5 Best Forest Destinations In Kerala | Oneindia Malayalam

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 438

  • @thestryteller8914
    @thestryteller8914 6 ปีที่แล้ว +198

    1: # പറമ്പിക്കുളം
    2: # ഞണ്ടുകുളം
    3: # അഗസ്ത്യർകുടം
    4: # വാല്പാറ
    5: # സൈലന്റ് വാലി

  • @manumobzz1864
    @manumobzz1864 5 ปีที่แล้ว +45

    ഇലവീഴപൂഞ്ചിറ, ഇല്ലിക്കൽ കല്ല് (kottayam) ഒന്ന് കാണു. അധികം അറിയപ്പെടാത്ത ഈ സ്ഥലങ്ങൾ അതിമനോഹരമാണ് മഞ്ഞും തണുപ്പും ടോപ് വ്യൂ അഡ്വെഞ്ചർ ഇഷ്ടപ്പെടുന്നവർക്ക് വരാം.

    • @_GOLDENBIRD_
      @_GOLDENBIRD_ 4 ปีที่แล้ว +2

      ❤️ from oru poonchira -illikail kallkaaran❣️

  • @muhammedsaleemkc5831
    @muhammedsaleemkc5831 4 ปีที่แล้ว +14

    1 ഇല്ലിക്കൽ കല്ല്
    2 പൈതൽ മല
    3 പറമ്പിക്കുളം
    4 ഗവി
    5 വയനാട്
    6 അതിരപ്പിള്ളി
    7 സൈലന്റ് വാലി
    8 തേക്കടി
    9 വാൽഴാങ്
    10 ഞണ്ടുകുള൦
    I love Kerala..... 💕💞

    • @jafarjafar2256
      @jafarjafar2256 2 ปีที่แล้ว

      Agasthyarkudam thanne top 🔥

    • @jafarjafar2256
      @jafarjafar2256 2 ปีที่แล้ว

      Keralathil thanne topest tourist place🔥

  • @akhilpb493
    @akhilpb493 4 ปีที่แล้ว +8

    അടുത്ത് ഇതുപോലൊരു video ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, നെയ്യാർ dam-ലെ മീൻമുട്ടി വനം ഉൾപെടുത്താൻ മറക്കണ്ട, നെയ്യാർ dam-ൽ നിന്ന് മുക്കാൽ മണിക്കൂർ boat യാത്ര, അതുകഴിഞ്ഞ് ഉൾവനത്തിലൂടെ 11 km നടക്കണം, ആനയും പുലിയും കരടിയും കാട്ടുപോത്തും എല്ലാം ഉണ്ട് അവിടെ, പോകുന്ന വഴിയിലെ ചെറു അരുവികളും ചുറ്റും ഇടതൂർന്ന് നിൽക്കുന്ന കാടും ആസ്വദിച്ചു കൊണ്ട് ഒരു യാത്ര. അവസാനം ചെന്നെത്തുന്നത് കാടിന് നടുവിലുള്ള ഒരു ചെറിയ 2 മുറി ഉള്ള ഒരു വീട്ടിൽ ആണ്,വീടിനടുത്തായി അതിമനോഹരമായ ഒരു വെള്ളച്ചാട്ടം, ഭക്ഷണം നമ്മൾ തന്നെ കൊണ്ട് പോകണം, വൈകിട്ട് camp fire വേണമെങ്കിൽ - നിങ്ങൾ തന്നെ വിറക്‌ ശേഖരിക്കണം 😁, ആ രാത്രി അവിടെ തങ്ങാം, range ഇല്ല-അതുകൊണ്ട് തന്നെ ഫോൺ നമ്മളെ ശല്യപ്പെടുത്തില്ല 😅, പ്രകൃതി ഭംഗി ആസ്വദിക്കണം എന്നുള്ള സഞ്ചാരികൾ തീർച്ചയായും വന്നിരിക്കേണ്ട ഒരു സ്ഥലം 💯.

  • @sunilaruvikkara2607
    @sunilaruvikkara2607 6 ปีที่แล้ว +15

    എനിക്ക് ഇഷ്ട്ടം ആണ് ഇങ്ങനെ ഉള്ള യാത്ര

  • @ulttance9213
    @ulttance9213 5 ปีที่แล้ว +11

    Best is Agastyarkoodam trek. 2-3 days. 48 kilometres. Great diversity of forest Flora and Fauna.

  • @irshadpang2151
    @irshadpang2151 6 ปีที่แล้ว +3

    Oneindia malayalam channel ഇങ്ങനെയൊരു അറിവ് നൽകിയത് പ്രകൃതി സ്നേഹികൾക്കും യാത്രാ പ്രേമികൾക്കും വളരെ ഉപകാരപ്പെടും.. Thank you very much..

  • @ganaggopal7571
    @ganaggopal7571 5 ปีที่แล้ว +1

    പത്തനംതിട്ടയിൽ, കോന്നി, മൂഴിയാർ, ഗവി, ആറന്മുള കോന്നിയിൽ കുട്ടവഞ്ചി സവാരി ഉണ്ട്, പിന്നെ കോന്നിയിൽ നിന്ന് കല്ലേലി വഴി അച്ഛൻകോവിൽ യാത്ര ഉണ്ട് വനത്തിൽകൂടെ ശബരിമല season timel മാത്രേ അതുവഴി യാത്ര അനുവദിക്കു, കൊക്കാത്തോട്, ആങ്ങമുഴി, ചിറ്റാർ ഇതൊക്കെ പത്തനംതിട്ട ജില്ലയിലെ മനോഹരമായ ഇഷ്ടപെടുന്ന സ്ഥലങ്ങളാണ്

  • @santhoshthanattu9803
    @santhoshthanattu9803 4 ปีที่แล้ว +3

    ഈ പറഞ്ഞ സ്ഥലങ്ങളിൽ താമസ സൗകര്യം ഒണ്ടോ എന്നു കുടി പറഞ്ഞാൽ ഉപകാരം ആയിരിക്കും... അവതരണം വളരെ നല്ലത്

  • @rajkumargovindaraj4065
    @rajkumargovindaraj4065 6 ปีที่แล้ว +7

    my favourite place is parambikulam.... i love this place very much... I've been there... such a wonderful place... captivating weather when I went...

  • @harisundar5664
    @harisundar5664 6 ปีที่แล้ว +2

    കേട്ടിട്ട് തന്നെ രോമാഞ്ചം വന്നുപോയി 😍😍😍

  • @MdASHIK-pi5ox
    @MdASHIK-pi5ox 7 ปีที่แล้ว +43

    Thanks സത്യം സൈലന്റ് വാലി last week പോയി supper ഒരു ജീപ്പിൽ 5പേരുമായി ആണ് പോകുക 2000രൂപ ആണ് ചാർജ് 6മണിക്കൂർ യാത്ര ഉച്ചക്ക് 1;30വരെ ആളുകളെ കയറ്റി വിടുകയുള്ളു മണ്ണാർക്കാട് ചുരം കഴിന്നാൽ മെയിൻ റോഡിൽ നിന്നും 500മീറ്റർ ഉള്ളിൽ ആണ് സൈലന്റ് വാലി യുടെ ഓഫിസ് അവിടെ നിന്നും പെർമിഷൻ വാങ്ങണം 23 km ആണ് യാത്ര കുന്തിപ്പുഴയുടെ ഉൽഭവിക്കുന്നത് അവിടെ നിന്നാണ്

    • @OneindiaMalayalam
      @OneindiaMalayalam  7 ปีที่แล้ว +6

      Thanks For Your Comment, സൈലന്‍റ് വാലി യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് ഈ വിവരങ്ങള്‍ ഗുണം ചെയ്യും.

    • @sandhyaeappen3510
      @sandhyaeappen3510 7 ปีที่แล้ว +6

      Md ASHIK Thanks, silent valley is my village.

    • @MdASHIK-pi5ox
      @MdASHIK-pi5ox 7 ปีที่แล้ว +3

      Oneindia Malayalam | വണ്‍ഇന്ത്യ മലയാളം അഗസ്ത്യാർകൂടം പോവാൻ പാസ്സ് വേണം എന്ന് കേട്ടു എങ്ങനെ ആണ് പാസ്സ് കിട്ടുക എന്നറിയാമോ

    • @MdASHIK-pi5ox
      @MdASHIK-pi5ox 7 ปีที่แล้ว +3

      Sandhya Eappen your lucky

    • @jaisonkurian9709
      @jaisonkurian9709 7 ปีที่แล้ว +1

      silent namude vandi ketti vidille pinne endhina cash

  • @AthulDas
    @AthulDas 6 ปีที่แล้ว +7

    കോട്ടയം ജില്ലയിൽ ഇലവീഴാപൂഞ്ചിറ എന്ന സ്ഥലം ഉണ്ട്...
    ഈരാറ്റുപേട്ട താലൂക്കിൽ ഇല്ലിക്കൽകല്ലിനടുത്ത് ആണ് ഈ സ്ഥലം...
    ഇതിന്റെ മുകളിൽ നിന്ന് നോക്കിയാൽ കോട്ടയം,എറണാകുളം,ഇടുക്കി,പത്തനംതിട്ട, കൊല്ലം,തൃശൂർ എന്നി 6 ജില്ലകൾ കാണാം...
    ചത്താൽ പോലും മറക്കാത്ത അനുഭവം ആണ് അവിടെ

    • @rejivargees3309
      @rejivargees3309 5 ปีที่แล้ว

      Kottayathu ninu athra k lm.und..plzz.

    • @akshaybabu7974
      @akshaybabu7974 5 ปีที่แล้ว

      അവിടെ പോകാൻ permission ആവശ്യം ഉണ്ടോ bro

  • @AK__PHOTOGRAPHY
    @AK__PHOTOGRAPHY 5 ปีที่แล้ว +30

    പത്തനംതിട്ട 💪💪

  • @Edakkaadan
    @Edakkaadan 7 ปีที่แล้ว +5

    1st silent valley, second gavi, 3rd parambikulam, 4th vayanaadu, 5th agasthyarkoodam, 6th Kottayam...

  • @samadshehzad2087
    @samadshehzad2087 6 ปีที่แล้ว +6

    പഠനപരമായും മറ്റും കേരളത്തിലെ പ്രശസ്തമായ എല്ലാ കാടുകളും ഞാൻ സന്ദർശിച്ചിട്ടുണ്ട്.അതിൽ ഏറ്റവും കൂടുതൽ എന്നേ അത്ഭുതപ്പെടുത്തിയത് പാലക്കാട്‌ ജില്ലയിലെ സൈലന്റ്‌വാലി ആയിരുന്നു.നട്ടുച്ചക്കുപോലും ഇരുട്ടുകുത്തുന്ന തിങ്ങിനിറഞ്ഞ മരങ്ങൾക്കിടയിലൂടെ പ്രകാശരശ്മികൾ പതിക്കുന്ന കുളിർമയുള്ളതും തീർത്തും നിശബ്തവുമായ നിഘൂടതകൾ നിറഞ്ഞ അന്തരീക്ഷം ഈ വഴികളിലൂടെ ഒറ്റക്കുനടക്കുമ്പോളുള്ള ആ ഒരു ഫീലിംഗ് ഉണ്ടല്ലോ ഞാനെന്റെ ജീവിതത്തിൽ അനുഭവിച്ചതിൽ വെച്ച് ഏറ്റവും സുഖമുള്ളതും അത്ഭുതകരവുമായ നിമിഷങ്ങൾ അതായിരുന്നു...
    പിന്നീട് പല കാടുകളും സന്ദര്ശിച്ചപ്പോളും ആ ഒരു ഫീലിംഗ് കിട്ടിയില്ല..
    ഒരിക്കൽ കൂടി പോകണം സൈലന്റ്വാലിയിലേക്ക്..

    • @oombikkomaire3722
      @oombikkomaire3722 6 ปีที่แล้ว

      Samad Shehzad Bro... Angottekkulla entry fee ethrayaanu..

  • @mansoorkallumpurammansoor7497
    @mansoorkallumpurammansoor7497 7 ปีที่แล้ว +16

    One India News Reederey
    Voice Oru Rakshayum illaaa
    I very like 💪🏻💪🏻💪🏻💪🏻💪🏻👍🏻👍🏻👍🏻

  • @alfapr5833
    @alfapr5833 3 ปีที่แล้ว +2

    ഒരുപാട് ലോകം ചുറ്റണം 🙂ഒരു ദിവസം വരും 💥

  • @shanusakkeer764
    @shanusakkeer764 7 ปีที่แล้ว +9

    Nalla oru video ayirunu njan yathrakal orupadu ishta peyduna oral anu kuduthallum enik ishtam eganay ulla place anu

  • @jineshchundayil7481
    @jineshchundayil7481 3 ปีที่แล้ว +3

    ചാലക്കുടിയിൽനിന്ന് അതിരപ്പള്ളി, വാഴച്ചാൽ, ഷോളയാർ, മലക്കപ്പാറ വഴി വാൽപാറ യാത്ര അതാണ് ഏറ്റവും സൂപ്പർ

    • @nechuchinju3967
      @nechuchinju3967 3 ปีที่แล้ว

      അവിടെന്തൊക്കെ കാണാനുണ്ട് ഫാമിലി ആയിട്ട് povumpol

  • @_earner8981
    @_earner8981 2 ปีที่แล้ว +1

    ഞാന്‍ പറമ്പിക്കുളം പോയിട്ടുണ്ട് super

  • @akhileshmh9363
    @akhileshmh9363 5 ปีที่แล้ว +3

    നല്ല വീഡിയോ കാണിച്ചു തനത്തിനെ നന്ദി

  • @sijinasweatilllaymaenganep3201
    @sijinasweatilllaymaenganep3201 7 ปีที่แล้ว +4

    I love forest very much

  • @ashrafkeezhariyoor3747
    @ashrafkeezhariyoor3747 7 ปีที่แล้ว +170

    Worldil 9ആം സ്ഥാനത്താണ് വയനാട് അത് നിങ്ങൾ പറഞ്ഞില്ല ഏറ്റവും കൂടുതൽ വന്യ മൃഗങ്ങൾ ഉള്ളസ്ഥലം ഏറ്റവും വലിയ ഫോറെസ്റ്റ്

    • @rifasrifas9852
      @rifasrifas9852 7 ปีที่แล้ว +3

      ettavum valiya forest thekkadiyanu....

    • @abhilashk9756
      @abhilashk9756 7 ปีที่แล้ว +7

      Ha ha athellam just fake news aanu . ethoooo Oru wayanadu karan undakiya watsap msg.. 😂

    • @ashrafkeezhariyoor3747
      @ashrafkeezhariyoor3747 7 ปีที่แล้ว +4

      +Abhilash K ഞാൻ വായനാട്ടിലല്ല ബ്രോ ഒരു ന്യൂസ്‌ ചാനൽ റിപ്പോർട്ട് ചെയ്തു കണ്ടതാണ്

    • @abdsamad1658
      @abdsamad1658 6 ปีที่แล้ว +5

      rifas rifas thekkady Core വനം,national park കൂടിയിട്ടിയിട്ടാണ് Bro,core കൂട്ടാതെ ഏറ്റവും വലുത് വയനാടാണ്

    • @___hodophile_
      @___hodophile_ 6 ปีที่แล้ว

      wayanad marannupoyo?

  • @sirajudheen007sirajudheen7
    @sirajudheen007sirajudheen7 7 ปีที่แล้ว +5

    Woww
    ഇത് പോളിക്കും അടുത്ത ടൂർ ഇങ്ങോട്ട് തന്നെ

    • @sufeerabs5371
      @sufeerabs5371 5 ปีที่แล้ว

      എവിടെയാണ് വീട്

  • @ansaranwar22692
    @ansaranwar22692 2 ปีที่แล้ว

    Nice introduction

  • @Diru92
    @Diru92 6 ปีที่แล้ว +21

    വനം എന്നൊക്കെ പറഞ്ഞാൽ അത് അങ്ങ് കർണാടകയിൽ പോണം... 😎 amazing horrible adventurous 😇😎

  • @the-soul8715
    @the-soul8715 6 ปีที่แล้ว +3

    Valparai😍😍

  • @sanoopks1036
    @sanoopks1036 7 ปีที่แล้ว +1

    Valparai....Cheriya pwolii

  • @poothibabu
    @poothibabu 7 ปีที่แล้ว +5

    I am at malappuram working at wayanad... Wayanad is best place

  • @adhilnilamel826
    @adhilnilamel826 5 ปีที่แล้ว +1

    shenduruny wildlife thenmala kollam
    Amazing
    forestil one day stay cheyyam

  • @noushadmazhuvanchery8814
    @noushadmazhuvanchery8814 7 ปีที่แล้ว

    Thanks One India Malayalam.

  • @devi3205
    @devi3205 5 ปีที่แล้ว

    Valparayathra adipoliyanu...athirappilli, cjarpa, vazhachal vellachattangal kazhinj45 km olam busil kattiloodeyulla nalla oru yathra anu...athirappilliyil ninn check post kadannal idakonnm nirthathe venam malakaparayile check postilethan...adhayath van vanya mrugangalude sightings anuu....sure...bus service und chalakudiyil ninn 7.30 morningnu bus und then private busm und
    ...nalloru yathrayakum..valpara then moonnarilek connect cheyyunn...oru circle itt varan pattumm

  • @bijumichael3616
    @bijumichael3616 6 ปีที่แล้ว +106

    കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിനടുത്ത് പൈതൽ മലയുണ്ട് ഉഗ്രൻ സ്ഥലമാ..

    • @junaid7092
      @junaid7092 4 ปีที่แล้ว +1

      Athokke oru sideennn polichu kondu poyi thudangiyille

    • @rahulvr9433
      @rahulvr9433 3 ปีที่แล้ว

      Phone number please

    • @krishnanunnibs4251
      @krishnanunnibs4251 2 ปีที่แล้ว

      🙄..., കണ്ണൂര്കാരനാണോ....

    • @rashidkhalid4168
      @rashidkhalid4168 2 ปีที่แล้ว

      Sherikum agane oru stalam undoo

    • @savatrikannur5764
      @savatrikannur5764 2 ปีที่แล้ว

      Thaliparambil alla sreekandapurathinadutha

  • @aslamazeez5287
    @aslamazeez5287 7 ปีที่แล้ว +3

    Thanks for your information i love wildlife

  • @sparrow7799
    @sparrow7799 4 ปีที่แล้ว +3

    No, 1 palakkad ❤️

    • @jafarjafar2256
      @jafarjafar2256 2 ปีที่แล้ว

      Tourist placeil agasthyarkudam thanne top 🔥

  • @muhammednaseemnaseem7308
    @muhammednaseemnaseem7308 7 ปีที่แล้ว +2

    God's own country

  • @idreestp8103
    @idreestp8103 7 ปีที่แล้ว +1

    Thank you

  • @yedhuyesodharan7854
    @yedhuyesodharan7854 6 ปีที่แล้ว +1

    Thanks😚😚😚😙

  • @Leo10485
    @Leo10485 7 ปีที่แล้ว +4

    Chechi nalla avatharanam

  • @fadilmp7639
    @fadilmp7639 3 ปีที่แล้ว

    . കക്കാടംൻപോയി...😘😘. നാച്ചുറൽ and ബ്യുട്ടി പ്ലൈസ് ❣️💯 മൺസൂൺ കാലത് ഒറ്റവട്ടം വന്നാൽ പിന്നെ നിങ്ങൾ വന്ന് കൊണ്ടേഇരിക്കും ഒറപ്പാ..... 💗😁@കാലിക്കറ്റ്‌ ഡിസ്ട്രിക്ട് /

  • @binsiya1025
    @binsiya1025 4 ปีที่แล้ว

    Nice presentation

  • @arunsaina4383
    @arunsaina4383 7 ปีที่แล้ว +1

    Thanks a lot for your Valuable Information..,i like it.....

  • @peterthomas2629
    @peterthomas2629 2 ปีที่แล้ว

    ഗവി 💥💥💥

  • @nizamn7719
    @nizamn7719 7 ปีที่แล้ว

    Good chanel... ee chanel pudhiyadhaanennu thonunnu yappola thodangiye date ariyaan pattuvo😊

  • @Bilal-uf2ne
    @Bilal-uf2ne 6 ปีที่แล้ว +1

    Wow😍😍😍

  • @subinharidas6030
    @subinharidas6030 5 ปีที่แล้ว

    Thanks for the information. Expecting much more n more

  • @nithinantony2455
    @nithinantony2455 3 ปีที่แล้ว +5

    ചങ്കുറപ്പുള്ളവരുടെ സ്ഥലം 💪💪💪 കോട്ടയം - ഞണ്ടുകുളം🔥🔥🔥

    • @jafarjafar2256
      @jafarjafar2256 2 ปีที่แล้ว

      Eth njanduklam ayalum agasthyarkudam thanne top 🔥.

  • @SameerKongath
    @SameerKongath 7 ปีที่แล้ว +7

    സൈലന്റ് വാലി is ഗ്രേറ്റ്.....

  • @KKThoughts
    @KKThoughts 7 ปีที่แล้ว +4

    upakaaraprathamaakunna vedio adyayitu kandu

  • @rafeekkeefar373
    @rafeekkeefar373 5 ปีที่แล้ว +4

    പാലക്കാട്‌ 💪💪💪

  • @ajmalpulikkal5604
    @ajmalpulikkal5604 7 ปีที่แล้ว +35

    SIlent vally ente veeetlnn 18 km

  • @dhaneshvg6683
    @dhaneshvg6683 7 ปีที่แล้ว +1

    I like it good work nice explanation

  • @AlbertTA-pu5pb
    @AlbertTA-pu5pb 5 ปีที่แล้ว +2

    Annum innum Idukki, Wayanad

  • @jkerjker2124
    @jkerjker2124 6 ปีที่แล้ว +1

    good... Thanks

  • @the_hyper_traveller3476
    @the_hyper_traveller3476 6 ปีที่แล้ว

    Mamalakandam, mangulam njandukulam ellam orupad poyittunde. Adipoli aanu

  • @telmastephen4630
    @telmastephen4630 4 ปีที่แล้ว

    Sounds fantastic!

  • @basilvcharles3881
    @basilvcharles3881 3 ปีที่แล้ว

    വരയണ്ണാൻ എന്താ സംഭവം.. മലയണ്ണാൻ എന്ന് കേട്ടിട്ടുണ്ട്. Anyway suppeer broo

  • @satheeshp.k5359
    @satheeshp.k5359 6 ปีที่แล้ว +3

    നമ്മുടെ കേരളത്തിലെ സൂപ്പർ ഫോറസ്ററ് ആയ വയനാട് മുത്തങ്ങ ഫോറസ്റ്റിനെ കുറിച്ച് പറഞ്ഞില്ല മൃഗങ്ങളുടെ സ്വന്തം സ്ഥലം ആണ് മുത്തങ്ങ ഫോറസ്ററ്

    • @richyabrahamgeorge
      @richyabrahamgeorge 6 ปีที่แล้ว

      Trekking ellello athaavum

    • @nechuchinju3967
      @nechuchinju3967 3 ปีที่แล้ว

      ആ ഫോറെസ്റ്റിൽ ഉള്ളിലേക്ക് പോകാൻ കഴിയുമോ

    • @mumthazponnuzz5122
      @mumthazponnuzz5122 3 ปีที่แล้ว

      Yes

  • @shamnadshanu2913
    @shamnadshanu2913 7 ปีที่แล้ว

    parambikulam supper enik eshtapettu

  • @sanu7524
    @sanu7524 4 ปีที่แล้ว +1

    Palakkad😘

  • @sajeevkumars9820
    @sajeevkumars9820 7 ปีที่แล้ว +1

    Very beautiful

  • @DREAMER-qb8ix
    @DREAMER-qb8ix 5 ปีที่แล้ว

    വാല്പാറ ഒരു രക്ഷയും ഇല്ല ഒരിക്കലെങ്കിലും പോയിരിക്കണം ഇഷ്ടപെടും ഉറപ്പാ

  • @Sureshayoor33
    @Sureshayoor33 6 ปีที่แล้ว

    Beautiful video

  • @athirapv1169
    @athirapv1169 6 ปีที่แล้ว

    Really informative

  • @vinuvinod9035
    @vinuvinod9035 3 ปีที่แล้ว

    Chittur 💥💥💥💥

  • @Edakkaadan
    @Edakkaadan 7 ปีที่แล้ว +4

    Saadharana itharam channelsil naration aru boraayirikkum.. but, ithu kollaam..

  • @riyasb9037
    @riyasb9037 7 ปีที่แล้ว +3

    Nice thank you

  • @roverrr8301
    @roverrr8301 6 ปีที่แล้ว +2

    Aranmula to gavi is owsome

  • @subashbose7216
    @subashbose7216 6 ปีที่แล้ว +1

    Good report, good narration 👍

  • @mallumedia969
    @mallumedia969 7 ปีที่แล้ว +80

    ഇതൊക്കെ ഒരേ സമയം ആസ്വദിക്കണമെകിൽ വയനാട്ടിൽ വരൂ....

    • @irfanhabeeb7519
      @irfanhabeeb7519 6 ปีที่แล้ว +1

      wayanad evide? muthanga

    • @RockY-dh3tx
      @RockY-dh3tx 3 ปีที่แล้ว

      Njan wayanaadil Vannatha
      4 vettam
      Avide onnum illa aarum poovalle

    • @MusicLover-bl3on
      @MusicLover-bl3on 3 ปีที่แล้ว +1

      @@RockY-dh3tx Appo nee wayanad aayirikilla vannath

    • @mumthazponnuzz5122
      @mumthazponnuzz5122 3 ปีที่แล้ว

      @@MusicLover-bl3on yes

    • @mumthazponnuzz5122
      @mumthazponnuzz5122 3 ปีที่แล้ว

      Njnm wayanad aaneh

  • @ansaranu7546
    @ansaranu7546 7 ปีที่แล้ว +5

    channel aayal ingane venam super

  • @vijithdy89
    @vijithdy89 6 ปีที่แล้ว

    Good and great information

  • @rameespattani6616
    @rameespattani6616 5 ปีที่แล้ว +4

    Idukki 💪💪💪

  • @shefeelveliyancode9041
    @shefeelveliyancode9041 7 ปีที่แล้ว

    Thanks

  • @ajiajimalkhan3836
    @ajiajimalkhan3836 7 ปีที่แล้ว

    super anallo pokanam

  • @mohamedsadiqmajibail3044
    @mohamedsadiqmajibail3044 7 ปีที่แล้ว +1

    Superb use full post

  • @sanilk9329
    @sanilk9329 6 ปีที่แล้ว

    Super chachi😍😍😍😍

  • @BalaMurugan-oh2cr
    @BalaMurugan-oh2cr 7 ปีที่แล้ว

    very nice

  • @ambiliambili3636
    @ambiliambili3636 3 ปีที่แล้ว

    Palakkad 😘😘😘😘😘😘😘

  • @mansoorsh8154
    @mansoorsh8154 6 ปีที่แล้ว

    Tks

  • @saijumt
    @saijumt 7 ปีที่แล้ว +2

    achankovil illallo???

  • @gopangs8839
    @gopangs8839 4 ปีที่แล้ว

    Tvm 😍😍😍😍😘😘

  • @faisalmonpkpuniyanikodan6326
    @faisalmonpkpuniyanikodan6326 7 ปีที่แล้ว

    താങ്ക്സ്...

  • @whitelover7050
    @whitelover7050 6 ปีที่แล้ว

    One india news 😍😍😙😙😙nyz

  • @amalkannan3593
    @amalkannan3593 3 ปีที่แล้ว

    Bandhipoor 💥

  • @bijukbabu8705
    @bijukbabu8705 7 ปีที่แล้ว +3

    kollamallo mole

  • @kannankannag7887
    @kannankannag7887 7 ปีที่แล้ว +3

    informative video spr

  • @shansamad3307
    @shansamad3307 7 ปีที่แล้ว

    Nice tnx

  • @bijijacob5686
    @bijijacob5686 3 ปีที่แล้ว

    Idukki❤️💪💪💪

  • @muhammedinsaf3215
    @muhammedinsaf3215 3 ปีที่แล้ว

    eniyumundallo ,vayanad,kannur,nilambur....

  • @shyamkraveendren6789
    @shyamkraveendren6789 6 ปีที่แล้ว +1

    wayanad thirunelli forest.
    Gd forest

  • @niyasavulan4672
    @niyasavulan4672 7 ปีที่แล้ว +1

    very interesting 💕💕

  • @mansoorkavungal7741
    @mansoorkavungal7741 7 ปีที่แล้ว +1

    ethan channel I like it good information...

  • @musafirmalabari6814
    @musafirmalabari6814 5 ปีที่แล้ว

    മറക്കാ൯ കഴിയാത്ത യാത്രയാണ് പൊള്ളാച്ചി മുതല് ചാലക്കുടി വരെയുള്ള വാള്പാറ മലക്കപ്പാറ തൊട്ടുരുമ്മിയുള്ള കാനന യാത്ര 230 കി,മീ

  • @hilarmadani
    @hilarmadani 5 ปีที่แล้ว

    Pwolich

  • @shameemshameem6505
    @shameemshameem6505 5 ปีที่แล้ว

    പൊളിച്ചു മുത്തേ എനിക്ക് ഒന്ന് പോവാൻ പുതുണ്ട്

  • @renjithcr311
    @renjithcr311 5 ปีที่แล้ว +9

    ഞൻഡുകുളം എവിടെയാ പ്ലീസ് പറയുമോ അങ്ങോട്ട് പോകാനുള്ള റൂട്ട് ഞാൻ ഒരു കോട്ടയം കരനാ

    • @tour4sa106
      @tour4sa106 5 ปีที่แล้ว

      Map nokku

    • @Adithya885
      @Adithya885 4 ปีที่แล้ว

      Google map l kaanan kazhiyilla nn paranjado

  • @shakeebjaankhan8747
    @shakeebjaankhan8747 6 ปีที่แล้ว

    good video
    great presentation

  • @christyelakkannan753
    @christyelakkannan753 6 ปีที่แล้ว

    kurathikudy supera...