തൊഴിൽ നിയമത്തിൽ ജോലി രാജി വച്ചാലും പിരിച്ചു വിട്ടാലും എങ്ങനെ?

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • യുഎഇ യുടെ പുതിയ 3 വർഷ കോൺട്രാക്ട് തൊഴിൽ നിയമത്തിൽ ജോലി രാജി വച്ചാലും പിരിച്ചു വിട്ടാലും എങ്ങനെ ? പാസ്പോർട്ട് കമ്പനിയിൽ വയ്ക്കണോ ? പ്രൊബേഷൻ സമയത്ത് പിരിച്ചു വിടാമോ ? വിസാ ചാർജ് വാങ്ങാമോ ? ഏതെല്ലാം പുതിയ വർക്ക് പെർമിറ്റ് രീതികൾ ?
    Subscribe Nissar_Syed Channel:
    ► / @nissarsyed
    Subscribe Qatar Local News Channel:
    ► / @qatarlocalnews
    Subscribe Thrissur_Vartha Channel:
    ► / @thrissurvartha
    || ANTI-PIRACY WARNING ||
    This content is Copyrighted to #Dubai_vartha​. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 73

  • @sushinanithin2498
    @sushinanithin2498 2 ปีที่แล้ว +3

    Full detailed labour update nte channelium ittitund..ivde varunnavr athu koode onu poyi kandu nokane pls😊

  • @amalm7052
    @amalm7052 ปีที่แล้ว +3

    ഞനയൊരു കമ്പനിയിൽ ജോലി ചെയ്യാൻ തുടങ്ങിട്ടു 6 മാസം കഴിഞ്ഞു എനിക്കു താല്പര്യമില്ലെങ്കിൽ ജോലിയിൽ നിന്നും രാജി വെക്കാമോ?
    എങ്ങനെയാണ് അതിന്റ കാര്യങ്ങൾ ഒന്നു പറഞ്ഞു തരാമോ sir

    • @sajithsanju1542
      @sajithsanju1542 10 หลายเดือนก่อน +1

      Hlo എന്താ cheyythe

  • @Gulfvision-gd7ip
    @Gulfvision-gd7ip หลายเดือนก่อน

    But,govt company aaya dubi taxi ku idhonnum baadhakame allaatha poleya...? probation period liscence kittan late aaya kaarnm parnju oru warning notice polum illadhe,oralude accomadation otta divsm kondu cancel cheydhu...salaryum illa..😊

  • @anzalazees8101
    @anzalazees8101 2 ปีที่แล้ว +1

    ഉപകാരപ്രദം... 👍

  • @shaficochin8380
    @shaficochin8380 2 ปีที่แล้ว +10

    Passport ഉണ്ടങ്കിൽ ടിക്കറ്റ് എടുത്തു പോവാൻ പറ്റുമോ
    Visa ക്യാൻസൽ ചെയ്യാതെ

    • @Mr.memedelic
      @Mr.memedelic 2 ปีที่แล้ว +2

      Enikum ariynm 😂

  • @rafnazz2422
    @rafnazz2422 2 ปีที่แล้ว +2

    Hello sir
    Njn job join cheidhit onnara varsham ayi ende visa contract l 1 varshathil annual leave mention akit und ennal company leave apply cheydit mind cheyyunilla pinne enda visa limited contract aan enik niyamaparamayi endelum cheyyan patto

  • @s2videos951
    @s2videos951 3 หลายเดือนก่อน

    Njan 1 year and 9 months job cheythu with uae labor card, but company is telling I don’t have gratuity….

  • @Alnatheresa-
    @Alnatheresa- หลายเดือนก่อน

    1year കഴിഞ്ഞു 2year വിസ ആണ്. ക്യാൻസൽ ചെയ്താൽ നമ്മൾ cash കൊടുക്കണോ.

  • @lijojoseph8111
    @lijojoseph8111 ปีที่แล้ว +1

    ഒരു സ്ഥാപനത്തിൽ നിന്ന് പിരിച്ചു വിട്ട്, experience certificate അടക്കം എല്ലാം തന്നിട്ടും,സ്ഥാപന ഉടമ വിസ ക്യാൻസൽ ചെയ്യാൻ കൂട്ടാക്കാതെ,നമ്മളെ മറ്റൊരിടത്ത് ജോലിക്ക് കയറാൻ പറ്റാത്ത വിധം ആക്കിയാൽ എന്ത് ചെയ്യണം?

    • @HydoPeroor
      @HydoPeroor 4 หลายเดือนก่อน

      നിങ്ങൾ Labor ൽ കംപ്ലയിൻ്റ് ചെയ്യണം

  • @satheeshmnair5057
    @satheeshmnair5057 9 หลายเดือนก่อน

    രാവിലെ 7 മണി മുതൽ രാത്രി 12 മണി വരെ ജോലി എടുപ്പിക്കുന്നത് ശരിയാണോ..

  • @shahidthangal5104
    @shahidthangal5104 2 ปีที่แล้ว +5

    Mansillayilla iippo ulath 2varsham ann ath inni 3varsham avummo puthiya visak annno?

  • @shabeebn1645
    @shabeebn1645 ปีที่แล้ว

    Sir
    ക്യാൻസൽ ചെയ്തുകഴിഞ്ഞാൽ ഇപ്പൊ 6 മാസം കിട്ടുമോ ?
    അതോ ക്യാൻസൽ ആയിക്കഴിഞ്ഞാൽ നാട്ടിൽ പോവണം അല്ലെങ്കിൽ മറ്റൊരു വിസയിലേക്ക് മാറണം എന്ന് ഉണ്ടോ
    സർ please reply 😢

  • @jayakumark9603
    @jayakumark9603 ปีที่แล้ว +3

    ജോലിസ്ഥലത്ത് ഹറാ സിംഗ് വ്യക്തിഹത്യാ, ,ടോർച്ച് റിംഗ് ഇതിന് നിയമത്തിൽ എന്തെങ്കിലും പറയുന്നുണ്ടോ?

  • @nidheeshnidhikuttan187
    @nidheeshnidhikuttan187 ปีที่แล้ว

    ഒരു കടയിൽ നിന്നും ജോലി നിർത്തി പോകുമ്പോൾ ആ കടയുടമ ശമ്പളത്തിന് പുറമെ നമ്മുക്ക് എന്തെങ്കിലും പൈസ തരണം എന്നുണ്ടോ?

  • @nazarameen7428
    @nazarameen7428 ปีที่แล้ว

    Salaam Sir, I would like to informbyou about a major issue facing employees when filing a labour complaint . Thanks

  • @sumithspachuss9009
    @sumithspachuss9009 2 ปีที่แล้ว +4

    6 months kazhinju resign cheyyuvanel compensation kodukkenda avasyam undo

  • @angelajith1
    @angelajith1 ปีที่แล้ว

    1വർഷം കഴിഞ്ഞു ക്യാൻസൽ പോകുമ്പോൾ 4000ദർസ് കമ്പനി ക്ക് കൊടുക്കേണ്ടത് ഉണ്ടോ..
    പാസ്പോര്ട്ട് കമ്പനി വാങ്ങി വച്ചിരിക്കുവ...

  • @satheeshmnair5057
    @satheeshmnair5057 9 หลายเดือนก่อน

    നോർമൽ ഡ്യൂട്ടി.. 8 മണിക്കൂറിന് ശേഷം... എത്ര മണിക്കൂർ orertime ചെയ്യിപ്പിക്കാൻ അധികാരം ഉണ്ട്...

  • @reghunathankp5213
    @reghunathankp5213 2 ปีที่แล้ว +1

    Thanks sir

  • @akhileshvenkidingiltrissur6872
    @akhileshvenkidingiltrissur6872 ปีที่แล้ว +1

    ഞാൻ മുൻപ് ദുബായിൽ 2011മുതൽ 2019 വരെ ജോലി ചെയ്ത വ്യക്തിയാണ്, എനിക്ക് 2019 മെയ്‌ മാസം 18 വരെ വിസ കാലാവധി ഉണ്ടായിരുന്നു, കമ്പനി നഷ്ട്ടത്തിലായി പൂട്ടും എന്ന അവസ്ഥ വന്നപ്പോൾ വിസ തീരുന്നതിനു കുറച്ചു ദിവസം മുൻപേ നാട്ടിലേക്ക് തിരിച്ചുവന്നു, അന്ന് വിസ ക്യാൻസൽ ചെയ്യാൻ സാധിച്ചില്ല, ഇപ്പോൾ ദുബായിൽ ഒരു ജോബ് ഓഫർ വന്നിട്ടുണ്ട്, പക്ഷേ പഴയ വിസ ക്യാൻസൽ ചെയ്യാത്തതുകൊണ്ട് പുതിയത് ഇഷ്യൂ ചെയ്യാൻ കഴിയുന്നില്ല. ആരെങ്കിലും ഇതിനു പറ്റിയ ഒരു പ്രധിവിധി പറഞ്ഞു തരാമോ പ്ലീസ് 🙏

    • @anuzzz00007
      @anuzzz00007 ปีที่แล้ว

      ശെരിയായോ ബ്രോ ഞാനും ഇതേ അവസ്ഥ യിൽ ആണ്.... മറുപടി പ്രദീക്ഷിക്കുന്നു

  • @rejinize
    @rejinize 2 ปีที่แล้ว +1

    Oru joli kitumo. 10 varsham super market experience und.

  • @najakabeerkabeer4928
    @najakabeerkabeer4928 ปีที่แล้ว

    Hlo sir jnan ഇവിടെ യുഎഇ യിൽ home made work ചെയ്യുന്നു
    ഒക്ടോബർ 7 2022 അന് വിസിറ്റിംഗ് bisayilanu ഈന്നെ കൊണ്ട് വന്നത്
    Athintte kalavathi കഴിഞ്ഞപ്പോൾ 2 വർഷത്തേക്ക് വിസ പുതുക്കി എന്നൽ ഇപ്പോഴത്തെ. അവസ്ഥയിൽ ഇവിടെ നിന്ന് പോകാൻ പറ്റില്ല എൻ്റ്റെ എമിറേറ്റ്സ് ഐഡിയും പാസ്പോർട്ടും എൻ്റ്റെ കയ്യിൽ നിന്ന് പിടിച്ചു വാങ്ങി നാട്ടിലേക്ക് പോകണമെങ്കിൽ വിസക് ചിലവയ രണ്ട് lakshat hi 13000 rs കൊടുക്കണം എന്നാണ് പറയുന്നത് ഇവിടുത്തെ നിയമത്തിൽ home made joli ചെയ്യുന്നവരെ സഹായിക്കാൻ നിയമം വല്ലടും ഉണ്ടോ സിർ pls

  • @arunkumarcheemeni
    @arunkumarcheemeni ปีที่แล้ว

    Enik etisalat 1280Aed pospaid bill pending und njan cancel cheuth pogumbol Airportil pidikkumo?

  • @abdulazeez4137
    @abdulazeez4137 2 ปีที่แล้ว +13

    ഇതൊക്കെ കടലാസ്സിൽ എഴുതി വെക്കാം

  • @dibinjose409
    @dibinjose409 2 หลายเดือนก่อน

    Ennittu ente passport componyil aanalo

  • @visakhv9184
    @visakhv9184 ปีที่แล้ว

    If companies hold our passport
    How to complain to the authorities
    Most of the companies are holding the passport

  • @MalluEnglishClub
    @MalluEnglishClub 9 หลายเดือนก่อน

    പ്രൊബേടോനറി പീരീഡിൽ പിരിച്ചു വിട്ടാൽ vere ജോബ് നു കേറാൻ പറ്റുമോ

  • @user-fs3uc2hc7g
    @user-fs3uc2hc7g 8 หลายเดือนก่อน

    ഒരു കമ്പനിയിൽ വിസ ഉണ്ടെങ്കിൽ അവരുടെ സമ്മതത്തോടെ വേറെ കമ്പനിയിൽ ജോലി ചെയ്യാൻ എന്താണ് ചെയ്യണ്ടത് അതെ വിസയിൽ

  • @murshidulhaq7486
    @murshidulhaq7486 ปีที่แล้ว +1

    Sir visa adichit 6 month ayi pinne vere job kitti marumbol enthegilum prashnam ondoo paise thiruchu visa de koduthalum agane enthegilum ondoo

    • @shibukb3543
      @shibukb3543 ปีที่แล้ว

      Enthayi bro . Vere jobil keriyo

  • @user-hd8wk1gj2p
    @user-hd8wk1gj2p ปีที่แล้ว

    Hi sir how to remove visit visa absconding tell me details one video one upload

  • @muhammadmusthafa9268
    @muhammadmusthafa9268 ปีที่แล้ว +1

    Super market jolikum 6 masamundo

  • @syamkumar8512
    @syamkumar8512 ปีที่แล้ว

    Sir Dubai visa cancel cheyethella nattile ane nattile cancel cheyyunnathe egane januvaryle 27expaired avum

  • @prasadardraprasad5652
    @prasadardraprasad5652 2 ปีที่แล้ว

    ഇതൊക്കെ എത്ര കേട്ടതാണ്

  • @praveenchris1008
    @praveenchris1008 2 ปีที่แล้ว +2

    Company visa cancel cheythittu ethra nal nikkam pattum vere job kittunnathuvare

    • @shefi-love-musical-voice
      @shefi-love-musical-voice 2 ปีที่แล้ว

      28

    • @iiiii3207
      @iiiii3207 2 ปีที่แล้ว

      Hi, enik 2 month employment visa anu thannath. Company ipo visa cancel cheythu. Visa cancel cheyunnathinu മുമ്പ് paranjath 28 days വരെ nikkam അതിനു ശേഷം Visit visayilek maranam enn.
      Visa cancel cheythathinu shesham parayunnath 6 days koodi kazinj visit Visayil maranam enn. Ica യുടെ website il 28 days kazinje visa expire aku ennanu.
      28 days theerunathinu munp visit visayilek marial poorer?

  • @secretlover2280
    @secretlover2280 ปีที่แล้ว

    Chila visakk two months ulloo grace time

  • @mydear006
    @mydear006 ปีที่แล้ว

    Hi ikka

  • @anandhuunni1167
    @anandhuunni1167 ปีที่แล้ว

    Sir
    1yr 8mnth aayi njan oru സ്ഥാപനത്തിൽ വർക്ക് ചെയുന്നു. പുതിയ ജോലി കിട്ടിയതിനെ തുടർന്ന് visa ക്യാൻസൽ ചെയ്യാൻ ഉള്ള mail കൊടുത്തു. എന്നാൽ owner പറയുന്നത് 2 year full visa payment കിട്ടിയാൽ മാത്രമേ visa ക്യാൻസൽ ചെയ്യൂൂ എന്നാണ്. എനിക്ക് ഇതിനു എതിരെ legal ആയി move ചെയ്യാൻ പറ്റുമോ.
    Plz help sir.

    • @salimedathodi5111
      @salimedathodi5111 ปีที่แล้ว

      Bro Enthayii
      Resigh akkiyo
      Enthallam anu procedure

    • @vlogtuber9060
      @vlogtuber9060 ปีที่แล้ว

      Enthaay. Same avastha enkm. Vgm rply thrmo

  • @adarshkakkadan1444
    @adarshkakkadan1444 ปีที่แล้ว

    6 masam ivide continue cheyyan pattuoo

  • @nihad160
    @nihad160 ปีที่แล้ว

    Sir, ഞാൻ ഇപ്പോൾ നാട്ടിലാണ്.
    എന്റെ വിസ്സ ഇനി ഒരു വർഷം ബാക്കിയുണ്ട്,ഇനി uae യിൽ പോകുന്നില്ല എനിക്ക് വേറെ രാജ്യത്തു പോകാൻ കഴിയുമോ

    • @HydoPeroor
      @HydoPeroor 4 หลายเดือนก่อน

      പോകാം

  • @praveenchris1008
    @praveenchris1008 2 ปีที่แล้ว +1

    Atho 28 daysinjullil visiting visa edukkano

  • @robotentertainment1635
    @robotentertainment1635 ปีที่แล้ว

    Oru varsham kazhinjittanu resign cheyyunnathu enkil companikku angottu paisa kodukkano

    • @vlogtuber9060
      @vlogtuber9060 ปีที่แล้ว

      Enkm same doubt. Avr visayude cash choikunu

  • @VoyageWithSuji
    @VoyageWithSuji 2 ปีที่แล้ว

    👍👍👍

  • @mydear006
    @mydear006 ปีที่แล้ว

    nurse nu 24 hour resignation possible ano?

  • @minilroy8774
    @minilroy8774 ปีที่แล้ว

    എന്തൊക്കെ പ്രഹസനങ്ങൾ !!

  • @prasanthprasannan3408
    @prasanthprasannan3408 ปีที่แล้ว

    6 month kazhinjaal compensation kodukkande indo

  • @ajeshchandran8772
    @ajeshchandran8772 2 ปีที่แล้ว

    Freezone companies ne e niyamam badakamano

  • @anser_ahmd
    @anser_ahmd 2 ปีที่แล้ว +2

    ഒരു കമ്പനിയിൽ വിസ അടിച്ചാൽ. ആ കമ്പനിയുടെ വേറെ ബ്രാഞ്ച് ലേക്ക് labours നെ ട്രാൻസ്ഫർ ചെയ്യാൻ പറ്റുമോ.
    ഒരു മാസം 320 മണിക്കൂർ (ആഴ്ചയിൽ 79 മണിക്കൂർ) ജോലി ചെയ്യുന്ന employees ന്റെ salary cut ചെയ്യാൻ പറ്റുമോ.
    Salary cutting UAE യിൽ ലീഗൽ ആണോ

  • @user-tj3ph7mf1b
    @user-tj3ph7mf1b ปีที่แล้ว

    വിരലടയാളം വരെ ഡ്യുപ് ഇടുന്ന കമ്പനികൾ ഉള്ള ഈ നാട്ടിൽ എന്തു പ്രാധാന്യം ലേബർ നിയമത്തിനു?

  • @lenydxbvlogs
    @lenydxbvlogs ปีที่แล้ว

    How can I contact u