ഉടമ്പടിയിൽ അമ്മയുടെ സാന്നിധ്യം എന്തുകൊണ്ടാണ് ചിലർക്ക് മാത്രം അനുഭവവേദ്യമാകുന്നത്

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 174

  • @s7efx752
    @s7efx752 7 วันที่ผ่านมา +1

    അമ്മേ മാതാവേ എൻ്റെ കടബാധ്യത എല്ലാംതന്നെ മാറ്റിത്തരണമേ ആമേൻ

  • @s7efx752
    @s7efx752 7 วันที่ผ่านมา +2

    എന്റെ മകളുടെ ജർമ്മൻ പഠനത്തിൻ്റെ പരീക്ഷ നല്ല എളുപ്പമുള്ളതായിരിക്കണമേ ആമേൻ അവളുടെ ആഗ്രഹപ്രകാരം ജർമ്മനിയിൽ ജോലി ശരിയാക്കി ക്കൊടുക്കണമേ ആമേൻ കുഞ്ഞുങ്ങൾക്ക് ഒരാപത്തൊന്നും വരാതെ കാത്തു കൊള്ളണം മേ ആമേൻ

  • @Ambika-zf5xs
    @Ambika-zf5xs 7 วันที่ผ่านมา +1

    എന്റെ മോന്റെ കടയിൽ നല്ലോം വർക്ക്‌ കിട്ടാൻ വേണ്ടി അമ്മേ മാതാവേ തിരുകുമാരോട് അപേക്ഷിക്കണേ ആമ്മേൻ 🙏🏻

  • @Sincyjohn-it9dg
    @Sincyjohn-it9dg 7 วันที่ผ่านมา +1

    അമ്മ അനുഗ്രഹിക്കേണമേ എന്റ രോഗം മാറാനും എന്റ മകളുടെയ് വിവാഹം നടക്കാനും അമ്മ തിരുകുമാറാനോട് മദ്യസ്തം വഹിച്ചു പ്രാർത്ഥിക്കണമേ amen🙏🙏🙏

  • @latharajendran8763
    @latharajendran8763 9 วันที่ผ่านมา +6

    എന്റെ കുടുംബത്തിൽ കൃപ നിറയ്ക്കണമേ മാതാവേ

  • @JayakumarGeorge-jv9vz
    @JayakumarGeorge-jv9vz 6 วันที่ผ่านมา +1

    അമ്മേ നാളെ ബാങ്കിൽ ലോൺ അപേക്ഷിക്കുവാൻ അമ്മേ മുന്നേ പോയി എല്ലാം നിറവേറ്റിതരണ മേ

  • @ashishbiju-td3do
    @ashishbiju-td3do 8 วันที่ผ่านมา +2

    എന്റെ അമ്മ, എന്റെ കുടുംമ്പത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ.

  • @Ambika-zf5xs
    @Ambika-zf5xs 7 วันที่ผ่านมา +2

    ഞങ്ങളുടെ ആ സ്‌ഥലത്തിൽ കല്ലുവെട്ടൻ ആ മൂന്ന് പേരുടെയും സമതത്തിന് വേണ്ടി മാതാവേ തിരുകുമാരോട് അപേക്ഷിക്കണംമേ ആമ്മേൻ 🙏🏻

  • @Adithyan.s-s2j
    @Adithyan.s-s2j 8 วันที่ผ่านมา +2

    അമ്മേ കൃപാസനം പ്രസാധവര മാതാവേ എന്റെ മക്കൾക്ക്‌ പഠന പുരോഗതി ഉണ്ടാകണേ ആമേൻ

  • @binirajesh18
    @binirajesh18 9 วันที่ผ่านมา +5

    എന്റെ കൃപാസനം അമ്മേ എന്റെ ജീവിത പങ്കാളിയെ, മക്കളെ സമർപ്പിക്കുന്നു വീട്ടിനോട് കരുണ ആയിരിക്കേണമെ പരിശുദ്ധ ആത്‍മവേ സഹായ്ക്കേണമേ ആമേൻ ഹാലേലുയ്യാ

  • @JayakumarGeorge-jv9vz
    @JayakumarGeorge-jv9vz 6 วันที่ผ่านมา +1

    അമ്മേ എനിക്ക് മുന്നേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും, ഇരുമ്പു ഓടാമ്പലുകൾ ഒടിക്കുകയും ചെയ്ത് അടിയനെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണമേ

  • @preethyjoseph9812
    @preethyjoseph9812 9 วันที่ผ่านมา +7

    അമ്മേ എന്റെ വിശ്വാസം വർധിപ്പിച്ചു തരണേ.
    അമ്മേ മനസ് നീറി പുകയുവ അമ്മ എനിക്കു വേണ്ടി അത്ഭുതം ചെയ്യണേ.
    അമ്മേ നുന്നു ന് ഒരു നല്ല ജോലി.
    അമ്മേ പ്രിസിൽ ന്റെ മദ്യം പാനം ദുശീലം മാറ്റി അമ്മയുടെ മകൻ ആക്കി തരണേ.
    അമ്മേ ബിജു ന്റെ panparag ഉപയോഗം നിർത്തി തരണേ 🙏🙏🙏
    അമ്മേ 30തിയതി പണയം എടുക്കാൻ മൂന്നു ലക്ഷം രൂപ വേണം എന്റെ കയ്യിൽ ഒന്നും ഇല്ല അമ്മയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.

  • @minichristinapaulson589
    @minichristinapaulson589 8 วันที่ผ่านมา +3

    എന്റെഈശോയെ അമ്മ മാതാവേഎന്റെ മോന്റെയും മോൾ ടേയും കൂടെ പോകണമേ വഴിയും വാതിലും തുറന്നു കൊടുത്ത് വഴി നടത്തണമേ ഞങ്ങളുടെ കഴിവിലല്ല അവിടുത്തെ കൃപയിൽ ആശ്രയിക്കുന്നു പഠനo ജോലി തീസീസ് എല്ലാ കാര്യങ്ങളും ഏറ്റെടുത്ത് മുന്നേ പോയി. നടത്തി കൊടുക്കണമേ രോഗസൗഖ്യത്തിനും കട ബാധ്യതകളും സാബത്തിക ബുദ്ധിമുട്ടുകളുo അവിടുന്ന് പരിഹരിക്കണമേ എന്നോടു പ്രാർത്ഥനാ സഹായം ആവശ്യപെട്ടവരേയും ഞാൻ പ്രാർത്ഥിക്കാൻ കടപെട്ടവരേയും അവിടുത്തെ കരങ്ങളിൽ ഏൽപിയ്ക്കുന്നു

    • @judydominic8989
      @judydominic8989 8 วันที่ผ่านมา

      Ammayude prathiaksheekarana sakshiyakki enne mattaname

  • @sandhyavichu9299
    @sandhyavichu9299 9 วันที่ผ่านมา +9

    അമ്മേ എന്റെ മുൻപിൽ മരണം മാത്രം ആയിരുന്നു ഉള്ളത് ഞാൻ ഈ പ്രാർത്ഥന കൂടുമ്പോൾ മുതൽ ഒരു സമാധാനം ഉണ്ടാകുന്നു. എനിക്ക് ഉടം പാടി എടുക്കാൻ പറ്റുന്നില്ല അമ്മേ അത് സാധിച്ചു തരണേ

  • @Preetha-cu1os
    @Preetha-cu1os 8 วันที่ผ่านมา +1

    ആമേൻ എൻ്റെ രോഗങ്ങൾ എടുത്തു മാറ്റണമേ അമ്മേ മാതാവ് എൻ്റെ ഇശോയേ എന്നെ പ്രത്യക്ഷി കരണത്തിൻ്റെ സാക്ഷിയാക്കണമേ🙏🙏🙏🙏

  • @LalyAntony-l1b
    @LalyAntony-l1b 8 วันที่ผ่านมา +1

    അമ്മയുടെ പ്രതീഷിക്കാരണത്തിന്റെ സാക്ഷി ആക്കണമേ എന്നെ 🙏🙏🙏

  • @deepabinu2900
    @deepabinu2900 8 วันที่ผ่านมา +4

    എനിക്ക് അമ്മയുടെ സുഗന്ധം കിട്ടി. ഉടമ്പടി എടുത്തു കുറച്ചു ദിവസങ്ങൾ കഴിഞ്ഞിട്ട്.🙏🙏🙏🙏

    • @JoyalJose-rl9ux
      @JoyalJose-rl9ux 3 วันที่ผ่านมา

      Enthu smella kittunnathu

    • @deepabinu2900
      @deepabinu2900 3 วันที่ผ่านมา

      @JoyalJose-rl9ux തൈലഭിഷേകം ഒക്കെ നടത്തുമ്പോൾ കിട്ടുന്ന ഒരു സുഗന്ധം ഇല്ലേ അങ്ങനെ 🙂

    • @JoyalJose-rl9ux
      @JoyalJose-rl9ux 3 วันที่ผ่านมา

      @@deepabinu2900 Jasmine smellalle ?

  • @salyshaju1313
    @salyshaju1313 8 วันที่ผ่านมา +1

    അമ്മെ മാതാവേ ഞങ്ങൾക്ക് വേണ്ടി നീ പർതഥികെണേപരീകഷയ്ക്വിവിജയഠനല്ക്കിഅനുഗഹിക്ണേ

  • @Minimol-h9n
    @Minimol-h9n 9 วันที่ผ่านมา +5

    അമ്മേ, എക്സാം എഴുതിയ എല്ലാ കുഞ്ഞു ങ്ങളെയും അമ്മ, അനുഗ്രഹിക്കേണമേ, ആമ്മേൻ 🙏🙏

  • @AliseJose
    @AliseJose 5 วันที่ผ่านมา

    എന്റെ മോളുടെ സ്കാനിങ് റിപ്പോർട്ട് നന്നായി വന്നതിന് അമ്മയോട് 1000 കൂടി നന്ദി പറയുന്നു ആമേൻ

  • @preethyjoseph9812
    @preethyjoseph9812 9 วันที่ผ่านมา +3

    വാഗ്ദാനം ത്തിന്റെ പേടകമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏

  • @bindhukumari4675
    @bindhukumari4675 8 วันที่ผ่านมา +1

    അമ്മേ മാതാവേ കടയ്ക്ക് കച്ചവടം കിട്ടണമേ

  • @Suseela-r6w
    @Suseela-r6w 8 วันที่ผ่านมา +1

    എന്റെ ഈശോയേ എന്റെ മാതാവേ എന്നെയും മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ആമേൻ

  • @sumacookingcraft
    @sumacookingcraft 9 วันที่ผ่านมา +3

    അമ്മേ ഏശുവേ എന്റെ വിശ്വസം വർധിപ്പിച്ചു തരണേ എന്റെ ദുഖം മാറ്റി തരണേ എന്റെയും മക്കളുടെ തടസം നിക്കി തരണേ എന്റ എല്ലാ ആവിശ്യം അമ്മയുടെ കൈയ്യിൽ തന്നു ഇനി എന്നെ അനുഗ്രഹിക്കണം അമ്മേ പരിശുദ്ധ അമ്മ മാതാവേ ഏശുവേ കൃപയുണ്ടാകണം🎉🎉🎉👍

  • @geethaSasi-up2xb
    @geethaSasi-up2xb 8 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ ദുരിതം മാറ്റിതരണേ എമേർ

  • @AswathySubash-n2c
    @AswathySubash-n2c 8 วันที่ผ่านมา +2

    അമ്മേ മാതാവേ അനശ്വര എന്ന മകളുടെ എല്ലാ അസുഖവും മാറ്റി കൊടുക്കണമേ എന്റെ നേഹയുടെ എല്ലാ അസുഖങ്ങളും ദുഃഖങ്ങളും മാറ്റി തരണമേ അമ്മേ എനിക്ക് ഉടമ്പടി എടുക്കാനുള്ള അനുഗ്രഹം നൽകണം

  • @brijitmathew7373
    @brijitmathew7373 9 วันที่ผ่านมา +1

    അമ്മേ മാതാവേ 🙏🏼🙏🏼🙏🏼

  • @Chinjusara
    @Chinjusara 8 วันที่ผ่านมา

    അമ്മേ കൃപാസനം മാതാവേ എന്റെ സഹോദരിയുടെമേൽ കൃപയുണ്ടാകണമേ അവളുടെ രോഗങ്ങൾ എല്ലാം മാറ്റി തരണമേ അവളെ സുഖപ്പെടുത്തിടണമേ അവളുടെ വിവാഹം ഏറ്റവും നല്ല രീതിയിൽ നടത്തി തരണമേ ആമ്മേൻ 🙏🙏🙏🙏

  • @preethyjoseph9812
    @preethyjoseph9812 9 วันที่ผ่านมา +2

    യേശു നല്ലവൻ അവൻ വല്ലവൻ അവൻ ദയ യോ എന്നുമുള്ളത് 🙏🙏🙏🙏കർത്താവേ പാപി എന്നോട് കരുണ തോന്നണേ 🙏

  • @KvasokanKv
    @KvasokanKv 8 วันที่ผ่านมา

    അമ്മേ മാതാവേ എന്നെയും കുടുംബത്തെയും അനുഗ്രഹീകണമേ എനിക്ക് നടുവിനും കാലിനും ശക്തികുറവ് കാരണം സ്റ്റിക് ഉപയഗിച്ചേ നടകുന്നത് എത്രയും വേഗം സുഗം പ്രാവിക്കാൻ അമ്മ അനുഗ്രഹീകണമേ എനിക്ക് ജോലിക്ക് പോകുവാൻ കഴിയുമാറാകണമേ കട ബാധ്യതയിൽ നിന്നും കര കയറ്റേണമേ അമ്മ അനുഗ്രഹീകണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @BeenaSubhash-c3y
    @BeenaSubhash-c3y 9 วันที่ผ่านมา +2

    അമ്മ മാതാവേ എന്റെ വസ്തു കച്ചവടം പെട്ടെന്ന് നടത്തി തന്ന് കടങ്ങൾ എല്ലാം തീർത്തു തരാൻ കൃപയുണ്ടാകണേ 🙏🏼

  • @anniethomas8073
    @anniethomas8073 9 วันที่ผ่านมา +2

    അമ്മേ ഉടമ്പടി എടുത്തതിനു ശേഷം എന്ൽ നിന്ന് വന്നുപോയിട്ടുള്ള എല്ലാ തെറ്റുകൾ പാപങ്ങളും ക്ഷമിച്ചു പരിശുദ്ധ ആൽമാവിനാൽ നിരക്കണേ ദെയിവസ്നേഹത്താൽ നിരക്കണേ എന്ത് തന്നെ വന്നാലും ഞാൻ എന്റെ ഈശോ അപ്പയെയിൻ ആയെയും വിറ്റു പോവില്ല എംനേ കാത്തോണേ 🙏

  • @soumyasoumya1572
    @soumyasoumya1572 8 วันที่ผ่านมา

    അമ്മേ മാതാവേ വെളിച്ചം ആയി കൂടെ ഉണ്ടാകണേ 🙏🙏🙏

  • @sanytomy6048
    @sanytomy6048 8 วันที่ผ่านมา

    Amme parisudha amme ente makalude vivahathadasam mattitharene amen

  • @Jayaprakash-i6d
    @Jayaprakash-i6d 9 วันที่ผ่านมา +3

    ഞങ്ങളുടെ മറ്റൊരു വീടിന്റെ വസ്തുവിക്കുവാൻ ദൈവം മാതാവേ അമ്മ തിരുകുമാരനോട് അപേക്ഷിക്കേണമേ എത്രയും പെട്ടെന്ന് ആ വസ്തു കിട്ടുവാൻ ഞാൻ അങ്ങയുടെ തൃപ്പനത്തിൽ വന്ദിക്കുന്നു 💐✝️✝️✝️

  • @leelapresannan
    @leelapresannan 9 วันที่ผ่านมา +1

    ആവേ ആവേ ആവേ മരിയ❤❤❤🙏🙏🙏

  • @SherlyeGeorge
    @SherlyeGeorge 9 วันที่ผ่านมา +1

    എന്റെ അമ്മ മാതാവേ എന്റെമകൾക്കു നല്ല ഒരു ജീവിതം തരണമേ

  • @manjuibrahim441
    @manjuibrahim441 9 วันที่ผ่านมา +1

    അമ്മേ മാതാവേ എന്നെയും കുടുംബത്തിനെയും പ്രതൃക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി ഉയർത്തണമേ കൈവിടരുത് അമ്മേ ഞങ്ങളെ സഹായിയ്ക്കാൻ ആരും ഇല്ല എൻ്റെ കുടുംബത്തിൻ്റെ ഉടമ്പടി നിയോഗം സാധിച്ചു തരണമേ ലോണിൽ നിന്ന് രക്ഷിയ്ക്കണമേ മകൻ്റെ പുതിയ ശബളത്തോടെ നല്ലൊരു ജോലി തരപ്പെടുത്തി കൊടുക്കണമേ അമ്മേ അമ്മേ ഞങ്ങളുടെ അപേക്ഷ സ്വീകരിയ്ക്കണമേ മാതവേ സഞ്ചാരി മതാവ് ആയ അമ്മേ മകനെ കാത്തു കൊള്ളണമേ അമ്മേ

  • @AliseJose
    @AliseJose 5 วันที่ผ่านมา

    പരീക്ഷ എഴുതിയിരിക്കുന്ന എന്റെ മകളുടെ റിസൾട്ട് നന്നാക്കി തരണേ അമ്മേ ആമേൻ

  • @abrahampp4516
    @abrahampp4516 9 วันที่ผ่านมา +2

    Parishudhathmave njangalil vannu nirayename ❤❤❤❤❤❤❤❤❤

  • @BINDUSURESH-t9o
    @BINDUSURESH-t9o 9 วันที่ผ่านมา +1

    മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ എല്ലാ നിയോഗവും സാധിച്ചു തരേണമേ എൻ്റെ വീടും സ്ഥലവും വിറ്റ് തരേണമേ എൻ്റെ മകന് ഒരു സ്ഥിരം ജോലി കിട്ടണം എൻ്റെ ജീവിത പങ്കാളിയെ സുഖ പെടുത്തി തരേണമേ എനിക്കും സാക്ഷി ആകുവാൻ സാധിക്കുണേ

  • @rehnaroy3141
    @rehnaroy3141 9 วันที่ผ่านมา +1

    അമ്മ മാതാവേ വിശ്വാസം സ്നേഹം നിറക്കണെ 🙏🙏

  • @BinduManohar-xm5go
    @BinduManohar-xm5go 8 วันที่ผ่านมา

    ❤ Ente amma mathave karthavaya ezhoye jankale ellavareum anuragikename amen ❤❤

  • @sandhyagowri8127
    @sandhyagowri8127 9 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ exam കഴിഞ്ഞു ഇനി റിസൾട്ട്‌ വരുബോൾ അമ്മയുടെ കരങ്ങൾ ഉണ്ടാക്ണമേ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @preethyjoseph9812
    @preethyjoseph9812 9 วันที่ผ่านมา +1

    അധർമ്മം പെരുകുംബോൾ സ്നേഹം തണുത്തു പോകുന്നു. കർത്താവേ ഒരു പുതിയ ഹൃദയം എനിക്കു നൽകണേ 🙏🙏🙏🙏

  • @rajanipulimathu3951
    @rajanipulimathu3951 8 วันที่ผ่านมา

    എന്റെ ഉടമ്പാടി നിയോഗം സാധിച്ചു തരേനുമേ 🙏

  • @sunithapradeep8200
    @sunithapradeep8200 8 วันที่ผ่านมา

    അമ്മേ മാതാവേ ഈശോയെ എന്റെ മകൾ ബാങ്കിന്റെ Exam എഴുതി എഴുതി വിഷമിച്ചു അമ്മേ നിസാര മാർക്കിനാണ മ്മേ പോകുന്നത് അടുത്ത Exam ന് അമ്മയുടെ അനുഗ്രഹത്താൽ വിജയിച്ച് ഒരു സ്ഥിരം ഗവൺമെന്റ് ജോലി നല്കി അനുഗ്രഹിക്കേണമേ

  • @anithaspillaisivaprasad7969
    @anithaspillaisivaprasad7969 9 วันที่ผ่านมา

    Ammaye Swapanam kanukaum sugandha abhishekavum undavukaum
    Amme mathave njan avide vannu sakshiyam parayame
    Amen amen amen amen amen 🙏💖🙏💖🙏💖🙏💖🙏💖🙏💖🙏💖🙏💖🙏💖

  • @MerlinJose-y7o
    @MerlinJose-y7o 9 วันที่ผ่านมา

    Amme amal ബ്രദറിൻ്റെ വീട്ടിൽ സമാധാനം കൊടുക്കേണമെ

  • @RaseenaRaseena-vp2gz
    @RaseenaRaseena-vp2gz 9 วันที่ผ่านมา +1

    Amme mathave enne ammayude prathikshikaranathinte sakshiyakaname 🙏🏻🙏🏻🙏🏻🙏🏻

  • @sumaraman7511
    @sumaraman7511 8 วันที่ผ่านมา

    എന്റെ മോന്റെ ശാരീരിക ബുദ്ധിമുട്ട് എല്ലാം മാറ്റി അനുഗ്രഹം നൽകണേ അമ്മേ... അമ്മ ഇടപെടണമേ 🙏🏻🙏🏻

  • @sunithasaju4563
    @sunithasaju4563 9 วันที่ผ่านมา

    ക്യപയാൽ എന്റെ കുടുംബത്തെ നിറക്കണെ അമ്മേ എന്നെയും എന്റെ മക്കളെയും ഭർത്താവിനെയും അമ്മയുടെ നിലങ്കിയാൽ കാത്തു കെളളണെ യേശു അപ്പാ🙏🙏🙏❤️‍🩹❤️‍🩹

  • @rejisavio5596
    @rejisavio5596 8 วันที่ผ่านมา +2

    എന്റെ അമ്മേ കൃപാസനമാതാവേ എന്ത് ചെയ്യണം എന്നറിയില്ല അമ്മേ 🙏🏻 എന്റെ മക്കൾക്ക്‌ രണ്ടുപേർക്കും പരീക്ഷ യാണ്അവർക്കു ഒന്നും അറിയില്ല അമ്മേ അമ്മ അവരോടൊപ്പം ഉണ്ടാവേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @sumathoppil6437
    @sumathoppil6437 9 วันที่ผ่านมา

    Amme mathave nanni amen 🙏🙏🙏🙏🙏

  • @soumyasoumya1572
    @soumyasoumya1572 8 วันที่ผ่านมา

    എനിക്ക് സമ്പത്തും പ്രതാപവും ഒന്നും വേണ്ട എനിക്ക് എന്റെ ഈശോയെ മതി അങ്ങ് ഇൽ നിന്ന് ഒരിക്കലും അകന്നു പോകാൻ എന്നെ അനുവതി ക്കരുതേ 🙏🙏🙏🥰

  • @preethyjoseph9812
    @preethyjoseph9812 9 วันที่ผ่านมา +2

    കർത്താവേ അവിടുന്ന് കൽപ്പിക്കുന്നത് ചെയ്യാൻ എന്നെ സഹായിക്കണേ 🙏🙏🙏

  • @bindhukumari4675
    @bindhukumari4675 8 วันที่ผ่านมา +1

    അമ്മയും മാതാവേ എന്റെ വയറ്റിന്റെ അസ്വസ്ഥതയെല്ലാം മാറ്റി കൊടുക്കണം നാളെ സ്കാനിങ് ആണ് കുഴപ്പമൊന്നും വരുത്തരുത്

  • @vijayanc.r5394
    @vijayanc.r5394 9 วันที่ผ่านมา

    Amme mathave exam kazhinju nilkkunna makale passakki tharane amen.

  • @swapnachacko
    @swapnachacko 8 วันที่ผ่านมา

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മക്കു സമർപ്പിക്കുന്നു:

  • @NEHAANNJOSE-m3q
    @NEHAANNJOSE-m3q 9 วันที่ผ่านมา

    Ammmme eshoyee kshamiknmmme ❤

  • @SandhyaP-b2b
    @SandhyaP-b2b 9 วันที่ผ่านมา

    Amme. altharayil sakhiyakaname 🙏🙏

  • @rosythomas7511
    @rosythomas7511 9 วันที่ผ่านมา +2

    കൃപയാൽ നിറക്കേണമേ ആമേൻ

  • @bindhukumari4675
    @bindhukumari4675 8 วันที่ผ่านมา

    മാതാവേ എന്റെ മോന് പത്താം ക്ലാസിലാണ് പരീക്ഷ എഴുതുമ്പോൾ മാതാവ് കൂടെ കാണണം

  • @anniethomas8073
    @anniethomas8073 9 วันที่ผ่านมา

    എൻറെ മോൾക്ക് എക്സാം എഴുതിബോൾ അമ്മ കൂടിയിരുന്നു പാസ്സാക്കണേ അവൾക്കു ഒന്നിനുംനൊരു കഴിവില്ലമേ അമ്മേ 2 പ്രാവശ്യം എക്സാം ഫെയിൽ ആയി അമ്മേ ഒരു പ്രാവശ്യം കൂടിയ എഴുതാൻ പറ്റു അമ്മേ മോൾ തീർത്ഥാടനം ഉടമ്പടി എടുത്തിട്ടുണ്ട് അമ്മേ കൂടെയിരിക്കണേ 3 പ്രാവശ്യമേ എഴുതാൻ പറ്റു അമ്മേ കൂടിയിരുന്നു എക്സാം പാസ്സാക്കണേ കുഞ്ഞിനെ ദെയിവസ്നേഹത്താൽ നിരക്കണേ എന്റെ ഈശോ യ്ക്കു സ്തുതിയും സ്തോത്രവും ആരാധനയും പുകഴ്ചയും ആമേൻ 🙏🙏🙏

  • @charletjohnson506
    @charletjohnson506 8 วันที่ผ่านมา

    അമ്മേ എനിക്ക് ജപമാല മുടക്കം കൂടാതെ ചൊല്ലുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏😭😭😭💘💘💘🙏🙏🙏

  • @JessyOommen-x2x
    @JessyOommen-x2x 9 วันที่ผ่านมา

    അമ്മ മാതാവേ കടഭാരം മാറ്റുവാൻ ammyie എല്ലാ തടസം മാറ്റിത്തരാണമേ ബാങ്കിൽ ലോൺ ഉണ്ട് വസ്തു വില്പന നടക്കുന്നില്ല amen

  • @swapna181
    @swapna181 9 วันที่ผ่านมา

    Amme ammayude prathyaksheekaranathinte sthiram sakshi aakki mattename🙏🙏❤️

  • @preethyjoseph9812
    @preethyjoseph9812 9 วันที่ผ่านมา

    ദൈവത്തിന്റെ പക്ഷം ചേരുവാൻ അൽമാവിൽ അഭിഷേകം ചെയ്യണമേ 🙏🙏🙏

  • @SinuAnil
    @SinuAnil 8 วันที่ผ่านมา

    അമ്മ മാതാവേ.. എന്റെ ഈ അവസ്ഥ എന്നാണ് ഒന്നു മാറ്റിത്തരുന്നത്... 🥺

  • @alicesimson2979
    @alicesimson2979 6 วันที่ผ่านมา

    Ente kadagal vittanulla margam kanichu tharaname Amme🙏🏻

  • @NEHAANNJOSE-m3q
    @NEHAANNJOSE-m3q 9 วันที่ผ่านมา

    Ammmmme eshoyee koode indvnmme ❤

  • @RockyRockybay
    @RockyRockybay 9 วันที่ผ่านมา +2

    അമ്മ mathave എന്റെ മക്കളെ അമ്മയുടെ karangalil elppikkuvanu. ആയുസ്സും ആരോഗ്യവും സൗന്ദര്യവും തന്ന്‌ samrekshikkaname

  • @Lex-p9v
    @Lex-p9v 8 วันที่ผ่านมา

    എനിക്ക് ഉടമ്പടി എടുക്കാൻ പറ്റനെ അമ്മേ...

  • @remyaremya9037
    @remyaremya9037 9 วันที่ผ่านมา +1

    അമ്മേ ഇന്നലെ എഴുതിയ psc എക്സാം നു നല്ല വിജയം തരണേ 🙏🙏

    • @bincysibi5020
      @bincysibi5020 8 วันที่ผ่านมา +1

      Urapayittum amma tharum❤🙏❤️

    • @remyaremya9037
      @remyaremya9037 8 วันที่ผ่านมา

      @bincysibi5020 ❤️❤️

  • @Jayaprakash-i6d
    @Jayaprakash-i6d 9 วันที่ผ่านมา +1

    എന്റെ ആനുവൽ എക്സാം അടുത്തുവരുന്നു മാതാവേ എനിക്ക് പഠിക്കുന്നതിന് മനസ്സ് തോന്നുന്നു തോന്നുന്നു മനസ്സിൽ തങ്ങിനിൽക്കുവാനും ഞാൻ പ്രാർത്ഥിക്കുന്നു

  • @rachelthomas2712
    @rachelthomas2712 9 วันที่ผ่านมา

    Ente krupadana mathave sherinmone shebinmone kathukolane vaganam odiqupol kathukolane🙏✝️🙏🙏✝️✝️✝️✝️✝️amen

  • @thomasgracy5
    @thomasgracy5 9 วันที่ผ่านมา +2

    Ente mathave ente kashtappadu ellam Matti tarane amme mathaveeee

  • @augustinethobias6475
    @augustinethobias6475 9 วันที่ผ่านมา +1

    Amen Jesus ❤

  • @geminibenny2196
    @geminibenny2196 8 วันที่ผ่านมา

    Amme ente kudumbathinte vishwasavum daivasnehavum varthippikkaname 🙏

  • @AjithaAlbert
    @AjithaAlbert 8 วันที่ผ่านมา

    Ente.amme.ente.jeevitha.pagaliude.asugam.mattytharaname....
    Enik.oru.bhavanam.tharaname

  • @jencykuriakose7825
    @jencykuriakose7825 9 วันที่ผ่านมา

    Amme mathave Karuna ayirikename ammen thadasangal mattitharename ammen ange prathishikaranathinu enne Sakshi skkename ammen thadasangal mattitharename ammen

  • @LimeBoy-i5z
    @LimeBoy-i5z 7 วันที่ผ่านมา

    Amme mathave kathukollanme ❤

  • @geethaSasi-up2xb
    @geethaSasi-up2xb 8 วันที่ผ่านมา

    എനിക്ക് അമ്മയുടെ സാന്നിധ്യം ഉണ്ട് എനിങ് അതു മനസ്സില്ലായി ആമേൻ

  • @matthewpurackal2426
    @matthewpurackal2426 8 วันที่ผ่านมา

    Praise the Lord Amen

  • @SeethaLakshmi-p5j
    @SeethaLakshmi-p5j 9 วันที่ผ่านมา

    Ente maklude mel chorinja kripakk u orayiram nandhi 🙏🙏🙏🙏🙏🙏😏

  • @nilamazha1
    @nilamazha1 8 วันที่ผ่านมา

    Praise the Lord

  • @sophiyakurian2937
    @sophiyakurian2937 8 วันที่ผ่านมา

    Amme, ente 2 penmakkalkkum vishudhiyil jeevikkanulla krupa nalki anugrahikkaname 🙏

  • @aneylincyjose2860
    @aneylincyjose2860 7 วันที่ผ่านมา

    ആമേൻ

  • @SeethaLakshmi-p5j
    @SeethaLakshmi-p5j 9 วันที่ผ่านมา

    Easoeye mathave enikku nalla oru job kittane 🙏🙏🙏🙏🙏🙏🙏

  • @SulojanaSulo
    @SulojanaSulo 9 วันที่ผ่านมา

    കൃപാസന മാതാവേ അമ്മേ എന്നെ വിളിക്കണം ആളെ വിളിക്കണം പിന്നെ അവൾക്ക് നല്ലൊരു ജോലിയായിരിക്കണം തിങ്കളാഴ്ച ചൊവ്വാഴ്ച ക്യാൻസൽ പറഞ്ഞു അയാളോട് ഞാൻ സംസാരിച്ചു നല്ലൊരു ജോലി കൊടുക്കണം എല്ലാം പോയ

  • @BOSTHAN_YT
    @BOSTHAN_YT 9 วันที่ผ่านมา

    Mathave ente sankadangal mattigharane amme

  • @JoshyJoseph-h2i
    @JoshyJoseph-h2i 9 วันที่ผ่านมา

    Amme❤❤❤❤❤❤❤❤❤❤

  • @SreejaTk-j2d
    @SreejaTk-j2d 9 วันที่ผ่านมา

    എന്റെ മോൾ 10il ആണ് പരീക്ഷ നന്നായി എഴുതാൻ സഹായിക്കണേ അമ്മേ 🙏🏻

  • @Christin-nw9ls
    @Christin-nw9ls 8 วันที่ผ่านมา

    Amme mathave ente pedi ellam matti theraname

  • @SeethaLakshmi-p5j
    @SeethaLakshmi-p5j 9 วันที่ผ่านมา

    Easoeye ente maknu nalla oru job kittane 🙏🙏🙏🙏🙏🙏🙏🙏

  • @BINDUSURESH-t9o
    @BINDUSURESH-t9o 9 วันที่ผ่านมา +15

    എൻ്റെ മകൾക്ക് എക്സാം കഴിഞ്ഞു റിസൾട്ട് വരുമ്പോൾ എല്ലാത്തിനും പാസ്സാക്കി തരേണമേ എനിക്കും സാക്ഷി ആകുവാൻ സാധിക്കുണേ

    • @Christin-nw9ls
      @Christin-nw9ls 8 วันที่ผ่านมา +2

      Nagel delivariku vendi vannikuva parithikaname

    • @rejanipradeep9598
      @rejanipradeep9598 6 วันที่ผ่านมา

      🙏🏻🙏🏻🙏🏻🙏🏻

  • @akhilasandeepakhilasandeep7283
    @akhilasandeepakhilasandeep7283 9 วันที่ผ่านมา

    എനിക്ക് ഫാദറിനെ ഒന്ന് എന്റെ സഹോദരനെ കാണിക്കണമെന്ന് ആഗ്രഹമുണ്ട് അത് എങ്ങനെ സാധിക്കും എന്റെ അമ്മേ....🙏🙏🙏🙏🙏 എങ്ങനെ സാധിക്കും മാതാവേ...🙏

  • @marcoavena9584
    @marcoavena9584 7 วันที่ผ่านมา

    Yesuve Halleluiah, Ave Maria❤

  • @jayansr4446
    @jayansr4446 9 วันที่ผ่านมา

    Ammayudayum eshoyudayum Kripa nalkanameaa

  • @rajeshvincent7089
    @rajeshvincent7089 8 วันที่ผ่านมา

    Amme mathave ante mon board exam azhuthanulla kripa labhikane...nalla mark kitti anugrahikane..