ആട്ടോഗ്രാഫില്‍ മമ്മൂക്ക കുറിച്ച ആ വാക്കുകള്‍ ഇന്നും മറന്നിട്ടില്ല | VINEETH | CANCHANNELMEDIA

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 121

  • @radhabalakrishnan6299
    @radhabalakrishnan6299 2 ปีที่แล้ว +79

    ഒരു താര ജാടയും കാട്ടാത്ത, ഫൈവ് സ്റ്റാർ സൗകര്യങ്ങളിൽ നിന്ന് വിട്ട് സാധാരണക്കാരോടൊപ്പം താമസിയ്‌ക്കാനും, അവിടത്തെ സൗകര്യങ്ങളിൽ ഒതുങ്ങി, സാധാരണ നാടൻ ഭക്ഷണം കഴിച്ച് നമ്മുടെ ഒപ്പം കഴിയാൻ സന്മനസ്സുള്ള താരജാടയില്ലാത്ത, ലാളിത്യമുള്ള ഒരു നടൻ. വേണമെങ്കിൽ നമ്മുടെ കൂടെ ജോലിയിൽ സഹായിക്കാൻ കൂടി കൂട്ടത്തിൽ ചേരും. ഒരിയ്ക്കൽ ആതിഥ്യം നൽകാൻ ഭാഗ്യം ഉണ്ടായി.എന്റെ അനുഭവത്തിൽ നിന്നുള്ള വാക്കുകളാണ്. 🙏🙏

    • @Maryya245
      @Maryya245 2 ปีที่แล้ว +1

      you were hosted by him?! in which occasion? Sorry i don't speak malayalam i just translated

    • @SJ-zo3lz
      @SJ-zo3lz 2 ปีที่แล้ว

      @@Maryya245 She meant she has hosted him; looks like a wrong translation.

    • @Maryya245
      @Maryya245 2 ปีที่แล้ว

      @@SJ-zo3lz ah yes it could be😅

    • @radhabalakrishnan6299
      @radhabalakrishnan6299 2 ปีที่แล้ว +4

      @@Maryya245 No, he was hosted by me in my own home, in 2002.He came to my place for a dance programme in our temple, which is very nearest to my house. He and his team stayed with my family., did practice for the dance programme.

    • @Maryya245
      @Maryya245 2 ปีที่แล้ว +2

      @@radhabalakrishnan6299 omg you were so so lucky to have him in your own house💖🥰

  • @balamuralipullurkalam2675
    @balamuralipullurkalam2675 2 ปีที่แล้ว +44

    കുലീനം. അവതരണവും ശ്രീ വിനീതിന്റെ സംഭാഷണവും. നന്ദി

  • @NazerKk432
    @NazerKk432 2 ปีที่แล้ว +47

    Mr. വിനീത്. ഫീൽഡിൽ ഞാനിഷ്ടപ്പെടുന്ന 10 പേരിൽ ഒരാളാണ് താങ്കൾ. വിനയം എളിമ തുടക്കം മുതൽ ഇന്ന് വരെ ഒരേ മനസ്സ്. ഞാനിഷ്ടപ്പെടുന്ന ഒരാൾ good വിനീത്.good

  • @shifanasms
    @shifanasms 2 ปีที่แล้ว +29

    കാത്തിരുന്ന ഇൻറർവ്യൂ മലയാള സിനിമ മറന്ന് എക്കാലത്തെയും മികച്ച നടൻ എനിക്ക് വലിയ ഇഷ്ടമായിരുന്നു 🥰🥰

  • @gopalakrishnankrishnan8456
    @gopalakrishnankrishnan8456 2 ปีที่แล้ว +12

    ഒരു ജാടയും ഇല്ല സൂപ്പർ interview വിനീതിനെ പോലെ ഇഷ്ട്ടം Rehman അദ്ദേഹത്തിൻ്റെ ഒരു interview വേണം pls👍❤️❤️❤️

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว +83

    ഒരു നടന് വേണ്ട എല്ലാ കഴിവുകളും ഉണ്ടായിട്ടും മലയാള സിനിമയിൽ വേണ്ട വിധം ശോഭിക്കാതെ പോയൊരു നടൻ...🙏🙏🙏

    • @abhijith1055
      @abhijith1055 2 ปีที่แล้ว +5

      💯💯💯 highly talented and most underrated artist especially actor. Nalloru manushyan koodiyaanu iddeham iniyum orupad nalla padangal cheyyanum angeegarangal nedanum kazhiyatte ❤️❤️❤️🙌🙌🙌

    • @manutdranjuranjith
      @manutdranjuranjith ปีที่แล้ว +2

      enikku ishtta... so... he is not underrated..... kadhal desam thotte

  • @indiraep6618
    @indiraep6618 2 ปีที่แล้ว +67

    എന്റെ ഇഷ്ടപ്പെട്ട നടനും നർത്തകനും.ആണുങ്ങൾ ഡാൻസ് കളിക്കുന്നത് പൊതുവെ എനിക്ക് ഇഷ്ടമല്ല. പക്ഷേ വിനീതിന്റെ ഡാൻസ് കാണുമ്പോൾ ഞാൻ സ്വയം മറന്നുപോകും.

  • @manaf2972
    @manaf2972 2 ปีที่แล้ว +32

    ബവുട്ടിയുടെ നാമത്തിലെ ആ വില്ലൻ 😱🙏🙏💯💯

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 2 ปีที่แล้ว +10

    വിനീതേട്ടന്റ്റെ ഇൻന്റ്റർവ്യൂ വളരെ മനോഹരമായിരുന്നു...ഇപ്പോഴും young and charm ❤❤❤ ഇൻന്റ്റർവ്യൂ ചെയ്തയാളും പെർഫെക്ട് 👏👌.

  • @sreekumarbhaskar1855
    @sreekumarbhaskar1855 2 ปีที่แล้ว +21

    വിനീത് എന്ന ശബ്ദം.....ലൂസിഫർ എന്ന സിനിമയിൽ കഥാപാത്രത്തിൻ്റെ ഒരു ടോപ് ഐഡൻ്റിറ്റി.

  • @hardybravo6258
    @hardybravo6258 2 ปีที่แล้ว +21

    മാനത്തെ വെള്ളിതേര് favourite movie ❤

  • @douluvmee
    @douluvmee 2 ปีที่แล้ว +15

    Actually he is a blessed artist. He is a beautiful dancer and he got to work in so many great movies with great directors like Bharathan and Padmarjan. His movies bring back so much nostalgia 😊😊😊

  • @koshithaippa2971
    @koshithaippa2971 2 ปีที่แล้ว +7

    Parinayam & sargam are my most favourite movies of all time..obsessed with vineeth's charector in both 💖

  • @raginit8520
    @raginit8520 2 ปีที่แล้ว +19

    ശരിക്കും നല്ല ഒരു നടൻ ആയിരുന്നു. കഴിവുണ്ടായിട്ടും അവസരങ്ങൾ കിട്ടാത്ത നിർഭാഗ്യവാന്മാരിൽ ഒരാൾ.

  • @kumarvr1695
    @kumarvr1695 2 ปีที่แล้ว +10

    ഓർമ്മകളിൽ വിനീത്, ഗസൽ, പെരിന്തൽമണ്ണ, മലപ്പുറം, ആഹാ അന്തസ്സ് !

  • @chandrikaharidas2537
    @chandrikaharidas2537 2 ปีที่แล้ว +5

    ഇദ്ദേഹത്തെ കാണുമ്പോൾ ഇങ്ങനെ ഒരു സഹോദരൻ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്.

  • @manjujagdish1486
    @manjujagdish1486 2 ปีที่แล้ว +13

    Hats off Vineet
    I still remember you in Ooty 😍in class five
    Was your class teacher and your performance for GSPS school day
    at Anna stadium 😄
    Sooo proud of you mone

  • @satyamsivamsundaram143
    @satyamsivamsundaram143 2 ปีที่แล้ว +16

    മലയാള സിനിമയുടെ അഭിമാനം. ഹിന്ദി അടക്കമുള്ള ചിത്രങ്ങളിൽ നൃത്തം ചെയ്ത് അഭിനയിച്ചു

  • @thomaschandy5884
    @thomaschandy5884 2 ปีที่แล้ว +8

    അഭിമുഖങ്ങൾ സാധാരണ കേട്ടാൽ മതി., പക്ഷേ ഇത് ഉടനീളം കണ്ടിരിക്കാൻ തോന്നും

  • @saranyasreelakam0214
    @saranyasreelakam0214 2 ปีที่แล้ว +12

    Thank you for this talk with Vineethetan. 🙏❤ Always wish to watch his interviews.. waiting for the 2nd part..

  • @vidyasajeesh
    @vidyasajeesh 3 หลายเดือนก่อน

    Wht a Lovely interview...he remember everything...intial days ulla karyangal oke innale kazhinja pole parayunnu❤

  • @pradeepkumar2607
    @pradeepkumar2607 2 ปีที่แล้ว +2

    Mr Vineeths way of talking is really good to watch and hear.

  • @vijayaravindran836
    @vijayaravindran836 2 ปีที่แล้ว +7

    ഇത്ര നല്ല നടനായിട്ടും നല്ല സിനിമകൾ കിട്ടുന്നില്ല. വിനീതിനു ഇനിമുതൽ നല്ല സിനിമകളും നായക റോളുകളും കിട്ടട്ടെ. അഭിനയിക്കുന്ന സിനിമകൾ എല്ലാം ഹിറ്റാവട്ടെ. വിനീത് നെ ഭഗവാൻ അനുഗ്രഹിക്കട്ടെ. 🙏🌹🌹

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 2 ปีที่แล้ว +10

    Rare insight into Vineeth’s life. Delightful artist. Not sure if Malayalam Cinema has been able to utilise his abilities fully.

  • @negisjoy
    @negisjoy 2 ปีที่แล้ว +3

    Just love the way he talks 🥰. Such an amazing human being.

  • @lekshmibindhu4295
    @lekshmibindhu4295 2 ปีที่แล้ว +4

    Vinith super ⭐✨ dance adipoli 🥰💕 nalla oru nadan malayala cinima avasarangal onnum kodukkunnilla sangadam. Nall carecter kittatte 🙏❤️

  • @SharathPonnu
    @SharathPonnu หลายเดือนก่อน

    ❤❤❤❤❤❤വിനീതേട്ടന്‍..ഇഷ്ടം 🎉❤❤

  • @kavithar535
    @kavithar535 2 ปีที่แล้ว +6

    എനിക്ക് വിനീതേട്ടന്റ ഏറ്റവും ഇഷ്ടമുള്ള സിനിമ പ്രേം പൂജാരി

    • @kavithar535
      @kavithar535 2 ปีที่แล้ว

      @@najmaparayil13189 അല്ല.. പ്രേം പൂജാരി

  • @Shazbinvlogs
    @Shazbinvlogs ปีที่แล้ว +2

    Legend 😍

  • @Butterflies9427
    @Butterflies9427 2 ปีที่แล้ว +5

    Genuine &Genius Actor 🥰

  • @susilack1231
    @susilack1231 2 ปีที่แล้ว +5

    അഭിനന്ദനങ്ങൾ ❤️❤️🌹🌹

  • @Maryya245
    @Maryya245 2 ปีที่แล้ว +9

    Always a pleasure listening to him and his experiences🥰 eagerly waiting for the part 2.

  • @alkamaria6706
    @alkamaria6706 2 ปีที่แล้ว +1

    Ethra informative aayitaanu samsarikkunnathu…Kalaye kurichu samsarikkan poorna yogyatha ulla oru Kalaakaaran😇

  • @spg-rd2hl
    @spg-rd2hl 2 หลายเดือนก่อน

    Vineeth ettatne nakashathagal irangumbol enikk 8 year's.. Ethra cute. aayittulla manushyan,,,othiri istayathu Seema Chechiyude punnarara aniyan aayittulla Mahayanam filim,
    Armithram gamaya enne karayichu.. ethra kulineem aayittulla perumattam

  • @sreejasuresh1893
    @sreejasuresh1893 2 ปีที่แล้ว +5

    മലയാള സിനിമ വേണ്ടപോലെ ഉപയോഗിക്കാത്ത നല്ലൊരു നടൻ ..

  • @praseejae3243
    @praseejae3243 2 ปีที่แล้ว +2

    Great personality with positive thinking

  • @anuanutj4491
    @anuanutj4491 2 ปีที่แล้ว +4

    My favourite ❤Actor

  • @harir3978
    @harir3978 2 ปีที่แล้ว +2

    വിനീത് ❤

  • @dilshaad666
    @dilshaad666 2 ปีที่แล้ว +6

    Vineeth did excellent job dubbing for vivek

  • @jeromesimon3324
    @jeromesimon3324 ปีที่แล้ว +1

    Vineeth 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @nicefamilyvlog1935
    @nicefamilyvlog1935 2 ปีที่แล้ว +6

    Veneeth best actor😍😍

  • @vinodmurugan2368
    @vinodmurugan2368 2 ปีที่แล้ว +5

    വീനിത് ബ്സ്റ്റ് ആർട്ടിസ്റ്റ്...👍

  • @raadhamenont8760
    @raadhamenont8760 2 ปีที่แล้ว +4

    Vineeth was a blessing for us
    But we could not see him more
    Wish we could see more of his dance and acting

  • @chindulohinandh4766
    @chindulohinandh4766 2 ปีที่แล้ว +2

    Raised by a great family

  • @Bhagyum
    @Bhagyum 2 ปีที่แล้ว +3

    Idhehathinu iniyum oru padu nalla nalla rolukal cinimayil kittanundu...kore koodi explore chaiyanda oru nadan anu

  • @shyma445
    @shyma445 2 ปีที่แล้ว +3

    കാത്തിരുന്ന ഇന്റർവ്യൂ.... ബാക്കി എപ്പോഴാണ്....

  • @geethadinesan5134
    @geethadinesan5134 2 ปีที่แล้ว +13

    എനിയ്ക്ക ഏറ്റവും ഇഷ്ടമുള്ള നടൻ മലയാള സിനിമ വേണ്ട വിധം ഉപയോഗിക്കാത്ത നടൻ

  • @thilakammaparvathy9997
    @thilakammaparvathy9997 2 ปีที่แล้ว +2

    Vineethinte talents
    Amzing

  • @deepajacob3219
    @deepajacob3219 2 ปีที่แล้ว +1

    My favourite dancer....expecting more in our movies

  • @parvathiumenon3331
    @parvathiumenon3331 2 ปีที่แล้ว +2

    Vineeth ❤❤❤god bless you

  • @ജയ്ഭാരത്
    @ജയ്ഭാരത് 2 ปีที่แล้ว +2

    വിനീത്👌👍👍👍👍

  • @seekzugzwangful
    @seekzugzwangful 2 ปีที่แล้ว +5

    Mazhavillu ❤️

  • @jenharjennu2258
    @jenharjennu2258 2 ปีที่แล้ว +10

    മഴവില്ല് സിനിമയിലെ വില്ലൻ കഥാപാത്രം

  • @manojthomas9359
    @manojthomas9359 2 ปีที่แล้ว +1

    Extremely talented actor.

  • @rubydilip8801
    @rubydilip8801 2 ปีที่แล้ว +3

    Good actor 👍🙏🙏🙏🙏

  • @ukn1140
    @ukn1140 2 ปีที่แล้ว +11

    ചെറുപ്പത്തെ വെല്ലുന്ന തേജസ് എന്തൊരു കുലീനത വിനീത് തെളിഞ്ഞ് തെളിഞ്ഞ് വരുന്നു

  • @beenasajeev2419
    @beenasajeev2419 2 ปีที่แล้ว +3

    Sir ningal 86 uvaganolsavam manoram paper sir nda photo paper nda front pagel vantu enna ormund

  • @geethavkgeethavk7478
    @geethavkgeethavk7478 2 ปีที่แล้ว +11

    നമ്മുടെ കണ്ണൂർ കാരുടെ അഭിമാനം

    • @kavithar535
      @kavithar535 2 ปีที่แล้ว

      കണ്ണൂർ അല്ലല്ലോ നീലേശ്വരം ( കാസർഗോഡ് ) അല്ലെ

    • @vntimes5560
      @vntimes5560 2 ปีที่แล้ว +2

      @@kavithar535 thalassery kannur.

    • @atworld532
      @atworld532 ปีที่แล้ว +1

      Thalassery

  • @revanth3508
    @revanth3508 2 ปีที่แล้ว +4

    Long before the Dileep - Kavya saga , there was a similar affair . The dance teacher who came to teach MT vasudevan nairs daughter displaced his first wife from her marital home and became his second wife . No one remembers or talks of this first wife unlike in Manju’s case . Is this because MT is a stalwart his first wife’s pain should be forgotten?

  • @_Greens_
    @_Greens_ 2 ปีที่แล้ว +2

    Ethrayo mikacha kalakaranmaare kanuvanum, work cheyanum bhagyam labicha aal…. Iniyum adhehathil ninnu orupaadu kelkan aagraham thonunnu…🙏🏻

  • @mahinmaanu8398
    @mahinmaanu8398 2 ปีที่แล้ว +4

    Dubbing എന്ന കാര്യം എത്രത്തോളം കഴിവ് വേണ്ട കാര്യം ആണ് ഇപ്പോഴും പ്രേക്ഷകർക്ക് അറിയില്ല

  • @RaqibRasheed781
    @RaqibRasheed781 2 ปีที่แล้ว

    ഒരു രക്ഷേല👋👋👋👋👋👋

  • @sujam4893
    @sujam4893 ปีที่แล้ว +1

    👍

  • @ash10k9
    @ash10k9 2 ปีที่แล้ว +5

    34:11 മമ്മൂട്ടി autograph ല്‍ എഴുതിയത്..

  • @midhunpr9559
    @midhunpr9559 2 ปีที่แล้ว

    Sound👌🔥

  • @flashnscoop
    @flashnscoop 2 ปีที่แล้ว +2

    About mamokka @34:10

  • @subhashsubhashkalloor3352
    @subhashsubhashkalloor3352 2 ปีที่แล้ว +1

    Good,👌

  • @simirj1662
    @simirj1662 2 ปีที่แล้ว +2

    ishtam

  • @atworld532
    @atworld532 ปีที่แล้ว +1

    Thalasseryude.abhimanam

  • @ashajacob9210
    @ashajacob9210 ปีที่แล้ว +1

    I wish if he get Vivek Oberois role in Lucifer . He would have been way better than Vivek

  • @saranyasreelakam0214
    @saranyasreelakam0214 2 ปีที่แล้ว +1

    ❤❤

  • @parappuparambil
    @parappuparambil 2 ปีที่แล้ว +1

    enikku nalla oormayund😃

  • @rashmiramachandran5609
    @rashmiramachandran5609 2 ปีที่แล้ว +1

    🙏❤️🙏

  • @rajuk.m497
    @rajuk.m497 2 ปีที่แล้ว

    👍👍👍👍

  • @aaradhikakitchen7539
    @aaradhikakitchen7539 2 ปีที่แล้ว +1

    🥰

  • @thrissurthyrocare5694
    @thrissurthyrocare5694 2 ปีที่แล้ว +1

    MANATHE VELLITHERU...INGERU THEE AANU.......

  • @rakeshk7788
    @rakeshk7788 2 ปีที่แล้ว

    ❤️❤️❤️🙏🙏❤️❤️❤️

  • @geethamohan3775
    @geethamohan3775 2 ปีที่แล้ว +1

    🙏

  • @vntimes5560
    @vntimes5560 2 ปีที่แล้ว

    Kadhal desam hero

  • @leonelson8834
    @leonelson8834 2 ปีที่แล้ว

    Kappalandi moran

  • @Aneespyoxi
    @Aneespyoxi 2 ปีที่แล้ว +6

    Thakam thakajam

  • @vvhemin
    @vvhemin 2 ปีที่แล้ว

    "ഒരു പക്ഷെ" പോയിട്ട് "എനിക്ക് തോന്നുന്നു" കയറിവന്നു...

  • @rajendranneduvelil9289
    @rajendranneduvelil9289 2 ปีที่แล้ว +3

    Hi Vineet, Pl DONT DRAG your Talk and make it BORING. Make it FAST & to the Point !!!

    • @madhusoodhanannairp3991
      @madhusoodhanannairp3991 2 ปีที่แล้ว

      Yes yes avoid dragging and be smart.

    • @Maryya245
      @Maryya245 2 ปีที่แล้ว +7

      i can't believe people has something to say even on the way he talks😂 i think it's just his way of talking actually i think he really enjoys speaking that's why he "drags". But just listen to him, if it is boring for you just don't listen to him, no one is forcing you.

    • @SJ-zo3lz
      @SJ-zo3lz 2 ปีที่แล้ว +3

      Voice is part of one's personality.Who are we to ask someone like him to change his personality?!! He is someone trained in classic arts ; arts that can be appreciated only by ones with such class and patience. If you relish instant gratification, put the video in 2* faster loop!

    • @madhusoodhanannairp3991
      @madhusoodhanannairp3991 2 ปีที่แล้ว

      Sorry latter i know the reality about the reason of his language fluency.

  • @suretalks8730
    @suretalks8730 2 ปีที่แล้ว +4

    Nalla dancer.... But acting pora.... Athukond rakshapettilla....

    • @abhijith1055
      @abhijith1055 2 ปีที่แล้ว +13

      Nee ingerude Nagashathangal, Aaranyakam, Sargam, Chambakkulam thachan, Maanathe vellitheru, kaabulivaala, Prem poojari, tatwamasi iee padangal okke poyi kand nokk malayalathile highly talented and most underrated actors il oraal aanu iddeham 💯💯💯❤️❤️❤️

    • @FilmiTalk24Seven
      @FilmiTalk24Seven 2 ปีที่แล้ว +4

      ഒരു ആളെ കുറിച്ച് വലിയ അറിവൊന്നും ഇല്ലെങ്കിലും ചുമ്മാ കമൻ്റ് എഴുതാനും പറയാനും വലിയ ചിലവൊന്നും ഇല്ലല്ലോ ലേ സേട്ടാ😡😡😡😡😡

    • @suretalks8730
      @suretalks8730 2 ปีที่แล้ว +1

      @@abhijith1055 Ithellam Kandatha.... Ithilonnum Pulli Karyamayi Onnum cheythittilla

    • @sreelekshmysoman6294
      @sreelekshmysoman6294 2 ปีที่แล้ว

      @@abhijith1055 atrak onum ella average actor ayit analo thonnitullathu... Ningal parayunna pole ayirun engil rekshapeteene

    • @vntimes5560
      @vntimes5560 2 ปีที่แล้ว

      Kadhal desam.aavaram poo.nammakku parkland Muthill thoppukal.amrutham gamya.bavootiyude naamathil.thacholi varghese chegavar

  • @akhilknairofficial
    @akhilknairofficial 2 ปีที่แล้ว +1

    ❤❤

    • @thankammamathew829
      @thankammamathew829 2 ปีที่แล้ว

      I can't forget the role of vineeth in Sargam.