കേരളത്തിന്റെ നിധി തമിഴ്‌നാട്ടുകാർ കട്ടു | ചുമ്മാതല്ല മലയാളികൾ രക്ഷപെടാത്തത്

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • മലയാളി ആയ സ്ത്രീ തമിഴ് നാട്ടിൽ പോയി ദൈവമായ കഥ..
    Visit Us: masternewskera...
    Facebook: / masterbrainofficial
    Instagram: / itsmasterbrain
    #masterbrain20 #masterbrain #masternews #humanstories

ความคิดเห็น • 133

  • @josejoseph735
    @josejoseph735 หลายเดือนก่อน +12

    ഈ കോമഡികളൊക്കെ. അവിടെ ചെന്ന് ഷൂട്ട് ചെയ്യുന്ന. നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്. ചിരിച്ചു ചിരിച്ച് ഒരു പരുവമായി

  • @Masterlifetricks
    @Masterlifetricks หลายเดือนก่อน +21

    Binoy ചേട്ടാ ഇതൊക്കെ മിഥ്യാ ധാരണ ആണ് എന്ന് ആർക്കും വേദന ഉണ്ടാക്കാതെ ഉള്ള Binoy ചേട്ടാ അവതരണം സൂപ്പർ ❤️❤️❤️. ഇങ്ങനെ പ്രോഗ്രാം ചെയ്യാൻ binoy ചേട്ടന് മാത്രമേ സാധിക്കൂ. യൂട്യൂബ് വരുമാനത്തിന് മാത്രം ചെയ്യുന്നവർക്ക് ഇത്ര ആത്മാർത്ഥതയും ധയ്ര്യവും വരില്ല. ക്യാഷ് മാത്രം ആണ് binoy ചേട്ടന്റെ ഉദ്ദേശം എങ്കിൽ ഇത്ര risk എടുത്ത് ഒരു വീഡിയോ ചെയ്യേണ്ട കാര്യം ഇല്ലല്ലോ.Binoy ചേട്ടാ സൂപ്പർ ❤❤❤

  • @IJOOZZVLOGE
    @IJOOZZVLOGE หลายเดือนก่อน +11

    പുറത്തിറങ്ങിയിട്ടുള്ള ആ എ സ്‌പ്ലൈനേഷൻ അടിപൊളി. എനിക്ക് നിങ്ങളുടെ അഭിനയം കാണുമ്പോൾ ചിരിവരും 😂😂😂

  • @ThafseeraAP
    @ThafseeraAP หลายเดือนก่อน +13

    നിങ്കൽ എന്തൊക്കെ പറഞ്ച്ചാലും ഈ വീഡിയോ അവർക്ക് ഗുണമാ, ഇത് കാണുന്നവർ ആരും കാണാതെ അവിടെ പോകും, വിമർശിക്കുകയും ചെയ്യും.

    • @celinajoseph9074
      @celinajoseph9074 หลายเดือนก่อน

      Recently someone asked me about a well known female Author/Speaker giving her “Connect with Angels” course. (Her last name rhymes with "HurtYou" !)
      I tuned in. This author is aligned with Lucifer as is the Publishing House that Promotes her and many other "New Age" Authors/Speakers.
      I told her so and asked what kind of angels she thinks she will connect with ?
      She was shocked!
      Dark angels are lower and much more easily accessible. Just like thieves and swindlers are easier to find than wealthy honest business people.
      They can masquerade as profits and saints and many do ..fooling many people who think they are talking to Jesus, Archangel Michael, Mother Mary etc.
      I know this first hand after being duped myself and trusting someone with high spiritual abilities. She was an amazing psychic. I falsely took that as a sign of being holy. Stupid me. It’s part of the learning curve.
      One client of mine went to a very famous school of healing in Utah . In the lunch break, he was sitting on a bench outside eating when “Jesus” appeared next to him.
      He was enamored and started to talk to him. Then Jesus turned into the Devil and started laughing at him and disappeared. He was horrified and came to study with me.
      He asked me “How to tell the difference between a real and false prophet?” I said “simple ! just send them authentic love from your heart vibrationally. A true saint will return it many fold. A false/dark angel will absorb it and return little or nothing”.
      In another case, one lady claiming to be a great healer and had her own radio show which she invited me on as a guest, talked about her special “angelic connections”.
      She had 3 angels. I tuned into them.
      I told her their level in the universal ranking system and that 2 were aligned to Lucifer and only one was aligned higher. This is why her healing ability wasn’t so strong, yet stronger than most as most have no connections, just a certificate saying they are a master LOL.
      The "angels" told her to avoid me. Yes of course. They didn't want to lose their pawn.
      The reality is most of these “Super Popular Speakers/Authors sell out. Meaning they chase fame/money/popularity and align with the forces who control Money, Media etc and that is Lucifer and his earthly constituents.
      That’s why they can’t heal a sick bird from 5 feet away. Look at the ones at the leading edge of the popularity scale and you will see what I mean. Master hypnotists/speakers with such “compassion”.
      Why cant they heal? Profound Healing ability Requires Higher Truth and a Pure Heart.
      As they grab your attention with their compelling stories and knowledge, they and the dark angels behind them drain your soul and you become weaker, not stronger.
      Then they upsell you so they can get more of you while luring you like a crab into a trap with rewards of money, happiness etc.. the upsells never end and the true rewards of inner wealth never realized.
      One client whom I’ll call “Rick” came to me, being in the $60,000 “elite” club of one huge phony master hypnotist. A really articulate one who could manipulate the masses with the best of them.
      I measured Rick’s “soul strength” before going to one event. It was 92%. Fairly good. After the event where he learned so much and met so many great people, his soul was now 86%.
      Another who would not only go to the events but volunteered at others as well, was down in the 70s before she contacted me and I restored what was taken from her. She was so hypnotized that she couldn’t believe that “PHONY” would do such a thing.
      I explained to her that its subtle and he may not even be conscious of it as he is but a pawn in a larger game. He is very conscious of all the money he makes and popularity he enjoys as long as he doesn’t speak the truth about the realities of what is really going on. Another real sign.
      He helps the dark side keep people in the dark and chasing shiny lures ;-) which he shows an abundance of to demonstrate his "mastery" .
      The evidence of him being illuminated with wealth and media attention is a clear sign as is the soul being drained when in his presence yet I realize few people can see that.
      Look at the ones who are shunned from the media for speaking real truth David Icke, Jordan Maxwell, David Wilcock, Max Igan, Drunvalo Melchezidek, and others.
      They are flustered with financial problems and legal issues as the deal with honor and the truth and the dark side uses its exact weapons now against them to suppress their truth. William "Bill" Cooper , Nikola Tesla are other clear examples from history.
      James Casey, the former Director of the CIA said - “ We will know when our disinformation program is complete when everything the American public believes is false.” Keep that clearly in mind.
      People oft turn to religion. They love to fight with me. I simply ask them why their pastors and priests can't heal. They don't like that question. I then ask why, if their "Holy Book of God" doesn't glow and heal just by holding it??
      That usually draws real anger. Tough. Distractions and false teachings are abound and abundant. My beloved mother is a devout catholic for 75 + years. She wanted a healing. I asked her 1st why her church and rosary and all can't heal her ?
      She responded "You talk like that to your mother ?!". Yes I do. I challenge falsehoods no matter who speaks them.
      The key my friends is to use your heart and learn to send love vibrationally. It’s easy. Just as if you are sending love to a dolphin or other animal, you don’t say ”I love you and give it roses” but instead send love “vibrationally”.
      Do so to a picture of a real prophet with your mind “OFF” and “STILL” so you don’t delude yourself with a false reading and you will feel the love come back many fold.
      Quan Yin, Mother Mary, Jesus, Melchezidek, Lord Krishna are but great examples of this. Your heart resonates on Love and Truth. Love being the outward expression or “Yang” component of its energy and Truth being the Yin or inward receiving component.
      Use it with these phonies and you will quickly sort who is who and save yourself many lifetimes of chasing false idols and shallow teachings.
      -----------------------
      To Learn more about Upcoming Events, Seminars and Products, sign up at www.healinggenius.com

  • @madhusoodhanan-fl8jj
    @madhusoodhanan-fl8jj หลายเดือนก่อน +16

    എല്ലാ മെഡിക്കൽ കോളേജും അടച്ചു പൂട്ടണം

  • @nijinanisars2043
    @nijinanisars2043 หลายเดือนก่อน +12

    Nte പൊന്നോ ethokke കണ്ടിട്ടു ചിരിക്കാതെ അവരോടു ഒപ്പം നിന്ന് episodu ചെയ്യുന്ന നിങ്ങളെ സമ്മതിക്കണം.. ക്യാമറക്കു പിന്നിൽ ഉള്ള ആളിന്റെ അവസ്ഥ അതും 👍👍👍 ന്തായാലും അവരോരുടെ വിശ്വാസം അത് രക്ഷിക്കട്ടെ... എപ്പിസോഡ് അവതരണം nannayirunni🥰🥰🥰ഇനിയും മുന്നോട്ട് പോകാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲

  • @bobbykuruvilla2633
    @bobbykuruvilla2633 หลายเดือนก่อน +2

    ബിനോയി .....വര്‍ഷങ്ങള്‍ക്ക് മുമ്പ് ചമ്പല്‍ കാടുകളിലൂടെ മോട്ടോര്‍ സൈക്കിള്‍ ഓടിച്ച് ഇന്ത്യ മുഴുവന്‍ യാത്ര ചെയ്തവനാണ് ഞാന്‍....പക്ഷെ ...താങ്കളുടെ ധൈര്യം അപാരം. എനിക്ക് ഒരിക്കലെങ്കിലും താങ്കള്‍ക്കൊപ്പം വരണം എന്നുണ്ട് . ഞാന്‍ ഒരു മജീഷ്യനും കൂടിയാണ് . മാത്രമല്ല ഒരു ഹിപ്നോട്ടിസ്ടുമാണ്.

  • @reshmisunil4515
    @reshmisunil4515 หลายเดือนก่อน +2

    ജീവനോടെ ഉണ്ടോ വൈഫ്‌ ഈ വീഡിയോ കണ്ടിട്ടുണ്ടെങ്കിൽ കൊലഉറപ്പാ😄😄😄😄👌🏻👌🏻👌🏻

  • @ahammedfaaiz3761
    @ahammedfaaiz3761 15 วันที่ผ่านมา

    2:48 ഇതാണ് അമ്മാന്ന് പറഞ്ഞ സാധനം 😂😂😂 ഇജ്ജാതി 😂

  • @sunilkumarsivam7224
    @sunilkumarsivam7224 หลายเดือนก่อน +11

    സത്യത്തിൽ ഇത് കാണുമ്പോൾ ചിരി വരുന്നു😂
    നമ്മൾ ഒരു കാര്യം ചിന്തിക്കണം ലോകമെമ്പാടും മനുഷ്യവംശം ഇത്രയും പുരോഗതി പ്രാപിച്ചിട്ടും ഇവരെന്താണ് ഇങ്ങനെ 🤔

    • @nila7860
      @nila7860 หลายเดือนก่อน +2

      ഇന്ത്യയുടെ വളർച്ച ബാക്കിലേക്കാണ്😂😂

  • @fake1234-r7w
    @fake1234-r7w หลายเดือนก่อน +8

    ഫയങ്കര ദൈവത്തിന് കളിയാക്കുന്നത് പോലും മനസ്സിലാകുന്നില്ല

  • @abdullrazak4070
    @abdullrazak4070 หลายเดือนก่อน +9

    2 വർഷം ക്കഴിഞ്ഞു ഒന്ന് പൊയിനോക്കണം ബിനോയ് അത് ജീവനോടെ ഉണ്ടോ എന്ന് അജാതി വലിയും കുടിയും ഇത് അവിടെത്തന്നെ നിന്നോട്ടെ അവർക്ക് മാത്രമേ അതിനെ പൊറ്റാൻ പറ്റു 😂😂😂

  • @babusss2580
    @babusss2580 หลายเดือนก่อน +7

    ഇതെല്ലാം കഴിച്ചിട്ട് ഒരു ചെറുനാരങ്ങയുടെ നീര് കമ്പ്ലീറ്റ് വൈറ്റിലക്കി അപ്പോൾ തന്നെ ഈ കഴിച്ച സാധനം തന്നെ ഫുള്ള് കെട്ട് ഇറങ്ങും അത് അവൾക്കറിയാം അതാണ് ചെറുനാരങ്ങാ മനസ്സിലായോ 😂😂😂

  • @sreema-oq6xu
    @sreema-oq6xu หลายเดือนก่อน +2

    എങ്ങനെ യാണ് ഇത് video എടുക്കാൻ kazhiyunnath. ഞാന്‍ ചിരിച്ചു മതി യായി 😂😂😂

  • @abhijithabhijith8418
    @abhijithabhijith8418 หลายเดือนก่อน +4

    Royal Enfield ഉണ്ടെങ്കിൽ സാമ്പത്തികമായി സെറ്റ് ആണോ അണ്ണാ 😂😂😅😅😅

  • @sharadhakurup8854
    @sharadhakurup8854 หลายเดือนก่อน +2

    Binoy super. Enike chirichitu vayya
    Ente ponne. Sammathirikunnu.

  • @niyasniyas1770
    @niyasniyas1770 หลายเดือนก่อน

    ബിനോയ്‌ ചേട്ടാ കോമഡി കണ്ടിട്ടും ചിരിക്കാതെ ഇരിക്കുന്നു സമ്മതിച്ചു 😂

  • @Fathimaskitchen313
    @Fathimaskitchen313 หลายเดือนก่อน +10

    മലയാളി ആയത് കൊണ്ട് നോക്ക്യ കണ്ടു സംസാരിക്കുക അവർക്ക് നന്നായി മലയാളം അറിയും 🥰

  • @sundarshyam6692
    @sundarshyam6692 หลายเดือนก่อน +1

    Ippol Trend daivathinodu nerittu vilikkam appozhanu ee maadiri videos.. update cheyyu bro

  • @ananthunath
    @ananthunath หลายเดือนก่อน +3

    NICE ROADS

  • @PrabhaMk-uj1lf
    @PrabhaMk-uj1lf หลายเดือนก่อน +8

    ചിരിച്ചു.ചാവും.🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @DeepthiDeepu-bg7rn
    @DeepthiDeepu-bg7rn หลายเดือนก่อน +6

    തൊടുന്നതും പിടിക്കുന്നതു൦ എല്ലാം ദൈവങ്ങൾ 😂😂
    മൂപ്പിച്ചു കൊടുത്തിട്ടുണ്ട് അഅഅ 😂😂😂😂

  • @Mithunns1215
    @Mithunns1215 หลายเดือนก่อน

    തമിഴ്നാട്ടിലൊന്നും പോവേണ്ട ഇവിടെ കേരളത്തിലുണ്ട് അതിനേക്കാൾ മികച്ചത് അതൊക്കെ ഒന്നു video ചെയ്യണേ.

  • @jiyasn9600
    @jiyasn9600 หลายเดือนก่อน +1

    Aliyoooo❤

  • @nizarnizar6856
    @nizarnizar6856 หลายเดือนก่อน +1

    അവതരണം അടിപൊളി ഇതുപോലുള്ള അന്തവിശ്വാസം പുറത്തുകൊണ്ടുവന്ന 👍👍👍

  • @അരവിന്ദ്അരവിന്ദ്123
    @അരവിന്ദ്അരവിന്ദ്123 28 วันที่ผ่านมา

    ❤❤❤

  • @lijeshkb7893
    @lijeshkb7893 หลายเดือนก่อน

    😂😂😂❤❤ eniyum vennm video

  • @muhammadhaneefa6057
    @muhammadhaneefa6057 หลายเดือนก่อน +3

    അണ്ണാ സിരിപ്പിച്ച് കൊല്ലാതെ😂😂

  • @harivison7212
    @harivison7212 หลายเดือนก่อน +1

    ഇങ്ങനെ ഉള്ളവരെ വെച്ചു ചിലർ സമ്പത്തു് ഉണ്ടാകും ഇവർ അറിയണം എന്നില്ല ഇവർ ദരിദ്ര ജീവിതവും

  • @josephmanuel7047
    @josephmanuel7047 หลายเดือนก่อน +3

    ഇതാണരുൾവാക്കമ്മ എന്ന സാധനം😅😅😅😅😂😂😂

  • @baijusuperfilm7429
    @baijusuperfilm7429 หลายเดือนก่อน +1

    അങ്ങനെ അവർക്ക് തമിഴ്നാട്ടിൽ ജോലി kit😂😂😂😂

  • @saleemparammal
    @saleemparammal หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤

  • @sasikumarkhd9117
    @sasikumarkhd9117 หลายเดือนก่อน

    ഭർത്താവും നാട്ടുകാരും മൂപ്പിച്ചുകൊടുക്കുന്നു , ഇതൊക്കെ എവിടുന്ന് കിട്ടുന്നു ഈ വർത്തമാനമൊക്കെ 😂 എന്തായാലും സൂപ്പർ ഈ ചാനൽ കൊള്ളാം

  • @Anti-Hero900
    @Anti-Hero900 หลายเดือนก่อน +2

    ഇന്ത്യയിലെ ഏറ്റവും നല്ല ബിസിനസ് അത് ഭക്തി ആണ്.
    അതോണ്ട് തന്നെ ആണ് എല്ലാ മുക്കിലും മൂലയിലും ഇങ്ങനെ ഓരോന്ന് പൊട്ടി മുളക്കുന്നത് 😂

  • @harikumarsuryavamshi3772
    @harikumarsuryavamshi3772 หลายเดือนก่อน +1

    എന്നാലും ന്റെ ബ്രയിനെ അപാരധൈര്യം തന്നെ!!!

  • @sasikumarkhd9117
    @sasikumarkhd9117 หลายเดือนก่อน

    😂 ഈ ചാട്ടവർ ഇവിടെ വെച്ചിട്ട് അടുത്ത ഇരയെ തേടി പോകുകയാണ് n😂👌

  • @bisonlyforb
    @bisonlyforb หลายเดือนก่อน +2

    Alcoholic Goddess....endhoke kananam dhaivamee😮😮😮....

  • @abbaskb8941
    @abbaskb8941 หลายเดือนก่อน +3

    വിനോയ് ചേട്ടാ. ഇനി യും കല്യാണം കഴിക്കാൻ പോകുവാണോ 😅

  • @hammedhameed2834
    @hammedhameed2834 7 วันที่ผ่านมา

    😁😁😁👍👍👍👍👍👍🙋🙋🙋

  • @SadikHajara
    @SadikHajara หลายเดือนก่อน

    എനിക്ക് പേടിയാവുന്നു . വല്ലാത്ത ജാതി 😂

  • @satharzahmi4156
    @satharzahmi4156 หลายเดือนก่อน +1

    ഇത് പെട്ടന്ന് ചാകും

  • @sasikumarkhd9117
    @sasikumarkhd9117 หลายเดือนก่อน

    😂 ഈ വാക്ക് ഒരുപാട് ഇഷ്ടപ്പെട്ടു തള്ള് തള്ള്

  • @mathewalex1624
    @mathewalex1624 หลายเดือนก่อน +1

    Do you dare to do such a vedio about Sudharma(Amritanandamayi)?

  • @pekra6810
    @pekra6810 หลายเดือนก่อน +2

    എവിടുന്നു തപ്പി പിടിക്കുന്നു ചേട്ടാ ഇവരെയൊക്കെ 😂😂😂

  • @baijusuperfilm7429
    @baijusuperfilm7429 หลายเดือนก่อน +1

    എങ്ങനെ ഭർത്താവ് ജോലിക്ക് പോകും, ക്യാഷ് മുടക്കാതെ കള്ള് കുടിക്കാം

  • @Manikandan-id4fm
    @Manikandan-id4fm หลายเดือนก่อน

    Enikkuchirikkam vayya ponnaliyaa🎉😂😂😂

  • @anson6939
    @anson6939 หลายเดือนก่อน +1

    സ്കിറ്റ് ആയത് കൊണ്ട് കുഴപ്പം ഇല്ല ഒർജിനൽ ആണെന്നുണ്ടെങ്കിൽ ഇതേപോലെ മലയാളം അറിയുന്ന ആളുടെ മുന്നിൽ വാതുറക്കില്ലായിരുന്നു സ്കിറ്റ് ആയതുകൊണ്ടല്ലേ ഏതോ ഒരു സ്ഥലം എന്ന് പറഞ്ഞത്

  • @NasiraBVE
    @NasiraBVE หลายเดือนก่อน +1

    എന്തോ ഒന്നു കാണുമായിരിക്കും

  • @Itsmealbin123
    @Itsmealbin123 หลายเดือนก่อน +3

    അവർക്ക് മലയാളം അറിയാമെങ്കിൽ ചേട്ടൻ പറയുന്ന കളിയാക്കലുകൾ അവർക്ക് മനസ്സിൽ ആകില്ലേ😂😂😂😂 അമ്മ എത്ര തന്നു.😂😂😂

  • @FreeDom-v1h
    @FreeDom-v1h หลายเดือนก่อน +1

    വിവരമില്ലാത്ത ആൾക്കാർ വരും

  • @jpremalatha
    @jpremalatha หลายเดือนก่อน +1

    Easy money making method

  • @SumaSoman-x6z
    @SumaSoman-x6z หลายเดือนก่อน +1

    ചുമ്മാതല്ല നരേന്ദ്ര മോഡി മൊത്തം ഹിന്ദു രാഷ്ട്രം ആക്കാം എന്ന് കരുതിയതും പല കോണിൽ നിന്നും പൊളിച്ചു അടുക്കുന്നതും

  • @lefilefi545
    @lefilefi545 หลายเดือนก่อน +8

    അവർ നിങ്ങളെ കുരുതി കൊടുക്കാഞ്ഞത് ഭാഗ്യം

  • @Sindhu-gf1nc
    @Sindhu-gf1nc หลายเดือนก่อน

    എന്റെ ദൈവമേ ഇതിനൊക്കെ എന്നൊരു അവസാനം ഉണ്ടാകും എന്തരോ എന്തോ 🙄🙄🙄🙄

  • @sajeesh-jim5327
    @sajeesh-jim5327 หลายเดือนก่อน +5

    കാണുന്നതൊന്നും സത്യമാവണമെന്നില്ല കാണാത്തതൊന്നും മിഥ്യയും അല്ല

  • @sundarshyam6692
    @sundarshyam6692 หลายเดือนก่อน

    mr. Binoy andaviswasangal Ella idathum undu ippozhum,,
    Otta ennathinum ippozhum bodam viechittilla..., kashtam
    Ide pole nammude bendacoss inte video yum onnu cheyyu...
    Ide pole ulla baada ozhippikkal purathu kondu varoo ,,, i2i chanel cheyyunna pole ulladu

  • @Lucifer-v6i
    @Lucifer-v6i หลายเดือนก่อน +2

    നല്ല ഉരുപ്പടിയാ.... രണ്ടെണ്ണം കൊടുത്ത്..... കളിപ്പിക്കാം 🥰

    • @BeenaVllog
      @BeenaVllog หลายเดือนก่อน

      😆😆😆😆😃😃
      Nala chaatam chaadunnund 😂😂🎉

  • @SreekumarK-iw8wo
    @SreekumarK-iw8wo หลายเดือนก่อน

    താങ്കൾഎന്താണ് സ്ഥലപേര് പറയാത്തേ

  • @mohammed_fouzudheen
    @mohammed_fouzudheen หลายเดือนก่อน

    Njangal onnum kattittillaye😂😂

  • @ShinySasi-ih1ov
    @ShinySasi-ih1ov หลายเดือนก่อน +2

    Police illea Avalea pokkn

  • @vijayanpv6061
    @vijayanpv6061 หลายเดือนก่อน +1

    Churut kanjavalla😂😂😂

  • @yousufksd2097
    @yousufksd2097 หลายเดือนก่อน

    ആതള്ളയുടെ അഭ്യാസം കണ്ട് പേടിച്ചിട്ട് ആകൊച്ചു മരിക്കാതിരുന്നമതിയായിരുന്നു

  • @jabbrufun7377
    @jabbrufun7377 หลายเดือนก่อน

    കാട്ടറ അമ്മാ കൊഞ്ചം കോട്ടറു താ അമ്മാ.

  • @louie4437
    @louie4437 หลายเดือนก่อน

    2x’l ittu kaanoo😂

  • @justingeorgy5408
    @justingeorgy5408 หลายเดือนก่อน

    Ee kochu kunjuagal kku enthu msg anu ee vattupidichathu okke kanumbo undalunna bhudhimuttu

  • @abuthwhahir9919
    @abuthwhahir9919 18 วันที่ผ่านมา

    ഞാൻ സുമ്മ ചോദിക്ക്പാ ആമണ്ടൻമ്മാരിൽ നീയും പെടുമോ

  • @lijeshkb7893
    @lijeshkb7893 หลายเดือนก่อน

    ഓഹോ ചിലങ്ക കെട്ടുന്നു😂😂😂😂🤣🤣

  • @sathyannadhan4659
    @sathyannadhan4659 หลายเดือนก่อน

    വലിക്കുന്നചുരുട്ടിൽ കഞ്ചാവാണെന്നാ തോന്നുന്നത്

  • @gandhandash9011
    @gandhandash9011 หลายเดือนก่อน

    🤣🤣🤣😜👍🤣🤣

  • @CR7ATION313
    @CR7ATION313 หลายเดือนก่อน

    Annaa... Comedy kuranju poyenn paranj ningal ningalallathakanda ithrem comedy venda...... Go back to normal 🤝🏾

  • @nasarak6724
    @nasarak6724 หลายเดือนก่อน

    Ithoke kanan kore pottanmarum koode undallo

  • @Nisha-C
    @Nisha-C หลายเดือนก่อน

    Karpuram kathie 😂eppo ellam kooda ninnu kaathivarnnu😂😂😂😅

  • @Redmi9cMobile-lm6bt
    @Redmi9cMobile-lm6bt หลายเดือนก่อน

    Avada muttil kurachu mulak pody thakkuka

  • @shajipaul312
    @shajipaul312 หลายเดือนก่อน

    Kanjaavadychukazhinjaal.....ithilum....valiya number njaan kaanikkaam...😅😅😅😅😅

  • @shajipaul312
    @shajipaul312 หลายเดือนก่อน

    Binoy....paandykaarude...thallum...vaangykonde....vannekkaruthe...😅😅😅😅

  • @kavyasd4696
    @kavyasd4696 หลายเดือนก่อน

    Ingana valicha devi thatti pokum😂

  • @ManojPV-n6u
    @ManojPV-n6u หลายเดือนก่อน

    നല്ല വലികാരിയാണ് 🤣🤣🤣🤣രണ്ടെണ്ണമൊക്കെ ഒരുമിച്ചല്ലേ വലിക്കുന്നത്

  • @royra4554
    @royra4554 หลายเดือนก่อน

    Ona programinu alkkare prolsahippikkunnathu pole erikkunnu..😂😂😂

  • @ShameerShamla-z4f
    @ShameerShamla-z4f หลายเดือนก่อน

    Z,😂😂😂😂😂😂😂😂😂

  • @666-_-_Hanz_
    @666-_-_Hanz_ หลายเดือนก่อน

    😂 ethinu oru avasanam illey
    Nee avarayoke engane kandu pidikunnu🤔🤔🤔🤔

  • @akbaraliak-ct9fp
    @akbaraliak-ct9fp หลายเดือนก่อน

    നിനക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നത്ടേ

  • @krishnalalkr4641
    @krishnalalkr4641 หลายเดือนก่อน

    😮nambi vannavan... Oombi poyachu.. Kore konacha daivangal

  • @Rainbowrainbow-m6g
    @Rainbowrainbow-m6g หลายเดือนก่อน

    Amirtha no 2 😂😂😂😂😂

  • @djkollam.ernakulam.4070
    @djkollam.ernakulam.4070 หลายเดือนก่อน

    തകതിമിതോം 😂😂😂

  • @Rajayogi777
    @Rajayogi777 หลายเดือนก่อน

    😂😂😂😂😂😂😂😂

  • @deepuangadical5339
    @deepuangadical5339 หลายเดือนก่อน

    ഇത് കടിക്കുമോ😂😂

  • @venilraj5239
    @venilraj5239 หลายเดือนก่อน

    mantanneanu

  • @harikumarsuryavamshi3772
    @harikumarsuryavamshi3772 หลายเดือนก่อน

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @abhilashbalan5916
    @abhilashbalan5916 หลายเดือนก่อน

    2024😂😂😂😂

  • @SreejaSreejal
    @SreejaSreejal หลายเดือนก่อน

    🤣

  • @MunjiMohd
    @MunjiMohd หลายเดือนก่อน +1

    ഇന്നസെന്റ് പീപ്യുൾ 😂😂😂

  • @aromal7
    @aromal7 หลายเดือนก่อน

    😶😹

  • @safiyagafoor4228
    @safiyagafoor4228 หลายเดือนก่อน

    😂😂😂

  • @kamarudheenov3031
    @kamarudheenov3031 หลายเดือนก่อน

    🤣🤪

  • @SeerDher
    @SeerDher หลายเดือนก่อน +1

    താൻ ഇതെല്ലാം കാശുകൊടുത്ത് കാണിക്കുന്നതല്ലേ അഭ്യാസങ്ങൾ

  • @hashimsalamhashi9206
    @hashimsalamhashi9206 หลายเดือนก่อน

    😂😂

  • @vasanthiram5789
    @vasanthiram5789 หลายเดือนก่อน

    😂😂😂😂

  • @knalubab1968
    @knalubab1968 หลายเดือนก่อน

    ചാനലിൽ സംസാരിക്കുമ്പോൾ മര്യാദക്ക് സംസാരിക്കാൻ പഠിക്കണം.. എന്നിട്ട് തുടങ്ങുന്നതാണ് നല്ലത്... അല്ലാതെ കേരള ജനതയെ ഒന്നടങ്കം നാണം കെടുത്താൻ ഇറങ്ങരുത്...ഇവർ കാണിക്കുന്ന സംഭവം കൊണ്ടല്ലേ താനും, തൻ്റെ കുടുംബത്തിന്റെയും, പള്ള വീർപ്പിക്കുന്നത്... മര്യാദ ഇല്ലെങ്കിൽ കളഞ്ഞിട്ട് പോകണം... നെറികെട്ട പണി കാണിക്കരുത്...

    • @Joseph-w5y
      @Joseph-w5y หลายเดือนก่อน +1

      നിങ്ങളോട് പറഞ്ഞോ കാണാൻ.. വേണമെങ്കിൽ കണ്ടാൽ മതി... ഈ വിഡിയോയിൽ ഒരു തെറ്റും എനിക്ക് തോന്നില..പിന്നെ നിങ്ങളാണോ ഈ ചേട്ടനും കുടുബത്തിനും ചിലവിനു കൊടുക്കുന്നത്... മര്യാദക്ക് സംസാരിക്കാൻ ആദ്യം പഠിക്ക് മിസ്റ്റർ..

    • @bijugeorge3714
      @bijugeorge3714 หลายเดือนก่อน

      കേരള ജനത എന്തിനാ നാണം കെടുന്നത്. ഇങ്ങനത്തെ ഊളത്തരം കാണിക്കുന്നത് പുറത്തു കാണിക്കല്ലേ അല്ലെ. മേലിൽ ഈ ചാനൽ കാണാൻ വന്നു പോകല്ലേ.

  • @AnilKumar-b4f4z
    @AnilKumar-b4f4z 9 วันที่ผ่านมา

    താങ്കളെ സമ്മതിക്കണം എങ്ങനെ സഹിക്കണ്

  • @lovemykeralam8722
    @lovemykeralam8722 หลายเดือนก่อน

    ഈ കോമെഡികൾ അവിടെ പോയി ഷൂട്ട് ചെയ്യുന്ന നിങ്ങള്ക്ക് ബിഗ് സല്യൂട്ട് അവർക്കറിയില്ലല്ലോ ഇത് കളിയാക്കാനുള്ള വീഡിയോസ് ആണെന്ന് 😄😄കേരളത്തിന്റെ നഷ്ട്ടം ഈ അമ്മ ഒരു അമ്മയെ കൊണ്ട് സഹിക്കാൻ പറ്റുന്നില്ല 😄😄