രമ്യ ആർ നായർ പറയുന്നത് പ്രത്യക്ഷീകരണ പ്രാർത്ഥന ചൊല്ലിക്കൊണ്ടിരുന്നപ്പോൾ കൃപാസനം മാതാവിൻറെ രൂപം

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 284

  • @preethyjoseph9812
    @preethyjoseph9812 วันที่ผ่านมา +93

    അമ്മേ ഈ സഹോദരിയുടെ ജീവിതം സന്തോഷം ആയി ഇനിയും മുന്നോട്ടു പോകാൻ സഹായിക്കണേ. ആ കുഞ്ഞു മക്കൾക്ക് സന്തോഷം കൊടുക്കണം ആ കുഞ്ഞു മക്കൾക്ക് വളരെ ദുഃഖം ഉള്ളത് പോലെ തോന്നുന്നു. അമ്മ സന്തോഷം കൊടുത്ത് സമാധാനം കൊടുത്തു ഈ കുടുംബത്തെ അനുഗ്ഗ്രഹിക്കണേ 🙏🙏🙏🙏

  • @JobV17
    @JobV17 วันที่ผ่านมา +53

    കർത്താവെ! ഈ സഹോദരിയുടെ വിശ്വാസം എനിക്കും തരേണമേ!

  • @SUMITHAS-y4h
    @SUMITHAS-y4h วันที่ผ่านมา +17

    ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു അവിടത്തെ നാമം പരിശുദ്ധമാണ്.

  • @SUMITHAS-y4h
    @SUMITHAS-y4h วันที่ผ่านมา +19

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ഒരു ആപത്തുകളും അപകടങ്ങളും പകർച്ചവ്യാധികളും മാറാരോഗങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുളിൽ പൊതിഞ്ഞു കൊള്ളണമെ

  • @sujitkumardev6323
    @sujitkumardev6323 วันที่ผ่านมา +21

    അമ്മേ മാതാവേ ഇങ്ങനെ വിഷമം അനുഭവിക്കുന്ന എല്ലാം മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ആമേൻ 🙏എല്ലാരുടെയും നല്ല സ്നേഹം ഉള്ള തിരുകുടുംബം ആകാൻ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, ആമേൻ 🙏....

  • @chandranbhaskaran9010
    @chandranbhaskaran9010 17 ชั่วโมงที่ผ่านมา +2

    Mathave nanni, christeenakkum Hannakkum degriyil nalla vijayam kittan amme prarthikkane.

  • @dollybinoy7514
    @dollybinoy7514 20 ชั่วโมงที่ผ่านมา +9

    ഈ മോളുടെ വലിയ സാക്ഷ്യത്തിന് അമ്മയ്ക്കും തിരുക്കുമരനും ഒരായിരം നന്ദി 🙏🙏🙏

  • @remyas6306
    @remyas6306 วันที่ผ่านมา +30

    അമ്മേ മാതാവേ സ്വസ്ഥതയും സമാധാനവും സ്നേഹവും ഇല്ലാതെ ജീവിയക്കുന്ന എല്ലാ ഭാര്യാ ഭർത്താക്കന്മാരെയും നല്ലജീവിതം നൽകി അമ്മയുടെ സാക്ഷികളാക്കി ഉയർത്തേണമേ 🙏🙏🙏

    • @SofiyaMalu
      @SofiyaMalu วันที่ผ่านมา

      God bless you🙏

  • @dhanyank845
    @dhanyank845 วันที่ผ่านมา +8

    മാതാവേ എന്റെ ബ്രെസ്റ്റിലെ തടിപ്പ് മാറ്റി തരണമേ 🙏മാരക രോഗങ്ങളൊന്നും വരുത്താതെ മാതാവ് കാക്കണേ 🙏🙏കൃപാസനമാതാവേ 🙏🙏🙏

  • @jessyjoseph8696
    @jessyjoseph8696 วันที่ผ่านมา +14

    അമ്മേ എന്റെ കൂട്ടുകാരിയുടെ ഭർത്താവിനെ ജയിൽ മോചിതൻ ആകണമേ അമ്മേ അനുഗ്രഹിക്കണമേ 🙏🏻😢

  • @user-sz2wr8tu1p
    @user-sz2wr8tu1p 12 ชั่วโมงที่ผ่านมา +1

    ശരത്തിന്റെ സിഗരറ്റ് വലിയും ചീത്തവിളിയും കുറയണേ മാതാവേ enikk പൊക്കം വാക്കണേ 🙏🙏🙏🙏🙏🙏🥺🥺🥺🥺🥺

  • @binuvarghese3973
    @binuvarghese3973 17 ชั่วโมงที่ผ่านมา +2

    കുട്ടിയമായി ചെരിപ്പില്ലാതെ ഈ മകൾ കുട്ടിയുമായി പോകുന്നത് ഞാൻ ശ്രദ്ധിച്ചാരുന്നു..ദൈവം മകലെയും കുടുംബത്തെയും സംരുദ്ധമായി അനുഗ്രഹിക്കട്ടെ..

  • @ROMEOKJAMES
    @ROMEOKJAMES วันที่ผ่านมา +13

    അമ്മമാതാവേ, എന്റെ ഹൃദ്രോഗത്തിന് ബൈപ്പാസ് ഓപ്പറേഷൻ കൂടാതെ സൗഖ്യം നൽകണമേ. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.

  • @anithachristopher7732
    @anithachristopher7732 17 ชั่วโมงที่ผ่านมา

    എന്റെ കൃപാസനം പ്രസാദവര മാതാവേ ആത്മീകമായി ഞങ്ങളെയും വളർത്തേണമേ 🙏🏻🙏🏻🙏🏻❤️❤️😢😢😢😢

  • @malayalammoviesongmalayala8632
    @malayalammoviesongmalayala8632 วันที่ผ่านมา +9

    അമ്മേ മാതാവേ ഈശോയുടെ അമ്മേ സമയത്തിന്റെ അമ്മേ എന്റെ അമ്മായിക്ക് ബൈബിൾ പറഞ്ഞിട്ട് ഉള്ളത് പോലെ 70 or 80 വയസ് വരെ ആരോഗ്യവും ആയുസും കൊടുക്കണം മാരകമായ രോഗം ഒന്നും കാണരുത് അമ്മയുടെ കാലിലെ നീര് എല്ലാം മാറ്റി കൊടുക്കണം ഒന്ന് മാറി ഒന്ന് മാറി രോഗങ്ങൾ എല്ലാം മാറ്റി കൊടുക്കണം അമ്മ ഈശോയോട് മദ്യസ്ത അപേക്ഷിക്കണം ആമേൻ

  • @sharlykoshy3102
    @sharlykoshy3102 วันที่ผ่านมา +26

    എന്റെ മാതാവേ എന്റെ ഭർത്താവിന്റെ മദ്യ പാനം കൂട്ടുകെട്ടുകെട്ടും മാറ്റി തരണമേ🙏 കുടുംബ സമാധാനം നൽകി അനുഗ്രഹിക്കണമേ🙏

    • @isacchacko
      @isacchacko วันที่ผ่านมา

      Prayers

    • @VASUDEVANAMMUANNU
      @VASUDEVANAMMUANNU 20 ชั่วโมงที่ผ่านมา

      Entte molum entho koottukettil Pettu poyirikjunnu ezhoye......thrch kondu varane....

    • @jijibaby4242
      @jijibaby4242 11 ชั่วโมงที่ผ่านมา

      🙏🏻🙏🏻🙏🏻

  • @Sajan-hh5xb
    @Sajan-hh5xb 13 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ ഈ സഹോദരിക്ക് നല്കിയ എല്ലാ കൃപകൾക്കും അനുഗ്രഹത്തിനും നന്ദി പറയുന്നു യേശുവേ നന്ദി ദൈവപിതാവേ മഹത്വം🙏🙏🙏🙏

  • @sheebababu9880
    @sheebababu9880 18 ชั่วโมงที่ผ่านมา

    അമ്മേ സാമ്പത്തികമായും ശാരീരികമായും മാനസികമായും വിഷമിക്കുന്ന എല്ലാ മക്കളെയും ആശ്വസിപ്പിക്കണമേ 🙏🙏🙏

  • @preethyjoseph9812
    @preethyjoseph9812 วันที่ผ่านมา +8

    അമ്മേ എന്റെ മകന് ദുശീലം മാറ്റി ദൈവ മകനെ ആക്കി തരണേ 🙏🙏🙏

  • @JG-ub2tf
    @JG-ub2tf วันที่ผ่านมา +14

    " കർത്താവേ,അങ്ങാണ് യുഗങ്ങളുടെ ദൈവമായ കർത്താവെന്ന് ഭൂമിയിലുള്ള സകല ജനതകളും അറിയട്ടെ"(പ്രഭാ35:22) ഈ കുടുംബത്തോട് കാണിച്ച വലിയ കരുണയെപ്രതി ദൈവമേ, അങ്ങേക്ക് എല്ലാ മഹത്വവും ആരാധനയും🙏🏻 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി🙏🏻🌹ആവേ മരിയ🙏🏻🌹

  • @jisnavb5351
    @jisnavb5351 วันที่ผ่านมา +6

    അമ്മെ ഇതുപോലെ എൻ്റെ കുടുംബജീവിതത്തിലെ പ്രേഷ്‌ണങ്ങൾ മറ്റിതന്നതിന്നു
    അമ്മെ ഒരായിരം നന്ദി
    ഇനിയുള്ള എൻ്റെ ജീവിതം അമ്മയുടെ gift ആയി ഞാൻ പൂർണമായി വിശ്വസിക്കുന്നു
    Ave mariya❤❤❤
    Praise the lord❤❤❤

  • @LeenaSudhakaran-ms4uu
    @LeenaSudhakaran-ms4uu วันที่ผ่านมา +12

    അമ്മേ മാതാവേ ദീപുവിന്റെ നഷ്ടപെട്ട ജോലി തിരികെ ലഭിക്കാൻ അനുഗ്രഹിക്കേണമേ

  • @baijumo7793
    @baijumo7793 วันที่ผ่านมา +28

    അമ്മേ 🙏🙏ഈ മകളെ അനുഗ്രഹിച്ചതിന് നന്ദി 🙏🙏🙏

    • @Allegra-kf6bf
      @Allegra-kf6bf 12 ชั่วโมงที่ผ่านมา

      ആമേൻ

  • @malayalammoviesongmalayala8632
    @malayalammoviesongmalayala8632 วันที่ผ่านมา +8

    അമ്മേ മാതാവേ ഈശോയുടെ അമ്മേ സമയത്തിന്റെ അമ്മേ ഞാൻ വിൽക്കാൻ ഇട്ടിരിക്കുന്ന വസ്തു അമ്മയുടെ പദപീഠത്തിൽ സമർപ്പിക്കുന്നു ഇന്ന് തന്നെ വിറ്റ് കൃപസനത്തിൽ വന്നു ഉടമ്പടി പുതുക്കി അമ്മയുടെ പ്രഷിതയാക്കി മാറ്റണം അമ്മ ഈശോയോട് മദ്യസ്ത അപേക്ഷിക്കണം ആമേൻ

  • @bijimol8130
    @bijimol8130 14 ชั่วโมงที่ผ่านมา

    അമ്മേ കൃപാസനം അമ്മേ ഞങ്ങളുടെ എല്ലാ അസുഖവും മാററീതരണമെ

  • @medonal-nz1gx
    @medonal-nz1gx วันที่ผ่านมา +7

    അമ്മേ മനസ് തകർന്നു പോകുന്നു ഞങ്ങളെ കൈവിടല്ലേ സ്വന്തമായി ചെറിയൊരു വീട് താ അമ്മേ 🙏😭

  • @sheebababu9880
    @sheebababu9880 19 ชั่วโมงที่ผ่านมา +4

    അമ്മേ എന്റെ മകളുടെ ലാബ് exam ആണ്, അമ്മ കൂടെ പോകണെ 🙏അത്ഭുതവിജയം നല്കണമേ 🙏🙏🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏ആവേ മരിയ 🙏ആവേ മരിയ 🙏ആവേ മരിയ 🙏🙏

  • @binuvarghese3973
    @binuvarghese3973 17 ชั่วโมงที่ผ่านมา +2

    അമ്മെ മാതവെ നിത്യതയിൽ ത്രീയേക ദൈവത്തെ ആരാധിക്കാൻ Remya മകളെയും കുടുംബതിനും വേണ്ടി മദ്ധ്യസ്തം വഹിച്ചു പ്രാർത്ഥികണമേ അമ്മേൻ..

  • @SudarmaShivashankar
    @SudarmaShivashankar วันที่ผ่านมา +5

    അമ്മ മാതാവേ പാപിയായ എന്നെ അമ്മയുടെ പ്രേതീക്ഷീകരണത്തിൻറെ സാക്ഷിയാക്കി ഉയർത്തേനാം
    മാതാവേ അനുഗ്രഹിക്കേണമേ

  • @raji.vraji.v9894
    @raji.vraji.v9894 19 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ ഒരു ഉപജീവനം തരണേ

  • @AmrithaPrakash-j1p
    @AmrithaPrakash-j1p 15 ชั่วโมงที่ผ่านมา +2

    Amma mathave ente kannettan ee chechi sakshyam paranj theerunnathinullil enne vilikkenname amme Amen ❤

  • @jessyjohnson8468
    @jessyjohnson8468 23 ชั่วโมงที่ผ่านมา +1

    പരിശുദ്ധ കൃപാസന മാതാവേ പങ്കാളിയുടെയും മകനെയും മദ്യപാന ശീലത്തിൽ നിന്ന് അമ്മ മാതാവ് പൂർണ്ണമായിട്ടും എടുത്തുമാറ്റി തരേണമേ

  • @snehathomas-tu4fi
    @snehathomas-tu4fi 14 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ ഒരു കുഞ്ഞിനെ നൽകി എന്നോട് കരുണ തോന്നണമേ.... 🙏🏽🙏🏽

  • @ajitham.t672
    @ajitham.t672 21 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ ജിമ്മിച്ചേട്ടനും പഴയതു പോലെ സംസാരിക്കാറില്ല എന്റെ സഞ്ചാരി മാതാവേ എന്റെ ജിമ്മിച്ചേട്ടനും എന്നോട് പഴയതു പോലെ സംസാരിപ്പിക്കേണമേ 😭😭😭😭

  • @nikhithasingh2588
    @nikhithasingh2588 18 ชั่วโมงที่ผ่านมา

    അമ്മ മാതാവ് എന്റെ സഹോദരന്റെ മദ്യപനം മാറ്റിത്തരേണമേ ആമേൻ

  • @muraleedharannair9056
    @muraleedharannair9056 วันที่ผ่านมา +1

    AMEN AMEN AMEN 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @AmrithaPrakash-j1p
    @AmrithaPrakash-j1p 15 ชั่วโมงที่ผ่านมา +1

    Amma mathave njangalude bsc nursing inte first internal exam time table vann amme February 3 to February 6 vare ann amme oro exam inum amma ente koode varenname amma ente aduth irunn amma thanne ente pareeksha ezhuthenname amme not by my merit but by your grace amma mathave amma thanne ente booklet nokki nalla marks nalkki enne vijayippikkenname amme amma mathave enteyum ente kudumbathinteyum koode undaavenname amme ammayude suviksheshannathinte sakshiaayi enneyum ente kudumbatheyum uyarthenname amme amma mathave ente achanum ente ammakkum ente chechikkum ente mahesh chettanum enikkum ente Krishnaprasad chettanum aarkkum oru aabathum varutharuthe amme amen❤

  • @maryagnesignatious7444
    @maryagnesignatious7444 วันที่ผ่านมา +5

    മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന് എൻ്റെ കുടുംബം സാക്ഷിയാക്കണമെ

  • @jaseelashefeer-y1q
    @jaseelashefeer-y1q วันที่ผ่านมา

    പരിശുദ്ധ അമ്മേ ദൈവ മാതാവേ. ഈ വർഷത്തെ secrateriat assistant psc പരീക്ഷ എന്നെ pass ആകണേ. എനിക്ക് ഗവണ്മെന്റ് ജോലി ലഭിക്കണമേ 🙏🙏🙏.

  • @ManjushaS-d7h
    @ManjushaS-d7h 22 ชั่วโมงที่ผ่านมา +1

    എന്റെ അമ്മേ എന്നെ ഇശോയിലേക്ക് എതിച്ചതിന് കോടാനുകോടി നന്ദി അമ്മേ 🙏🙏🙏

    • @binuvarghese3973
      @binuvarghese3973 17 ชั่วโมงที่ผ่านมา

      ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു.
      യോഹന്നാന്‍ 1 : 1
      അവന്‍ ആദിയില്‍ ദൈവത്തോടുകൂടെയായിരുന്നു.
      യോഹന്നാന്‍ 1 : 2
      സമസ്‌തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല.
      യോഹന്നാന്‍ 1 : 3
      അവനില്‍ ജീവനുണ്ടായിരുന്നു. ആ ജീവന്‍മനുഷ്യരുടെ വെളിച്ചമായിരുന്നു.
      യോഹന്നാന്‍ 1 : 4
      ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു; അതിനെ കീഴടക്കാന്‍ ഇരുളിനു കഴിഞ്ഞില്ല.
      യോഹന്നാന്‍ 1 : 5

  • @SarithaPrasad-lu7jb
    @SarithaPrasad-lu7jb วันที่ผ่านมา

    അമ്മേ എനിക്കും ഇതുപോലെ ഒരു സാക്ഷ്യം പറയാൻ എന്നെയും അമ്മ ഏറ്റെടുക്കേണമേ ആമേൻ

  • @josephpanakal9920
    @josephpanakal9920 วันที่ผ่านมา +10

    💓🙏അമ്മേ ദൈവമാതാവേ അമ്മയുടെ കരുണയ്ക്കായ് കാത്തിരിക്കുന്നു, അങ്ങയുടെ സാക്ഷി ആക്കി എന്നെ മാറ്റണമേ 🙏💓🌹

  • @byjumathew8558
    @byjumathew8558 23 ชั่วโมงที่ผ่านมา

    Amme Mathave ennil kaniyaname ennodu karunathonnename amen 🙏 Amme Mathave make me a constant witness of your apparition amen 🙏

  • @Sinsu520
    @Sinsu520 วันที่ผ่านมา +3

    എന്റെ പൊന്ന് അമ്മേ കൈവിടല്ലേ ഒരു പ്രശ്നവും ഉണ്ടാവല്ലേ മറ്റുള്ളവരുടെ മുന്നിൽ പരിഹാസപാത്രം ആക്കല്ലേ എന്റെ ജോലിയിൽ ഒരു പ്രെശ്നവും ഉണ്ടാവല്ലേ എന്റെ പൊന്ന് അമ്മേ 🙏

  • @jancyvarghese2851
    @jancyvarghese2851 9 ชั่วโมงที่ผ่านมา

    അമ്മേ ഈ മകളെ പോലെ ഭർത്താവിന്റെ സ്നേഹം കിട്ടാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും അതു ലഭിക്കാൻ അമ്മ ഇടയാക്കണേ ഈ മകളെ പോലെ ഈശോയെ സ്നേഹിക്കാൻ എനിക്കും സാധിക്കണേ എന്റെ ഭർത്താവിൻറ സംസാരശേഷി തിരിച്ചു തരണേ ബ്രസ്റ്റിലെ മുഴ മാറ്റി തരണേ എന്റെ മോൾക്ക് വിദേശത്ത് നല്ല കൂട്ടു കാരെ കൊടുക്കണേ എന്റെ മുഗർ കുറച്ച് തരണേ കാലു വേദന മാറ്റി തരണേ 🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @SUMITHAS-y4h
    @SUMITHAS-y4h วันที่ผ่านมา +2

    അമ്മേ എന്റെ പാപങ്ങൾ എല്ലാം ക്ഷമിച്ച് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെ മേലും light candle Prayer requestന്റെ മേലും കരുണയായിക്കേണമേ. അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിര സാക്ഷിയായിദൈവ നാമത്തിൽഉയർത്തണമെ

  • @RajiGSuma
    @RajiGSuma วันที่ผ่านมา +4

    എന്റെ അമ്മേ മോളുടെ. ക്ഷീണവും. പൈൽസിന്റെ ബ്ലഡ്‌ പോകുന്നതും മാറ്റി തരണമേ 🙏🏻🙏🏻🙏🏻

  • @lizyajacob7620
    @lizyajacob7620 19 ชั่วโมงที่ผ่านมา

    ജസ്റ്റിനു കൊടുത്ത സൗഖ്യത്തിന് സ്തോത്രം. പൂർണ്ണ വിടുതൽ നല്കണമേ 🙏🏻

  • @ruby.josephjoseph6374
    @ruby.josephjoseph6374 วันที่ผ่านมา +2

    എൻ്റെ മാതാവേ എൻ്റെ കുടുംബത്തിൽ ഉള്ള എല്ലാവർക്കും സമാധാനം തരണമേ

  • @Jchacko72
    @Jchacko72 วันที่ผ่านมา +3

    മാതാവേ ഈ മകളെയും കൊദുംബത്തെയും കാത്ത്‌ കൊള്ളണമെ

  • @ValsalaSarassan
    @ValsalaSarassan วันที่ผ่านมา +9

    അമ്മേ മാതാവേ അൽത്താരയിൽ സാക്ഷി ആകാൻ എന്നെയും അനുഗ്രഹിക്കേണമേ... ആമേൻ......

  • @reethasudheer5261
    @reethasudheer5261 22 ชั่วโมงที่ผ่านมา

    ✝️ Amme ✝️ enne ✝️ ammayude 🙏 prathysheekranathinu ✝️ sashiyakkename ✝️✝️✝️✝️✝️✝️🙏♥️

  • @jijibaby4242
    @jijibaby4242 11 ชั่วโมงที่ผ่านมา

    അമ്മ മാതാവേ എന്നില്ല മാത്രം അക്കൾക്ക് രോഗം സൗകിനം nalkanama🙏🏻🙏🏻🙏🏻

  • @sooryendhubinuraj3437
    @sooryendhubinuraj3437 22 ชั่วโมงที่ผ่านมา

    അമ്മേ വിശ്വാസം വർദ്ധിച്ചു നൽകണമേ

  • @sarithasaritha649
    @sarithasaritha649 วันที่ผ่านมา +5

    അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ ഞങ്ങളെയും അമ്മയുടെ പ്രത്യഷീകരണത്തിന്റ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼

  • @lissybijulissybiju7292
    @lissybijulissybiju7292 วันที่ผ่านมา +5

    ❤❤❤ അമ്മേ എൻ്റെ സങ്കടം മാറ്റണമേ❤❤🎉🎉🎉

  • @minimartin4152
    @minimartin4152 20 ชั่วโมงที่ผ่านมา

    അമ്മേ ഈ makalude viswasam theeshnatha nalķi anugrahikkane innu monte koode passport office ppkunnunde ellakaryangalolim അമ്മയുടെ കൃപ choriyane🙏🏼🙏🏼🙏🏼🙏🏼

  • @saranyas5350
    @saranyas5350 วันที่ผ่านมา +2

    അമ്മേ മാതാവേ ഒരു തടസം കൂടാതെ ജോലി കിട്ടണമേ 🙏🙏

  • @tessj265
    @tessj265 13 ชั่วโมงที่ผ่านมา

    Thank you Jesus praise you Jesus hallelujah Jesus praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤

  • @Miracles22768
    @Miracles22768 วันที่ผ่านมา +4

    അമ്മ ദൈവമാതാവേ അമ്മയുടെ പ്രത്യക്ഷീകരണ ത്തിൻറെ സാക്ഷിയായി തീർക്കണമേ ❤💯💯✝️✝️✝️✝️✝️🙏🙏🙏🙏🙏🙏💥💥💥💥💥

  • @sherly_j
    @sherly_j วันที่ผ่านมา +1

    എൻ്റെ മോളേ എനിക്കും ഈശോയുടെ പീഡാനുഭവ അൾത്താരയിൽ കുർബാന മധ്യേ ഈശോ കാണിച്ച് തന്നു

  • @aneeshps8917
    @aneeshps8917 วันที่ผ่านมา +2

    അമ്മ മാതാവേ സഞ്ചാരി മാതാവേ എന്റെ കൂടെ ഉണ്ടാകണമെ🙏

  • @AthiraSree-u3q
    @AthiraSree-u3q วันที่ผ่านมา +3

    അമ്മേ മാതാവേ എൻ്റെ ഭർത്താവിനെ മക്കളെയും കാത്തുകൊള്ളേണമേ എന്റെ ഈശോയെ സഹായിക് 🙏🏻😭

  • @valsalakollarickal7421
    @valsalakollarickal7421 วันที่ผ่านมา +1

    അമ്മേ ഈ കുടുംബത്തിന് നൽകിയ കൃപകൾക്ക് ഒരായിരം നന്ദി 🙏🙏🙏❤️❤️❤️❤️❤️

  • @nirmalajacob9240
    @nirmalajacob9240 วันที่ผ่านมา

    Eshoye mathave yellareyum kakaname sukhapeduthaname eshoye mathave nandi njangalude papangal porukaname

  • @sajic1823
    @sajic1823 วันที่ผ่านมา +2

    അമ്മേ കൃപാസന സഞ്ചാരി മാതാവേ ഭാര്യ സഹോദരൻ ഭവനത്തിൽ സന്തോഷം ആയി കഴിയുവാൻ മാനസികമായി ശക്തി പെടുത്തേണമേ യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SUMITHAS-y4h
    @SUMITHAS-y4h วันที่ผ่านมา +2

    അമ്മേ ഞങ്ങളുടെ കടഭാരങ്ങൾ മാറണമെ. സാമ്പത്തിക പുരോഗതി തന്ന് അനുഗ്രഹിക്കണമെ 17 വർഷമായി പണയത്തിലിരിക്കുന്ന സ്വർണ്ണങ്ങൾ എല്ലാം എടുക്കാൻ അനുഗ്രഹിക്കണമെ

  • @SantyJohn-h7m
    @SantyJohn-h7m 21 ชั่วโมงที่ผ่านมา

    Amma mathave enne ammaude prathshe karanathintte Sashi akkaname amme mathave 🙏🙏🕯️🕯️

  • @UmaPrasad-z6b
    @UmaPrasad-z6b วันที่ผ่านมา +1

    അമ്മ മാതാവേ ഞങ്ങളുടെ ടെ കുടുംബത്തെ കാത്തു കൊള്ളേണമേ🙏🙏🙏🙏🙏🙏🙏

  • @laserlaser9441
    @laserlaser9441 12 ชั่วโมงที่ผ่านมา

    mathave enta manaviyin kai matti kodukeneme amen

  • @PhilominaJaco
    @PhilominaJaco วันที่ผ่านมา

    Please pray my family fill with holy spirit thank you Jesus amma amma amma amma amma amma amen amen 🙏🏻😭😭😭😭😭😭🙏🏻

  • @mariammaluka403
    @mariammaluka403 14 ชั่วโมงที่ผ่านมา

    Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤❤🎉🎉🎉🎉🎉

  • @joya.v9412
    @joya.v9412 วันที่ผ่านมา +2

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കാൻ വേണ്ടി കാലിന്റെ മുട്ടിന്റെ പാദം വരെ വന്നിരിക്കുകയാണ് ഒരു വേദനയും അമ്മേ മാതാവേ ഞാൻ ഒരു വിധവയാണ് എന്റെ പ്രാർത്ഥന കേൾക്കണമേ തെറ്റുകൾ പുറത്തു എന്നോട് കരുണ കാണിക്കണമേ

  • @rejaniprathapan-n9e
    @rejaniprathapan-n9e วันที่ผ่านมา +2

    Amme mathave kathukolkane February lastinu munpu companyumayulla Paisa kittiyekkane 🙏🙏

  • @sreelekshmis3068
    @sreelekshmis3068 วันที่ผ่านมา +4

    അമ്മേ എല്ലാവർക്കും ഒപ്പം ഉണ്ടാകണമെ 🙏🙏🙏യേശുവേ മഹത്വം 🙏🙏🙏

  • @jainjosephl690
    @jainjosephl690 วันที่ผ่านมา

    Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏

  • @Akkuz._450
    @Akkuz._450 10 ชั่วโมงที่ผ่านมา

    Amme enik ente kudumbathinm anugrahiknamme 😭🙏🏻🙏🏻njngalude lyfil love happiness health m wealthm peace of mindm okk tharname vishudikarikneee amme

  • @merinjojo2293
    @merinjojo2293 วันที่ผ่านมา +3

    അമ്മേയുടെ പ്രതീക്ഷിക്കാരണത്തിടെ സ്ഥിരം സാക്ഷ്യകനെ 🙏

  • @sandmalayalam8077
    @sandmalayalam8077 วันที่ผ่านมา +2

    Ammey parishudha ammey deiva mathavey Kodanj kodi nannii parayunnu mathavey njgalk vendi apekshikanamey mathavey 🙏🙏

  • @anjuthomas6905
    @anjuthomas6905 วันที่ผ่านมา

    Parisudha amme 🥰 samayachurukkathinte amme 🥰 viswasavum samadhanavum niranja kudumba jeevitham njagalkku orukki tharaname 😍 Ave Maria 😍 Gabrielinayi prarthikkunnu parisudha amme 🥰 Ave Maria 😍

  • @sarthoagustin1214
    @sarthoagustin1214 วันที่ผ่านมา +2

    💚 Appa 💙 essocreshuvinta 🥰 namathil 💜 nan 💚 chodhikunnu 💙 therurantham 🥰 konde 💜 anna 💚 kazhuke 💙 parisuthamalve 🥰 kondu 💜 nirakkanna 💚 anikke 💙 athumathram 🥰 mathe 💚💙🥰💜

  • @ushabhaic8350
    @ushabhaic8350 วันที่ผ่านมา +2

    മാതാവേ പാപികളായ ഞങ്ങളെ കൈവെടിയരുതേ ഈശോയെ 🙏🙏🙏 ആമേൻ

  • @aravind5453
    @aravind5453 วันที่ผ่านมา +1

    Amme ente achante mutharashaya rogam poornamayittum Matti kodukkanne ❤❤❤🙏🙏🙏🙏

  • @sinidenny2202
    @sinidenny2202 วันที่ผ่านมา

    സഹോദരി ഈ എനിക്ക് വേണ്ടി കൂടി പ്രാർത്ഥിക്കണമേ

  • @DreamGirl-gv8fq
    @DreamGirl-gv8fq วันที่ผ่านมา

    എൻ്റെ അമ്മ മാതാവേ ശ്രീകുട്ടൻ്റ്വെയറ് വേദന മാറ്റി തരണേ അവൻ ഇപ്പോള് തന്നെ വിളിക്കനെ ഈ. ❤❤❤❤❤

  • @seemabinu3099
    @seemabinu3099 วันที่ผ่านมา

    Amme mathave ente kudumbathine samarppikkunnu

  • @priyamol8334
    @priyamol8334 วันที่ผ่านมา

    എൻ്റെ അമ്മേ എൻ്റെ ആശ്രയമെ 🙏🙏

  • @Akkuz._450
    @Akkuz._450 10 ชั่วโมงที่ผ่านมา

    Amme ente shariratila karuthapadukalm waitm matitharnamme amme😭😭🙏🏻

  • @boncyshino7612
    @boncyshino7612 วันที่ผ่านมา

    Amme mathave enikku ella Sundays ilum germany il palliyil varan anugrahikkane ❤ente ee aagraham ethreyum vegam saadhichu tharaname ❤

  • @BinduManohar-xm5go
    @BinduManohar-xm5go วันที่ผ่านมา +1

    ❤ Ethrayera anugragankal nalkuna ente amma mathavinum ezhoyikum orayiram nanthi amen ❤

  • @layamartin9434
    @layamartin9434 วันที่ผ่านมา +2

    എന്റെ ഈശോയേ മാതാവേ🙏🏻❤️✨

  • @jeenaboban4630
    @jeenaboban4630 วันที่ผ่านมา +2

    അമ്മേ കാത്തുകൊള്ളണമേ
    🙏🙏

  • @lijipv9365
    @lijipv9365 วันที่ผ่านมา

    Amme mathave ente jeevithapangalikk madhyapanathil ninnu mochanam nalkaname jolik pokanulla manas nalkaname

  • @limmynelson5311
    @limmynelson5311 15 ชั่วโมงที่ผ่านมา

    Amme karuna thonnaname amme... sahayikanane 🙏🙏🙏🙏🙏🙏

  • @ajithapradeep6174
    @ajithapradeep6174 วันที่ผ่านมา +1

    അമ്മേ മോൾടെ ശരീരത്തിലെ നീര് എല്ലാം തൊട്ട് സുഖപെടുത്തണേ 🙏🙏🙏

  • @Sa-chi-6468
    @Sa-chi-6468 วันที่ผ่านมา +1

    ❤️❤️❤️

  • @mollyjose2282
    @mollyjose2282 วันที่ผ่านมา +3

    Amme mathave jobin nte yathrayil koode undakaname amme oru apathum anarthaum undakathe ammayude Nila anghi kullil pothinju kathukollaname

  • @jainjosephl690
    @jainjosephl690 วันที่ผ่านมา +1

    Parisudha amme mathave enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏

  • @greeshmakrishnan8284
    @greeshmakrishnan8284 วันที่ผ่านมา

    Amme e kudumbathe anugrahichathinu orayiram nandhi parayunnu....🙏

  • @kurianxavier5352
    @kurianxavier5352 วันที่ผ่านมา

    അമ്മേ മാതാവേ നന്ദി 🙏സ്തുതി 🙏
    യേശുവേ നാഥാ നന്ദി 🙏സ്തുതി 🙏ആരാധന 🙏
    ഇങ്ങനെയൊക്കെ സംഭവിക്കുന്ന വേറെ ഒരിടം ലോകത്തിലില്ല.
    കൃപാസനം അമ്മേ കൂടെയുണ്ടാകേണമേ 🙏🙏🙏