Jinn | Unplugged Cover | ജിന്ന് | Javad Abdulkader | Sathyajith k | Plus kaari penne | Essaar

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 8K

  • @EssaarMediaofficial
    @EssaarMediaofficial  4 ปีที่แล้ว +230

    RISHAD NK NEW VIRAL VIDEO | Makkanayitta Penne | Rishad Nk | Muhsin Bin Rasheed
    th-cam.com/video/O83kyxlHD08/w-d-xo.html
    th-cam.com/video/O83kyxlHD08/w-d-xo.html
    th-cam.com/video/O83kyxlHD08/w-d-xo.html
    th-cam.com/video/O83kyxlHD08/w-d-xo.html
    th-cam.com/video/O83kyxlHD08/w-d-xo.html

  • @tanaz_izza
    @tanaz_izza 10 หลายเดือนก่อน +727

    2024 ee paatu kelkunna aarenklm undo

  • @JavadAbdulkader
    @JavadAbdulkader 6 ปีที่แล้ว +5655

    എന്‍റെ പാട്ടുകൾ കേൾക്കുകയും എന്നെ സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എല്ലാ സുഹൃത്തുക്കളോടും എന്‍റെ നന്ദിയും കടപ്പാടും അറീക്കുന്നു...

  • @travelphotography4307
    @travelphotography4307 9 หลายเดือนก่อน +153

    2024 ൽ തേടിപ്പിടിച്ചു വന്ന ആരേലും ഉണ്ടോ ♥️ പണ്ട് ഞാൻ +1 പഠിക്കുമ്പോ ഇറങ്ങിയ സാദനം ആണ് ഇപ്പോഴും എന്തൊരു ഫീൽ woooooooooow♥️♥️♥️♥️

    • @Owl192
      @Owl192 2 หลายเดือนก่อน

      Same❤

  • @pathumma6265
    @pathumma6265 ปีที่แล้ว +542

    2023😍 ഈ പാട്ട് ഇപ്പോഴും കേൾക്കാൻ വരുന്നവരുണ്ടോ 😍💜🥰

  • @irshadp7823
    @irshadp7823 3 ปีที่แล้ว +1930

    2021..............ഇപ്പോഴും കേൾക്കാൻ വരുന്ന ആരെന്ക്കിലും ഉണ്ടോ😍

  • @juneeshelayadath7631
    @juneeshelayadath7631 ปีที่แล้ว +95

    2018-ൽ നീലകണ്ണുള്ള പ്ലസ്ടു കാരി പെണ്ണിനെ ഞാൻ കൂടെ കൂട്ടി, ഇപ്പൊ 2022-ൽ ൻ്റെ മോളുടെ ഉമ്മയാണ് ♥️ ജിന്ന്

  • @vishnu_kumbidi
    @vishnu_kumbidi 6 ปีที่แล้ว +2884

    *ഒരു പ്ലസ് two കാരി ജിന്ന് എനിക്കും ഉണ്ടായിരുന്നു ഇപ്പോ എന്റെ വീട്ടിലെ ജിന്നായി എന്റൊപ്പം ഉണ്ട് എന്നൊക്കെ പറയണമെന്നുണ്ട് പക്ഷേ ഇപ്പോ ആരുടെയോ ജിന്ന് ആണ് ഓള്* 😂

  • @เคคค-ศ9ฉ
    @เคคค-ศ9ฉ 4 ปีที่แล้ว +183

    *ഇപ്പോഴും കേൾക്കാൻ വരുന്ന ആരെന്ക്കിലും ഉണ്ടോ 😍❤️*

  • @hemanthp4381
    @hemanthp4381 6 ปีที่แล้ว +183

    2:02
    💞💔അന്നെ കാണാനെന്തൊരു ചേലാണ്....
    കൺകോണിൽ സുറുമ ചിരിയാണ്...
    ഈ ദുനിയാവിൽ ഇവളെപ്പോലെ പെണ്ണില്ലന്നത് നേരാണേ... 💕💓

  • @thasleemathaha1745
    @thasleemathaha1745 6 ปีที่แล้ว +825

    എത്ര കേട്ടാലും മതിവരില്ല. ഈ സോങ് ഒന്നിൽ കൂടുതൽ കേട്ടവർ ഒന്ന് ലൈക്‌ ചെയ്തേ...

    • @fasilfasil7162
      @fasilfasil7162 5 ปีที่แล้ว +3

      പോളിയാണ്

    • @safwanabdullatheef5666
      @safwanabdullatheef5666 5 ปีที่แล้ว +1

      Polichu

    • @ambilymahesh6243
      @ambilymahesh6243 5 ปีที่แล้ว +1

      Thasleema Thaha

    • @nafinandi3654
      @nafinandi3654 5 ปีที่แล้ว +2

      സുബഹി കുളിരൊഴുകുന്ന തെന്നലേ...നീ വരുമ്പോൾ....
      *നാഫി നന്തിയും റിയാനാ റമീസും* ഒന്നിക്കുന്ന ഒരു മനോഹര ഗാനം മലബാർ കഫെയിലൂടെ നിങ്ങൾക്ക് മുമ്പിൽ...
      സംഗീതവും രചനയും *വൻമുഖം ബഷീർ*. നിങ്ങളുടെ വിലയേറിയ അഭിപ്രായം യൂട്യൂബിൽ കമന്റ്സ് ആയും ലൈക്‌ ചെയ്‌തും അറിയിക്കുമല്ലോ.
      എല്ലാവരും ഈ ഗാനം കാണുകയും ഷെയർ ചെയ്തു ഞങ്ങളെ സപ്പോർട്ട് ചെയ്യുകയും എന്ന വിശ്വാസത്തോടെ സ്നേഹപൂർവ്വം *Riyana Rammez*
      th-cam.com/video/3DCJm3oWPho/w-d-xo.html
      th-cam.com/video/3DCJm3oWPho/w-d-xo.html
      👆👆

    • @nafinandi3654
      @nafinandi3654 5 ปีที่แล้ว +1

      @@fasilfasil7162 സുബഹി കുളിരൊഴുകുന്ന തെന്നലേ...നീ വരുമ്പോൾ....
      *നാഫി നന്തിയും റിയാനാ റമീസും* ഒന്നിക്കുന്ന ഒരു മനോഹര ഗാനം മലബാർ കഫെയിലൂടെ നിങ്ങൾക്ക് മുമ്പിൽ...
      സംഗീതവും രചനയും *വൻമുഖം ബഷീർ*. നിങ്ങളുടെ വിലയേറിയ അഭിപ്രായം യൂട്യൂബിൽ കമന്റ്സ് ആയും ലൈക്‌ ചെയ്‌തും അറിയിക്കുമല്ലോ.
      എല്ലാവരും ഈ ഗാനം കാണുകയും ഷെയർ ചെയ്തു ഞങ്ങളെ സപ്പോർട്ട് ചെയ്യുകയും എന്ന വിശ്വാസത്തോടെ സ്നേഹപൂർവ്വം *Riyana Rammez*
      th-cam.com/video/3DCJm3oWPho/w-d-xo.html
      th-cam.com/video/3DCJm3oWPho/w-d-xo.html
      👆👆

  • @sham-1985
    @sham-1985 6 ปีที่แล้ว +259

    കുറെ നാളുകൾക്കു ശേഷം വീണ്ടും വീണ്ടും കേൾക്കണം എന്ന് തോന്നുന്ന നല്ല ഒരു സോങ്.... ജവാദ്.... കിടു singing.... നല്ല വരികൾ...totely it's very nice....

  • @deepakdevg2000
    @deepakdevg2000 2 ปีที่แล้ว +202

    2022 still love this സോങ്.. ഇറങ്ങിയ സമയത്തു whatsapp status ഉകൾ നിറഞ്ഞിരുന്ന പാട്ടു ❤️

  • @kukkukukkoos5847
    @kukkukukkoos5847 6 ปีที่แล้ว +93

    " അന്നെ കാണാൻ എന്തൊരു ചേലാണ്
    കൺകോണിൽ സുറുമച്ചിരിയാണ് "
    നല്ല വരികൾ.....
    ഈ പാട്ടിനും Dislike അടിക്കാൻ കുറേ പേർ😞😞😞
    നല്ല പാട്ടുകളൊക്കെ തിരിച്ചറിയാനുള്ള കഴിവ് ഇവർക്കില്ലെന്ന് തോന്നുന്നു.
    എനിക്ക് വളരെ ഇഷ്ടപ്പെട്ടു.വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ട്.......😍💖💞💞💖😍

    • @adithyapr2165
      @adithyapr2165 4 ปีที่แล้ว +1

      Nalla paatato nalla ummichi kuttida paataaa

  • @nihapathuz2607
    @nihapathuz2607 8 หลายเดือนก่อน +9

    ഞാൻ പ്ലസ്‌ ടു പഠിക്കുമ്പോഴാ ഈ പാട്ട് ഇറങ്ങിയെ...❤ ഇതുപോലെ ആരേലും പിറകെ പാടി നടക്കാൻ ഒരാളുണ്ടായിരുന്നെങ്കിൽ ന്ന് കൊതിച്ച കാലം..😍😂

    • @Spacy911
      @Spacy911 8 หลายเดือนก่อน +1

      Njan 7il padikkumbol irangiyatha. Ippo njan +2 il ayi. Ann orthu plus two il kerumbo penn set ayitt ee patt okke itt nadakkanam enn. Ippol penn illa🙂....

  • @rafnasponnani7355
    @rafnasponnani7355 6 ปีที่แล้ว +146

    Javad & sathyajith
    ഇത് നിങ്ങളുടെ ടീമിന്റെ ഒരു വിജയം തന്നെയാണ്.. കാരണം ഇത് കേൾക്കുന്ന ഓരോരുത്തരും സ്വന്തം ജിന്നിനെ ഓർത്തിട്ടുണ്ടാകും തീർച്ച. അത് തന്നെയാണ് നിങ്ങളുടെ വിജയവും....
    ഇങ്ങനെയൊരു നല്ല ടീമിനെ തന്ന essar media ക്ക് നന്ദി........
    Waiting 4 next hit......

  • @ShamsuPalapra-lu6mf
    @ShamsuPalapra-lu6mf 11 หลายเดือนก่อน +16

    reels കണ്ടു അപ്പോൾ ഒന്നുംകൂടെ ഫുൾ കണ്ടു polichuuu

  • @ziluzilzila2806
    @ziluzilzila2806 4 ปีที่แล้ว +158

    *ജിന്നാണ് മോനെ 😍😍😘✌️✌️ബല്ലാത്ത ജാതി ജിന്ന്*

  • @ibnbattuta8967
    @ibnbattuta8967 2 ปีที่แล้ว +186

    Uff...... 😍
    ഈ പാട്ട് ഇറങ്ങിയ സമയത്തുണ്ടാക്കിയ ഓളം 🔥🙌

  • @javagamesfanclub5650
    @javagamesfanclub5650 6 ปีที่แล้ว +19

    മഞ്ഞിൽ മാനം മിന്നണ നേരം
    ജിന്നവൾ‌ അരികിൽ വന്ന്
    മൈലാഞ്ചി അണിഞ്ഞൊരു കൈകളിലെ
    കടലാസു മടക്കി തന്നേ
    ഇങ്ങനെ എൻ മിഴി നോക്കിയതെന്നെ
    കൊല്ലണതെന്തെടി പെണ്ണേ
    എൻ കണ്ണത്‌ ചിമ്മാൻ തൊന്ന
    ണതില്ലെടി മൊഞ്ചിൽ ഞാൻ വീണന്നെ
    കത്തിന്നുള്ളിൽ അതെന്താണ്
    മുഹബത്തിന്നുള്ളൊരു മെഹർ ആണ്
    കിസ്മത്ത് നീ ഇല്ലെങ്കിൽ ഞാൻ
    ഇല്ലെന്നുള്ളത് നേരണേ
    പ്ലസ്ടുകാരി പെണ്ണേ
    ആ പെണ്ണിന് നീല കണ്ണേ
    ആ കണ്ണത് കൊണ്ടവൾ എന്നെ
    വലക്കാണെ തെന്തെ ഇവളോരു ജിന്ന്
    ഖൽബിന്റെ കിത്താബിലെ പെണ്ണ്
    എന്റെ കിത്തബിലെ പെണ്ണ്
    പ്ലസ്ടു കാരി പെണ്ണേ
    ആ പെണ്ണിന് നീല കണ്ണെ
    ആ കണ്ണത് കൊണ്ടവൾ എന്നെ
    വലക്കണെതെന്തെ ഇവളോരു ജിന്ന്
    ഖൽബിന്റെ കിത്താബിലെ പെണ്ണ്
    എന്റെ കിത്തബിലെ പെണ്ണ്
    എന്റെ കിത്തബിലെ പെണ്ണ്
    ❤❤❤❤❤❤❤❤

  • @luttappiluttu6537
    @luttappiluttu6537 9 หลายเดือนก่อน +33

    2024 kekkunnavar indo😌

  • @abhieee
    @abhieee 6 ปีที่แล้ว +431

    ❤ഇന്നലെ ഇടവഴി വന്നവൾ എന്നുടെ മുമ്പിൽ വെറുതെ നിന്നേ വെറുതെ നിന്നവൾ അവളുടെ കണ്ണ് അതു കൊണ്ടൊരു മിന്നലു പായിച് എന്നെ..... 👌❤

    • @favask8928
      @favask8928 6 ปีที่แล้ว +5

      👌👌👌

    • @mujeebrahman5714
      @mujeebrahman5714 6 ปีที่แล้ว +1

      ÂßhÎrÄmĪ sRèÉkÚmÂr yes I feel it

    • @hashimhassanhkb5557
      @hashimhassanhkb5557 6 ปีที่แล้ว +7

      ÂßhÎrÄmĪ sRèÉkÚmÂr ഇന്നിതുവരെയെൻ റൂഹിനകതൊരു ജിന്നിനുമിടമില്ലെന്നെ എന്നാലിന്നലെയവളെ കണ്ടതു മുതല് ഖൽബില് തീയാളുന്നെ

    • @fatimaalimze4537
      @fatimaalimze4537 6 ปีที่แล้ว

      ÂßhÎrÄmĪ sRèÉkÚmÂr mo

    • @khuraishi1237
      @khuraishi1237 6 ปีที่แล้ว +3

      👏👏👏

  • @BTSARMY-ju2tm
    @BTSARMY-ju2tm 3 หลายเดือนก่อน +12

    ആരെങ്കിലും 2024 il kelkkunnudoooo✨💙❤️🙌

    • @Hafisponni
      @Hafisponni 26 วันที่ผ่านมา +1

      Bro evida

    • @BTSARMY-ju2tm
      @BTSARMY-ju2tm 25 วันที่ผ่านมา +1

      @Hafisponni aaaaaa

  • @techtricksdesigns8167
    @techtricksdesigns8167 ปีที่แล้ว +57

    2023 ൽ ഈ പാട്ടു കേൾകുന്നൊരു കിഴവൻ ❤❤❤❤❤❤❤❤❤❤

  • @adhithyanmc2912
    @adhithyanmc2912 4 ปีที่แล้ว +253

    2018 : Sslc ക്കാരി പെണ്ണ്
    2019 : +1ക്കാരി പെണ്ണ്
    2020 : +2ക്കാരി പെണ്ണ്

  • @dankpotato2752
    @dankpotato2752 6 ปีที่แล้ว +313

    Pandaaram .....ithippo naan kanditt thanne 1 million aavumallo
    Pwolich , mahn!!

    • @sureshan3883
      @sureshan3883 6 ปีที่แล้ว +3

      same

    • @nafinandi3654
      @nafinandi3654 5 ปีที่แล้ว

      സുബഹി കുളിരൊഴുകുന്ന തെന്നലേ...നീ വരുമ്പോൾ....
      *നാഫി നന്തിയും റിയാനാ റമീസും* ഒന്നിക്കുന്ന ഒരു മനോഹര ഗാനം മലബാർ കഫെയിലൂടെ നിങ്ങൾക്ക് മുമ്പിൽ...
      സംഗീതവും രചനയും *വൻമുഖം ബഷീർ*. നിങ്ങളുടെ വിലയേറിയ അഭിപ്രായം യൂട്യൂബിൽ കമന്റ്സ് ആയും ലൈക്‌ ചെയ്‌തും അറിയിക്കുമല്ലോ.
      എല്ലാവരും ഈ ഗാനം കാണുകയും ഷെയർ ചെയ്തു ഞങ്ങളെ സപ്പോർട്ട് ചെയ്യുകയും എന്ന വിശ്വാസത്തോടെ സ്നേഹപൂർവ്വം *Riyana Rammez*
      th-cam.com/video/3DCJm3oWPho/w-d-xo.html
      th-cam.com/video/3DCJm3oWPho/w-d-xo.html
      👆👆

    • @nafinandi3654
      @nafinandi3654 5 ปีที่แล้ว +1

      @@sureshan3883 സുബഹി കുളിരൊഴുകുന്ന തെന്നലേ...നീ വരുമ്പോൾ....
      *നാഫി നന്തിയും റിയാനാ റമീസും* ഒന്നിക്കുന്ന ഒരു മനോഹര ഗാനം മലബാർ കഫെയിലൂടെ നിങ്ങൾക്ക് മുമ്പിൽ...
      സംഗീതവും രചനയും *വൻമുഖം ബഷീർ*. നിങ്ങളുടെ വിലയേറിയ അഭിപ്രായം യൂട്യൂബിൽ കമന്റ്സ് ആയും ലൈക്‌ ചെയ്‌തും അറിയിക്കുമല്ലോ.
      എല്ലാവരും ഈ ഗാനം കാണുകയും ഷെയർ ചെയ്തു ഞങ്ങളെ സപ്പോർട്ട് ചെയ്യുകയും എന്ന വിശ്വാസത്തോടെ സ്നേഹപൂർവ്വം *Riyana Rammez*
      th-cam.com/video/3DCJm3oWPho/w-d-xo.html
      th-cam.com/video/3DCJm3oWPho/w-d-xo.html
      👆👆

    • @asyakp3732
      @asyakp3732 4 ปีที่แล้ว

      😂😂

  • @unnimayavu5125
    @unnimayavu5125 6 ปีที่แล้ว +67

    5 M viewers കിട്ടിയ ഈ Song എഴുതിയ സത്യജിത്ത് മച്ചാനാണ് പൊളി

  • @sumadevirajpurohit4260
    @sumadevirajpurohit4260 6 ปีที่แล้ว +86

    I am coming from Rajasthan but i like ❤ malayalam song 🎶🎤🎶🎤🎵🎶🎵🎶🎶

    • @JavadAbdulkader
      @JavadAbdulkader 6 ปีที่แล้ว +6

      Suma Devi Thank you

    • @nechurahi6517
      @nechurahi6517 6 ปีที่แล้ว +15

      I am from uganda but i like മലയാളം പാട്ടുകൾ

    • @manzoorlp1916
      @manzoorlp1916 6 ปีที่แล้ว +3

      nechu rahi dude powlichu

    • @mohammedfaris6377
      @mohammedfaris6377 5 ปีที่แล้ว +6

      @@nechurahi6517 How many kilometres to Uganda from Poland...?

    • @anaghk3273
      @anaghk3273 5 ปีที่แล้ว

      @@nechurahi6517 inte name kandappazhe thirinju.Nodiyand poda.Oru oola comedy adikkunne

  • @saidalisaleem8504
    @saidalisaleem8504 9 หลายเดือนก่อน +16

    2024...........ee patt kelkkan varunna arengilum undo
    😘

  • @irshadmanjeri3251
    @irshadmanjeri3251 5 ปีที่แล้ว +547

    അവളൊരു ജിന്നാണ് ബഹൻ... എനിക്കുമുണ്ടായിരുന്നു ഒരു പ്ലസ്ടു കാരി പെണ്ണ്... അവളിപ്പോൾ എന്റെ കുഞ്ഞിനെ വയറ്റിൽ ചുമന്നു നടക്കാണ് പഹയതി... ഞാനങ്ങോട്ട് കെട്ടി ആ ജിന്നിനെ... ജിന്നിനൊരു വൈകാതെ കുഞ്ഞുണ്ടാവും.. ontheway

    • @jasmifahad8384
      @jasmifahad8384 5 ปีที่แล้ว +9

      Kolaalo

    • @muzimmk
      @muzimmk 5 ปีที่แล้ว +11

      Lucky man

    • @fathimasv6500
      @fathimasv6500 5 ปีที่แล้ว +8

      irshad manjeri masha allah

    • @jasilsadique2657
      @jasilsadique2657 4 ปีที่แล้ว +2

      🙌🙌🙌

    • @mubashirnarikode966
      @mubashirnarikode966 4 ปีที่แล้ว +7

      എന്തായി ആ കുഞ്ഞു സുന്ദരിയോ സുന്ദരനോ

  • @nisamkkdnisu966
    @nisamkkdnisu966 6 ปีที่แล้ว +90

    പ്ലസ്‌ടു കരി പെണ്ണ്നെ നോക്കുന്നവർക് വേറെ പാട്ട് നോക്കണ്ട പൊളിച്ചു

  • @saleemseli7068
    @saleemseli7068 6 ปีที่แล้ว +76

    ദിവസം ഒരു തവണയെങ്കിലും കേൾകാതിരിക്കില്ല സൂപ്പർ ഫീൽ

    • @ansaransar1058
      @ansaransar1058 6 ปีที่แล้ว

      കൽബിലെ ജിന്ന്

  • @ShahinaMP-r5b
    @ShahinaMP-r5b 9 หลายเดือนก่อน +5

    എനിക്ക് നിങ്ങളുടെ പാട്ട് ഒത്തിരി ഇഷ്ടമായി

  • @ameeraash5180
    @ameeraash5180 5 ปีที่แล้ว +78

    പാട്ടിൽ നിന്നും കണ്ണ് എടുക്കാൻ തോന്നുന്നില്ല, അത്രക്ക് ഇഷ്ടമായി, എന്ത് രസാ പാടുന്നത് കാണാൻ. ഒരു പ്രത്യേക ഫീൽ

  • @JavadAbdulkader
    @JavadAbdulkader 6 ปีที่แล้ว +465

    Thank you all dears for making my song reach up to 6 M

  • @mumzjinn9405
    @mumzjinn9405 6 ปีที่แล้ว +27

    ഒരിക്കൽ കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാനും ആസ്വദിക്കാനും തോന്നിപോകും.am loving ur voice

  • @farhanas5766
    @farhanas5766 3 ปีที่แล้ว +18

    ആ കണ്ണത് കൊണ്ടവളെന്നെ വളക്കണതെന്തെ ഇവളൊരു ജിന്ന് .....ജിന്ന് മിന്നിച്ചു...🌹💕💕

  • @fami1233
    @fami1233 6 ปีที่แล้ว +56

    വൗ ബ്യൂട്ടിഫുൾ sound കിടുക്കി
    ഫീലിംഗ് song, 😘😘

  • @Hishaaasss
    @Hishaaasss 11 หลายเดือนก่อน +8

    E patt kekumthorum addict avan ❤🎉😊

  • @ajinasmk530ajinas3
    @ajinasmk530ajinas3 6 ปีที่แล้ว +11

    ഇങ്ങനെ എന് മിഴി നോക്കിയതെന്നെ, കൊല്ലണതെന്തെടി പെണ്ണെ....
    എൻ കണ്ണതു ചിമ്മാൻ തോന്നണതില്ലെടി, മൊഞ്ചിൽ
    ഞാൻ വീണെന്നേ... കത്തിനുള്ളിലതെന്താണ്... മുഹബത്തിനുള്ളൊരു മെഹറാണ്.. കിസ്മത്ത് നീ ഇല്ലെങ്കിൽ ഞാൻ ഇല്ലെന്നുള്ളത് നേരാനേ... ഡിഗ്രിക്കാരി പെണ്ണെ.... എൻ പെണ്ണെ..
    Exact words in hearts....
    repeat mode....
    Feel at peak level...
    miss you... dear

  • @risaldarsm.s.m7100
    @risaldarsm.s.m7100 2 ปีที่แล้ว +4

    ഒരുപാട് തവണ കേട്ട പാട്ട് ആണിത്.. എന്നാല്‍ കോളേജ് ഇല്‍ വെച്ച് നേരിട്ട് കണ്ടപ്പോൾ ആണ്‌ ജവാദ് സാർ ആണ്‌ ഇത്രയും മനോഹരമായ പാട്ടിന്റെ ഉടമ എന്ന് മനസ്സിലായത്

  • @TechFrameIdish
    @TechFrameIdish 6 ปีที่แล้ว +21

    എനിക്ക് ഈ സോങ് ഒരുപാട് ഒരുപാട് ഇഷ്ടമായി.... ആൾസോ singer😍😍😍

  • @Abhishekunni563
    @Abhishekunni563 10 หลายเดือนก่อน +7

    വീണ്ടും ingu 2024ഇല്🙂❣️❣️❣️

  • @Cp-wm3kw
    @Cp-wm3kw 6 ปีที่แล้ว +43

    സത്യജിത്താണ് യഥാർത്ഥ ഹീറോ, ഈ പാട്ടിന്റെ music അവന്റേതാണ്

    • @shafentertainment1317
      @shafentertainment1317 6 ปีที่แล้ว +1

      ബിലാൽ റഹ്‌മാൻ Cp sathyajith aaraada... Ee vdoyil undo.... Kanichu tharo plzz.... Aa mahaane kanaanaan..

    • @SATHYAJITHZBULL
      @SATHYAJITHZBULL 6 ปีที่แล้ว +1

      shafeed p.y here i am broo

  • @muneervallath605
    @muneervallath605 ปีที่แล้ว +4

    ജവാദ് Proud of you.
    നിന്നെ പോലെയുള്ള ഒരു പ്രതിഭയെ പഠിപ്പിക്കാൻ കഴിഞ്ഞ ഒരധ്യാപകൻ എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു.

  • @muhammadshahil540
    @muhammadshahil540 9 หลายเดือนก่อน +9

    2024 ee pattu kelkkunnavarundo

  • @sanoojas6238
    @sanoojas6238 6 ปีที่แล้ว +452

    Onnil kooduthal thavana eee song kettittudegil like adiche

  • @munnasmedia3611
    @munnasmedia3611 3 ปีที่แล้ว +22

    ഭയങ്കര feel ആണ് song......പലതും ഓർമാവരും..

  • @ameerk4976
    @ameerk4976 2 ปีที่แล้ว +5

    പാട്ടിനേക്കാൾ മധുരമുള്ള സ്വഭാവത്തിനുടമയാണീ ഗായകൻ ....നമ്മൾ ഒരിക്കൽ കണ്ടിട്ടുണ്ട് ...

  • @jaseerpaluvai4374
    @jaseerpaluvai4374 4 ปีที่แล้ว +17

    ജിന്ന് പോലെ ,അതിനേക്കാൾ ഭംഗിയുള്ള ഒരുത്തി എനിക്കുമുണ്ടായിരുന്നു.
    ആഗ്രാഹിച്ചതോക്കെ എല്ലാവർക്കും കിട്ടാറില്ലല്ലോ.....
    എന്നാല് ആ ജിന്ന് ഇന്ന് എന്റെ മൂന്ന് ജിൻ മക്കളുടെ ഉമ്മിയാണ്.
    Alhamdulillah.🤲

  • @tinyjojo8548
    @tinyjojo8548 6 ปีที่แล้ว +506

    ഈ പാട്ട് എഴുതിയ സത്യജിത്ത് തന്നെയാണ് ഫ്രീക്ക് പെണ്ണ് എഴുതിയതെന്ന് എത്ര പേർക്കറിയാം??? 😀

    • @devikavs5337
      @devikavs5337 6 ปีที่แล้ว +2

      Tinyjo Jo ayoo anoo

    • @vishnuraj7880
      @vishnuraj7880 6 ปีที่แล้ว +38

      അലുവയും മത്തിക്കറിയും പോലെ

    • @niyaniya4553
      @niyaniya4553 5 ปีที่แล้ว +2

      Aano😮😮

    • @naveennarayanan2861
      @naveennarayanan2861 5 ปีที่แล้ว +2

      ചുമ്മാതല്ല

    • @akhileshkrishnadas
      @akhileshkrishnadas 5 ปีที่แล้ว +5

      Kaashi thumba kaavayi pazhaya cinema song aanedey.. 😆

  • @aslamharitha1125
    @aslamharitha1125 6 ปีที่แล้ว +8

    ജവാദ്.... കലക്കി.... മാപ്പിള ആൽബങ്ങളെന്ന പേരിലിറങ്ങുന്ന "മാപ്പില്ലാ" പാട്ടുകൾക്കിടയിൽ ആശ്വാസമാകുന്നു ഇത്തരം പാട്ടുകൾ.... അഭിനന്ദനങ്ങൾ, സത്യജിത്തിനും ജവാദിനും..

  • @ShabanaParamboor
    @ShabanaParamboor 2 หลายเดือนก่อน +4

    2024 ipozhum ith kelkumbol oru oru ith🙈♥️♥️♥️

  • @hashimmuhammedkm374
    @hashimmuhammedkm374 7 หลายเดือนก่อน +7

    POV : it's 2024 and I still am here to hear this😇

  • @nusrunurumv651
    @nusrunurumv651 3 หลายเดือนก่อน +11

    2024 kanunnavar❤❤❤❤

  • @ramsheedramshi5424
    @ramsheedramshi5424 6 ปีที่แล้ว +16

    Paatt paadunna aalude smile pwolichu 🎁🎁🎁🎁🎁🎁

  • @samba1208
    @samba1208 4 ปีที่แล้ว +52

    പ്ലൂസ്റ്റുകാരി പെണ്ണിന്റെ പിന്നാലെ കുറെ നടന്നിരുന്നു,
    ആ ജിന്നിനെ ഒരു കുണ്ടൻ കെട്ടിക്കൊണ്ടു പോയി,
    പകരം എന്റെ ചങ്ക് കൂട്ടുകാരന്റെ പ്ലസ്‌ടുകാരിയായ പെങ്ങളുടെ കൂട്ടുകാരിയായ ഒരു ഒന്നൊന്നര ജിന്നിനെ ഞാനും പൊക്കി,
    അവൾക്കിപ്പോൾ ഒരു ട്രോഫിയും ഉണ്ട്.

  • @nidhinsivaraman
    @nidhinsivaraman 5 ปีที่แล้ว +24

    Sathyajith rocking man
    അഡാർ ലവ്
    മാത്രേ നിനക്കൊരു പണിയായിട്ടൊള്ളു .....
    ബാക്കിയെല്ലാം കിടു ...

  • @The861861
    @The861861 6 ปีที่แล้ว +10

    എന്റെ ഖൽബിന്റെ കിതാബിലെ പാട്ട്‌ ........ഇത് പോലെ ഒരു പാട്ടാണ് നമ്മുടെ ഒരു മോഹം
    ഇതുപോലെ ഒന്നും നമുക്ക് ഒത്തു കിട്ടുന്നില്ലല്ലോ ഒരു പാട്ട്‌
    പൊളിച്ചു ...ഇത് ഒരു വട്ടം കേട്ടവർ പത്തു വട്ടം കേൾക്കാതെ പോയ് കാണില്ല

  • @kaaraadan48
    @kaaraadan48 11 หลายเดือนก่อน +7

    2024 il kelkkaan വന്നവർ undoooi❤❤

  • @funedumedia5588
    @funedumedia5588 10 หลายเดือนก่อน +5

    2024 ilum keelkkunnuu❤❤❤

  • @abinthomas9912
    @abinthomas9912 6 ปีที่แล้ว +18

    എന്റെ പോന്നോ എന്ത് കിടു song ആടോ...എത്ര കേട്ടിട്ടും മതിയാവുന്നില്ല.. 😍😍❤❤❤❤

  • @കൻതീഷ്പൂറില്ലപുറം
    @കൻതീഷ്പൂറില്ലപുറം 6 ปีที่แล้ว +23

    ഓരോ തവണയും കേൾക്കുമ്പോൾ എന്തോ ഒരു വല്ലാത്ത ഫീലാണ് ....ഒരു മഴ പെയ്തൊഴിഞ്ഞ കുളിരാണ് ഓരോ വരിയിലും..❤👦

  • @ghostrider5446
    @ghostrider5446 6 ปีที่แล้ว +7

    സത്യജിത്ത് ചേട്ടാ നിങ്ങൾ എഴുതിയ ഈ വരികൾ കേട്ടാൽ അറിയാം നിങ്ങൾക്ക് ഒരു +2 ക്കാരി ഉണ്ടായിരുന്നു എന്ന് തോന്നുന്നു . പാട്ട് പാടിയ ചേട്ടനും പൊളിച്ചുട്ടോ ....

  • @Mhd_Imran
    @Mhd_Imran ปีที่แล้ว +2

    2023 ippozhum Ee Song Kellkkunnundeki Ee Song Range Alojich Nokk❤️‍🔥

  • @mersalpandiya5433
    @mersalpandiya5433 6 ปีที่แล้ว +68

    Semma song nanba ennoda Akka ponnu 4month baby intha song avalukku romba pudikkum Ava alutha intha song than kaattuvom love u from Tamilnadu😍

  • @ShamnaCk-g4z
    @ShamnaCk-g4z 10 หลายเดือนก่อน +7

    2024 e pattt kelkunnavar undooo❤

  • @habeebrahman8218
    @habeebrahman8218 4 ปีที่แล้ว +25

    അട മോനെ നിന്റെ പാട്ടും ലുക്കും സൂപ്പർ 🔥

  • @faizals1934
    @faizals1934 3 ปีที่แล้ว +4

    ഇതും കേട്ട് ആണ് പ്ലസ് two കാരിയെ ഞാൻ കാണാൻ പോയിരുന്നത്......

  • @shibiiishibiiii608
    @shibiiishibiiii608 6 ปีที่แล้ว +34

    കേൾക്കാൻ നല്ലരസമുണ്ട് നല്ല ശബ്ദം തികച്ചും പുതുമനിറഞ്ഞ വരികൾ മറ്റ് ആൽബം പാട്ടുകളെപ്പോലെ വെർപ്പിച്ചില്ല എന്റെ പ്ലസ് ടു വാട്സപ്പ് ഗ്രൂപ്പിലാണ് ഈ സൊങ് കാണുന്നത് ഒരുപാടിഷ്ടായി കൂടെ പഠിച്ച ഒരാളുടെ കല്യാണ ഫോട്ടോസ് വച് ഞങ്ങൾ വിവ വീഡിയോ ഉണ്ടാക്കി ഈ പാട്ട് വച്

  • @shameerthasa4729
    @shameerthasa4729 6 ปีที่แล้ว +60

    സത്യജിത്തിന് ഉള്ള ലൈക്ക് ഇങ്ങോട്ട് പോന്നോട്ടെ ,അവൻ ആണ് യഥാർത്ഥ ഹീറോ , ജവാദ് ഗുഡ് സിംഗിങ് ,നൈസ് ഫീലിംഗ്

  • @srirevathis5237
    @srirevathis5237 5 ปีที่แล้ว +36

    Love from Tamilnadu❤super song

    • @Arun-rl7vj
      @Arun-rl7vj 5 หลายเดือนก่อน

      ❤❤ nanum

  • @muhammedansar2822
    @muhammedansar2822 2 ปีที่แล้ว +3

    Ultra pro max legends 2022 il kelkunnavar dhaa ingoot vannoli. Koykode beechil vannoru sulaimani adichooli❤️❤️❤️

  • @fasleemak2497
    @fasleemak2497 6 ปีที่แล้ว +55

    സൂപ്പർ ആയിട്ടുണ്ട്. സൗണ്ട് അതിലും kidu. ജവാദിന്റെ അനുഭവം ആണോ ഈ song😍😍😍

  • @lijojose2958
    @lijojose2958 6 ปีที่แล้ว +13

    4വർഷം മുൻപ ഇ സോങ് ഇറങ്ങി എങ്കിൽ ഇ പാട്ടും പാടി നാടകാരുന്നു അതാ ഒരു കാലം
    Thanku so much #plustwo കരി പെണ്ണാ

  • @EssaarMediaofficial
    @EssaarMediaofficial  6 ปีที่แล้ว +350

    ജിന്ന് എന്ന ആൽബത്തിലെ പ്ലസ്‌ടു കാരി പെണ്ണെ എന്ന ഈ ഗാനം ആലപിച്ച ജവാദ് കാന്തപുരത്തിന്റെ പുതിയ ഗാനം റിലീസ് ആയിട്ടുണ്ട്. കാണുവാൻ താഴെയുള്ള ലിങ്കിൽ കയറുക.
    th-cam.com/video/M6pFJNDMiAw/w-d-xo.html
    th-cam.com/video/M6pFJNDMiAw/w-d-xo.html
    th-cam.com/video/M6pFJNDMiAw/w-d-xo.html
    th-cam.com/video/M6pFJNDMiAw/w-d-xo.html
    th-cam.com/video/M6pFJNDMiAw/w-d-xo.html

  • @vinu7904
    @vinu7904 4 ปีที่แล้ว +3

    2018 sep ഈ song ആദ്യമായി കേട്ടത് അന്ന് ഏകദേശം 2.M views ഇണ്ടായിരുന്നു. ഇന്ന് ഇപ്പോ 2020 april 8.4 M views...
    ഇന്നും ഈ song കേൾക്കുമ്പോൾ ഉള്ള feelings പറഞ്ഞറിയിക്കാൻ പറ്റാത്തത്ര ഉണ്ട്.. ഓരോ പ്രാവശ്യവും ഈ song കേൾക്കുമ്പോൾ ഒരു ജിന്നിന്റെ മുഖം ഓർമ വരും.......
    ഒരൊന്നൊന്നര ജിന്ന്....... അവളുടെ കണ്ണുകളും....

  • @jitheshjithu257
    @jitheshjithu257 6 ปีที่แล้ว +9

    ഈ അടുത്ത കാലത്തൊന്നും ഇങ്ങനെ ഒരു ഫീൽ സോംങ്ങ് കേട്ടിട്ടില്ല ... ഈ കൂട്ടുകെട്ടിൽ ഇനിയും മനോഹരമായ ഗാനങ്ങളുണ്ടാകട്ടെ എന്ന് കാത്തിരിക്കുന്നു

    • @josereena7269
      @josereena7269 6 ปีที่แล้ว

      Kidu

    • @anasnv1800
      @anasnv1800 6 ปีที่แล้ว

      എവിടെയൊ.... എന്തൊ ..... തകരാർ പൊലെ ::.

  • @harikrishnane4012
    @harikrishnane4012 6 ปีที่แล้ว +664

    ഇതൊന്നും കേട്ടിട്ടും ഒരു ഫീലും ഇല്ലാത്ത പെണ്ണും പെടക്കോഴിയും ഇല്ലാത്ത ഗതികെട്ടവൻ ഞാൻ മാത്രമേ ഉണ്ടാവൂ

    • @AJAYRAJ-so7nj
      @AJAYRAJ-so7nj 6 ปีที่แล้ว +1

      çrūzøë çrûzôë athe

    • @aju4455
      @aju4455 6 ปีที่แล้ว +4

      çrūzøë çrûzôë മ്മളും ഉണ്ട് broo 😜😜😜

    • @BATHROOMTINKS
      @BATHROOMTINKS 6 ปีที่แล้ว +6

      ഈ ഞാനുള്ള പോയോ ബാല....

    • @dilshaddilu5071
      @dilshaddilu5071 6 ปีที่แล้ว +1

      Njanum

    • @ansaltp1824
      @ansaltp1824 6 ปีที่แล้ว +1

      Me also

  • @aromalrlal5975
    @aromalrlal5975 6 ปีที่แล้ว +302

    ഇപ്പോൾ തരംഗം ആയി കൊണ്ടിരിക്കുന്ന freak penne എന്ന പാട്ടിന്റെ lyrics എഴുതി പാടിയവനാണ് ഈ പാട്ടിന്റെ ലിറിക്‌സും കമ്പോസും ചെയ്തിരിക്കുന്നത്

    • @noufalpattambi4523
      @noufalpattambi4523 6 ปีที่แล้ว +9

      അതെ നമ്മുടെ സത്യജിത് മച്ചാൻ

    • @aromalrlal5975
      @aromalrlal5975 6 ปีที่แล้ว +18

      @@noufalpattambi4523 first time its boring, next time you will get the feeling

    • @lakshdeep8125
      @lakshdeep8125 6 ปีที่แล้ว +2

      Aromal R Lal .

    • @gamingfevermalayalam
      @gamingfevermalayalam 6 ปีที่แล้ว +25

      അതെ അങ്ങനെ ഒരു കുറ്റം മാത്രെ അവൻ ചെയ്‌തുള്ളൂ

    • @afsaldq5098
      @afsaldq5098 6 ปีที่แล้ว +1

      GAMING FEVER MALAYALAM hahHa

  • @shammasavilora
    @shammasavilora 2 ปีที่แล้ว +3

    Jawadkaa😍😘polichh❤️❤️😍njn ithu varaaytum kandeellaynu🙄javadkane inn kandappo😍parnju❤️annappo keeri vannu❤️❤️

  • @godfatherholidays2012
    @godfatherholidays2012 6 ปีที่แล้ว +48

    ഇത് കൊള്ളാം ഇങ്ങനെ തന്നെ നില നിർത്തുക ഇത്രേ support കിട്ടി എന്നും പറഞ്ഞു ഉടനെ വെറുപ്പിക്കലുമായി വരരുത്

  • @EabsonGeorge
    @EabsonGeorge 10 หลายเดือนก่อน +6

    Anyone hearing this song in 2024

  • @ammubujjucreation2718
    @ammubujjucreation2718 6 ปีที่แล้ว +12

    I am Tamil Boy But I Love Malayalam Songs Semma Voice I Love This Song very Superb

    • @JavadAbdulkader
      @JavadAbdulkader 6 ปีที่แล้ว +1

      Ammu & Bujju Creation Thank you

  • @Craftoutlet
    @Craftoutlet หลายเดือนก่อน +3

    2025 aavan ayi ennitum ee pattu kelkunnoor indo

  • @mikhilkannan2890
    @mikhilkannan2890 6 ปีที่แล้ว +84

    എത്ര കേട്ടാലും മതിയാകത്തെ . Song

  • @jazzjazz9866
    @jazzjazz9866 6 ปีที่แล้ว +12

    Innithuvareyen roohinakath ingene oru feeling ndayittilla.ur voice is amazing javadkka

  • @sharafupkl2335
    @sharafupkl2335 6 ปีที่แล้ว +32

    മച്ചാനെ പൊളിച്ച്‌ (ഇന്നലെ ഇത്‌ വന്നവളെന്റെ ) ഈ വരി പൊളിച്ച്‌
    Really i am still waiting for your next song 😍😘😘😘

  • @FathimaNazrin714
    @FathimaNazrin714 9 หลายเดือนก่อน +3

    I hope this will be the next trending song in instagram 😌

  • @inayahbaby
    @inayahbaby 6 ปีที่แล้ว +31

    കിടുക്കാച്ചി സോങ്ങ്.... കിടിലൻ സൗണ്ട് .... എഡിറ്റിംഗും കലക്കി

  • @izzuizzu1067
    @izzuizzu1067 6 ปีที่แล้ว +365

    +2 ക്ളാസില്‍ ഞാന്‍ ഈ പാട്ട് പാടി കഴിഞപ്പോല്‍ ഇടന്‍കണ്ണോന്നിറക്കി അവളെന്നെ ഒന്ന നോക്കി സംഭവം സെറ്റായി

  • @nejmafarzana6733
    @nejmafarzana6733 6 ปีที่แล้ว +11

    Heavy.... ഒരു രക്ഷയും ഇല്ലാ... 😍😍
    ഇപ്പൊ എത്ര തവണ കേട്ടെന്നു തന്നെ സംശയമാണ്..... Superb lyrics and singing... 👌👌👍👍✌✌

  • @shehnazshani6068
    @shehnazshani6068 10 หลายเดือนก่อน +5

    2024 il kelkunnavar undallolle😊

  • @JavadAbdulkader
    @JavadAbdulkader 6 ปีที่แล้ว +238

    Thank you all for your great support..

    • @arshad143isa
      @arshad143isa 6 ปีที่แล้ว +6

      ഒരു പാട്ട് കൊണ്ട് ശ്രദ്ധിക്കപ്പെട്ട പാട്ടുകാരന്മാരുണ്ട്..
      അത് പോലെ
      ഒരു പാട്ടുകാരൻ കാരണം രക്ഷപ്പെട്ട പാട്ടുകളും ഉണ്ട്
      നീ രണ്ടാമത്തെയാണ് മുത്തേ ജാവദേ

    • @haneef.m.sherief4687
      @haneef.m.sherief4687 6 ปีที่แล้ว +1

      Bro your voice is awesome.. enikum oru plus two kaari pennu ondarunhu. and I married her after waiting for long 15 years.. 😍

    • @ginusunny8164
      @ginusunny8164 5 ปีที่แล้ว

      Aa +2 nu pakaram vere enthelum word use cheyyathillarnnoo...paranjittu karyillanu ariyam...Nalla pattanu

    • @drisyasajeev8152
      @drisyasajeev8152 5 ปีที่แล้ว

      Wait for your new song...

    • @christysaji4841
      @christysaji4841 5 ปีที่แล้ว

      Amazing song chettante voice pwoliiaa

  • @365storiesbyykaah
    @365storiesbyykaah 11 หลายเดือนก่อน +6

    Still hear 2023 dec 20...😌

  • @immunew9193
    @immunew9193 6 ปีที่แล้ว +23

    വരികൾ അടിപൊളിയാണ് ബ്രോ......
    വരികൾ മാത്രമല്ല എല്ലാം അടിപൊളിയാണ്....
    വരികൾ വല്ലാതെ ഇഷ്ടപ്പെട്ടു അതോണ്ടാണ്...
    ഇനിയും വരട്ടെ ഇതു പോലെ....
    💓💓💓💞💞💝💟💟💟💗💗💖💖🖤💕💕💜💛💚💓

  • @liyaa126
    @liyaa126 3 ปีที่แล้ว +2

    Nte jaavadukka😍😍😍😍😍😍 ippolum ee songgg ennaaaa feelannariyooo ingle songin 😍❤️❤️❤️❤️❤️❤️❤️

  • @Abhishekunni563
    @Abhishekunni563 ปีที่แล้ว +6

    Song തീരുന്നത് വരെ രോമം എഴുനേറ്റു നിൽപ്പായിരുന്ന്🙂❤️❤️💥💥💯💯

  • @rajeevaniringannurrajeev4164
    @rajeevaniringannurrajeev4164 10 หลายเดือนก่อน +6

    2024 ll kelkkunavarr indo❤

  • @abdullapc5412
    @abdullapc5412 6 ปีที่แล้ว +26

    Javad sweet voice historical musical movement newgenaration gift's...