേശു ദൈവം അനുഗ്രഹികടേ ആമോൻ

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 3 ปีที่แล้ว +4

    ദൈവം ചെയ്തനന്മകളെ നന്മകളെ ഓർത്ത്നന്ദിയോട്അങ്ങയെ സ്തുതിക്കുന്നുസ്തോത്രം ചെയ്യുന്നുഞങ്ങളുടെ പ്രാർത്ഥനഅവിടുന്ന് കേൾക്കണേഈ ഗാനങ്ങളിലൂടെആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +1

    യേശുവേ നന്ദി നിങ്ങളുടെ ഈ പാട്ടുകളെല്ലാം എനിക്ക് വളരെ സന്തോഷവും സമാധാനവും കിട്ടിയിരുന്നു നിങ്ങളുടെ എല്ലാവരുടെയും കൂട്ടായ്മയും സ്നേഹവും ഞാൻ അനുഭവിച്ചറിഞ്ഞു ദൈവത്തിന്റെ ഈ അതിശകരമായ ഈ സന്തോഷം ഭൂമിയിൽ ആർക്കും കിട്ടിയിട്ടുണ്ടാവില്ല ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ ഇനിയും നിങ്ങളുടെ പാട്ടുകൾ എനിക്ക് കേൾക്കാൻ കഴിയണം

  • @anithaskitchenspecialrecip1906
    @anithaskitchenspecialrecip1906 2 ปีที่แล้ว

    ആമേൻ അപ്പാ🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @joshuathomas2722
    @joshuathomas2722 6 หลายเดือนก่อน +59

    Talent test nni padikan vannavar indo......

    • @MalayalamChristianSongs
      @MalayalamChristianSongs  6 หลายเดือนก่อน +3

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

    • @sebasaji2893
      @sebasaji2893 5 หลายเดือนก่อน +3

      🙌

    • @keziakezia4749
      @keziakezia4749 5 หลายเดือนก่อน

      Yess

    • @soul_taker457
      @soul_taker457 5 หลายเดือนก่อน +1

      Ond ond 😂

    • @JoshuaAnil-uy3uf
      @JoshuaAnil-uy3uf 5 หลายเดือนก่อน +2

      നാളെ ടാലെന്റ്റ് ടെസ്റ്റ്‌

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +1

    യേശുവെ നന്ദി ദൈവമേ നീ നടത്തിയ വഴികൾ ഓർക്കുമ്പോൾ ഈ ജീവിതം പോരാ നിന്നെ സ്തുതിക്കാൻ ഈ പാട്ട് എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @sindhupaul4439
    @sindhupaul4439 3 หลายเดือนก่อน

    Yesuve nanne🙏🙏🙏❤❤❤

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +2

    ഇന്നയോളം നടത്തിയ നാഥാ

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 2 ปีที่แล้ว

    Appaaa നന്ദി അപ്പാ 😭😭😭🙏🙏🙏നന്ദി യേശുവേ 🙏🙏🙏🙏😭😭😭😭നന്ദി പരിശുദ്ധനെ 🙏🙏🙏😭😭😭😭

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @christeenaabihail3084
    @christeenaabihail3084 2 ปีที่แล้ว +4

    ഇത്രയും speed വേണ്ടായിരുന്നു.Song is very nice😊God bless you

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +1

    യേശുവേ സ്തുതി

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @anjalalalu3469
    @anjalalalu3469 2 ปีที่แล้ว +1

    Eshoye agu anu ante asrayam 🙏🏻🙏🏻🙏🏻

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @paulmathew5938
    @paulmathew5938 3 ปีที่แล้ว +1

    എൻറെ സ്വർഗീയ പിതാവേ ദൈവമേ

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +3

    യേശുവേ സ്തോത്രം

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @babus3475
    @babus3475 ปีที่แล้ว +1

    വന്ന വഴികൾ പ്രിയഗായക അടിപൊളി ആലാപനം. 👌👌
    .

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @cherianoonnunny912
    @cherianoonnunny912 2 ปีที่แล้ว +2

    THISNICE SONG IS MY STORY PRAISE TH LORD GOD IS GOODGODBLES CHRIAN CANADA

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @anletjacob8148
    @anletjacob8148 ปีที่แล้ว +1

    നല്ല അർത്ഥമുള്ള പാട്ട് നന്ദി പറഞ്ഞു പോകും അറിയാതെ നന്ദി നന്ദി യേശുവിന് ഒരായിരം നന്ദി

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @syamkumar4876
    @syamkumar4876 2 ปีที่แล้ว +1

    നന്ദി അല്ലാതെ ഒന്നും ദൈവത്തിന് തരാൻ ഇല്ല കർത്താവേ..... ആമേൻ, സ്തോത്രം.

  • @josephmt7951
    @josephmt7951 2 ปีที่แล้ว +13

    എത്ര അർത്ഥപൂർണ്ണം - .... മനോഹരമായി പാടിയിരിക്കു ഈ ഗാനത്തിന്റെ അണിയറ ശില്പികൾക്ക് ആയിരം അഭിനങ്ങനങ്ങൾ

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @sunilchristy1602
    @sunilchristy1602 ปีที่แล้ว +4

    എത്ര പ്രാവശ്യ o കേട്ടാലും മതി വരാത്ത പാട്ട്. Thank you

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @shynieldhose1093
      @shynieldhose1093 ปีที่แล้ว

      Correct

  • @jeffersonhi159
    @jeffersonhi159 3 ปีที่แล้ว +5

    M. G. ശ്രീകുമാറിന്റെ വോയിസ്‌ പോലുണ്ട്. Congratulations. വളരെ നന്നായിരിക്കുന്നു.

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, please share and subscribe this channel

    • @moneym1904
      @moneym1904 9 หลายเดือนก่อน +2

      അല്ലല്ല,വിൽസൺ പിറവത്തിൻ്റെ യുനീക് വോയ്സ് പോലെ ഇരിക്കുന്നു.

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +1

    യേശുവേ നിൻ കൃപ മതി

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @satheeshkk9569
    @satheeshkk9569 5 ปีที่แล้ว +14

    കർത്താവിന്റെ മഹത്വത്തിനായി ഇനിയും ഉപയോഗിക്കപ്പെടുവാൻ പ്രാർത്ഥിക്കുന്നു

  • @bindugopalan9075
    @bindugopalan9075 ปีที่แล้ว +1

    എത്ര പ്രാവിശ്യം കേട്ടാലും മതിവരാത്ത ഒരു പാട്ടാണ്

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @reenareena4623
    @reenareena4623 ปีที่แล้ว +2

    Super 🎉nannaittu paadi🎉 deivam anugrahikkatte

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @saratc5644
    @saratc5644 ปีที่แล้ว +1

    അനുഗ്രഹിക്കപ്പെട്ട മനോഹരമായ ഗാനം - മോളിയമ്മമാക്കൽ ഹൗസ്

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +1

    നിങ്ങളുടെ കൂട്ടായ്മയിലുള്ള എല്ലാ വരേയും ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളുടെ നല്ല നല്ല പാട്ടുകൾ എനിക്ക് വളരെ ആശ്വാസവും സന്തോഷവും സമാധാനവും അനുഗ്രഹവും ലഭിച്ചിട്ടുണ്ട് ഒരിക്കലും നിങ്ങളെ എല്ലാവരേയും മറക്കാൻ കഴിയില്ല എല്ലാവർക്കും എന്റെ ഹാപ്പി ഓണം

  • @LeenaMJoseph
    @LeenaMJoseph 5 หลายเดือนก่อน +1

    WiLson your.voice is greate that's God's gift. God Bless you. I like this song toomuch.with Love and prayer s.❤❤❤❤❤to 🙏 ❤️ 💕 ♥️ 💖 💗

    • @LeenaMJoseph
      @LeenaMJoseph 5 หลายเดือนก่อน

      Super 👌

  • @shini3148
    @shini3148 2 ปีที่แล้ว +4

    🤩🤩😍😍സൂപ്പർ song
    Jesus will bless you
    God bless you
    Nalla rasamudd കേള്ക്കാൻ

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @anishperuva4440
    @anishperuva4440 ปีที่แล้ว +6

    ഹൃദയത്തെ സ്പർശിക്കുന്ന പാട്ട് ♥️♥️♥️

  • @WINPSC
    @WINPSC 3 ปีที่แล้ว +6

    ഗംഭീരം, നല്ല വരികൾ, ഹൃദ്യമായ ആലാപനം. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.... ❤️

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

    • @sajinap5265
      @sajinap5265 2 ปีที่แล้ว

      ആമേൻ

    • @omanarajan2699
      @omanarajan2699 2 ปีที่แล้ว

      @@sajinap5265 godblessyou

  • @mathewjohn3158
    @mathewjohn3158 2 ปีที่แล้ว +4

    നന്ദി ദൈവമേ, വന്ന വഴികൾ ഓർക്കുമ്പോൾ, സ്തോത്രം

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @rider27-w4g
    @rider27-w4g 8 หลายเดือนก่อน +2

    യേശുവേ നീ ജീവിതത്തിൽ ചെയ്ത എല്ലാ നന്മകൾക്കും നന്ദി

    • @MalayalamChristianSongs
      @MalayalamChristianSongs  8 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @RockySisily
    @RockySisily ปีที่แล้ว +1

    Amen 🙏 🙏 🙏 🙏 🙏

  • @carmelvoice2860
    @carmelvoice2860 5 ปีที่แล้ว +22

    i heard this song for the first time while searching a song to learn for competition. its amazingly super. God bless all behind this wonderful soothing song .. Leena Jayan

  • @mathewjohn9662
    @mathewjohn9662 7 หลายเดือนก่อน

    വന്ന വഴികൾ മറക്കുന്നവർ... തുടങ്ങിയിടത്ത് തിരികെ എത്തും❗ Amen.....🪘🥁🎹🎼🎤🎧

    • @MalayalamChristianSongs
      @MalayalamChristianSongs  7 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @minithomas5559
    @minithomas5559 ปีที่แล้ว +3

    സൂപ്പർ 👏👏👏

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 2 ปีที่แล้ว

    സ്തോത്രം 💞🙏💞
    സ്തോത്രം 💞🙏💞
    സ്തോത്രം 💞🙏💞

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @SteephenJ-b1y
    @SteephenJ-b1y 10 หลายเดือนก่อน

    ദേവത്തിന്റെ കൃപനിറഞ്ഞ ഗാനം അതിമനോഹരം സൂപ്പർ ❤🌹❤️🙏

  • @prasadpv7498
    @prasadpv7498 ปีที่แล้ว +2

    Wilson chetta super ayittunde...

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @pushparaveendran9305
    @pushparaveendran9305 2 ปีที่แล้ว +2

    നല്ല മെസേജ് ഉള്ള സോങ് പാടിയത് സൂപ്പർ ഗോഡ് ബ്ലെസ്സ് യൂ നല്ല വരികൾ ഫൈൻ.. 🌹🌹🌹🌹🌹👌

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @nishmalinson371
    @nishmalinson371 8 หลายเดือนก่อน

    യേശുഅപ്പായെ❤️🙏🥰

  • @bindumolthulaseedharan8861
    @bindumolthulaseedharan8861 8 หลายเดือนก่อน +2

    ❤❤❤❤❤Ethra Manoharam❤❤❤❤❤Super super ❤❤❤❤❤Super

    • @MalayalamChristianSongs
      @MalayalamChristianSongs  8 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @samkulikadavilpeter1782
    @samkulikadavilpeter1782 ปีที่แล้ว +1

    അനുഭവമാണ് പാട്ടായി വരുന്നത് god bless you

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @jisiyarp5426
    @jisiyarp5426 4 ปีที่แล้ว +6

    Nalla varikal.ezhuthiya karangale anugrahikane yesu appa....superait padi brother. God Bless you....

  • @kkww7576
    @kkww7576 3 ปีที่แล้ว +1

    ദൈവം ചെയ്ത അനുഗ്രഹം എത്ര പറഞ്ഞാലും മതി വരില്ല.

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @RajupbRaju
    @RajupbRaju 2 ปีที่แล้ว +1

    Joyjon Wilson god bless you haibrothers divam kudeaundakum amen great

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @sumasatheesh6180
    @sumasatheesh6180 ปีที่แล้ว +14

    Blessed Song.. Meaningful lyrics.. God bless you all team members.. 🙌🏻🙌🏻🙏🏻💓🎊🎉 My Hearty congrats.. 🙏🏻🏅🥇🥈🥉🏆🎖

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @sulochanakannan
    @sulochanakannan 9 หลายเดือนก่อน +1

    Praise God. Beautiful song. God Bless the singer and team. 👍🏻🌺
    Please add the Lyrics in English ❤
    I understand well though❤

    • @MalayalamChristianSongs
      @MalayalamChristianSongs  9 หลายเดือนก่อน +1

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

    • @sulochanakannan
      @sulochanakannan 4 หลายเดือนก่อน

      Yes sure🙏 Pl add ENGLISH LYRICS 🙏❤

  • @thelmastrings9049
    @thelmastrings9049 7 หลายเดือนก่อน +1

    😍😍😍

    • @MalayalamChristianSongs
      @MalayalamChristianSongs  7 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @kkww7576
    @kkww7576 3 ปีที่แล้ว +6

    എത്ര കേട്ടാലും മതി ആകുന്നില്ല 🙏🙏🙏❤❤❤🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

    • @sajinap5265
      @sajinap5265 2 ปีที่แล้ว

      അതെ

  • @jameemajohn2146
    @jameemajohn2146 3 ปีที่แล้ว +3

    നന്ദിയോടെ സ്തോത്രം അപ്പ 🙌🙌

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @jessymathew7896
    @jessymathew7896 ปีที่แล้ว +1

    എത്ര കേട്ടാലും മതിവരാത്ത ഗാനം

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @joy.rjoy.r8330
    @joy.rjoy.r8330 2 ปีที่แล้ว +1

    Ente Nithya Molku...

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @rajanmd4226
    @rajanmd4226 2 ปีที่แล้ว +2

    മുത്തേ നന്ദി

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @kennethchristian2527
    @kennethchristian2527 2 ปีที่แล้ว +1

    ആമേൻ ..... ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @GeorgeThomas-cu9ep
    @GeorgeThomas-cu9ep 4 หลายเดือนก่อน

    പെറ്റ തള്ള മറന്നാലും മറക്കാത്തവൻ ഉള്ളം കയ്യിൽ വരച്ച കർത്താവിന് മഹത്വ o

    • @MalayalamChristianSongs
      @MalayalamChristianSongs  4 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @prathapsingh1374
    @prathapsingh1374 3 ปีที่แล้ว +1

    Vannavahikal willson Piravom പാടിയ ഗാനം ഹൃദയത്തിൽ തട്ടിയുണർത്ഥിയ ഗാനം മാണ്. ഇന ഗാനത്തിന്റെ മ്യൂസിക്ക് നാന്നായിരിക്കുന്നു. വിൽസൺ പിറവം നന്നായി ആലപിച്ചു. ദൈവം അനുഗ്രഹിക്കട്ടെ - പാസ്റ്റർ പ്രതാപ് സിംഗ് പാമ്പാടി

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @marykutty5725
    @marykutty5725 5 ปีที่แล้ว +17

    Nanni yesuve.....(super bro 👍👍👍) Really my heart touch song.....

  • @Lisnawinson
    @Lisnawinson 20 วันที่ผ่านมา

    Appa nanniyode❤

    • @MalayalamChristianSongs
      @MalayalamChristianSongs  20 วันที่ผ่านมา

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @achukuttymonchandyabraham6398
    @achukuttymonchandyabraham6398 2 ปีที่แล้ว +5

    Very good song like

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @DeevenaChetty
    @DeevenaChetty 9 หลายเดือนก่อน +1

    A sweetest Renowned peak of peaceful Mountain.❤️❤️🙏

    • @MalayalamChristianSongs
      @MalayalamChristianSongs  9 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @christinacherian4028
    @christinacherian4028 ปีที่แล้ว +1

    Excellent
    Good voice
    Praise the Lord
    Amen 🙏

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jenifavinu3220
    @jenifavinu3220 2 ปีที่แล้ว +1

    Amen amen🙏🙏😇😇

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @SuniShaji-e6x
    @SuniShaji-e6x ปีที่แล้ว +1

    സൂപ്പർ... God bless u brother

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @BINDU_TOM
    @BINDU_TOM 11 หลายเดือนก่อน +1

    Thankyou God🙏❤️🙏❤️🙏

    • @MalayalamChristianSongs
      @MalayalamChristianSongs  11 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @blessonraju4094
    @blessonraju4094 ปีที่แล้ว +3

    നല്ല പാട്ട്...❤

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @merinjoseph1526
    @merinjoseph1526 2 ปีที่แล้ว

    ഇന്നയോളം നടത്തിയ ദൈവത്തിന് സ്തുതി

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 3 ปีที่แล้ว

    Appaaa Angu ente jewvithathil vannillayirunnu enkil njan ee bhoomiyil ippol kanukayillayirunnu😭😭😭😭😭Nanni Appaaa🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @sivatharakumar4659
    @sivatharakumar4659 หลายเดือนก่อน

    Great my dear brother ❤🎉

  • @daisymichael7187
    @daisymichael7187 2 ปีที่แล้ว

    Vanna vazhykkal onnrthidumbol ezhoye nanny

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @selimmawilliam9774
    @selimmawilliam9774 ปีที่แล้ว +1

    Sheriya Vanna vazhikal onnu orckathirickan kazhiyukayilla. Allathinum nanniyappa..amen amen Kodi Kodi sthuthikal. God bless you. Ee ganam paadaan dheivam krupathannallo..?

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @antonyamaldas4406
    @antonyamaldas4406 8 หลายเดือนก่อน

    Glory to God
    Very meaningfull song
    Tq brother wilson

  • @mohanj620
    @mohanj620 ปีที่แล้ว +3

    ദൈവം സഹോദരനെ അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, please share this video and like Manorama FB Page for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @ajovarghese4257
    @ajovarghese4257 2 วันที่ผ่านมา

    Jesus❤️

  • @pushparaveendran9305
    @pushparaveendran9305 2 ปีที่แล้ว +4

    സൂപ്പർ സോങ് പാടിയത് സൂപ്പർ ഫൈൻ 🌹🌹🌹🌹

  • @thoppan1
    @thoppan1 2 ปีที่แล้ว +8

    I cant listen to this song without tears.

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

    • @varugheseeng
      @varugheseeng ปีที่แล้ว