അന്നേ പറഞ്ഞില്ലേ,മോദി ഇടപെടണം, പിണറായി കട്ടുമുടിക്കും! I r s sasikumar

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 78

  • @krishnanko3474
    @krishnanko3474 หลายเดือนก่อน +37

    ശശികുമാർ താങ്കൾ പറഞ്ഞത് 100%ശരി യാണ്.

  • @madhusoodanancp6368
    @madhusoodanancp6368 หลายเดือนก่อน +43

    സർ പറഞ്ഞ കാര്യങ്ങൾ എല്ലാം തികച്ചും സാധാരണക്കാർക്ക് ബോദ്ധ്യമായിട്ടുള്ളതാണ്.

  • @MadhuMadhu-es7kr
    @MadhuMadhu-es7kr หลายเดือนก่อน +40

    VD സതീശാ എവിടെ പോയി? RS ശശികുമാർ സാറിനെ കണ്ടു പഠിക്കണം !!! ഇതാവാണം ഒരു പ്രതിപക്ഷനേതാവ് !!💯👁️

    • @sukumarannair9110
      @sukumarannair9110 หลายเดือนก่อน

      He is shivering to react.

    • @jayachandran.a
      @jayachandran.a หลายเดือนก่อน

      He is studying to become the next CM.

  • @gopakumar50
    @gopakumar50 หลายเดือนก่อน +25

    സൗജന്യമായി ഭക്ഷണം കൊടുത്തവരെ അടിച്ചോടിക്കുന്ന സർക്കാർ വേറെ ഒരിടത്തും കാണില്ല

    • @sollyjohny1277
      @sollyjohny1277 หลายเดือนก่อน +3

      അവർ കൊടുത്താൽ ഇങ്ങനെ അടിച്ചു മാറ്റാനുള്ള വക ഒപ്പിക്കാൻ പറ്റുമോ 🤑🤑🤑

  • @gopakumar50
    @gopakumar50 หลายเดือนก่อน +23

    കേന്ദ്രം നേരിട്ട് ദുരിതാശ്വാസ പ്രവർത്തനം നടത്തണം സ്റ്റേറ്റ് ഗവണ്മെന്റിനെ ഏല്പിക്കരുത്

  • @ansaransar724
    @ansaransar724 หลายเดือนก่อน +10

    100% truthful

  • @bincybhaskar9232
    @bincybhaskar9232 หลายเดือนก่อน +10

    Well Said Big Salute to you Sir 🎉

  • @raghunathanmenon9771
    @raghunathanmenon9771 หลายเดือนก่อน +20

    കാക്കുക/മുക്കുക/നൽകുക എന്നത് നമ്മുടെ പോളിസി ആണ്. അതു എന്തു തന്നെയായാലും മാറ്റാൻ കഴിയില്ല

    • @binuj4060
      @binuj4060 หลายเดือนก่อน +2

      കാക്കുകയല്ല . കക്കുക

    • @jeyemdas
      @jeyemdas หลายเดือนก่อน

      കക്കുക, മുക്കുക, നക്കുക

  • @prakashk.p9065
    @prakashk.p9065 หลายเดือนก่อน +15

    സാധാരണക്കാരനു എന്തു ചെയ്യാൻ കഴിയും?

    • @flowers_comedy-.
      @flowers_comedy-. หลายเดือนก่อน +1

      Adhenanu janapredhinidhiye jaipich vittirekunnadh avar okkachangaye aye poyal pinne janangal endhachaika

  • @kanalivijayalakshmi1056
    @kanalivijayalakshmi1056 หลายเดือนก่อน +7

    A real social worker. Salute sir

  • @sonichanta3304
    @sonichanta3304 หลายเดือนก่อน +21

    കാരണഭൂതനെകുറിച്ചു പറഞ്ഞത് സാദരണകാർക്ക് മനസ്സിലാകും.പക്ഷേ പ്രധാനമന്ത്രി മോഡിജിക്ക് മനസ്സിലാകുകയില്ല.മോഡിജിയുടെ സംരക്ഷ് യിൽ ആണ് കാരന ഭൂതൻ പ്രവർത്തിക്കുന്നത്

    • @deepakshyamalak7716
      @deepakshyamalak7716 หลายเดือนก่อน

      Kerala'thinn vendi etra thyaagam cheytha oru Mukkiya mantri Keralam kandittillaaaaa

  • @Surendran_
    @Surendran_ หลายเดือนก่อน +10

    ദുരന്തവും മരണങ്ങളും ചാകരയായി കാണുന്നവർ.

  • @josephthomas104
    @josephthomas104 หลายเดือนก่อน +9

    ദാരിദ്ര്യം വന്നു കയറിയാൽ എന്ത് ചെയ്യാനാ സാറേ,ഇതേ വഴിയുള്ളൂ, കട്ട് പഠിച്ചു പോയി 😢

  • @tomv2520
    @tomv2520 หลายเดือนก่อน +9

    Sir
    I appreciate your optimism
    But the recent developments show that central and state governments have an underlying deal so nothing is going to happen

  • @jopanachi606
    @jopanachi606 หลายเดือนก่อน +1

    Excellent observation and solutions from sasikumar sir, as always.

  • @rakshakarthav
    @rakshakarthav หลายเดือนก่อน +8

    പാവപ്പെട്ടവർക്ക് ഇനി മോദീജി മാത്രമെ ഉള്ളൂ❤️ അഴിമതി കാണിക്കാത്ത പാർട്ടി ആണ് ബിജെപി 🔥

    • @Captainhindustan7690
      @Captainhindustan7690 หลายเดือนก่อน +2

      👍👍👍👍

    • @flowers_comedy-.
      @flowers_comedy-. หลายเดือนก่อน +1

      Kendram senayom savabharathiyeyum sammadhecha pattu ethra pade pettanu avide krethyamaye ella karyangalum chaidhadh pradhifalavum parasyavum onnumilladhe

    • @binuj4060
      @binuj4060 หลายเดือนก่อน

      BJP ഈ രാജ്യത്തെ നശിപ്പിച്ചു. ഇനി അല്പം ബാക്കിയുള്ളത് 5 വർഷം കൊണ്ട് ഇല്ലാതാക്കി തരും .

  • @tijothomas8777
    @tijothomas8777 หลายเดือนก่อน +1

    പ്രതിപക്ഷം ഒരു വിഭാഗം ഉണ്ട് രാഷ്ട്രീയം ബിസനസ്സ് ആയി നടക്കുന്നവർ അവർ വേറെ പണിക്ക് പോകുന്നത് കണ്ടിട്ടില്ല. 700രൂപക്ക് പണിക്കു പോകുന്നവർ വേണമോ ഇതിന്റെ പിന്നാലെ നടക്കാൻ

  • @purushothamankoroth6142
    @purushothamankoroth6142 หลายเดือนก่อน +12

    പെരും കളളൻമാർ

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 หลายเดือนก่อน +1

    ഏതുവിധേനയും കക്കുക, മുക്കുക, നടക്കുക എന്നതാണ് ഇപ്പോഴത്തെ പാർട്ടിയുടെ നയം എന്ന് ആരെംകിലും പറഞ്ഞാൽ കുറ്റപ്പെടുത്താൻ കഴിയുമോ?

  • @VishwanathanNair-cv7hq
    @VishwanathanNair-cv7hq หลายเดือนก่อน +6

    സാറേ,
    ആ പതിനായിരം രൂപയും ഈ കൊള്ളക്കാര് തട്ടിയെടുത്തത് സത്യമാണ്. എനിക്ക് പരിചയമുള്ള കേരളത്തിന് പുറത്തുള്ള ആളുകൾ ഉണ്ട്. അവര് അറിഞ്ഞ് പോലും ഇല്ലാതെ അവരുടെ പേരിലുള്ള പണം ഈ കൊള്ള സംഘം അടിച്ച് മാറ്റി.

    • @yohannannm7021
      @yohannannm7021 หลายเดือนก่อน

      അതിലെന്തിനു അത്ഭുതപ്പെടണ൦ ഇവ൪ ജനിച്ചത് തന്നേ അതിനല്ലേ

  • @sindhul.r3468
    @sindhul.r3468 หลายเดือนก่อน +1

    👌👌👌🙏🙏

  • @narendranpanikkettyparames7487
    @narendranpanikkettyparames7487 หลายเดือนก่อน +1

    Jai hind

  • @johnpabraham5469
    @johnpabraham5469 หลายเดือนก่อน +1

    ജനതയുടെ ദുരന്തം ആഘോഷിക്കുന്നവർ ഉണ്ടെന്നു എല്ലാവർക്കും മനസിലായില്ലെ?

  • @georgejohn7522
    @georgejohn7522 หลายเดือนก่อน +3

    മഴ പെയ്‌തു കുതിർന്ന പ്രദേശത്തിന്റെ നേരേ മറുവശത്ത് പാറമട എന്ന പേരിൽ മനഃപൂർവം സ്ഫോടനം നടത്തിയിട്ട് ദുരിതാശ്വാസം എന്ന പേരിൽ കാശുണ്ടാക്കാൻ ഇവന്മാർ ആസൂത്രിതമായി നടത്തിയതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു...2018 ൽ മണിയാശാനും കൂട്ടരും ഡാം തുറന്ന് വിട്ട് വെള്ളപ്പൊക്കം ഉണ്ടാക്കിയിട്ട് കോടതി പോലും സത്യം മുക്കിയതാണ് 😄😄😄😄 എഞ്ചിനീയർ ശ്രീധരൻ അല്ലെങ്കിൽ മെട്രോ മാൻ കൊടുത്ത ഹർജി എവിടെ? കോടതി നിയമിച്ച വക്കീൽ കൊടുത്ത റിപ്പോർട്ട്‌ എവിടെ?😂😂😂

  • @purushothamanpillai4754
    @purushothamanpillai4754 หลายเดือนก่อน +2

    Durantham oru anugrahamanu chilarku...

  • @SunilKumar-cc7em
    @SunilKumar-cc7em หลายเดือนก่อน

    നാണവും - നാണക്കേടും... ഇല്ലാത്ത മലയാളികൾ.... (എന്തു കണക്കിനെയും )എന്തിനേയും ന്യായീകരിക്കും

  • @AnilAniyan-g8e
    @AnilAniyan-g8e หลายเดือนก่อน

    ബഹുമാനപെട്ട.. സാർ.... വയനാട് ദുരന്ത ത്തിൽ മാത്രമല്ല... ഇവിടെ ഉണ്ടായിട്ടുള്ള പല പല ആപത്തുകളിലും കോടികളുടെ സഹായമാണ് ഉണ്ടായിട്ടുള്ളത്... ഇകോടികൾ മുഴുവൻ എങ്ങോട്ട് പോകുന്നു... എവിടെയാണ് ഇതു ചിലവാക്കുന്നത് കേരളത്തിൽ ഇത് എത്ര പേർക്ക് കിട്ടുന്നുണ്ട്.... എന്താണ് ഇതിനെ കുറിച്ച് ആരും ചോദിക്കാത്തത്... ഇത്രയധികം പണമിടപാടുകൾ നടന്നിട്ടും അതിനെക്കുറിച്ചു ഒരുവാക്കുപോലും മിണ്ടാത്ത ഈ കേരളത്തിൽ ജീവിച്ചു പോകുക അസാധ്യമായിരിക്കുന്നു...

  • @nishapradeep7119
    @nishapradeep7119 หลายเดือนก่อน +1

    Nammaludea Nattil Oru Pazhanjollunde Mondhayam Valangal ArupathiNalum Valayum Eanne

  • @PoliticalTalksbySunil
    @PoliticalTalksbySunil หลายเดือนก่อน

    റീബിൽഡ് കേരള,...... റീബിൽഡ് വയനാട് .........ഒലക്കേടെ മൂട്..... മണ്ണാങ്കട്ട.

  • @babujose6678
    @babujose6678 หลายเดือนก่อน

    *ലോകായുക്ത* എന്ന *കടുവയുടെ പല്ല്* പറിച്ച നിയമത്തിന് , ഗവർണർ ഒപ്പിടാതെ വന്നപ്പോൾ രാക്ഷ്ട്രപതിക്ക് അയച്ചപ്പോൾ....
    അത് ഒപ്പിടാൻ, രാക്ഷ്ട്രപതിയെ പ്രേരിപ്പിച്ച ശക്തി ആരെന്നു കണ്ടെത്തണം.

  • @sugathanc7840
    @sugathanc7840 หลายเดือนก่อน +1

    ഈ മൂന്നാമത്തെ തവണ ബിജെപി കേന്ദ്രത്തിൽ വന്നിട്ടും കേരളത്തിലെ kallanmareyum

  • @RamesababuK-ob4gx
    @RamesababuK-ob4gx หลายเดือนก่อน +1

    Ente eekayyu kanda parisuddham. Pakshe aa kaikal panam kandal pinne paranjaal kelkkilla.....

  • @flowers_comedy-.
    @flowers_comedy-. หลายเดือนก่อน +1

    Ella karryangalum kendram neritte chiyavunnadhe ollu idathatte sambredhayam endhinanu

  • @purushothamannair2490
    @purushothamannair2490 หลายเดือนก่อน +1

    For the funeral of a dead body Rs.75000/- Oh God it is an arithmetic of SHYLOCK of famous play Merchant of Venice.

  • @narayananbalachandran8293
    @narayananbalachandran8293 หลายเดือนก่อน +3

    ഒരു പൈസ പോലും പരനാറിയെ ഏല്പിക്കരുത്. നേരിട്ട് നൽകുക. അടിമകൾ അടിച്ചു മാറ്റും.

  • @deepakshyamalak7716
    @deepakshyamalak7716 หลายเดือนก่อน +2

    2 kollam koodi alle..!? Sahichu kalayaaaaam .!!

    • @kssajeev3985
      @kssajeev3985 หลายเดือนก่อน

      വെറും വ്യാമോഹം

    • @yohannannm7021
      @yohannannm7021 หลายเดือนก่อน +1

      കട്ടു തിന്നു രുചി പിടിച്ചവ൪ ന്യായീകരണമായി വരും

  • @balan8640
    @balan8640 หลายเดือนก่อน

    Kolla pinunari sarkkar

  • @vijayank7949
    @vijayank7949 หลายเดือนก่อน

    10000polumkittaaththavar iniyumundu.

  • @tsugathan
    @tsugathan หลายเดือนก่อน +2

    ബെസ്റ്റ്... നല്ല ജീ.. ഇയാളാണ് ഈ കൊള്ളക്കാരനെ പൂർണ സംരക്ഷണം നൽകി കൊള്ള ചെയ്യാൻ അവസരം നൽകുന്നത്... പിടിച്ചു അകത്തിടേണ്ട ഒന്നിനെ തുറന്നു വിട്ട് ഒരു സീറ്റിനു വേണ്ടി നോക്കിയിരിക്കുന്ന ജീ.... മൂപ്പർ തന്നെ ഇടപെടണം.. കത്ത് ചവറ്റു കോട്ടയിൽ കാണും....

  • @balan8640
    @balan8640 หลายเดือนก่อน +2

    Kallnte kayi thakol koduthal eganeayirikyum

  • @bennyjohn321
    @bennyjohn321 หลายเดือนก่อน

    😂

  • @jopanachi606
    @jopanachi606 หลายเดือนก่อน +1

    Alibaba and his associates have looted all money received for helping the victims of vynad landslide.

  • @remadeviv5076
    @remadeviv5076 หลายเดือนก่อน +1

    Kallan ennum kallan thanne .Ariyavunna pani.

  • @samuelkutty4741
    @samuelkutty4741 หลายเดือนก่อน

    PINNRAYIDE.DHURIDHSBHASSATHIL.ORUPISAPOLUMEKODUKANPADILLAYIRUNNU.OK

  • @josephkj426
    @josephkj426 หลายเดือนก่อน

    KERALA POTHU JANATHHHHINTE kazivukedu pinarayi riyas Govindan anwar jaleeel cpim ldf criminals gundas mlas mps saghakal saghathykal

  • @SanalKumar-zj4lo
    @SanalKumar-zj4lo หลายเดือนก่อน +1

    അങ്ങനെയല്ല... കക്കുക... മുക്കുക... നക്കുക