കാണാതെ പോയ ആ തിരുത മീൻ ഇവിടുണ്ടേ..

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024

ความคิดเห็น • 257

  • @mubikollam
    @mubikollam 2 ปีที่แล้ว +41

    പൊന്നു ചേട്ടായി പ്രവാസിയാണ്...ഇതൊക്കെ കാണുമ്പോൾ...നാട്ടിൽ വരാൻ തൊന്നുവ 😒😒😒😒😒നാല് മാസം ആയി മീൻ കറിയും ചോറും തിന്നിട്ടു😔😔

    • @shyam4274
      @shyam4274 2 ปีที่แล้ว +3

      എന്റെ പൊന്നു ഭായി 3.5വർഷം ആയി നാട്ടിൽ പോയിട്ട് 😋😋

    • @KKTechs
      @KKTechs  2 ปีที่แล้ว +6

      😊

    • @sharkwhale1402
      @sharkwhale1402 2 ปีที่แล้ว

      Ayyoda paavam saravilla muthe

    • @sudheeshs366
      @sudheeshs366 2 ปีที่แล้ว

      athra budhimutuu evida do oro prahasananam

    • @mubikollam
      @mubikollam 2 ปีที่แล้ว

      @@sudheeshs366 ശരിക്കും പട്ടിണി ആയിട്ട് ആണ് ബ്രോ

  • @ksa7010
    @ksa7010 2 ปีที่แล้ว +17

    ഇന്നത്തെ വീഡിയോയിൽ സ്പെഷ്യൽ
    കുക്ക് അന്നമ്മ ഒക്കെ ഉണ്ടല്ലോ മച്ചാനെ നമ്മുടെ എതാൻ കുട്ടൻ പവർ തന്നെ ✌️

    • @KKTechs
      @KKTechs  2 ปีที่แล้ว +4

      ഗഫൂർ കാ.... ❤️❤️❤️❤️❤️❤️

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +9

    തിരുത 😄
    K&K ഇത് അങ്ങ് കേന്ദ്രത്തിൽ വരെ പിടിയുള്ള മീമിയല്ലേ 👌👌👌
    ഏതാൻ കുട്ടാ, നമസ്കാരം 🥰🥰🥰

    • @joncykoshy836
      @joncykoshy836 2 ปีที่แล้ว

      😂😂😂😂😂😂

    • @KKTechs
      @KKTechs  2 ปีที่แล้ว

      അതേ... തിരുത ഭയങ്കര പവർഫുൾ ആണ് 😊😃

  • @manumanu9699
    @manumanu9699 2 ปีที่แล้ว +6

    ചേട്ടായി നിങ്ങള് കൊതിപ്പിക്കല്ലേ ഇന്ന് വീട്ടിൽ മുരിങ്ങയില കറിയ ഇതൊക്കെ കാണുമ്പോൾ കൊതിവര 😭😭

    • @joncykoshy836
      @joncykoshy836 2 ปีที่แล้ว

      🙄🙄🙄🙄🙄😂😂😂😂😂😂😂

    • @KKTechs
      @KKTechs  2 ปีที่แล้ว +2

      മുരിങ്ങയില സൂപ്പറല്ലേ 😊

  • @Suiii_____
    @Suiii_____ 2 ปีที่แล้ว +16

    മച്ചാന്റെ വീഡിയോ കാണുമ്പോ തന്നെ പ്രകൃതി രമണീയത അനുഭവിച്ചറിയാം....!😅❤🌝

    • @KKTechs
      @KKTechs  2 ปีที่แล้ว

      😊❤️❤️❤️❤️❤️

  • @jerrykumbalanghi7531
    @jerrykumbalanghi7531 2 ปีที่แล้ว +11

    തിരുത തോമസ് 😂😂😂😂 ഇജ്ജാതി

    • @KKTechs
      @KKTechs  2 ปีที่แล้ว

      😁😁

  • @archanasv9414
    @archanasv9414 2 ปีที่แล้ว +7

    Trivandrum ഇവിടെ പറയുന്നത് മാലാവ് എന്നാണ്🐟🐟

    • @KKTechs
      @KKTechs  2 ปีที่แล้ว

      👍

  • @winsonabraham3925
    @winsonabraham3925 2 ปีที่แล้ว +1

    ഇത് തോമായേ ഉദ്ദേശിച്ചാണ് ... തോമായേ മാത്രം ഉദ്ദേശിച്ചാണ് 🤭

  • @qrmalayali
    @qrmalayali 2 ปีที่แล้ว +10

    കിടിലൻ മീനാണ് തിരുത🥰

  • @misiriya1250
    @misiriya1250 2 ปีที่แล้ว +6

    സൂപ്പർ കറി 👍കണ്ടിട്ട് കഴിക്കാൻ തോനുന്നു ചേട്ടന് കൊതി കിട്ടും കേട്ടോ 😂🥰

    • @KKTechs
      @KKTechs  2 ปีที่แล้ว +2

      ❤️❤️❤️❤️❤️😊

  • @jibujoshy1238
    @jibujoshy1238 2 ปีที่แล้ว +2

    ഈ തിരുത വികസനം നോക്കി ചാടുന്നതാണ്, കോൺഗ്രസ്‌ പാർട്ടിയിൽ നിന്ന് സകലതും നേടുകയും, സാമ്പധിക്കുകയും ചെയ്ത തിരുത.

    • @preemagrace7163
      @preemagrace7163 2 ปีที่แล้ว

      തിരുത ചാടി ചാടി അവസാനം ചട്ടിയിൽ ചെന്ന് വീഴും. അതോടെ തിരുത യുടെ കാര്യം കട്ടപ്പൊക.

  • @arjunvrkichu1856
    @arjunvrkichu1856 2 ปีที่แล้ว +1

    അമിണ്ണി ന്റെ കൊച്ചുങ്ങളുടെയൊയും വീഡിയോ ചെയ്യുമോ plz

    • @KKTechs
      @KKTechs  2 ปีที่แล้ว

      👍

  • @sms-lv6ei
    @sms-lv6ei 2 ปีที่แล้ว

    01:27 തള്ളിമറിക്കാൻ,,, വായീന്നു വന്നപോലെ, ഒരു ഇത്,,, ബട്ട് യു എസ്‌കേപ്ഡ്,,
    എന്തായാലും നൈസ് ബ്രോ,,,

  • @ajithmr5523
    @ajithmr5523 2 ปีที่แล้ว +1

    Bheeshma film kandadhine sheshama ea meeninae patti arinjadhe pwoliche

  • @worldofpets5984
    @worldofpets5984 2 ปีที่แล้ว +2

    വീഡിയോ കണ്ടു ഇപോ ഇങ്ങൾ ഫാൻ ആയി ഇനി എപ്പൊയ്ക്കിൽം വരാം

  • @aneeshchirackal8858
    @aneeshchirackal8858 2 ปีที่แล้ว

    ഇപ്പോൾ കുമ്പളങ്ങിയിൽ തിരുത വെറുതെ ഓടിപ്പാടി നടക്കുകയല്ലേ 😄😄😄😄😄😄

  • @rejishaaneesh5687
    @rejishaaneesh5687 2 ปีที่แล้ว +2

    Annamolkk kurach അഹങ്കാരം ഫീൽ ചെയ്യുന്നു 😄

    • @aslmaj3893
      @aslmaj3893 2 ปีที่แล้ว

      Oooo😜😜😜😜

  • @muhammedshanid9517
    @muhammedshanid9517 2 ปีที่แล้ว +1

    ഞാൻ ആദ്യമായി തിരുത എന്ന് കേൾക്കുന്നത് ഭീഷമ പാർവം സിനിമയിൽ ആണ്

  • @resavi
    @resavi 2 ปีที่แล้ว +1

    കൊതിപ്പിച് കൊതിപ്പിച് കൊല്ലും ഈ bro😄....

    • @KKTechs
      @KKTechs  2 ปีที่แล้ว

      😊❤️❤️❤️❤️

  • @babusurendran4382
    @babusurendran4382 2 ปีที่แล้ว +1

    നിങ്ങക്ക് കൊതി കിട്ടും മച്ചാനെ

  • @ushapillai3274
    @ushapillai3274 2 ปีที่แล้ว

    എന്റെ പൊന്നോ കൊതിപ്പിച്ചു കൊല്ലുന്നത് എന്തിനാണ് . ഞങ്ങളൊക്കെ ഇങ്ങനെ കണ്ട് കൊതിയൂറാം എന്നേയുള്ളൂ. മതി മുത്തേ. വായിൽ നിറഞ്ഞു.

  • @SSIZA
    @SSIZA 2 ปีที่แล้ว +2

    02:53 തത്തയെ വീട്ടില് വളർത്താൻ പാടില്ല 😂😜

  • @drishya3518
    @drishya3518 2 ปีที่แล้ว +4

    തിരുത എന്ന് കേട്ടപ്പോ എനിക്ക്‌ sound തോമ സിനിമയാണ് ഓർമ്മ വന്നത്.

    • @KKTechs
      @KKTechs  2 ปีที่แล้ว

      😊

  • @noufalkuwait823
    @noufalkuwait823 2 ปีที่แล้ว +2

    Hi k&k പൊളി മച്ചാനെ കൊതി വരും 😂

  • @arjunvrkichu1856
    @arjunvrkichu1856 2 ปีที่แล้ว +1

    Ammnnine kanichutharumo kuraye divasmayile

    • @KKTechs
      @KKTechs  2 ปีที่แล้ว

      👍

  • @reminraphy2284
    @reminraphy2284 2 ปีที่แล้ว

    കറി വച്ചു കഴിഞ്ഞു ടൈസ്റ്റ് ചെയ്യുന്ന സമയത്തു മുഖത്തു കാണുന്ന ഭാവം കാണുമ്പോൾ ആണ് വായിൽ കപ്പലോടിക്കാനുള്ള വെള്ളം വരുന്നത് അതിനു പറ്റിയ കൊതിപ്പിക്കുന്ന സംസാരവും

  • @Drooks09
    @Drooks09 2 ปีที่แล้ว

    മച്ചാനെ ഇത് ശെരിക്കും അങ്കമാലി മീൻ മാങ്ങാ കറി അല്ലെ ☺️☺️☺️☺️☺️

  • @ധൃതങ്കപുളകിതൻ
    @ധൃതങ്കപുളകിതൻ 2 ปีที่แล้ว

    ഇതിന്റെ കൂടെ കപ്പയും ഉണ്ടായിരുന്നെങ്കിൽ എന്റെ പൊന്നു k&k

  • @roythomas1913
    @roythomas1913 2 ปีที่แล้ว +1

    അടിപൊളി വീഡിയോ. Thanks മച്ചാനെ.

  • @anzikaanil
    @anzikaanil 2 ปีที่แล้ว +1

    കേന്ദ്രത്തിൽ വരെ പിടിയുള്ള ആളാ!

    • @KKTechs
      @KKTechs  2 ปีที่แล้ว

      😊

  • @nitishhpd4023
    @nitishhpd4023 2 ปีที่แล้ว +1

    K.V thiruta

  • @maheshkumarkumar6119
    @maheshkumarkumar6119 2 ปีที่แล้ว +1

    അന്നമോളെ സത്യം പറ പൊളിയാരുന്നോ 😄😊😁

    • @joncykoshy836
      @joncykoshy836 2 ปีที่แล้ว +1

      😂😂😂😂

    • @KKTechs
      @KKTechs  2 ปีที่แล้ว +1

      സത്യം... 😊 തിരുത മഹാത്മ്യം നിങ്ങറിയാൻ മേലാഞ്ഞിട്ടാ... 😊😃❤️❤️❤️

  • @ഇലക്ട്രോണിക്സ്
    @ഇലക്ട്രോണിക്സ് 2 ปีที่แล้ว

    Aareyo kanakkakki samsaarikkuna pole unddu
    (Thirutha pettennu chaadum , thirutha kazhichu chaadaan nilkkaruthu etc....)

  • @anooppallikkuth4172
    @anooppallikkuth4172 2 ปีที่แล้ว +1

    തിരുത തോമ..

  • @jinsjohnson6946
    @jinsjohnson6946 2 ปีที่แล้ว

    മീൻകൂട്ടിൽ ഉടൻ പറ്റിയ തീറ്റ എന്താണ് പറയാമോ pls

  • @pramodav2017
    @pramodav2017 2 ปีที่แล้ว +1

    ഹൗ എന്തൊരു സ്നേഹമുള്ള വാചകങ്ങളെ പറയുന്നേ സൂപ്പർ സൂപ്പർ മച്ചാൻസ്

  • @delimafelix9813
    @delimafelix9813 7 หลายเดือนก่อน

    ഉപ്പു പാത്രത്തിൽ മരസ്പൂൺ ഉപയോഗിക്കണം 👌

  • @anoopkr1873
    @anoopkr1873 2 ปีที่แล้ว

    അവിടെ വന്നാൽ ഞങ്ങൾക്ക് മീൻ പിടിക്കാൻ പറ്റുമോ

  • @iloveyoukochi7038
    @iloveyoukochi7038 2 ปีที่แล้ว +1

    വെറുതെയല്ല കൊച്ചിക്കാർക്ക് കഴിക്കാനുള്ള തിരുതയെല്ലാം ഡൽഹിക്കു കൊണ്ട് പോയത്. തിരുത തോമ 😄

    • @KKTechs
      @KKTechs  2 ปีที่แล้ว +1

      😊

  • @faisalkaladi6994
    @faisalkaladi6994 2 ปีที่แล้ว +2

    റിയാദിൽനിന്നും എടപ്പാൾകാരൻ😍😍😍😘😘

    • @KKTechs
      @KKTechs  2 ปีที่แล้ว

      ❤️❤️❤️❤️❤️❤️

  • @Sahooo30
    @Sahooo30 2 ปีที่แล้ว +1

    Nice bro

  • @mallu4tech933
    @mallu4tech933 2 ปีที่แล้ว +4

    അടിപൊളി തിരുത കറി 👍👍🤤🤤

  • @eldoaliyas20
    @eldoaliyas20 2 ปีที่แล้ว

    എങ്ങോട്ട് വേണമെങ്കിലും ചാടം 😂😂😂

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +1

    ❤️👍

  • @suhailreddevil2698
    @suhailreddevil2698 2 ปีที่แล้ว +2

    കുക്കിങ്ങിനു പുതിയ ഷെഫിനെ ഇറക്കി ലെ 😂😍

    • @KKTechs
      @KKTechs  2 ปีที่แล้ว

      😊

  • @ibinkantony214
    @ibinkantony214 2 ปีที่แล้ว +2

    Annakkochinte chiri👌#innocent smile 😂

  • @clementrockey269
    @clementrockey269 2 ปีที่แล้ว

    Enthu parajalum tiruta ennu parayaruthu njaan case kodukkum vene kanambu ennu paranjo

  • @nalansworld1208
    @nalansworld1208 2 ปีที่แล้ว +2

    K & K ,you are Simply Amazing with your Edan the super Junior hero.. Natural way of presentation is awesome... simplicity is your trademark .. go-ahead..... ❤️

    • @KKTechs
      @KKTechs  2 ปีที่แล้ว

      ❤️❤️❤️❤️❤️❤️

  • @nadeervloge1146
    @nadeervloge1146 2 ปีที่แล้ว +1

    👌👌👌

  • @ansonsaathaankunn5546
    @ansonsaathaankunn5546 2 ปีที่แล้ว +1

    👌👌👌

  • @bijukc150
    @bijukc150 2 ปีที่แล้ว

    അന്നമ്മയെ നിർത്തി അപമാനിക്കുവാ അല്ലെ 🤔🤔

  • @recettesmaisonbyirine190
    @recettesmaisonbyirine190 2 ปีที่แล้ว

    Kochikaruda kariyanu njanim kochikariyane adipoliyatto

  • @jijojoy5194
    @jijojoy5194 2 ปีที่แล้ว +1

    ചേട്ടോ കൊതിപ്പിച്ചു ഒരു വഴികാകിയല്ലോ 😇❤

  • @josestephen2051
    @josestephen2051 2 ปีที่แล้ว +1

    Enthayalum oru tirutha medichu curry vechu kazhichitte bakki kariyamollu 😁 manushayana veruthe kothippichu 😜

    • @KKTechs
      @KKTechs  2 ปีที่แล้ว +1

      തീർച്ചയായും വാങ്ങി കഴിക്കണം... 😊❤️❤️❤️❤️

  • @sumeshjoshy6567
    @sumeshjoshy6567 2 ปีที่แล้ว

    തിരുധ എപ്പോ എങ്ങോട് വേണമെങ്കിലും ചാടാം

  • @ALAN-lv1kt
    @ALAN-lv1kt 2 ปีที่แล้ว

    തിരുതയും പുല്ലാനും ഒന്ന് ആണോ അതോ 2 ആണോ

  • @josephjoseph5709
    @josephjoseph5709 2 ปีที่แล้ว

    Thirithayellam Delhi kku poyi!!!

  • @abhiviewz
    @abhiviewz 2 ปีที่แล้ว

    എന്റെ പൊന്നോ കൊതിപ്പിക്കല്ലേ 🙏🏼🙏🏼

  • @akhilantony4535
    @akhilantony4535 2 ปีที่แล้ว

    എന്തോ കുത്തി പറയുന്ന പോലെ അല്ലെ.. ഇത്. 😆

  • @diljo77
    @diljo77 2 ปีที่แล้ว +4

    തോമസ് മാഷ് പോലെയാണ് തിരുത..,......എപ്പോൾ വേണമെങ്കിലും.... എവിടേക്ക് വേണമെങ്കിലും ചാടാം 😄😜😜😜

    • @KKTechs
      @KKTechs  2 ปีที่แล้ว +1

      😊😊

  • @noufalkuwait823
    @noufalkuwait823 2 ปีที่แล้ว +2

    അപ്പനും മകനും നല്ല രസം
    ഇങ്ങിനെ ആവണം മക്കളും അപ്പൻ മാരും ❤❤👍

    • @KKTechs
      @KKTechs  2 ปีที่แล้ว

      ❤️❤️❤️❤️

  • @pradeeshjoseph9974
    @pradeeshjoseph9974 2 ปีที่แล้ว

    ഉലുവ, കടുക് ചേർത്തില്ലേ 🤔🤔🤔

  • @renishnaduvilvalappil4028
    @renishnaduvilvalappil4028 2 ปีที่แล้ว

    K&K oru cutting board vanganam 👌🤝

  • @jaimon.joseph3901
    @jaimon.joseph3901 2 ปีที่แล้ว

    മച്ചാനെ. എല്ലാം കൊള്ളാം പക്ഷെ. Omkv.. നെ.ഫോളോ ചെയ്താൽ....... ചാനൽ കാണാൻ ആളുണ്ടാകുല

  • @neerajvarghese6061
    @neerajvarghese6061 2 ปีที่แล้ว +1

    Adipoli. 🥰. Thengapaalit karivecha athaanu 😍😍Love from Angamaly❤️

    • @KKTechs
      @KKTechs  2 ปีที่แล้ว +1

      ❤️❤️❤️❤️❤️

  • @prasobhambalappattuparambil
    @prasobhambalappattuparambil 2 ปีที่แล้ว

    Onnum parayanilla......,.................

  • @gamerbroo4126
    @gamerbroo4126 2 ปีที่แล้ว +1

    ഏത് ആണ് ആ പെൺകുട്ടി😇😇😇

  • @cochinmelody
    @cochinmelody 2 ปีที่แล้ว

    Unsubscribe not that good enough

  • @samsudeenap7072
    @samsudeenap7072 2 ปีที่แล้ว +1

    Super Kari malapuram

    • @KKTechs
      @KKTechs  2 ปีที่แล้ว

      ❤️❤️❤️❤️❤️

  • @amalthambi6476
    @amalthambi6476 2 ปีที่แล้ว +1

    Frist comment big fan 🥰🥰🥰🥰🥰🥰🥰🥰🥰

  • @suryabn8416
    @suryabn8416 2 ปีที่แล้ว

    💖super💖 video💖
    Info👍👍🙏🙏

  • @johnpaliakkara2382
    @johnpaliakkara2382 2 ปีที่แล้ว

    K.v Thomas's kaaananda

  • @noonemademequit9676
    @noonemademequit9676 2 ปีที่แล้ว +1

    Mind changing സൂപ്പർ

  • @mridult0453
    @mridult0453 2 ปีที่แล้ว

    Chadunnath parayanaakilla😃

  • @liginthomas1857
    @liginthomas1857 2 ปีที่แล้ว

    Aa oil പാത്രം കണ്ടപ്പോ ആദ്യം ഒന്നും ഞെട്ടി, vim liquid eduthu താങ്ങിയോ ennu

  • @maheshkumarkumar6119
    @maheshkumarkumar6119 2 ปีที่แล้ว +1

    മച്ചാനെ പൊളി ❤❤❤❤❤❤

  • @leonalivia2066
    @leonalivia2066 2 ปีที่แล้ว

    തിരുത തന്നെ ആണോ കണമ്പ് ?

  • @kolilakkam...9083
    @kolilakkam...9083 2 ปีที่แล้ว

    Pandu ith sulabham aarnu

  • @rajendrannair6804
    @rajendrannair6804 2 ปีที่แล้ว

    തിരുത തോമ്മാ സൂപ്പർ

  • @maryswapna813
    @maryswapna813 2 ปีที่แล้ว

    മാങ്ങ ഇട്ടു തേങ്ങ പാൽ ചേർത്ത മീൻ കറി നല്ല ടേസ്റ്റ് ആണെന്ന് അപ്പച്ചൻ പറഞ്ഞു കേട്ടിട്ടുണ്ട്...ഞണ്ട്,ചെമ്മീൻ,മുള്ളൻ,അയല,കൊഴുവ എന്നിവയാണ് ഞാൻ കഴിക്കുന്നത്..മറ്റൊരു മീനും കഴിക്കില്ല...സൈജുവിന് നന്നായി കറി വയ്ക്കാൻ അറിയാം..
    പിള്ളേർ എല്ലാവരും കൂടി ആയപ്പോൾ അടിപൊളി വീഡിയോ...കുട്ടികളുടെ ഭാഗ്യം ആണ്...

  • @ferozeabdulkhader9797
    @ferozeabdulkhader9797 2 ปีที่แล้ว

    Entee ponnee 😋😋😋😋😘🥰🥰😌

  • @abas3661
    @abas3661 2 ปีที่แล้ว

    Video supper ,👌👌👌

  • @sainuvmssainu2865
    @sainuvmssainu2865 2 ปีที่แล้ว

    ബ്രോ പറഞ്ഞത് ശരിയാ ഈ കണംബിനു തേങ്ങാപ്പാൽ ഒഴിച്ച് കറിയുണ്ടാക്കുന്നത് സൂപ്പർ ടേസ്റ്റ് ആണ്

  • @josephpj7703
    @josephpj7703 2 ปีที่แล้ว

    ഇത് ആണോ തിരുതാ
    തോമ.

  • @ShahulUnnikrishnan
    @ShahulUnnikrishnan 2 ปีที่แล้ว

    Tirutha and പൂമീൻ കണ്ടിട്ട് ഒരുപോലെ തോന്നുന്നു

  • @sensor4485
    @sensor4485 2 ปีที่แล้ว

    ഹോ 🤤🤤😋😋⛵️⛵️⛵️

  • @anumpanu3118
    @anumpanu3118 2 ปีที่แล้ว

    Chetta Njn oru pravasi aane .Njn ithuvara chettanta video. Miss cheythittila.Njn Nattil varumbo kurach fish set aakan vallom vazhi ondo.Njn Tvm aane

  • @syblusy7451
    @syblusy7451 2 ปีที่แล้ว +1

    Video kk katta waiting...💖😋

  • @N4TECHBLOG121
    @N4TECHBLOG121 2 ปีที่แล้ว

    എന്റെ പൊന്നോ..😋😋😋

  • @valasanaliyan5036
    @valasanaliyan5036 2 ปีที่แล้ว

    ഹായ് ഹായ് ഹായ്

  • @JASCreationsofficial
    @JASCreationsofficial 2 ปีที่แล้ว

    ഞങ്ങളുടെ മാലാൻ

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 2 ปีที่แล้ว +1

    ❤️❤️❤️...

    • @KKTechs
      @KKTechs  2 ปีที่แล้ว +1

      ❤️❤️❤️❤️

  • @maheshkumarkumar6119
    @maheshkumarkumar6119 2 ปีที่แล้ว

    ആശാനേ ഒരു ലൈക്കെ വരൂ പൊളി ആണ് വീഡിയോസ് ഓരോന്നും ❤🥰👍👍👍👍

  • @mansoorpp3021
    @mansoorpp3021 2 ปีที่แล้ว +1

    ❤️

  • @bin-muhammad-g4m
    @bin-muhammad-g4m 2 ปีที่แล้ว

    അന്നമ്മോ 😍

  • @lijomon9210
    @lijomon9210 2 ปีที่แล้ว +4

    തിരുത കറി സൂപ്പർ മാങ്ങാ ഇട്ട മീൻ കറി സൂപ്പർ പൊളിക്ക് മച്ചാനെ 👌👌👌👌❤❤

    • @KKTechs
      @KKTechs  2 ปีที่แล้ว

      ❤️❤️❤️❤️

  • @movie-zo9zy
    @movie-zo9zy 2 ปีที่แล้ว +1

    Ith maalan anhoo

  • @krishnadasan6189
    @krishnadasan6189 2 ปีที่แล้ว

    കാടി

  • @jomonvarghese1097
    @jomonvarghese1097 2 ปีที่แล้ว

    തിരു താ

  • @malayali1389
    @malayali1389 2 ปีที่แล้ว

    لطيف