വാഗമണ്ണിലെ ചില്ലുപാലം | Vagamon Glass Bridge

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 213

  • @NostalgiaTraveling
    @NostalgiaTraveling ปีที่แล้ว +61

    ഗ്ലാസ്‌ ബ്രിഡ്ജ് വീഡിയോ ആദ്യം യൂട്യൂബിൽ ജിതിൻ bro ആണ് ഇടുന്നത് .. Super 👍🏻👍🏻

    • @ajvlogs9288
      @ajvlogs9288 ปีที่แล้ว +1

      Alla..

    • @thelastpriest6582
      @thelastpriest6582 ปีที่แล้ว

      അല്ല... ഞങ്ങളുടെ ചെറുക്കൻ മൂന്ന് ദിവസം മുൻപ് ഇട്ടിരുന്നു. Joby vithayathil vlogs..

    • @newsmundakayam
      @newsmundakayam ปีที่แล้ว

      തോന്നലാണ്

    • @vipinp7892
      @vipinp7892 ปีที่แล้ว

      Kollengod nature view support cheyyane Jithin bro...

    • @pathfinder6254
      @pathfinder6254 ปีที่แล้ว

      പിന്നെ ഞാൻ

  • @kpnson2087
    @kpnson2087 ปีที่แล้ว +4

    താങ്കളുടെ പഴയ വീഡിയോസ് കണ്ടോണ്ടിരിക്കുവായിരിന്നു, ദേ അന്നേരം പുതിയത് 😊😊❤❤❤❤

  • @akstitchingsandembriodery5665
    @akstitchingsandembriodery5665 ปีที่แล้ว +7

    🫀🎵❤❤️❤️👍👍👍👍🥰🥰🥰🥰🥰വാഗമൺ ഗ്ലാസ്‌ ബ്രിഡ്ജ് ❤❤❤️ ഫസ്റ്റ് വീഡിയോ ❤❤ ജിതിൻചേട്ടൻ സൂപ്പർ ❤❤❤️

  • @kpnson2087
    @kpnson2087 ปีที่แล้ว +2

    ഇതു സൂപ്പർബ്, വരണം വരും 😊😊♥️♥️നാട്ടിലൊന്നു വന്നോട്ടെ

  • @sindhu106
    @sindhu106 ปีที่แล้ว +8

    അമ്പോ.. കണ്ടിട്ട് തന്നെ തലകറങ്ങുന്നു. നേരിൽ എന്തായിരിക്കും. Good effort 👍🏻

  • @NoName-pz8cn
    @NoName-pz8cn ปีที่แล้ว +6

    Pwoli vdo ജിതിൻ ചേട്ടാ 💫. ഹൃദയരാഗം ഫാമിലിയും ഉണ്ടായിരുന്നു എങ്കിൽ ഒന്ന്കൂടി പൊളിച്ചേനെ.😊

  • @SreejithkumarM-y2l
    @SreejithkumarM-y2l 2 หลายเดือนก่อน

    കൃത്യം ഒരു വർഷം കഴിഞപ്പോൾ കേരളത്തിലെ മറ്റെല്ലാ പദ്ധതിയും പോലെ glass bridge എന്ന ഈ പ്രസ്ഥാനവും പൂട്ടി.....
    Thanks to the authority

  • @Rajan-sd5oe
    @Rajan-sd5oe ปีที่แล้ว +16

    ഉടമസ്ഥത സ്വകാര്യ കമ്പനിക്കു ആയാലും, ഇത്തരം ഒരനുഭവം, ഇന്ത്യയിലെ ഏറ്റവും വലിയ ഗ്ലാസ്‌ ബ്രിഡ്ജ്,നമ്മൾ മലയാളികൾക്ക് അനുഭവം വേദ്യമാക്കിത്തന്നതിന് നമ്മുടെ ടൂറിസം വകുപ്പിനും. വകുപ്പ് മന്ത്രി റിയാസിന്നും അഭിനന്ദനങ്ങൾ!👍👍👍👍👍

  • @beenaad6192
    @beenaad6192 ปีที่แล้ว +3

    ഞാൻ 9 - ) o തീയതി കയറി - ഇതിൽ പറഞ്ഞു പേടിപ്പിക്കും പോലെയൊന്നും ഇല്ല - തലകറങ്ങി താഴെ വീഴുകയുമില്ല - നല്ല രസമാണ് അതിൽ കയറി അറ്റത്തു ചെന്ന് കാഴ്ചകൾ കാണാൻ - മഴ നനഞ്ഞ് കിടന്നപ്പോൾ ചെറിയ മഴയിൽ നനഞ്ഞാണ് ഞാൻ ഗ്ലാസ് ബ്രിഡ്ജിൽ കയറിയത് - തെന്നുമോ എന്ന് തോന്നുമെങ്കിലും ഒരു കുഴപ്പവുമില്ലാതെ കയറി - 15 പേരെയെ ഒരു സമയം കയറ്റുന്നുണ്ടായിരുന്നുള്ളൂ - 5 മിനിട്ട് സമയം മാത്രമേ നിൽക്കാനും കാണാനും അനുവദിക്കുകയുമുള്ളൂ - അറ്റത്തെത്തി താഴോട്ട് നോക്കുമ്പോൾ ചെറുതായി ഒരു പേടി തോന്നും - എന്നാലും രസമാണ് - എല്ലാവരും പോയി കയറിക്കോളൂ -

  • @MXP4__
    @MXP4__ ปีที่แล้ว +4

    Hridayaragam സ്ഥിരം പ്രേക്ഷകർ common🤍

  • @visalsasi1912
    @visalsasi1912 ปีที่แล้ว +1

    Valare valare nandi priya suhruthe kaaranam ithenikkettavum isttappetta ona sammaanamaanu.

  • @rojasmgeorge535
    @rojasmgeorge535 ปีที่แล้ว +8

    വാഗമൺ ഇപ്പോൾ നല്ല തിരക്ക് ആണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും ധാരാളം ആളുകൾ ഇപ്പോൾ എത്തുന്നുണ്ട്. നല്ല മഞ്ഞു. തണുപ്, മഴ.. അടിപൊളി

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      🌷🌹🌷🌹🌷🌹

    • @shajudheens2992
      @shajudheens2992 ปีที่แล้ว

      It is very hot mean minimum temperature above 25 degre celsius

  • @ChengayisVlogs
    @ChengayisVlogs ปีที่แล้ว +7

    ഗ്ലാസ് ബ്രിഡ്ജ് ഒക്കെ അടിപൊളി ആണ് പക്ഷേ സാധാരണ ആളുകൾക്ക് ഇത് സാധിക്കും എന്ന് തോന്നുന്നില്ല.... കാരണം 500/- രൂപയോളം ആണ് entry ഫീ എന്ന് കേട്ടു....... ഇത്ര പണം ചിലവാക്കി കയറാൻ മാത്രം ഒരു സംഭവം ആയി തോന്നുന്നില്ല...... ഗ്ലാസ്‌ ബ്രിഡ്ജ് ആദ്യമായി വ്ലോഗ് ചെയ്യാൻ നിങ്ങൾക് അവസരം ലഭിച്ചത് എന്തായാലും അഭിമാനിക്കാം...... ഇന്ത്യയിൽ ഏറ്റവും വലിയ ബ്രിഡ്ജ് ആണ് ഇത് 😍😍😍

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      500 രൂപക്ക് നഷ്‌ടം തന്നെ ബ്രോ

    • @Lkjhfgfgdfffss
      @Lkjhfgfgdfffss ปีที่แล้ว

      200 Rs ok

    • @irene8811
      @irene8811 ปีที่แล้ว +1

      250 akki

  • @RaseenaMaheen
    @RaseenaMaheen ปีที่แล้ว +1

    Njagalude vidinte aduth😢but ethuvare pokan pattilla😢😢😢😢😢

  • @jithbijith9695
    @jithbijith9695 ปีที่แล้ว

    വാഗമൺ ഗ്ലാസ് ബ്രിഡ്ജിനെ കുറിച്ച് അറിഞ്ഞ എങ്കിലും ഒരു സൂപ്പർ വൈബ് വീഡിയോ താങ്കളിൽ നിന്ന് ലഭിച്ചതിന് വളരെയേറെ thaks ❤️❤️❤️❤️......

  • @SUNIL.vettam
    @SUNIL.vettam ปีที่แล้ว +3

    🌹 ഓണാശംസകൾ Happy Onam @ 29 - 08 -2023 🌹

  • @patricialucy1312
    @patricialucy1312 ปีที่แล้ว

    Pine forest, Motta kunnu ( meadows) super sight seeing places. There is a church too on a hill top, hiking to the that spot is very adventurous. Unexplainably beautiful spot.

  • @shajudheens2992
    @shajudheens2992 ปีที่แล้ว

    Vagamon hot place daily mean temperature above 25 Drgree celsius

  • @jipsyroy6489
    @jipsyroy6489 ปีที่แล้ว +1

    Hi ജിതിൻ ചേട്ടാ വീഡിയോ സൂപ്പർ ❤️❤️

  • @JERINPAROLICKAL
    @JERINPAROLICKAL ปีที่แล้ว +3

    ആശാനേ കൂടെ കൊണ്ട് പോയാൽ ഒരു ഓളം ഉണ്ടായേനേം 😄😄... 😅😅😅😅

  • @abdhupandalamabdhu1377
    @abdhupandalamabdhu1377 ปีที่แล้ว +4

    ഗ്ലാസ് ബ്രിഡ്ജ് ആദ്യം യൂ ടൂബിലൂടെ കാണിച്ചതിന്ആശംസകൾ❤

  • @rejijoseph7076
    @rejijoseph7076 ปีที่แล้ว +5

    ഏതായാലും😄 അടിപൊളി adventure തന്നെ.
    ഏതായാലും 😂ഒരിക്കലൊന്ന് പോയി കയറണം 500 ൽ നിന്ന് കുറയുമ്പോൾ 😄
    ഏതായാലും 😂😂😂 ഈ കാഴ്ചകളും വിവരങ്ങളും തന്നതിന് നന്ദി.
    ഏതായാലും 😂😄😂സൂപ്പർ 👍

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +1

      കുറഞ്ഞാൽ മാത്രം കണ്ടാൽ മതി കേട്ടോ 😀

    • @haron.2019
      @haron.2019 ปีที่แล้ว

      250

  • @sobhanat2812
    @sobhanat2812 ปีที่แล้ว

    ഹലോ ജിതിൻ ബ്രോ... ഗ്ലാസ്‌ ബ്രിഡ്ജ് കണ്ടിട്ട് കൊതിയാകുന്നു...

  • @manilams259
    @manilams259 ปีที่แล้ว +1

    Official Inaugurationu munne nammude hridayaraagam thanne athangu cheyithu.🩵.e oru avasaram hridayaraagathinu thannavark erikkatte🦋🌹.

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +1

      ഒരു കാര്യം ചോദിച്ചോട്ടെ ? കുറച്ചുനാൾ എവിടാരുന്നു ?

    • @manilams259
      @manilams259 ปีที่แล้ว

      Evide und bro🌹🦋

  • @sonyissac2965
    @sonyissac2965 ปีที่แล้ว +1

    വാഗമൺ കുറിച്ചു അറിയാൻ ഹൃദയരാഗം കാണണം, ഗ്ലാസ്‌ ബ്രിഡ്ജ് ന്റെ ഉത്ഘാടനം നമ്മൾക്കു ഹൃദയരാഗത്തിലൂടെ കാണാമായിരുന്നു, എങ്കിലും ഗ്ലാസ്‌ ബ്രിഡ്ജ് super👍🏻👍🏻

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena ปีที่แล้ว +2

    നാട്ടിൽ വരുബോൾ പോകണം 😍

  • @k.c.thankappannair5793
    @k.c.thankappannair5793 ปีที่แล้ว +5

    Congratulation 🎉

  • @dhanushkumar6327
    @dhanushkumar6327 ปีที่แล้ว +11

    ഈ entertaintment equipments ന്റെ മേൽനോട്ടം Private company ആയത് കൊണ്ട് നന്നായി. അവർ അത് നല്ലവണ്ണം maintain ചെയ്തു ദീർഘനാൾ കൊണ്ടുപോകും. ഗവണ്മെന്റ് നേരിട്ട് നടത്തുന്നതാണെങ്കിൽ ഒന്നോ രണ്ടോ മാസം കൊണ്ട് ജീവനക്കാർ തന്നെ നശിപ്പിച്ചു നാരാണക്കല്ല് എടുപ്പിച്ചേനെ.

  • @SindhuSuresh-hk7tb
    @SindhuSuresh-hk7tb ปีที่แล้ว +1

    പൊളി പൊളിയെ ❤️👍👌👍

  • @patricialucy1312
    @patricialucy1312 ปีที่แล้ว

    Ivadithae zip liner nalladha

  • @nakuljr6033
    @nakuljr6033 ปีที่แล้ว +2

    Nalla avatharanam bro! Keep going.😊

  • @DewallVlog-ee9ji
    @DewallVlog-ee9ji ปีที่แล้ว +1

    നന്നായിട്ടുണ്ട്, നന്ദി 👍👍❤️

  • @shajiksa9222
    @shajiksa9222 ปีที่แล้ว +1

    സൂപ്പർ 🌹🌹🌹

  • @rojasmgeorge535
    @rojasmgeorge535 ปีที่แล้ว +2

    അഭിനന്ദനങ്ങൾ

  • @shaijukattappanaofficial4969
    @shaijukattappanaofficial4969 ปีที่แล้ว +1

    സൂപ്പർ 👌👌👌

  • @Daya--------
    @Daya-------- ปีที่แล้ว +1

    നാളെ തന്നെ പോകണം

  • @janardhanaiyer.a.k6150
    @janardhanaiyer.a.k6150 ปีที่แล้ว +1

    Very good speech

  • @mariabijo7979
    @mariabijo7979 ปีที่แล้ว +1

    ഇതെവിടെ

  • @nithinvijayan870
    @nithinvijayan870 ปีที่แล้ว +4

    Superb ❤

  • @PraveenKumar-dt9uj
    @PraveenKumar-dt9uj ปีที่แล้ว +3

    Thank you so much for your videos ❤

  • @orulillyputtgaadha2032
    @orulillyputtgaadha2032 ปีที่แล้ว

    Self have seen it and it's ok but by changing RS .500/person is on higher side need relook

  • @-._._._.-
    @-._._._.- ปีที่แล้ว +1

    4:14 അതിമനോഹരം👌

    • @-._._._.-
      @-._._._.- ปีที่แล้ว

      7:14 & 7:30 & 7:35 & 8:11 👌👌👌👌

    • @-._._._.-
      @-._._._.- ปีที่แล้ว +1

      11:03 👌

  • @mahiii....2502
    @mahiii....2502 ปีที่แล้ว +1

    പാലക്കാട് യാത്ര കഴിഞ്ഞോ.......

  • @dreamcapture8709
    @dreamcapture8709 ปีที่แล้ว

    ഇളംകാട് എന്തയാർ എന്റെ നാട് ❤

  • @vinogeorge1360
    @vinogeorge1360 ปีที่แล้ว +1

    Wow very nice

  • @prasadk6748
    @prasadk6748 ปีที่แล้ว +1

    നന്നായിട്ടുണ്ട്

  • @libinkm.kl-0139
    @libinkm.kl-0139 ปีที่แล้ว +1

    BGM lover 🔊🎼🎼🎼❤️❤️❤️❤️🥰🥰🥰🥰💥💥💥💥👍👍👍👍🥰🥰🥰🥰💥👍😍😍

  • @vidhulk721
    @vidhulk721 ปีที่แล้ว +1

    Entry fee : 250 rs (reduced)

  • @vineesht4266
    @vineesht4266 ปีที่แล้ว

    ഞാനും കണ്ടിരുന്നു super അനുഭവമായിരുന്നു

  • @abyjohn3646
    @abyjohn3646 ปีที่แล้ว +1

    Very Nice..

  • @rinasnizar8701
    @rinasnizar8701 ปีที่แล้ว

    Bro cam atha ❤

  • @mariabijo7979
    @mariabijo7979 ปีที่แล้ว +1

    Wow

  • @chevaniramar4930
    @chevaniramar4930 ปีที่แล้ว +1

    👌👌👌👌😱😱😱😱

  • @riyaspv9071
    @riyaspv9071 ปีที่แล้ว +2

    👍👍👍❤️❤️❤️🌹🌹🌹

  • @tijojoseph9894
    @tijojoseph9894 ปีที่แล้ว

    Super views ❤bro

  • @jayarajg7972
    @jayarajg7972 ปีที่แล้ว +1

    Hai Jithin Njanum

  • @nssujuss6413
    @nssujuss6413 ปีที่แล้ว +1

    ❤❤😊

  • @KMCAPPU073
    @KMCAPPU073 ปีที่แล้ว

    🎉kidilokidilan. Glassbridge

  • @RajeshM-jl4eu
    @RajeshM-jl4eu ปีที่แล้ว

    😍😍

  • @iABZ.
    @iABZ. ปีที่แล้ว +3

    Climate hot or cool

  • @SATANICMODSOFC
    @SATANICMODSOFC ปีที่แล้ว

    Bro vagamon glass bridge epol closed alle ?

  • @MrDilspecial
    @MrDilspecial ปีที่แล้ว

    Nice

  • @mmvaliyamackal3913
    @mmvaliyamackal3913 ปีที่แล้ว

    മാമൻറെ വീട്ടിൽ ചെന്ന ചന്ദ്രയാൻ 3 യുടെ അവസ്ഥ അല്ലേ?
    കാരണവർ പട്ടയം എഴുതി വാങ്ങിച്ച കാര്യം അറിഞ്ഞാ
    യിരുന്നോ???

  • @moneymagic-x9r
    @moneymagic-x9r ปีที่แล้ว +1

    Poli

  • @YoosufThottathinKadave.Kozhiko
    @YoosufThottathinKadave.Kozhiko ปีที่แล้ว +2

    നമ്മുടെ വയനാട് 900 കണ്ടിയിലും ഉണ്ടല്ലോ .. ഞാൻ കമറിയിട്ടില്ലലോ😂

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      അവിടേം 500 ആണോ ചാർജ് ?

    • @anvaram5072
      @anvaram5072 ปีที่แล้ว

      Avide 200 ee olloo
      Including some activities

    • @gopangopan5732
      @gopangopan5732 ปีที่แล้ว

      Kamaraan paadilla

  • @shafnascr7331
    @shafnascr7331 ปีที่แล้ว +2

    First💎

  • @rajalakshmisubash6558
    @rajalakshmisubash6558 ปีที่แล้ว +2

    💗💗💗💗💗

  • @bijumaya8998
    @bijumaya8998 ปีที่แล้ว

    കൊള്ളാം ജിതിൻചേട്ടാ ഗ്ലാസ്‌ ബിഡ്ജ് വീഡിയോ നേരത്തെ കണ്ടിട്ടുണ്ട് സുജിത് ഭക്തൻ വിഡിയോയിൽ ജിതിൻ ചേട്ടാ സൂപ്പർ 🌹🌹🌹

  • @maheshs6277
    @maheshs6277 ปีที่แล้ว +2

    ❤❤❤

  • @jojoaustin1
    @jojoaustin1 ปีที่แล้ว +1

    This is not opened for public as of 30/08/2023

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      നന്നായി. 500 കളയേണ്ടല്ലോ

    • @Robinthms66
      @Robinthms66 ปีที่แล้ว

      @@jithinhridayaragamതാൻ എല്ലാത്തിലും നെഗറ്റീവ് കമന്റ് ആണല്ലോ സഹോ. ..ഒരുസാധനത്തിന് മൂല്യം എന്ന് പറയുന്നത് അതിന്റെ ചിലവുകളെ കൂടി അടിസ്ഥാനപ്പെടുത്തി ആണ് നിശ്ചയിക്കുക. .ആ അഞ്ഞൂറ് രൂപയിൽ 260+ ഗോവര്ന്മേന്റിലേക്കാണ് പോകുന്നത്. ..പിന്നെ സാലറി -മെയിന്റനൻസ് -ലോൺ ഇന്ട്രെസ്റ് -ഇൻവെസ്റ്റ്മെന്റ്.
      നമ്മുടെ നാട്ടിൽ പുതിയതായി എന്തേലും ഒക്കെ ചെയ്യാൻ ശ്രമിക്കുന്നവരെ ഇങ്ങനെ നിരുത്സാഹപ്പെടുത്തരുത്. .. സമൂഹത്തിൽ ഇറങ്ങി ഒന്നും ചെയ്യാതെ ബാക്കി ഉള്ളവർ ചെയ്ത് വച്ചതിനെ നോക്കി കൊഞ്ഞനം കുത്തുന്നത് ഒരു നല്ല ശീലം അല്ലാ. ..dont keep it up 👍

  • @AmalnathKannan-dy7un
    @AmalnathKannan-dy7un ปีที่แล้ว

    E bgm etha

  • @akshaijagan1662
    @akshaijagan1662 ปีที่แล้ว +2

    ❤😮

  • @mat20061
    @mat20061 ปีที่แล้ว

    ഗ്ലാസ്സ് പൊട്ടിയാൽ???

  • @subeeshkrishna3412
    @subeeshkrishna3412 ปีที่แล้ว

    🥰👍🥰👍

  • @nikkus45
    @nikkus45 ปีที่แล้ว

    Nikum ponam 500 alle

  • @Mdneelakandan-kn7mw
    @Mdneelakandan-kn7mw ปีที่แล้ว +2

    Hai jithin

  • @yeslamhere9337
    @yeslamhere9337 ปีที่แล้ว +2

    Ramakkalmedu വന്നാൽ നന്നായിരിക്കും

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      ഒരിക്കൽ വന്നിട്ടുണ്ട്

  • @achuzzcorner2800
    @achuzzcorner2800 ปีที่แล้ว +1

    എന്താ ചാർജ്

  • @ManojManoj-iw6qw
    @ManojManoj-iw6qw ปีที่แล้ว +4

    ഇതൊക്കെയാണ് റിയാസ്

  • @RAJESHKUMAR-sx2qj
    @RAJESHKUMAR-sx2qj ปีที่แล้ว

    Super,❤

  • @JERINPAROLICKAL
    @JERINPAROLICKAL ปีที่แล้ว +1

    ❤🎉👏

  • @thresiageorge3757
    @thresiageorge3757 ปีที่แล้ว +3

    Hyderabad ൽ ഒരു ഹോട്ടലിൽ ഗ്ളാസ് ബ്രിഡ്ജ് ഉണ്ട് 3കൊലൃം മുമ്പ് ഞാൻ കയറി യിടടുൻട്

  • @sr7367
    @sr7367 ปีที่แล้ว +2

    Entry fee & parking fee ethra..??

  • @thomasvarughese1641
    @thomasvarughese1641 ปีที่แล้ว +5

    ചൈനയിലും മറ്റും ഉള്ളതെങ്കിലും ഇവിടെ ഇത് അത്ര പരിചിതമല്ലല്ലോ ? തുറന്നു കിട്ടുമോ ആവോ ? ഇതിലെ സുരക്ഷിതത്വം ആര് ഉറപ്പു തരും? വല്ലാത്ത ഒരു നിർമ്മിതിയാണ്. തൂണില്ലാതെ ബഹിരാകാശത്തു നില്ക്കുന്ന പോലെ തോന്നുന്നു.

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      🥰🥰🥰🥰👍👍👍
      thank you ❣️

    • @mhrf56
      @mhrf56 ปีที่แล้ว

      sariya keralam aanu .ellam azhimati mathram

  • @vinayakvijayan1136
    @vinayakvijayan1136 ปีที่แล้ว +1

    HRIDAYARAGAM ❤️

  • @Seven.Music_
    @Seven.Music_ ปีที่แล้ว

    🎉🎉🎉🎉🎉

  • @sheelammamathew2511
    @sheelammamathew2511 ปีที่แล้ว

    Super

  • @ajjose7294
    @ajjose7294 ปีที่แล้ว +1

    500 രൂപ കോള്ള ഫീസ് ഇപ്പൊൾ 250 ആയി കുറച്ചു സന്തോഷം

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      അതും കൂടുതൽ തന്നെ 😀

  • @bestechmalayalam6024
    @bestechmalayalam6024 ปีที่แล้ว +2

    500 ഒരു വലിയ ചാർജ് തന്നെ... ആദ്യമൊക്കെ ആളുകൾ ഇടിച്ചു കയറും പിന്നെ 50രൂപ ആക്കിയാലും ഒരാളേം കിട്ടില്ല കയറാൻ

  • @samadpattikad7025
    @samadpattikad7025 ปีที่แล้ว +3

    ആദ്യം ഞാൻ

  • @spetznazxt
    @spetznazxt ปีที่แล้ว +1

    Open ആയോ

  • @pudol1603
    @pudol1603 ปีที่แล้ว

    China glass bridge keriya njn😂

  • @ajx.nas.p.k
    @ajx.nas.p.k ปีที่แล้ว +2

    First😁

  • @riyaskt8003
    @riyaskt8003 ปีที่แล้ว +1

    ഒരാൾക്ക് 500 രൂപ. കുറച്ചു കൂടുൽ അല്ലേ??

  • @abdhupandalamabdhu1377
    @abdhupandalamabdhu1377 ปีที่แล้ว +1

    ❤ താങ്കളുടെ നമ്പർ

  • @anamika02938
    @anamika02938 ปีที่แล้ว

    വിശ്വസിക്കാൻ പാടില്ല, കേരളത്തിന്റെ സൃഷ്ടി അല്ലേ,എന്നാ പൊട്ടുന്നത് എന്ന് അറിയില്ല. പാലാരിവട്ടം പാലം ഓര്‍മ വരുന്നു

  • @ആരുആലു
    @ആരുആലു ปีที่แล้ว +2

    ₹500 അൽപ്പം കൂടുതലാ

  • @renjushammi88
    @renjushammi88 ปีที่แล้ว

    500 രൂപ കൊടുത്തു അറ്റാക് വരാൻ ഞാനില്ലേ 😂

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      ഇപ്പൊ 250 ആക്കി ബ്രോ 👍

  • @preethirajesh5384
    @preethirajesh5384 ปีที่แล้ว

    Please don’t misguide us.Even today ( 27/Aug)bridge is not open.Waiting for convenient minister for inauguration,that’s what we heard from entrance.

  • @Gopan4059
    @Gopan4059 ปีที่แล้ว +5

    വാഗമണിലെ ഗ്ലാസ്‌ ബ്രിഡ്ജ് വീഡിയോസ് ആദ്യമായി ഹൃദയരാഗതിലൂടെ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം
    500 രൂപ അതുകുറച്ചു കൂടുതലല്ലേ

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      500 കൂടുതൽ ആണ് . വെറുതെ ക്യാഷ് കളയേണ്ട