എളുപ്പത്തിൽ രുചികരമായ അച്ചിങ്ങ പയർ മെഴുക്കുപുരട്ടി😋/Long Beans StirFry/Achinga Payar Mezhukkupuratti

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 181

  • @ratheeshpr5996
    @ratheeshpr5996 10 หลายเดือนก่อน +28

    കടുക് പൊട്ടിച്ചു കുറച്ചു തേങ്ങ കൊത്തും കൂടി ഇട്ടു മൂപ്പിച്ചതിനു ശേഷം ഇതുപോലെ മെഴുക്കു പുരട്ടിയാൽ ഒന്നൂടി ടേസ്റ്റ് ആയിരിക്കും... ( നല്ല അവതരണം ആണ് )

  • @deepakanchal
    @deepakanchal 2 ปีที่แล้ว +14

    ഒരുപാട് കാലത്തിന് ശേഷം പഴയ ഓര്‍മയില്‍ തിരിച്ചുപോയി കുഞ്ഞു നാളിൽ അമ്മ ഉണ്ടാക്കി തന്ന ആ രുചി ഓര്‍മ വരുന്നു നമസ്കാരം ഒരുപാട് നന്ദി ഇത് പോലുള്ള reciepe വീണ്ടും പ്രതീക്ഷിക്കുന്നു...

  • @സ്വാസിക
    @സ്വാസിക ปีที่แล้ว +2

    ഇന്ന് ഞാൻ ഇതുപോലെ ആണ് ചെയ്തു നോക്കിയത്. അടിപൊളിയായിട്ടുണ്ട്.

  • @Ambience756
    @Ambience756 9 หลายเดือนก่อน

    വളരെ ഉപകാരം ചേച്ചി ഇതുപോലെ ഒരു സിമ്പിൾ മെഴുക്കുപുരട്ടി ആയിരുന്നു ഞാൻ നോക്കി നടന്നത്

  • @mercytom6955
    @mercytom6955 3 ปีที่แล้ว +13

    ഒരുപാട് നാളുൾക്കുശേഷം ഇതേപോലെ ഒരു മെഴു്കുപുരട്ടി ഉണ്ടാകാൻ സഹായിച്ചതിന് നന്ദി കേട്ടോ 🌹👍🏻

  • @abhijithksubhash8785
    @abhijithksubhash8785 3 ปีที่แล้ว +1

    Thanks curry vekkaan padippiccheenu...
    Veetil aarum inndarrnilla.appo utube nooki,kitti, curry vecch..first time..😌..🙃

  • @nidheesh.k3631
    @nidheesh.k3631 2 ปีที่แล้ว +2

    2years aayi enkilum chechii njan ippo 2time vechu super enikku ippizha sheriaaye 😍🥰 thanks chechii by karthika

  • @Main-Suspect
    @Main-Suspect ปีที่แล้ว

    അച്ചിങ്ങ മെഴുകുപുരട്ടി സുപ്പർ ആയിരുന്നു 👌👌👌👌👌

  • @beenasvlogs9714
    @beenasvlogs9714 3 ปีที่แล้ว +1

    Njan ennu ethu try cheithu.. Ellarkum ishtapettuu... Thanks chechi

  • @ayisha6057
    @ayisha6057 ปีที่แล้ว

    Chechi njn ippa ondakki. Nalla taste indarnu

  • @dennyt4698
    @dennyt4698 9 หลายเดือนก่อน

    Super ane, Nala taste unde 👍

  • @Devika_Devu-j3k
    @Devika_Devu-j3k ปีที่แล้ว

    Supper mezhukkupuratti

  • @pravii85
    @pravii85 ปีที่แล้ว

    Innu undakki...Adyamayittanu...😄😄

  • @Vini-fq4br
    @Vini-fq4br 4 ปีที่แล้ว +3

    Enikku ettavum ishtapetta side dish😍😍😍

    • @SheebasRecipes
      @SheebasRecipes  4 ปีที่แล้ว +1

      Athe... 👍😍😍😊😊

    • @cooltechtravel1902
      @cooltechtravel1902 3 ปีที่แล้ว

      മിക്സ്സി കുക്കർ ടിപ്സ് കാണാൻ വരണേ ഉപകാരപ്പെടും 🤗🤗🤗

  • @poppyvlogs
    @poppyvlogs 4 ปีที่แล้ว

    Nannayittund

  • @sanjithsanju4776
    @sanjithsanju4776 2 ปีที่แล้ว

    Achingapayar yennu parayonnum Venda sadhapachapyar achinga yennuvechal thengile thengayavunnathinu munpulla cheriya saadhanathinanu yente naattil achinga yennu parayunnath yenthayalum thoran supper

  • @josnajose6538
    @josnajose6538 9 หลายเดือนก่อน

    Simple super chechi thankuu for the recipe

  • @learnexperts-Arj
    @learnexperts-Arj 6 หลายเดือนก่อน +1

    Kollam tasteunde, thanks

  • @lachumiya6213
    @lachumiya6213 3 ปีที่แล้ว +1

    Kandal ariyaam Super aannenu👌👌👌

  • @sneharoy353
    @sneharoy353 3 ปีที่แล้ว

    Checking kerala yila payable thinning kodiyanu eviditha payable forest payable ahnu atleast 1 vicil vanam athrakku vavanum taste um kuravanu

  • @saffarchovath6029
    @saffarchovath6029 4 ปีที่แล้ว +2

    Nice and simple i am making it today

  • @vnvichu1338
    @vnvichu1338 ปีที่แล้ว

    Super, Theerchayayum try cheyyum ..😍😋

  • @leninsathyan6416
    @leninsathyan6416 4 ปีที่แล้ว +8

    Superb...looks so tasty😋😋

  • @sharongeo258
    @sharongeo258 2 ปีที่แล้ว +11

    The easiest recipe I have seen and came out tasty as well. 😊

  • @peterarakkakudypeter9262
    @peterarakkakudypeter9262 ปีที่แล้ว +1

    Very nice and simple preparation thank you Sis:👍

  • @SP-ql9xz
    @SP-ql9xz 2 ปีที่แล้ว +1

    Came out great
    Thx❤

  • @robingjohn4691
    @robingjohn4691 ปีที่แล้ว

    Ennum undukkanm

  • @jayashriraman5739
    @jayashriraman5739 4 ปีที่แล้ว +2

    Hi Sheeba
    Your explanation is excellent
    U take time to explain everything in detail
    Just enjoy watching ur cooking.

    • @SheebasRecipes
      @SheebasRecipes  4 ปีที่แล้ว +1

      Thank u 😍😍😊😊

    • @cooltechtravel1902
      @cooltechtravel1902 3 ปีที่แล้ว +1

      മിക്സ്സി കുക്കർ ടിപ്സ് കാണാൻ വരണേ ഉപകാരപ്പെടും ട്ടോ 🤗

  • @mursinapm2168
    @mursinapm2168 2 ปีที่แล้ว

    Thanks chechi😘😘

  • @shajidavid957
    @shajidavid957 4 ปีที่แล้ว

    Njan innathe lunch nu undakki super

  • @sheebalalu5307
    @sheebalalu5307 4 ปีที่แล้ว +3

    Theerchayayum njan ithupole undakkum. God Bless.

    • @SheebasRecipes
      @SheebasRecipes  4 ปีที่แล้ว

      👍😍😍😊😊

    • @cooltechtravel1902
      @cooltechtravel1902 3 ปีที่แล้ว

      ഈ ചാനൽ കണ്ട് മിക്സ്സി കുക്കർ പോലെ എല്ലാ വീട്ടു ഉപകരണങ്ങ്ളും നിങ്ങൾക്കുതന്നെ സെൽഫ് sevice ചെയ്യാം കണ്ട് നോക്കണേ പ്ലസ് 🙏

  • @cooltechtravel1902
    @cooltechtravel1902 3 ปีที่แล้ว +29

    മെഴുക്കു പെരട്ടി അടിപൊളി ആയിരുന്നു ട്ടോ 🤗🤗🤗 ഫ്രിഡ്ജ് മിക്സ്സി കുക്കർ സെൽഫ് സർവീസ് ടിപ്സ് കാണാൻ ഇഖോട്ടും വരണേ 🤗🙏

  • @sajithsajith183
    @sajithsajith183 2 ปีที่แล้ว

    Super ane

  • @kavij4326
    @kavij4326 3 ปีที่แล้ว +6

    Hi Mam, made this easy achinga fry today. Was tasty. Thanks.

  • @anilnair3645
    @anilnair3645 3 ปีที่แล้ว +2

    I’ve always been tempted by looking at the various recipes by various people. Thus I tried my hand in cooking and tried this one as it’s been always my favourite side dish. I followed and Lo and behold it came out brilliantly. Thank you and more dishes to follow. Wish me luck!!

  • @aswathypv9755
    @aswathypv9755 3 ปีที่แล้ว

    Super chechi

  • @MsaliniMsalinisivadasan
    @MsaliniMsalinisivadasan ปีที่แล้ว

    Super🎉

  • @johnvarghese20
    @johnvarghese20 ปีที่แล้ว

    Good mollu

  • @ronygeorge6871
    @ronygeorge6871 2 ปีที่แล้ว

    Thank you 👌👌👍

  • @PradeepKumar-yp4of
    @PradeepKumar-yp4of 3 ปีที่แล้ว +2

    So simple way explain ... Quick presentation.. 👍

  • @yoyo_cooking_
    @yoyo_cooking_ ปีที่แล้ว

    Super dish sister

  • @blendflavours7340
    @blendflavours7340 2 ปีที่แล้ว +1

    Very nice

  • @vinayramachandran848
    @vinayramachandran848 3 ปีที่แล้ว

    Ssssuper....my favourite 😘😋

  • @sithakavalur7374
    @sithakavalur7374 3 ปีที่แล้ว +3

    Thank you so much for this recipe...will definitely try this 😁👌👍🙏🏻🌹

    • @SheebasRecipes
      @SheebasRecipes  3 ปีที่แล้ว +1

      😍😍

    • @cooltechtravel1902
      @cooltechtravel1902 3 ปีที่แล้ว

      മിക്സ്സി കുക്കർ ടിപ്സ് കാണാൻ വരണേ 🤗

  • @kidilantraveler
    @kidilantraveler 2 ปีที่แล้ว +4

    Chechi, very tasty and simple curry.
    I made it now👌👌❤️❤️

  • @seethakanthraj4553
    @seethakanthraj4553 3 ปีที่แล้ว +2

    Acchinga always my favourite. 😋

    • @cooltechtravel1902
      @cooltechtravel1902 3 ปีที่แล้ว

      മിക്സ്സി കുക്കർ ടിപ്സ് കാണാൻ വരണേ ഉപകാരപ്പെടും 🤗🤗

  • @stephyj6972
    @stephyj6972 2 ปีที่แล้ว

    It was so tasty...I tried it....

  • @MekhaGraphics
    @MekhaGraphics 3 ปีที่แล้ว +1

    Tried perfect

  • @powerfullindia5429
    @powerfullindia5429 2 ปีที่แล้ว +1

    സൂപ്പർ ♥️👌😍

  • @nithinanand2178
    @nithinanand2178 2 ปีที่แล้ว

    ഞാൻ ഇതിൽ തേങ്ങ കൊത്ത. കുരുമുളക്. വെളുത്തുള്ളി cherkkum

  • @sankarankuttykgs9131
    @sankarankuttykgs9131 4 ปีที่แล้ว

    Good and simple.

  • @saheermangalassery
    @saheermangalassery 4 ปีที่แล้ว +1

    Very well done.

  • @sivajivr8286
    @sivajivr8286 3 ปีที่แล้ว

    Thank you.

  • @sumishap9514
    @sumishap9514 2 ปีที่แล้ว

    Nice👍👍

  • @nishacherian428
    @nishacherian428 29 วันที่ผ่านมา

    how is this pan

  • @Tuckermypup7
    @Tuckermypup7 3 ปีที่แล้ว +2

    Beautiful ❤️

  • @anilnair3645
    @anilnair3645 3 ปีที่แล้ว +1

    I tried making this recipe and it came out good. Pakshe endho ningal itta video poley ayilla. It dint look crispy. Maybe oil kuravaya kondu aano Sheeba m’am?

  • @vimaladevi3895
    @vimaladevi3895 7 หลายเดือนก่อน

    👍👍👌

  • @lijyrenzy8211
    @lijyrenzy8211 2 ปีที่แล้ว

    I cook mezhukkupuratti in this way.It is more simple.

  • @veenamenon65
    @veenamenon65 4 ปีที่แล้ว

    Spr chechii😍😍

  • @averageconsumer5374
    @averageconsumer5374 3 ปีที่แล้ว +1

    Pan ethu brand aanu?

  • @lourdh
    @lourdh 3 ปีที่แล้ว

    Adipoli Recipe 😋. Njan Indakki , First Try Aarnnu. Nalla Taste Ind 💜

  • @athzvlox7150
    @athzvlox7150 4 ปีที่แล้ว

    Very easy

  • @girijanair1918
    @girijanair1918 3 ปีที่แล้ว

    Hi Sheeba,I like ur recipes n also where did u get this pan from

    • @SheebasRecipes
      @SheebasRecipes  3 ปีที่แล้ว

      😍😍 online shopping

    • @cooltechtravel1902
      @cooltechtravel1902 3 ปีที่แล้ว

      മിക്സ്സി കുക്കർ ടിപ്സ് കാണാൻ വരണേ ഉപകാര പെടും 🤗🤗🤗

  • @Novemberman88
    @Novemberman88 4 ปีที่แล้ว

    അടിപൊളി

    • @jobymp3462
      @jobymp3462 4 ปีที่แล้ว

      Adipoliii...

  • @nishananishad2662
    @nishananishad2662 2 ปีที่แล้ว

    𝑪𝒉𝒆𝒄𝒉𝒊 𝒂𝒅𝒊𝒑𝒐𝒍𝒊 𝒂𝒚𝒊𝒏𝒖 ✌️

  • @BindhuManoj-jm8sb
    @BindhuManoj-jm8sb 8 หลายเดือนก่อน

    👌👌👌👌

  • @mintumondal8016
    @mintumondal8016 ปีที่แล้ว

    Super ❣ 👌 👍🏽 i love ❤ 😍 💖 u ❤😊

  • @anaghashaji600
    @anaghashaji600 3 ปีที่แล้ว

    Useful👍

  • @menonvk2696
    @menonvk2696 4 ปีที่แล้ว

    Nice thanks

  • @shahabass7411
    @shahabass7411 4 ปีที่แล้ว

    കൊള്ളാം

  • @SP-ql9xz
    @SP-ql9xz 4 ปีที่แล้ว

    Sheeba🥰
    Can u plz put ingredients below💜

  • @itisforblog2010
    @itisforblog2010 4 ปีที่แล้ว +4

    ഇതിന് നല്ല സ്വാദ് ആയിരിക്കും. എല്ലാർക്കും എന്റെ ചാനൽ ലേക്കും സ്വാഗതം.

  • @ousephjoy8800
    @ousephjoy8800 3 ปีที่แล้ว

    Good

  • @vineeshkumarv6894
    @vineeshkumarv6894 3 ปีที่แล้ว

    Thank you✌✌✌

  • @angel0fangelsangel504
    @angel0fangelsangel504 3 ปีที่แล้ว

    Which brand pan😉

  • @greenskyslittleworld8114
    @greenskyslittleworld8114 2 ปีที่แล้ว

    Undakki nokki.Athra taste illa.pne thenga koodi cherthappol super

  • @keerthanasuresh3809
    @keerthanasuresh3809 ปีที่แล้ว +1

    😋

  • @layarajan2229
    @layarajan2229 4 ปีที่แล้ว

    Super👌🏻

  • @syamaakhil5906
    @syamaakhil5906 4 หลายเดือนก่อน

    വള്ളിപയർ. പച്ച പയർ

  • @JijojijomonJijojijomon
    @JijojijomonJijojijomon 5 หลายเดือนก่อน

    💞💞💞💞

  • @muhammadali6496
    @muhammadali6496 4 ปีที่แล้ว

    Super

  • @ziyahealthychannel147
    @ziyahealthychannel147 4 ปีที่แล้ว

    Nyzz

  • @ArjunArjun-rg6iu
    @ArjunArjun-rg6iu 7 หลายเดือนก่อน

    👍

  • @naqaraj3729
    @naqaraj3729 4 ปีที่แล้ว +2

    Great cooking and mouth watering. My wife's close friend name is also Sheeba.

  • @averageconsumer5374
    @averageconsumer5374 3 ปีที่แล้ว +1

    Total how much time??

  • @sreelekhaharindran286
    @sreelekhaharindran286 3 ปีที่แล้ว

    Very nice, thanks❤

    • @SheebasRecipes
      @SheebasRecipes  3 ปีที่แล้ว

      😍😍

    • @cooltechtravel1902
      @cooltechtravel1902 3 ปีที่แล้ว

      മിക്സ്സി കുക്കർ ടിപ്സ് കാണാൻ വരണേ ഉപകാരപ്പെടും ട്ടോ 👍🏻

  • @suneeshkumar2585
    @suneeshkumar2585 2 ปีที่แล้ว

    👍👍

  • @alisonaneja1297
    @alisonaneja1297 4 ปีที่แล้ว

    Sheeba nice tasty. I'll try.😋😋

  • @fhworld2336
    @fhworld2336 4 ปีที่แล้ว

    Yummy

  • @joeljoseph2156
    @joeljoseph2156 2 ปีที่แล้ว

    😮🥰🤩😍🌹👍👌

  • @sophiyabovas1291
    @sophiyabovas1291 3 ปีที่แล้ว

    Suuuuuuper 👍👍👍

  • @ansilansil9745
    @ansilansil9745 3 ปีที่แล้ว

    കറക്റ്റ് 30 സെക്കന്റ്‌ ആവുമ്പൊ ഇലക്കണോ

    • @SheebasRecipes
      @SheebasRecipes  3 ปีที่แล้ว

      Idakkidakku ilakkanam...video il undavum

  • @beaulahsairahsam
    @beaulahsairahsam 2 ปีที่แล้ว

    😍😍😍🙋🏻‍♀️❣️👍🏻👍🏻👍🏻

  • @abinbaby4397
    @abinbaby4397 3 ปีที่แล้ว

    😋😋

  • @riyaschennat6047
    @riyaschennat6047 ปีที่แล้ว

    ഇഷ്ടപെട്ടാൽ ലൈക്ക് അടിക്കാനല്ലേ പറഞ്ഞത് ലൈക്ക് അടിച്ച് പൊട്ടിച്ചിട്ടുണ്ട് കാരണം മറ്റൊന്നുമല്ല വള വളാന്നുള്ള സംസാരമില്ല നീട്ടി വലിച്ച് കൊണ്ടുപോകുന്നില്ല 3 മിനുട്ട് 56 സെക്കന്റിനകം നല്ല പൊളപ്പൻ മെഴുകുപുരട്ടി ഉണ്ടാക്കി തന്നതിന് 🙏

  • @sha-tb5gr
    @sha-tb5gr 2 ปีที่แล้ว

    Kothi ayi galfil annu

  • @shahabass7411
    @shahabass7411 4 ปีที่แล้ว

    Hii

  • @aryamanoj6300
    @aryamanoj6300 4 ปีที่แล้ว

    ഈ അച്ചിങ്ങ പയർ എന്ന് വച്ചാൽ സാധാരണ പയർ thanne അല്ലെ???

    • @SheebasRecipes
      @SheebasRecipes  4 ปีที่แล้ว

      Athe

    • @albinjoy6564
      @albinjoy6564 2 ปีที่แล้ว

      ഞങ്ങളുടെ നാട്ടിൽ വള്ളിപ്പയർ എന്നു പറയും

  • @Dineeshdas87
    @Dineeshdas87 3 หลายเดือนก่อน +1

    കറിവേപ്പില കടുക് ഇതൊന്നും വേണ്ടേ

    • @SheebasRecipes
      @SheebasRecipes  3 หลายเดือนก่อน

      Venda

    • @Dineeshdas87
      @Dineeshdas87 หลายเดือนก่อน

      ഇത് ജ്ഞാൻ ഉണ്ടാക്കി ഒരു ടേസ്റ്റും ഇല്ല.. കടുക് ഇടാതെ

    • @SheebasRecipes
      @SheebasRecipes  หลายเดือนก่อน

      @@Dineeshdas87 njangalude avide thorananu kaduku idunnath...ith kadukokke itt pettannu vazhattiyedukkunnathinekal taste kooduthal thanne aanu ( seriku cooking cheyyan ariyunnavarku... )..ningalde mistake aanu