നമ്മുക്കുവേണ്ടി ഈ അമ്മയെക്കൊണ്ട് ഭഗവാന്‍ പറയിപ്പിച്ച ബാലലീലകള്‍ കേട്ടാല്‍

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ค. 2021
  • ജ്യോതിഷ ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    Website - www.jyothishavartha.com
    Follow Us:
    Facebook - / jyothishavartha
    Instagram - / jyothishavartha
    #ഈ_ചാനല്‍_സബ്‌സ്‌ക്രൈബ്_ചെയ്ത_ശേഷം_വീഡിയോ_ഷെയര്‍_ചെയ്യൂ

ความคิดเห็น • 92

  • @santharaman6931
    @santharaman6931 3 ปีที่แล้ว +17

    എല്ലാവരോടും പ്രത്യേകം പ്രത്യേകം സന്തോഷം അറിയിക്കുന്നു - പ്രിയപ്പെട്ടവരേ.... കണ്ണന്റെ കഥ പറയാൻ കിട്ടിയത് - എന്റെ ഭാഗ്യം - കണ്ണാ.. സന്തോഷിക്കണേ...

  • @santharaman6931
    @santharaman6931 3 ปีที่แล้ว +6

    ലതിക - സുധീഷ്.. കിരൺ എല്ലാവരോടും.. കണ്ണന്റെ കഥ കേൾക്കുന്ന ഓരോരുത്തരോടും - സന്തോഷം! എല്ലാവർക്കും കണ്ണന്റെ അനുഗ്രഹം ണ്ടാവട്ടെ!

  • @binimb3500
    @binimb3500 3 ปีที่แล้ว +10

    🙏🏻🌹❤അമ്മേ കഥ അവതരണവും കവിതലാപനവും അവർണനീയം......... അമ്മ യുടെ സമീപത്തായിരുന്നെങ്കിൽ കൊതിച്ചുപോകുന്നു 🥰

  • @lekshmilechu1723
    @lekshmilechu1723 3 ปีที่แล้ว +2

    നമസ്കാരം അമ്മേ... ഒത്തിരി സന്തോഷായി കണ്ണന്റെ ബാലലീല കേൾക്കാൻ സാധിച്ചതിൽ.... 🙏🙏🙏🙏🙏🙏ഹരേ കൃഷ്ണാ....

  • @sathidevisathidevi1292
    @sathidevisathidevi1292 3 ปีที่แล้ว +3

    ഹരേ കൃഷ്ണ 🙏കണ്ണന്റെ കഥകൾ എത്ര കേട്ടാലും മതിയാകില്ല കണ്ണാ..🙏നമസ്കാരംജി 🙏

  • @gourykv8369
    @gourykv8369 3 ปีที่แล้ว +2

    ശാന്തേടത്തീ ----- ,🙏🙏🙏🙏🌷🌹💕❣️❣️💕♥️ മനസ്സും ദേഹവും ഒക്കെ കോരിറ്റു🙏🙏🌹🌷 ഹരേ കൃഷ്ണ ഹരേ കൃഷ്ണാ 🙏🙏🌹🌹കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🌹🌷
    ഗുരുവായൂരപ്പാ ശരണം.🙏🙏🙏🙏🌹🌹🌹🌷🌷 ഹരേ
    ശാന്തേടത്തീ, ഭഗവാനെ മുമ്പിൽ കണ്ടു.🙏🙏
    എത്ര അസ്സലായി ശാന്തേടത്തിയുടെ കൃഷ്ണനെപ്പറ്റിയുള്ള വർണ്ണന ❤️💜💙💚💛🧡❤️
    ഹരേ🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌷🌷🌷

  • @anithanarayanan2833
    @anithanarayanan2833 3 ปีที่แล้ว +1

    ശാന്തേടത്തി എത്ര ഭംഗിയായിട്ടാണ് കുഞ്ഞിക്കണ്ണന്റെ ബാലലീലകൾ പറഞ്ഞത്. സന്തെടാത്തയിൽ കൂടി കണ്ണൻ ബാലലീലകൾ സ്വയം പറയണപോലെ തോന്നി. അത്ര ഗംഭീരായി പറഞ്ഞു. 🙏🙏🙏🙏🙏🙏🙏🙏🙏

  • @radheyam410
    @radheyam410 3 ปีที่แล้ว +2

    കഥാകഥനവും ആലാപനവും അത്യാനന്ദസന്ദായകംതന്നെ അനീത്തീ... ❤️

    • @santharaman6931
      @santharaman6931 3 ปีที่แล้ว

      രാധേടത്തീ....നിങ്ങളുടെയൊക്കെ അനുഗ്രഹം

  • @lathikaunnikrishnan6356
    @lathikaunnikrishnan6356 3 ปีที่แล้ว +3

    ഹരേ കൃഷ്ണാ ഉണ്ണിക്കണ്ണാ🙏 എത്ര കേട്ടാലും മതിവരാത്ത ബാലലീലകൾ

  • @remyanandanremyanandankaik1610
    @remyanandanremyanandankaik1610 3 ปีที่แล้ว +1

    കേൾക്കാൻ ആഗ്രഹിച്ച കഥ അമ്മയിലൂടെ സാധിച്ചതിന് ഭഗവന് നന്ദി നല്ല ആലാപനം ഹരേ കൃഷ്ണാ

  • @radheyam410
    @radheyam410 3 ปีที่แล้ว +3

    ചോറൂണ് കേമമായി.... മധുരം മധുരം....

  • @chinnuve
    @chinnuve 3 ปีที่แล้ว +3

    മനസ്സ് നിറഞ്ഞു.... ഹരേ കൃഷ്ണ 🙏🙏🙏

  • @vibhathmnair9190
    @vibhathmnair9190 3 ปีที่แล้ว

    ഇത് കേട്ടിട്ടും കേട്ടിട്ടും മതിയാവണില്ല കണ്ണാ അവിടുത്തെ ലീലകൾ നേരിട്ട് കണ്ട പോലെ,, അമ്മക്ക് എത്ര നന്ദി പറഞ്ഞാലും മതിവരില്ല, എല്ലാം ഭഗവാന്റെ അനുഗ്രഹം തന്നെ, ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼

  • @chinnuve
    @chinnuve 2 ปีที่แล้ว

    എന്തു രസാ കണ്ണന്റെ കഥ കേൾക്കാൻ... ആലാപനവും അതി മധുരം.... ഹരേ കൃഷ്ണ.... 🙏🙏🙏

  • @nithavineesh6586
    @nithavineesh6586 3 ปีที่แล้ว +2

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം സർവ്വo കൃഷ്ണർപനമസ്തു

  • @TheSundareekootam
    @TheSundareekootam 3 ปีที่แล้ว +3

    എന്തു രസാ കേൾക്കാൻ🙏🙏🙏

  • @ramaniharidas7264
    @ramaniharidas7264 3 ปีที่แล้ว +1

    അമ്മയുടെ സ്നേഹം നിറഞ്ഞ കഥ അവതരണം വളരെ ഇഷ്ടമായി അമ്മയുടെ അടുത്ത് ഇരിക്കാൻ തോന്നി

    • @santharaman6931
      @santharaman6931 3 ปีที่แล้ว

      സന്തോഷം - രമണി.. അമ്മ അടുത്തന്നെ ണ്ട് - ട്ടോ...

  • @suneethamanikandan9
    @suneethamanikandan9 3 ปีที่แล้ว

    Hare Krishna....lovely presentation Amma...🙏🙏🙏

  • @saraswathyamma6132
    @saraswathyamma6132 3 ปีที่แล้ว +3

    ഹരേ കൃഷ്ണ

  • @sumamole2459
    @sumamole2459 3 ปีที่แล้ว

    കഥ അതിമനോഹരം 🙏🙏🙏കൃഷ്ണ ഗുരുവായൂരപ്പാ, കണ്ണന്റെ ലീലകൾ എത്ര കേട്ടാലും മതി വരില്ല🙏🙏🙏🙏.

  • @jyothyasha3902
    @jyothyasha3902 3 ปีที่แล้ว +1

    Krishnaaaaaaa Guruvayoorappa Sharanam Radheshyam Radheshyam Radheshyam

  • @radhasivaramapillai2035
    @radhasivaramapillai2035 2 ปีที่แล้ว

    നാരായണാ.. നാരായണാ.. അഖില ഗുരോ ഭഗവാൻ നമസ്തേ.. 🙏🙏🙏🙏🙏🙏🙏

  • @weirdasff
    @weirdasff 3 ปีที่แล้ว

    അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻നല്ല രസമുണ്ട് കേൾക്കാൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @prabinikp978
    @prabinikp978 3 ปีที่แล้ว +1

    Amme namaskaram onnum parayanilla eniku ethokke kelkkanulla yogam eniku undallo om namo bhagavathe vasudhevaya 💟💟💟💟💟

  • @swapnarekha3174
    @swapnarekha3174 3 ปีที่แล้ว +1

    HareKrishna..🙏💖🙏

  • @vasanthiasokan9083
    @vasanthiasokan9083 3 ปีที่แล้ว +1

    Ammaudeyum kannanteyum kadha valare eshtamayi -ammaye kanan nalla bhangiyund

    • @santharaman6931
      @santharaman6931 3 ปีที่แล้ว

      വാസന്തി - സന്തോഷം..

    • @geethapn1621
      @geethapn1621 2 ปีที่แล้ว

      അമ്മയുടെ കണ്ണന്റെ കഥ കേൾക്കുമ്പോൾ നേരിൽ കാണുന്ന പോലെ തോന്നും അമ്മക്ക് നമസ്ക്കാരം

  • @aryadevi1692
    @aryadevi1692 3 ปีที่แล้ว +1

    മധുരം, മനോഹരം👌👌👏🙏🙏

    • @vrindav2496
      @vrindav2496 3 ปีที่แล้ว

      ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ ഹരേ

  • @naliniks1657
    @naliniks1657 3 ปีที่แล้ว

    കൃഷ്ണാ, 🙏അന്നും ഇന്നും കുട്ടികളെയും സ്ത്രീകളെയും ഉപദ്രിക്കുന്നവർ ആണല്ലോ. അവിടുന്ന് മാത്രമെ ഉള്ളു, കൈ തരണം കൂടെ ചേർക്കണമേ 🙏അമ്മ നന്നായി പറയുന്നു. ഗുരുവായൂർ അപ്പൻ അനുഗ്രഹിക്കട്ടെ.

  • @sudhasundaram2543
    @sudhasundaram2543 3 ปีที่แล้ว

    കൃഷ്ണാ ഗുരുവായൂരപ്പാ🙏🏻🙏🏻🙏🏻

  • @shibamanoj7887
    @shibamanoj7887 3 ปีที่แล้ว +2

    ഹരേ കൃഷ്ണാ...
    🙏🙏🙏🙏🙏

  • @sangeethev73blackwhite
    @sangeethev73blackwhite 6 หลายเดือนก่อน

    Hare krishna

  • @geethanair3941
    @geethanair3941 2 หลายเดือนก่อน

    Hare Krishna.

  • @jayalakshmikunjamma3383
    @jayalakshmikunjamma3383 3 ปีที่แล้ว +1

    Hare Krishna 🙏🙏🙏

  • @sreevidyasivakaran5256
    @sreevidyasivakaran5256 3 ปีที่แล้ว

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏

  • @sheebavk7531
    @sheebavk7531 3 ปีที่แล้ว

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏🙏 🌹🌿🌹
    അമ്മേ വിനീത നമസ്ക്കാരം🙏🙏🙏 🌹🌿🌹

  • @yadhukrishnan8708
    @yadhukrishnan8708 3 ปีที่แล้ว +1

    Hare krishna hare krishna Krishna krishna hare hare hare Rama hare Rama Rama Rama hare hare

    • @prasannakumary8298
      @prasannakumary8298 3 ปีที่แล้ว

      🙏🏻🙏🏻കണ്ണാ അവിടുത്തെ ബാലലീലകൾ ഈ അമ്മയിലൂടെ കേൾക്കാൻ കഴിഞ്ഞല്ലോ മഹാഭാഗ്യം 🙏🏻🙏🏻🥰, അമ്മേ നന്നായി പറഞ്ഞു നേരെ കാണുന്ന പോലെ തോന്നി 🙏🏻🙏🏻 ഇനിയും പറയണേ 🌹🌹

  • @knsoman3076
    @knsoman3076 3 ปีที่แล้ว +1

    🌼 Krishna Guruvayurappa Saranam 🌺💐

  • @rajinigopinath7255
    @rajinigopinath7255 2 ปีที่แล้ว

    കൃഷ്ണാ..... ഗുരുവായൂരപ്പാ........ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @manojck4401
    @manojck4401 3 ปีที่แล้ว

    Hare Krishna hare Krishna Krishna hare hare....Hare rama hare rama rama rama hare hare......

  • @rupavivalse4868
    @rupavivalse4868 3 ปีที่แล้ว

    Hare krishna 💗🙏🙏🙏🙏

  • @vinodsajitha
    @vinodsajitha 3 ปีที่แล้ว +1

    🙏🙏

  • @gauriscraftworld422
    @gauriscraftworld422 3 ปีที่แล้ว +2

    🙏🙏🙏❤❤

  • @smithasalil7272
    @smithasalil7272 3 ปีที่แล้ว +1

    🙏🙏🙏

  • @ROH2269
    @ROH2269 2 ปีที่แล้ว

    Hare Krishna, Hare Krishna.

  • @mayap6283
    @mayap6283 3 ปีที่แล้ว +1

    അതിസുന്ദരം! ഞങ്ങളും അമ്പാടിയിലെത്തി🙏🙏

  • @beenapt272
    @beenapt272 3 ปีที่แล้ว

    Hare Krishna

  • @vidya.s6428
    @vidya.s6428 2 ปีที่แล้ว

    Namaskkaram Amma😍😍😍😘😘😘🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bindhubaburajan3140
    @bindhubaburajan3140 3 ปีที่แล้ว

    Hare. Krishna. Krishna. Krishna. Hare hare. 🙏🙏🙏🙏

  • @menumenu1535
    @menumenu1535 3 ปีที่แล้ว

    Ammaye ambhadikannan anugrahikatte

  • @yadhukrishnan8708
    @yadhukrishnan8708 3 ปีที่แล้ว

    Jai Sri radhe radhe

  • @savithrikaplingat740
    @savithrikaplingat740 3 ปีที่แล้ว +1

    🙏🏻🙏🏻🙏🏻🌹🌹🌹

  • @balachandrankayaratt2325
    @balachandrankayaratt2325 2 ปีที่แล้ว

    Hare Krishna kannante leelakal avatharippichu thanna avifuthekku namadkarsm

  • @kichukichu5124
    @kichukichu5124 3 ปีที่แล้ว

    Yesodhamma hare krishnna

  • @sheelapillai6566
    @sheelapillai6566 2 ปีที่แล้ว

    ഹരേ കൃഷ്ണ 🌹🙏

  • @gopinair5030
    @gopinair5030 3 ปีที่แล้ว

    ഗുരുവായൂരപ്പന്റെ കാരൂണ്യ മാവഡേഅമമേ🙏🙏🙏

  • @omanaamma9055
    @omanaamma9055 11 หลายเดือนก่อน

    സർവ്വം കൃഷ്ണാർപ്പണ മസ്തൂ - ഭഗവത് പാഥ ങ്ങളിൽ നമസ്കാരം.

  • @kalajagopalakrishnan2917
    @kalajagopalakrishnan2917 3 ปีที่แล้ว

    🙏🌿🌿🌿 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @maryjuliet5237
    @maryjuliet5237 3 ปีที่แล้ว +1

    🕉️🌟🕉️🙏🙏🙏

  • @yadhukrishnan8708
    @yadhukrishnan8708 3 ปีที่แล้ว

    Jai Sri radhamadhava

  • @sudheeshnair5672
    @sudheeshnair5672 3 ปีที่แล้ว +4

    🙏🙏🙏🌹🌹🌹🌙🌙🌙🌷

  • @bhamameena2994
    @bhamameena2994 3 ปีที่แล้ว

    Om kanna. Om

  • @sinianil2777
    @sinianil2777 3 ปีที่แล้ว

    കൃഷ്ണ 🙏🙏🙏🙏🙏🙏

  • @salilakumary1697
    @salilakumary1697 2 ปีที่แล้ว

    ഹരേനാരായണ ഹരേകൃഷ്ണ

  • @vasanthakumarips7043
    @vasanthakumarips7043 3 ปีที่แล้ว

    chechi kuttikslkkuvendi chollunna padyam paranju taramo.

  • @rajinigopinath7255
    @rajinigopinath7255 2 ปีที่แล้ว

    🙏🙏🙏🙏🙏🙏

  • @omanakalidasan5205
    @omanakalidasan5205 3 ปีที่แล้ว +1

    കൃഷ്ണ

  • @sulochanap5703
    @sulochanap5703 3 ปีที่แล้ว

    Harekrishna,unnikkannaa

  • @lathasunil4361
    @lathasunil4361 3 ปีที่แล้ว +1

    Latha Sunil 🙏🙏🙏

  • @anithamuralidharan8113
    @anithamuralidharan8113 2 ปีที่แล้ว

    Krishnaaaa. Guruvayurappaaaaaa

  • @animohandas4678
    @animohandas4678 2 ปีที่แล้ว

    🙏🙏🙏🙏❤🙏🙏🙏🙏🙏🙏

  • @nirmalaa4530
    @nirmalaa4530 3 ปีที่แล้ว

    ❤❤❤❤❤കണണാ🙏🙏🙏🙏

  • @santharaman6931
    @santharaman6931 3 ปีที่แล้ว

    ആര്യേ... ഷീബ ഗൗരീ സന്തോഷം ...

  • @vijayamohanannair4950
    @vijayamohanannair4950 3 ปีที่แล้ว +1

    എല്ലാം കണ്ടത്‌ പോലെ പറയുന്നു

  • @santharamachandran2427
    @santharamachandran2427 3 ปีที่แล้ว

    Entha Unnikrishnante oru Chantham!

  • @vijayamohanannair4950
    @vijayamohanannair4950 3 ปีที่แล้ว

    അമ്മ സത്യത്തില്‍ യശോദ അമ്മ ആയിരുന്നോ

  • @chandrikava5195
    @chandrikava5195 10 หลายเดือนก่อน

    Hare krishna

  • @devikaplingat1052
    @devikaplingat1052 3 ปีที่แล้ว +1

    🙏🙏

  • @girijaanjampurayilpaleri7713
    @girijaanjampurayilpaleri7713 3 ปีที่แล้ว +1

    🙏🙏🙏

  • @sreejaneelakandhan6342
    @sreejaneelakandhan6342 3 ปีที่แล้ว +1

    🙏🙏

  • @radhamohan9150
    @radhamohan9150 2 ปีที่แล้ว

    🙏🙏

  • @girijasivram9100
    @girijasivram9100 2 ปีที่แล้ว

    🙏🙏🙏

  • @bismishine1538
    @bismishine1538 3 ปีที่แล้ว

    🙏