THE TRUTH - Action and Reaction Law in Life - മലയാളം Part 2 |Shivajyothi media Keralam

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 384

  • @viswanathanpillai1949
    @viswanathanpillai1949 2 ปีที่แล้ว +42

    1000 വേദ ഗ്രേന്തങ്ങൾ പഠിച്ചാലും ഇത്രയും ലളിതമായി കർമഭല സിദ്ധാന്തം മനസിലാക്കാൻ പറ്റില്ല... ഭാഗ്യം ഉള്ളവർക്ക് ഇത് കേൾക്കാൻ സാധിക്കട്ടെ..
    ഹരി ഓം

    • @mallinathankv287
      @mallinathankv287 2 ปีที่แล้ว

      Very good information regarding spleutuality

  • @hamzakv6658
    @hamzakv6658 2 ปีที่แล้ว +17

    ഈ മഹാ വാക്യങ്ങൾ നിർബന്ധ മായും സ്കൂൾ സിലബസ്സിൽ ഉൾപ്പെടുത്തണം

    • @shaijuks3739
      @shaijuks3739 2 ปีที่แล้ว

      Right

    • @jyothisajeev4331
      @jyothisajeev4331 ปีที่แล้ว

      Truth.... E. Generations athyavasyamanu..... Important message...

  • @lathakumaripc
    @lathakumaripc 11 หลายเดือนก่อน +1

    കർമ്മഫലം ഇത്രയും വ്യക്തമായി അറിയിച്ചു തന്ന പരമാത്മാവിന് ഒരു കോടി പ്രണാമം.

  • @Sallar62
    @Sallar62 3 ปีที่แล้ว +54

    ഇത്ര കാലം എന്റെ മനസ് സ്വയം ചോദിച്ചു കൊണ്ടിരുന്ന ചോത്യങ്ങക്ക് ഉത്തരം കിട്ടി..... ഒടുവിൽ ദൈവശക്തി എന്നെ ഈ വീഡിയോയിൽ എത്തിച്ചു.... ഇനി നല്ല കർമ്മങ്ങൾ മാത്രം..., thanks 🙏🙏🙏🙏❤❤❤❤

    • @panyalmeer5047
      @panyalmeer5047 2 ปีที่แล้ว

      വേറേ പണി ഒന്നും ഇല്ലേ 👈🤣

    • @adhyathmaupanishad8423
      @adhyathmaupanishad8423 2 ปีที่แล้ว +3

      എന്നെയും പ്രപഞ്ച ശക്തി ഇവിടെ എത്തിച്ചു . 🌿

    • @deepaktheLegend1991
      @deepaktheLegend1991 2 ปีที่แล้ว

      All the best 👍

    • @shahanasukumar2933
      @shahanasukumar2933 2 ปีที่แล้ว +1

      🙏🙏🙏🙏🙏🙏🙏🙏

    • @psyops3652
      @psyops3652 2 ปีที่แล้ว

      @@panyalmeer5047 അടുത്ത ജന്മത്തിൽ നിനക്ക് പുച്ഛം മാത്രം ലഭിക്കുന്ന ജീവിതം ആകാൻ സാധ്യത ഉണ്ട്..താങ്കൾക്ക് ഇൗ പറയുന്നത് സഹിക്കുന്നില്ല എങ്കിൽ എന്തിനാണ് ഇൗ വഴിക്ക് വരുന്നത്???

  • @കണ്ണന്റെസഖി-വ6ഗ
    @കണ്ണന്റെസഖി-വ6ഗ 3 ปีที่แล้ว +31

    കർമ എന്നത് സത്യമായ കാര്യമാണ്.
    Its very powerful. എനിക്ക് ചെറുപ്പം മുതലേ ഇത് തോന്നിയിരുന്നു.

    • @arjununni7303
      @arjununni7303 2 ปีที่แล้ว

      ഓം നമഃശിവായ, തെറ്റുകൾ തിരുത്താൻ പ്രചോദനം നൽകിയതിന് നന്ദി, ഓം ശാന്തി ബാബ

  • @jennycoccus
    @jennycoccus 3 ปีที่แล้ว +28

    നല്ല അറിവിന്‌ വളരെ നന്ദി കുറെ കാലമായി അന്വേഷിച്ച ചോദ്യകൾക്കു ഉത്തരമായി...നന്ദി

  • @sudhamkkunchu1000
    @sudhamkkunchu1000 3 ปีที่แล้ว +28

    ഇത് എന്തു തന്നെ ആയാലും
    വലിയ സത്യമാണ്🙏🙏🙏🙏

    • @sheebaswaraj4099
      @sheebaswaraj4099 2 ปีที่แล้ว +1

      കർമ്മഫലം സത്യമാണ്

  • @aashaash3870
    @aashaash3870 2 ปีที่แล้ว +14

    നന്ദിയുണ്ട്...... ഇങ്ങനെ ഉള്ള അറിവ് സമൂഹത്തിനു പകർന്നു നൽകുന്നതിനു 🙏🙏🙏🙏🙏

  • @resmipr563
    @resmipr563 3 ปีที่แล้ว +26

    നല്ല അറിവുകൾക്ക് നന്ദി ഭഗവാനെ ഓം ശാന്തി 🙏ജീവിതത്തിൽ സംഭവിച്ച തെറ്റുകൾക്ക്‌ വേദനയോടെ ജീവിക്കുന്നവർക്ക് പുതിയൊരു ജീവിതം തന്നെയാണ് ഈ വാക്കുകൾ ഓം ശാന്തി 🙏

    • @ambikanair5898
      @ambikanair5898 2 ปีที่แล้ว +1

      Oam Santhi,

    • @ambikanair5898
      @ambikanair5898 2 ปีที่แล้ว

      Manasinu Nalla Oru. Santhi anubhavikunnapole yani eee vakkukal kettapol thonunathu

  • @sheelamadhu8546
    @sheelamadhu8546 4 ปีที่แล้ว +26

    സത്യമായ ഈ വാക്കുകൾ ജീവിതം മാറ്റിമറിക്കും. ജയ് ശ്രീറാം

    • @Sallar62
      @Sallar62 3 ปีที่แล้ว +2

      സത്യം

  • @tilakputhenpurackal
    @tilakputhenpurackal 2 ปีที่แล้ว +51

    ഇത് ഈ ലോകത്തുള്ളവരെ ഒന്ന് അറിയിക്കാൻ എന്താണൊരു വഴി എന്നാണ് ഞാൻ ആലോചിക്കുന്നത്...🙏

    • @kamalaashokan6012
      @kamalaashokan6012 2 ปีที่แล้ว

      Omsanthi very good thank u sir

    • @firecracker2275
      @firecracker2275 2 ปีที่แล้ว +2

      സത്യം

    • @sreelekshmisurendran6232
      @sreelekshmisurendran6232 2 ปีที่แล้ว

      സത്യം 🙏😅

    • @pramosh3765
      @pramosh3765 2 ปีที่แล้ว +1

      അറിയാൻ ഭാഗ്യം ഉള്ളവൻ ലോകത്തിന്റെ എവിടെ ഇരുന്നാലും അറിയും.

    • @sulochanank3419
      @sulochanank3419 2 ปีที่แล้ว

      . , C in x

  • @worldofspirituality8270
    @worldofspirituality8270 2 ปีที่แล้ว +9

    നമ്മൾ കർമം ചെയുനില്ല.... അതിനാൽ കർമ ഫലവും ഇല്ല..... എല്ലാം ഈശ്വരൻ രചിച്ച സ്ക്രിപ്റ്റ് അനുസരിച് നടക്കുന്നു🙏

    • @psyops3652
      @psyops3652 2 ปีที่แล้ว

      അത് ശരിയാണ് ..ആന കുത്താൻ വന്നാൽ അത് already രചിച്ചു വച്ച സ്ക്രിപ്റ്റ് ആണെന്ന് വിചാരിച്ചു മിണ്ടാതെ നിൽക്കുക....അല്ലേ???.മനുഷ്യന് ചോയ്സ് ഈശ്വരൻ നൽകിയിട്ടുണ്ട്....മനപ്പൂർവം ഒരു തെറ്റ് ചെയ്യാൻ പോകുമ്പോൾ മനസാക്ഷി പിന്നോട്ട് പിടിച്ചു വലിക്കുന്നത് അതുകൊണ്ടാണ്.. വേണോ വേണ്ടയോ എന്നത് പൂർണമായും നമ്മുടെ ചോയ്സ് ആണ്....അതാണ് ഇൗ വീഡിയോയുടെ content....താങ്കൾ പറയുന്ന പോലെ ആണേൽ നമ്മൾ എല്ലാം റോബോട്ടുകൾ ആയി ജനിക്കുമായിരുന്ന് ..

  • @raadhakrishna4035
    @raadhakrishna4035 ปีที่แล้ว +1

    ഹരേ കൃഷ്ണ.. എത്ര നല്ല വാക്കുകൾ 🙏

  • @bincrgn
    @bincrgn 2 ปีที่แล้ว +2

    വലിയ അറിവ് തന്നതിന് ജീവിതത്തിൽ പുതിയ ഉണർവ് തനത്തിന് പ്രണാമം 🙏🙏

  • @amalkichu4546
    @amalkichu4546 2 ปีที่แล้ว +29

    എന്നെ വേദനിപ്പിച്ചവരെ ഇപ്പോഴും ദൈവം പന പോലെ വളർത്തിവിടുന്നു, അവർക്കൊന്നും കർമ്മ ഫലം കിട്ടിയിട്ടില്ല 😭

    • @Drmurshidacp
      @Drmurshidacp ปีที่แล้ว +1

      Same

    • @meenunakshathra2775
      @meenunakshathra2775 ปีที่แล้ว +2

      Apo thanne kittanam ennu onnumilla kittum ,allathe pokan pattilla

    • @ks8542
      @ks8542 ปีที่แล้ว

      ​@@meenunakshathra2775satyamano etokke

    • @vijayanp9845
      @vijayanp9845 ปีที่แล้ว

      എല്ലാം കിട്ടും എല്ലാം ശരിയാകും .

    • @anum3409
      @anum3409 ปีที่แล้ว +1

      അവർക്കു കിട്ടുന്നുണ്ടാകും, നമ്മൾ അറിയില്ല ചിലപ്പോൾ,
      ഭാഗ്യം ഉണ്ടെങ്കിൽ നമ്മുക്ക് കാണാം,
      കർഫലം അനുഭവിച്ചേ പറ്റു അതിൽ ഒരുമാറ്റവും ഇല്ല 👍👍,

  • @sakunthalas6074
    @sakunthalas6074 2 ปีที่แล้ว +2

    എത്ര മാത്രംഅറിവായിരുന്നു മനസിലാക്കാൻ കഴിഞ്ഞു 🙏🙏ohmshanthy

  • @TheKhadersha
    @TheKhadersha 7 ปีที่แล้ว +22

    അതി മനോഹരമായ അവതരണം... നന്ദി. കുറേ കാര്യങ്ങൾ മനസിലായി

    • @kunjikrishnan9917
      @kunjikrishnan9917 3 ปีที่แล้ว

      ഓം ശാന്തി: തെളിയിക്കപെടാൻ കഴിയാത്ത ഈ കാര്യങ്ങൾ നല്ലതാകാം - ഇത് മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുന്ന വിസ്സിത്തമല്ലെ -പുനർജന്മം എങ്ങനെ തെളിയിക്കും - എന്തിനും കാരണം ഓരോന്നു പറയുന്ന വിസ്സിത്തമാണ്. ഞാനും നിണളെപ്പോലെ
      ഒരാത്മാവാണ്‌ - ശരിയായൽ അംഗീകരിക്കാം

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 ปีที่แล้ว

      @@kunjikrishnan9917 അമേരിക്കയിലെ ന്യൂറോ സയന്റിസ്റ് ആയ ബ്രായൻ ലെസ്ലി വൈസ് പുനർജ്ജന്മം ശാസ്ത്രീയമായി തെളിയിച്ചു കഴിഞ്ഞു.... കൂടുതൽ പഠിക്കാൻ ശ്രമിക്കുക .. 😎

  • @ammukkuttys9508
    @ammukkuttys9508 2 ปีที่แล้ว +1

    കർമമരഹസൃംകഠിനമായവിഷയം തന്നെയെന്നു മനസ്സിലാക്കി തന്നു നന്ദി

  • @komalamcd1561
    @komalamcd1561 2 ปีที่แล้ว +3

    🙏ഇതുപോലുള്ള സത് വചനങ്ങൾ കേൾക്കാൻ ഇത്രയും കാലം കാത്തിരിക്കേണ്ടി വന്നു. കർമ്മഫലം കുറഞ്ഞു കിട്ടുന്നതിന് മനസാന്നിധ്യം ലഭിക്കാൻ ഭാഗവാനേ അനുഗ്രഹിക്കണേ 🙏🙏🙏

  • @jayanthiv7863
    @jayanthiv7863 ปีที่แล้ว +1

    Om shanthi Baba 🙏🙏❤❤🙏🙏🌹🌹🙏🙏

  • @Ranju760
    @Ranju760 ปีที่แล้ว

    ഹരേ കൃഷ്ണാ.....

  • @mayadevi4074
    @mayadevi4074 2 ปีที่แล้ว

    നല്ല അറിവുകൾ ഇത്രയും ലളിതമായി പറഞ്ഞുതന്നതിനു നന്ദി 🙏🙏🙏

  • @omanaammanddtvm.dist.3875
    @omanaammanddtvm.dist.3875 3 ปีที่แล้ว +4

    Great Message......Thank You Baba......Thank You Baiji......Om Santhi🙏🙏🙏
    .

  • @mylyrics6660
    @mylyrics6660 10 หลายเดือนก่อน

    Om shanti mere pyare baba 💞

  • @josepaikada9612
    @josepaikada9612 2 ปีที่แล้ว +1

    Karma and karmaphala simplified.
    Good elucidation.

  • @JoshyMarattikkal
    @JoshyMarattikkal หลายเดือนก่อน

    ❤️🌹❤️🙏 ഓം ശാന്തി

  • @sujathasivan5085
    @sujathasivan5085 5 ปีที่แล้ว +1

    Thankalude manoharamaya avatharanathiloode karmmaphalangalum jeevitha anubhavungalum manassilakkan kazhinjathil orupadu nanni

  • @jishajaison7910
    @jishajaison7910 2 ปีที่แล้ว

    Pakka correct ..e video Kandal mathi lokham marimarayum .. e video anu lokham muzhuvanum share cheyendathu .. God bless you brother ever and ever.. this video uploaded 9 years ago this is my time to watch.. 🙏🙏athanu

  • @abdullakk33
    @abdullakk33 2 ปีที่แล้ว +1

    അല്ലാഹുവിനു സ്തുധി നല്ല അറിവ്

  • @thekkethottyilthomas8853
    @thekkethottyilthomas8853 2 ปีที่แล้ว +2

    Good motivation..it gives me great experience

  • @merababa6777
    @merababa6777 7 หลายเดือนก่อน

    Om shanti 🙏

  • @shamsuk8688
    @shamsuk8688 4 ปีที่แล้ว +1

    Thanks ഓംശാന്‍തിഹി

  • @francisdeselva4303
    @francisdeselva4303 2 ปีที่แล้ว +1

    Great Swami - You are very Great

  • @NaviNavi-jc1kk
    @NaviNavi-jc1kk 2 ปีที่แล้ว +1

    OM NAMASHIVAYA Valare Nandi

  • @갴
    @갴 ปีที่แล้ว

    Super video Answers to many questions in life Thank You Sir

  • @ashak5649
    @ashak5649 4 หลายเดือนก่อน

    നിയന്ദ്രികനാകാത്ത ദേഷ്യം എല്ലാവർക്കും ഒരുപോലെ വരുന്നത് എന്ത് കർമമായിരിക്കും

  • @milin.b
    @milin.b 8 วันที่ผ่านมา

    Thank u

  • @indujayakumar944
    @indujayakumar944 2 ปีที่แล้ว

    Ethra nalla arivu.Thankyou Guruji

  • @girijanarayanan4992
    @girijanarayanan4992 2 ปีที่แล้ว +1

    Thank you soooooo much Sir

  • @saniyajo5973
    @saniyajo5973 3 ปีที่แล้ว +1

    Seri aanu sir namude paapam kurayumallo oro sangadavum anubhavikumbol apol angane sangadathilum santhoksham kaanamallo . othiri thanks 🙏

  • @vineethamahesh9746
    @vineethamahesh9746 ปีที่แล้ว

    Hare Krishna 🙏🙏

  • @Ranju760
    @Ranju760 ปีที่แล้ว

    കൃഷ്ണാ......

  • @saniyajo5973
    @saniyajo5973 3 ปีที่แล้ว +2

    Nanni othiri othiri 🙏🙏🙏

  • @sivakumargowthamadas6715
    @sivakumargowthamadas6715 3 ปีที่แล้ว +3

    Very good advice

  • @prasadkumar2864
    @prasadkumar2864 2 ปีที่แล้ว +1

    നമസ്കാരം ഗുരു 🙏

  • @kallianiraj4778
    @kallianiraj4778 2 ปีที่แล้ว

    ഓം ശാന്തി

  • @binducv4464
    @binducv4464 2 ปีที่แล้ว

    Excellent information, thank u Sir

  • @dinilkrishna4200
    @dinilkrishna4200 4 ปีที่แล้ว +1

    Valare nalla arivu....

  • @bindushiva6773
    @bindushiva6773 5 ปีที่แล้ว +5

    Great sir...valuable and inspiring message. Thank you. God bless you...

  • @sumanair9778
    @sumanair9778 2 ปีที่แล้ว

    Om Santhi. Arivllaimayil Ninnum Njangale Uyarthi Yeneeppikkunna Angeikk Oru Kodi Namaskkaram Angayude Thrippathangalil Samarppikkunnu Hari Om Santhi Santhi Santhi

  • @sukumarankasukumaran930
    @sukumarankasukumaran930 3 ปีที่แล้ว +3

    🙏🙏🙏,ലാളിത്യം,ഔന്നത്യ ത്തിലേക്കുള്ള വഴി

  • @vasanthakumari1918
    @vasanthakumari1918 4 ปีที่แล้ว +1

    Om. Santhi. നല്ല വാക്കുകൾ

  • @butterflybutterfly4825
    @butterflybutterfly4825 2 ปีที่แล้ว

    Valare nandhi sir

  • @vasantharajan6616
    @vasantharajan6616 2 ปีที่แล้ว

    Om shanti nalla arivukal thannathin koti koti namaskaram.Sukriya phaiji sukriya

  • @midhunmanikandan6760
    @midhunmanikandan6760 2 ปีที่แล้ว

    Haree krishnaaa ❤️❤️❤️

  • @Sreyas52
    @Sreyas52 2 ปีที่แล้ว

    God bless brother and all

  • @achuabhilash
    @achuabhilash 2 ปีที่แล้ว

    Om Shanthi

  • @prameelamanikandanmanikand8347
    @prameelamanikandanmanikand8347 5 ปีที่แล้ว +1

    Thankuuu

  • @divinkrystal
    @divinkrystal 2 ปีที่แล้ว

    🙏🏻🙏🏻🙏🏻 I will try this from today ...🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @somavally4414
    @somavally4414 2 ปีที่แล้ว

    Very good & knowledgeable speech, thank you

  • @saniyajo5973
    @saniyajo5973 3 ปีที่แล้ว

    Nanma thanne aaya dhiveekam aaya vaakukal 🙏🙏

  • @sanalradhakrishnan1886
    @sanalradhakrishnan1886 2 ปีที่แล้ว

    ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ്തു

  • @kanakampillai262
    @kanakampillai262 2 ปีที่แล้ว +2

    I have got a lot of peace of mind thank God 😊

  • @cdjsunny
    @cdjsunny 2 ปีที่แล้ว

    സത്ചിന്തകൾ💕🙏

  • @Yaseenuyirop123
    @Yaseenuyirop123 2 ปีที่แล้ว

    ഒരുബാഡ് നന്ദി 😭

  • @pushpammav.j.9282
    @pushpammav.j.9282 ปีที่แล้ว

    Good

  • @babutk4025
    @babutk4025 2 ปีที่แล้ว

    God massage

  • @mohanang5763
    @mohanang5763 4 ปีที่แล้ว

    Omsanthi. Orunallasathsangam. Nallaariveparajuthannatine.
    Omsairam. Thankyou

  • @kunjikrishnan9917
    @kunjikrishnan9917 3 ปีที่แล้ว +1

    ഓം ശാന്തി -

  • @rajannair3065
    @rajannair3065 3 ปีที่แล้ว +1

    സൂപ്പർ അറിവ്

  • @nalinicv5781
    @nalinicv5781 2 ปีที่แล้ว +1

    Good speach

  • @kesavapillaikrishnakurup1524
    @kesavapillaikrishnakurup1524 7 ปีที่แล้ว +1

    Your spiritual words are inspirational
    Thanking Kesavapilla

  • @fathimanaz2969
    @fathimanaz2969 2 ปีที่แล้ว +1

    Good speech

  • @sajiabraham1082
    @sajiabraham1082 2 ปีที่แล้ว

    Valuable information. 🙏

  • @hemalathathacharath3797
    @hemalathathacharath3797 ปีที่แล้ว

    👌👌👌

  • @binoyp8705
    @binoyp8705 3 ปีที่แล้ว +2

    Great 👍👍👍💯

  • @nishashankar529
    @nishashankar529 2 ปีที่แล้ว

    Thank you🥰😍

  • @kanakampillai262
    @kanakampillai262 2 ปีที่แล้ว

    Thank you mahatma

  • @rajagopalannair9219
    @rajagopalannair9219 3 ปีที่แล้ว

    👌thanks. Om shanthi

  • @nilakalathingal7112
    @nilakalathingal7112 8 ปีที่แล้ว +6

    Thank you for uploading those knowledgeable videos. Kindly upload some more videos. Om shanti

    • @shivajyothimedia
      @shivajyothimedia  8 ปีที่แล้ว +1

      +Anila v use this playlist from toutube
      th-cam.com/video/FdbW7i9U6cU/w-d-xo.html

  • @subashbose7216
    @subashbose7216 4 ปีที่แล้ว +9

    ശംഭോ മഹാദേവാ 🙏🔱

  • @pbjayasreejayasree3526
    @pbjayasreejayasree3526 2 ปีที่แล้ว

    Namaskaram. Vishnu. Thankyou

  • @wonderla100
    @wonderla100 2 ปีที่แล้ว

    അഗ്രേപശ്യാമി തേജോനിബിഡതരകളായാവലീ ലോഭനീയം
    പീയൂഷാപ്ലാവിതോഹം തദനുതദുദരേ ദിവ്യകൈശോരവേഷം
    താരുണ്യാരംഭരമ്യം പരമസുഖരസാസ്വാദരോമാഞ്ചിതാംഗൈ-
    രാവീതം നാരദാദ്യൈഃ വിലസദുപനിഷത്‌സുന്ദരീമണ്ഡലൈശ്ച

  • @rajoshkumarpt451
    @rajoshkumarpt451 2 ปีที่แล้ว

    Pranaamam

  • @shyjumadambi4020
    @shyjumadambi4020 2 ปีที่แล้ว

    Very good

  • @chinmayk5900
    @chinmayk5900 2 ปีที่แล้ว

    Om shanti

  • @pacheen3205
    @pacheen3205 4 ปีที่แล้ว +1

    Guru jeevichirikumbol nammude ettavum valiya daivam aranu

  • @vaheedanassar3627
    @vaheedanassar3627 2 ปีที่แล้ว

    Nice message

  • @remavasu5137
    @remavasu5137 3 ปีที่แล้ว +1

    Thank you. Sir 🙏🙏🙏🙏

  • @sachinmohan5384
    @sachinmohan5384 5 ปีที่แล้ว +2

    Fantastic.... 👌👌👌🙏🙏

  • @harishkk5628
    @harishkk5628 2 ปีที่แล้ว

    Thanks

  • @binduem8552
    @binduem8552 2 ปีที่แล้ว

    Nalla karmmangal cheyyan ellavarkkum thonnatte🙏🙏🙏🙏🙏🙏

  • @prajeeda2345
    @prajeeda2345 2 ปีที่แล้ว +8

    നമ്മൾ ചെയ്ത തെറ്റിന്റെ കർമ്മം പെട്ടന്ന് കിട്ടുന്നു എന്നാൽ നന്മ ചെയ്തതിന്റെ ഫലം എന്തെ വയ്കുന്നു.

    • @nuvan7871
      @nuvan7871 2 ปีที่แล้ว +3

      ഹൈന്ദവ പ്രകാരം ഈ യുഗം കലിയുഗം ആണ് അതുകൊണ്ടുതന്നെ നന്മ ചെയ്താൽ അതിന്റെ കർമ്മഫലം വൈകും, സ്വയം കർമ്മത്തിൽ മുഴുക

  • @Alone-f1p
    @Alone-f1p 5 หลายเดือนก่อน

    എല്ലാരും പ്രാർത്ഥിക്കുമ്പോൾ എനിക്ക് വേണ്ടി കൂടി പ്രാർത്ഥിക്കണേ 🥺

  • @kunnathmadhu6149
    @kunnathmadhu6149 7 ปีที่แล้ว +2

    ഓം തത് സത്

  • @fellowtraveler337
    @fellowtraveler337 6 ปีที่แล้ว +1

    munjanmathepattiyum karmafalathepattiyum eniyum ariyan agrahamundu...

  • @VasanthaRamanathan
    @VasanthaRamanathan 8 ปีที่แล้ว +2

    Wah Wah Wah Wah Shiv Baba's Divine Angel Child Wah!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! Om Shanti Om Shanti Om Shanti.

  • @sasipc1909
    @sasipc1909 3 ปีที่แล้ว

    VERY GOOD KNOWLEDGE

  • @shemeemshemeem2632
    @shemeemshemeem2632 5 ปีที่แล้ว +3

    excellent

  • @geethakumari771
    @geethakumari771 2 ปีที่แล้ว

    Good information